ചിലവില്ലാതെ വീട്ടില്‍ നിര്‍മ്മിക്കാം..!!! പച്ചക്കറികൾ തഴച്ചു വളരാനുള്ള നിരവധി വളങ്ങള്‍!!!

Поділитися
Вставка
  • Опубліковано 11 вер 2024
  • 100% Result!!! കഞ്ഞിവെള്ളം കൊണ്ട് ഒരു കിടിലൻ കീടനാശിനി...
    • 100% Result!!! കഞ്ഞിവെ...
    ഒരു ടീസ്പൂൺ തൈര് കൊണ്ട്‌ പച്ചക്കറി ചെടിയില്‍ നിറയെ പൂക്കളും കായ്കളും ഉണ്ടാവാൻ ഒരു മാജിക് വിദ്യ...!!!
    • ഒരു ടീസ്പൂൺ തൈര് കൊണ്ട...
    ഒരു രൂപ ചിലവില്ലാതെ മുളക് ഭ്രാന്തു പിടിച്ചപ്പോലെ നിറയെ കായ്ക്കാൻ ഈ വളം കൊടുക്കൂ.
    • ഒരു രൂപ ചിലവില്ലാതെ മു...
    അഞ്ച് പൈസ ചിലവില്ലാതെ എളുപ്പത്തില്‍ പച്ചക്കറിയിലെ ഉറുമ്പ് ശല്യം നിയന്തിക്കാം.!
    • അഞ്ച് പൈസ ചിലവില്ലാതെ ...
    കായീച്ചയെ തുരത്താം ഒരു പിടി തുളസിയിലൂടെ
    • ഒരു പിടി തുളസി കൊണ്ട്‌...
    #krishi
    #jaiva
    #mulakkrishi
    #amislittleworld

КОМЕНТАРІ • 217

  • @soumiyarani178
    @soumiyarani178 4 роки тому +11

    Keep it up nalla presentation subscribe cheythittundu njan ee valangalellam chedicku ozhichukodukkarundu

  • @sabinfaisan1533
    @sabinfaisan1533 3 роки тому +4

    മോളുസേ നന്നായി. വളരെനന്നായി .. എനിക്ക് വീഡീയോ പെരുത്ത് ഇഷ്ടായി ഇവളെ കണ്ടു പഠിക്ക് ചേച്ചി മാരെ.... ആളുകളെ ബോറടിപ്പിക്കാതെ .. സിംപിൾ ആയി പറഞ്ഞു... 🏆🎁🎁

  • @sailakshmi8865
    @sailakshmi8865 4 роки тому +5

    Very good information...... valuable. ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ video. 🙏👌🙏👌👌👌👌

    • @amislittleworld7288
      @amislittleworld7288  4 роки тому

      Thanks dear 😍

    • @sailakshmi8865
      @sailakshmi8865 4 роки тому +2

      മറ്റു പല videos പോലെ മനുഷ്യരെ മുഷിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.... God bless you.

    • @amislittleworld7288
      @amislittleworld7288  4 роки тому

      👍

  • @binumon4137
    @binumon4137 2 роки тому +1

    വളരെ ഉപകാരപ്രദമായ അറിവുകൾ ..
    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
    ഓഡിയോ റെക്കോടിങ് വളരെ മികച്ചതായിട്ടുണ്ട്.
    വോയിസ് ഓവറിന് അനുയോജ്യമായ ശബ്ദം. . . അഭിനന്ദനങ്ങൾ.

  • @sudarsananp3629
    @sudarsananp3629 3 роки тому +2

    തികച്ചും ഉപകരിക്കുന്ന ഒരു വീഡിയോ Thanks

  • @diyalia2006
    @diyalia2006 2 роки тому +1

    Thenghaa vellam ivde inghana kittilla appozhe kudich theerrkkummmm😐😐
    Thengha pottikkaan kaathirikkuaanu namma😁

  • @jishasumesh54
    @jishasumesh54 4 роки тому +1

    Upakaramaya tips thanks tto.mutta pazhatholi,onion peel,vegetable waste cheyyarund

  • @Sajeev2035
    @Sajeev2035 4 роки тому +3

    ഉപകാരപ്രദമായ വീഡിയോ. താങ്ക്സ്

  • @sreejapl9004
    @sreejapl9004 3 роки тому +1

    Thanku

  • @narayanannampoothiri5345
    @narayanannampoothiri5345 4 роки тому +2

    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @gayathri179
    @gayathri179 4 роки тому +2

    Grass nannye cheeyumbol alpum Sarkara cheerkkuka...

  • @shoukathmt7608
    @shoukathmt7608 4 роки тому +3

    Thank you

  • @aneesnellatt
    @aneesnellatt 4 роки тому +3

    വളരെ ഉപകാരപ്രതമായി👍

  • @chinjusreenu8198
    @chinjusreenu8198 3 роки тому +1

    Valagal athra day koodumbo use cheyam.apolum use cheyamo

  • @ayshathmushrifam
    @ayshathmushrifam 4 роки тому +1

    Paval kka pidikkaan valla tipukalundo...

  • @rajeshkp3883
    @rajeshkp3883 4 роки тому

    Ellam orumichu kannan patti vallare nallathe tanks

  • @alphaherbals1447
    @alphaherbals1447 4 роки тому +1

    വളരെ ഉപകാരപ്രദം
    നന്ദി.

  • @hannazzzworld8459
    @hannazzzworld8459 3 роки тому +2

    Ulli thool adich ozhich koduthaal nallaru risult kittum

  • @neenuneenu5943
    @neenuneenu5943 4 роки тому +1

    Ella tips um super aane....Kareela thookan use cheythathinu etrayanu rate.....?

  • @sithu-ep4cl
    @sithu-ep4cl 4 роки тому +1

    Thanks ഇങ്ങത്തെ ഒരു വീഡിയോ ആണ് ഞാൻ തിരഞ്ഞത്

  • @tcr4954
    @tcr4954 4 роки тому +1

    നല്ല അറിവാണ്

  • @alexanderca6061
    @alexanderca6061 4 роки тому +3

    Good presentation, short, brief. Congrats

  • @rajeswarik.r8894
    @rajeswarik.r8894 4 роки тому +3

    Good and useful

  • @josen.asuper5997
    @josen.asuper5997 4 роки тому +1

    Super mole super thanks tta👍👍👍👍

  • @archanaks6324
    @archanaks6324 4 роки тому +2

    സൂപ്പർ 👌👌

  • @sibic.k.8142
    @sibic.k.8142 4 роки тому +2

    Great video great thanks

  • @sachithasurendran2837
    @sachithasurendran2837 4 роки тому +3

    Very good 👍

  • @pushpasmusic6779
    @pushpasmusic6779 3 роки тому

    Very good...nalla video...informative...tnks a lot dear

  • @deepacdeepa7358
    @deepacdeepa7358 4 роки тому +1

    നന്നാ യിരുന്നു മോളെ. നല്ല അവതരണം. ദീപ സി

  • @tintums456
    @tintums456 4 роки тому +1

    Super thank you

  • @sheriffilyas3877
    @sheriffilyas3877 4 роки тому +2

    Good vedeo

  • @jomolsajeev4457
    @jomolsajeev4457 4 роки тому +2

    കൊള്ളാം സൂപ്പർ വീഡിയോ 👌👌

  • @sophiaalson164
    @sophiaalson164 4 роки тому +1

    Useful video. Thank U.

  • @noushadkkrsulthana777
    @noushadkkrsulthana777 4 роки тому +2

    Hi adipoli video kurachu seeds ayachutharo

  • @ayishamilu6601
    @ayishamilu6601 4 роки тому +1

    Thanks mam useful video

  • @btsarmy-hs6tk
    @btsarmy-hs6tk 3 роки тому +1

    Good information. Super

  • @alakanandats6860
    @alakanandats6860 3 роки тому +1

    Uppu etta Kanji vellam use Cheyan pattoo

    • @amislittleworld7288
      @amislittleworld7288  3 роки тому

      ഇല്ല, ഉപ്പ് ഇടാത്തത് ആയിരിക്കണം

  • @shasminvlogs2857
    @shasminvlogs2857 4 роки тому

    സൂപ്പർ

  • @rukkiyac3249
    @rukkiyac3249 3 роки тому

    നിറ്റെ ഓരോ വിഡിയോ നല്ല ഫലപ്രഥമൻ

  • @muhammedjazeel7821
    @muhammedjazeel7821 4 роки тому +1

    Nalla tip aan

  • @snehachintu5602
    @snehachintu5602 3 роки тому +1

    Super video chechi

  • @divyadivyapp6807
    @divyadivyapp6807 3 роки тому

    👌👍

  • @ajithkeloth4505
    @ajithkeloth4505 4 роки тому +2

    Pulline konde undakkunna vellam poove chedkalkku ozhichu kodukkan pattumo .

  • @ds5500
    @ds5500 4 роки тому +1

    Thank u

  • @spicebook6437
    @spicebook6437 4 роки тому +1

    Payar chedi poovittitt payar undakunnilla... athenthanenn paranj tharumo? Orupaad poov varunnu.. onnum pidikkunnilla reason paranj tharamo?

    • @amislittleworld7288
      @amislittleworld7288  4 роки тому

      ഇങ്ങനെ ചെയ്തു നോക്കുട്ടോ..
      ua-cam.com/video/sN2jMRcukCw/v-deo.html

  • @hannazzzworld8459
    @hannazzzworld8459 3 роки тому +2

    Adiyil ood vekkunnathenthina

    • @amislittleworld7288
      @amislittleworld7288  3 роки тому

      Grow bag il ninnu neritt vellam terrosil veazhaathirikkaan, leak aavaathirikkaan

  • @praveenbs4531
    @praveenbs4531 4 роки тому +1

    Adi poli super valam.

  • @arjunu4427
    @arjunu4427 4 роки тому +1

    Super

  • @minias6550
    @minias6550 3 роки тому +1

    👍

  • @jomonpaulose3646
    @jomonpaulose3646 4 роки тому +2

    Nice presentation

  • @muhammedjazeel7821
    @muhammedjazeel7821 4 роки тому

    Vith corior cheyyunnuto

  • @arifaakbar8846
    @arifaakbar8846 4 роки тому +1

    Orodivasam oro valam ano upayogichathu mulakunannayivaran

    • @amislittleworld7288
      @amislittleworld7288  4 роки тому

      👍 ഇത് എല്ലാ പച്ചക്കറികൾക്കും വീട്ടില്‍ നിന്ന് ചെയ്യാവുന്ന വളങ്ങൾ ആണ്‌. മുളകിന്റെ വീഡിയോ ചെയ്യാട്ടോ..

  • @organickerala623
    @organickerala623 4 роки тому

    Kothukine thurathaan valla vazhiyundo?

  • @geetakumar3330
    @geetakumar3330 3 роки тому +1

    Good

  • @jomonpaulose3646
    @jomonpaulose3646 4 роки тому +2

    Super....

  • @alphapesidon8306
    @alphapesidon8306 4 роки тому +3

    Adipoly veediyo

  • @vishnuv1571
    @vishnuv1571 4 роки тому +1

    Very gud n informative video

  • @shahidashahi2610
    @shahidashahi2610 4 роки тому

    Aahaa അടിപൊളി.... subsribe ചെയ്തു....

  • @bushranawal4950
    @bushranawal4950 3 роки тому +1

    Nalla vidio

  • @JamesAlappat
    @JamesAlappat 4 роки тому +2

    കഞ്ഞിവെള്ളം പുളിപ്പിച്ചു , നേർപ്പിച്ച. ഒഴിക്കാം. ചുമ്മാ വച്ചാൽ മതി പുളിച്ചോളും.

  • @atamonpc4247
    @atamonpc4247 4 роки тому +1

    Good molu

  • @marjanabdullah8804
    @marjanabdullah8804 4 роки тому

    ഓരോന്നും എത്ര nerppikkanamennu parayyo

  • @nishageorge3928
    @nishageorge3928 4 роки тому +1

    Allam super good

  • @rosinanazeer540
    @rosinanazeer540 3 роки тому

    👍🌹

  • @achammajames3931
    @achammajames3931 4 роки тому +1

    Very good,and useful tips, may God bless you.

  • @sameerabasal1099
    @sameerabasal1099 4 роки тому +1

    കൊള്ളാം

  • @ancyjoseph335
    @ancyjoseph335 4 роки тому +2

    കഞ്ഞി വെള്ളം കൊണ്ടുണ്ടാക്കുന്ന വളം എത്ര ദിവസം കൂടുമ്പോൾ ഒഴിക്കാം ? ഇതെല്ലാം മാറി മാറി ഒഴിക്കുമ്പോൾ പ്രശ്നമാവില്ലേ ?

    • @amislittleworld7288
      @amislittleworld7288  4 роки тому

      കഞ്ഞിവെള്ളം കൊണ്ടുള്ള വളം ആഴ്ച്ചയിൽ ഒരു പ്രാവിശ്യം ഒഴിക്കാം..

    • @amislittleworld7288
      @amislittleworld7288  4 роки тому

      പിന്നെയുള്ള വളങ്ങള്‍ രണ്ട് ആഴ്ച്ച കൂടുമ്പോളും മാസത്തിലും ചെയ്യാവുന്നതാണ്..

    • @ancyjoseph335
      @ancyjoseph335 4 роки тому +1

      Thank you

  • @rafeenanavab5256
    @rafeenanavab5256 4 роки тому +1

    Njan ith pola cheyyarunt

  • @josen.asuper5997
    @josen.asuper5997 4 роки тому +1

    Adutha vedio Appozha 👍👍

  • @anandavalliamma6825
    @anandavalliamma6825 3 роки тому +1

    Yb

  • @vijialet3275
    @vijialet3275 4 роки тому +1

    Coconut water dilute ചെയ്യാതെ ഒഴിക്കാൻ പാടില്ല.

    • @amislittleworld7288
      @amislittleworld7288  4 роки тому

      നല്ല പോലെ നേർപ്പിച്ചു ഒഴിക്കണം

  • @josekv7958
    @josekv7958 4 роки тому

    Seeds undo

  • @prakash_8719
    @prakash_8719 4 роки тому

    Ithoke ethra divasam gap ittit ozhikanm ennu koodi parayu .

  • @rosinanazeer540
    @rosinanazeer540 3 роки тому

    👍😘

  • @padmakrishnakumar806
    @padmakrishnakumar806 4 роки тому +1

    👍❤️

  • @sumithamnair8999
    @sumithamnair8999 4 роки тому

    Ente Peechilinte leaf nalla greenish allatheyanu kanunnath entha karanam ariyuo?

    • @amislittleworld7288
      @amislittleworld7288  4 роки тому

      സുഷ്മ മൂലകത്തിന്റെ കുറവ് ആകും. മൈക്രോ ന്യൂട്രിയന്റ് വാങ്ങി ഇട്ടുകൊടുക്കുക. വളം വാങ്ങുന്ന കടയില്‍ കിട്ടും

  • @antonymalayatoortips7346
    @antonymalayatoortips7346 4 роки тому +1

    ,puli, sarkara charkano

    • @amislittleworld7288
      @amislittleworld7288  4 роки тому

      അങ്ങനെയും ചെയ്യാം വെറുതെ വെള്ളത്തില്‍ ഇട്ട് വെച്ചും ചെയ്യാം

  • @masboobaameer4488
    @masboobaameer4488 4 роки тому +1

    Ethra aycha kondan pacha mulak kaykkunnath? Pleace reply

  • @prakash_8719
    @prakash_8719 4 роки тому +1

    Good video

  • @Sajin0011
    @Sajin0011 4 роки тому +1

    Superrrrrrrrrrr

  • @sofiyasaju4982
    @sofiyasaju4982 4 роки тому +1

    Weekly ano ethoke

  • @pappachenyohannan3424
    @pappachenyohannan3424 4 роки тому +2

    nice veedio

  • @binduvenugopal7100
    @binduvenugopal7100 3 роки тому

    Aa കുഞ്ഞു പൂചകുട്ടിയെ എനിക്ക് തരാമോ ചേച്ചി.....

  • @aishabeevi906
    @aishabeevi906 4 роки тому

    എനിക്ക് കാന്താരി മുളകിന്റെ സീഡ്‌സ് അയച്ചു തരുമോ

  • @muhammedzohaan6339
    @muhammedzohaan6339 4 роки тому +1

    ഞാൻ ഷെയർ ചെയ്തു

  • @ballusalisas6174
    @ballusalisas6174 3 роки тому

    Nerpikumbol 1 cup 2cup vellamano

  • @nafeesavp1337
    @nafeesavp1337 4 роки тому

    മരച്ചീനി ചേ മ്പ്‌ മുത ലായവക് ഓയിച്ച് കൊ ദുക്കാൻ പറ്റുമോ

  • @sailabeegum4045
    @sailabeegum4045 4 роки тому

    തേങ്ങാവെള്ളം നിലത്ത് പോയാൽ തന്നെ അവിടെ ഉറുമ്പ് വന്ന് കൂടാറുണ്ട്

    • @amislittleworld7288
      @amislittleworld7288  4 роки тому

      പുളിപിച്ചു ഒഴിക്കുമ്പോള്‍ വരില്ല ട്ടോ

  • @aneesnellatt
    @aneesnellatt 4 роки тому +3

    കാശ്ന് ച്ചിലവിലാത്ത ഇത് പോലോത്തത് വരട്ടെ

  • @koyakoya8442
    @koyakoya8442 3 роки тому +1

    വിത്ത് കിട്ടുമോ

  • @shymashajahan8658
    @shymashajahan8658 4 роки тому +1

    Mulakin branches varan nth chynm

    • @amislittleworld7288
      @amislittleworld7288  4 роки тому

      മുളക് ചെടിയുടെ തലപ്പ് നുള്ളി കൊടുത്താൽ മതി

    • @shymashajahan8658
      @shymashajahan8658 4 роки тому

      @@amislittleworld7288 mulak pidikn thudangi cherya thy ahnn

  • @organickerala623
    @organickerala623 4 роки тому +1

    onnonnara video aayipoyi.. Kollaam..

  • @manjusbharghavi5029
    @manjusbharghavi5029 4 роки тому

    Kanna

  • @rafeekmokeri9876
    @rafeekmokeri9876 4 роки тому +1

    Indrsting

  • @babynoor1253
    @babynoor1253 4 роки тому

    Mosquito

  • @angadanabdullatheef2294
    @angadanabdullatheef2294 4 роки тому

    ഡോ ആണ് ഫേസ് റിവേല്

  • @sajeshnthayyil
    @sajeshnthayyil 3 роки тому +2

    ഗ്രോ ബാഗിന്റെ അടിയിൽ ഓട് വെക്കുന്നതെന്തിനാണ്

    • @amislittleworld7288
      @amislittleworld7288  3 роки тому

      Grow bag nere terrosil vekkumbol leak aavaam, terrosil ചെയ്യുമ്പോള്‍ ഓട് വെക്കുന്നത് നല്ലതാണ്

  • @indiranb9869
    @indiranb9869 4 роки тому +1

    ഈവളങൾഎതതറദിവസഠകഴിഞാണണ്ഒഴിച്ഉവയ്കണടത്

  • @indiranb9869
    @indiranb9869 4 роки тому +1

    ഉവ്വ്

  • @shorts.715
    @shorts.715 4 роки тому +2

    Good ideas