പടിയൂര്‍ പൂവ്വം കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളെ കണ്ടെത്താനായില്ല

Поділитися
Вставка
  • Опубліковано 3 жов 2024
  • പടിയൂര്‍ പൂവ്വം കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു
    #kannurvisiononline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

КОМЕНТАРІ • 22

  • @rachanaremy6590
    @rachanaremy6590 3 місяці тому +29

    വളരെ സങ്കടകരം, നല്ല മിടുക്കി കുട്ടികൾ, ബുദ്ധി ശൂന്യത അല്ലാതെന്തു, ഈ കാലാവസ്ഥ യിൽ ഇതൊന്നും ശ്രെദ്ധിച്ചില്ലല്ലോ? പാവം മാതാപിതാക്കൾ 🙏🏻😭😭😭😭

  • @minimini3606
    @minimini3606 3 місяці тому +19

    എന്തെല്ലാം കേട്ടാലും കുട്ടികൾ ക്കു അഹംകാരം ആണു മാതാപിതാക്കൾ എന്ത് ചെയ്യും അവരെ സങ്കടത്തിൽ ആകരുത്

  • @sampaul7399
    @sampaul7399 3 місяці тому +17

    വല്ല ആവശ്യമുണ്ടായിരുന്നു ഈ മഴക്കാലത്ത് പുഴയും മറ്റും കാണാൻ പോകേണ്ട മരണം ഇരുന്നു വാങ്ങിച്ചതല്ലേ

  • @soudathkr9512
    @soudathkr9512 3 місяці тому +6

    സോഷ്യൽ മീഡിയ യിൽ പോസ്റ്റ്‌ ചെയ്യാൻ ഇപ്പോൾ ജീവൻ പണയം വെച്ചാണ് ഫോട്ടോ എടുക്കുന്നത് 🙏ഒന്നും പറയാനില്ല

  • @sreekala7287
    @sreekala7287 3 місяці тому +9

    എത്ര അനുഭങ്ങൾ ചുറ്റിനും നടന്നാലും പഠിക്കില്ല

  • @sahadsahad1248
    @sahadsahad1248 3 місяці тому +12

    വിദ്യാലയങ്ങളിൽ ഇത്തരം അബകട ങ്ങളെ kurichu ക്ലാസ് കൊടുക്കണം

    • @haneefap5469
      @haneefap5469 3 місяці тому

      ദൈവം മനുഷ്യന് കൊടുത്ത അനുഗ്രഹംആണ് മറവി എത്രയോ പാഠങ്ങൾ നമ്മുടെ കാത്കൊണ്ട് കേൾക്കുന്നു കണ്ണ്കൊണ്ട് കാണുന്നു എല്ലാം 24മണിക്കൂർപോലും തികയുംമുന്നേ വീണ്ടുംഇത്തരം വാർത്തകൾ

  • @rajanmv8428
    @rajanmv8428 3 місяці тому +2

    ദുഃഖകരമായ വാർത്ത
    പ്രണാമം 🙏🙏

  • @rreply
    @rreply 3 місяці тому +2

    Very Gud enganeyavanam koottu

  • @usmanaslamipp2940
    @usmanaslamipp2940 3 місяці тому +5

    രണ്ടുപേരും മരിച്ചു പ്രാർത്ഥനയോടെ

  • @althu-i2v
    @althu-i2v 3 місяці тому +3

    Insta reel pinnale alle ellm😢😢😢

  • @Ratheesh215
    @Ratheesh215 3 місяці тому +5

    വളപട്ടണത്തു നോക്കിയാൽ മതി

  • @Jishinavipin
    @Jishinavipin 3 місяці тому +1

    റോഡിലൂടെ പോകുന്ന സ്കൂൾ കുട്ടികളെ കണ്ടാൽ അറിയാം, അവർക്കൊന്നും റോഡരികിലൂടെ എങ്ങനെ നടക്കണം എന്ന ബോധ്യം പോലും ഇല്ല. വാഹനങ്ങളെ അവർക്ക് പേടിയില്ല. Right സൈഡിലൂടെ നടക്കണം എന്നറിയില്ല. വാഹനങ്ങൾ കുറവായ കാലത്ത് നമ്മളൊക്കെ റോഡിലൂടെ പോയത് ഓർമ വരുന്നു. റാലി പോകുന്നത് പോലെ.പിന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച് പറയണോ... ഒന്നിനും ഒരു ഭയവും ഇല്ലാത്ത കുട്ടികൾ. എല്ലാം craze

  • @Sullaiman-fr9bh
    @Sullaiman-fr9bh 3 місяці тому

    കണ്ടോ

  • @pavithranc9254
    @pavithranc9254 3 місяці тому

    പ്രണാമം

  • @jythoishkumar2197
    @jythoishkumar2197 3 місяці тому +1

    Mobilmpakarthan.erangio

  • @angelwings3236
    @angelwings3236 3 місяці тому +5

    Insta reeelinte purake pokunna oru vivekavum illlatha yuvatha..
    Sankadam maathram 😢😢

  • @AbdullaAk-j5q
    @AbdullaAk-j5q 3 місяці тому

    Newsonnum
    Arum
    Kanarilla.so
    Abakadangal.padikunnilla