തങ്കു അടിപൊളി, സംഗീതം ഒത്തിരി ഇഷ്ടമുല്ല ആളാണ് ഞാൻ, തങ്കു വിന്റെ എല്ലാപ്രോഗ്രാമും ഇഷ്ടം, നല്ല കഴിവുള്ള കലാകാരൻ, എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ,🙏🙏🙏🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤❤
സത്യം പറയാം, ഇന്നത്തെ കോമഡി തീരെ ഇഷ്ടപ്പെട്ടില്ല ഒരു ആസ്വാദനം കിട്ടിയില്ല. Not repete pls. നിങ്ങളെ പ്രോഗ്രാം നന്നായി കൊണ്ടുപോകുന്നതാണ് അപ്പോൾ ഒന്നുകൂടെ ശ്രദ്ധിക്കൂ, പ്രോഗ്രാം കാണുന്നതും ഇഷ്ടമുള്ളതും കൊണ്ടാണ് ഈ അഭിപ്രായം പറഞ്ഞത് sorry
ഇനി ഞാൻ സ്റ്റർമാജിക് കാണില്ല.. ഞാൻ എപ്പോഴും യൂട്ടൂബ് വഴി സ്റ്റാർ മാജിക് കാണുന്ന ഒരാളു ആണ്..ഈ എപ്പിസോഡ് തങ്കുവിനെ അപമാനിക്കുക ആയിരുന്നു.. അതിനു നിങ്ങളുടെ എഡിറ്റിംഗ് ആയിരിക്കും കാരണം...
നോബിയുടെ ചിരി 😂😂😂അത് കേട്ട് ചിരിച്ചു 😂😂😂. തങ്കുവേ 🤣🤣🤣🤣
തങ്കു നല്ല കഴിവുള്ള കോമെഡിയൻ ആണ്. നന്നായി padum😍
നോബി ചേട്ടൻ എപ്പോഴും ചിരിക്കും വേറെ ആരും ചിരി അത്ര പോരാ 😂😂😂😂
തങ്കച്ചൻ സകലകലാവല്ലഭൻ തന്നെ, നന്നായിട്ടു പാടുന്നുണ്ട്!
Adipolt Thankachaaaà Thankameee😂
അമ്മുമ്മയുടെ ക്രിസ്ത്യൻ devotional song പൊളിച്ചു 🥰🥰👌🏻👌🏻👌🏻
തങ്കു മുത്താണ് പോളിയാണ് 🔥🔥🔥❤️
തങ്കു പൊളി 😄😄😄😄
തങ്കു മുത്തേ ❤❤❤❤❤❤❤❤
നല്ലൊരു ഗായകൻ കൂടിയാണ് തങ്കു ചേട്ടൻ.
പഴയ എപ്പിസോഡ് കാണുമ്പോൾ സുധിയേ കാണാം ❤❤
Nallapole chirichu.thanku best comadian.
തങ്കു അടിപൊളി, സംഗീതം ഒത്തിരി ഇഷ്ടമുല്ല ആളാണ് ഞാൻ, തങ്കു വിന്റെ എല്ലാപ്രോഗ്രാമും ഇഷ്ടം, നല്ല കഴിവുള്ള കലാകാരൻ, എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ,🙏🙏🙏🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤❤
അന്നയുടെ chiri😜😂😂😂😂👌🏻👌🏻😍😍❤️
HoneyRose എന്ന് ഇതിൽ എവിടെയും പറയുന്നില്ല. പക്ഷേ ഓരോരുത്തന്മാർ മനസ്സിൽ ഉണ്ടാക്കി. എന്നിട്ട് പറയുക ആണ് Body shaming.
ലെ ഹണി : നിർത്തി അങ്ങു അപമാനിക്കുവാണന്നെ 😂
നോബിക്ക് അസൂയയില്ലാത്ത ഒരു മനസ്സുണ്ട്.
പഴമാണ്
@user-ve4lz4gj5d 😂E😂t🥰ttgtii🎉
@@user-ve4lz4gj5dഅല്ല ഉണ്ടം പൊരി ആണ് 😂
അതിന്റെ അസൂയ കൂടെ ആ ബിനു അടിമാലിക്കുണ്ട്
സുധി ചിരിക്കുന്നു തകൂഭഹാവന😂😂😂🤗🤗
ആദ്യത്തെ കുറച്ചു സമയം അടിപൊളി പിന്നെ കൊണ്ടുപോയികളഞ്ഞു തുലച്ചു
Supper aayitto😂😂😂🎉🎉🎉🎉🎉🎉🎉🎉
സറ്റ്ർമാജിക് താങ്ങുവില തങ്കൂസൂപപർ
ഹണി റോസ് തൊണ്ടോടു കൂടെ 900 തൊണ്ടില്ലാതെ 1000😂😂😂
കലക്കി
Thanku super 👌🌹
Nobiyude ചിരി😅😂😂😂
അടിപൊളി
പുത്തൻചിറ ❤️❤️❤️❤️❤️
Rahul 🎉 Tittu ❤❤
Beautiful
Super super brother Thanku❤
ജീവിക്കേണ്ടേ.... നിങ്ങൾക്, സഹിക്കുക.. തന്നെ 😭😭😭😭
Chettan kashttapettu avark ari vanghikodukenda….vannirunu njelinj irunu kannum enattu kuttom parayum…ena kannand pokkude..
നീ സഹിച്ചില്ലേൽ അവർ പട്ടിണി ആയേനെ 😂😂😂
ഹണി റോസ് 😂😂😂😂
"Inauguration" vallathe koodunnundu😄😄😄
Hany rose kanarudh thangu🤩
Super❤️❤️❤️❤️❤️❤️❤️❤️
ഇന്നത്തെ കോമെഡി പക്കാ ലോക്കൽ ആയിപോയി.....
Tanku, suppppar
Thanku ❤❤❤
Thanku😄
Super😂😂😂😂😂
ഉൽഘടനം ഹണി റോസ് 😜😜😜
Thankoooo
2:50 Ulghadanam, inauguration parnjapoo thirinj ninnathu crct kathi karyam😂😂😂
തങ്കു ♥️♥️
Hai🌼super👍100🌹🙏🏽
❤❤❤❤
GREAT FRIEND THANKACHAN &MS. LAKSHMI NAKSHATRA A GOOD COUPLE CONGRATS CONGRATS CONGRATS ❤❤❤❤❤❤
നോബി സൂപ്പർ
Kollattilla
😃😃😊👌👍
🥰😍😘🙏🏽
കൊള്ളാം മനോഹരം ❤❤
Nte ponno poli sound
Sudhichettan ulla episode mathram njan mathramano kanunne
ഉൽഘടനം,,,, തങ്കു ഏതോ ഒരു നടിക്കിട്ട്. താങ്ങിയതാണോ,,, പിന്നെ തിഞ്ഞു നിക്കലും 🤔
Honey Rose effect 😅
Happy valentine's day 💘🌹
😊😊
Enthu cheli anu😅😢😢😢😢
❤😂
🎉🎉🎉🎉❤❤❤❤
🥰🥰🥰🥰🤣🤣🤣🤣🤣🤣
Script അത്ര പോര...
തങ്കു ആയത് കൊണ്ട് ഒപ്പിച്ചു
Honey റോസ് 😆😆😆😆
Male version of honi Rose
Thanku🌼super😻100🌹👍👍
സത്യം പറയാം, ഇന്നത്തെ കോമഡി തീരെ ഇഷ്ടപ്പെട്ടില്ല ഒരു ആസ്വാദനം കിട്ടിയില്ല. Not repete pls. നിങ്ങളെ പ്രോഗ്രാം നന്നായി കൊണ്ടുപോകുന്നതാണ് അപ്പോൾ ഒന്നുകൂടെ ശ്രദ്ധിക്കൂ, പ്രോഗ്രാം കാണുന്നതും ഇഷ്ടമുള്ളതും കൊണ്ടാണ് ഈ അഭിപ്രായം പറഞ്ഞത് sorry
Pll
ഇതിന് ക്കൈയടിക്കുന്നവർക്ക് എത്രയാ കൂലി
👊
Hani Ros 😅
അയ്യോ സഹിക്കാൻ വയ്യ എന്തൊരു കോമഡി വച്ചിട്ട് പോയിനെടാ
Sudhi chetta 😢
ഐസ് ബക്കറ്റ് ചലജ് കൊണ്ടു വരണം
Nalla chali airunnu thanku super anu but pora..
കന്നഡ അല്ല മുത്തേ തെലുഗു
Asooyalukkal😂binuadimali😂ullas😢sudhi😢evanmar😢thanku😂uyarunnathishtamallayirunnu
Honey Rose reference 😆😆😆
why are you laughing for that
@@fayaskc എന്റെ സ്വാതന്ത്ര്യം
@@masstalkies it's not son of a fu****
@@fayaskc deii
. deiii....vtl ille
@@masstalkies illa undaki tharumoo?
ചുമ്മാ പൊട്ടത്തരം. വളിപ്പ്. ഹോ. 🙆♀️🙆♀️
Honey rose😂😂
😂😂😂😂❤❤❤
Nobi chettan😂😂😂😂
Figure mgsreekumar sound umman chandi
Hony rose ne oru paruvathilakki thechuminikkiyalllooo,
Below avarage
ഇനി ഞാൻ സ്റ്റർമാജിക് കാണില്ല.. ഞാൻ എപ്പോഴും യൂട്ടൂബ് വഴി സ്റ്റാർ മാജിക് കാണുന്ന ഒരാളു ആണ്..ഈ എപ്പിസോഡ് തങ്കുവിനെ അപമാനിക്കുക ആയിരുന്നു.. അതിനു നിങ്ങളുടെ എഡിറ്റിംഗ് ആയിരിക്കും കാരണം...
😂
😂😂😂😂😂😂😂😂
വളിമാലി & തങ്ങച്ചം
Chiranjeevi Kannada Nadanalla. Telugu Nadanan. Telungile Ettavum Valiya Thaaramaan .
Koothara skit.
വെല കളയല്ലേ 🤪
Evanonthu oru paniyumelle aru voran 1:31
DHAARIDHRYAM THANNE ALLE
ഹണിതങ്കു 😂
🤣🤣🤣🤣🤣
എല്ലാ എപ്പിസോടും കാണാറുണ്ട്. ഇതിൽ മാത്രം ചെറിയ എതിർപ്പ്. Honey റോസിനെ അനുകരിച്ചത്. Body ഷെയിം
😄😄😄😄പരസ്യം ആയില്ലേ സേച്ചിക്ക്
Skit തീരെ പോരാ
Thanku😅
Honey rosne thooki 😅
😆😆
നില്ലതാളബോധം
ᴀᴅɪᴩᴏʟɪ 𝓼𝓴𝓲𝓽😂😂😂😂😂
ഹണി റോസ് വേണ്ടായിരുന്നു
കോമഡി ഭയങ്കരം നീ ഒക്കെ എന്നാടെ ഒന്ന് നന്നാവുന്നത്. കഷ്ട്ടം