പച്ചക്കുതിര ഒരു സത്യം ആണ്. എനിക്ക് കുറേ അനുഭവം ഉണ്ട്. വീട്ടിൽ വന്നു കണ്ടാൽ അടുത്ത സമയത്തു തന്നെ സാമ്പത്തികം കൈയിൽ വന്നു ചേരാറുണ്ട്. പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്. Thankyou ഗുരുജി 🙏🙏 🙏🙏🙏🙏
നമസ്തേ ഹരിജി എല്ലാവർക്കും വാഴിപാട് കഴിച്ചു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി പച്ചകുതിര വരാറുണ്ട് എല്ലാരും പറയും പച്ചകുതിര വന്നാൽ പൈസ കിട്ടു എന്ന് അതു ശരിയാണ് ഈ ഒരറിവ് പറഞ്ഞു തന്നതിന് നന്ദി നമസ്കാരം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ🙏🙏🙏
ഹരിജിയുടെ വാക്കുകൾ എപ്പോഴും നല്ലൊരു പോസിറ്റീവ് എനർജി കൊണ്ട് തരുന്നുണ്ട്. ഇതുപോലെ യുള്ള നല്ല നല്ല അറിവുകൾ പകർന്നു നൽകുക. അങ്ങേക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏
എനിക്ക് അച്ചായസ്സാണ് തിരുമേനി ഞാനൊരു മുസ്ലിം സമുദായത്തിൽ പെട്ടതാണ് പക്ഷേ നിങ്ങളുടെ ഗ്രന്ഥങ്ങളും കാര്യങ്ങളൊന്നും എനിക്കറിയത്തില്ല എനിക്ക് എപ്പോൾ പച്ചക്കുതിര വന്നാലും അതിന്റെ പിറ്റേദിവസം ഞാൻ പ്രതീക്ഷിക്കാതെ എനിക്ക് പണം വരും എവിടുന്നേലും ആരേലും കടം വാങ്ങിയ പൈസ ആണെങ്കിലും എനിക്ക് അത് തിരികെ കിട്ടിയിരിക്കും സത്യമായ കേസാണ് ഇന്നലെ രാത്രിയിൽ എന്റെ വീട്ടിൽ ഒരു പച്ചക്കുതിര വന്നു ഇന്നെനിക്ക് എന്റെ പണം കടം വാങ്ങിയത് തിരിച്ചു കിട്ടി ഞാൻ പ്രതീക്ഷിക്കാതെയാണ് ആ പണം എനിക്ക് കയ്യിൽ കിട്ടിയത് 👌🙏🙏
നന്നായി വരട്ടെ സത്യം പറയാലോ പച്ച കുതിര മകന്റെ വണ്ടി യുടെ കണ്ണാടിയിൽ വന്നിരുന്നു പിന്നെ എന്റെ മേലും ഇടതു ഭാഗത്തു വന്നിരുന്നു പിന്നീട് വീടിന്റ അകത്തേയ്ക് പറന്നു നല്ലത് സംഭവിക്കട്ടെ ഭാഗ്യം തുണയ്ക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
പച്ചക്ക തിര വീട്ടിൽ വന്നാൽ നല്ലതാണെന്ന് പണ് പണ്ടേ പറയാറുണ്ട് മോൻ പറഞ്ഞത് സത്യം തന്നെ ആണ് പീഡായോ ഞാൻ എല്ലാം തന്നെ കാണാദു റുണ്ട് അത്തിൽ ഒരു വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു െചയ - തു ഗുണം വും കിട്ടിയിട്ടുണ്ട് ഒരു പാണ് നന്ദിയുണ്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ
"""""😍😍ഞങ്ങൾ താമസിക്കുന്ന വീട്ടിൽ പച്ചക്കുതിര കിച്ചണിൽ വരാറുണ്ട് കിടക്കുന്നിടത്ത് വരാറുണ്ട് വീടിന്റെ പുറത്ത് മുൻഭാഗത്ത് ചുമരിൽ കാണാറുണ്ട് ഒരു മാസത്തിൽ 10 12 പ്രാവശ്യം വരാറുണ്ട്. ഭാഗ്യം എവിടുന്നോ വരുന്നുണ്ട് അല്ലെങ്കിൽ എവിടെയോ വന്നു നിൽക്കുന്നുണ്ട് അധികം താമസിയാതെ അത് ഞങ്ങളിൽ എന്റെ കുടുംബത്തിൽ എത്തിപ്പെടും എന്ന പൂർണ്ണ വിശ്വാസത്തിൽ തന്നെയാണ് സന്തോഷത്തോടുകൂടിയും സമാധാനത്തോടെ കൂടിയും ഞാൻ കാത്തിരിക്കുന്നു ആ ഭാഗ്യത്തിനായി 🙏🙏🙏🙏
നമസ്തേ ഹരി. എന്റെ വീട്ടിൽ ഇടക്കിടെ പച്ചക്കുതിര വരുന്നുണ്ട്. ഒരു ദിവസം വരാന്തയിൽ കണ്ടു. വാതിൽ അടച്ചു കിടക്കാൻ മുകളിൽ ചെന്നപ്പോൾ same പച്ചകുതിര അവിടെ എത്തി. മുകളിലേക്കു വരാൻ വേറെ വഴിയൊന്നും ഇല്ല. എനിക്ക് അതിശയം തോന്നി എല്ലാം ഈശ്വരന്റെ കളി യായിക്കണ്ടു പ്രാർത്ഥിച്ചു.
നമസ്കാരം ഹരിജി 🙏ഈ അടുത്ത സമയത്ത് എന്റെ മേശ മേൽ ഒരു പച്ച കുതിര വന്നു ഒരുപാട് സമയം ഇരുന്നു. ഞാൻ എന്നും വിളക്ക് കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് 🙏🙏
ഹരിജി കറുത്തവാവ് ദിവസം ഞങ്ങളുടെ കുടുംബക്ഷേത്ത്രത്തിൽ പോയി. ഇന്ന് ഞാൻ ഹരിജിയുടെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു പച്ചകുതിര എന്റെ കയ്യിൽ വന്നിരുന്നു.വളരെ സന്തോഷം ഹരിജി. എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥന ഉണ്ടാകണമേ. മനോജ്. ഉത്രാടം
ഹരിജി എന്റെ പേര് അനിത. അത്തം കടബാധ്യത ഒരുപാടു അനുഭവിക്കുന്ന ഒരു ആളാണ് ഞാൻ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അതായത് ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം എന്റെ വീടിന്റെ അടുക്കളയിൽ പച്ചക്കുത്തിറ വന്നിരുന്നു അതുകൊണ്ടു ചൊവ്വ ദിവസം ഞാൻ ഭാഗ്യസൂക്തം. ശ്രീസൂക്തം എന്നിവ നടത്താൻ ആഗ്രെഹിക്കുന്നു. കൂടാതെ കടുകിൽ നാണയം ഇടാൻ തുടങ്ങിയിട്ട് ചൊവ്വ അഞ്ചാം ദിവസം. Thank you....
തിരുമേനി എന്റെ മോന് ഗൾഫിൽ പോകാൻ മെഡിക്കൽ കഴിഞ്ഞു വിസ ഇതുവരെയും വന്നില്ല മോന്റെ നാള് ചതയം പേര് രജീഷ് എത്രയും പെട്ടെന്ന് വിസ വരാൻ പ്രാർത്ഥിക്കണേ തടസ്സം ഉണ്ടാകരുത്
നമസ്കാരം ഹരി ജി🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി ഡിയർ ❤️🥰💖നമ്മുക്ക് വേണ്ടിയും പ്രാർത്ഥന നടത്തിയല്ലോ 🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏കോടി പ്രണാമം 🙏❣️അങ്ങേക്കും എന്നും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏എന്റെ പൊന്നു മുത്തപ്പൻ കാക്കട്ടെ 🙏🙏🙏🙏🙏
എന്റെ പേര് ചന്ദ്രിക നക്ഷത്രം അനിഴം എനിക്കിപ്പോൾ 53 വയസ്സായി ഒരുപാട് കഷ്ടതയിലാണ് എന്റെ തിരുമേനി എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും മറ്റെല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏 ഓം അയ്യപ്പസ്വാമിയായ നമഹ നമഹ നമഹ
നമസ്കാരം ഹരിജി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചതിനു ആദ്യം നന്ദി അറിയിക്കുന്നു എന്റെ വീട്ടിൽ മകരം ഒന്നാം തീയതി രാവിലെ സിറ്റൗട്ടിനു താഴെ ഒരു പച്ചകുതിര വന്നു സന്ധ്യവരെ അവിടെ ഉണ്ടായിരുന്നു വൈകിട്ടു കിടക്കാൻ മുറിയിൽ വന്നപ്പോൾ മുറിയിൽ കണ്ടു രാവിലെ പിന്നെ കണ്ടില്ല അന്ന് തന്നെ ഒരു അണ്ണാൻ വന്നു ഉപ്പൻ വന്നു പക്ഷെ ഇതുവരെയും ഒരു നല്ലകാര്യവും ഉണ്ടായില്ല എന്റെ മോളുടെ വിവാഹ ആലോചന നടക്കുകയാണ് ഇതുവരെയും സാമ്പത്തികം ഒന്നും ശെരിയായില്ല പ്രാർത്ഥിക്കണേ ഹരിജി അശ്വനി രോഹിണി
ഇതുവരെ ഇതൊന്നും അറിയില്ലായിരുന്നു. അപ്പോഴൊക്കെ ഇടക്കിടെ പച്ച തുള്ളൻ വന്നിരുന്നു ഇപ്പൊ കുറച്ചായി കാണാറില്ല ഇനി വന്നാൽ തീർച്ചയായും ഹരിജ പറഞ്ഞതുപോലെ ചെയ്യാം. ഞങ്ങൾക്കെല്ലാം വേണ്ടി ഹരിജിയുടെ പ്രാർത്ഥനകൾക്ക് നന്ദിയുണ്ട്. വീഡിയോ കാണാൻ കുറച്ചു വൈകി |
ഹരിജി നമസ്ക്കാരം ഒരുപാട് വീഡിയോ കൾ ഞാൻ കാണാകാണാറുണ്ട് ഹരിജിയുടെ ചിലത് ഞാൻ ഫോളോ ചെയുന്നുണ്ട് പക്ഷെ ജി എന്റെ കടങ്ങൾ കൂടുന്നത് കൊണ്ട് മാനസിക മായി ഒരു സുഖമില്ല... ഒറ്റയ്ക്ക് രണ്ട് കുഞ്ഞുങ്ങളെ വളർത്തി കൊണ്ട് വരുക ആണ് കലാരങ്കം ആണ് എന്റെ ഉപജീർവണം അതിനു ഇതുവരെ ഒരു ഉണർവ് കിട്ടിയിട്ടില്ല... ബിന്ദു ഉത്രാടം ആണ്
ഹരിജി എല്ലാവർക്കും വേണ്ടി വഴിപാട് കഴിച്ചെന്നു കേട്ടപ്പോൾ ഒരുപ്പാട് സന്തോഷം നന്മയും സന്തോഷവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏നന്ദി നന്ദി
പച്ചക്കുതിര ഒരു സത്യം ആണ്.
എനിക്ക് കുറേ അനുഭവം ഉണ്ട്.
വീട്ടിൽ വന്നു കണ്ടാൽ അടുത്ത സമയത്തു തന്നെ സാമ്പത്തികം കൈയിൽ വന്നു ചേരാറുണ്ട്.
പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്. Thankyou ഗുരുജി 🙏🙏
🙏🙏🙏🙏
താങ്കൾ പറഞ്ഞു തന്ന പലതും ശരിക്കും സത്യമാണ് എനിക്ക് നല്ല അനുഭവം ഉണ്ടായി .🙏🙏🙏🙏🌹
Thanks
നമസ്തേ ഹരിജി എല്ലാവർക്കും വാഴിപാട് കഴിച്ചു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി പച്ചകുതിര വരാറുണ്ട് എല്ലാരും പറയും പച്ചകുതിര വന്നാൽ പൈസ കിട്ടു എന്ന് അതു ശരിയാണ് ഈ ഒരറിവ് പറഞ്ഞു തന്നതിന് നന്ദി നമസ്കാരം ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ🙏🙏🙏
നമസ്കാരം തിരുമേനി, ഒരുപാടു സന്തോഷം, 🙏🙏🙏🥰❤
Shymin അശ്വതി മോൾക്കുവേണ്ടി പ്രാർഥിക്കേണം 🙏🙏🙏
ഹരിജിയുടെ വാക്കുകൾ എപ്പോഴും നല്ലൊരു പോസിറ്റീവ് എനർജി കൊണ്ട് തരുന്നുണ്ട്. ഇതുപോലെ യുള്ള നല്ല നല്ല അറിവുകൾ പകർന്നു നൽകുക. അങ്ങേക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏
😊🙏
വളരെ നന്ദി രേഖപ്പെടുത്തുന്നു നിത്യ ശ്രീ കുമാർ ജി 🙏🙏🙏
എന്റെ ചെടിയിൽ വന്നിരിക്കാറുണ്ട്.. 🙏🏻
ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചല്ലോ, receipt ഇല്ലങ്കിലും വിശ്വാസമാണ്, ഗുരുജി ക്ക് നല്ലത് വരട്ടെ
എനിക്ക് അച്ചായസ്സാണ് തിരുമേനി ഞാനൊരു മുസ്ലിം സമുദായത്തിൽ പെട്ടതാണ് പക്ഷേ നിങ്ങളുടെ ഗ്രന്ഥങ്ങളും കാര്യങ്ങളൊന്നും എനിക്കറിയത്തില്ല എനിക്ക് എപ്പോൾ പച്ചക്കുതിര വന്നാലും അതിന്റെ പിറ്റേദിവസം ഞാൻ പ്രതീക്ഷിക്കാതെ എനിക്ക് പണം വരും എവിടുന്നേലും ആരേലും കടം വാങ്ങിയ പൈസ ആണെങ്കിലും എനിക്ക് അത് തിരികെ കിട്ടിയിരിക്കും സത്യമായ കേസാണ് ഇന്നലെ രാത്രിയിൽ എന്റെ വീട്ടിൽ ഒരു പച്ചക്കുതിര വന്നു ഇന്നെനിക്ക് എന്റെ പണം കടം വാങ്ങിയത് തിരിച്ചു കിട്ടി ഞാൻ പ്രതീക്ഷിക്കാതെയാണ് ആ പണം എനിക്ക് കയ്യിൽ കിട്ടിയത് 👌🙏🙏
നന്നായി വരട്ടെ സത്യം പറയാലോ പച്ച കുതിര മകന്റെ വണ്ടി യുടെ കണ്ണാടിയിൽ വന്നിരുന്നു പിന്നെ എന്റെ മേലും ഇടതു ഭാഗത്തു വന്നിരുന്നു പിന്നീട് വീടിന്റ അകത്തേയ്ക് പറന്നു നല്ലത് സംഭവിക്കട്ടെ ഭാഗ്യം തുണയ്ക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
ഹരി ജീ, നമസ്‌തെ, പണ്ട് തൊട്ടേ പച്ച കുതിരയെ പറ്റി കേട്ടിരുന്നു വിശ്വാസം ഉണ്ട് വീഡിയോ വളരെ ഇഷ്ടപ്പെട്ടു നന്ദി 🙏🙏
നന്ദി
ഹരിജിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.
Thanks
ഇന്ന് ഞങ്ങളുടെ വീട്ടിൽ അപ്രതീക്ഷിതമായി പച്ചക്കുതിര വന്നിട്ടുണ്ട്.. 🙏🏻🙏🏻🙏🏻
മോനെ നല്ല മനസ്സിന് നന്ദി . ഞങ്ങൾക്ക് വേണ്ടിയും പ്രാർഥിച്ചതിനു ഒത്തിരി സന്തോഷം ❤️
Thanks
പച്ച കുതിര വന്നാൽ ക്യാഷ് വരും അനുഭവം ഉണ്ട് സത്യം ആണ് 🥰
നന്ദി, തിരുമേനി. ഞങ്ങൾക്കുവേണ്ടി വഴിപാട് കഴിച്ചതിന്
ഹരിജി, നന്ദി 🙏🙏🙏🙏
പച്ചക്ക തിര വീട്ടിൽ വന്നാൽ നല്ലതാണെന്ന് പണ് പണ്ടേ പറയാറുണ്ട് മോൻ പറഞ്ഞത് സത്യം തന്നെ ആണ് പീഡായോ ഞാൻ എല്ലാം തന്നെ കാണാദു റുണ്ട് അത്തിൽ ഒരു വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു െചയ - തു ഗുണം വും കിട്ടിയിട്ടുണ്ട് ഒരു പാണ് നന്ദിയുണ്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ
🙏😊
🙏ഹരി മോനെ❤❤❤❤ഒരു പാട് നന്ദി മോനെ❤❤ഹരി ചിത്തിര❤❤ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്ത്ട്ടെ എൻ്റെ കണ്ണൻ❤❤❤❤
Thanks 🙏
വളരെ നന്ദി ഹരിജി 🙏ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏
"""""😍😍ഞങ്ങൾ താമസിക്കുന്ന വീട്ടിൽ പച്ചക്കുതിര കിച്ചണിൽ വരാറുണ്ട് കിടക്കുന്നിടത്ത് വരാറുണ്ട് വീടിന്റെ പുറത്ത് മുൻഭാഗത്ത് ചുമരിൽ കാണാറുണ്ട് ഒരു മാസത്തിൽ 10 12 പ്രാവശ്യം വരാറുണ്ട്.
ഭാഗ്യം എവിടുന്നോ വരുന്നുണ്ട് അല്ലെങ്കിൽ എവിടെയോ വന്നു നിൽക്കുന്നുണ്ട് അധികം താമസിയാതെ അത് ഞങ്ങളിൽ എന്റെ കുടുംബത്തിൽ എത്തിപ്പെടും എന്ന പൂർണ്ണ വിശ്വാസത്തിൽ തന്നെയാണ് സന്തോഷത്തോടുകൂടിയും സമാധാനത്തോടെ കൂടിയും ഞാൻ കാത്തിരിക്കുന്നു ആ ഭാഗ്യത്തിനായി 🙏🙏🙏🙏
Yes
Harimone thankalude video onninonnu mikachathanu 👍👍👍
ഒരുപാട് നന്ദി. 🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏
Namaste ji 🙏🙂
നമസ്തേ ഹരി. എന്റെ വീട്ടിൽ ഇടക്കിടെ പച്ചക്കുതിര വരുന്നുണ്ട്. ഒരു ദിവസം വരാന്തയിൽ കണ്ടു. വാതിൽ അടച്ചു കിടക്കാൻ മുകളിൽ ചെന്നപ്പോൾ same പച്ചകുതിര അവിടെ എത്തി. മുകളിലേക്കു വരാൻ വേറെ വഴിയൊന്നും ഇല്ല. എനിക്ക് അതിശയം തോന്നി എല്ലാം ഈശ്വരന്റെ കളി യായിക്കണ്ടു പ്രാർത്ഥിച്ചു.
ഈശ്വരൻ ഹരിയെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ, പ്രാർത്ഥിക്കു പൊന്നമ്മ പൂയം 🙏🌹
ഉറപ്പായും
Thank you Hariji for praying for us. Stay blessed always 🙏🙏🕉️👌👌💐❤️
ഹരി ജീ
എൻ്റെ ജീവിതം തന്നെ
മാറ്റിമറിച്ചു❤
Thanks 🙏
നമസ്കാരം ഹരിജി 🙏ഈ അടുത്ത സമയത്ത് എന്റെ മേശ മേൽ ഒരു പച്ച കുതിര വന്നു ഒരുപാട് സമയം ഇരുന്നു. ഞാൻ എന്നും വിളക്ക് കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് 🙏🙏
ഹരിജി കറുത്തവാവ് ദിവസം ഞങ്ങളുടെ കുടുംബക്ഷേത്ത്രത്തിൽ പോയി. ഇന്ന് ഞാൻ ഹരിജിയുടെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു പച്ചകുതിര എന്റെ കയ്യിൽ വന്നിരുന്നു.വളരെ സന്തോഷം ഹരിജി. എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥന ഉണ്ടാകണമേ. മനോജ്. ഉത്രാടം
വളരെ നന്ദി ഹരി ങ്ങളെ മറന്നില്ലല്ലോ നന്ദി
Yes
Santhosham Hariji🙏🙏,ellavarkum vendi prarthichathinu
നമസ്കാര ഹരിജീ 🙏🙏thanks 🙏
ഹരിജി എന്റെ പേര് അനിത. അത്തം കടബാധ്യത ഒരുപാടു അനുഭവിക്കുന്ന ഒരു ആളാണ് ഞാൻ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അതായത് ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം എന്റെ വീടിന്റെ അടുക്കളയിൽ പച്ചക്കുത്തിറ വന്നിരുന്നു അതുകൊണ്ടു ചൊവ്വ ദിവസം ഞാൻ ഭാഗ്യസൂക്തം. ശ്രീസൂക്തം എന്നിവ നടത്താൻ ആഗ്രെഹിക്കുന്നു. കൂടാതെ കടുകിൽ നാണയം ഇടാൻ തുടങ്ങിയിട്ട് ചൊവ്വ അഞ്ചാം ദിവസം. Thank you....
താങ്ക്സ്
പച്ചക്കുതിര വീട്ടിൽ വരുമ്പോൾ എല്ലാം നാളെ സംഭവിക്കുന്ന തടസ്സങ്ങൾ ആയാണ് ഞാൻ അനുഭവിച്ചിട്ടുള്ളത്
Namaskaram gurujii 🙏🙏🙏🙏🙏
ഹരി 👍🏻👍🏻👍🏻💚
ഹരി ജി എനിക്കു നല്ല ജോലിക്ക്ട്ടൻ പ്രാർത്ഥന വേണം 🙏
🙏നന്ദി ജീ, കാലത്തു പുറകിലെ വാതിലിൽ ഒരു പച്ച തുള്ളൻ വന്നു. നല്ലതാകുമോ എന്നു വിചാരിച്ചു. നന്ദി🙏💕
നമസ്തേ
ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല. 19 വർഷമായി വാടകവീട്ടിൽ കഴിയുന്നു. സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ.
ഹരി സ്വാമി എന്റെ മോൾക്ക് ഒരു ജോലി യുടെ ഇന്റർവ്യു കഴിഞ്ഞ് നിൽക്കുകയാണ് ആ ജോലി മോൾക്ക് കിട്ടാൻ പ്രാർത്ഥിക്കണേ പ്രീനു തമ്പി തിരുവോണം ❤️❤️❤️🙏
തിരുമേനി എന്റെ മോന് ഗൾഫിൽ പോകാൻ മെഡിക്കൽ കഴിഞ്ഞു വിസ ഇതുവരെയും വന്നില്ല മോന്റെ നാള് ചതയം പേര് രജീഷ് എത്രയും പെട്ടെന്ന് വിസ വരാൻ പ്രാർത്ഥിക്കണേ തടസ്സം ഉണ്ടാകരുത്
നമസ്കാരം ഹരി ജി🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി ഡിയർ ❤️🥰💖നമ്മുക്ക് വേണ്ടിയും പ്രാർത്ഥന നടത്തിയല്ലോ 🙏ഒത്തിരി ഒത്തിരി ഒത്തിരി നന്ദി 🙏കോടി പ്രണാമം 🙏❣️അങ്ങേക്കും എന്നും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏എന്റെ പൊന്നു മുത്തപ്പൻ കാക്കട്ടെ 🙏🙏🙏🙏🙏
Yes 👍🙌👍👍
നമസ്കാരം 🙏🙏🙏
Hariji thangalkk Ella iswaryavum undakan prardhikkunnu
Thanks 🙏
Thankyou sir for this valuable information 🙏😇
ഗുരുവേ 🙏🙏🙏🙏🙏❤️
ഇന്ന് എന്റെ ദേഹത്തു പച്ച തുള്ളൻ വന്നു ❤
BBA exam und pray for me Shreya Thiruvonam nalla Mark kittan pray 🙏🙏🙏🙏🙏
നമസ്ക്കാരം ഹരിജി 🙏🙏🙏🙏തടസ്സങ്ങൾ മാറാൻ പ്രാർത്ഥിക്കണേ
Ofcourse
Om nama shivaya🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം.ഹരിജീപച്ചകുതിരാഇതാഇരിക്കുന്നുഹരിജീസത്യംപലദിവസവുംവരാറുണ്ട്ഹരിജീനമസ്കാരം❤❤❤🙏🌹🙏
Namaste
Thanku
Thank you Hariji.. ✨✨✨✨
Welcome
നമസ്കാരo ഹരിജി 🙏🙏🙏🙏🙏🙏
Ente വീട്ടിലും ennale വന്നു.... 🙏🙏🙏അമ്മേ നാരായണ
Gurujike annumnnanmakal matharam varatta
Namaskaram Harijee ❤️🙏🙏🙏🙏🙏❤️
നമസ്തേ
Kurach divasam kazhinjappol athe chathu poyi
ഗിരിജാദേവി : തിരുവാതിര : പ്രാർത്ഥിയ്ക്കണേ ഹരിജീ🙏
എന്റെ പേര് ചന്ദ്രിക നക്ഷത്രം അനിഴം എനിക്കിപ്പോൾ 53 വയസ്സായി ഒരുപാട് കഷ്ടതയിലാണ് എന്റെ തിരുമേനി എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും മറ്റെല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏 ഓം അയ്യപ്പസ്വാമിയായ നമഹ നമഹ നമഹ
പ്രാർത്ഥിക്കാം
Thangs ji
Namaskaram Hariji 🙏🏼🙏🏼🙏🏼
Namaste ji
❤ thanks
എന്റെ വിട്ടിൽ ഇന്നലെ വലിയ പച്ച കുതിരയെ കണ്ടു വടക്ക് ഭാഗത്താണ് കണ്ടത് വിളക്കു വെച്ചതിനു ശേഷം ആണ് കണ്ടത് 🙏👌
നമസ്കാരം ഹരിജി
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചതിനു ആദ്യം നന്ദി അറിയിക്കുന്നു എന്റെ വീട്ടിൽ മകരം ഒന്നാം തീയതി രാവിലെ സിറ്റൗട്ടിനു താഴെ ഒരു പച്ചകുതിര വന്നു സന്ധ്യവരെ അവിടെ ഉണ്ടായിരുന്നു വൈകിട്ടു കിടക്കാൻ മുറിയിൽ വന്നപ്പോൾ മുറിയിൽ കണ്ടു രാവിലെ പിന്നെ കണ്ടില്ല അന്ന് തന്നെ ഒരു അണ്ണാൻ വന്നു ഉപ്പൻ വന്നു പക്ഷെ ഇതുവരെയും ഒരു നല്ലകാര്യവും ഉണ്ടായില്ല എന്റെ മോളുടെ വിവാഹ ആലോചന നടക്കുകയാണ് ഇതുവരെയും സാമ്പത്തികം ഒന്നും ശെരിയായില്ല പ്രാർത്ഥിക്കണേ ഹരിജി അശ്വനി രോഹിണി
നമസ്തേ... പോസിറ്റീവ് എനർജി താങ്കളെ കാണുമ്പോൾ തന്നെ ഉണ്ടു 🙏....
Thanks 🙏
BINDU bharani sadhasivan bharani subin moolam sachin makam njamgaley nithya poojayil ulpeduthenamey athrakkum kashtam niramja jeevidhamannu sahodharaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hariji orupadu nanni parayunu
Welcome
ഇതുവരെ ഇതൊന്നും അറിയില്ലായിരുന്നു. അപ്പോഴൊക്കെ ഇടക്കിടെ പച്ച തുള്ളൻ വന്നിരുന്നു ഇപ്പൊ കുറച്ചായി കാണാറില്ല ഇനി വന്നാൽ തീർച്ചയായും ഹരിജ പറഞ്ഞതുപോലെ ചെയ്യാം. ഞങ്ങൾക്കെല്ലാം വേണ്ടി ഹരിജിയുടെ പ്രാർത്ഥനകൾക്ക് നന്ദിയുണ്ട്. വീഡിയോ കാണാൻ കുറച്ചു വൈകി
|
ബീനാ ji വളരെ നന്ദി
❤namaskaaram harijjjji❤❤❤🙏
Namaste ji
@Ayiravallimedia ohhhh thanks rply kaanumpol🌹🌹🌹🌹🙏
Ente. Makal. K oru veedu vakkuvan um. Kadam theeranum. Prarthikanne hari. Jee
മിഥുൻ ഭരണി മോനു വേണ്ടി പ്രാർത്ഥിക്കണേ
നമസ്കാരം ഹരിജീ ❤
നമസ്തേ
🙏 ❤ Ampalathil ulsavam aanu ampalathinu thott aduthaanu veedu manasu muzhuvan ampalathil aanu video kaanumpol athilum santhosham ❤❤❤🙏🙏🙏🙏
താങ്സ് ഹരി
Thank you hariji🙏🙏
നമസ്തേ
10:36 ❤
ഹരിജി നമസ്കാരം എങ്ങിനെ vivarickum എന്നറിയില്ല ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നും തന്നെ ഇല്ല.baburajan തൃക്കേട്ട prarthickane 😊
Hariji, what I think that comes in your videos , really thank 🙏 you
Welcome
Enikk eth nalla viswasamanu veettil husinum makkalkum viswasamalla.
Namasakaram hariji
Njangalude veettilum idakku pachakuthira vararund pakshe dhana nashtamanu phalam
Yes it is very true. Iam experienced😂
Thank you for your efforts❤
You're welcome 😊
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️
നമസ്കാരം ഹരികുഞ്ഞെ 🙏🙏🙏
Welcome 🙂
ഹരിജി നമസ്ക്കാരം🎉🎉🎉🎉
Welcome
പച്ചതുള്ളാൻ വരാറുണ്ട് 🎉
ബ്രൺ തുള്ളാനെയു കാണാറുണ്ട്
നമസ്കാരം ഹരി ജി.
Namaste
എൻെറ വീട്ടിൽ വരുന്ന പച്ചകുതിരയെ പല്ലി ഭക്ഷിക്കുകയാണ് ചെയ്യുന്ന ത്❤
അത്തരം ദോഷങ്ങൾ നീങ്ങുന്നതിനു വേണ്ടിയാണ് പരിഹാരം വീഡിയോയും നിർദ്ദേശിച്ചിട്ടുള്ളത്
ഹരിജി നമസ്ക്കാരം ഒരുപാട് വീഡിയോ കൾ ഞാൻ കാണാകാണാറുണ്ട് ഹരിജിയുടെ ചിലത് ഞാൻ ഫോളോ ചെയുന്നുണ്ട് പക്ഷെ ജി എന്റെ കടങ്ങൾ കൂടുന്നത് കൊണ്ട് മാനസിക മായി ഒരു സുഖമില്ല... ഒറ്റയ്ക്ക് രണ്ട് കുഞ്ഞുങ്ങളെ വളർത്തി കൊണ്ട് വരുക ആണ് കലാരങ്കം ആണ് എന്റെ ഉപജീർവണം അതിനു ഇതുവരെ ഒരു ഉണർവ് കിട്ടിയിട്ടില്ല... ബിന്ദു ഉത്രാടം ആണ്
Hi,,anitha
നമസ്കാരം ഹരിജി 🙏🙏🙏എന്റെകടബാധ്യത തീർക്കാൻ ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏❤️
Ok
.🙏ഹരിജീ
നന്ദി ഹരി ജി
Namaste
ഞങ്ങൾ വാടക വീട്ടിൽ ആണ് ഇടക് വീട്ടിൽ വരുന്നു
Harijiyum ennum nannayirikkanam.
Thank you
You're welcome
🙏🏻🙏🏻🙏🏻
Namaskaram hariji..ente kudumbathinu vendi prarthikanee..
തീർച്ചയായും അങ്ങയുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു
Hari namaskaram🙏🙏🙏🙏