പട്ടിണികിടന്നവർക്കെ വിശപ്പിൻറെ വില അറിയൂ | വയനാട്ടിലെ കുടുംബത്തിൻറെ ഇപ്പോഴത്തെ അവസ്ഥ

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 318

  • @sunikoottikkada4598
    @sunikoottikkada4598 3 дні тому +48

    പകൽ പോലെ ഞങ്ങളും രാത്രി പോലെ ചിലരും മനഃഫിനെ പിൻ തുടരുന്നു അത് ലോക സഹജം വിശക്കുന്നവനെ അറിയുന്നവൻ ആരോ അവനെയാണ് ഈ സമൂഹത്തിനു വേണ്ടത് മുന്നോട്ട് പോകു മനാഫ് ഈ സമൂഹം കൂടെയുണ്ട് ❤❤❤

  • @indiradevivm2759
    @indiradevivm2759 3 дні тому +75

    പറയുന്നവര് പറയട്ടെ. കഴിയുന്ന സഹായം എല്ലാവർക്കും ചെയ്യണം. ഞാൻ ഒരു ഭിന്ന ശേഷി ക്കാരി ആയത് കൊണ്ട് എല്ലാവരുടെയും വിഷമം എനിക്ക് മനസ്സിലാവും.🙏

    • @abdulkareem1276
      @abdulkareem1276 3 дні тому +4

      താങ്കൾക് മുന്നോട്ട് ഉള്ള സമയങ്ങളിൽ എല്ലാവിധ അയ്ശ്വര്യവും ഉണ്ടാവട്ടെ

  • @KunhathuttyCv
    @KunhathuttyCv 3 дні тому +52

    മനാഫ്ക്ക നിങ്ങൾക്ക് ദീർഘായുസും ആഫിയത്തും നൽകട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @binduchandran4726
    @binduchandran4726 3 дні тому +40

    മനാഫെ❤ നീയാണ് മനുഷ്യൻ ❤️❤️❤️❤️❤️

  • @jinshidjidu9828
    @jinshidjidu9828 3 дні тому +41

    മനാഫ് ക്കയെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ..

  • @febinasharaf7727
    @febinasharaf7727 3 дні тому +40

    മനാഫ്ക്ക സുന്ദരൻ ആയല്ലോ. മാഷാ അള്ളാഹ്.. 🤲🏻😍😍😍

  • @habeebahabi6202
    @habeebahabi6202 3 дні тому +34

    പട്ടിണിയും ദാരിദ്രവും മാറ്റുന്നത് നല്ലതാണ് athu മാറിക്കഴിയുമ്പോൾ തിരിഞ്ഞു കൊത്തുന്നവരും ഉണ്ട് മനുഷ്യന്റെ സ്വഭാവം അങ്ങനെ ആണ് ഞാൻ അടക്കം (എല്ലാവരും അല്ല )ചിന്തിക്കുക പ്രവർത്തിക്കുക ❤

  • @SafwanP-gb2cx
    @SafwanP-gb2cx 3 дні тому +34

    മനാഫിനെ അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @Abidha-tc8bo
    @Abidha-tc8bo 3 дні тому +34

    മനാഫ് റോൾ മോഡൽ ആവട്ടെ എല്ലാരും 👍👍👍👍

  • @Asha.george
    @Asha.george 3 дні тому +27

    ഇക്കാ നല്ലത് ചെയ്യുന്നവരെ ആളുകൾക്ക് ഇഷ്ടമില്ല അങ്ങനെ ആണ് ലോകം നിങ്ങള് അത് ഒന്നും കാര്യം ആകണ്ട ദൈവത്തിൻ്റെ മുമ്പിൽ നിങ്ങള് ഒരു നല്ല മനസ്സിൻ്റെ ഉടമ ആണ് ❤❤

  • @febinasharaf7727
    @febinasharaf7727 3 дні тому +20

    മനാഫ്ക്ക എനിക്ക് വളരെ ഇഷ്ടം ഉള്ള നാടാണ് കോഴിക്കോട്.. അൽഹംദുലില്ലാഹ്.. മനാഫ്ക്കാക്ക് കോഴിക്കോട് കാരൻ ആയി ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്തല്ലോ 🤲🏻❤

  • @Usha.J-ei8xy
    @Usha.J-ei8xy 3 дні тому +15

    മാനേഫയെ ദൈവം അങ്ങയെയും കുടും
    ബത്തെയും കാത്തിട
    ട്ടെ അനുഗ്രഹിക്കട്ടെ
    ന്ന് ദൈവത്തോട് പ്രാ
    ർഥിക്കുന്നു .. ❤️🤲🙏

  • @Baby-oz8df
    @Baby-oz8df 3 дні тому +18

    നല്ല മനുഷ്യൻ ആരോഗ്യം ആയുസ് തന്നു നീണാൾ വാഴട്ടെ

  • @arifazuhaira
    @arifazuhaira 3 дні тому +18

    തളർത്താൻ ഒരുപാട് പേര്ണ്ടാകും മനാഫ്ക്കാ.. തളരരുത്. മുന്നോട്ട് പോവുക. സഹായിക്കുക. അതിനുള്ള കഴിവും പ്രാപ്തിയും പടച്ചവൻ നൽകട്ടെ 🤲🏼
    ഞങ്ങൾ ഒരുപാട് പേര് അതിന് പ്രാർത്ഥിക്കുന്നു.

    • @abdulazeez4137
      @abdulazeez4137 3 дні тому

      സഹായത്തിന് വേണ്ടി ആര് വിളിച്ചാലും അവരെ ആരെയും തള്ളരുത് എല്ലാവരുടെയും നമ്പർ മനാഫെ സൂക്ഷിക്കുക ആവശ്യം വരും ചിലപ്പോൾ എല്ലാവരെയും സഹായിക്കാൻ കഴിഞ്ഞേക്കും

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 дні тому +23

    ❤❤❤ പടച്ചോന്റെ തുണ എപ്പഴും ഉണ്ടാകട്ടെ

  • @Sathyvlogs
    @Sathyvlogs 3 дні тому +11

    ❤️ താങ്കളാൽ കഴിയുന്ന സഹായങ്ങൾ ഒരു വാക്കു കൊണ്ടാവാം ഒരു സാമിപ്യം കൊണ്ടാവാം നമ്മുടെ നന്മകൾ നമ്മൾ ചെയ്തുകൊണ്ടേയിരിക്കുക മറ്റുള്ളത് വിട്ടേക്കൂ സഹോദരാ ഈ എളിയ സഹോദരി തിരുവനന്തപുരം

  • @Jafar-bm2vu
    @Jafar-bm2vu 3 дні тому +18

    മനാഫ് ഇക്ക താൻ മുന്നോട്ടുപോകൂ . എന്ത് നന്മ ചെയ്താലും അതിൽ കുറേ പിന്തിരിപ്പൺ മൂനാശികൾ ഉണ്ടാകും ...❤

  • @banijamkutty9748
    @banijamkutty9748 3 дні тому +21

    അൽഹംദുലില്ലാഹ് 💜അള്ളാഹു ആഫിയത്തും ദീര്ഗായുസും ബർകതും നൽകട്ടെ 💜അല്ലാഹുവിന്റെ മഹത്തായ കാവൽ ഉണ്ടാകട്ടെ 💙🤲

  • @shymashyma7213
    @shymashyma7213 3 дні тому +7

    താങ്കൾ ഇത് ലോകത്തെ അറിയിച്ചത് നല്ല കാര്യം ഇങ്ങനെയും ആളുകൾ ഇവിടെ ജീവിക്കുന്നുണ്ട് എന്ന് എല്ലാവരും അറിയണം തന്റെ അയല്പക്കം എങ്ങനെ ജീവിക്കുന്നു എന്ന് പോലും നോക്കാൻ സമയമില്ല

  • @sophyvargees6237
    @sophyvargees6237 День тому +1

    മനാഫ് ഇക്ക നിങ്ങൾ ദൈവം തിരഞ്ഞെടുത്ത വ്യക്തി ആണ് God Bless you 🙏🙏🙏🌹

  • @rosilingeorge7148
    @rosilingeorge7148 3 дні тому +13

    മനാഫ് ദൈവത്തെ മുന്നിൽ കണ്ടു കൊണ്ട് ചാരിറ്റി ചെയ്യൂ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @HussainHussain-eo3ey
    @HussainHussain-eo3ey 3 дні тому +14

    മനാഫ് ഇക്കാ അസ്സലാമു അലൈകും നല്ല ത് വരട്ടെ

  • @khalidalna2056
    @khalidalna2056 3 дні тому +16

    നന്മ ചെയ്യാൻ ആഫിയത്തും ദീർഘായുസും ഉണ്ടാവട്ടെ.

  • @shyneejrahman
    @shyneejrahman 3 дні тому +4

    നീ ഇപ്പോഴും ഇതൊക്കെ ഓർക്കുന്നു ഉണ്ടല്ലോ nalla കാര്യം... ....മനാഫെ സന്തോഷം❤❤

  • @febinasharaf7727
    @febinasharaf7727 3 дні тому +15

    നിഷ്കളങ്കൻ ആണ് നമ്മടെ മനാഫ്ക്ക ❤❤❤

  • @mrajan5832
    @mrajan5832 3 дні тому +6

    ഈ മനുഷ്യനെ കണ്ടു പഠിക്കണം. ഒരു മനുഷ്യൻ സഹജീവികളോട് എങ്ങനെ പെരുമാറണം എന്ന് കാണിച്ചു കൊടുക്കുന്നു. നിങ്ങൾ എനിക്കും എന്റെ കുടുംബത്തിനും ഒരു പ്രചോദനം ആണ്.

  • @naseemanaser6624
    @naseemanaser6624 3 дні тому +18

    മനാഫ്ക്ക പടച്ചവൻ നമ്മെ രക്ഷിക്കും.. 👌👌👌

  • @ajithauthaman8625
    @ajithauthaman8625 3 дні тому +5

    എത്രയോ കോടിശ്വരന്മാർ ഉണ്ട് ഇവിടെ അവർക്ക് ആർക്കും തോന്നാത്ത നന്മ മനഃഫിന്‌ ഉണ്ട്

  • @SajithaAnil-u4s
    @SajithaAnil-u4s 3 дні тому +5

    പറയണവർ പറയട്ടെ മുന്നോട്ട് പോവുക അനിയാ🙏🏼🙏🏼🙏🏼🙏🏼

  • @sindhubiju8957
    @sindhubiju8957 3 дні тому +3

    മനാഫ്ക്ക നല്ല മനുഷ്യർ എല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെന്താ കുറ്റം പറയുന്നവർ അത്ര ദുഷിച്ച മനസ്സുള്ളവർ എന്ന് വിചാരിച്ച മതി.

  • @sajikumarsadasivan7344
    @sajikumarsadasivan7344 3 дні тому +2

    വിവാദങ്ങൾക്ക് പുല്ലുവില. താങ്കൾ മുന്നോട്ട് തന്നെ. ഫുൾ സപ്പോർട്ട്. 👍❤

  • @SuluSulaika-x3x
    @SuluSulaika-x3x 3 дні тому +27

    മനാഫ് നീയാണ് എതാർഥ മനുഷ്യൻ

  • @Cposanilkumar
    @Cposanilkumar 3 дні тому +7

    മനാഫ് നിങ്ങൾ നല്ല മനുഷ്യനാണ്

  • @sulaikhabin6250
    @sulaikhabin6250 3 дні тому +3

    മനാഫിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤

  • @Sabeena-o6p
    @Sabeena-o6p 3 дні тому +5

    മോനേ... മനൂ...പറ്റുമെങ്കിൽ ഡെയിലി വീഡിയോ ഇടണേ... ചാനൽ നമുക്ക് വലിയ രീതിയിൽ വിജയിപ്പിക്കണം ട്ടോ... ഒത്തിരി ഇഷ്ടാ നിന്നെ... നിന്നിൽ ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത അഭിമാനാണ് 😘😘😘😘

  • @sajihussain973
    @sajihussain973 3 дні тому +2

    പറയുന്നവർ പറയട്ടെ പോസിറ്റീവ് മാത്രം ആയിട്ട് മുന്നോട്ട് പോകുക. ഉണ്ണുന്നവൻ അറിയുന്നില്ല ഉണ്ണാത്തവന്റെ വിശപ്പിന്റെ വിളി. കാണിച്ചു കൊടുക്കാൻ കഴിയുമെങ്കിൽ നല്ല പാത കാണിച്ചു കൊടുക്കുക. തുടക്കാൻ സാധിക്കുമെങ്കിൽ മറ്റുള്ളവരുടെ കണ്ണുനീർ തുടക്കുക. അതാണ് നമ്മുടെ ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. ജീവിതത്തിൽ ഉടനീളം ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ മനാഫ്ന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲.ഒരു ആണിന്റെ തുണ ഇല്ലാതെ ഒരു സ്ത്രീ ഒറ്റക്ക് ജീവിച്ചാൽ ഒരുപാട് ഒരുപാട് വിഷമങ്ങളും, പരിഹാസങ്ങളും, കുത്തുവാക്കുകളും, കല്ലെറിയലും ണ്ടാകും. പക്ഷെ ഇതിനെ എല്ലാം തരണം ചെയ്തു മുന്നോട്ട് പോകണം. ആത്മഹത്യാ ഒന്നിനും പരിഹാരമല്ല. ഈപറഞ്ഞവരുടെ, കല്ലെറിഞ്ഞവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം. അവിടെ ആണ് നമ്മുടെ വിജയവും അവരുടേ പരാജയവും. ജീവിക്കുക അല്ലാഹു തന്ന ജീവനെ തിരിച്ചെടുക്കും വരെയും. അൽഹംദുലില്ലാഹ് Malpe ടെ മോൾ നടക്കാൻ തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം.

  • @ammuthrikkakara2824
    @ammuthrikkakara2824 3 дні тому +8

    ഞാനൊരു കാഴ്ചയില്ലാത്ത വ്യക്തി ആയതുകൊണ്ട് തന്നെ എനിക്ക് മറ്റുള്ളവരെ വിഷമം പറഞ്ഞാൽ മനസ്സിലാകും എന്ത് പറയാൻ ഒന്നും പറയാനില്ല

  • @ManuManu-jq7qm
    @ManuManu-jq7qm 3 дні тому +2

    മനാഫ് ഇക്ക വളരെ നല്ല കാര്യമാണ് ചെയ്യുന്നത്.. ഇനിയും ഇത് പോലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ ... ദൈവം അനുഗ്രഹിക്കട്ടെ......❤❤❤❤

  • @saifunneesa9785
    @saifunneesa9785 3 дні тому +3

    കൊടുക്കുന്നത് ആളറിഞ്ഞു എന്ന് കരുതി തെറ്റില്ല നമ്മുടെ ഹൃദയത്തിലേക്കാണ് ദൈവത്തിന്റെ നോട്ടം

  • @sushavb8376
    @sushavb8376 3 дні тому +4

    ഒന്ന് നേരിൽ കാണണം എന്നുണ്ട് ഇക്ക 😔😔😔😔.......... ഒന്നിനും വേണ്ടിയല്ല.... ഇക്കയെ ഒന്ന് കെട്ടിപിടിക്കണം..... അത്രയ്ക്ക് സ്നേഹണ് ഇക്കയോട്..... നല്ലത് വരട്ടെ ഇക്ക.. ദൈവം ഒത്തിരി നന്മകൾ ചെയ്യാൻ അനുഗ്രഹിക്കട്ടെ..........

  • @RjShaBoss-
    @RjShaBoss- 3 дні тому +1

    നിഴലിനെ പോലും വിശ്വസിക്കരുത് എന്നാണ് പൊതുവെ പറയുന്നത് പക്ഷെ മനാഫ് നിങ്ങൾ ഇപ്പോൾ കാണുമ്പോൾ നിങ്ങളുടെ നിഴലിനെ പോലും സ്നേഹിക്കും ❤️ കാരണം പല നന്മ മരം പകൽ മാന്യനും രാത്രി ഒരു മുഖം ആയിരുന്നു പല നന്മ മരം ചെയ്തത് കേരളം കണ്ടു

  • @Abidha-tc8bo
    @Abidha-tc8bo 3 дні тому +8

    മനാഫ്ക്ക് മുന്നോട്ട് പോവുക എല്ലാത്തിലും നകറ്റിവും പോസറ്റീവ് ഉണ്ടാകും തളരാതെ മുന്നോട്ട് പോവുക ❤

  • @SukuPulpally
    @SukuPulpally 3 дні тому +1

    മനാഫ്ക്ക താങ്കൾ ഒരു നല്ല മനുഷ്യനാണ് താങ്കളെപ്പോലെയുള്ളവർ ഈ കാലഘട്ടത്തിന്റെ അണ യാ ദീപമാകട്ടെ...

  • @almuneerj3935
    @almuneerj3935 3 дні тому +5

    മനഫിക്ക നിങ്ങൾ ചെയ്യുന്നത് കൊണ്ട് ഒരു കുടുംബം രക്ഷപെടും എങ്കിൽ അതാണ് ഏറ്റവും നല്ലത് പറയുന്നവർ പറയട്ടെ

  • @gouribabu552
    @gouribabu552 2 дні тому

    നിങ്ങളുടെ മനസിന്റെ നന്മകൾ കണ്ടിട്ട് ഒരുപാട് പേർക്ക് ഇത് ഒരു പ്രചോദനമാവട്ടെ ❤️🙏🏻

  • @rkpathirippally5180
    @rkpathirippally5180 День тому

    ഒരാൾ സ്വമനസാലെ മറ്റുള്ളവരെ സഹായിക്കുന്നു. ഒരു സഹായവും സമൂഹത്തിനുവേണ്ടി ചെയ്യാത്ത വിവരദോഷികൾ അതിനെ എതിർക്കുന്നു. അത്രമാത്രം. ശ്രീ മനാഫ് നു സല്യൂട്ട് 🙋‍♂️

  • @sathiko7554
    @sathiko7554 2 дні тому +1

    തിന്മ കൊണ്ടു നടക്കുന്നവർക്ക് തന്മയെ തിരിച്ചറിയാൻ കഴിയല്ല. മനാഫ് ചെയ്യുന്നതെല്ലാം , നല്ല കാര്യങ്ങളാണ്. ഇങ്ങനെ തന്നെ മുന്നോട്ടു പോയ്ക്കോളും
    👍🏼

  • @SujathaKk-r9w
    @SujathaKk-r9w 3 дні тому +1

    മനു ❤️❤️❤️God Bless യൂ മോനെ എന്റെ മോൻ മുന്നോട്ടു പോകു👍👍👍നന്നായി വരട്ടെ 🙏🙏🙏

  • @GodisLove-hs3bq
    @GodisLove-hs3bq 2 дні тому +1

    Manaf ikka parannath ശരിയാണ് പട്ടിണി കിടക്കുന്നവരെ വിശപ്പിൻ്റെ വേദന അറിയൂ അല്ലാത്തവർ മനസിലകിള

  • @DrSalinanazar68
    @DrSalinanazar68 3 дні тому +2

    ഇനിയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ 🤲

  • @muhammedbilal6703
    @muhammedbilal6703 3 дні тому +1

    മനാഫ്‌ക്ക നിങ്ങടെ കൂടെ പടച്ചോൻ ഉണ്ട് അതുപോലെ നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരും ഉണ്ട് ധൈര്യമായി മുന്നോട്ട് പോകൂ പടച്ചോൻ കൈ വിടില്ല 🤲🏻അള്ളാഹു ആഫിയത്തോട് കൂടിയ ദീർഗായുസ്സ് നൽകട്ടെ 🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @aneeshaanu5488
    @aneeshaanu5488 2 дні тому

    മനാഫ് നിങ്ങളെ കാണണമെന്ന് എന്റെ കുടുംബത്തിന്റെ വല്ലാത്ത ഒരാഗ്രഹമാണ് മക്കയും മദീനയും ഒന്നും കാണേണ്ടാ മനാഫ് താങ്കളെ പോലെ സന്മനസ്സുള്ള മനുഷ്യർ ഈ ലോകത്തുണ്ടായിരുന്നെങ്കിൽ അള്ളാഹു നിങ്ങൾക് ദീർഘായുസ്സും ആഫിയത്തും തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sumayyaayan120
    @sumayyaayan120 3 дні тому +13

    മനാഫ് ഇക്ക 🥰🥰🥰

  • @ushakumari-oc3rw
    @ushakumari-oc3rw 3 дні тому +11

    മനാഫ് ക്ക പോയവാരം എന്ന പേര് നല്ല പേര്

  • @Sajeenakochu
    @Sajeenakochu 2 дні тому

    എല്ലാം അല്ലാഹുവിന്റെ തൃപ്തിക് വേണ്ടി ചെയ്യുക ഇക്ക.... അള്ളാഹു ഇക്കയും കുടുംബത്തെയും കാക്കും 🤲🏻🤲🏻🤲🏻🤲🏻

  • @salypaul2435
    @salypaul2435 10 годин тому

    ഇക്ക മറ്റുള്ളവർ പറയുന്നത് പറയട്ടെ ദൈവം അതിന് പ്രതിഫലം തരും 🙏🏼

  • @Hishu254
    @Hishu254 2 дні тому +1

    ദിവസവും രണ്ട് വീഡിയോ എങ്കിലും ഇടണേ മനാഫ്ക്ക 🌹❤️

  • @marypaul8170
    @marypaul8170 3 дні тому +2

    Manaf ikka eniyum orupad nalla karyangal cheyan daivam anugrahikatte.. video kanumbol valare santhosham thonunnu

  • @febinasharaf7727
    @febinasharaf7727 3 дні тому +3

    മനാഫ്ക്ക എന്തൊരു പാവം ആണ്..🥰🥰🥰🥰🥰

  • @shammuashraf104
    @shammuashraf104 3 дні тому +3

    മനാഫ്ക്ക നെഗറ്റീവ് പറയുന്നത് കേട്ടു തളരരുത് നിങ്ങളുടെ കൂടെ പടച്ചോനുണ്ട് ഞങ്ങളുമുണ്ടാകും നിങ്ങളെ കണ്ടു എല്ലാവരും മാതൃകയാക്കട്ടെ

  • @Malathi-b4f
    @Malathi-b4f 3 дні тому +3

    Manafka.ikkayukku.pattunna.sahayam.cheythu.kodukanam.aru.endhu.venamengilum.parangotte.munnotu.thanne.povuga.all.the.best.ellavarudeyum.prarthana.ikkayude.koodeyundayirikum.❤🎉❤

  • @MadhusoodannanA
    @MadhusoodannanA 3 дні тому +2

    ശരിഎന്താണ് എന്ന് മനസുപറയുന്നുവോ അതുമായി മുന്നോട്ടുപോക്കുക പൊതുജനം പലവിധം എന്തിലും തെറ്റ് കാണുന്നവരെ ശ്രദ്ധികാത്തിരിക്കുക 💐

  • @leelap4056
    @leelap4056 3 дні тому +2

    മനാഫ്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @JasminJasmin-z3o
    @JasminJasmin-z3o 3 дні тому +2

    മോനെ ഇന്ന് വിശപ്പിനെക്കാളും വേറെ ഒന്നു മില്ല മോനെ അള്ളാഹു മോന് ദീര്ഗായുസും ഐശ്വര്യവും ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്തു തരട്ടെ

  • @lathap2
    @lathap2 3 дні тому +2

    God bless you and your family members yellarakum daivam nallada cheyate ❤🙏🙏🙏

  • @lillygeorge8788
    @lillygeorge8788 3 дні тому +1

    Manaf Aayurarogyam Thannu Daivam Ningale Anugrahikatte🙏🙏

  • @SujayaPerambra
    @SujayaPerambra 3 дні тому +3

    സ്വന്തം നിലപാടിൽ മുന്നോട്ട് പോകുക മനാഫ്..
    പറയുന്നവർ പറയട്ടെ....

  • @LissyBabu-s3l
    @LissyBabu-s3l 2 дні тому +1

    മനാഫ് ഈ വിമർശിക്കുന്ന വർ ആരും ഒരു സഹായവും ചെയ്യത്തില്ല അവരിങ്ങനെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും കാര്യമാക്കണ്ട ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @sairathomas6130
    @sairathomas6130 2 дні тому

    എല്ലാ കാര്യത്തിനും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ..👍👌🙏

  • @nattinpurambynannoosvlogs4790
    @nattinpurambynannoosvlogs4790 3 дні тому +1

    ഇത്രയും നല്ല മനസ്സിൻെ ഉടമയായ മനാഫിനെ റബ്ബ് അതിനുള്ള വഴിയും കാണിച്ചു തരും

  • @malathimalathi9834
    @malathimalathi9834 3 дні тому +4

    Keralathinte.muthanu.manafka❤🎉❤

  • @fousiyajabbar4058
    @fousiyajabbar4058 3 дні тому +3

    Last paranja karyangal samoohathin good mesage

  • @naseema-bj7vt
    @naseema-bj7vt 3 дні тому +5

    സൂപ്പർ ❤️❤️❤️

  • @abdulkareem1276
    @abdulkareem1276 3 дні тому +3

    മനാഫ്, താങ്കൾ നല്ല പ്രവർത്തികൾ ചെയ്തു മുന്നോട്ട് പോവൂ, ആളുകൾ താങ്കൾ തട്ടിപ്പ് നടത്തും എന്നല്ലേ വന്നാൽ തന്നെ പറയുക, ഇനി അങ്ങനെ ആണേൽ ഈ ലോകത്തു എത്ര പേര് തട്ടിപ്പ് നടത്തി ജീവിക്കുന്നു അതിൽ ഒന്ന് മനാഫും എന്ന് കരുതിയാൽ മതി.. അതിൽ അപ്പുറം ഒരു സെര്ടിഫിക്കട്ടും വരാൻ ഇല്ല ല്ലോ, so go ahead....

  • @JabbarRahman-f5p
    @JabbarRahman-f5p 3 дні тому +1

    Natil aanungal ille vimarshichavare panchikkidan natukar munnittiranganam avan randu kalil nadakkaruth manaf Bhai ningal munnotu povuga nallavaraya janangal koodeyunde ❤❤❤

  • @razalrahman5619
    @razalrahman5619 3 дні тому +4

    ഞാൻ സബ്സ്ക്രൈബ് ചൈതു മനാഫ്ക്ക ❤❤❤❤❤❤❤😂😂😂😂😂😂😂😂😂

  • @mtrmtr9583
    @mtrmtr9583 3 дні тому +3

    ആഅമ്മയുടെയുംമക്കളുടെയുംവിശപ്പല്ലമാറ്റിയത്ജീവൻരക്ഷിക്കാണ് നിങ്ങൾചെയ്തത്. അല്ലാഹുനിങ്ങളെകൈവിടൂലമനാഫ്ക്ക.

  • @MinimolMini-qo3hm
    @MinimolMini-qo3hm 3 дні тому +9

    ഹായ് ഇക്ക❤❤❤

  • @RajilaNazar-o5m
    @RajilaNazar-o5m 2 дні тому

    Manafikka ye Allahu anugrahikate.....manafikka pwoliyanu.....
    👍💯🌟🥰

  • @uwaisibnuabdulraoufmp2102
    @uwaisibnuabdulraoufmp2102 3 дні тому

    മനാഫ് ബായ് നിങ്ങളുടെ സംസാരം മുഴുവൻ ഞാൻ കേട്ടു വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു (ചില വാക്കുകൾ ഒഴിച് നിർത്തിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി )ഒക്കെ നിങ്ങൾ സഹായിക്കണം പാവങ്ങളെ അർഹർ ആയവരെ ഈ വീഡിയോയിൽ പറഞ്ഞവർ ഒക്കെ അർഹത ഉള്ളവർ ആണ്...... എന്നാൽ താങ്കൾ ഫ്രോഡ് ആയിട്ട് ഉള്ള ആളെയും സഹായിച്ചിട്ടുണ്.... ഇനിയെങ്കിലും ജാഗ്രത പാലിക്കുക..,.

    • @Lorryudamamanaf
      @Lorryudamamanaf  3 дні тому

      ആരാണത്

    • @ZeenaBinthAli
      @ZeenaBinthAli 2 дні тому

      @@uwaisibnuabdulraoufmp2102
      മനാഫ്ക്ക എല്ലാവരെയും നന്മ ആയി കാണുന്ന വ്യക്തിയാണ് ....
      നല്ലവർക്ക് ഇങ്ങനെ കഴിയൂ...

    • @uwaisibnuabdulraoufmp2102
      @uwaisibnuabdulraoufmp2102 2 дні тому

      @Lorryudamamanaf വാട്സപ്പ് pm ൽ ഉണ്ട് 😘😘😘😘😘

  • @haroldmartis3209
    @haroldmartis3209 День тому

    Brother Manaf Shiroor incident your life turning point. God bless you for your good work.

  • @abdulrasheed4261
    @abdulrasheed4261 3 дні тому +6

    മനാഫ് ക്കാ 🎉🎉🎉🎉🎉🥰🥰🥰🥰🤲🏻🤲🏻🤲🏻

  • @RahilsakeerRahilsakeer
    @RahilsakeerRahilsakeer 3 дні тому +3

    Sahayam sweekarikkunnavarkum abhimanam nd...so avarde face onn blur cheyyan... take it is in a positive manner.. jazakallah ❤

  • @LatheefMaithadka-hi7mz
    @LatheefMaithadka-hi7mz 2 дні тому

    Allahu derghayisum aafiyathum nalghattey orupaad kaalam nalla kaariyam cheiyaan

  • @കില്ല
    @കില്ല 3 дні тому +7

    always with you ❤️👌

  • @SheebaSheeba-ib7cd
    @SheebaSheeba-ib7cd 3 дні тому +3

    ❤❤❤മനാഫ്ക്ക 👌

  • @safeejaali1559
    @safeejaali1559 2 дні тому

    Allahu nallad cheyyan theranjedithadin alhamdulillah ann parayana arjunum

  • @PushpalathaV-c2u
    @PushpalathaV-c2u 3 дні тому +1

    'ആര്യഭവനിൽ നല്ല മസാല ദോശ കിട്ടും. പണ്ടേ ഉള്ളhotel ആണ്. രാധാതിയറ്ററിന്ന് മുന്നിൽ 🎉🎉

  • @SindhuNarzare
    @SindhuNarzare 3 дні тому

    "God bless you🙏 മനാഫ്ക്ക ❤❤❤🥰🥰🥰😍😍😍

  • @abusidheek4070
    @abusidheek4070 3 дні тому +2

    Ennum

  • @GeethaSuredran-i7n
    @GeethaSuredran-i7n 3 дні тому +6

    👌👌👌.👌👌👌👌👌👌

  • @torc.ofc00
    @torc.ofc00 3 дні тому +2

    മനാഫ്ക്ക നിങ്ങൾ വീഡിയോ ചെയ്യു കാണാൻ ഞങ്ങൾ ഉണ്ട്

  • @AishaUnnikrishnan
    @AishaUnnikrishnan 3 дні тому +6

    ഹായ്

  • @girijaV-d1i
    @girijaV-d1i 3 дні тому +2

    ഇക്കാ ❤️👍.

  • @shamlasshamlas5111
    @shamlasshamlas5111 3 дні тому +1

    സത്യം ആണ് 👍👍

  • @faruzz__story
    @faruzz__story 2 дні тому

    Mone manafe nee cheyunna kaaryangal okke nalla karyangal aannu aalkaar endhengilum paranjote ninak cheyyan patunna upakaarangal nee elaarkum cheyanam aaru parayunathum neee sredhikandaa padachone anne anugrahikate❤🤲

  • @SafiyaPb-ov5yt
    @SafiyaPb-ov5yt 3 дні тому +2

    EdathuKayyumAringale.Mttullavarkum.Prajothanamaku

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 3 дні тому

    Masha allah ithra sundaranayirunno manafka

  • @fousiyajabbar4058
    @fousiyajabbar4058 3 дні тому +5

    Manafkka oru help plz

  • @ZuharabiPk-oc8sl
    @ZuharabiPk-oc8sl 2 дні тому

    Nannayivsrette