ഈ മാന്ത്രിക വെള്ളം വാതിലിൽ കുടയുകയേ വേണ്ടൂ.16 തരം സമ്പത്തും വീട് തേടി വരും. സംശയമുണ്ടേൽ പരീക്ഷിച്ചോ.

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 273

  • @sujathakr2112
    @sujathakr2112 5 місяців тому +152

    നെഗറ്റീവ് കമെന്റ്സ് ഇടുന്നവർ ഒന്നോർക്കുക, ആരെയും ഈ വീഡിയോകൾ കാണാൻ അദ്ദേഹം നിർബന്ധിക്കുന്നില്ല, ഇഷ്ടമുള്ളവർ കാണുക അല്ലാത്തവർ കാണണ്ട അത്രയല്ലേ ഉള്ളൂ. അതിനു എന്തിനാണ് ഇങ്ങനെ നെഗറ്റീവ് കമെന്റ്സ്.... ഇതൊക്കെ പണ്ട് മുതലേ നമ്മുടെ ചെയ്തിരുന്ന കാര്യങ്ങളാണ്, അത് ഇന്നുള്ളവരിൽ ഒട്ടും മിക്ക ആളുകൾക്ക് അറിയില്ല, അറിയാവുന്നവർ അറിവില്ലാത്തവർക്കു പറഞ്ഞു കൊടുക്കുന്നു...... എന്തിനും ഏതിനും കുറ്റം മാത്രം കണ്ടുപിടിക്കുന്നവർക്കു അതെ അറിയൂ, പക്ഷെ വിശ്യാസം ഉള്ളവർ ഒരുപാട് ഉണ്ട് അവർ കണ്ടോളും.....

    • @Ayiravallimedia
      @Ayiravallimedia  5 місяців тому +19

      😃 എല്ലാവരും അവർക്ക് തോന്നുന്ന അഭിപ്രായങ്ങൾ പറയട്ടെ,😃 വാസ്തവത്തിൽ വിമർശകരാണ് എൻറെ ഊർജ്ജം ...... എന്നിലെ മടിയും അലസതയും നീക്കുന്നത് അവരാണ്😃😃😃

    • @VineethaJubin
      @VineethaJubin 5 місяців тому

      Athe thirumeni chetta .Go ahead❤

    • @VineethaJubin
      @VineethaJubin 5 місяців тому

      24 number ugran😊.I follow that

    • @padmakumari3882
      @padmakumari3882 5 місяців тому

      @@VineethaJubin 24 ന്റെ കാര്യം എന്താ? മനസിലായില്ല. ഒന്ന് പറഞ്ഞു തരാമോ?

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 5 місяців тому

      വളരെ ശരി, വേണ്ടവർ കേട്ടാൽപോരായോ.

  • @Anandavally-g9f
    @Anandavally-g9f 5 місяців тому +11

    ഈ കൊച്ചു തിരുമേനിയുടെ വിഡിയോ സൂപ്പർ ആണ് ഞാൻ ഈ തിരുമേനി യുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് വളരെ നല്ലതാണ് ഈ ചെറിയ പ്രായത്തിൽ നമുക്ക് കിട്ടാത്ത അറിയാത്ത പല അനുഭവം പറഞ്ഞു തരുന്നതിനു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🌹

  • @reenasureash7528
    @reenasureash7528 5 місяців тому +21

    കടബാധ്യത നല്ലപോലുള്ള ഞാൻ ഏഥ് വഴിയാണ് രക്ഷപെടുക എന്ന ചിന്തയിലാണ്... അത്കൊണ്ട്....ഹരിജിയുടെ ഓരോ വീഡിയോ സും കാണാറുണ്ട്... നമുക്കു ചെയ്യാൻ പറ്റുന്നത് ചെയ്തു നോക്കാലോ ... സന്തോഷം ഞാൻ എന്നും വിട്ടില് മഞ്ഞളും ഉപ്പും കലർന്ന വെള്ളം തളിക്കാറാ പതിവ്... വീട്ടിൽ കറിക്ക് ഉപയോഗിക്കണ മഞ്ഞൾ പൊടിയാണെന്ന് മാത്രം 😊

  • @geethasanthosh3007
    @geethasanthosh3007 5 місяців тому +13

    നല്ല പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി. ഞാൻ എല്ലാ വീഡിയോ കളും കാണാറുണ്ട്. ചിലതൊക്കെ ചെയ്യുന്നുമുണ്ട്.. നന്ദി

  • @Cookworld3
    @Cookworld3 Місяць тому

    Very good information .Thankyou thirumeni ❤❤❤❤❤❤

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 2 місяці тому +1

    ഹരി കുട്ടൻ്റെ വീടിയോ കാണുന്നതു മുതൽ എനി ക്കു / ഒരു പാട നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട് നമസ്കാരം ഹരി കുട്ടാ . ഹരിജീ🙏🙏🙏🙏🙏

  • @achuanu4059
    @achuanu4059 5 місяців тому +7

    നമസ്കാരം ഹരി ജി വളരെ നല്ല അറിവുകൾ പകർന്നു നൽകിയ താങ്കൾക്ക് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏

  • @sujathakr2112
    @sujathakr2112 5 місяців тому +7

    നമസ്‌തെ ജീ നല്ല അറിവുകൾ നൽകിയതിന് നന്ദി..... 🙏🏻

  • @ambilyr2083
    @ambilyr2083 5 місяців тому +7

    നമസ്തേ ജി 🙏🙏. പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി 🙏. ഇനിയും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  5 місяців тому +1

      തീർച്ചയായും ഇനിയും ഇതുപോലെ അനേകവിദ്യകൾ ഉണ്ട്😊🙏

  • @SindhuPrasad-z2w
    @SindhuPrasad-z2w 5 місяців тому +7

    Thank u thank u thank u dear 🙏❤ അറിവുകൾ പകർന്നു തരാൻ കാണിക്കുന്ന നല്ലമനസ്സിന് എത്ര നന്ദി പഞ്ഞാലും അത് അധികമാവില്ല. ❤❤❤ God bless u dear 🙏 എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ dear❤

  • @BhuamikBhaveesh
    @BhuamikBhaveesh 3 дні тому

    ❤namaskaaram harijiiii ❤vivaram ellathavar palathum parayum athu nammal kaaryam aakkendaa harijiiiiyude thupoleyulla video Njangal orupad aalkkar kelkkan ennum oppam undakum athukondu vizhamikkanda Njangal ellavarudeyum prarthana und harijiiiiiikku❤❤❤❤🙏🙏🙏🙏🙏🌹

  • @shijipramod7856
    @shijipramod7856 5 місяців тому +58

    ഹരിജിയുടെ വീഡിയോ കാണാൻ വേണ്ടി മാത്രം യൂട്യൂബിൽ കേറുന്ന ആളാണ് ഞാൻ ഞാൻ ഒരു ബാങ്ക് ജീവനക്കാരി ആണ് പലപ്പോഴും time കിട്ടാറില്ല അതുകൊണ്ട് ഹരിജിയുടെ വീഡിയോ മാത്രം കാണും വിശ്വാസം ഇല്ലാത്തവൾ കാണേണ്ട ദയവായി നെഗറ്റീവ് കമന്റ്‌ ഇടരുത് 🙏🏻

  • @Divya-bj8it
    @Divya-bj8it 5 місяців тому +14

    ഹരിജി അങ്ങയുടെ കടുകിന്റെ വീഡിയോ കണ്ടു... അത് ഞാൻ ചെയ്തു എനിക്ക് ചെറിയയൊരു വരുമാനമുള്ള ജോലികിട്ടി നന്ദി 🙏

    • @Ayiravallimedia
      @Ayiravallimedia  5 місяців тому +2

      🙏🙏🙏😊😊😊ആശംസകൾ

    • @Deeparahul-kt7ie
      @Deeparahul-kt7ie 2 місяці тому

      കടുക് വിദ്യ ലിങ്ക് അയക്കാമോ

  • @ponammanair5608
    @ponammanair5608 5 місяців тому +5

    നല്ലവഴികൾ തെളിഞ്ഞു വരട്ടെ ഭഗവാനെ 🙏🌹

  • @Mika123-j9v
    @Mika123-j9v 3 місяці тому

    Mone നമസ്കാരം, വളരെ അറിവ് തരുന്നു vedios thanks ❤

  • @lathikabiju4557
    @lathikabiju4557 Місяць тому

    ഞാൻ ഇതിൽ പലതും ചെയ്തു 👌👌👌സർ 🙏🙏🙏🙏

  • @sheejaprasad4950
    @sheejaprasad4950 5 місяців тому +2

    നമസ്കാരം ഹരിജി നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി നന്ദി നന്ദി❤

  • @mayakumari2083
    @mayakumari2083 5 місяців тому

    🙏🙏🙏കുഞ്ഞേ, മോന് നല്ലത് വരട്ടെ, ഈ അമ്മയ്ക്കായും പ്രാർത്ഥിക്കണേ 🙏🙏🙏

  • @ആയൂർവിലാസം2
    @ആയൂർവിലാസം2 5 місяців тому +3

    ഹരി ജീ നല്ല കാര്യങ്ങൾ പറയുന്നവരെ നാട്ടിൽ കണ്ടു കൂടാ ഇത് ഒരു പഴമൊഴി ആണ് ക്ഷമിക്കാം നന്ദി നമസ്കാരം

  • @F7f6Tu7t
    @F7f6Tu7t 5 місяців тому

    എല്ലാ വിഡിയോസും സൂപ്പർ 🙏🙏🙏

  • @girijasivadasan1053
    @girijasivadasan1053 5 місяців тому +2

    , നല്ല പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് വളരെ അധിക് നന്ദി അതികവും കാണാറുണ്ട്

    • @Ayiravallimedia
      @Ayiravallimedia  5 місяців тому

      വളരെ നന്ദി സന്തോഷം

  • @taratara9689
    @taratara9689 5 місяців тому

    നല്ല അറിവ് തന്നതിന് നന്ദി,, 🙏🙏🙏🙏🙏🙏🙏👍👍

  • @Amal-bu6cp
    @Amal-bu6cp 5 місяців тому +131

    വീഡിയോ ഇടുന്നത് കഷ്ടപ്പാട് ഉള്ളതുകൊണ്ടല്ലല്ലോ അദ്ദേഹത്തിന് കിട്ടിയ നല്ല അനുഭവം എല്ലാപേർക്കും ഷെയർ ചെയ്യുകയല്ലേ നല്ല കാര്യം അല്ലേ.... എത്ര സമ്പത്ത് ഉണ്ടെങ്കിലും ജോലി ചെയ്യാനുള്ള മനസ് അത് ഏതു തൊഴിൽ ആണെങ്കിലും അംഗീകരിക്കുകയല്ലേ ചെയ്യേണ്ടത്🙏🏻🤝

    • @Ayiravallimedia
      @Ayiravallimedia  5 місяців тому +52

      😊😊 ആളുകൾ എന്തോ പറയട്ടെ - മനസ്സ് ശുദ്ധമാക്കാതെ ആരും രക്ഷപ്പെടാൻ പോകുന്നില്ല.......ഞാനെൻറെ കർമ്മം ചെയ്യുന്നു ഓരോരുത്തരും അവരുടെ കർമ്മം ചെയ്താൽ ജീവിതത്തിൽ അഭിവൃദ്ധിയും പുരോഗതിയും പ്രാപിക്കും🙂🙂🙂🙂♥️♥️♥️♥️♥️♥️♥️♥️♥️സപ്പോർട്ടിന് വളരെയധികം നന്ദിയുണ്ട്

    • @SulehkaSulu-gi3tq
      @SulehkaSulu-gi3tq 5 місяців тому +1

      അത് ശരിയാണ്

    • @shilpar1590
      @shilpar1590 5 місяців тому

      Namasthe ji kuttikalkkuvende avaru arogyathinuvende prarthikkanan

    • @LekhaPoojari-gb9zz
      @LekhaPoojari-gb9zz 5 місяців тому

      🙏

    • @premamohan7827
      @premamohan7827 5 місяців тому

      🙏🏻🙏🏻🙏🏻

  • @pavipavimkmarankandil6230
    @pavipavimkmarankandil6230 Місяць тому

    Valare nallathanu ellam kanarundu

  • @santharamachandran5442
    @santharamachandran5442 4 дні тому

    ഇത് ഞാൻ ആചരിച്ചു വരാം സത്യം മാത്രമാണ് പറയുന്നു

  • @ManjuViswam-r5g
    @ManjuViswam-r5g 5 місяців тому

    ജി പറഞ്ഞു തന്ന ഒരു കർമ്മം ചെയ്തു റിസൾട്ട്‌ ഉണ്ട് thx🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Mallika-bh5el
    @Mallika-bh5el 5 місяців тому +4

    🙏🏻Namskaram. Hariji. 🙏🏻👍♥️♥️♥️

  • @syamatp4914
    @syamatp4914 5 місяців тому +3

    നെഗറ്റീവ് കമന്റ് ഇടുന്നവർ ഒന്നു ശ്രെദ്ധിക്കു നിങ്ങൾ വിശ്വാസപൂർവം ഒന്നു ചയ്‌തു നോക്കു എന്നിട് പറയു ഹരിജി പറയുന്ന കാര്യങ്ങൾ ഞൻ ചെയ്‌തു നോക്കിട് എനിക് നല്ല അനുഭവങ്ങൾ ഉണ്ട് എനിക് അതിൽ ഒരുപാടു സന്തോഷവും ഉണ്ട് താങ്ക്സ് ഹരിജി

  • @AbhishekKannan-y7x
    @AbhishekKannan-y7x 5 місяців тому

    Namskaram hariji🙏nalla arivukal paranjju tharunna thangale daivam anugrahikatte🙏🙏

  • @vinodinit3720
    @vinodinit3720 Місяць тому

    Thanks Thanks Thanks 🎉🎉🎉

  • @jayasreep5712
    @jayasreep5712 5 місяців тому

    🕉️നമസ്കാരം ജി 🙏🏻നല്ല അറിവ് നന്ദി 🙏🏻

  • @AnithaAnitha-rq5jl
    @AnithaAnitha-rq5jl 5 місяців тому

    ഹായ് ഹരിജിനല്ല അറിവ് തരുന്നതിന് നന്ദിനന്ദി നന്ദി❤❤❤❤❤❤❤❤

  • @JayasreePb-x7e
    @JayasreePb-x7e 5 місяців тому

    നമസ്കാരം ജി. ഹരേ krishna🙏🏻🌹❤️🙏🏻

  • @aparnaaparna375
    @aparnaaparna375 5 місяців тому +9

    ഹരി സർ, ഞങ്ങക്ക് കടം അല്ല ദയയുള്ള മനസ്സു കൊണ്ട് എത്ര ശ്രദ്ധിച്ചാലും പറ്റിക്കപ്പെടുകയാണ്. 2018 ലെ വെള്ളപ്പൊക്കകാലത്തു തൊഴിൽ നഷ്ടമായി എന്ന് കരഞ്ഞു പറഞ്ഞ വാടകക്കാരെ വീട്ടിൽ തുടർന്നു താമസിക്കാൻ സമ്മതിച്ചു, എന്നാൽ ഹോസ്പിറ്റലിൽ ആയി എന്നൊക്കെ പറഞ്ഞു വാടക തരാതെ ആയി, പിന്നീട് കോവിഡ് വന്നു അപ്പോഴും റെന്റ് തരുന്നില്ല, ജോലി ഇല്ലെന്നു പറഞ്ഞു. ഏതായാലും കാലം നല്ലതായപ്പോൾ, ഞങ്ങൾ നാട്ടിൽ വന്നപ്പോൾ,മാറി തരാൻ ആവശ്യപ്പെട്ടു - 3 മാസം മുമ്പേ ആവശ്യപ്പെട്ടതുകൊണ്ട ആവുന്നത്ര നശിപ്പിച്ചിട്ടു റെന്റ് തരാതെ തന്നെ ഇറങ്ങി പോയി. റെന്റ് കുടിശ്ശിക തരാം എന്നൊക്കെ പറഞ്ഞു എങ്കിലും 5 മാസം കൊണ്ട് 30000 രൂപ തന്നു, പിന്നെ ഇല്ല. വീട് നന്നാക്കാൻ 5 ലക്ഷം രൂപയിൽ കൂടുതൽ ആയി. ഇതുപോലെ പറ്റിക്കുന്ന വരെ മാത്രമേ ദൈവം സഹായിക്കുന്നതായി കാണുന്നുള്ളൂ.

    • @Ayiravallimedia
      @Ayiravallimedia  5 місяців тому +3

      പണത്തിന്റെ കാര്യത്തിൽ ആരോടും വിട്ടുവീഴ്ച പാടില്ല ! എത്ര വലിയ സുഹൃത്തോ ബന്ധുവോ ആയിക്കോട്ടെ പണപരമായി ഇടപാട് നടത്തുമ്പോൾ അതിൽ കണിശമായി പ്രവർത്തിക്കണം

    • @sudhamadhu5068
      @sudhamadhu5068 5 місяців тому +1

      എന്റെ അനുഭവം തന്നെ 🙏🏻🙏🏻🙏🏻

    • @aparnaaparna375
      @aparnaaparna375 5 місяців тому

      @@Ayiravallimedia ആരെങ്കിലും സങ്കടം പറഞ്ഞാൽ മനസ്സിന് വിഷമം ആകും, അതാണ്‌ പ്രശ്നം 🙏

  • @omanaasokan5346
    @omanaasokan5346 5 місяців тому +1

    Nani.namaskaram hari ji🙏🙏🙏🙏

  • @ajithakumarick
    @ajithakumarick 5 місяців тому +2

    Thanks hari

  • @devilakshmi2443
    @devilakshmi2443 5 місяців тому

    നല്ല അറിവിന്‌ നന്ദി🎉🎉

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 5 місяців тому

    Harijiyude vakkukal enikk poorna viswasamane❤

  • @RemaHariRema-sv4hy
    @RemaHariRema-sv4hy 5 місяців тому

    ❤Hariimonr theer'chayayum cheyum enikku nalla viswasam Aanu ❤❤❤❤

  • @prabhau3937
    @prabhau3937 5 місяців тому

    Good video Thank you ❤❤❤

  • @umavs7802
    @umavs7802 5 місяців тому

    നന്ദി തിരുമേനി 🙏🏼🙏🏼🙏🏼

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 5 місяців тому

    Very good video👍❤

  • @radhikashimod6664
    @radhikashimod6664 5 місяців тому +1

    Ee karmam njan theerchayayum cheyyum thirumeni.🙏🙏🙏🙏🙏

  • @sindhuraj7195
    @sindhuraj7195 5 місяців тому

    നമസ്കാരം ഹരിജി എല്ലാ നന്മകളും നേരുന്നു ❤️🙏🏻🙏🏻

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 5 місяців тому

    Namaskaram Hari ji 🙏🙏🙏

  • @yamunar3486
    @yamunar3486 5 місяців тому

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🙏🙏🙏🙏🙏

  • @rositaeva-j3b
    @rositaeva-j3b 5 місяців тому

    Ellavarkum nanma varan vedyanu therumeny post chayunnathu, eneku nalla faith anu❤ god bless you❤ eneyum ethu polullathu vendy wait chayunnu

  • @sobhagnair8709
    @sobhagnair8709 5 місяців тому +1

    Namaskaram harikutta🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  5 місяців тому

      നമസ്കാരം ശോഭാജി😊🙏

  • @rajappannair2661
    @rajappannair2661 5 місяців тому

    നന്ദിഹരിജി🙏👌👍

  • @leenababu1058
    @leenababu1058 5 місяців тому +1

    Namasthe Hariji ❤🙏 Hare Krishna hare Krishna ❤️ Radhe Radhe ❤️🙏🙏🙏💐🪔💐

  • @4vihhh._
    @4vihhh._ 5 місяців тому

    Nalla arivukal paranju thannathinu thanks nallath varatte

  • @SujaBabu-gx6gl
    @SujaBabu-gx6gl 5 місяців тому +1

    Hariji parayunna Ella karyangalum chayyunnund ennal oru pariharavum undavunilla kadam koodunnathe ullu enthu chayyanam parayumo

  • @theerthasethugopal2011
    @theerthasethugopal2011 5 місяців тому

    നമസ്തേ
    ശ്രീജ
    ഉത്യട്ടാതി

  • @viswanoswel12i
    @viswanoswel12i 5 місяців тому

    Thank you ❤❤❤

  • @AjiRajesh-kt3hl
    @AjiRajesh-kt3hl 5 місяців тому +1

    വളെരെ നല്ല കാര്യം 👍🏻

  • @hemaviswadhar3712
    @hemaviswadhar3712 5 місяців тому +1

    Nooraayiram nandhi🙏🙏🙏

  • @AchuPJ
    @AchuPJ 5 місяців тому

    നമസ്കാരം 🙏🏼🙏🏼❤❤

  • @retheeshemretheeshem2443
    @retheeshemretheeshem2443 5 місяців тому +4

    നമസ്കാരം തിരുമേനി കടഭാരം തീരാൻ പ്രാർത്ഥിക്കണേ

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 5 місяців тому

    നമസ്കാരം ഹരിജി താങ്കളുടെ വീഡിയോ എല്ലാം കാണുന്ന ഒരാളാണ് ആദ്യത്തെ വീഡിയോകളൊന്നും
    കാണാൻ പറ്റിയിട്ടില്ല ഇപ്പോൾ എല്ലാം കാണും ചെയ്യാൻ പറ്റുന്നത് എല്ലാം ഞാൻ ചെയ്യുന്നുണ്ട് ഒരു പതിനഞ്ചു ലക്ഷം രൂപ കടമുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @Ayiravallimedia
      @Ayiravallimedia  5 місяців тому

      പ്രാർത്ഥിക്കാം

  • @baijump9994
    @baijump9994 5 місяців тому

    Namaskaram hariji ❤

  • @SanijaVelayudhan
    @SanijaVelayudhan 2 місяці тому

    Shopil cheyyaan kazhiumo hari ji

  • @geethadevi501
    @geethadevi501 5 місяців тому

    നമസ്‌തെ ജി 🙏🏻🙏🏻🙏🏻🙏🏻

  • @FlowersLove-hd6jx
    @FlowersLove-hd6jx 5 місяців тому

    തീർച്ചയായും ചെയ്യും 🙏🏻🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 місяців тому +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏

  • @siljeshpr9095
    @siljeshpr9095 5 місяців тому

    Namasthe hariji

  • @Valsamma-lm2om
    @Valsamma-lm2om 5 місяців тому

    Namaskaram❤️hariji

  • @presannakumari4867
    @presannakumari4867 5 місяців тому

    നമസ്തേ hariji

  • @divyarajeev925
    @divyarajeev925 5 місяців тому +1

    ഹലോ എനിക്ക് ഹരിയേട്ടന്റെ വീഡിയോ എല്ലാം ഒരുപാടിഷ്ട്ടാണ് എനിക്ക് eppo ഒരു pedi ഉണ്ട് ന്താണെന്നോ മുല്ല പെരിയറിനു എന്തെകിലും സoഭാവിക്കുമോ എനിക്ക് പേടിa യിട്ടാണ😢 കുറെ ആളുകൾ വീഡിയോസ് ഇടുണ്ട് അതൊക്കെ കാണുബോ വിഷമം പേടിണ്ട് ഇതിനു എന്തെകിലും ഒരു reply തരണം plisss😢 ഹരിയേട്ടാ നല്ലത് വരട്ടെ.. സർവം കൃഷ്ണർ പ്പണ മാസ്ത്തു ❤

  • @nimishack3069
    @nimishack3069 5 місяців тому

    നിമിഷ poororuttathi പ്രാർത്ഥിക്കണേ ഒരു നല്ല ജോലി ലഭിക്കാൻ 🙏

  • @sunijamohan3140
    @sunijamohan3140 5 місяців тому

    നമസ്കാരം ഹരിജി ❤

  • @AshaBeena
    @AshaBeena 5 місяців тому

    Namaskkaram hariji

  • @jyotishashi6231
    @jyotishashi6231 Місяць тому

    🎉🎉

  • @ushaas6144
    @ushaas6144 5 місяців тому

    നമസ്കാരം ഞാൻ രണ്ട് ദിവസം മുൻപ് ആണ് വിഡിയോ കാണാൻ തുടങ്ങി യത് വളരെ ഉപകാരപ്രദമായ ഒന്നാണ് ഉഷ അശ്വതി വീട്ടിൽ തുമ്പി വരുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ

  • @RadhanaviRadha
    @RadhanaviRadha 5 місяців тому

    White sadhanam endhadhe

  • @Sangeethabibin-qb7yf
    @Sangeethabibin-qb7yf 5 місяців тому

    Enik oru joli kittan prarthikkane hariji

  • @radhakripakadaksham2505
    @radhakripakadaksham2505 5 місяців тому +1

    നന്ദി🙏

    • @Ayiravallimedia
      @Ayiravallimedia  5 місяців тому

      സ്വാഗതം

    • @SulehkaSulu-gi3tq
      @SulehkaSulu-gi3tq 5 місяців тому

      ഇത് എല്ലാവർക്കും പറഞ്ഞു തരാൻ പറ്റുന്ന കാര്യമല്ല നമുക്ക് പറ്റാത്ത നല്ല കാര്യങ്ങൾ ചെയ്യുന്നവരെ നമ്മൾ നമിക്കണം എന്നാണ് ഭഗവാൻ എന്റെ മനസ്സിൽ തോന്നിക്കുന്നതു് അത് എല്ലാവർക്കും തോന്നിയാൽ എത്ര നന്നായി രുന്നു

  • @ksmitha4312
    @ksmitha4312 5 місяців тому +2

    നമസ്കാരം തിരുമേനി

    • @ksmitha4312
      @ksmitha4312 5 місяців тому

      ചെയ്യാം തിരുമേനി

  • @sujamp8284
    @sujamp8284 5 місяців тому

    നമസ്തേ ഹരിജി.

  • @beenavr1369
    @beenavr1369 5 місяців тому

    ഓം ധന്വന്തരമൂർത്തയേ നമഃ..🙏🙏🙏🙏🙏🙏🙏🙏🙏🙏..ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @shinyshinyk.r3306
    @shinyshinyk.r3306 5 місяців тому +1

    🙏🏿🙏🏿🙏🏿❤

  • @sulochana3346
    @sulochana3346 5 місяців тому

    നമസ്കാരം നമസ്തേ🌹

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 5 місяців тому

    3 LEKSHAM RUPAYKU VENDI ATHUMAHATHIYADE MUNABIL NIYKUVA THAMASIYKUNA VEETTIL NINUM THALA KUNICHU IRANGI POKENDATHAY VARUNU PRARTHIYKANAM THIRUMENI 🙏🙏🙏🙏🙏🙏

  • @Petlover387
    @Petlover387 5 місяців тому

    Namaskaram hareejee

  • @vijayamol9246
    @vijayamol9246 5 місяців тому

    Uthram nalu ippol dosha samayam ano. 7 age. Asukhangal vittumarathe varunnu

  • @jaikishas7318
    @jaikishas7318 5 місяців тому

    Oru thavana ndakiyal athu theerunnathu vare athu thanne alle upayogikendathu.. Friday thayyaraki vechitu Saturday ano apol start cheyyendathu

  • @sajitha483
    @sajitha483 5 місяців тому

    നമസ്തേ ഹരി ജി 🙏🙏🙏

  • @AnishMukundan-iz9ug
    @AnishMukundan-iz9ug 5 місяців тому

    Ethellam podich idano chettaa pls replay

  • @jayasreeajayan1459
    @jayasreeajayan1459 5 місяців тому +1

    നന്ദി ഹരിക്കുട്ടാ 🙏🙏🙏

  • @Amal-bu6cp
    @Amal-bu6cp 5 місяців тому +3

    ❤❤❤

  • @manoojashaik655
    @manoojashaik655 5 місяців тому +1

    നന്ദി മോനേ 🙏 ഈ ഒരു വെള്ളം എത്ര എടുക്കണം വെള്ളത്തിന്റെ അളവ് / എത്ര ദിവസത്തേക്ക് ചെയ്തു വെയ്ക്കണം അതോ എല്ലാ ദിവസവും ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഉണ്ടാക്കി വെയ്ക്കണോ?

  • @SoniSoni-x8m
    @SoniSoni-x8m 5 місяців тому

    Rentinu thamasikunavarku ethike cheythal ownerkanooo athoo cheyuna alkanooo bhalam undavuka

  • @prasannakumari7552
    @prasannakumari7552 5 місяців тому +1

    🙏🏻🙏🏻

  • @shyamshyamkumar5575
    @shyamshyamkumar5575 5 місяців тому

    നമസ്തേ തിരുമേനി

  • @nishalinesh2305
    @nishalinesh2305 5 місяців тому

    Good morning Hari ji

  • @hippie141
    @hippie141 5 місяців тому

    നമസ്കാരം 🙏

  • @GithinBabu-ih6oj
    @GithinBabu-ih6oj 5 місяців тому

    Hari chetta. 🙏🙏🙏🙏🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 5 місяців тому +1

    ഞാൻ വിളിക്ക് കത്തിക്കുന്നതിനു മുമ്പ് അടിച്ചു തുടച്ചു ചാണകവെള്ളം തളിക്കും എന്നും ഹരിജി പറയുന്ന മിക്ക കർമ്മങ്ങളും ചെയ്യാറുണ്ട് 😍🙏

  • @AnumolAnumol-e9r
    @AnumolAnumol-e9r 5 місяців тому

    Thanks you

  • @minit1741
    @minit1741 2 місяці тому

    തിരുമേനി എന്റെ വീട് പഴയ വീടാണ് കട്ടള പാടിയും എല്ലാം പോയി ഞാൻ എന്ത് ചെയ്യാനാണ് താഴത്തെ പാടി എല്ലാം പോയി 🙏🙏🙏🙏

  • @bharathynarayanan2024
    @bharathynarayanan2024 16 днів тому

    ഹരിജി എന്റെ ഭർത്താവിന്റെ സഹോദരി മരിച്ചു പുലയുള്ള ഈ ദിവസങ്ങളിൽ ഇത് ചെയ്യാമോ ഇന്ന് 9 ദിവസമായി ദയവായി ഉത്തരം തരുമോ