@@KeralaGreensbySreeSangari Hii....ഞാൻ നിങ്ങൾ പറഞ്ഞു തരുന്നത് അനുസരിച്ചാണ് എല്ലാം ചെയ്യുന്നത്... ഞാൻ Bombay യിൽ ആണ്. ഞങ്ങളുടെ Balcony യിൽ ആണ് ഈ പച്ചക്കറികൾ നടുന്നത്.. തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, ചേന ഇവയെല്ലാം നല്ലപോലെ ഉണ്ടായിട്ടുണ്ട്, കൂടാതെ Orchid,Adenium,Pudina,coriander leaf,വേപ്പില ഇവയെല്ലാം ഉണ്ട്..
മാഡം സുഡോമോനാസ് ചേർത്ത ചെടികളിലോ പച്ചക്കറികളിലോ ചാരം ചേർക്കരുത് എന്ന് പറയാറുണ്ടല്ലോ അപ്പോൾ സുഡോമോനാസ് ചേർത്ത് എത്ര ദിവസം കഴിഞ്ഞു ചാരം cherkanam please reply
കഞ്ഞിവെള്ളം ഉപയോഗം ഇന്നുമുതൽ തുടങ്ങാം.. താങ്ക് യൂ..🙏🙏
Welcome!
Ee video koodi kandu nokku dear. ua-cam.com/video/iwZi7VC7yq8/v-deo.html
Jose
Nice tip
Thankyou. Really helpful ❤️
Thanks dear ❤️
Helpfull
Roomil ഒരു rose ചെടി വെച്ചിട്ടുണ്ട്
ഇത് ഒഴിച്ചോട്ടെ 🎉
Room le chedikalku ozhikkenda
Adipoli Video ❤
നല്ല അറിവ് വളരെ നന്ദി
Welcome dear ❤️
Video is good and useful.
Thanks dear❤
Ee video koodi kandu nokku dear. ua-cam.com/video/iwZi7VC7yq8/v-deo.html
Nice information 👏👏👏👏
Thanks dear ❤️
Useful video thanks 🙏
Thank you
Thanks dear
Welcome!
ഗുഡ് ഇൻഫർമേഷൻ താങ്ക്സ്
Welcome
God bless you chechy
Thank you dear❤
Awesome presentation, and top level attitude, will I get some plants from ur side madam
Thanks.enik thakkali pichittund
Welcome dear ❤️
Nice tip👌👌
Thanks dear ❤️
Really helpful 👍
Thank you
Good information and nice presentation 😄👌
Thank youuu
Thanks useful vedio thanks
Welcome!
Very good explanation to understand.
Thanks dear ❤️
Very good information....👍
Thanks dear ❤️
@@KeralaGreensbySreeSangari mobile no plz
@@KeralaGreensbySreeSangari Hii....ഞാൻ നിങ്ങൾ പറഞ്ഞു തരുന്നത് അനുസരിച്ചാണ് എല്ലാം ചെയ്യുന്നത്... ഞാൻ Bombay യിൽ ആണ്. ഞങ്ങളുടെ Balcony യിൽ ആണ് ഈ പച്ചക്കറികൾ നടുന്നത്.. തക്കാളി, വെണ്ടയ്ക്ക, പാവയ്ക്ക, ചേന ഇവയെല്ലാം നല്ലപോലെ ഉണ്ടായിട്ടുണ്ട്, കൂടാതെ Orchid,Adenium,Pudina,coriander leaf,വേപ്പില ഇവയെല്ലാം ഉണ്ട്..
@@KeralaGreensbySreeSangari welcome
Krishi nannayi pokunnu ennu arinjathil valare santhosham dear.
വീഡിയോ ഇഷ്ടായി. ചോദ്യത്തിനു മറുപടിയും തരണം
Yes dear ❤️
@@KeralaGreensbySreeSangari ❤️
Wah super
Thank you
അടിപൊളി
Thank you
ചേച്ചി നല്ല ഉപകാരമുള്ള വീഡിയോ ആണ് ' നല്ല നല്ല റിസൽറ്റുണ്ട്
Thank you dear ❤️
vedio ellam supr aanu sistr
Thank you
Good.ur videos r very valuable.i am always waiting for ur videos thank u dear.
Mohamedmash shamras
Thank you
Great video
Thank you
Super
Thank you dear❤
കഞ്ഞി വെള്ളം പുളിപ്പിച്ച് ഒഴിക്കലുണ്ട് ഇങ്ങോട്ടും വരണേ
Good one👍👍👍
Thank you
THANKS.
Welcome!
idengine chechee idinu manja colour vannad manjal ittittundo
Keeda nashini undakkan manjal podi ittu.
super
Thank you
Good videi👍
Orchidinu use cheyyamo
Try cheithittilla dear.
Good video
Thank you
Nithyavazhuthana krishi kanikkane
പോളി
ചേച്ചി വഴക്ക് പറയുന്നത് പോലെ തോന്നുന്നു 😄
Sorry dear ❤️
Very useful. God bless you.
Thanks dear ❤️
Daily ozhikkamo
Nerppichu ozhikkam
@KeralaGreensbySreeSangari k
Ravile vecha kanjivellam vaikittu vellam cherkkathe athepadi ozhichu kodukkamo mam
Vellam ozhichu nerppichu ozhikkam.
Kanjivellam Daily use cheyyan pattumo
Nerppichu ozhikkam
ok
Kuru mulakinu patumo
Yes
Last paranja kanjivellam keedanashini sprayer upayogich thalikkamo??
Thalikkam dear. Arippa vechu arichu sprayer il ozhikkanam. Allenkil block aakum.
ഉപ്പിട്ട കഞ്ഞിവെള്ളം use chayyamo
Yes dear. Kooduthal vellam ozhichu nerppikkanam.
My kariveppila has fungus near the roots. This one has all leaves vaadi Varunnu. What can be done? Your advice please. Thank you
Thadathil vellam ketti kidakkaruthu. Pseudomonas thadathil ozhichu kodukkam. Ee video koodi kandu nokku.
ua-cam.com/video/8Mz5cONj47c/v-deo.html
ചാരം ചേർത്ത പുളിച്ച കഞ്ഞി വെള്ളം കായ്ക്കുന്ന ചെടികൾക്ക് ഒഴിച്ചു കൊടുക്കാൻ പറ്റുമോ ?
Yes
@@KeralaGreensbySreeSangari താങ്ക്യു ഡിയർ ❤️
ചാരം ഇല്ലല്ലോ. പകരം എന്തു ചേർക്കാം ?
Kariyila chaaram use cheyyan pattumo
Pinne ee valam etra divasam gap ittu venam kodukkan?
Pattum.
എന്റെ തക്കാളി പൂവ് ഇടാൻ സമയമാകുമ്പോള്‍ ഇല കള്‍ പഴുത്തു vaadi പോകുന്നു, 5,6 തക്കാളി അങ്ങനെ പോയി,എന്താണ് ഇതിന് പരിഹാരം
10 divasathil orikkal pseudomonas spray cheyyam
👍👍👍
Thank you
💥💥💥💥
അധികം വളച്ചുകെട്ടി പറഞ്ഞില്ല കൊള്ളാം
Thanks dear ❤️
Eppozhanu ethoke ozhikkunnath madam evening ano
Yes dear.
മുരിങ്ങക്ക് കഞ്ഞിവെള്ളം ozhikkamo
Yes. Ee video kandu nokku ua-cam.com/video/p2F4H7SY4Ok/v-deo.htmlsi=DEfQf9OTTEHgq7GB
തക്കാളിക്ക് ചാരം പറ്റുമോ
Yes. Ee video kandu nokku ua-cam.com/video/uO3ouIQWheE/v-deo.html
Keep it up shankari
Thank you dear❤
സാൾട്ട് ഇട്ട കഞ്ഞിവെള്ളം ഉപയോഗിക്കാമോ
പ്ലീസ് റിപ്ലൈ മാഡം
Vellam ozhichu nerppichu ozhikkam.
മഴക്കാലത്ത് കോഡ്കാൻ പറ്റോ
Yes
ചാരത്തിനു പകരം എന്ത് ഉപയോഗിക്കാം? അടുപ്പ് ഉപയോഗിക്കാൻ പറ്റാത്തവർ ഉണ്ടല്ലോ ❤l👏
Pazha tholi vellathil ittu pulippichu ozhikkam. Unakki podichu use cheyyam dear.
Ee video koodi kandu nokku. ua-cam.com/video/98TewYurZIk/v-deo.html
Uppittathanenkil (oralpam) kuzhappamillallo
Randu iratti vellam ozhichu nerppichu upayogikkam dear.
Ee video koodi kandu nokku dear. ua-cam.com/video/COUr4yH4WdA/v-deo.html
@@KeralaGreensbySreeSangari video Kandu, apol uppitta kanjivellam randiratti vellam cherth dilute aakiitt pulippikan vechitt pinneyum vellam cherkanam alle?
Alla dear. Pulichathinu sesham vellam cherthal mathi.
Nice 👍👍👍
Thank you
കഞ്ഞി വെള്ളത്തിൽ കടല പിണ്ണാക് എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് സ്ലറി ഉണ്ടാക്കി ഒഴിക്കാൻ പറ്റുമോ
Yes. Ozhikkam.
കഞ്ഞി വെള്ളം ആഗ്ളോനിമ ചെടിക്കു ozikkamo
Nalla pole nerppichu kuranja alavil ozhikkam.
Kannurkariyanu alle
Kannur aanu dear ❤️
Ee video koodi kandu nokku. ua-cam.com/video/iwZi7VC7yq8/v-deo.html
കീടനാശിനിയായി ഉപയോഗിക്കാൻ 1 ലിറ്റൽ പുളിച്ച കഞ്ഞി വെള്ളത്തിന് എത്ര ലിറ്റർ വെള്ളം ചേർക്കണം? കഞ്ഞിവെള്ളം പുളിക്കാൻ എത്രദിവസം വെക്കണം ഇങ്ങനെ ചെയ്യാൻ ?
Pulippikkan 2 divasam vechal mathi. 1 ltr pulicha kanji vellathil 1 ltr vellam cherthu upayogikkam.
@@KeralaGreensbySreeSangari ❤️
@@KeralaGreensbySreeSangari താങ്ക്സ്❤️
Video il parayunnath allalo comment edunnath
മാഡം സുഡോമോനാസ് ചേർത്ത ചെടികളിലോ പച്ചക്കറികളിലോ ചാരം ചേർക്കരുത് എന്ന് പറയാറുണ്ടല്ലോ അപ്പോൾ സുഡോമോനാസ് ചേർത്ത് എത്ര ദിവസം കഴിഞ്ഞു ചാരം cherkanam please reply
Oru azhcha kazhinju cherkkam dear.
മാവിൻ ഒഴിക്കമോ
Yes
Veru pidikunnathinu munb ozhikamo
ഇന്നുമുതൽ തുടങ്ങി, tnq
Welcome dear ❤️ Ee video koodi kandu nokku. ua-cam.com/video/iwZi7VC7yq8/v-deo.html
Chechi eppozhanu Koval nadendath. Ethu masathilanu
Ippol nadaam. Ellaa samayathum nadaam.
@@KeralaGreensbySreeSangari tnku chechi
Welcome dear.
Thakalikku charam upayogikkam alle mam
Valiya chedikalkku cheriya alavil mathram upayogikkam.
Vazhudana chediyile pove vannitte Kaya varrúnila
Ee video kandu nokku dear. ua-cam.com/video/RsGlRhjeFos/v-deo.html
8:09 @@KeralaGreensbySreeSangari
Plez reply
രാസവളവും ജൈവവളവും ഒന്നിച്ച് ഉപയോഗിക്കാമോ
Orumichu upayogikkaruthu.
5Divasam pulicha kanjivellam. Ozhichal mattu valangal eppol upayogikkam
Ee video kandu nokku dear. ua-cam.com/video/Pc-St9Gf4lo/v-deo.html
ഉപ്പ് ഇടാമോ
Uppu ittathanu ullathenkil nalla pole vellam ozhichu nerppikkanam dear.
അയ്യോ സബ്സ്ക്രൈബ് ചെയ്യാൻ മറന്നു പോയി
ഉപ്പ് ഇട്ടത് ഒഴിക്കാവോ
Vellam ozhichu nerppichu ozhikkam.
Ok
Super I will try
Thanks dear❤
thanks for the useful information.
Welcome!
Really helpful 👌👌
Thanks dear ❤️
Nannayitunde
Thanks
Thanks
Welcome!
Super
Thanks dear ❤️
Ee video koodi kandu nokku. ua-cam.com/video/iwZi7VC7yq8/v-deo.html
മുന്ദിരി ക്ക് ഒഴിക്കാമോ
Yes
👍❤️
Thank you
❤️
Thanks dear ❤️
Veru pidikunnathinu munb ozhikamo
Veru pidichathinu sesham ozhichal mathi dear.
Super
Thanks dear ❤️