നേരിട്ട കൊടും ക്രൂരതകൾ വെളിപ്പെടുത്തി വിതുര പെൺകുട്ടി

Поділитися
Вставка
  • Опубліковано 7 лют 2025
  • നേരിട്ട കൊടും ക്രൂരതകൾ വെളിപ്പെടുത്തി വിതുര പെൺകുട്ടി
    #MONewsBytes #ManoramaOnlineNewsBytes
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

КОМЕНТАРІ • 235

  • @MubashiraShabid-g7z
    @MubashiraShabid-g7z 4 місяці тому +73

    എല്ലാവർക്കും ദൈവ ശിക്ഷ കിട്ടി എല്ലാവരും നന്നായി അനുഭവിച്ചു.. ജഗതി ആണ് ഉദാഹരണം. ഒരാൾ സുയ്‌സ്ഡ് ചെയ്തു രണ്ട് പേര് ദൂരൂഹ സാഹചര്യ ത്തിൽ കൊലപ്പെട്ട് ജഡ്ജി ഉൾപ്പെടെ ജഗതി ക്കു ഉള്ളതും കിട്ടി 😂😂😂😂😂😂കാലൻമാർക്ക് ഈ ലോകത്ത് നിന്ന് തന്നെ ശിക്ഷ കിട്ടിയത് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം ആണ്

  • @okinawa9965
    @okinawa9965 3 роки тому +458

    ജഗതി അധോ ഗതി ആയി വേറെ ആരാ തൂങ്ങി ചത്തു ആരും ഇല്ലാത്ത വർക്ക് ദൈവം ഉണ്ട്

    • @prajithk123
      @prajithk123 10 місяців тому

      ദൈവം അല്ല പിശാചു, പിശാചു ആണ്‌ സത്യം, Devil is the real hero, God is cheating but Devil never cheat it, fu₹₹ off God and heartly welcomes Devil

    • @sheebajacob1078
      @sheebajacob1078 10 місяців тому +51

      അ കുട്ടി ഡേര്യമയി പുറത്തേക്ക് ഇറങ്ങി സാധാരണ പോലെ ജീവിക്കട്ടെ, എന്തിന് ആരെ പേടിക്കുന്നു, മുഖം കാട്ടാതിരുക്കൻ അ കുട്ടി ഒരു തെറ്റും ചെയ്ഡിട്ടില്ല, ഇ കുട്ടിയെ കല്ലെറിയാൻ തെറ്റിന് അതീതരയി ഇ ലോകത്തിൽ ഏതു മനുഷ്യണനുള്ളത്, അ കുട്ടി സധൈര്യം പുറത്തിറങ്ങി അന്തസ്സോടെ നടന്നു കാണിക്കാൻ സർവെസ്വരൻ അനുഗ്രഹിക്കട്ടെ.

    • @linithaathish2613
      @linithaathish2613 9 місяців тому +3

      Yes

    • @shajinesht6225
      @shajinesht6225 5 місяців тому +6

      തെറ്റു ചെയ്തവൻ അനുഭവിക്കുന്നു

    • @amalkp4934
      @amalkp4934 Місяць тому +2

      അതെ ഈശ്വരൻ ഉണ്ടാകും ഓരോ പ്രതികളും നരകിച്ചു ചത്തു

  • @ഇന്ത്യൻസ്
    @ഇന്ത്യൻസ് 9 місяців тому +110

    വെറുതെ അല്ല ഒരുത്തൻ വണ്ടി ഇടിച്ച് ചാവത്തെ ചത്ത് ജീവിക്കുന്നത്.... ദൈവം ഉണ്ട്

  • @Rockyhandsome1111
    @Rockyhandsome1111 3 роки тому +157

    ഇൗ പെൺകുട്ടി മാത്രമല്ല, ആരെങ്കിലും യഥാർത്ഥ കുഴപ്പത്തിൽ പെടുകയാണെങ്കിൽ ആരും സഹായിക്കാന് വരില്ല. ഒരു ശതമാനം മാത്രമാണ് മനുഷ്യത്വം ഉള്ളവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ. വലിയ ഗീർവാണം അടിക്കുന്ന സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയക്കാരിലും എല്ലാം മനുഷ്യത്വം ഉള്ളവർ ഒരു ശതമാനം മാത്രം. ബാക്കി 99 ശതമാനവും സ്വാർത്ഥ മതികൾ ആണ്.

    • @jogscyborg
      @jogscyborg 3 роки тому +9

      ഹാ.. മന്ത്രി ബേബി ടെ മോനും ഇതിൽ ഉണ്ടാരുന്നു.... കാര്യത്തിന്റെ കിടപ്പ് മനസ്സിലായില്ലേ.....

    • @vileshkumar2345
      @vileshkumar2345 9 місяців тому +1

      Sathyam

    • @mvpadmini7923
      @mvpadmini7923 20 днів тому

      കറക്റ്റ്👏

    • @taylorswift_1989_
      @taylorswift_1989_ 19 днів тому +2

      Sathyam എന്നിട്ട് എങ്ങനെയെങ്കിലും രക്ഷപെട്ട് ഇല്ലാത്ത ധൈര്യവും ഉണ്ടാക്കി case കൊടുത്താൽ അപ്പോൾ maximum പെൺകുട്ടിയെ തന്നെ കുറ്റക്കാരി ആക്കാൻ നോക്കും നീയും കൂടി സുഖിച്ചിട്ടല്ലേ ഇപ്പോഴാണോ case കൊടുക്കാൻ തോന്നിയത് എന്നൊക്കെ പറഞ്ഞ് 🥲

  • @sruthygeorge1641
    @sruthygeorge1641 10 місяців тому +70

    അതിജീവിതകളെ എന്തിന്റെ പേരിലായാലും പ്രതികളെപ്പോലെ കൂട്ടിൽ കയറ്റി നിറുത്തി വിസ്ത്തരിക്കുന്നത്. പ്രാകൃതമാണ്. അവര്ക് വിസ്താരാ വേളയിൽ ഇരിന്നുകൊണ്ട് തന്നെ സംസാരിക്കാനും പ്രകോപനപരമായ ചോദ്യങ്ങൾ ഒഴിവാക്കാനും പറ്റണം

  • @abusafeer564
    @abusafeer564 3 роки тому +371

    *കൃഷ്ണപ്രിയയുടെ അച്ഛൻ തന്നെ മാസ്സ്.*

  • @sajurocky1606
    @sajurocky1606 3 роки тому +101

    പൊലീസിലെ ചില മൃഗതുല്യരായ ഉദ്യോഗസ്ഥർ ഈ
    കേസിൽ നല്ല പണം സമ്പാദിച്ചു !!!
    കൂടാതെ ചുവന്ന കൊടി പ്രസ്ഥാനത്തിൻ്റെ കണ്ണൂരിലെ ഒരു ശിഖണ്ഡി എന്ന് അർത്ഥം വരുന്ന പേരുള്ള വക്കീൽ ഒരു നേതാവും.

  • @vinods869
    @vinods869 10 місяців тому +83

    ജഗതി എന്നാ പേര് പറയാതിരിക്കാൻ ചാനലിന് എത്ര kirty

    • @padmakshiraman9429
      @padmakshiraman9429 Місяць тому

      അയാൾ ഇതുകൂട്ട് പുഴുത്തവൻ ആണോ??

  • @McBrueswane
    @McBrueswane 3 роки тому +235

    കോടതിയും കണക്കാണ്.. സിസ്റ്റവും കണക്കാണ്.. സിസ്റ്റം ശരിയായി പോകണമെങ്കിൽ ഭരണഘടനപൊളിച്ചെഴുതാതെ പറ്റില്ല..

    • @anupa1090
      @anupa1090 5 місяців тому +2

      Correct

    • @ദളപതിഭക്തൻ-ണ6ശ
      @ദളപതിഭക്തൻ-ണ6ശ Місяць тому

      സത്യം👍👍👍

    • @padmakshiraman9429
      @padmakshiraman9429 Місяць тому

      രാജഭരണം ആയിരുന്നേൽ ഒരു കുറ്റവാളിയും ഇന്ന് കേരളത്തിൽ കാണില്ലായിരുന്നു.

  • @rtvc61
    @rtvc61 3 роки тому +37

    ദൈവമേ..പാവം ആ മോൾ..😭😭

  • @minisoman982
    @minisoman982 3 роки тому +303

    എന്താ മാമകളെ, അവന്റെ യെഥാർത്ഥ പേരായ ഷാജഹാൻ എന്നു പറയാതെ സുരേഷ്, എന്നു വിളമ്പുന്നത്.

    • @sijusswellnesscoach9491
      @sijusswellnesscoach9491 3 роки тому +57

      അണ്ടിക്കുറപ്പില്ല... അതു തന്നെ... ശശി, പുരുഷു, ശിവൻ, ദാമു.. ഇ തൊക്കെ ആവുമ്പോൾ ആർക്കും കുഴപ്പം ഇല്ല 🤦‍♂️

    • @Pvtil1
      @Pvtil1 11 місяців тому +11

      ayal suresh ayathu kond...

    • @Pvtil1
      @Pvtil1 11 місяців тому +14

      He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!

    • @abdhullaabdhu7161
      @abdhullaabdhu7161 10 місяців тому +2

      Frankoo

    • @Monalisa77753
      @Monalisa77753 10 місяців тому +3

      Naale maprakalk jeevan pokum ennula pedi. Ath thanne. Al kherala_thinte avastha!

  • @krishnagvr4429
    @krishnagvr4429 3 роки тому +155

    പാവം കുഞ്ഞ് 😢😢😢😢..... കൊന്നുകളയണം അവനെയൊക്കെ..... ദൈവമേ നീയെങ്കിലും ആ കുഞ്ഞിനോട് കാണിച്ചതിനൊക്കെ അവൻമാർക് കൊടുക്കണേ..... ഈ നാട്ടിലെ നിയമം സ്ത്രീ സുരക്ഷക്ക് ഒന്നും ചെയ്യുന്നില്ല.... നല്ല ഒരു നിയമസംവിതാനം ഉണ്ടായിരുന്നെങ്കിൽ എങ്ങിനെ നിരന്തരം നിരന്തരം കേൾക്കേണ്ടി വരില്ലായിരുന്നു..... കഷ്ടം.... 😢😢😢😢

    • @rahulr6156
      @rahulr6156 10 місяців тому +4

      Ithrem oke kochine anubhavikan endina deibam ser vitt kodthad
      Deibam ser athrem nal orakkam airuno? Kore deivamkaru vannnekun.

    • @neethuks1186
      @neethuks1186 10 місяців тому

      ​@@rahulr6156athano ippo ninte preshnam

  • @ഇല്ലുമിനാറ്റി666

    വ്യക്തവും, സ്ഫുടതയുള്ളതുമായ വാർത്ത വായന. അടിപൊളി.ഇങ്ങനെ വേണം വാർത്ത വായിക്കാൻ.

  • @pdprasanth4217
    @pdprasanth4217 3 роки тому +51

    പെട്ടെന്ന് തീർപ് വേണം ഈ വക കാര്യങ്ങളിൽ. അല്ലാതെ നീട്ടി നീട്ടി ലോകാവസാനത്തിൽ വിധി വന്നാൽ പോരാ.

  • @ramachandranp1146
    @ramachandranp1146 3 роки тому +98

    എക്കാലവും നമ്മുടെ നാട്ടിൽ ആരും ഇല്ലാത്തവർക്ക് നീതി ലഭിക്കാറില്ല...

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 роки тому +75

    ജുബൈദ മൻസിൽ സുരേഷേ 🤭🤭🤭🤭🤭🤣🤣🤣🤣🤦‍♂️🤦‍♂️🤦‍♂️

    • @vivekv5194
      @vivekv5194 3 роки тому +4

      സുന്നത്ത് സുരേഷ്

    • @Pvtil1
      @Pvtil1 11 місяців тому +2

      He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!

    • @kalippan.
      @kalippan. 10 місяців тому

      😂

    • @appu9896
      @appu9896 10 місяців тому

      😂😂😂😂

    • @rajalakshmymv6292
      @rajalakshmymv6292 4 місяці тому +2

      സുബൈദാ മൻസിലിൽ ഷാജഹാൻ.സുരേഷ്ആരാ.

  • @ajithsnair9497
    @ajithsnair9497 10 місяців тому +33

    ആരടി സുരേഷേ ഷംസുദ്ദീൻ ഷാജഹാൻ അതാണ് പേര്

    • @bindutc171
      @bindutc171 10 місяців тому +1

      ഈ ഒരു സുരേഷ് മാത്രമേ പ്രതി ഉള്ളോ.. വേറെ ഒന്നും പറയാത്ത ത് എന്താ

  • @ബർആബാ
    @ബർആബാ 3 роки тому +145

    എന്ത് ശിക്ഷയാണ് വിധിച്ചത് ?
    അവനെ തൂക്കിക്കൊല്ലാൻ ഇവിടെ നിയമം ഇല്ലല്ലോ, അല്ലേ ??!🙆

    • @anumol3324
      @anumol3324 3 роки тому +8

      Kazhuthu vetti kollanam

    • @stopracism4135
      @stopracism4135 3 роки тому +2

      Ningal forestile oru eliye konnal ningale thookki kollum

  • @tittojoy6577
    @tittojoy6577 3 роки тому +190

    മഹാനടൻ ജഗതി ഇപ്പോൾ അനുഭവിക്കുന്നു

    • @prasadz1028
      @prasadz1028 3 роки тому +28

      അതുകൊണ്ട് ഒന്നും ആയില്ല. പത്തു ജന്മം എങ്കിലും അയാള് നരകിക്കാൻ വേണ്ടി മാത്രം വല്ലോ സൊമാലിയയിലൊ മറ്റോ ജന്മം എടുക്കണം.

    • @jijeeshjiji8569
      @jijeeshjiji8569 3 роки тому +7

      Jagathiyo?

    • @tittojoy6577
      @tittojoy6577 3 роки тому +4

      @@jijeeshjiji8569ഒരു സംശയവും വേണ്ട

    • @Homietalks24
      @Homietalks24 3 роки тому +9

      @@jijeeshjiji8569 athea..anger aayirunnu athil oraal

    • @neetu357
      @neetu357 10 місяців тому +4

      Mahanadano
      aru thuuff

  • @BENZENE6K
    @BENZENE6K 3 роки тому +48

    Suresh not real name.His name is shahjahan.

    • @dp5030
      @dp5030 4 місяці тому

      So?

  • @bhargaviamma7273
    @bhargaviamma7273 3 роки тому +87

    ഞമ്മ മാമ പണിക്കാരൻ❤️ഷാജഹാന്റെ❤️ വീട്ടിലെ പേരല്ലേ സുരേഷ് ?

    • @Pvtil1
      @Pvtil1 11 місяців тому +3

      He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!

  • @ashokg3507
    @ashokg3507 3 роки тому +77

    മനോരമേ ..... സുരേഷിന്റെ മുഴുവൻ പേരും പറയൂ.....
    നിർത്തു നിങ്ങളുടെ ഈ മാമാപ്പണി.😂
    നയം മാറ്റാതെ നിങ്ങൾ അല്ലെങ്കിൽ
    ഷാജഹാൻ എന്ന പേരും അജിത ബീഗം എന്ന പേരു പറയാതെ നിങ്ങളുടെ ഈ മാമാ കളി ഇനി കേരളത്തിൽ ക്ലച്ച് പിടിക്കില്ല.
    😂😂😂

    • @Pvtil1
      @Pvtil1 11 місяців тому

      He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!

    • @Ummakutapes
      @Ummakutapes 4 місяці тому

      ​@@Pvtil1 അങ്ങനെയല്ല.. അവൻ ആന നാട്ടിൽ അഝിതയുടെ ഭർതാവായാണ് അഭിനയിചത്.. ഈ കാരണത്താൽ ആണ് ഷാജഹാൻ എന്ന് പ്രചരിപിചത്.. അല്ലാതെ അവന്റെ പേര് ഷാജഹാൻ എന്നല്ല.. അയാൾ അജിത ബീഗതെ വിവാഹം ചെയ്തിട്ടില്ലാത്ത.. നാടുകാരഎ പറ്റിചതാ

    • @Ummakutapes
      @Ummakutapes 4 місяці тому +1

      അങ്ങനെയല്ല.. അവൻ ആന നാട്ടിൽ അഝിതയുടെ ഭർതാവായാണ് അഭിനയിചത്.. ഈ കാരണത്താൽ ആണ് ഷാജഹാൻ എന്ന് പ്രചരിപിചത്.. അല്ലാതെ അവന്റെ പേര് ഷാജഹാൻ എന്നല്ല.. അയാൾ അജിത ബീഗതെ വിവാഹം ചെയ്തിട്ടില്ലാത്ത.. നാടുകാരഎ പറ്റിചതാ

  • @mohankm5139
    @mohankm5139 3 роки тому +54

    വരും തലമുറയിലെ പെൺകുട്ടികൾക്കായ് കഥ ആക്കി സ്കൂളിൽ പഠിപ്പിക്കണം.

    • @jishas399
      @jishas399 Рік тому +1

      Yes

    • @elin8025
      @elin8025 3 місяці тому

      Why? She didn't get any justice

  • @knnair1
    @knnair1 3 роки тому +131

    Jagathy യ്ക്ക് ഇത്രയും വന്നാൽ പോരല്ലോ.

  • @seenas4057
    @seenas4057 Місяць тому +5

    ദൈവം ഉണ്ട്. പ്രതികളിൽ ചിലരൊക്കെ ചത്തു ചിലർ ചത്തതി നോക്കുമെ ജീവിച്ചിരിക്കലും എന്ന് പോലെയും

  • @jogscyborg
    @jogscyborg 3 роки тому +34

    എന്തൊക്കെ ഉണ്ടായിട്ടെന്താ... പൂഞ്ഞാറ്റിലെ ഹൈ കോണകം കോണകത്തിൽ പൈസ തിരുകി ആ പെണ്ണിനെ കുറ്റവാളിയാക്കും.... പോവാതിയ്ക്കുന്നതാ നല്ലത്.. അത്രേം time and എനർജി വേസ്റ്റ് ആവില്ലാ.....

  • @manmohan7135
    @manmohan7135 3 роки тому +59

    ഷാജഹാൻ അങ്ങനെ സുരേഷായി ,,,സുഢാപ്പി പേടികാരണം മാമാ മാധ്യമങ്ങൾ അവനെ സുരേഷാക്കി,,,,,👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍

    • @Pvtil1
      @Pvtil1 11 місяців тому +1

      He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!

    • @rejinsurendran7073
      @rejinsurendran7073 10 місяців тому +1

      ​@@Pvtil1anoda kalla muri anddi metha panni

  • @selina6564
    @selina6564 3 роки тому +15

    Daivame 🙏🙏🙏🙏😪😪

  • @bipinkalathil6925
    @bipinkalathil6925 3 роки тому +97

    വാളയാർ ദളിത്‌ കുട്ടികളെ പീഡിപ്പിച്ചു കൊല ചെയ്തു കെട്ടി തൂക്കിയ സമര സഖാക്കളെ സംരക്ഷിച്ച ചുംബന സമര നായകൻ പോത്ത് ഒക്കെ ആണ് ഇവിടെ പലരുടെയും ഹീറോ...

    • @babuitdo
      @babuitdo 3 роки тому +2

      പശുപാലനെ പോത്താക്കിയൊ ?

    • @bipinkalathil6925
      @bipinkalathil6925 3 роки тому +10

      @@babuitdo അല്ല ബ്രൊ... പോത്ത് രാജേഷ് ചുംബന സമരത്തെ ന്യായീകരിക്കാൻ ഏറ്റവും മുന്നിൽ ഉണ്ടായിരുന്നു... സഖാവ് ഡിസ്‌കൗണ്ട് രശ്മി നായരുടെ പിമ്പ് കം ഹസ് അല്ലേ പശുപാലൻ സഖാവ്...?

    • @anumol3324
      @anumol3324 3 роки тому

      Satyam. Athu kunjungala

  • @susanpalathra7646
    @susanpalathra7646 5 місяців тому +6

    അയാൾ,ഒന്നാംപ്രതി സുരേഷല്ല, ഷാജഹാനാണ്,
    ദൈവം ആ കേസിലെ ചില പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു,

  • @sathymony48
    @sathymony48 5 місяців тому +10

    ഇപ്പോൾ ഓരോ മഹാന്മാർ ബെബബേ വെച്ചുകൊണ്ട് കുത്തിയിരിപ്പുണ്ടല്ലോ, ദൈവം എല്ലാം കാണുന്നുണ്ട് എന്നതിന്റെ തെളിവാണത്.

  • @pcjohnnykutty902
    @pcjohnnykutty902 3 роки тому +9

    Excellent narrative, hope to see her in mainline channels

  • @liffingchannel6363
    @liffingchannel6363 3 роки тому +32

    ചെകുത്താന്മാർ യഥേഷ്ടം വിലസുന്നു...

  • @Rajivaava
    @Rajivaava 22 дні тому +1

    👍👍വ്യക്തമായി പറഞ്ഞതിന്

  • @rajashekharmenon186
    @rajashekharmenon186 Рік тому +18

    ഇത്രയും മനോഹരമായ നിയമം ഉള്ള രാജ്യം ലോകത്ത് വേറെ കാണില്ല. പഷ്‌ട് &$@#%%ലെ നിയമം

  • @jayasreenair1
    @jayasreenair1 3 роки тому +13

    Mamarama, why are you covering up his muslim name, Shahjahan ?? STOP giving hindu names to criminals, you can't fool everyone forever.........

    • @Pvtil1
      @Pvtil1 11 місяців тому

      He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!
      he changed his name deliberately for your sangi minded people... in records he's suresh..

  • @manjusreejeshmanju7474
    @manjusreejeshmanju7474 10 місяців тому +3

    ജുബൈറയിലെ സുരേ േഷാ

  • @abhilashnair9334
    @abhilashnair9334 3 роки тому +14

    He is not suresh

    • @Pvtil1
      @Pvtil1 11 місяців тому +1

      He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!

  • @pachu11
    @pachu11 4 місяці тому

    Jubaira manzil - suresh?? What is his real name?

  • @santhigopan9596
    @santhigopan9596 3 роки тому +82

    ജഗതിയെ ഈശ്വരൻ ശിക്ഷിച്ചു

  • @reshmimurali5610
    @reshmimurali5610 4 місяці тому +3

    വധ ശിക്ഷ കൊടുത്തു നിയമം ഉണ്ടെന്ന് തെളിയിക്കുക

  • @manjusudheesh4434
    @manjusudheesh4434 20 днів тому +1

    തെളിവെടുപ്പിൽ ആണെന്നും പറഞ്ഞ് വർഷങ്ങളോളം കൊണ്ടുപോയി അതിനെ നാറ്റിച്ചത് ഇവിടെയുള്ള നിയമം കുറെ പോലീസുകാരും പീഡനം സഹിച്ചത് പോലെയല്ലാതെ തെളിവെടുക്കാൻ എന്നും പറഞ്ഞു കൊണ്ടുപോയി ദിവസവും അതിനെ അതിനെപ്പറ്റി പറഞ്ഞുകൊണ്ടേയിരിക്കും പീഡിപ്പിച്ചിട്ടും അതിനെ വിടാതെ പിന്തുടർന്ന നിയമങ്ങൾ ഇനിയുമുണ്ടോ നിയമത്തിന്റെ ബാക്കി 😢

  • @marysfaith-topics522
    @marysfaith-topics522 3 роки тому +5

    Suryanelli pennkutti evdea?

  • @rajupottur4101
    @rajupottur4101 3 роки тому +13

    Shajahan Ennu parayan madikunna malayala mama madyamangal, Saumya ye chuttu konna Ajas Ahmad enna Peru parayanum madichu, kashttam

  • @Rajamohanan6896
    @Rajamohanan6896 4 місяці тому +8

    Suresh എന്ന ഷാജഹാൻ…വില്ലന്മാർക്ക് ഹിന്ദു പേര്…സബാഷ്

  • @joejim8931
    @joejim8931 3 роки тому +17

    ജസ്റ്റിസ് ഡീലേയേഡ്
    ഈസ്‌
    ജസ്റ്റിസ് ഡിനയ്ഡ്...
    ...........
    ക്രൈം കവർഡ് ഈസ്‌
    ജസ്റ്റിസ് മർ ഡർ ഡ്....
    🤔🤔🤔

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 3 роки тому

      Annathe orukrooran chatthathinokkumae jeevichirikkilum nammute kanmunnil untallo... Inium baakki ullavar onnonnaayi anubhavichu theerkkum, nischayam, kaatthirikkaam...

  • @rajashekharmenon186
    @rajashekharmenon186 2 роки тому +11

    നീതി സാധാരണക്കാരന് എന്നും കിട്ടാക്കനി

  • @Govinda-Mamukoya
    @Govinda-Mamukoya 4 місяці тому +1

    ഇവൻ ഇവന്മാരെ എന്നും കോടതിക്ക് കൊടുക്കരുത് തീർക്കണം

  • @RAVAN-sv3yk
    @RAVAN-sv3yk 3 роки тому

    ഒരു ബ്ലേഡ് അടുത്ത് ചെയ്താൽ മാറിയേനെ, പക്ഷെ അവൻ തന്നെ, ചെത്തി 🤩🤩🤩🤩🤩

  • @hicapricorn
    @hicapricorn 3 роки тому +12

    ഈ കേസ് ലെ പലരെയും.... Mother flower സുരേഷ് ന്റെ പിക്ചർ എവിടേ.

    • @anumol3324
      @anumol3324 3 роки тому +2

      Real name shajahan annanu

    • @vivekv5194
      @vivekv5194 3 роки тому

      @@anumol3324 അപ്പൊപിന്നെ പടം കാണിക്കുന്നതെങ്ങിനെ?

    • @Pvtil1
      @Pvtil1 11 місяців тому

      @@anumol3324 He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!

  • @anudeepmvlogx6269
    @anudeepmvlogx6269 4 місяці тому +2

    ഇത് കേരളം ആണോ ഇത്രയും ക്രൂരത ഉള്ള മൃഗങ്ങളെ അടിച്ചു കൊല്ലാൻ ഇവിടെ ആരും ഇല്ലേ ആ പെൺകുട്ടി അനുഭവിച്ചത് അവൾക് മാത്രമേ അറിയു വേദന

  • @sukumarannair6941
    @sukumarannair6941 Рік тому +1

    What a system?

  • @SureshKumar-zx5qd
    @SureshKumar-zx5qd 3 роки тому +35

    അവന്റെ പൂർണമായ പേര് പറയുക

    • @Pvtil1
      @Pvtil1 11 місяців тому +2

      He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same.
      so, this name was given by him to mislead the case!!!

  • @padmavathypadma2916
    @padmavathypadma2916 8 днів тому

    രണ്ടാം പ്രതിയുടെ പേര് എന്താ പറയാത്തെ പേടിയാണോ

  • @shibuvarghese2099
    @shibuvarghese2099 3 роки тому +5

    Film comedy actor?

  • @kochukochoos3784
    @kochukochoos3784 10 місяців тому +5

    സുരേഷ് അല്ല മോനെ. ഷാജഹാൻ.

  • @sijusswellnesscoach9491
    @sijusswellnesscoach9491 3 роки тому +1

    ഇതുപോലെ തന്നെ ആണ് സ്വപ്നയും 🤦‍♂️🤦‍♂️🤦‍♂️

  • @arshadaluvakkaran675
    @arshadaluvakkaran675 4 місяці тому

    Loving from aluva

  • @padmakshiraman9429
    @padmakshiraman9429 Місяць тому +1

    അവനെയൊക്കെ കൈകാര്യം ചെയ്യണമെങ്കിൽ രാജഭരണം തന്നെ വേണം. രാജഭരണം നഷ്ട്ടപെട്ടതിന്റെ ഫലം. ഇതു പോലെ കേരളം നശിച്ചു പോയോ?

  • @abhilashnair9334
    @abhilashnair9334 3 роки тому +20

    He is shajahan

    • @kalippan.
      @kalippan. 10 місяців тому

      പോരു നീ വാരിളം ചന്ദ്രലേഖേ
      ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ 😅

  • @vasujayaprasad6398
    @vasujayaprasad6398 10 місяців тому +2

    കൂടുതൽ അറിയാവുന്നവരു൦ ഈ വിഡിയോ കാണുന്നുണ്ടു.

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 3 роки тому +6

    ജഗതിയുടെ ആക്ഷിടണ്ടിനു പിന്നേ
    സേനാ പതി
    എപ്പോയും ഇപ്പോഴും പൊങ്ങുന്നില്ല.
    കാരണം ആക്ഷി ടണ്ടിനിന് മുന്നേ കുട്ടിയുടെ പിന്നാലേ ഓടി അലറി കരയിച്ചു.
    ജഗതി അബോധാവസ്ഥയിൽ ഇപ്പോൾ സ്വപ്നത്തിലും
    കുട്ടിയെ കിനാവ് കണ്ട്
    ബേജാരിലാണ്

  • @anitharadhan173
    @anitharadhan173 8 днів тому

    എന്തിനാ.... ഇവിടെ ഈ സുരേഷ്, സുരേഷ് എന്ന് എപ്പോഴും പറയുന്നത്..... അയാളൊരു മുസ്ലിം അല്ലെ ആ പേര് പറയാത്തതെന്തേ..... അയാൾ പറഞ്ഞകള്ളപ്പേര് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്..... നിങ്ങൾക്കും കാശ് കിട്ടിയിട്ടാണോ 😡😡😡

  • @nammalmedia9196
    @nammalmedia9196 3 роки тому +6

    JAGATHI UM ILLE EE CASE IL

  • @shajinesht6225
    @shajinesht6225 5 місяців тому

    മനോഹര നിയമം

  • @joshikakkad5491
    @joshikakkad5491 19 днів тому

    കുര്യൻ എവിടെ

  • @AbdulAzeez-u1i
    @AbdulAzeez-u1i 17 днів тому

    ക്രൈം Dyspക്ക് അഭിനന്ദനം

  • @majeedpoomala7272
    @majeedpoomala7272 3 роки тому +7

    കോടതി കോപ്പും അല്ല .... കൈയ്യു ക്കുള്ള വൻ കാര്യക്കാരൻ

  • @samjiphilip4894
    @samjiphilip4894 3 роки тому +10

    Ethu arabnattil ayirunekil?

    • @anumol3324
      @anumol3324 Рік тому +1

      അവിടെ ഇത് സാധാരണം ആണ്. ഇവിടുന്ന് കൊണ്ടോകുന്നത് കേൾക്കത്തില്ലെ

    • @Pvtil1
      @Pvtil1 11 місяців тому +1

      @@anumol3324 case ayal pinne theernnu..

  • @anumol3324
    @anumol3324 3 роки тому +4

    Annettu jagathy ude avastha kandille

  • @sheejamp4485
    @sheejamp4485 5 місяців тому +1

    പാവം കുട്ടി 😰😰😰😰😰

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 10 місяців тому +3

    ജുബൈറാ മൻസിലിൽ സുരേഷ് (ഷാജഹാൻ എന്ന സുടു)

  • @ragamsatheesh1824
    @ragamsatheesh1824 Рік тому

    😭😭😭

  • @anithareshma4462
    @anithareshma4462 10 місяців тому +6

    ഒന്നാംപ്രതി ജഗതിയായിരുന്നു അയാളുടെ പണംകൊണ്ടാണ് അയാൾ പിന്നെ അഞ്ചാം പ്രതിയായതും പിന്നെ നിരപരാധി ആയത്

  • @worldgamehunters3742
    @worldgamehunters3742 3 роки тому +1

    😞😞

  • @bij144
    @bij144 10 місяців тому +2

    Nammal shemikunnadthu dyvam thudangikkolum.

  • @kamalanayar423
    @kamalanayar423 3 роки тому +2

    Epozhathae commission chairperson erangadi ennum vilikumayirrikum

  • @Rinsi-e7p
    @Rinsi-e7p 4 місяці тому

    Mamooty, very lucky

    • @Hum-66
      @Hum-66 21 день тому +1

      MAMMOOTTY KKU EE PANIYILLA. NANMAYULLAVAREY PARANJHAL NINAKU DAIVASIKSHA LABIKKUM

  • @generosity9891
    @generosity9891 4 місяці тому

    ജഗതി ഇപ്പോൾ എവിടെ 😂

  • @sreeranjini6308
    @sreeranjini6308 3 роки тому +6

    വാർത്ത വായിക്കുന്ന സുന്ദരി പൊളിയാണല്ലോ ...

    • @sumanair2763
      @sumanair2763 10 місяців тому +5

      നീ അതാണോ നോക്കിയത്, മൃഗം

  • @adithyan.anugraha
    @adithyan.anugraha 10 місяців тому +1

    Evaneyokke thallikollanam😡

  • @johnsaley5087
    @johnsaley5087 4 місяці тому +2

    ഈ പെൺ കുട്ടികൾ എല്ലാം പീഠിപ്പിക്കപ്പെടാൻ എന്തിനാണ് ആണുങ്ങളുടെ പുറകെ പോകുന്നത്.

    • @elin8025
      @elin8025 3 місяці тому +6

      Blaming the girl again? Don't be so cruel.

    • @universalkingdom5072
      @universalkingdom5072 3 місяці тому +2

      Anugal enthina penitte anuvadham ellatvea todunathe, anugal todathirunal rape indavilaa mayirea

  • @BTS-xw5gd
    @BTS-xw5gd 3 роки тому

    Satyam vijaichu niyamam thottu

  • @BNPalakkad777
    @BNPalakkad777 4 місяці тому

    Change indian niyamam.....

  • @rajalakshmymv6292
    @rajalakshmymv6292 4 місяці тому

    ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ

  • @anianiarnd8325
    @anianiarnd8325 24 дні тому +1

    😅😅😅😅

  • @ReshmaPS-g8n
    @ReshmaPS-g8n 3 місяці тому

    Daiva shiksha undaavum

  • @BijuKc-n4l
    @BijuKc-n4l 8 днів тому

    Muriyanmar Ella cause il um undu

  • @rajalakshmymv6292
    @rajalakshmymv6292 4 місяці тому

    സുരേഷ് അല്ല ഷാജഹാൻ

  • @goodshepherd3252
    @goodshepherd3252 3 роки тому +1

    Ha ha God's own country.

  • @sasidharanr3622
    @sasidharanr3622 3 роки тому +2

    Allavaneyum thukikollanam

  • @dpss899
    @dpss899 20 днів тому

    എല്ലാവനുംനരകിച്ചു പുഴുത്ത് ചാകും,...

  • @tasmaniandevil4024
    @tasmaniandevil4024 Місяць тому

    Ayalude peru suresh ennu allaa ayal muslim aanu peru shajahan ennaanu

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 7 місяців тому

    Jagathi

  • @GaHiHy2024
    @GaHiHy2024 3 роки тому +2

    നിന്നോട് പറഞ്ഞോ?

  • @XD123kkk
    @XD123kkk 4 місяці тому

    1 prathi .... Peru .....Suresh....but...ayal muslim anu.....ennittum enthinu muslim peru ittu...???

  • @rajeevp.t1438
    @rajeevp.t1438 3 роки тому +7

    Suresh koya😀

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 7 місяців тому

    Daivakopam irangiya case aanu...jagathi kandille anubhavikunnath..judgi thoongi marichu...ororutharum anubhavikunnu

  • @karthikmj1236
    @karthikmj1236 11 місяців тому

    Vithugunam path makal evarekal valiya peedakanmarum penmakalum bharyamarum vesyakalumayirikum

  • @BijuKc-n4l
    @BijuKc-n4l 10 місяців тому

    Ellam thulukkanmar