ജാതികൃഷിയിലൂടെ 20 ലക്ഷം രൂപ വരെ വരുമാനം, ഇത്‌ വെറുമൊരു കൃഷിയിടമല്ല ശശിയേട്ടന്റെ ഏദൻതോട്ടം, Nutmeg

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 82

  • @iloveindia1516
    @iloveindia1516 3 роки тому +6

    നല്ല മനുഷ്യൻ...
    ആ മുഖം കണ്ടാൽ തന്നെ അറിയാം ... നല്ല ഐശ്വര്യം..

  • @ryanopticpk6749
    @ryanopticpk6749 4 роки тому +6

    ദീർഗ്ഗവീക്ഷണം അത് ജീവിതത്തിന്റെ ഒരു പ്രധാന ഘടകം ആണ് .അത് കൈവശം ഉണ്ടെങ്കിൽ ശശിയേട്ടൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല , vedio മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ ഞാനും പിറകോട്ട് ഒന്ന് കണ്ണോടിച്ചു നോക്കി . ഒരായിരം അഭിവാദ്യങ്ങൾ ...

  • @ttzvlog2926
    @ttzvlog2926 3 роки тому +3

    നല്ല വ്യക്തി. നിങ്ങൾ വിജയിക്കും 👍

  • @TravelBro
    @TravelBro 3 роки тому +2

    നല്ല ഒരു ജീവിത അനുഭവം ... നേരിൽ കാണാൻ പറ്റിയാൽ അതൊരു ഭാഗ്യം ആരിക്കും

  • @skumar-gh8tu
    @skumar-gh8tu 4 роки тому +8

    ഇമ്മടെ ശശിയേട്ടൻ...
    ഇമ്മടെ ചെക്കനും ..
    സന്തോഷം..

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +25

    ജാതിയും മതവും കൃഷി ചെയ്ത് കോടിക്കണക്കിന് സമ്പാദിക്കുന്നവർ വേറെയുമുണ്ട് .രാഷ്ട്രീക്കാർ

  • @loverhater
    @loverhater 4 роки тому +3

    Genuine ആയ മനുഷ്യൻ

  • @nisarparadi3243
    @nisarparadi3243 3 роки тому +4

    ശശി ഏട്ടാ നിങ്ങളിനി ഒരിക്കലും പ്രവാസ ജീവിതത്തിലേക്ക് തിരിച്ചു പോവരുത് നിങ്ങളുടെ ആയുസിന്റെ ഒര് 80 ശതമാനവും നിങ്ങൾ പ്രവാസിയായിട്ട് ജീവിച്ചുതീർത്തു ഇനിയുള്ള കാലം നാട്ടിൽ കുടുംബത്തോടൊപ്പം ഉള്ള കൃഷിയും നോക്കിയിട്ട് നിങ്ങളുടെ മനസ്സിന്റെ സന്തോഷത്തിനാവട്ടെ ഇനിയുള്ള ജീവിതം

  • @eessf4778
    @eessf4778 3 роки тому +1

    Super men god bless you brow

  • @najiahamed5028
    @najiahamed5028 3 роки тому +1

    ശശി ഏട്ടൻ ഒരു ഇൻസ്പിരേഷൻ ആണ്❤️

  • @shahulvalapad1950
    @shahulvalapad1950 4 роки тому +2

    Super ideas for a good future 👍 .. great vision ... wishing you all the best

  • @musammilabdulla8120
    @musammilabdulla8120 3 роки тому +1

    നല്ലത് വരട്ടെ all the best

  • @helium740
    @helium740 3 роки тому +1

    A very honest interview. Thank you

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 роки тому +11

    നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @sunilrajk
    @sunilrajk 4 роки тому +2

    nice shashiyettan!

  • @suryarajesh7294
    @suryarajesh7294 3 роки тому +2

    Fishing freaks ile dady ye pole undi. Samyam thonivar like adiki👍

  • @josnathomas2958
    @josnathomas2958 3 роки тому

    Very honest....God bless you 🌹

  • @kjjoseph7347
    @kjjoseph7347 4 роки тому

    God bless you dear Sashiatten.
    By KJ Joseph.
    Kanamkudam.

  • @rejin843
    @rejin843 3 роки тому +6

    ജാതി കൃഷിയെ പറ്റി ഒന്നും പറഞ്ഞില്ല.
    പറഞ്ഞത് മൊത്തം അറബിയും ഒട്ടകവും പിന്നെ ഞാനും

  • @muhammednoushad
    @muhammednoushad 3 роки тому

    Valare genuine ayi paranju

  • @babyvarughese949
    @babyvarughese949 3 роки тому

    Appreciating for the creative mind.

  • @rajanav3306
    @rajanav3306 Рік тому

    Good . ഏത് ഇനം ജാതിയാണ് നട്ടത് ?

  • @poulosepappu5746
    @poulosepappu5746 3 роки тому

    God bless you Brother
    You are correct But God will be with you when you do good things
    Sonthakar vijaricunnu money getting free how much hard working sontham aalukalku
    House people they want make money without proper work
    So don't worry God will be with you
    I am also pravasy after return I have also same plan as you are doing

  • @snehammadeena3140
    @snehammadeena3140 4 роки тому +2

    നല്ല അവതരണം

  • @sheejabharathan8220
    @sheejabharathan8220 3 роки тому

    Which variety of jathi

  • @minhajmusthafa1702
    @minhajmusthafa1702 Рік тому

    Chettantte contact cheyyan enthelm vazhi indo

  • @maneezviews
    @maneezviews 4 роки тому +1

    ആശംസകൾ ശശിച്ചേട്ടാ

  • @rajank6847
    @rajank6847 3 роки тому

    വളരെ നല്ലത്

  • @kocheryranjith894
    @kocheryranjith894 3 роки тому

    Ranjit Kocheril Edavanakad good

  • @sreerajrajan8655
    @sreerajrajan8655 3 роки тому

    Super 👏👏👏👏👍👍👍

  • @mathewvarghese.1450
    @mathewvarghese.1450 4 роки тому +1

    From where you are collecting the nutmeg plants

  • @krishnanmash7545
    @krishnanmash7545 3 роки тому

    E vijayathintey pinnil ppinnilirickunna sahodariyanallo? Eruvarkum .thanks!!

  • @gopinathmenon1118
    @gopinathmenon1118 3 роки тому +1

    Sir... i was also a pravasi ... worked in oman...
    Interested to develop my plot of 1.25 acres in trissur dist. Will try n meet u when in kerala...

  • @joykumullil7829
    @joykumullil7829 3 роки тому

    Super

  • @varnashalabam226
    @varnashalabam226 4 роки тому

    Superayitund

  • @44889
    @44889 3 роки тому +2

    Good

  • @subadraj8112
    @subadraj8112 Рік тому

    ജാതി തൈക്ക് വളം എന്താണ് ഉപയോഗിക്കുന്നത്, ഒന്ന് പറഞ്ഞു തരാമോ, ഞാൻ 10 ജാതി തൈ വച്ചു പിടിപ്പിച്ചിട്ടുണ്ട്, ഇതിനെ കുറിച്ച് ഒന്നും അറിയില്ല,

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому

    Sir njanum oru pravasiyanu. Sir namukku nattil Ulla life orikkalum gulfil kittilla.pisayakkal valuth nammude life anu.

  • @enteharithakeralam
    @enteharithakeralam 3 роки тому +1

    20 ലക്ഷം..... വരെ.....
    ₹1മുതൽ എത്ര വരെ ആകാം എന്ന്...
    യഥാർത്ഥ കൃഷിയിൽ നഷ്ടം ഉണ്ടാകില്ല, ടൂറിസം അതികവരുമാനത്തിന് നല്ലതാണ്.
    ഫോൺ നമ്പർ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായി

  • @InvestingRight
    @InvestingRight 3 роки тому

    2lac from jathikka manassilayi. Pinne 20 engine in a year?

    • @jijogj
      @jijogj 3 роки тому

      Pratheekshikkunnath

  • @lawrencealiyath7268
    @lawrencealiyath7268 4 роки тому +6

    Impossible to gain 15 - 20 Laks from 150 Nutmeg trees. You may get 3 -5 Laks, based on the care u give them and the market prize.I am also a nut meg farmer for the past 40 years, and this is my experience.

    • @baijujohny2415
      @baijujohny2415 3 роки тому

      നല്ല ഇനം ആണെങ്കിൽ കിട്ടും.. ഞാൻ ഇന്നലെ കർഷകശ്രീ അവാർഡ് കിട്ടിയ അനീഷ് ന്റെ ഫാമിൽ പോയിരുന്നു.....

    • @jimuvettickattil2821
      @jimuvettickattil2821 3 роки тому

      @@baijujohny2415 aneesh farm place pls send

    • @mohammedshafeeque3285
      @mohammedshafeeque3285 3 роки тому

      @@baijujohny2415 please send me your contact number

    • @mohammedshafeeque3285
      @mohammedshafeeque3285 3 роки тому

      Please your contact number

    • @greenindiakrishipadam789
      @greenindiakrishipadam789 3 роки тому +1

      @@baijujohny2415 Hi

  • @sabithasrijit9483
    @sabithasrijit9483 4 роки тому

    Please let me know where l can sell this nutmeg

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    എവിടെ, ഏത് ജില്ലയിലാണ് കൃഷിസ്ഥലം ?
    നമ്പർ ജനയുഗത്തിന്റേതാണോ?

  • @rashidak7821
    @rashidak7821 3 роки тому

    👍

  • @mahamoodpanoor2882
    @mahamoodpanoor2882 4 роки тому +1

    Nammude swandam sushi sr

  • @prasanthprabhakar6086
    @prasanthprabhakar6086 3 роки тому

    Ithokkeyaanu jeevitham

  • @pulickansvlog2114
    @pulickansvlog2114 3 роки тому +8

    ഒരുപാട് പേർ പണി കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു ...

  • @fakkurudheennellengara3671
    @fakkurudheennellengara3671 3 роки тому

    God bless you sir

  • @pvedeos7195
    @pvedeos7195 3 роки тому +2

    വെള്ളാപ്പള്ളിയെ ഓർത്തത് ഞാൻ മാത്രമോ

  • @superellickal4204
    @superellickal4204 4 роки тому

    Giood

  • @v4travel725
    @v4travel725 3 роки тому +3

    ജാതി വില്പനക്ക് .... ഒരു രൂപ പോലും മുതൽ മുടക്ക് ഇല്ലാതെ കോടികൾ വരുമാനം ഉണ്ടാകുന്ന..... എനിക്ക് അറിയാം...... കേരളത്തിലെ കുട്ടികൾ ക്ക്‌ പോലും അറിയാം

  • @shijilarukandy
    @shijilarukandy 4 роки тому +1

    Clear kurava change 📷 bro

  • @DEVIKAAG
    @DEVIKAAG 3 роки тому

    കേരളത്തിൽ ഇപ്പോൾ ഉള്ളത് ലാഭം ജിതിയിൽ ആണ്

    • @jijogj
      @jijogj 3 роки тому

      Angane enkil adhikam vaikathe idiyum

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 роки тому

    Peru sasi life messi👍

  • @sus_6537
    @sus_6537 6 місяців тому

    കൃഷി ഓഫിസർമാരോക്കെ ഗവേഷണത്തിലാ . നേരം കിട്ടണ്ടേ നിങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ. നിങ്ങൾ സ്വന്തം നിലയിൽ നന്നാവുക. സർക്കാർ ഉദ്യോഗസ്ഥർ നിങ്ങളെ ശല്യപ്പെടുത്തുകയില്ല.

  • @kmjayachandran4062
    @kmjayachandran4062 3 роки тому

    ഈ വരുമാനം ഒന്നും പരസ്യം ചെയ്യല്ലേ സർക്കാർ tax ഈടാക്കും

  • @nasarnayyoor4944
    @nasarnayyoor4944 3 роки тому

    2 ലക്ഷം വരുമാനം 20 ലക്ഷമാക്കിയ ജനയുഗം

  • @greenindiakrishipadam789
    @greenindiakrishipadam789 3 роки тому

    ശശിയേട്ടന്റെ Mob : pls

  • @sajilar5407
    @sajilar5407 3 роки тому

    നല്ല വ്യക്തിയാണ്. പക്ഷെ വെറും ജാഡയാണ്.

  • @sarafsha3751
    @sarafsha3751 3 роки тому

    ഈ ജാദി പത്തിരി എങനെ സൂഖിക്കാൻ എന്ത് ചെയ്യാനാണ്

  • @baijuthalasseril9623
    @baijuthalasseril9623 3 роки тому

    👍