#BBMArguments

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 2,2 тис.

  • @ZmileWithZera
    @ZmileWithZera 2 роки тому +5939

    സൂചിത്രയേ പോലെയുള്ളവരെ ഒന്നും ഈ ഷോ യിൽ വെച്ചോണ്ടിരിക്കരുത്... ദിൽഷ അഖിലിന്റെ ട്രൗസർ അടിയിൽ ഇട്ടപ്പോൾ കാണാത്ത എന്ത് വിഷമം ആണ് ധന്യടെ കാര്യത്തിൽ സുചിത്ര കണ്ടത്..?? ന്യായം 101%ബ്ലസിലെടെ ഭാഗത്തു തന്നെ..

    • @8.o922
      @8.o922 2 роки тому +25

      Athrolllu

    • @sabithatk3256
      @sabithatk3256 2 роки тому +24

      Ntha sambhavam...innale vishu aayond kaanan pattiyilla

    • @arathimanoj2009
      @arathimanoj2009 2 роки тому +5

      Athe

    • @akashmenon5224
      @akashmenon5224 2 роки тому +36

      @@sabithatk3256 vellam mugath therupikkanm aayirunnu... blessley dhanyude private partsil splash aakinn parann ivarr preshnam... with women card....dhanyall preshnam illan parayumm cheydh

    • @merasafarwithnaira
      @merasafarwithnaira 2 роки тому +136

      ആരും കാണാത്ത കാര്യം game game ആയിട്ട് തീരേണ്ട കാര്യം ഈ ലോകം മുഴവൻ അറിയിച്ചു ധന്യk നാണക്കേട് ഉണ്ടാക്കിയ സൂചിത്രയുടെ മനസു ആരും കാണാതെ പോകരുത്. ഇത് സീരിയൽ അല്ല എന്ന് പറഞ്ഞു കൊടുക്കു biggboss

  • @rameshdanavan5820
    @rameshdanavan5820 2 роки тому +6147

    ലാലേട്ടൻ ശക്തമായ താക്കീത് സുചിത്രക്ക് കൊടുക്കണം എന്നുള്ളവർ ഉണ്ടോ👍👍👍👍

  • @minuspk2446
    @minuspk2446 2 роки тому +207

    0:31 സുചിത്ര :നീ മിണ്ടിപ്പോകരുത്
    ബ്ലെസ്സ്ലി :ഞാൻ മിണ്ടും
    0:42 സുചിത്ര : നീ പോ
    ബ്ലെസ്സ്ലി :എവിടേക്ക് പോവാൻ
    0:48 സുചിത്ര : നിന്റെ വീട്ടിൽ അമ്മയും പെങ്ങളും ഉണ്ടെന്ന്‌ ചിന്തിക്കണം
    ബ്ലെസ്സ്ലി : എനിക്കറിയാം അമ്മയും പെങ്ങളും ഉണ്ടെന്നു

  • @me6997
    @me6997 2 роки тому +647

    നീ മിണ്ടിപോവരുത്
    ഞാൻ മിണ്ടും
    മിണ്ടിപോവരുത്
    മിണ്ടും
    ബ്ലെസ്ലീ 🔥😍❤️❤️

    • @roshinsworld1262
      @roshinsworld1262 2 роки тому +7

      സുചിത്ര ചമ്മി പോയി 😂😂😂

  • @ashishphilip7067
    @ashishphilip7067 2 роки тому +80

    1:53 suchithra expression.. real character !!

  • @muhammedmuhzin490
    @muhammedmuhzin490 2 роки тому +7042

    ഇങ്ങനെയാണേൽ സ്ത്രീകൾക് ഒരു ഗെയിം പുരുഷന്മാർക് മറ്റൊരു ഗെയിം. അങ്ങനെയാക്കണമല്ലോ. കഷ്ടം. എന്തായാലും ലാലേട്ടൻ ഇത് സൂചിത്രയോട് ചോദിക്കണേ. Pls

    • @nithinmahesh9466
      @nithinmahesh9466 2 роки тому +190

      ഇതൊക്കെ game സ്പിരിറ്റിൽ എടുക്കണം. പക്ഷേ ഒരു കുഴപ്പം ഉണ്ട്. അന്ന് ഡിൽശ akhilinodu ചെയ്തത് പോലെ തിരിച്ച് ചെയ്താൽ game സ്പിരിറ്റിൽ എടുക്കുമോ ? 🤔

    • @SANDRA-s3o7k
      @SANDRA-s3o7k 2 роки тому +17

      OK njn chodikkam

    • @jayaramanilkumar7575
      @jayaramanilkumar7575 2 роки тому +7

      @@nithinmahesh9466 correct

    • @NalluWaves
      @NalluWaves 2 роки тому +155

      സുചിത്രക്ക് content ഇല്ല.. പാവം ബ്ലെസ്ലിയെ കുത്തിയാൽ തിരിച്ചു ഒന്നും ചെയ്യില്ല.... അതാ.... അവന്റ വീട്ടുകാർ ഇത് കാണുമ്പോൾ എന്ത് വിചാരിക്കും... പുറത്ത് അവനും ഒരു ലൈഫ് ഇല്ലേ... മാപ്പ് പറയിക്കണം pls 🙏🙏🙏

    • @nithinmahesh9466
      @nithinmahesh9466 2 роки тому +22

      @Dr. Aidan Aman true bro. ladies are complicated

  • @jiya-07
    @jiya-07 2 роки тому +3258

    0:48 Naveen nte expression 😂
    ഇവിടെ ഇപ്പോൾ ആരാ പടക്കം പൊട്ടിച്ചേ 😮😵

  • @karthikat.p4581
    @karthikat.p4581 2 роки тому +4204

    ആ സ്ത്രീ യുടെ വൃത്തികെട്ട ചിന്താഗതി ആണ് വ്യക്തമായിരിക്കുന്നത് ഇനിയും game വരുമ്പോൾ എന്തൊക്കെ നടക്കും ശക്തമായി താക്കീത് ചെയ്യണം 🙏

  • @smitha1834
    @smitha1834 2 роки тому +35

    ഉഗ്രമായ വിഷമാണ് സുചിത്ര. ലാലേട്ടൻ സൂചിത്രയെകൊണ്ടു blessliyodu മാപ്പ് പറയിക്കണം

  • @Charuzzparuz
    @Charuzzparuz 2 роки тому +19

    Women card വച്ചു ഒരു കപ്പ് വെള്ളമൊഴിച്ചതിന്റ പേരിൽ blessly മോശക്കാരാണെന്നു പറഞ്ഞ സുചിത്രയ്ക് ഒരു താക്കിതുപോലും നൽകാതിരുന്ന ബിഗ് ബോസിനും ലാലേട്ടനും അഭിനന്ദനങ്ങൾ 🙏❤️

  • @renymary3833
    @renymary3833 2 роки тому +3557

    നവീൻ ചേട്ടന്റെ കിളി പോയ നിൽപ്പ് നോക്കിക്കേ 🤣🤣🤣🤣

  • @janvijahanuchannel9658
    @janvijahanuchannel9658 2 роки тому +2341

    ബ്ലസ്സി നന്നായി കളിക്കുന്നു എന്ന് സുചിത്രമനസ്സിൽ ആക്കി.. അതാണ് ഈ പ്രശ്നം .

    • @the_ackerman_
      @the_ackerman_ 2 роки тому +19

      Njan yojikkunnu.. 😊

    • @riswanaar9591
      @riswanaar9591 2 роки тому +18

      Sathyam dhanya athu oru divasam sujithrayodu paranju blessly marichanu task cheyyunath ennu athu kondanu manapoorvam pennu vishayam undaki engane oru seen undakiyath

    • @vysakhkbvysakh8861
      @vysakhkbvysakh8861 2 роки тому +7

      Crt

    • @bechikkafangirl819
      @bechikkafangirl819 2 роки тому +7

      Ys athan blesslya thanna eppzhum target cheyunne.

    • @Lovefromlovedale
      @Lovefromlovedale 2 роки тому +2

      Athee crct ann

  • @shinedazzle4029
    @shinedazzle4029 2 роки тому +925

    സുചിത്ര എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.....😑
    100℅ Blesslee❤️❤️💥

    • @barkathshamila
      @barkathshamila 2 роки тому

      Exactly😂😂

    • @sreejithmk7217
      @sreejithmk7217 2 роки тому

      യെസ്

    • @elizabethcf8215
      @elizabethcf8215 2 роки тому

      100%sure.

    • @amiammu713
      @amiammu713 2 роки тому +1

      😄😄എന്തെങ്കിലും ഒന്നു തിളപ്പിക്കാനും ആരും സമ്മതിക്കില്ല

  • @yaswanthsachu9611
    @yaswanthsachu9611 2 роки тому +17

    0:47 Naveente expression 😂😂😂

  • @stanley5178
    @stanley5178 2 роки тому +102

    സുചിത്ര : ബ്ലെസ്ളീ ധന്യയുടെ മേലെ അങ്ങനെ വെള്ളം ഒഴിച്ചതിൽ എനിക്ക് കുഴപ്പം ഉണ്ട്‌
    ധന്യ : എനിക്ക് കുഴപ്പം ഒന്നും ഇല്ല
    സുചിത്ര : ഏഹ് 😶
    😂😂😂😂

  • @A2ACREATIONS
    @A2ACREATIONS 2 роки тому +2472

    എപ്പിസോഡ് തന്നെ മനസ്സിലാക്കും സുചിത്ര അനാവശ്യമായി പ്രശ്നം ഉണ്ടാക്കുന്നത് എന്ന്
    💯 ബ്ലെസ്സിയുടെ ഭാഗത്താണ് ശരി
    24×7 ലൈവ് വ്യക്തമായി മനസ്സിലാകും

    • @augustinethomas7302
      @augustinethomas7302 2 роки тому +3

      പുല്ല് അത് കാണാൻ പറ്റിയില്ല 🤨🤨

    • @rashidrashi9883
      @rashidrashi9883 2 роки тому

      Ath yeppoza kaan ne

    • @A2ACREATIONS
      @A2ACREATIONS 2 роки тому +4

      @@augustinethomas7302 Hotstar Ep Kanam pattum

    • @Ananya-.
      @Ananya-. 2 роки тому +6

      @@athisworld99
      danya uncomfrortable aarnnu enu praranjallo

    • @devi69914
      @devi69914 2 роки тому +3

      @@athisworld99 alla Danya parayunnund nanakkedu karanam vishayam akkanjaya

  • @lifelongdreams241
    @lifelongdreams241 2 роки тому +112

    എൻ്റെ സുജിത്രെ ധന്യക്ക് ഇല്ലാത്ത ഇഷ്യൂ എന്തിനാ നിങ്ങൾക്ക്. അവർ ആണെങ്കില് അതൊരു ഗെയിം സ്പിരിറ്റിൽ മാത്രമേ എടുത്തുള്ളു. 🔥

    • @dittapunnakkal2973
      @dittapunnakkal2973 2 роки тому +9

      Dhanya pavama but suchithra adhine cheethayakum

    • @thatomnivert1513
      @thatomnivert1513 2 роки тому +9

      Dhannya Suchitra paranjapol arikkm e kaaryam Aryane polum 😂

    • @smitha1834
      @smitha1834 2 роки тому +3

      Dhanyude husband കാണുമെന്നറിയാം അദ്ദേഹത്തിനെയും വീട്ടിൽ ഉള്ള മറ്റുള്ളവരിൽ കൂടി ഇവിടെ ഇരുന്നു വിഷം ഇൻജെക്ട് ചയ്യുകയാണ് സുചിത്ര. But dhnyude എന്നല്ല കാണുന്ന ഒരാൾക്കും അതിൽ ഒരു തെറ്റും തോന്നില്ല. പാവം ബ്ലസിലി മനസ്സിൽ പോലും വിചാരിച്ചിട്ടില്ല

  • @akkuakbar4415
    @akkuakbar4415 2 роки тому +67

    ബിഗ്‌ബോസിനോടും ലാലേട്ടനോടും ഒരപേക്ഷയുണ്ട്🙏ദയവായി "ഞാൻ സ്ത്രീയാണ്" എന്ന ആയുധം ഉപയോഗിച്ച് മറ്റൊരാളെ സമൂഹത്തിൽ തെറ്റുകാരനായി ചിത്രീകരിക്കുന്ന രീതിയിൽ ഗെയിം കളിക്കുന്ന സുചിത്രയ്ക്കും അതിനെ സപ്പോർട്ട് ചെയ്യുന്ന ഡൈസിക്കും ലക്ഷ്മിപ്രിയക്കും നിമിഷയ്ക്കും ശക്തമായ താക്കീത് നൽകണം..ഗെയിമിനെ ഗെയിമായി കാണാതെ ഇത്തരത്തിലുള്ള കാര്യങ്ങളെ സ്ത്രീ എന്ന ആയുധം ഉപയോഗിച്ച് വളച്ചൊടിച്ചു മറ്റൊരാളെ സ്ത്രീകളെ മോശമായി കാണുന്നവൻ എന്ന ലേബൽ കെട്ടികൊടുക്കുന്ന ഈ രീതി ഞങ്ങളെ പോലുള്ള സ്ത്രീകൾക്ക് തന്നെ നാണക്കേടാണ്..
    ഗെയിമിനിടയിൽ ദിൽഷ മാല കൊണ്ടുപോയി അഖിലിന്റെ പാന്റിനുള്ളിലിട്ടപ്പോൾ ഇല്ലാത്ത എന്ത് ന്യായമാണ് ഇപ്പോൾ ബ്ലസ്ലി ഒരു കപ്പ് വെള്ളമൊഴിച്ചപ്പോൾ സുചിത്ര കണ്ടുപിടിച്ചത്?അന്ന് അവിടെയുള്ള പുരുഷന്മാർ ഇതുപോലെ ബഹളം ഉണ്ടാക്കിയിട്ടുണ്ടോ?? പക്ഷെ എത്ര പെട്ടെന്നാണ് സുചിത്ര ബ്ലസ്ലിയെന്ന വ്യക്തിയെ സ്ത്രീകളോട് ബഹുമാനമില്ലാത്തവൻ വൃത്തികെട്ടവൻ എന്നൊക്കെ വരുത്തി തീർത്തത് തീർത്തത്..
    പറയുന്നവർക്ക് ഇങ്ങനെ പറഞ്ഞാൽ മതി പക്ഷെ ഈ ഒരു വാക്ക് കൊണ്ട് സമൂഹത്തിലെ ചെറിയൊരു വിഭാഗം പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം..ഇതൊരു ചെറിയ വിഷയമല്ല ദയവായി ഇതിനെതിരെ ശക്തമായ താക്കീത് bigboss നൽകണം🙏
    കഴിഞ്ഞ ടാസ്ക്കിന് ശേഷം ബ്ലസ്ലിയെ പലരും ഒറ്റപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്.. സ്കിറ്റിനുള്ള സ്ക്രീപ്‌റ്റ് എഴുതാൻ ronson അടക്കം എല്ലാവരുമുണ്ടായിരുന്നു..എന്നിട്ടും അവസാനം ബ്ലസ്ലിയെ മാത്രമാണ് എല്ലാവരും കുറ്റപ്പെടുത്തിയത്..കഴിഞ്ഞ ടാസ്ക്കിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും എല്ലാവരെയും കളിയാക്കിയിട്ടുണ്ട്..എങ്ങനെയാണ് ബ്ലസ്ലി മാത്രം കുറ്റക്കാരൻ ആകുന്നതെന്ന് മനസിലായില്ല..ഇന്ന് ലൈവിൽ എന്റെ സ്കിറ്റ് കാരണവും സിഗരറ്റ് വലിച്ചത് പറഞ്ഞതുകൊണ്ടും എന്നെ പ്രേക്ഷകർ വെറുക്കുകയാണെങ്കിൽ കൂടുതൽ അവർ വെറുക്കുന്നതിന് മുന്നേ എന്നെ ഇറക്കി വിടണേ ബിഗ് ബോസ്സേ എന്ന് ബ്ലസ്ലി പറഞ്ഞപ്പോൾ വളരെ വിഷമം തോന്നി.. കാരണം ഇത്തരത്തിലുള്ള ആരോപണങ്ങൾ ഒരാളുടെ ജീവിതം തന്നെ ഇല്ലാതാക്കും..എന്തിനാണ് അവനെ മോശക്കാരനാക്കാൻ ഇവരിങ്ങനെ കഷ്ടപ്പെടുന്നത്?
    ഇന്നത്തെ ഗെയിമിന്റെ വിഷയത്തിൽ ബ്ലസ്ലിയോടൊപ്പമാണ് ന്യായം 👍🏻💞ഗെയിം കളിക്കുന്നതിനപ്പുറത്തേക്ക് ഒരു തെറ്റും ഇന്ന് ബ്ലസ്ലി സ്ത്രീകളോട് ചെയ്തിട്ടില്ല..അതിനെ വളച്ചൊടിച്ചു Women Card ഇറക്കുന്നത് വളരെ മോശമാണ്..

  • @athira243
    @athira243 2 роки тому +87

    The evergreen "അമ്മയും പെങ്ങളും"dialogue evde ennu nokkuvayrnnu. Appozhthekum suchikula mozhinju😌.

  • @iamme.
    @iamme. 2 роки тому +29

    Sujithra is creating a scene by knowing Blessle is a good player

  • @ayishafamy8552
    @ayishafamy8552 2 роки тому +326

    ധന്യക്ക് കുഴപ്പമില്ല എന്ന് പറഞ്ഞു...
    പിന്നെ സുചിത്രക്ക് എന്തിന്റെ കേടാണ്😇😂

  • @Universeoflekshmi88
    @Universeoflekshmi88 2 роки тому +399

    മഞ്ഞപിത്തം ഉള്ളവൾക്ക് എല്ലാം മഞ്ഞ ആയിട്ടെ തോന്നൂ...

  • @a___isha4550
    @a___isha4550 2 роки тому +444

    ബ്ലസിലിയെ കാണുമ്പോ പാവം തോന്നുന്നു..ഒരു പാവം ചെക്കൻ😌😌

    • @adharsh___
      @adharsh___ 2 роки тому +25

      Athe Avan oru pavam aanu avante UA-cam channel noki noku🙂.
      Comedy aanu.oru pavam 😌

    • @mayajayakumar5870
      @mayajayakumar5870 2 роки тому +8

      Yes

    • @universegood833
      @universegood833 2 роки тому +7

      Yes yesterday avane pavam nokki night l Dilsha Doctor du Blessly ye kurich paraunna kettu pottAn Blessly nn okke

    • @carnageedits2.06
      @carnageedits2.06 2 роки тому +4

      Matte taskil ariyathe paranjathan

    • @krishnarajan3911
      @krishnarajan3911 2 роки тому +3

      @@universegood833 dilshak avanod oru istam oke und as a friend pine avan oru pavannu avalk ariyam aval mxm avane vishamipikathr deal cheyunud.. Bt inake nght Dr de koode dilsha irunapo blessly avarde kode poyirunu athu kandapo pavam thonnni

  • @renjimaratheesh6657
    @renjimaratheesh6657 2 роки тому +5

    സുചിത്ര ഇത്രയും വൃത്തികേട്ട സ്ത്രീയാണ് ഇതു കണ്ടപ്പോൾ മനസിലായി.

  • @Kannurkaran2255
    @Kannurkaran2255 2 роки тому +11

    Bleslee full support 🔥❤️

  • @NESI-f5k
    @NESI-f5k 2 роки тому +3612

    അടുത്ത സീസണിലെങ്കിലും സുചിത്രയെ പോലുള്ള കുലസ്ത്രീകളെ പങ്കെടുപ്പിക്കാതെയിരിക്കുക നന്നായി ഗെയിം കളിക്കുന്നവരെ ബാധിക്കുന്നുണ്ട് ഇത് 🙏🏽

    • @gamingguardian3795
      @gamingguardian3795 2 роки тому +8

      Nthan bro seen onnum manasilayilla

    • @minuspk2446
      @minuspk2446 2 роки тому +1

      @@മംഗലാപുരംചുണ്ണിസ് sathyam

    • @nithinmahesh9466
      @nithinmahesh9466 2 роки тому +36

      ഇതൊക്കെ game സ്പിരിറ്റിൽ എടുക്കണം. പക്ഷേ ഒരു കുഴപ്പം ഉണ്ട്. അന്ന് ഡിൽശ akhilinodu ചെയ്തത് പോലെ തിരിച്ച് ചെയ്താൽ game സ്പിരിറ്റിൽ എടുക്കുമോ ? 🤔

    • @mgtow4006
      @mgtow4006 2 роки тому

      അല്ല മൊത്തോം ലെസ്ബിയൻ, കുണ്ടൻ, തെരുവ് വേശ്യകളെയും പങ്കെടുപ്പിക്കാം

    • @alishazahra3754
      @alishazahra3754 2 роки тому +6

      @@മംഗലാപുരംചുണ്ണിസ് ഹാ ബെസ്റ്റ്...ഇത് ഗെയിം അല്ല. Women card edukkala.

  • @ftmhiba
    @ftmhiba 2 роки тому +1131

    0:48 naveen chettante expression😂😂എനിക്ക് അതാണ് isttapettath😜😜🥰😂😂

    • @ahilasudarsan740
      @ahilasudarsan740 2 роки тому +19

      Athevidanaa oru kekkathe sabdam enna nokiye 😂😂😂😂😂

    • @gopanmenonanilkumar390
      @gopanmenonanilkumar390 2 роки тому +26

      ശരിയാണ് , മീശയും പിരിച്ചു മസിലും വീർപ്പിച്ചു 2ണം അവിടെ നടപ്പുണ്ട് 😆😆 മര്യാദക് കഴിക്കാനും കിട്ടുന്നില്ല, വഴക്ക് കണ്ടാൽ പേടിച്ചിച്ചാണ് നിൽക്കുന്നതും 😆😆😆
      എനിക് നവീനെയും റോഡ്‌സൊനെയും ഇഷ്ടമാണ്

    • @nandhu6665
      @nandhu6665 2 роки тому +3

      😂

    • @abhizz99
      @abhizz99 2 роки тому +2

      🤣🤣

    • @ftmhiba
      @ftmhiba 2 роки тому +2

      @@ahilasudarsan740 സത്യം 🤭😅

  • @rejithkrejith7751
    @rejithkrejith7751 2 роки тому +808

    ബ്ലെസ്സിലി😍🔥
    0:48 നവീന്റെ Expression😂🤣

  • @saneeshsanee6282
    @saneeshsanee6282 2 роки тому +1

    ബിഗ് ബോസ്സ് 4 ൽ ഏറ്റവും വൃത്തികെട്ട ചിന്താഗതിയുള്ള സ്ത്രീ ആണ് സുചിത്ര

  • @ohbnetwork
    @ohbnetwork 2 роки тому +1

    Blessly kk katta support...suchitra women card eduthathine paty Lalettan choikanam

  • @ponnu2798
    @ponnu2798 2 роки тому +1951

    സുചിത്ര വലിയ സഭവം ആണ് എന്നാ വിചാരം എന്നാലും ബിഗ് ബോസ് ഈ സീസണിൽ ഫാൻ ആക്കാൻ പറ്റിയ ആരും ഇല്ല

    • @nish4083
      @nish4083 2 роки тому +28

      Waiting for that wild card entry🤗

    • @dittapunnakkal2973
      @dittapunnakkal2973 2 роки тому +40

      Dilsha ...dhanya...ulladhil nalladh

    • @thasni._.5384
      @thasni._.5384 2 роки тому +17

      Dilsha.. Dhanya.. ഒക്കെ നല്ലതാണ്...

    • @mininirupama561
      @mininirupama561 2 роки тому +32

      Only dilsha 👍👍👍💖💖💖💖💖

    • @MANDAN_GAMING
      @MANDAN_GAMING 2 роки тому +52

      Blessly

  • @Katt206
    @Katt206 2 роки тому +3418

    സുചിത്രയുടെ സീരിയൽ അഭിനയം തുടങ്ങിയിരിക്കുന്നു 😆😆

  • @aminanourin4314
    @aminanourin4314 2 роки тому +471

    Blesslee eppoyum poliyaan,he is innocent ❤️

  • @layanaakhil2268
    @layanaakhil2268 2 роки тому +5

    Blssly ഗെയിം സ്പിരിറ്റ്‌ ഓട് കൂടി ആണ് കളിച്ചത്.. അതിലും വൃത്തിക്കെട്ട ചിന്താഗതി കണ്ടെത്തിയ സുചിത്ര ഹോ ഭയങ്കരം തന്നെ..... Blssy uyirr😍😍😍😍😍😍

  • @zainuyousaf4640
    @zainuyousaf4640 2 роки тому +12

    0:48 naveeninte expression 😂😂

  • @MalayalamNewsTime
    @MalayalamNewsTime 2 роки тому +381

    ini ozhichenkil thanne ivalkentha - ethra mosham chinthagathi ayitta aval ingane samsarichath - so bad - game anu athine angane thanne kanan sramikuka.

    • @Ananya-.
      @Ananya-. 2 роки тому +3

      blessle kku ithinekkal mosham chinthagathi aanu sthreekale patti ennu skit il kandallo varnana yillode appo suchithrade argument valid aanu athine counter cheyyan blessle kku nalla argument onnumillA. pakaram ozhichilla ennu paranju. intension illarnnenki avanu parayamarnnu njan ozhichu ennu. satyam parayamarnnu
      and danya paranjallo aval uncomfortable aarnnu ennu blessle yodum paranjathu game inte part aayit vidam ennanu allatha mosham alla ennu paranjilla suchithrayod danya athu uncomfortable aanenn parayuvem cheythu

    • @journalqueen3475
      @journalqueen3475 2 роки тому +3

      @@Ananya-. skitil bharanipolathe pennennu paranjathano prashnam.
      Pennungalk pala shape und ath normalize cheyyenne negative aakkunnathennathina.

    • @a.x.a.r.s
      @a.x.a.r.s 2 роки тому

      @@journalqueen3475 Bharani pole enn maatram alla.. Vere dialoguesum avan parayunnund. Angane objectify cheyyenda kaaryame illa. Vere endokke comical elements kond varam, itharathilulla cheap comments paranjal maatre aalkkark chiri varuvollo?

    • @journalqueen3475
      @journalqueen3475 2 роки тому +1

      @@a.x.a.r.s with all respect to your opinion, livil ee sujithra aa shaliniye chirippikkan enthokkeya vilichu paranjenno also some negative jocks to boys also athum task aanu ath avar tvyilum hotstarilum ittilla. Athrakku moshamayirunnu.
      Ini blessly paranjath athra vulguraaayi feelayilla avide ellarum anganokke parayem cheyyanumind. Sujithra kulukki kulukki nadakkunnu kulungunnu ennokke parayumbol ethra moshamanath. No woman have the right to objectify another woman also👍 targeting only blessly is so sad👍

    • @journalqueen3475
      @journalqueen3475 2 роки тому +2

      @@a.x.a.r.s 😘

  • @arshinafirosarshinafiros8988
    @arshinafirosarshinafiros8988 2 роки тому +241

    സുജിത്ര ഇത്രയൊക്കെ പറഞ്ഞിട്ടും blesslee തിരിച്ചു പരിധിവിട്ടു ഒന്നും പറഞ്ഞില്ല

  • @surumisurumi7600
    @surumisurumi7600 2 роки тому +364

    ദിൽഷ ജട്ടിയിൽ ഇട്ടപ്പോൾ ഉണരാത്ത സദാചാരം സീരിയൽ ചേച്ചിക് ക്യാപ്റ്റൻസി കിട്ടാത്തപ്പോൾ വേറൊരു സീരിയൽ ചേച്ചിക് ഉണർന്നു

  • @navasrahi6457
    @navasrahi6457 2 роки тому +3

    ലാലേട്ടൻ ഇത് ചോദിക്കണം അല്ലെങ്കിൽ ഇത് show യെ ബാധിക്കും 👍🏻

  • @htmediahtm5136
    @htmediahtm5136 2 роки тому +12

    സുചിത്രയും ലക്ഷമിയും പുറത്ത് പോകണ്ടവരാണ് ഇതിന് പറ്റില്ല
    ധന്യ സൂപ്പർ

  • @sumathymukundan8777
    @sumathymukundan8777 2 роки тому +293

    Justice for blesslee

  • @lifelongdreams241
    @lifelongdreams241 2 роки тому +630

    ബ്ലെസ്സി അങ്ങനെ ചുമ്മാ intentionally ചെയ്തെന്ന് തോന്നുന്നില്ല. അങ്ങനെ ആണെങ്കില് ടാസ്കിനിടയിൽ എല്ലവരും അങ്ങോട്ട് hurt ചെയ്തിട്ടുണ്ട്.
    ഇന്നലെ ദിൽശ ബ്ലെസ്സി ക്ക് അനുകൂലമായി സ്റ്റാൻഡ് എടുത്തപ്പോൾ ഹാപ്പി ആയി ❤️

    • @linshalinu5324
      @linshalinu5324 2 роки тому +15

      Blessly യുടെ ഭാഗത്തു ശരിയുണ്ടെന്ന് തോന്നിയത് കൊണ്ട് support ചെയ്തു
      അതിനു വേറെ രീതിയിൽ ഉള്ള ചിന്ത ഒന്നും വേണ്ട

    • @Saj00724
      @Saj00724 2 роки тому +4

      @@linshalinu5324 🙄

    • @jom9590
      @jom9590 2 роки тому +2

      ദിൽഷ നല്ല പിള്ള ചമയാൻ നല്ലപോലെ ശരമിക്കുന്നുണ്ട്. പക്ഷെ അവൾക്ക് അറിയാത്ത ഒരു കാര്യം ഉണ്ട്. അവൾക്ക് നല്ല പിള്ള ചമയേണ്ട ആവശ്യം ഇല്ല. അല്ലാതെ തന്നെ അവൾ നല്ല കുട്ടിയാണ്..

    • @yousephm3482
      @yousephm3482 2 роки тому

      ഈ തല്ലിപ്പൊളി പരിപാടി ഒന്ന് നിർത്താമോ

  • @valsumuthu3829
    @valsumuthu3829 2 роки тому +345

    സുചിത്ര നുണ പറയാൻ വേണ്ടി മാത്രമാണ് അതിലൊന്ന് നോമിനേഷനിൽ കിട്ടിക്കഴിഞ്ഞാൽ ഒരാൾ വോട്ട് ചെയ്യരുത്

    • @hpvisions
      @hpvisions 2 роки тому +4

      Ath parayan ni aara

    • @hpvisions
      @hpvisions 2 роки тому +3

      Blessley ethra vrithikettavan anenn live kandavarkk ariyam.. Girls ne ethra vrithiked aayitta avan prnje enn

    • @musitalks8215
      @musitalks8215 2 роки тому +25

      @@hpvisions nhan live kandathaann...enik angane onnum thoniyilla..aa skit il allathe vere evideyum girls ine kurich moshamaayi onnum paranjittilla.
      Skit avan maathram aakiyathalallo...aa team il baaki 3aalu undaayirunn...aa dialogues okke moshamaanenn avarkk parayamayirunnallo...ennit kuttam ellm oraalk maathram...skit il aa dialogs include cheyan paranjath ronson aann

    • @musitalks8215
      @musitalks8215 2 роки тому +20

      @Suku Raj Aa dialogues undaakiyath ronson aann...live il und...avar discuss cheyunnathum...ronson aa dialog thanne mathi enn parayunnathum

    • @Kevin-bx2co
      @Kevin-bx2co 2 роки тому +13

      @@musitalks8215 Suchithra fan inu athu onnum paranja manasilavilla bro😹😹 Ippo bro reply kodukkunne etho fake account oli eeaa

  • @shanushanavas9566
    @shanushanavas9566 2 роки тому +1

    സുചിത്ര ഇത്രെയും പറയണ്ട ആവിശ്യമില്ല 😡😡😡😡😡😡എന്ന് ഉള്ളവർ ഉണ്ടോ 😇😇😇ബ്ലെസ്ലി / dr. machan

  • @noufi8144
    @noufi8144 2 роки тому

    ഇവർക്ക് ധന്യയോട് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഈ കാര്യം ഇത്രേം പ്രശ്നം ആക്കില്ലായിരുന്നു. ഇതിപ്പോ ധന്യയെ ശെരിക്കും അപമാനിച്ചത് സൂചിത്രയാണ്.

  • @ishalbinthaneesh
    @ishalbinthaneesh 2 роки тому +724

    സുജിത്രയ്ക്ക് എതിരെ ശക്തമായ പ്രതികരണം വേണം.. ലാലേട്ടൻ ശക്തമായി താക്കീത് നൽകണം ഇതിന്...
    വീഡിയോ play ചെയ്തു സുജിത്രക് കാണിച്ചു കൊടുക്കണം...
    പാവം ബ്ലെസ്ലി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഇങ്ങനെ ഒരു സംഭവം...

    • @haadihaami
      @haadihaami 2 роки тому +5

      Blessli enth chythunnaa paryunne🤔

    • @vysakhkbvysakh8861
      @vysakhkbvysakh8861 2 роки тому

      Crt

    • @sidnaaz7083
      @sidnaaz7083 2 роки тому +2

      @@haadihaami Dhanyayude private parts l Manapoorvam Vellam ozhichenn

    • @vichuparu8242
      @vichuparu8242 2 роки тому

      പിന്നെ ഭയങ്കര പാവം ഒന്നുപോ

    • @vysakhkbvysakh8861
      @vysakhkbvysakh8861 2 роки тому

      @@vichuparu8242 aaru?

  • @chinnusmile3956
    @chinnusmile3956 2 роки тому +153

    Blassleye ഒരു പവമന്നെന്ന് തോന്നുന്നു😍❣️❤️

  • @anuanil7618
    @anuanil7618 2 роки тому +263

    സീരിയൽ ഡയലോഗ്സ് എടുത്തിട്ടലക്കുന്ന സുചിത്ര .
    എന്താ അഭിനയം. നവീൻ, ജാസ്മിൻ വെള്ളം ഒഴിക്കുന്നതൊന്നും മാഡം കണ്ടില്ലേ. ഓ....... അവരെ എങ്ങനെ പറയുമല്ലേ?Frnds ആണല്ലോ.
    ഇതാണ് ഗെയിം . പറ്റില്ലെങ്കിൽ ഇറങ്ങി പോകൂ

  • @shanyn8595
    @shanyn8595 2 роки тому

    സുചിത്ര ക്ക് ബ്ലസ്ലി നന്നായി Perform ചെയ്യുന്നതിന്റെ ചൊരുക്കാണ് സുചിത്ര പുറത്ത് പോവണമെന്നുളവർ Like

  • @razeemsultan410
    @razeemsultan410 2 роки тому +6

    1:56
    പണി വരുന്നുണ്ടവരാച്ചാ!!🤣

  • @vimalshootz5240
    @vimalshootz5240 2 роки тому +484

    ഇത് സീരിയൽ അല്ല sujithreee🙄. Phy taskil serial pole edit ചെയ്യാൻ പറ്റില്ല.. ടാസ്കുകൾ ആത്മാർത്ഥമായി കളിക്കുന്ന bleslye പോലെ ഉള്ള gamersinu ഈ women card സമാധാനമായി കളിക്കാനുള്ള കോൺഫിഡൻസ് ആണ് കളയുന്നത്.

  • @8.o922
    @8.o922 2 роки тому +903

    സുചിത്ര - "നീ പോടാ
    ബ്ലെസ്സ്ലി - "എവടെ പോവാൻ "
    പാവം സുചിത്ര 😆😆😆😆😆

    • @esehshe2004
      @esehshe2004 2 роки тому +84

      @@nandanam486 aa vazha suchitra de fan ano 🤣🤣🤣

    • @sufiyan2671
      @sufiyan2671 2 роки тому +53

      @@nandanam486 aishh suchitra ethra roopa thannu

    • @8.o922
      @8.o922 2 роки тому +60

      @@nandanam486സ്വയം like അടിച്ചു സന്തോഷിച്ചോളൂ സൂചിത്രയുടെ പെങ്ങൾ Mrs. Nandana

    • @8.o922
      @8.o922 2 роки тому +13

      @@esehshe2004 ath thanne😆😆😆😆😆😆😆

    • @8.o922
      @8.o922 2 роки тому +8

      @@sufiyan2671 😆😆😆😆😆😆😆😆

  • @jayakumarg6417
    @jayakumarg6417 2 роки тому +141

    Blesslee ഒരു തെറ്റും ചെയ്തില്ല.സൂചിത്ര എന്തിനാ പടക്കം പൊട്ടിച്ചത് 🤔

  • @BR-vu8wx
    @BR-vu8wx 2 роки тому +3

    സുജിത്രഅമ്മച്ചി ഇപേ വീട്ടിൽ ഇരിക്കുന്നു Bless Ii. ഇപ്പോഴും BiggBoss ൽ ഉണ്ട്

  • @akhilakhil1304
    @akhilakhil1304 2 роки тому

    Sujithre nii enthoke paranjalum njngal blessly fans and🥰😍

  • @razanajafz258
    @razanajafz258 2 роки тому +118

    സുചിത്രയ്ക്ക് വേഗം പുറത്തേക്ക് ഉള്ള വഴി കാണിച് കൊടുക്കൂ.. 🤭

  • @Nikz..
    @Nikz.. 2 роки тому +55

    ഇതാണ് blesslee പറഞ്ഞത് സ്ത്രീകൾക്ക് ഒരു game പുരുഷൻമാർക്ക് ഒരു ഗെയിം വേറെ വേറെ വേണം ന്നു..ഇപ്പൊ എല്ലാർക്കും ഓടിയല്ലോ ആവോ 😂
    എന്നും blesslee ഫാൻ 😍😍

  • @HarithaHari252
    @HarithaHari252 2 роки тому +1153

    വെള്ളം ദേഹത്തു വീണ ആൾക് കുഴപ്പം ഇല്ല... ഇതൊക്കെ എന്തോന്ന്... Dilsha പറഞ്ഞത് ആണ് ശെരി ആ പൂ മല ടാസ്കിൽ dilsha അഖിലിന്റെ പാന്റിന്റെ ഉള്ളിൽ ആണ് ഇട്ടത് അതും പോരാഞ്ഞിട്ട് ലാലേട്ടൻ അത് പറഞ്ഞു അഖിലിനെ കളിയാകുകയും ചെയ്ത്..... എന്തിന് ഇന്നലെ dilsha പറഞ്ഞത് കെട്ടിലെ ഞാൻ ആ ചേട്ടന്റെ ഷെഡ്‌ഡിയിൽ ആണ് ഇട്ടത് എന്ന് എന്നിട്ടും അഖിൽ ഒന്നും പറഞ്ഞില്ലാലോ.... Because they know it's a part of gamee...സീസൺ 1 ഒകെ ഒന്നു പോയി കാണു... Task ചെയ്ത് സാബുമോന്റെ, പേർളിന്റെ ഒകെ കണ്ണിന് പ്രോബ്ലം വന്നരുന്നു... Suchitra trying to poetry blessly like that... For that she is bringing womencard

    • @mgtow4006
      @mgtow4006 2 роки тому +28

      Poetryooo🤣🤣🤣🤣potray ennano udheshiche😂😂😂😂😂

    • @sidharthm2833
      @sidharthm2833 2 роки тому +5

      Dilsha is 3-4 years older than Akhil, chettan enn vilicho.

    • @naveenraramparambil7819
      @naveenraramparambil7819 2 роки тому +5

      @@sidharthm2833 അല്ല അഖിൽ ആണ് മുത്തത്

    • @nithinmahesh9466
      @nithinmahesh9466 2 роки тому +14

      അപ്പോ അഖിൽ ഇതുപോലെ തിരിച്ച് ചെയ്താൽ game സ്പിരിറ്റ് ആയി എടുക്കുമല്ലെ 😂

    • @userisdead1234
      @userisdead1234 2 роки тому +18

      @@nithinmahesh9466 അപ്പൊ അത് സ്ത്രീത്വത്തെ അപമാനിക്കൽ ആവും 🤣🤦🏻‍♂️

  • @Jamitk4870
    @Jamitk4870 2 роки тому +2

    സൂചിത്രയേ എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോൾ ഇഷ്ടമല്ല 😡

  • @sandhustephan9614
    @sandhustephan9614 2 роки тому +1

    ഇത് വളരെ വ്യക്തമാണ്. ഗെയിമിനു ഇടയിൽ അതിന്റെ നിയമത്തിനുഉള്ളിൽ നടന്ന ഒരു കാര്യം വളരെ ചീപ് ആയ(തെണ്ടിത്തരം )വാദത്തിലൂടെ സമൂഹത്തിനു മുന്നിൽ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന സുചിത്രയേ മാപ്പ് പറഞ്ഞു ഗെയിമിനു പുറത്താക്കുക.... അവർക്കും കാണുമല്ലോ സഹോദരനും അച്ഛനും....
    #WithBlesslee ❤‍🔥❤‍🔥

  • @sheebooferslamichael41
    @sheebooferslamichael41 2 роки тому +847

    സൂചിത്രയുട local ചിന്താഗതി ആണ് പ്രശ്നം . blasliyude ഭാഗത്ത്‌ ഒരു തെറ്റുമില്ല. Game സ്പിരിറ്റോടി കൂടി നന്നായി കളിച്ചു ഈ സംഭവത്തോട് കൂടി ബ്ലെസ്ലിക്കു ആരാധകർ കൂടി സുചിത്രയുടെ ഉണ്ടായിരുന്നത് കൂടി പോയി

    • @zayaanriza1250
      @zayaanriza1250 2 роки тому

      എന്താണ് പ്രശ്നം

    • @ArunRaj-pw5th
      @ArunRaj-pw5th 2 роки тому +3

      @@zayaanriza1250 methil koode vellam sakthiyil ozhikuka ayirunnu taskinte part ayit. Appo blessle dhanyayude private partil venam vech vellam ozhichu enn suchithra paranju cheap show irakki. Women card.

    • @anupam6031
      @anupam6031 2 роки тому +1

      Women card erakkate suchithra poli. 🔥🤚

    • @zaicafe
      @zaicafe 2 роки тому +7

      സൂചിത്രക്ക് fans ഉണ്ടായിരുന്നോ അപ്പൊ 🤔🤨

    • @anupam6031
      @anupam6031 2 роки тому +2

      @@zaicafe evide fens thenga ahn .🤣🔥🤚

  • @devika____
    @devika____ 2 роки тому +69

    സൂചിത്രയേ ഇന്നലത്തേടം കൊണ്ട് ഇഷ്ടം അല്ലാതെയായി....

  • @noelkvarghese9021
    @noelkvarghese9021 2 роки тому +168

    ഇവിടെ ചിലർ Blesslee skit ൽ പെണ്ണുങ്ങളെ അനാവശ്യം പറഞ്ഞു എന്നു പറയുന്നതു കണ്ടു.
    FYI skit നു script തയ്യാറാക്കിയത് റോൺസൺ ആണ്. അതിൽ Blesslee അഭിനയിച്ചു എന്നല്ലേ ഉള്ളൂ. അതിന് അവൻ എങ്ങനെ കുറ്റക്കാരനാകും.

    • @arp5413
      @arp5413 2 роки тому +31

      Exactly ath practice cheyyunnathum live kanichu same scene but Ivar scene akkiyappo Ronson and Naveen paranju avar arinjillann arinjenkl support cheyyillayirunnunn 🙏🙏what a bad game

    • @heystalkers5895
      @heystalkers5895 2 роки тому +21

      Also he apologized

    • @itsme-jl8en
      @itsme-jl8en 2 роки тому +12

      @@arp5413 but, aa specific word blessli kayyinnu ittathaa ennu Avan parayunnundallo... Oru comedy aayi paranjathaanennu manasilaavum... He apologized too..

    • @____-ht4qb
      @____-ht4qb 2 роки тому +1

      Enthernnu blessly parnjadhe?!

    • @maluprasanth5115
      @maluprasanth5115 2 роки тому

      Ahb task muzhuva dr robine nirthi apamanichallo athinu oru kuzhappavum illa

  • @sreevidhya5083
    @sreevidhya5083 2 роки тому +8

    Always blessile💕✨

  • @godilove5797
    @godilove5797 2 роки тому +1

    ആരും അറിയാത്ത കാര്യം ലോകത്തോടു മൊത്തം വിളിച്ചു പറഞ്ഞു സുചിത്ര ചേച്ചി ,ധന്യ പോലും അറിഞ്ഞില്ല.

  • @8.o922
    @8.o922 2 роки тому +110

    സുചിത്ര ഒരു ആവശ്യവും ഇല്ലാതെ ബ്ലസിളിയുടെ അമ്മയും പെങ്ങളും പറഞ്ഞു.. അതിനോടൊപ്പം തന്നെ.. പോടാ, നിനക്ക് വിവരം ഇല്ലടാ എന്ന് ഈ പദപ്രയോഗങ്ങളും ഉപയോഗിച്ച്... Shame on u Suchithra

  • @pranavp3063
    @pranavp3063 2 роки тому +94

    സൂചിത്രക് അനുകൂലമായ നിലപാട് ലാലേട്ടൻ എടുത്താൽ big boss കാണുന്നത് തന്നെ നിർത്തേണ്ടി വരും 🤦🏻‍♂️

    • @jom9590
      @jom9590 2 роки тому +5

      100% നിർത്തും..
      പിന്നെ അതിനെ ബിഗ്‌ബോസ് എന്ന് വിളിക്കേണ്ട കാര്യം ഇല്ലല്ല..
      വല്ല അമ്മായികിളി കൂട് ന്നോ മറ്റോ പേരിട്ടു തിങ്കൾ മുതൽ വെള്ളിവരെ എന്ന ക്യാപ്‌ഷനോടെ ഒരു സീരിയൽ അയങ്ങു പ്രഖ്യാപിച്ചാൽ മതി

  • @alishazahra3754
    @alishazahra3754 2 роки тому +53

    ബിഗ്‌ബോസ്ൽ കണ്ടതിൽ വെച് ഏറ്റവും വൃത്തികെട്ട പ്രവർത്തി. അവന്റെ വ്യക്തിത്വത്തെ ആണ് ആ സ്ത്രീ ചോദ്യം ചെയ്തത്. ഇതിനെതിരെശക്തമായ നടപടി എടുക്കണം. ഇതും ഗെയിം ആണെന്ന് പറഞ്ഞു വരുന്നവരോട്, ഇതല്ല ഗെയിം. ബിഗ്‌ബോസിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല.നല്ല ഒന്നാന്തരം തരാം താണ പ്രവർത്തി.women card എടുക്കൽ. ആ സമയത്തെ ബ്ലസിലെ യുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കു...

  • @_ponnu
    @_ponnu 2 роки тому

    സുചിത്രകൊന്നും ഈ പരിപാടിയിൽ പങ്ക് എടുക്കുവാൻ ഒരു അവകാശവുമില്ല ഇവളെ ഒന്നും ഈ പരിപാടിയിൽ വിളിക്കരുത്👍

  • @animalworld498
    @animalworld498 2 роки тому +72

    ഡോക്ടർ ടാസ്കിൽ വെള്ളമൊഴിക്കുന്ന രീതി കണ്ട് ചിരിച്ചു oru വഴിയായി 🤭🤭🤣😂😂🙏

    • @nishraghav
      @nishraghav 2 роки тому +5

      പക്ഷെ അവിടുത്തെ main കാഴ്ചക്കാരി ആയ സുചിത്ര പറഞ്ഞത് Dr വളരെ ക്രൂരമായിട്ട് ഒരു doctor ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പോലെ വെള്ളം ഒഴിച്ചെന്നാണ് 😇

    • @maluprasanth5115
      @maluprasanth5115 2 роки тому

      സത്യം dr ഭയങ്കര cruel ayitta ozhichathennu..... Kalli

  • @8.o922
    @8.o922 2 роки тому +74

    Suchithra real character = vaanambaadi serial character 🤮🤮🤮🤮🤮🤮
    Blesslee uyirr❤❤

  • @malayalimallu1507
    @malayalimallu1507 2 роки тому +124

    ധന്യ ചേച്ചി ചേച്ചിയുടെ സ്റ്റാൻഡ് വ്യക്തമായി പറഞ്ഞിട്ടില്ല. 2 സൈഡിലും നിന്ന് സംസാരിക്കുന്നു.

    • @lovemylife3297
      @lovemylife3297 2 роки тому +4

      ശരിയാണ്

    • @lijijoshylijijoshy6225
      @lijijoshylijijoshy6225 2 роки тому +4

      Ys

    • @HarithaHari252
      @HarithaHari252 2 роки тому +11

      First paranjarunu angane issue purath pokan agrahikunila enne pine suchithra manipulate cheyithe i think now she is confused.. Suchitra paranjath sheri ano enne alochikunu sathyathil dhanya paranjarnu gamente idake njan kandila enne lets see lalettante eduthu entha parayunath enne

    • @mariyafrancis4465
      @mariyafrancis4465 2 роки тому +8

      അവർക്ക് insulted ആയി തോന്നി കാണും സുചിത്ര പറഞ്ഞത്

    • @varunrajesh9553
      @varunrajesh9553 2 роки тому +3

      Dhanya didn’t even think in that way she already clearly told it is part of game and she doesn’t want to drag the situation it will be bad for her and blessly so she clearly told no issues

  • @lifelongdreams241
    @lifelongdreams241 2 роки тому +355

    സുചിത്രയൂടെ ഇന്നലത്തെ ഈ മുഖം കണ്ടപ്പോൾ അവർ സ്വയം അഭിനയിച്ച വാനമ്പാടി സീരിയലിലെ പത്മിനിയുടെ പോലേ ഒര് സാമ്യം തോന്നി 😂🔥😅

    • @Sherin1512
      @Sherin1512 2 роки тому +20

      😂😂.. കണ്ണൊക്കെ തള്ളിയിട്ട്.. സീരിയൽ ആണെന്ന് വിചാരിച്ചു കാണും...

    • @christo7570
      @christo7570 2 роки тому +5

      😂😂💯

    • @bindhumurali3571
      @bindhumurali3571 2 роки тому +2

      👌👌👌

    • @smitha1834
      @smitha1834 2 роки тому +1

      പത്മിനി എത്രയോ ഭേദം..

  • @hashimnisar7639
    @hashimnisar7639 2 роки тому +4

    Blesslee 💯✅

  • @rajithagopi4289
    @rajithagopi4289 2 роки тому +1

    Suchithrayude kalikal evide vare povumenu nokkatte☺️eppoze mapp parayipikkalle 😀blessle🥺😘💗

  • @kukku1415
    @kukku1415 2 роки тому +631

    സൂചിത്ര അസ്സൽ സീരിയൽ ആണ് അവിടെ കളിക്കുന്നത് 😂

    • @alenphilip9635
      @alenphilip9635 2 роки тому +11

      Yes

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 роки тому +28

      പക്ഷെ അത് അവന്റെ എടുത്തു വിലപ്പോയില്ല തംബുരു അല്ല അത് 😂😂😂😂😂😂നീ പോടാ എന്ന് പറഞ്ഞപ്പോ എവിടെ പോകാൻ എന്ന് 😂😂😂😂

    • @alanchristgeorge7659
      @alanchristgeorge7659 2 роки тому +3

      athine kond vere oninm kolula en vndm vndm theliyikuvan

    • @lijijoshylijijoshy6225
      @lijijoshylijijoshy6225 2 роки тому +1

      😂

    • @robinthomas9392
      @robinthomas9392 2 роки тому

      എന്താണ് എങ്കിലും കളിക്കുന്നുണ്ടല്ലോ 😄 മോന് ഏത് കളിയാ കാണേണ്ടേ അത് കൂടി ഒന്ന് പറയാമോ? 😄🤣

  • @nithinmahesh9466
    @nithinmahesh9466 2 роки тому +104

    ഇതൊക്കെ game സ്പിരിറ്റിൽ എടുക്കണം. പക്ഷേ ഒരു കുഴപ്പം ഉണ്ട്. അന്ന് ഡിൽശ akhilinodu ചെയ്തത് പോലെ തിരിച്ച് ചെയ്താൽ game സ്പിരിറ്റിൽ എടുക്കുമോ ? 🤔

  • @abhinavpm113
    @abhinavpm113 2 роки тому +176

    STAND WITH BLESSLEE❤️💥

  • @navasmalanavasmala5137
    @navasmalanavasmala5137 2 роки тому

    ഈ പരിപാടി ഇത് വരെ സ്ഥിരമായി കാണാത്തവരുണ്ടെങ്കില്‍ ഒന്ന് ചാമ്പിക്കോ🌷🌷🌷

  • @susanpalathra7646
    @susanpalathra7646 2 роки тому +1

    സുചിത്ര കുഴപ്പമില്ല, ബ്ലെസ്ലി മിടുക്കനാണെങ്കിലും, സ്ത്രീകളെ respect ചെയ്യണം. game ൻ്റെ രീതിയിൽ എടുത്ത ധന്യയ്ക്ക് ബിഗ് സല്യൂട്ട്.

  • @azipop_bgm
    @azipop_bgm 2 роки тому +42

    *കുറെ പേര് ആയി ബെസ്‌ലിയുടെ വീട്ടിലുള്ള അമ്മനെ അച്ഛനെ ഒക്കെ വിളിക്കുന്നു.... BIGBOSS... ഇത്‌ കാണുന്നില്ലേ പാവം ആ വീട്ടിലുള്ള അവർ എന്തു ചെയ്തു(എന്ത് ചെയ്താലും ബെസ്‌ലിയുടെ അച്ഛനും അമ്മയെയും വിളിക്കുന്നു very bad bigboss*

  • @abhinandrnair1099
    @abhinandrnair1099 2 роки тому +34

    ലാലേട്ടൻ സുജിത്രയോട് ചോദിക്കണം ധന്യക് കൊറപ്പം ഇല്ല പിന്നെ ഇവർക്ക് എന്താണ്😡

  • @abhijithvijay6716
    @abhijithvijay6716 2 роки тому +86

    Suchithraye polullavarey adhika time avidey nirthiyal kazhinja 2 seasontey avastha thanney bigboss nu👍

  • @vijayabanud6584
    @vijayabanud6584 2 роки тому +3

    Blesleee fans common🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @stephenfernandez8201
    @stephenfernandez8201 2 роки тому +1

    സുചിത്രയ്ക്ക് സീരിയൽ അഭിനയം മിസ്സ്‌ ചെയ്യുന്നുണ്ട്.......

  • @user-gl5ph4cb3i
    @user-gl5ph4cb3i 2 роки тому +610

    വഴക്കൊന്നും അല്ല കാണേണ്ടത് കാണേണ്ടത് നവീൻ നിൽക്കുന്ന നിൽപ്പാണ്... 😂😂😂

  • @cadbury........4301
    @cadbury........4301 2 роки тому +105

    Blesslee ❤️❤️❤️

  • @drshinu6129
    @drshinu6129 2 роки тому +21

    Sujitra have to say sorry to blesslee..
    ആ ചെക്കൻ മനസ്സിൽ പോലും ചിന്ദിക്കാത്ത കാര്യം പറയുന്നത് ..
    Sujitra don't forget Its a game show.!!

  • @smithababu5913
    @smithababu5913 2 роки тому +3

    Blesslee is powerful man

  • @akshay7222
    @akshay7222 2 роки тому +2

    0:47
    Eee... Ithentha adutha... Adi thodangyoo... 😂😂
    Naveen chetan 😅

  • @GOODVIBES-wx3ed
    @GOODVIBES-wx3ed 2 роки тому +130

    പത്മിനി ഇന്നലെ തേഞ്ഞു 😂😂
    Blesslee 🔥🔥

  • @shanu3101
    @shanu3101 2 роки тому +134

    സുചിത്ര യ്ക്ക് വട്ടായോ . 😂
    വെറുതെ ഇല്ലാത്ത അപവാദം പറഞ്ഞു ചെക്കന്റെ ലൈഫ് തകർക്കും.
    ബിഗ്‌ബോസ് പറഞ്ഞിട്ടല്ലേ.
    അവർ വെള്ളം ഒഴിച്ചത്.
    വെള്ളം ഒഴിക്കുമ്പോൾ എവിടെ ഒക്കെ കൊള്ളൂമെന്ന്.
    പറയാൻ പറ്റുമോ.
    🤦🏼‍♀️.
    അതിനകത്തുള്ള കുറച്ചു സീരിയൽ ടീം സിൻ വലിയ വിചാരം.

  • @mitsuha9732
    @mitsuha9732 2 роки тому +44

    Blesslee💞

  • @rahuxs4018
    @rahuxs4018 2 роки тому +1

    Blessliii uyir 🔥

  • @mk-wp4wh
    @mk-wp4wh 2 роки тому +7

    ബിഗ്‌ബോസ് ഹൗസിലെ വലിയ അമ്മായി ലക്ഷ്മിയും ചെറിയമ്മായി സുചിത്രയും....
    ലെ ലക്ഷ്മി :- സുജി ഞാനാ പറയുന്നേ നീ നിർത്ത്
    ഇതൊക്കെ ഏതാ ടീം 😄

  • @devika2613
    @devika2613 2 роки тому +83

    പാവം റോൺസൺ ചേട്ടൻ. അടുത്ത ആഴ്ച ബഹളം ഉണ്ടാക്കാൻ സാധ്യത ഉള്ള എല്ലാവരെയും വിളിച്ചു നേരത്തെ ഉപദേശിച്ചു. പക്ഷെ ധന്യ ചേച്ചി ലക്ഷ്മി ചേച്ചി നവീൻ ചേട്ടൻ സുചിത്ര ചേച്ചി ഇവർ തന്നെ അടുക്കളയിൽ എല്ലാ ആഴ്ചയും നിൽക്കേണ്ടി വരുമെല്ലോ. 😩😩

  • @anukutty222
    @anukutty222 2 роки тому +55

    Blesslee🔥🔥🔥💪💪💪🥰🥰🥰🥰

  • @uncutworld5908
    @uncutworld5908 2 роки тому +1

    എനിക്ക് ഈ സുചിത്രയുടെ ആ ഭീകര മുഖം കാണുന്നത് തന്നെ ദേഷ്യം ആണ് 😬😬😬😬

  • @khiaraa8818
    @khiaraa8818 2 роки тому +15

    "തംബുരു behave yourself" 😂😂

  • @billionaire_mindset-i9
    @billionaire_mindset-i9 2 роки тому +21

    Bleslee fans 💥
    Come on..