Dr Abdul Hakeem Azhari നയിക്കുന്ന മാനവ സഞ്ചാരം മലപ്പുറം ജില്ലയിൽ M P ABDULSSAMAD SAMADANI SPEECH

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 63

  • @haseenasayyidabad9516
    @haseenasayyidabad9516 4 години тому +3

    വാചാലമായ മൗനത്തിലൂടെ വ്യക്തമായ പ്രചാര പ്രസന്നത തെളിഞ്ഞു എന്നും നില നിൽക്കുന്ന വേദി ആവട്ടെ ഈ ഒരു മാനവികതയുടെ വേദിയും സഞ്ചാരവും.❤️❤️❤️❤️

  • @mohammedvnv8622
    @mohammedvnv8622 3 години тому +4

    നാം ഒന്നിച്ചു നിൽക്കേണ്ടുന്ന സമയം ഒരുപാട് അതിക്രമിച്ചതാണ് എങ്കിലും സഹോദരങ്ങളെ... നമ്മൾ ഇനിയും ഒരുമിച്ചില്ലെങ്കിൽ നമ്മൾ ഒരുപാട് വില കൊടുക്കേണ്ടിവരും.. പ്രത്യേകിച്ചു ഇത്തരം സംഗമങ്ങളെ എല്ലാ കൈകളും ഒരുമിച്ച് കൈകോർക്കണം, എടുത്തു പറയേണ്ടത് സമദാനിയേ പോലെയുള്ള പോലെയുള്ള ഒരു വിശ്വപൗരനെ പങ്കെടുപ്പിച്ചതിൽ,.. കൺകുളിർക്കേ കാണുന്നു, അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ....

  • @abdulgafoor5338
    @abdulgafoor5338 6 годин тому +7

    Dr ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാര തിന് ഖത്തറിൽ നിന്നും ആശംസകൾ നേരുന്നുന്നു ❤️

  • @MuhammadAli123-h2k
    @MuhammadAli123-h2k 2 години тому +3

    ഇന്ന് മാനവ സഞ്ചാരയാത്രയിൽ ഈസ്റ്റേജിൽ മാനവ സൗഹാർദ്ദ യാത്രയിൽ സമദാനി, ആ സമധാനിയുടെ 35 വർഷം മുമ്പത്തെ സമ്മേളനത്തിനെതിരെയുള്ള ടെ പ്രസംഗം ഓർമ്മയിൽ !!! റബ്ബ് മാറ്റിപ്പറയിച്ചു.!!

    • @Hamzakodakkattil
      @Hamzakodakkattil Годину тому +1

      ഭൂതക്കാലം പറഞ്ഞ് പരിഹസിക്കുന്നവൻ സത്യ വിശ്വസിയല്ല.
      കഴിഞ്ഞ റബീഉൽ അവ്വലിൽ മഅ്ദനിൽ പ്രവാചകപ്രഭാഷണം നടത്തിയത് സമദാനിയാണ്
      അന്ന് ഖലീൽ തങ്ങൾ പറഞ്ഞ ഒരു വാക്കുണ്ട്
      "കേരളത്തിൽപ്രവാചകനെകുറിച്ച് വിവരിക്കാൻ സമദാനിയെ പോലെ ഒരാളില്ല "
      അതിന് സമദാനി പറഞ്ഞത് എന്നെ കുറിച്ച് അങ്ങനെ പറയരുത് എന്നാണ്
      തീർച്ചയായുംഅന്നത്തെ സമദാനിയുടെ പരിപാടി പൊന്നാനിയിൽ അദ്ദേഹത്തിന്ഫലം ചെയ്തിട്ടുണ്ട്

  • @JamshadCmkvk
    @JamshadCmkvk 18 хвилин тому

    മാഷാഹ് അല്ലാഹ് ❤❤❤

  • @starstarmedia4527
    @starstarmedia4527 Годину тому +3

    മുൻ എസ് വൈസ് എസ് നേതാവാണ് സമദാനി

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 4 години тому +3

    അബ്ദുസമദ് സമദാനിയുടെ പ്രസംഗം ഉജ്ജ്വലമാണ്. ഇദ്ദേഹത്തെ പാർലമെന്റിലേക്തെരഞ്ഞെടുത്തവർക് ഒരിക്കലും നഷ്ടം സംഭവിച്ചിട്ടില്ല.

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 6 годин тому +6

    ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓരോ പരിപാടികളും മറ്റും..
    ബഹു: സമദാനി അവർകൾ പറഞ്ഞതുപോലെ... മതേതരത്വം കാത്തുസൂക്ഷിക്കാൻ മാനവ സഞ്ചാരം യാത്ര ജനങ്ങൾക്ക് കൊടുത്ത നല്ലൊരു സന്ദേശം മെന്ന് എല്ലാത്തിനെക്കാളും എടുത്തു പറയേണ്ടത് തന്നെ.
    ഒരുമയിൽ ഒന്നിച്ച്
    പല മയിൽ പരന്ന
    കോഴിക്കോട് മാനവ സഞ്ചാരം
    *Day 5 കോഴിക്കോട്*

  • @SidheekKattuppara
    @SidheekKattuppara Годину тому

    സമാധാനി സാഹിബ് അടുത്ത കാലത്ത് മനസ്സ് തുറന്ന് മനസ്സ് നിറഞ്ഞു സംസാരിച്ച നല്ലൊരു പ്രഭാഷണം,,,,

  • @kunhimohammedkunhimohammed3259
    @kunhimohammedkunhimohammed3259 6 годин тому +4

    ആശംസകൾ ഇങ്ങ കടലിനിക്കരെ ഒമാനിൽ നിന്ന്

  • @noushadvk695
    @noushadvk695 7 годин тому +3

    Good

  • @SulaimanKK-p2c
    @SulaimanKK-p2c 5 годин тому +4

    പ്രകടനം നന്ന്
    പ്രസംഗം നന്ന്
    ഇവരുടെ മനസ്സ് നന്നായാൽ
    ഈ നാട് നന്നായി
    ഇപ്പോഴും മിണ്ടരുത് കൂടരുത് തൊടരുത്
    എന്ന് പറയുന്നവർ
    നന്നാവാൻ നമുക്ക് പ്രാർത്ഥിക്കാം

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 7 годин тому +3

    നല്ല പരിപാടി 👍

  • @musthafamusthafa-qg8ij
    @musthafamusthafa-qg8ij 6 годин тому +1

    Masha Allah ❤

  • @starstarmedia4527
    @starstarmedia4527 Годину тому +1

    വിഭജനം നടന്നാൽ പരസ്പരം എല്ലാവരും തമ്മിൽ തമ്മിൽ കുറ്റം പറയും തൗബ എന്ന വാക്ക് ഉണ്ട് എന്ന് ഓർമ്മ വിശ്വാസികൾക്ക് ഉണ്ടാവണം അതാണ് മുസ്ലിം വിശ്വാസം

  • @aman-et4nd
    @aman-et4nd 7 годин тому +5

    കേരളത്തിലെ യാഥാർത മുസ്ലീം പണ്ഡിതൻ സമദാനി സാഹി ബ് ജമാഅ ത്ത് വിട്ട് സുന്നിയായ പണ്ഡിതൻ എസ് വൈ സ് സംസ്ഥാന വൈസ് പ്രസിഡങ്ങL വളാഞ്ചേരി മർകസിൻ്റെ പിൻസിപ്പാളായി ഇ കെ ഉസ്താദിൻ്റെ കാലത്ത് തന്നെ നേതൃത്വത്തിൽ വന്ന സമദാനി സാഹിബ് ഏലക്കം വെക്കുന്ന ആരോജകമായി പഴയ മുസ്‌ല്യാ മാരുടെ മതപ്രസംഗം ജനങ്ങൾ മടുത്ത കാലത്ത് എൽപതുകളിൽ മത പ്രസം ഗം തിരിച്ച് കൊണ്ട് വന്ന സമദാനി ശരിയായ സുന്നി മുസ്ലീം പണ്ഡിതൻ ജനങ്ങളെ ഭിന്നിപ്പിയകയും ചെയ്യുന്ന ഇന്നത്തെ വ്യാജ പണ്ഡിതൻമാർ

    • @SamaSameepyamTalks
      @SamaSameepyamTalks 6 годин тому

      സമദാനി ഒരിക്കലും ഒരു ജമാഅത് പ്രവർത്തകൻ ആയിരുന്നില്ല, എന്നും ഒരു മുസ്ലിമായിരുന്നു. ഇന്നും അതെ, മുസ്ലിമായി അറിയപ്പെടുകയും സുന്നിയായി പരിചയപ്പെടുത്തപ്പെടുകയും ചെയ്യുന്ന സങ്കീ ഭക്തരായ പുരോഹിതന്മാർക്ക് ഇസ്ലാം പഠിക്കാൻ അല്ലാഹു നൽകുന്ന അവസരമാണ് മുൻ സിമി നേതാവായ സമദാനി.

  • @abdurahmankv273
    @abdurahmankv273 5 годин тому +1

    എനിക്ക് ആശയപരമായിട്ട് ചില വിയോചിപ്പുണ്ടെങ്കിലും എറ്റവും നല്ല ഒരു കാര്യമാണ്, മാനവിക ഐക്യം, സംഘടിപ്പിച്ചത്,

  • @starstarmedia4527
    @starstarmedia4527 Годину тому

    ഇത് പരിപാടി മാനവ സംഗമമാണ് അതിൽ എല്ലാവരും പങ്കെടുക്കുന്നത്

  • @sayidakk651
    @sayidakk651 5 годин тому +1

    ആശംസകൾ❤

  • @abdullaparappurath6252
    @abdullaparappurath6252 6 годин тому +2

    ആശംസകൾ നേരുന്നു

  • @nizukambrath1486
    @nizukambrath1486 5 годин тому

    Mashaallha❤️💚

  • @hammadhammad4259
    @hammadhammad4259 5 годин тому +1

    ❤😊

  • @afihashim6343
    @afihashim6343 6 годин тому +4

    കാര്യ ഗൗരവമുള്ള വാക്കുകൾ.. ഈ ലോകം ഇങ്ങനെയാണ്... ഇനി വരാനുള്ള കാലം ഇതിനേക്കാൾ ഭയാനകരമാവും... ആമുദായമേ ഒന്നിക്കുക, ലോകമേ മനുഷ്യരോട് കരുണ ദയ സഹിഷ്ണുത കാണിക്കുക 😭🤲

  • @abdulsaleem8289
    @abdulsaleem8289 6 хвилин тому

    ആദർശ വ്യതിചലനത്തിനെ നമുക്ക് സ്വാഗതം ചെയ്യാം , സമുദായം പുരോഗമിച്ചിരിക്കുന്നു അതിൻ്റെ അടയാളമാണത്, സുന്നികൾ നല്ലൊരു ആശുപത്രി തുടങ്ങുക തന്നെ ചെയ്യും, സമ്മേളനവും പ്രകടനവു മാത്രമല്ല ഞങ്ങൾ എന്നു തെളിയിക്കുന്ന കാലം വരുന്നു,

  • @MariyambiValappil
    @MariyambiValappil Годину тому

    Alhemthulillaheslaminevimarshikunnavrkidayilsamsarukunnauningalkellavarkumallahutheergayumafiyathnalkaneameeen

  • @SamaSameepyamTalks
    @SamaSameepyamTalks 6 годин тому +2

    എല്ലാവർക്കും സ്വർഗം ഔദാര്യമായി നൽകുന്ന താൽകാലിക മാപ്പ്ളാവ് കേട്ട് പഠിക്കട്ടെ.

  • @SharifSharif-j2r
    @SharifSharif-j2r 7 годин тому +1

    ❤❤❤❤❤❤❤❤

  • @mkyacoob6783
    @mkyacoob6783 4 години тому

    👏👏👏👏👍👍

  • @aboobackerpk8406
    @aboobackerpk8406 6 годин тому +1

    Masah allaha🎉✋️👍🤲🏼🤲🏼🤲🏼🤲🏼🫱🏻‍🫲🏼

  • @abdulnazerthangalputhiyama471
    @abdulnazerthangalputhiyama471 5 годин тому +3

    മഹത്തരമാകേണ്ട ഒരു കൂട്ടായ്മയിൽ ചില വ്യക്തികളെ ഈ സദസ്സിൽ കാണുമ്പോൾ സദസ്സിനോടുള്ള ബഹുമാനം താനെ ചോർന്ന് ഇല്ലാതാകുന്നു...

    • @SharifSharif-j2r
      @SharifSharif-j2r 4 години тому

      @@abdulnazerthangalputhiyama471 അ ത് നേ താ ക്ക ള് ക്കി ല്ല. നി ന ക്ക് വി വ ര കൂ ടു ത ലു ളള ത്. ന ര ക ത്തി ലേ ക്ക് ഒരു ചാ ന് സ് ഉണ്ട്.

    • @SharifSharif-j2r
      @SharifSharif-j2r 2 години тому

      നി ന ക്ക് മ രി ക്ക ണ്ട ചെ ങ യീ.

  • @mohamoodetp126
    @mohamoodetp126 Годину тому

    മാധവികുട്ടി ചൊരിഞ്ഞ ഒരു സുഖം

  • @MarakkarIp
    @MarakkarIp 4 години тому

    മാനവികം എന്നു പറയുബോൾ ആത്മാർഥമായിരിക്കുമോ?

  • @shihabakhouse9990
    @shihabakhouse9990 40 хвилин тому

    സമദാനി സാഹിബ് ഇത് വലിയ ചതിയാണ്

  • @Iyyad-k3i
    @Iyyad-k3i 7 годин тому +4

    ഡബിൾ സമദ് 30വർഷം മുമ്പ് കാന്തപുരത്ത് ലീഗിനും ചേളാരി സമസ്തക്കും വേണ്ടി നടത്തിയ പ്രസംഗം കേട്ട പലർക്കും ഇത് സമദാനിയുടെ പ്രായശ്ചിത്ത പ്രസംഗമായി കണ്ട് നിർവൃതിയടിയാം
    കാലം സാക്ഷി

    • @japujahfer822
      @japujahfer822 6 годин тому

      Asooyak marunnilla

    • @japujahfer822
      @japujahfer822 6 годин тому +1

      Samudaayan onnakatte
      Aikypedatte.. Plz
      Fithna ozjivaakoo
      Allha ne oorth kond

    • @SamaSameepyamTalks
      @SamaSameepyamTalks 6 годин тому

      ഇത് ഒരു പ്രായശ്ചിത്തമല്ല ഒരു ഒറിജിനൽ മുസ്ലിമിന്ടെ മനോഗതം. ലീഗിനെ അരച്ച് കൊടുത്താൽ വലിച്ചു കുടിച്ചിരുന്നവർക്ക് ഒരു സന്ദേശം.

  • @BasheerM-e3y
    @BasheerM-e3y 3 години тому

    Kithaabullah vasunnathu rasoolillah edileku madangiyaal oru kuzhapaavum undaavilla

  • @VuMd-qc3eb
    @VuMd-qc3eb 6 годин тому

    Sirajolum suprabathathilum Vargeryathundskkan Matha sprtha yundakkan pasiyam kodukkunnu Sthe muthalalimar Rodil koodi manavikatha nadathunnu psnam kittumbol mansvikatha marakkunnu Asdiyam pravarthichu kanikkuka Chsrithram parayalalla padichathu Ellavarilekkum Ethikkalanu Manavikatha

  • @VuMd-qc3eb
    @VuMd-qc3eb 6 годин тому +1

    2 Divasam Munneyelle sirajil santheepine patti Fiyhna Undakkiysthu E Psthra Menjmentu Panam KittumbolvEnthu Nayikkattavum Vari thinnolum zharam prasname Ella Aadiyam Nadakkunnavar Jeethathil palliyil erunnum Rodil koodi nadannumalla Enteye kudumbam ndathunna pathrathil koodi Aathettu Thiruthi manavikathayumayi Munnottu Povuka Appol matharameEthinteye gunam kittukayullu Ellathe purathu nadakkuka Ullil vargeeyatha vruppu ulli vechu Nadsnnal Nale Rabbinteye Kodathiyil nee chodiyam cheyyappedum

  • @salihkt4298
    @salihkt4298 34 хвилини тому

    Surathu palam illae,

  • @vapputyvappu2575
    @vapputyvappu2575 6 годин тому

    ഈ സംഘടനയുടെ വേദിയിൽ ഉദ്ധേഹത്തിന്റെ നാവിൽ നിന്ന് ഇങ്ങത്തെ പ്രഭാഷണം കേൾക്കാർ റ മ്പി ന്റെ വേണ്ടു ക ഉണ്ടായതിൽ അൽഹംദുലില്ലാ

    • @SamaSameepyamTalks
      @SamaSameepyamTalks 6 годин тому

      ഈ സംഘടനക്കാർ അടക്കം വളഞ്ഞിട്ട് ആക്രമിക്കപ്പെട്ട സമദാനി പ്രതികാര ദാഹിയായിരുന്നെങ്കിൽ ഈ സംഗക്കാരുടെ വേദിയിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല.

  • @ABDULRASHEEDC
    @ABDULRASHEEDC 6 годин тому +1

    ജമാഅത്തുകാരേയും മുജാഹിദുകാരേയും വിളിച്ചുവോ

    • @SamaSameepyamTalks
      @SamaSameepyamTalks 6 годин тому +1

      ജമാഅത് കാരെയും മുജാഹിദുകളെയും വിളിച്ചു അവരുടെ വിലപ്പെട്ട സമയം ദുർവ്യയം ചെയ്യിപ്പിക്കല്ലേ.

  • @ABDULRASHEEDC
    @ABDULRASHEEDC 6 годин тому

    അതിൽ ജമാഅത്തു കാർമനുഷ്യരല്ലെ

    • @abbaskoya2191
      @abbaskoya2191 6 годин тому

      തീർച്ചയായും
      മോദിയും അതല്ലേ

  • @abdulrazackrazack749
    @abdulrazackrazack749 3 години тому

    ഇത് പേരെടുക്കാനുള്ള പ്രശസ്തനാകാനുള്ള കുതന്ത്രമാണ്

  • @SpeechandDua
    @SpeechandDua 6 годин тому

    ബോറോട്ടകൾ എല്ലാരും കൂടി എങ്ങോട്ട്

  • @സത്യവുംനീതിയും

    മൂരികൾ കണ്ടു പഠിക്കുക
    Kt ജലീൽ സമാധാനി എല്ലാവരും വരെ ഉണ്ട്‌ മുൻ നിരയിൽ.
    ഇത് സമസ്ത നടത്തി യാൽ.
    എല്ലാവരും കമ്യുണിസ്റ്റ് ആയി 😂😤🤭

    • @aboothufail8802
      @aboothufail8802 4 години тому +1

      ആഹാ, പോത്തിന് വേഗം മനസ്സിലായി !

    • @BasheerM-e3y
      @BasheerM-e3y 3 години тому

      Panni ninaku manasilaayi

    • @BasheerM-e3y
      @BasheerM-e3y 3 години тому

      Pannikuttiku krimi kadikunno

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 41 хвилина тому

      Akg യും ഇ.എം.സും പിണറായിയും ഇല്ലാത്ത സ്വർഗത്തിലേക്ക് ഇല്ല അടിമകമ്മി നിരീശ്വരവാദി

  • @Hiranews-r5q
    @Hiranews-r5q 12 хвилин тому

    ❤❤❤❤❤