നമസ്ക്കാരം ഹരിജി🙏 നമ്മൾവിശ്വാസത്തോടെ പ്രാർത്ഥിച്ച് ചെയ്താൽ ഏതു കാര്യത്തിനും നല്ല ഫലം കിട്ടും ഉറപ്പാണ് എനിക്ക് ഞാൻ ചെയ്ത കാര്യങ്ങൾക്കെല്ലാം 100% ഫലം കിട്ടിയിട്ടുണ്ട് സത്യം
ഹരി പറയുന്ന എല്ലാം സത്യം ആണ് ഞാൻ ചെയ്തുനോക്കാറുണ്ട് വിശ്വസത്തോടുകൂടിവേണം ചെയുവാൻ അതുപോലെ നമ്മൾ അദ്വാനിക്കുകയുവേണം എല്ലാം ഈശ്വരൻ തരും എന്ന് വിചാരിക്കരുത് നമ്മുടെ പ്രയത്നം കുടി വേണം ഹരി മോനെ കുറ്റം പറഞ്ഞിട്ട് കര്യം ഇല്ല ! ഹരിയെ സ്നേഹിക്കുന്ന ഒരമ്മ യാണ് ഞാൻ 💕
ഇദ്ദേഹം ഇടുന്ന വീഡിയോ എല്ലാം തന്നെ നല്ലത് ആണ് അത് ഉപകരിക്കുന്നവർ ഉണ്ട് വിശ്വാസം ഉള്ളവർ ചെയ്യട്ടെ അല്ലാത്തവർ വീഡിയോ കാണാൻ നിൽക്കരുത്. വിമർശിക്കാൻ എളുപ്പം അനുകൂലിക്കാൻ ആണ് ബുദ്ധിമുട്ട്. ഇദ്ദേഹത്തിന്റ വീഡിയോ ആർക്കും ദോഷം വരുന്നത് അല്ല വീഡിയോ ഇടുന്നതിനും പിന്നിൽ കഷ്ടപ്പാട് ഉണ്ട് മനസിലാക്കുക
മോനെ കടുകിൽ 5 രൂപ ഇട്ട് വെക്കാൻ പറഞ്ഞ വിഡിയോ കണ്ട ശേഷം ഞാനും അത് ചെയ്യുന്നുണ്ട്. നല്ല മാറ്റം ഉണ്ട് മോനെ, ഒരു മാസം ആകുന്നതിനു മുൻപ് തന്നെ മാറ്റം കണ്ടു തുടങ്ങി. ഒരു പാട് ഉപകാരം ഉണ്ട് മോനെ 🙏🏻🙏🏻🙏🏻
❤ ഹരി ജി താങ്കൾ പറഞ്ഞപോലെ നോട്ടിൽ ഞാൻ വയമ്പ് വെച്ചു p - ന്നെ ഉപ്പിൽ മഞ്ഞൾ കാറുപ്പുരം Pന്നെ കടുക്കിൽ 5 രൂപ വെച്ചും ഇപ്പോൾ മകൻ ജോലിയ്ക്ക് കോറി ഭർത്ത വിന് ജോലി ഉണ്ട്
ഇവിടെ ഹരി ഇടുന്ന വീഡിയോക്ക് കുറ്റം കണ്ടെത്തി comment ഇട്ടത് കണ്ടു. ഒന്നാമത് വിശ്വാസം ഉണ്ടെങ്കിൽമാത്രം ചെയ്താൽ മതി. പിന്നെ പ്രാർത്ഥന വളരെ അത്യാവശ്യം ആണ്.ഹരിയുടെ വീഡിയോ നല്ലതാണ് എന്നാണ് അനുഭവം.
കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ ഉള്ള ഒരു രീതി ഹരി പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല അവർ ipol ചെറിയ amount ആയി പണം തിരികെ നൽകി തുടങ്ങി.thankyou hari ji
കൊള്ളാം ഇദ്ദേഹം ഇടുന്ന വീഡിയോകൾ ഉപകാരപ്രദമായ വീഡിയോകളാണ് എനിക്ക് ഗുണം കിട്ടിയിട്ടുണ്ട് 🙏🙏🙏🙏🙏
കടുകിൽ ഞാനും ചെയ്യുന്നുണ്ട്.. ഫലം ഉണ്ട്.. ഒരു മുട്ടും വരുന്നില്ല.. ഒഴിയാതെ പണം വരുന്നുണ്ട്. കാര്യങ്ങൾ തടസം കൂടാതെ നടക്കുന്നു.. നന്ദി നന്ദി. ഹരിജി 🙏🏼
ഇദ്ധേഹം പറഞ്ഞ ഒരു രീതി ഞാൻ എൻ്റെ ഈശോയോട് പ്രാർത്ഥിച്ചു' ചെയ്തു. എനിക്ക് ഗുണം കിട്ടി. സർക്കാർ ജോലി കിട്ടി. ഈശോയെ നന്ദി
🙏🙏🙏☺️☺️
@@Ayiravallimedia enikki nàlla gunam kitty.
Etha chythe
Thank you Mahalakshmi devi
Eshoye mahathvalkkarikkuvano
ഹരി ചേട്ടാ നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാനും ചെയ്യാറുണ്ട് എനിക്ക് ഫലമുണ്ടായി.ഇപ്പോഴും ഉണ്ടായി.. എൻറെ മക്കൾക്ക് ഓരോരുത്തർക്കായി ജോലി ലഭിച്ചു❤❤❤❤❤❤ നന്ദി മാതാവേ
തിരുമേനി പ്രാർത്ഥിക്കണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറി വീട് പണി പൂർത്തീകരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
കടുകിൽ 5 രൂപ ഇടുന്നത്.... അത് ചെയ്യൂ..... നല്ല result und
തിരുമേനി ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം നല്ല നല്ല അറിവുകൾ 🙏🙏🙏🙏 ഹരിജി ഭഗവാൻ അനുഗ്രഹിക്കട്ടെ
Thank you for your kind words🙏
നമസ്ക്കാരം
ഹരിജി🙏
നമ്മൾവിശ്വാസത്തോടെ പ്രാർത്ഥിച്ച് ചെയ്താൽ ഏതു കാര്യത്തിനും നല്ല ഫലം കിട്ടും ഉറപ്പാണ് എനിക്ക് ഞാൻ ചെയ്ത കാര്യങ്ങൾക്കെല്ലാം 100% ഫലം കിട്ടിയിട്ടുണ്ട് സത്യം
എനിക്കും
അടി പൊളി അറിവ്.നന്ദി ഹരിജി ❤❤❤❤
ഹരി പറയുന്ന എല്ലാം സത്യം ആണ് ഞാൻ ചെയ്തുനോക്കാറുണ്ട് വിശ്വസത്തോടുകൂടിവേണം ചെയുവാൻ അതുപോലെ നമ്മൾ അദ്വാനിക്കുകയുവേണം എല്ലാം ഈശ്വരൻ തരും എന്ന് വിചാരിക്കരുത് നമ്മുടെ പ്രയത്നം കുടി വേണം ഹരി മോനെ കുറ്റം പറഞ്ഞിട്ട് കര്യം ഇല്ല ! ഹരിയെ സ്നേഹിക്കുന്ന ഒരമ്മ യാണ് ഞാൻ 💕
😊🙏🙏🙏
നന്ദി
ഇദ്ദേഹം ഇടുന്ന വീഡിയോ എല്ലാം തന്നെ നല്ലത് ആണ് അത് ഉപകരിക്കുന്നവർ ഉണ്ട് വിശ്വാസം ഉള്ളവർ ചെയ്യട്ടെ അല്ലാത്തവർ വീഡിയോ കാണാൻ നിൽക്കരുത്. വിമർശിക്കാൻ എളുപ്പം അനുകൂലിക്കാൻ ആണ് ബുദ്ധിമുട്ട്. ഇദ്ദേഹത്തിന്റ വീഡിയോ ആർക്കും ദോഷം വരുന്നത് അല്ല വീഡിയോ ഇടുന്നതിനും പിന്നിൽ കഷ്ടപ്പാട് ഉണ്ട് മനസിലാക്കുക
😊🙏🙏🙏🙏🙏
അതെ 🙏🏻🙏🏻🙏🏻എനിക്ക് വിശ്വാസം ഉണ്ട് 🙏🏻🙏🏻
മോനെ കടുകിൽ 5 രൂപ ഇട്ട് വെക്കാൻ പറഞ്ഞ വിഡിയോ കണ്ട ശേഷം ഞാനും അത് ചെയ്യുന്നുണ്ട്. നല്ല മാറ്റം ഉണ്ട് മോനെ, ഒരു മാസം ആകുന്നതിനു മുൻപ് തന്നെ മാറ്റം കണ്ടു തുടങ്ങി. ഒരു പാട് ഉപകാരം ഉണ്ട് മോനെ 🙏🏻🙏🏻🙏🏻
❤ ഹരി ജി താങ്കൾ പറഞ്ഞപോലെ നോട്ടിൽ ഞാൻ വയമ്പ് വെച്ചു p - ന്നെ ഉപ്പിൽ മഞ്ഞൾ കാറുപ്പുരം Pന്നെ കടുക്കിൽ 5 രൂപ വെച്ചും ഇപ്പോൾ മകൻ ജോലിയ്ക്ക് കോറി ഭർത്ത വിന് ജോലി ഉണ്ട്
എനിക്കും അനുഭവങ്ങൾ വന്നു തുടങ്ങി നന്ദി ഉണ്ട് തിരുമേനി
സുമ ഉത്രാടം കടം കൊടുത്ത പണം കിട്ടാൻ വേണ്ടി എനിക്കു വേണ്ടി പ്രാർഥിക്കണേ തീരുമേനി
കടുകിൽ 5 രൂപ നിക്ഷേപിച്ചു കൊണ്ടുള്ള പ്രയോഗം എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.
@@sobhajayamon7552 enikum
Enikkum
Enikkum kitty
Eniku kitty ❤
😔😔 kittiyilla
താങ്കളുടെ ഭാഷ കേട്ടാൽ മുഷിയില്ല... നല്ല അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
കുര്യൻ ജോർജ് ജി നമസ്കാരം വളരെ സന്തോഷമുണ്ട്
Nanni thirumeni njan adyamaittanu message idane ellathinum njan like idarund. Pakshe onnum njan cheithittilla. Enikkum Panam venam. Ithu njan cheyyuva. Anugrahikkane. 🙏🙏🙏
Thirumeni..njanum chaithu nokum tto..enikum valare sambathika budhimuttilaanu..ippo..Cancer patient koodi aanu.....🙏🙏🙏
നല്ല നല്ല വീഡിയോകൾ ഇടുന്ന ഹരിജിക്ക് വലിയനമസ്കാരം 🙏🏽
Nalla arive tharunna thirumenikke nanni 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
Njaanum cheyyarund thirumeniyude video kandy.falavum kittiyitund,vishvasathode cheyyannam ennumathram.Thq u❤️🙏
897 എന്ന നമ്പർ എഴുതി നോക്കി, എനിക്ക് ഫലം കിട്ടി നന്ദിയുണ്ട് ഹരിജി 🙏🏽
ആഗ്രഹിച്ച ജോലികിട്ടാനും എന്തെങ്കിലും താസങ്ങൾഉണ്ടങ്കിൽ അത്‌മാറി പെട്ടന്ന് ജോലികിട്ടാൻ ഒരുമാർഗം പറഞ്ഞു തരുമോ ഹരിജി🙏🙏🙏
നല്ല അറിവുകൾക്ക് താങ്കൾക്ക് ഒരുപാട് നന്ദി ഉണ്ട് 🙏🏻🙏🏻
നന്ദി☺️☺️
ഞാൻ ചയ്യെത്തുനോക്കി എനിക്ക് 50000ലോട്ടറി അടിച്ചു ഒരുപാട് നന്ദി ഉണ്ട് ഇ ഒരു വീഡിയോ ചെയ്തതിന് thank you Hari bro
നമസ്കാരം മോനെ വളരെ നല്ല അറിവ്.. നന്ദി നമസ്കാരം 🙏🙏🌹
Thanks
വളരെ അധികം നന്ദി🙏🙏🙏🙏
Very very usable vedios❤❤❤
നമസ്കാരം തിരുമേനി 🙏🙏🙏
നന്ദി
Thanks
Lottery adikan vendi enthakillum paranu tharumo Hariji
വിശ്വാസം വേണം. കടുകിൽ അഞ്ചു രൂപ ഇട്ടു വെക്കുന്നത് എനിക്ക് നല്ല ഫലം കിട്ടി. ഇപ്പോഴും ചെയ്യുന്നു. ❤
Good
എനിക്ക്യും നല്ല ഫലം കിട്ടുന്നുണ്ട്...താങ്ക്യൂ sir
എനിക്കും നല്ല ഫലം കിട്ടി 🙏
Enikkum result kitty 🙏🙏🙏
Sathyum annu kaduke pragom
Suseeladevi/paisakoduthitteethuvarekittiyilla/orumargamparagutarumo
Nan kaduku vasyam cheyyunudu. Athinusesham ennu vare ente kaiyil roopa ozhingittilla. Nalla oru karmam Aanu. Viswasichu cheyyuka. Harimone chechiyude prarthana monu undakum.
"Sathyam... Sivam... Sundaram"
09/03/2024 09:02pm
വളരെ നല്ല അറിവാണ് പങ്കുവെച്ചത് നന്ദി 🙏
Non veg kazhichal cheyyamo
Ningalokkeyanu bhumiyile daivangal.eniyk orupad upakaram
നമസ്തേ🙏🙏🙏🙏🙏
Namaskaram🙏
Enikku vendiyum prarthikkane swami
Thank you
You're welcome
Thankyou ❤❤❤❤❤
You're welcome 😊
ഇതും ചെയ്യാം.... 🙏🙏🙏🌹🌹🌹
Nalla arivu paranjutharunnathinu orupadu nanni
Welcome
Thank you sir 🙏🙏🙏🙏
Thanks sir
കൊള്ളാം ചേട്ടാ നല്ല ഒരു അറിവ് പറഞ്ഞു തന്നല്ലോ സന്തോഷം 🙏
Thanks
Thank you
Time which time morning or evening
ചെയ്യാം ഹരിയേട്ടാ 🥰🥰
Ente bharthavinte kadangal ella mattan njagal enthu vazhipaduCheyyanam thirumeni Nakshathram Chathayam
ഇത് സത്യമായ കാര്യമാണ് നന്ദി
നന്ദി ജീ.... 🙏🙏
Orupadu katanga und prarthikkanam
റബ്ബർ ബാൻഡ് രൂപയിലെ edanpatumo
നമസ്കാരം. നേരിൽ വന്നു കണ്ടു പരിഹാരത്തിനു കാര്യങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. ദയവായി phon അല്ലെങ്കിൽ വിലാസം അറിയിക്കുമോ
Namaskaram🙏🙏🙏🙏🙏🙏🌺
സാർ.. 🙏🙏.. കടുക് കർമ്മം ചെയ്യുമ്പോൾ 10.12 കടുക് രണ്ടാമത്തെ പ്രാവശ്യം തറയിൽ വീണു.. എന്നാലും ഞാൻ നിർത്തിയില്ല.. കുഴപ്പം ഉണ്ടോ സാർ . pls reply sir
Thank you,hari sir, Ithe cheyte kazinje രൂപയുടെ 1 bhagam dhivatine arpikunnate നല്ല വെയിൽ അന് പറഞ്ഞത് 🙏🏻
ഹരികുട്ടാ വയമ്പ് എത്ര നാൾ വരെ വിട്ടിൽ വെയ്ക്കം ❤
നമസ്ക്കാരം ഹരിജി
Nalla nalla kariyngal paranjutharunnathinu nanni
ഏത് സമയത്താണ് ചെയ്യേണ്ടത്🙏🙏🙏
Njn shopil anu vechath
നെല്ല്..... എള്.... ചന്ധനമുട്ടി... വലമ്പുരി കായ്.... വന്യമരപ്പട്ടെ.... ഞാൻ വര്ഷങ്ങളായി സൂക്ഷിക്കുന്നുണ്ട്
Pula ullapo cheyamo
പുല വാലായ്മ ഒഴിവാക്കി ചെയ്തു തുടങ്ങാം
God bless you🙏🙏
Brother. Anik vendi kibam prathiknanam
തമിഴ് ചാനലിൽ എത്രയോ പേർ ഇടുന്നുണ്ട് വിശ്വാസത്തോടെ സമയം നല്ലതു കൂടി ആണെങ്കിൽ വിജയിക്കും
ഏതു സമയത്താണ് ഇതു ചെയ്യേണ്ടത്
Grampoo, jeerakam enniva kondulla ella pra6ogavum nokki.onnum nadannilla.
ഇവിടെ ഹരി ഇടുന്ന വീഡിയോക്ക്
കുറ്റം കണ്ടെത്തി comment ഇട്ടത് കണ്ടു. ഒന്നാമത് വിശ്വാസം ഉണ്ടെങ്കിൽമാത്രം ചെയ്താൽ മതി. പിന്നെ പ്രാർത്ഥന
വളരെ അത്യാവശ്യം ആണ്.ഹരിയുടെ
വീഡിയോ നല്ലതാണ് എന്നാണ് അനുഭവം.
Thanks 🙏
Contact no pls@@Ayiravallimedia
Randamatg cheyyumbol adhyam vacha paisa mattano
Ente . kadabathyatha theeran vendi prarthikane thirumeni subhadraanizham
🙏🏻🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻e
Shibu
Uthrittathi
Ji prarthanayil ulpeduthane
മോനെ മനസ്സിന് ശത്രുക്കളെ കൊണ്ട് samadanam ഇല്ലാത്ത അവസ്ഥ ആണ്. ഇതിനു അവരുടെ നാവ് അടക്കാൻ പറ്റിയ വിഡിയോ വല്ലതും ഉണ്ടെങ്കിൽ ചെയ്യാനേ മോനെ 🙏🏻🙏🏻🙏🏻
Athinu video ittitund
ജയഉത്രാടം. കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
Namaskaram Hari kutta anikyu valare vishamMulla oru karyamanu parayunnadu annekondu kazhits oru kadam magan chreyidhu vachirikyugayanu randara lakshathinde kadamanu annekondu yadhoru vidathilum teerkan pattunnillaandhe husband security gauard aayi joli cheyyunnu oru nalla pom vazhi pararnju taru kuuta please nanni namaskaram
ഞാൻ ഫ്ലാറ്റിൽ ആണ് വിളക്ക് വെക്കാൻ കഴിയില്ല. പൂജമുറി ഇല്ല. അതില്ലെങ്കിൽ ചെയ്യാൻ പറ്റുമോ
Thank you thirumeni 🎉
നന്ദി സർ
Thanks hariji
Hi bro ഉറുമ്പ് ഊട്ടൽ നെ പറ്റി ഒരു video ചെയ്യുമോ?
Oru pratheeksha hariji
എനിക്കും നല്ലതാണ്
കടയിൽ വർക്ക് വരാനുള്ളതു പറഞ്ഞു തരുമോ p l s❤❤❤❤❤
enik igane vechapol enik paisakiti thanks ❤
New topikinu thanks hariji😊😊😊
Welcome
നമ്മൾ കടം വാങ്ങിയ പണം പെട്ടന്ന് കൊടുക്കാനുള്ള വഴി കൂടെ പറഞു തരണേ തിരുമേനി അങ്ങനെ ഉള്ള ആളുകൾ ആണ് കൂടുതലും
Great thanks
I have tried Swamiji's many Ideas
All useful and very effective
Thanks
വയമ്പ് വീട്ടിൽ ഉണ്ട് പറിച്ചെടുത്തു ഉപയോഗിക്കമോ ക്ലാസ്സ് പോലെയുള്ള പ്ലാസ്റ്റിക് കുപ്പി പറ്റുമോ തിരുമേനി 🙏🏻🙏🏻
പ്ലാസ്റ്റിക് പറ്റില്ല
Etharayum nalla th parju thanatilla arum❤
Thanks
Hai namaskaram hariji...
Thanks
കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ ഉള്ള ഒരു രീതി ഹരി പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല അവർ ipol ചെറിയ amount ആയി പണം തിരികെ നൽകി തുടങ്ങി.thankyou hari ji
വളരെ നന്ദിയുണ്ട്😊🙏🙏🙏
അത് ഏത് വീഡിയോ anu
കടുകിൽ നാണയം ഞാനും ഇട്ടുനോക്കി നല്ല റിസൾട് കിട്ടി
നന്ദി
Njanum cheythu nokki enikum athinte bhalam kitti thank you sir
@@sujisunil8621rahu kalam ok engane ariyan patum plz reply
Ok❤sammi❤❤❤
നല്ലഅനുഭവം ഉണ്ട്.
Good
ഇത് ചെയ്യേണ്ട സമയം പറഞ്ഞില്ല രാവിലെ ആണോ വൈകുന്നേരം ആണോ