ഉസ്താദ് പറഞ്ഞതിലൂടെ എല്ലാം മനസ്സിലായി. ഉസ്താദിന്നും സമസ്ത പണ്ഡിതൻ മാ ർക്കും റബ്ബ് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ. നിങ്ങളുടെ പ്രാ ർത്ഥനയിൽ പാവപ്പെട്ട നാടന്മാരായ ഞങ്ങളെയും മൂഹിബ്ബീങ്ങളെയും ഉൾപ്പെടുത്തുക
സമസ്ത യെ യും അവിടെ ത്തെ തല മുതിർന്ന ആലിമീങ്ങൾ അവരെ അംഗീകരിക്കുന്ന വർ ആരാണോ അവർക്കൊപ്പം നിന്നാൽ നാം വിജയികൾ ആയി അല്ലാത്ത പക്ഷം നാം നാശ ത്തിലേക്ക് ആണ് കലാഷിക്കുക അല്ലാഹ് സമസ്ത ന്റെ തണലിൽ ആയി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ആലിമീങ്ങൾ ക്ക് അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@muhammedbasheer2783 സാദിക്കലി തങ്ങൾ തന്നെ യല്ലേ ഹക്കി മിനെ പിന്നെയും ആ സ്ഥാനത്തു നിർത്തിയത് പിന്നെ ആരെടാണ് സമസ്ത ഇനി പറയേണ്ടത്? അറിയാഞ്ഞിട്ടല്ല അറിഞ്ഞിട്ട് തന്നെ ചോദിക്കുകയാണ്?
@@GallyF-h1o ഉസ്താദ് - - സമസ്ത ലീഗിൻ്റെ ഭാഗമാണു, ലീഗു സമസ്തയുടെ ഭാഗമാണു എന്നു പറഞ്ഞ മഹാനാണ്; അല്ലാഹു പറയുന്നു - അക്രമം പ്രവർത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങൾ ചായരുതു ; നരകത്തിൽ കടക്കും എന്ന് '- അപ്പോൾ Ap സമസ്തയാണോ | ചേളാരി സമസ്തയാണോ നല്ലതു എന്നു ആലോചിച്ച് തീരുമാനിക്കുക.
@@fathimap.30-5-71അദ്ദേഹം വഹാബി അല്ല ഇഖ്വാനുമായാണ് ബന്ധം. യൂസുഫുൽ ഖറദാവി യുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. ഖറദാവി സമസ്ത അല്ല😊 മൗദൂദി യുടെ ജനാസ നമസ്കാരത്തിന് നേതൃത്വം കൊടുത്ത അതെ ഖറദാവി.
സമസ്ഥയിലെ ആലിമീങ്ങൾ ബിദ്അത്തിനെതിരെ പറയേണ്ട സമയത്ത് പറയുകയും പ്രവർത്തിക്കേണ്ടത് പോലെ പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ സമുദായത്തിന് ഈ ഗതി വരില്ലായിരുന്നു.
സുന്നിയും കൊണ്ട് എപി ഉസ്താദ് പോയി നിങ്ങളിങ്ങനെ കിടന്നു പിരിഞ്ഞു കളിക്കുന്നു ആർക്കും ആരെയും പരസ്പരം വിശ്വസിക്കാൻ കഴിയുന്നില്ല ഏതായാലും കഷ്ടം തന്നെ. ആദ്യം ചെയ്യേണ്ടത് സമസ്തയിൽ പിരിഞ്ഞു കിടക്കുന്ന ലീഗിനെ വേർപെടുത്തു. വോട്ടുചെയ്യാൻ സമസ്തയുടെ അണികളും നേതാക്കൾ ആകാൻ മുജാഹിദുകളും സമസ്തക്കാരുടെ ലീഗിൽ സുന്നി നേതാവ് കുഞ്ഞാപ്പ അവിടെയാണോ , മുജാഹിദിൽ, എന്ന് ചോദിച്ചാൽ ആ ഇവിടെയാണോ, സുന്നിയിൽ, എന്ന് ചോദിച്ചാലും അതെ ഇനി രണ്ടര എടുത്തും കൂടിയാണ് എന്ന് ചോദിച്ചാലും ആ. ആ. ഈ ഈ ഊ ഊ
എൻ്റെ മകന് ഒരു പെൺകുട്ടിയെ വിവാഹത്തിന് അന്വേഷിച്ചപ്പോൾ എൻ്റെ മകൻ AP വിഭാഗക്കാരനായത് കൊണ്ട് ആ കുട്ടിയുടെ വഫിയ്യ : സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്നതിനാൽ അവർ പിന്മാറി. ജമാഅത്തോ മുജാഹിദോ ആയാൽ കുഴപ്പമില്ല, AP ക്കാർ ആവാൻ പാടില്ലത്രേ !
ബഹാവുദ്ദീനിനെപറ്റിയും തീരുമാനമെടുക്കണം.. കാരണം സമസ്തയിൽ പറ്റിപ്പിടിച്ച ഒരു ഇത്തിക്കണ്ണി ആണേ അവൻ പല പദ്ധതികൾക്ക് ഉള്ളിലും വഹാബിസം കുത്തിവയ്ക്കാൻ കാരണം അവനാണ്
എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി, സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക, അടുത്ത തലമുറ ശിയാ, വഹാബി, ജാഹിൽ ആയിരിക്കും, അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?* അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137 നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത് *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു Al-Ma'idah 5:54 يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു An-Nisa' 4:59 സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല. *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ . അല്ലാഹു പറയുന്നു. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്
ഉസ്താദ്ന്റെ ശിഷ്യൻ സയ്യിദുൽ ഉലമ മുത്തു തങ്ങൾ എന്നിട്ടും ആ ശിഷ്യനെ പ്രസിഡന്റ് ആക്കി വിനയം നമുക്ക് പഠിപ്പിച്ചു തരുകയാണ് തങ്ങൾമാരുടെ ബഹുമാനം 🌹അൽഹംദുലില്ലാഹ്
ഒരുപാട് കാലം കാന്തപുരം ഉസ്താദിനെയും ഉള്ളാൾ തങ്ങളേയും ഒക്കെ ചീത്ത പറഞ്ഞു നടന്നു. എന്തിന്റെ പേരിലായിരുന്നു? ഉള്ളാൾ തങ്ങൾ വഫാത്തായപ്പോൾ ആ മയ്യിത്തിനെപ്പോലും വെറുതെ വിട്ടില്ല. ഇപ്പോൾ പരസ്പരം ചീത്ത പറഞ്ഞു നടക്കുന്നു. ഈമാനുള്ളവർ ചിന്തിക്കുക.
@@NoufalNoupu-hg4no ആമീൻ. എപി ഉസ്താദിന് ബഹുമാനിക്കുന്നു. പക്ഷേ അന്ന് എപി ഉസ്താദ് ചെയ്തത് ശരിയാണെന്ന്താങ്കൾ വിചാരിക്കുന്നത് എങ്കിൽ എൻറെ അഭിപ്രായത്തിൽ അന്ന എപി ഉസ്താദ് ഈ സംഘടനയെ വിഭജിക്കാൻ പാടില്ലായിരുന്നു. അതല്ല താങ്കൾക്ക് എപി ഉസ്താദ് ചെയ്തത് ശരിയാണെങ്കിൽ സുന്നത്ത് ജമാഅത്ത് ഇ കെ ഉസ്താദിനും കണ്ണിയത്ത് ഉസ്താദിനും തിരിയാത്ത വരായി മുദ്ര കുത്തുമോ ? ഇപ്പോൾ ശംസുൽ ഉലമയേയും കണ്ണിയത്ത് ഉസ്താദിനെയും മദ്ഹ് പാടി നടക്കുകയാണല്ലോ.
@@muhammedabdulrahman9603താജുൽ ഉലമയും ap ഉസ്താദും ഒക്കെ ഈ ദീനിന്റെ നില നിൽപ്പിനു വേണ്ടി സമസ്ത പുനർ സംഘടിപ്പിച്ചു.... ഇല്ലേൽ ഇന്നിപ്പോ ലീഗിന്റെ ആസനം താങ്ങി നടക്കേണ്ടി വരുമായിരുന്നു..... മുക്കം ഫൈസി ദീൻ പറഞ്ഞു, അതിനു മറുപടിയുമായി ek മുശാവറയിൽ ഉള്ള പണ്ഡിതർ തന്നെ അതിനെ എതിർക്കുകയും ചെയ്യാൻ രംഗത്ത് വരുന്നു... (അവസ്ഥ ).... എന്നാൽ, Ap സമസ്ത യിൽ ഇന്ന് വരെ അവർക്ക് മാറ്റി പറയേണ്ടി വന്നിട്ടില്ല.....
അവരെ മാത്രം പിരിച്ചുവിട്ടത് കൊണ്ട് കാര്യമില്ല പട്ടിക്കാട് ഹുദവി സ്ഥാപനവും ഒക്കെ പുറകെ പുറകെ. പിരിച്ച് വിടേണ്ടത് സമസ്തയിൽ നിന്ന് പിരിഞ്ഞു കിടക്കുന്ന ലീഗിനെ ആണ് എന്നാൽ മാത്രമേ ഈ തലവേദന ഒഴിവാവുകയുള്ളൂ അതുരണ്ടും ഒന്ന് ആയ അന്നുമുതലേ തുടങ്ങിയതാണ് പ്രശ്നങ്ങൾ ഇപ്പോഴുള്ളത് പുത്തരിയല്ല
പഴയകാല സുന്നത്ത് ജമാഅത്തിന് പണ്ഡിതന്മാർ സഞ്ചരിച്ച പാതയിൽ നിന്ന് ആധുനിക സമസ്തക്കാർ വ്യതിചലിച്ച് പ്രതിഫലനമാണ് ഈ അനുഭവിക്കുന്ന തല്ലാം .. സ്ത്രീ വിദ്യാഭ്യാസത്തെ പറ്റി തന്നെ എന്തായിരുന്നു മുൻഗാമികൾ പറഞ്ഞിരുന്നത്.. ഇത്രമാത്രം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ അത്
യും ലോകക്രമത്തിന്റെയും വെല്ലുവിളികളെ മനസ്സിലാക്കുന്നവരുമാണ്, ഈ സമുദായത്തിൽ നിലവിലുള്ള അവസ്ഥയ്ക്ക് പോലും ചിദ്രദ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഏതാനും ചില പണ്ഡിത വേഷധാരികളെ മാറ്റി നിർത്തി സമുദായത്തിനോടഉം ഐക്യതിനോടും പ്രതിബദ്ധത ഉള്ളവരെ മുമ്പിൽ നിർത്തി സമസ്തയെ മുൻപോട്ട് കൊണ്ട് പോകാൻ മറ്റുള്ള പണ്ഡിതരോടും അഭ്യുദയകാംക്ഷികളോടു വിനയപുരസരം അപേക്ഷിക്കുന്നു. അബ്ദുൽ മജീദ് വെള്ളച്ചാൽ പാറന്നൂർ.
പൂക്കോയ തങ്ങളും ഷിഹാബ് തങ്ങളും ഉമറലി തങ്ങളും ഹൈദരലി തങ്ങളും ഒന്നും ചെയ്യാത്ത ബിദ്അത്ത് കാരുമായിട്ടുള്ള ബന്ധം കുഴപ്പമില്ലേ ഉസ്താ ദെ അതും കൂടി പറഞ്ഞ് കൊടുക്ക്
വളാഞ്ചേരി മർക്കസിൽ നിന്നും വാഫി വഫിയ്യ എടുത്തു പുറത്തിടാൻ കോടതി വരാന്തയിൽ കയറിയിറങ്ങിയത് മെച്ചം😅 കോടതിക്ക് സത്യം ബോധ്യമായി...... സുപ്രീം കോടതിയിൽ പോയാൽ പോലും നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല എന്ന് ബോധ്യമായി..... 😊😊😊
അതേതാ വകുപ്പ് എന്ന് മനസ്സിലായില്ല. 40 മുശാവറ അംഗങ്ങൾ ഉണ്ടായിട്ട് അതിൽ 6 പേര് പുറത്ത് പോയി. ഭൂരിഭാഗം പണ്ഡിതന്മാരും സമസ്തയിൽ ഉറച്ചു നിന്നു. എന്നിട്ടിപ്പോ വരക്കൽ തങ്ങൾ സ്ഥാപിച്ച സമസ്ത ഇപ്പൊ AP ഉസ്താദിന്റെ കരങ്ങളിൽ ഉള്ളതാണ് എന്ന് എങ്ങനെ നിങ്ങൾ അവകാശപ്പെടുന്നത് എന്ന് മനസ്സിലാവുന്നില്ല.
ഉസ്താദ് പറഞ്ഞതിലൂടെ എല്ലാം മനസ്സിലായി. ഉസ്താദിന്നും സമസ്ത പണ്ഡിതൻ മാ ർക്കും റബ്ബ് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ. നിങ്ങളുടെ പ്രാ ർത്ഥനയിൽ പാവപ്പെട്ട നാടന്മാരായ ഞങ്ങളെയും മൂഹിബ്ബീങ്ങളെയും ഉൾപ്പെടുത്തുക
ശൈഖുനാക്ക് അള്ളാഹു ആഫിയത്തുള്ള ദ്വീർഘായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അല്ലാഹ്, എന്റെ ഉസ്താദ്മാണ്, അല്ലാഹു ആഫിയത്തും ആയുസ്സും നൽകട്ടെ,
സമസ്തയെ സ്നേഹിക്കാനും ബഹുമാനിക്കാനും തൗഫീഖ് ചെയ്യണേറഹ്മാനേ
Har
ഹക്കീം ഫൈസി എന്ന് വിളിക്കുന്നതിന് പകരം വഹാബി വഹാബി കഴുത എന്ന് വിളിക്കൽ
ഇസ്ലാമിനെ സ്നേഹികടോ . ഇന്ന ദ്ധീന ഇന്ധല്ലാഹിൽ ഇസ്ലാം
അള്ളാഹു തആലാ ഉസ്താദിന്ന് ആഫിയത്തോടെയുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ
അമീൻ
Aameen
Ameen
ഉസ്താദേ നദ് വിയേയും സൂക്ഷിക്കണേ
Nadvi inte yelapayanu yente yelapane paranchal ninte peradiku kittum
കുറെ വഹാബി ചാരന്മാരുണ്ട്
@@ASHRAFMASHRAFM-m4jninte elappa ayathu kond deenil enthelum ilavundo undengil parayanam ok
@@ASHRAFMASHRAFM-m4j w
മൂപ്പർ ആണ് ഹക്കീം ഫൈസിക്ക് എതിരിൽ റിപ്പോർട്ട് ഉണ്ടാക്കി കൊടുത്തത് എന്നിട്ടും മാഫികൾക്ക് സപ്പോർട്ട്
എന്ത് തന്നെയായാലും സമുദായത്തിന്റെ പേരിൽ ഉണ്ടായ സംഘടനകൾ വ്യക്തികളുടെ താല്പര്യത്തിലും ലാഭേഛയിലും ആയതാണ് കാതലായ പ്രശ്നം.
ഉസ്ത ദിനു ദീൻ അക്കായി പറഞ്ഞുതരാൻ നാദൻ തൗഫീക് നല്കട്ടെ ആമീൻ
സമസ്ത യെ യും അവിടെ ത്തെ തല മുതിർന്ന ആലിമീങ്ങൾ അവരെ അംഗീകരിക്കുന്ന വർ ആരാണോ അവർക്കൊപ്പം നിന്നാൽ നാം വിജയികൾ ആയി അല്ലാത്ത പക്ഷം നാം നാശ ത്തിലേക്ക് ആണ് കലാഷിക്കുക അല്ലാഹ് സമസ്ത ന്റെ തണലിൽ ആയി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ആലിമീങ്ങൾ ക്ക് അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
MT ഉസ്താദ് ❤️❤️❤️
അല്ലാഹുഉസ്താദിന് ദീർഘായസ്നൽകട്ടെ സാദിഖലിതങളുംസമസ്തയുംഒരുമിച്ച്നിൽക്കുക സർവഫിത്നയുംഉണ്ടാക്കുന്നഹകീമിനേയുംകുഞാടുകളേയുംമാറ്റിനിർത്തുക
@@muhammedbasheer2783 സാദിക്കലി തങ്ങൾ തന്നെ യല്ലേ ഹക്കി മിനെ പിന്നെയും ആ സ്ഥാനത്തു നിർത്തിയത് പിന്നെ ആരെടാണ് സമസ്ത ഇനി പറയേണ്ടത്? അറിയാഞ്ഞിട്ടല്ല അറിഞ്ഞിട്ട് തന്നെ ചോദിക്കുകയാണ്?
Key of knowledge 💯
Hakeem faizy ustahd ❤️
ഉസ്താദ് പറയുന്നത് സത്യമാണ് നമ്മൾ എ പി ക്കാരുടെ കൂടെ കൂടി സമയം കളഞ്ഞു വലിയ വിഡ്ഢിത്തം ആയിപ്പോയി ഇനിയെങ്കിലും ശ്രദ്ധിച്ചാൽ നന്നാകും
@@GallyF-h1o ഉസ്താദ് - - സമസ്ത ലീഗിൻ്റെ ഭാഗമാണു, ലീഗു സമസ്തയുടെ ഭാഗമാണു എന്നു പറഞ്ഞ മഹാനാണ്; അല്ലാഹു പറയുന്നു - അക്രമം പ്രവർത്തിച്ചവരുടെ പക്ഷത്തേക്ക് നിങ്ങൾ ചായരുതു ; നരകത്തിൽ കടക്കും എന്ന് '- അപ്പോൾ Ap സമസ്തയാണോ | ചേളാരി സമസ്തയാണോ നല്ലതു എന്നു ആലോചിച്ച് തീരുമാനിക്കുക.
എ പി ക്കാരോട് പറയേണ്ടത് അവരോടും ഹഖീം ഫൈസിയോട് പറയേണ്ടത് അദ്ദേഹത്തോടും ലീഗിനോട് പറയേണ്ടത് അവരോടും പറയാനറിയാവുന്നവരാണ് സമസ്തയുടെ ആലിമീങ്ങൾ .
ഇന്ഷാ അല്ലാഹ് ബഹവുദ്ധീൻ ഉസ്താദിനെയും തിരിച്ചു അറിയുമെന്ന് കരുതുന്നു
വൈകിയാൽ ഇതുപോലെ ഇതു പോലെ കൂടുതൽ പ്രശ്നങ്ങൾ ആവും
അദ്ദേഹവും വഹ്ഹാബിയാണ് എന്ന കാര്യം 90% പേർക്കും അറിയില്ലല്ലോ.
@@fathimap.30-5-71അദ്ദേഹം വഹാബി അല്ല ഇഖ്വാനുമായാണ് ബന്ധം. യൂസുഫുൽ ഖറദാവി യുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. ഖറദാവി സമസ്ത അല്ല😊 മൗദൂദി യുടെ ജനാസ നമസ്കാരത്തിന് നേതൃത്വം കൊടുത്ത അതെ ഖറദാവി.
സമസ്ഥയിലെ ആലിമീങ്ങൾ ബിദ്അത്തിനെതിരെ പറയേണ്ട സമയത്ത് പറയുകയും പ്രവർത്തിക്കേണ്ടത് പോലെ പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ സമുദായത്തിന് ഈ ഗതി വരില്ലായിരുന്നു.
@@SaifudeenSaifu-hd9bt എന്ത് ഗതി M
ഏത് ഗതിയാണ് സമസ്തക്ക് വന്നത്. സമസ്തയുടെ ഗതിയല്ല സമസ്തയുടെ ലക്ഷ്യം സമുദായത്തിൻ്റെ ഗതിയാണ് ലക്ഷ്യം
ബഹാഉദ്ധീനേയും ഹക്കീമിനേയും പുറത്താക്കണം എന്നാൽസമസത നന്നാകും
ബഹാഉദ്ദീൻ ഫൈസി എന്ത് ചെയ്തു എന്നാ? ഹകീം ഫൈസിയെ എന്നോ പുറത്താക്കിയതാണല്ലോ
ബഹാഉദ്ധീൻ ഫൈസിയും ഒളിഞ്ഞും തെളിഞ്ഞും ബിദഈ ആശയം പേറുന്ന ആളാണ്.
Baudeen kurukkan kali anu athinu hakeemum hameedum samadum kke support anu
@AkbarAli-wy5ig ഏപിക്കാർ ഇതിൽ ഇടപെടേണ്ട
സുന്നിയും കൊണ്ട് എപി ഉസ്താദ് പോയി നിങ്ങളിങ്ങനെ കിടന്നു പിരിഞ്ഞു കളിക്കുന്നു ആർക്കും ആരെയും പരസ്പരം വിശ്വസിക്കാൻ കഴിയുന്നില്ല ഏതായാലും കഷ്ടം തന്നെ. ആദ്യം ചെയ്യേണ്ടത് സമസ്തയിൽ പിരിഞ്ഞു കിടക്കുന്ന ലീഗിനെ വേർപെടുത്തു. വോട്ടുചെയ്യാൻ സമസ്തയുടെ അണികളും നേതാക്കൾ ആകാൻ മുജാഹിദുകളും സമസ്തക്കാരുടെ ലീഗിൽ സുന്നി നേതാവ് കുഞ്ഞാപ്പ അവിടെയാണോ , മുജാഹിദിൽ, എന്ന് ചോദിച്ചാൽ ആ ഇവിടെയാണോ, സുന്നിയിൽ, എന്ന് ചോദിച്ചാലും അതെ ഇനി രണ്ടര എടുത്തും കൂടിയാണ് എന്ന് ചോദിച്ചാലും ആ. ആ. ഈ ഈ ഊ ഊ
Shamsul ulamayude vazhiye rasool
(Sa) thangalilekk
Insha allah vidhiyekanam thamburane
സുബ്ഹാനല്ലാഹ്. സമസ്ത ❤അതൊരു മഹാ മഹാ പ്രസ്ഥാനം 🌷🌷
കാസിം ഉസ്താദിന്റെ പ്രസംഗവും ഈ പ്രസംഗവും ഒരുമിച്ച് കേൾക്കേണ്ടതാണ്. എന്നാൽ കാര്യം പൂർണ്ണമായി മനസ്സിലാവും.
ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും. അത് പ്രകൃതി നിയമമാണ്.😊😅
😂😂😂
💯💯💯
എൻ്റെ മകന് ഒരു പെൺകുട്ടിയെ വിവാഹത്തിന് അന്വേഷിച്ചപ്പോൾ എൻ്റെ മകൻ AP വിഭാഗക്കാരനായത് കൊണ്ട് ആ കുട്ടിയുടെ വഫിയ്യ : സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്നതിനാൽ അവർ പിന്മാറി. ജമാഅത്തോ മുജാഹിദോ ആയാൽ കുഴപ്പമില്ല, AP ക്കാർ ആവാൻ പാടില്ലത്രേ !
😂😂😂
Ap. യിൽ. പെണ്ണില്ലേ... 🤔🤔
ഇങ്ങിനെ ചിന്തിക്കുന്ന വർ ചേളാരിയിൽ ധാരാളം ഉണ്ട്.
കാരണം അവരുടെ വിശ്വാസപ്രകാരം Ap ക്കാർ ഇസ്ലാമിൽ നിന്ന് പുറത്താണ്.
കളവ്
അങ്ങിനെ ഉണ്ടെങ്കിൽ അത് ഏത് കോജ യാണെങ്കിലും അവൻ ലോക ചെറ്റയാണ് എന്നാണ് എന്റെ അഭിപ്രായം...
ഉസ്താദ് ഇടയ്ക്കു ചിരിക്കുന്നെങ്കിലും മനസ്സിൽ നല്ല വിഷമം ഉണ്ടന്നു ഫൈസിയും വാഫികളും മനസ്സിലാക്കിക്കോ 😭 ഉസ്താദ് ദുആ ചെയ്യണേ
വാഫികളെ പേടിപ്പിക്കല്ലേ 😂
Myr aaanu😅
@Abubacker45 താങ്കൾ ആണോ അത് (myr )
ബഹാവുദ്ദീനിനെപറ്റിയും തീരുമാനമെടുക്കണം.. കാരണം സമസ്തയിൽ പറ്റിപ്പിടിച്ച ഒരു ഇത്തിക്കണ്ണി ആണേ അവൻ പല പദ്ധതികൾക്ക് ഉള്ളിലും വഹാബിസം കുത്തിവയ്ക്കാൻ കാരണം അവനാണ്
സത്യo
എട്ടും, പത്തുമായ വഹാബിസത്തിലേക്ക് ഇപ്പോഴും കൂട്ടമായി ജനങ്ങൾ പോകുനുണ്ടങ്കിൽ, അതിനു കാരണം പുതിയ സമസ്ത തന്നെയാണ്. 🤔🤔🤔🤔🤔🤔🤔🤔 കോട്ടക്കൽ ചെമ്മാട് നിടയിൽ (മറ്റു സ്ഥലങ്ങളിൽ എന്താണ് അവസ്ഥ എന്ന് അറിയില്ല ) ഏറ്റവും കൂടുതൽ ഈ അടുത്ത കാലത്ത് വഹാബിസ ത്തിലേക്ക് പോയിട്ടുള്ളത് പുതിയ സമസ്തയിൽ നിന്നാണ്, വേണമെങ്കിൽ ഒന്ന് പുതിയ വഹാബികളെ ഇന്റർവ്യൂ ചെയ്താൽ മതി,
സമസ്തയിലെ ജഹാലത്, നമ്മളിലുള്ള ശിയാ സ്വധീനം, പ്രമാണമായി ബന്ധമില്ലാത്തത് പറയൽ, സ്വപ്ന കഥകൾ, സോഷ്യൽ മിഡിയയിൽ ജീവിക്കുന്ന പുതിയ തലമുറ പ്രൂഫ് ചോദിക്കുന്നുണ്ട് എന്ന ബോദ്യം സമസ്തയിൽ ഉണ്ടാക്കുക,
അടുത്ത തലമുറ
ശിയാ, വഹാബി, ജാഹിൽ ആയിരിക്കും,
അതുകൊണ്ട് സംഘടനാ ഭിത്തിയിൽ നിന്നും യദാർത്ഥ സുന്നത് ജമാത്തിലേക്ക് ഉമ്മത്തിനെ കൊണ്ട് വരാൻ പരിശ്രമിക്കുക
*എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?*
അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137
നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.
അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത്
*അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു
Al-Ma'idah 5:54
يَസത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു
An-Nisa' 4:59
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല.
*അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ .
അല്ലാഹു പറയുന്നു.
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്
അവൻ ഇവൻ എന്നൊക്കെ വിളിക്കുന്നത് നമ്മുക്ക് യോജിച്ചതല്ല.
ബഹാവുദ്ദീൻ തെറ്റിലേക്ക് പോകുകയാണെങ്കിൽ സമസ്ത തിരിച്ചറിയുക തന്നെ ചെയ്യും
@@trendvideos1741 സമസ്ത വൈകി പേവും അതാണല്ലോ ഹഖീം മിൻ്റെ കാര്യത്തിലുണ്ടായത്
ആരാണെങ്കിലും ഇത്തിരി ബഹുമാനം നല്ലതാണ്
Wafiyya kuttigal അങ്ങാടിയിലൂടെ കോഴിത്തരം കാട്ടി നടക്കുകയാണ് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്
ഉസ്താദ്ന്റെ ശിഷ്യൻ സയ്യിദുൽ ഉലമ മുത്തു തങ്ങൾ എന്നിട്ടും ആ ശിഷ്യനെ പ്രസിഡന്റ് ആക്കി വിനയം നമുക്ക് പഠിപ്പിച്ചു തരുകയാണ് തങ്ങൾമാരുടെ ബഹുമാനം 🌹അൽഹംദുലില്ലാഹ്
ആ ശിഷ്യന്റെ പിന്നിലായി നടക്കാനും ഉസ്താത് ശ്രെദ്ധിക്കുന്നു
Shishyan valarnnu..❤
Umar Faizy Mukkam..MT Usthadinte batchile 1st rankukaaran aanu..❤
@@NajuNajeeb-vy5zs ഉറപ്പല്ലേ ശിഷ്യന്റെ മുന്നേറ്റം ഉസ്താദിന്റെതാണല്ലോ എന്ന തിരിച്ചറിവ് 😭😭😭🌹🍅
@@urdaysport6400 അൽഹംദുലില്ലാഹ് 👍🤲
സമസ്ത ലീഗിന്റെ യും ലീഗ് സമസ്ത യുടെയും mt ഉസ്താദ്
In sha Allah കാണാം
അള്ളാഹു നമുക്ക് നൽകിയ മുഹമ്മദ് റസൂലുല്ലാഹി (സ) യേ ഈ ഫൈസിക്ക് മനസിലായിട്ടില്ല എന്ന് അയാളുടെ പല വാക്കുകളിൽ നിന്നും തോന്നിയിട്ടുണ്ട്.😢😢😢😢
എനിക്കു o . .....
തമ്മിൽ തല്ലിക്കോളൂ വിധി 🙏🙏🙏
ഇപ്പോഴാണ് ശരിആയത്
സാദിഖലി തങ്ങളെ മറയാക്കിയത് ചേളാരി സമസ്ത മനസ്സിലാക്കി തുടങ്ങി അൽഹംദുലില്ലാഹ
ആമീൻ യാറബ്ബൽ ആലമീൻ
പക്ഷേ സാദികലി തങ്ങൾക്ക് ഇത് മനസ്സിലാവുന്നില്ലല്ലോ
എന്ത് ഒലക്കയോ
Alhamdulillah
Satyam janqngalode vilichuparayuka
Ennittum hakeeminte koode janangal pokunnenkil avarpokatte avarude kaaryam allahuvinu viduka
പല ഉസ്താദുമാരുടെയും കണ്ണീരാലിപ്പിച്ച സമസ്തക്ക് ഇനിയും പലതും കാണാനേ ഇരിക്കുന്നു
Pls describe😂.
വൈകിപ്പോയി
ഒരുപാട് കാലം കാന്തപുരം ഉസ്താദിനെയും ഉള്ളാൾ തങ്ങളേയും ഒക്കെ ചീത്ത പറഞ്ഞു നടന്നു. എന്തിന്റെ പേരിലായിരുന്നു?
ഉള്ളാൾ തങ്ങൾ വഫാത്തായപ്പോൾ ആ മയ്യിത്തിനെപ്പോലും വെറുതെ വിട്ടില്ല. ഇപ്പോൾ പരസ്പരം ചീത്ത പറഞ്ഞു നടക്കുന്നു. ഈമാനുള്ളവർ ചിന്തിക്കുക.
നിനക്ക് ഇമാൻ ഉണ്ടോ എന്ന് സ്വയം ചിന്ദിക്ക്
Parasparam cheetha paranhitilla.. AP ye porathakiya pole Adresseriyeyum porathaki. Athreye ullu.
@@TheRealThinker23dYFB
😢😢😢
പുറത്താക്കിയെന്ന് ആരാ പറഞ്ഞത്😂@@TheRealThinker23
ഇപോഴും രണ്ടു കൂട്ടരും തെറ്റിൽ തന്നെ ആരും ഒരു മദ്ദിസ്തം പോലും ഇടപെട്ടത് കണ്ടില്ല
ഉപ്പ് തിന്നവർ വെള്ളം കുടിക്കുന്നു.....എന്തലെ ap ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
അന്നത്തെ AP aanu innathe hakeem
@@NoufalNoupu-hg4no ആമീൻ.
എപി ഉസ്താദിന് ബഹുമാനിക്കുന്നു.
പക്ഷേ അന്ന് എപി ഉസ്താദ് ചെയ്തത് ശരിയാണെന്ന്താങ്കൾ വിചാരിക്കുന്നത് എങ്കിൽ എൻറെ അഭിപ്രായത്തിൽ അന്ന എപി ഉസ്താദ് ഈ സംഘടനയെ വിഭജിക്കാൻ പാടില്ലായിരുന്നു.
അതല്ല താങ്കൾക്ക് എപി ഉസ്താദ് ചെയ്തത് ശരിയാണെങ്കിൽ സുന്നത്ത് ജമാഅത്ത് ഇ കെ ഉസ്താദിനും കണ്ണിയത്ത് ഉസ്താദിനും തിരിയാത്ത വരായി മുദ്ര കുത്തുമോ ?
ഇപ്പോൾ ശംസുൽ ഉലമയേയും കണ്ണിയത്ത് ഉസ്താദിനെയും മദ്ഹ് പാടി നടക്കുകയാണല്ലോ.
Yes@@muhammedabdulrahman9603
@@muhammedabdulrahman9603താജുൽ ഉലമയും ap ഉസ്താദും ഒക്കെ ഈ ദീനിന്റെ നില നിൽപ്പിനു വേണ്ടി സമസ്ത പുനർ സംഘടിപ്പിച്ചു.... ഇല്ലേൽ ഇന്നിപ്പോ ലീഗിന്റെ ആസനം താങ്ങി നടക്കേണ്ടി വരുമായിരുന്നു..... മുക്കം ഫൈസി ദീൻ പറഞ്ഞു, അതിനു മറുപടിയുമായി ek മുശാവറയിൽ ഉള്ള പണ്ഡിതർ തന്നെ അതിനെ എതിർക്കുകയും ചെയ്യാൻ രംഗത്ത് വരുന്നു... (അവസ്ഥ )....
എന്നാൽ, Ap സമസ്ത യിൽ ഇന്ന് വരെ അവർക്ക് മാറ്റി പറയേണ്ടി വന്നിട്ടില്ല.....
അതെ ജിഷാൻ വെള്ളം കുടിപ്പിച്ചു AP യെ
Hidayatulla.aafiyatull.esatull.eemanulla.deergayusine.allhahu.ustadinu.pradanam.chey ate.aamen.
ഹകീം ഫെയ്സിയെയും തങ്ങമാരെയും തെറ്റിക്കാൻ ആണ് ശ്രമം
❤
സമസ്തപുറത്താക്കിയവരുടെപിന്നാലേ എന്തിനാചർച്ചക്ക് പോണത്
طول الله عمركم يا شيخنا
രാഷ്ട്രീയത്തിൽ സ്ഥാനം വഹിക്കുന്നവർക് സമസ്തയിൽ സ്ഥാനം നൽകരുത്.എന്നാൽ പ്രശ്നം തീർന്നു
വിടൽ തലയുണ്ടോന്ന് തപ്പി നോക്കേണ്ട സമയത്ത് കയ്യടക്കണമെന്ന് ചർച്ച അതാണ് ഇപ്പോൾ നടക്കുന്നത്
സമസ്ത പറഞ്ഞാൽ കേൾക്കാത്ത സംഘടനെയെ എന്തിനാ സമസ്ത തലയിൽ വെക്കരുത് അവരെ ഒഴിവാക്കൂ പിരിച്ചുവിടൂ
അവരെ മാത്രം പിരിച്ചുവിട്ടത് കൊണ്ട് കാര്യമില്ല പട്ടിക്കാട് ഹുദവി സ്ഥാപനവും ഒക്കെ പുറകെ പുറകെ. പിരിച്ച് വിടേണ്ടത് സമസ്തയിൽ നിന്ന് പിരിഞ്ഞു കിടക്കുന്ന ലീഗിനെ ആണ് എന്നാൽ മാത്രമേ ഈ തലവേദന ഒഴിവാവുകയുള്ളൂ അതുരണ്ടും ഒന്ന് ആയ അന്നുമുതലേ തുടങ്ങിയതാണ് പ്രശ്നങ്ങൾ ഇപ്പോഴുള്ളത് പുത്തരിയല്ല
സ്വാദിഖലി തങ്ങൾ എന്ന ഗിയറിൽ നിന്നും ഹക്കീം ഫൈസി എന്ന ഗിയറിലേക്ക് മാറ്റിപ്പിടിച്ചു....
ഭിന്നി പിണ്ടാക്കാനുള്ള ശ്രമം എല്ലാവരും നടത്തുന്നത് ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തുക എന്തെന്നായി
ಮಾಶಾ ಆಲ್ಲಾಹ್....M.T.usthad
ഇപ്പോൾ ആരുടെ മുഖമാണ് കെട്ടത് ?
ആതങ്ങൾഅല്ലെഅയാളെതിരിച്ചെടുത്ത ത്.
Leegsastha
രണ്ടുംഒന്നാണ്അതാണ്ഉസ്താദ്പറഞത്
ആമീൻ
പഴയകാല സുന്നത്ത് ജമാഅത്തിന് പണ്ഡിതന്മാർ സഞ്ചരിച്ച പാതയിൽ നിന്ന് ആധുനിക സമസ്തക്കാർ വ്യതിചലിച്ച് പ്രതിഫലനമാണ് ഈ അനുഭവിക്കുന്ന തല്ലാം .. സ്ത്രീ വിദ്യാഭ്യാസത്തെ പറ്റി തന്നെ എന്തായിരുന്നു മുൻഗാമികൾ പറഞ്ഞിരുന്നത്.. ഇത്രമാത്രം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ അത്
زليختنا خطت خطوطا إلى رافي*
فماذاك إلا من شرار الكتابة
(مجلة المعلم)
😂 ഇപ്പോ 11-11-24 ന് നോക്കുമ്പോൾ സമസ്തക്ക് ഹഖീം ഫൈസിക്കെതിരെഎന്ത് ചെയ്യാൻ സാധിച്ചു.? എവിടെ എത്തി നിൽക്കുന്നു.
Aameen
ദാറുൽ ഹുദയിലെ പ്രസ്തുത പ്രഭാഷണത്തിന് ഞാൻ സാക്ഷിയാണ്
യും ലോകക്രമത്തിന്റെയും വെല്ലുവിളികളെ മനസ്സിലാക്കുന്നവരുമാണ്, ഈ സമുദായത്തിൽ നിലവിലുള്ള അവസ്ഥയ്ക്ക് പോലും ചിദ്രദ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഏതാനും ചില പണ്ഡിത വേഷധാരികളെ മാറ്റി നിർത്തി സമുദായത്തിനോടഉം ഐക്യതിനോടും പ്രതിബദ്ധത ഉള്ളവരെ മുമ്പിൽ നിർത്തി സമസ്തയെ മുൻപോട്ട് കൊണ്ട് പോകാൻ മറ്റുള്ള പണ്ഡിതരോടും അഭ്യുദയകാംക്ഷികളോടു വിനയപുരസരം അപേക്ഷിക്കുന്നു.
അബ്ദുൽ മജീദ് വെള്ളച്ചാൽ പാറന്നൂർ.
30 വർഷത്തിന്ന് ശേഷം േഭാധം വന്നു ഇനി വലിയ കാര്യമൊന്നും ഇല്ല സമസ്ത കടലാസ്സ് സംഗന ആകി നിങ്ങല്യാരും കൂടി
Ap kkar eppol vahhabigale koode andhiyuranhunnu . follow zaviyathu sufiyya
اي من اكل الملح فهو يشرب الماء هذا لكل من ظلم سمست الحقيقي
നൂറാം വാർഷികത്തിൽ (ആ ) സമസ്ത പിണ്ടം വെക്കും എന്നത്
(ഈ) സമസ്ത എന്നാണ് ഉദ്ദേശിച്ചത് നാവിന്റെ പിശകാണെന്നു അറീകുന്നു
നമ്മൾ ap കാരെ കൂടെ കൂടി. കാലിനടിയിലെ മണ്ണ് ഒലിച്ച് പോയത് നമ്മളറിഞ്ഞില്ല
ഉവ്വോ, കുഞ്ഞാഡേ
അപ്പോൾ സാദിഖ്അലി തങ്ങൾ - ബിദ്‌അത്തുകാരുടെ (KN മൗലവി )പുസ്തക പ്രകാശനം ചെയ്തതൊന്നും സമതസ്ഥക്ക് പ്രശനം ഇല്ലേ ...
മൂരിയുടെ ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ
ഇല്ല, സകല കുലാവിയിൽ എല്ലാരും വേണമല്ലോ.
രാഷ്ട്രീയത്തിൽ സ്ഥാനം വഹിക്കുന്ന വർക്ക് സമസ്തയിൽ ഒരു സ്ഥാനവും കൊടുക്കില്ല എന്ന് തീരുമാനം എടുത്താൽ മതി
ഇതിൽ ap ക്കാർ അഭിപ്രായം പറയണ്ട.
ഇല്ല
ലീഗായാൽ എന്ത് തെമ്മാടിത്തരവും കാട്ടാം
എന്തിനാ ഉസ്താദ് നുണ 🙏🙏🙏
ശക്തമായ തീരുമാനം ❤
ഹക്കീം ഫൈസീയെ വെറുതെ പറയണ്ട,😢നട്ടെല്ല് ഇല്ലാത്ത സുന്നികൾ
പൊന്നൂസ്താത്
പൊന്ന്😂 സ്വർണ്ണം ല്ലേ
പൊന്ന് കടത്തിയത് ഈ ഔലിയ ആണോ?
പാവം ഉസ്താദ്. എല്ലാവരും നിർബന്ധിച്ചു ക്കുമ്പോൾ എന്തെങ്കിലും പറയണ്ടേ എന്ന് കരുതി പറഞ്ഞതാണ്.
Good
Wafy❤ wafiyyya❤
ആദ്യശ്ശേരി കളിച്ചോട്ടെ അതിൽ ഇവരെന്തിനാണ് പോയി തലവെച്ച് കൊടുക്കുന്നത്
കേരളത്തിന്റെ പുറത്ത് എവിടെയാണ് ഉസ്താദേ സമസ്ത ഉള്ളത്
ഗൾഫിൽ 😄
മലപ്പുറം സമസ്ത ക്ക് മാത്രമെ സ്വർഗം ഉള്ളൂ😅
Skssf
കാരണംകാണിക്കൽ നോട്ടീസ് കൊടുത്തിട്ടുണ്ടോ
മുഖം kട്ടോ ഇല്ലയോ 😢😢😢ഇനിയെന്തെല്ലാം കാണാൻ ഇരിക്കുന്നു 😭😭😭റബ്ബ് കാക്കട്ടെ
തമ്മിൽ തല്ലി ഗ്രൂപ്പ് ഇനി യും വരണം..😔
കളിച്ചത് അമ്മുവിന്റെ മുടിയോട് ആയിരുന്നില്ല അത് ശഹ്റേ മുബാറക് തന്നെയാവും
പൂക്കോയ തങ്ങളും ഷിഹാബ് തങ്ങളും ഉമറലി തങ്ങളും ഹൈദരലി തങ്ങളും ഒന്നും ചെയ്യാത്ത ബിദ്അത്ത് കാരുമായിട്ടുള്ള ബന്ധം കുഴപ്പമില്ലേ ഉസ്താ ദെ അതും കൂടി പറഞ്ഞ് കൊടുക്ക്
അതുപോലെ പള്ളിയിലും
പ്രസ്റണ്ട് അക്കുന്നത്
പണതിന് അനുസരിച്ച് പോകുന്നത്
ഇൽമിനൊ നോക്കുന്നാല്ല
വളാഞ്ചേരി മർക്കസിൽ നിന്നും വാഫി വഫിയ്യ എടുത്തു പുറത്തിടാൻ കോടതി വരാന്തയിൽ കയറിയിറങ്ങിയത് മെച്ചം😅 കോടതിക്ക് സത്യം ബോധ്യമായി...... സുപ്രീം കോടതിയിൽ പോയാൽ പോലും നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല എന്ന് ബോധ്യമായി..... 😊😊😊
വാഫി vafiya.. Salafi ബിരുദം ആണോ 😊
അതേ
സുപ്രീം കോടതി അവിടെ നിൽക്കട്ടെ, നാളെ അല്ലാഹുവിന്റെ കോടതി വരുന്നുണ്ട് അവിടെ കാണാം
നൂറാം വാർഷികം ആഘോഷിക്കാൻ പോകുന്ന
ഒർജിനൽ സമസ്തയുടെ അവസ്ഥ
ഇതും ആഘോഷത്തിൻ്റെ ഭാഗമായിരിക്കാം .....
എന്നിട്ടും ലീഗും സമസ്തയും ഒന്ന് തന്നെയാണെന്നല്ലേ മൊയ്‌ല്യാരെനിങ്ങൾ പറഞ്ഞത്!
ഉസ്താദേ ബില്ലും പിക് അല്ല ഒന്നിപ്പിക്കുക ഉസ്താദേ ഭിന്നിപ്പിക്കില്ല
സ്വർണക്കടത്തിൽ ഉൾപെട്ടത് ആരായിരുന്നു.
ഇന്ന് കുറേ മുൻപുള്ളതല്ലേ ?
ഇപ്പോൾ ഈ പ്രാസംഗികനായ ഉസ്താദ് ഇതിൽ നിന്നും പിൻമാറിയില്ലേ ?
Mm
Alhamdulilla സമസ്തയെ പുറത്താക്കി എന്ന് കേട്ടപ്പോൾ quthubinte വാക്ക് ഓർമ്മ വന്നു
കറെക്റ്റ്
എന്നാലും CIC പ്രസിഡന്റ് സ്വാദിഖലി തങ്ങൾ തുടരുന്നതിൽ അതുപ്തി
ഏ തായാലും രണ്ടും ഇനിയും ഒന്ന് തന്നെ 😮
സമസ്ത നെഇത്തിക്കണിപുറത്താക്കിഅത തന്നെയാണ്പ്റശ്നവും
സമസ്തയെ ഫ്രീസറിൽ വെച്ചിട്ടുണ്ട്
ഇത് പഴയ പ്രസംഗം ഇതെല്ലാം ഇട്ട്,- ഇപ്പോഴും ഫിത് ന ഉണ്ടാക്കര ക
ഹകീം ഫൈസി എഴുതി ഒപ്പിട്ടത് കൊണ്ട് വരൂ....
പരമ സാഥ്വികാരായ വ്യക്തികൾ ഇരുന്ന കസേരയിൽ ഒരു മൊല്ല ഇരുന്നതിന്റെ പരിണിത ഫലങ്ങൾ
നിൻ്റെ തന്തയായിരിക്കും ആ മൊല്ലാ
നിന്റെ വാപ്പയാണ് മൈരാ മൊല്ല.
hskkeem faisy shiya charano
രണ്ടാളെക്കൂടെ നീക്കംചെയ്യാൻ ഉണ്ട് കൂര്യാട് നദ് വി ഫള്ഫരി
വരക്കൽ തങ്ങൾ സ്ഥാപിച്ച സമസ്ത എ.പി ഉസ്താദിന്റെയും സുലൈമാൻ ഉസ്താദിന്റെയും നേതൃത്വത്തിൽ പ്രവർത്തിച് കൊണ്ടിരിക്കുന്നുണ്ട്
Oho
😄😄😄
😂😂
അതേതാ വകുപ്പ് എന്ന് മനസ്സിലായില്ല.
40 മുശാവറ അംഗങ്ങൾ ഉണ്ടായിട്ട് അതിൽ 6 പേര് പുറത്ത് പോയി.
ഭൂരിഭാഗം പണ്ഡിതന്മാരും സമസ്തയിൽ ഉറച്ചു നിന്നു.
എന്നിട്ടിപ്പോ വരക്കൽ തങ്ങൾ സ്ഥാപിച്ച സമസ്ത ഇപ്പൊ AP ഉസ്താദിന്റെ കരങ്ങളിൽ ഉള്ളതാണ് എന്ന് എങ്ങനെ നിങ്ങൾ അവകാശപ്പെടുന്നത് എന്ന് മനസ്സിലാവുന്നില്ല.
ചേളാരി സമസ്തയുടെ ആളുകൾ തന്നെയാണ് ഈ ഹക്കീം ഫൈസിയുടെ ആളുകൾ - പിന്നെ എവിടെ പുറത്താക്കലും നില വാടിൽ ഉറപ്പ് ഹിൽക്കലും -
നബിതങ്ങൾവഫാഥായിഎനികണ്ടാൽസ്ഹാബിആകൂല.