ഖുതുബുൽ ആലം - Vol 5 | RAHOOF AZHARI AKODE | HAFIZ JABIR SAQUAFI OMASSERY

Поділитися
Вставка
  • Опубліковано 21 сер 2024
  • Recently Works
    ----------------------------------------------
    ഹൃദയമാണെന്റെ നബി
    • ഹൃദയമാണെന്റെ നബി ﷺ | H...
    ഉതവിയെൻ സി എം
    • HAFIZ JABIR SAQUAFI OM...
    ഇരുട്ട്
    • ഇരുട്ട് | മരണത്തെ വരച്...
    പുണ്യ മദീനത്ത്
    • പുണ്യ മദീനത്ത് HAFIZ ...
    ------------------------------------------------
    LyricS : HAFIZ JABIR SAQUAFI OMASSERY
    Vocal : RAHOOF AZHARI AKODE
    Dop: Asjal Olavatoor
    Mixing : AMEEN CHEEKOD
    CONCEPT : CM MUHAMMED MALIK LATHEEFI

КОМЕНТАРІ • 197

  • @hafizmuhammedjabir4856
    @hafizmuhammedjabir4856 4 місяці тому +104

    കരളെരിയും നേരം
    പോവാനൊരിടം..❤
    സഹകരിച്ചവർക്കെല്ലാം മദദ് ഉണ്ടാവട്ടെ.. അമീൻ 🤲🏻

  • @Hafiztunes
    @Hafiztunes  4 місяці тому +38

    കരളെരിയുമ്പോൾ ഞാൻ പോവാറുണ്ടെന്റെ ശൈഖുനാ ചാരെ..
    കരുണമൃതം നൽകി സ്വന്തനമെകുന്ന മടവൂർ ശൈഖോരെ
    കരയുന്ന കണ്ണിനും എരിയുന്ന നോവിനും പരിഹാരമുണ്ടിവിടെ..
    പ്രിയരാം ഹബീബിന്റെ വരമിൽ വിരിഞ്ഞുള്ള ഖുതുബുൽ ആലം ഖദമേ..
    (..)
    ബാല്യമിൽ തന്നെ സൂഫിസം കണ്ടേ
    ബാഹ്യവും ബാതിനും തിളങ്ങിടുന്നെ..
    ഭാഷകളെല്ലാം കൈവശമുണ്ടെ
    കാട്ടുമൃഗങ്ങൾ കൂട്ടിനു വന്നെ...
    ശൈഖായെനിക്കുള്ള ശൈഖന്മാർ എല്ലാം
    പിന്നെയെൻ മുരീദെന്ന് ശൈഖുനാ ചൊന്നേ..
    ശൈഅ ഒന്നിനുമാറിയത്ത സ്ഥാനത്ത് ഞാനെന്ന്
    സ്രേഷ്ടത അള്ളാഹു നൽകിടുന്നെ..
    അഹദിൽ അടുത്തപ്പോൾ അധികാരമേകി അലങ്കാരം ഖുതുബുൽ ആലം തന്നെ
    (..)
    വേദന പേറി വന്നു ജനകോടി
    വേർതിരിവില്ലാതെ ശിഫയതേകി
    വാക്കോ ഒന്നു മതി ഊക്കിൽ തന്നെ വിധി
    നോക്കുകിൽ അവരൊന്ന് മദദേകിടും വാദി..
    ശരീഅത്ത് ചേർത്ത് ഇബാദത്ത് എടുത്ത് ഇലാഹിൽ അടുത്തതാണ് ശൈഖുന സി എം
    ബിദ്അത്തെ വെറുത്ത്
    അഹ്ൽ സുന്നത്തിൻ ഇസത്തേകി
    സുൽത്താനുൽ ഉലമയിലും ഏകിയ വീര്യം

  • @muhammedbishrm2807
    @muhammedbishrm2807 4 місяці тому +39

    അടുത്തവരാരും അകന്നിട്ടില്ല...
    അടുത്തവരാരെയും അകറ്റിയിട്ടുമില്ല...
    ശൈഖുന മടവൂർ 🤍

    • @Agsar5613
      @Agsar5613 4 місяці тому

    • @mehraa6726
      @mehraa6726 3 місяці тому

      സത്യമാണ് 👍👍👍💚💚💚

    • @mehraa6726
      @mehraa6726 3 місяці тому

      🤲🤲🤲🤲

  • @alshabpaleri7293
    @alshabpaleri7293 4 місяці тому +13

    കരളെരിയുമ്പോൾ 🥹 ഞാനും പോകാറുണ്ടെന്റെ ശെയ്ഖുനയോരം.. 🥹💔
    അഭയമാണവിടം.. മടവൂര്.. 🤍
    المدد يا شيخنا.. 🤲

  • @muhammedlabeeb105
    @muhammedlabeeb105 4 місяці тому +16

    സുൽത്താനുൽ ഉലമക്കും ഏകിയ വീര്യം❤❤❤
    മടവൂർ ശൈഖുനാ

  • @salmansiraj7084
    @salmansiraj7084 4 місяці тому +13

    ഇന്ന് ജാബിർ ഉസ്താദിൽ നിന്നും ഈ വരി നേരിൽ കേൾക്കാൻ കഴിഞ്ഞു ❤️

    • @rifaimedia786
      @rifaimedia786 4 місяці тому +2

      അയ്ന്???

    • @junaidozhukur
      @junaidozhukur 4 місяці тому +2

      ​@@rifaimedia786 സന്തോഷം പങ്ക് വെച്ചു . അത്ര ഒള്ളൂ❤

    • @Entaal_Madeenath
      @Entaal_Madeenath 4 місяці тому +1

      🥰

    • @kunhahammedhammed1351
      @kunhahammedhammed1351 3 місяці тому

      Nigale bakhiyam namukk neritt kanan patteettilla

  • @MuhammedUvais-zz8pq
    @MuhammedUvais-zz8pq 4 місяці тому +10

    എന്റെ ജാബിർ ഉസ്താദിനെ എനിക്ക് ഒത്തി ഇഷ്ടമാണ്❤❤❤

  • @safuvanmambattumoola
    @safuvanmambattumoola 2 місяці тому +2

    കരളെരിയുമ്പോൾ
    ഞാൻ പോകാറുണ്ടെൻ്റെ
    ശൈഖുന ചാരെ ! 🥹🤍🤲🏻

  • @muhammadzahrudheenpp6031
    @muhammadzahrudheenpp6031 4 місяці тому +9

    മടവൂരിന്റെ
    മന്താരം
    മറക്കാത്ത
    മധു തീരം
    മദദിന്നായി
    മനദൂരം
    മറയാത്ത
    മഹതാരം
    മഹാനായ സി യം
    മനദാരിനെന്തോരം.

    • @muhammedmidlaj95
      @muhammedmidlaj95 4 місяці тому +3

      ചെറിയൊരു അക്ഷരപ്പിശാച്.. 🤧മ"ന്താ"രം എന്നല്ല.....മന്ദാരം

    • @muhammadzahrudheenpp6031
      @muhammadzahrudheenpp6031 3 місяці тому +1

      @@muhammedmidlaj95 വല്ലാത്തൊരു അക്ഷര നിപുണൻ 😌

  • @muhammedmidlaj95
    @muhammedmidlaj95 4 місяці тому +14

    മുത്ത് ശൈഖുനാന്റെ ശവ്വാൽ ഒന്ന് മുതൽ കട്ട വെയ്റ്റിങ്ങിലാണ് ഉസ്താദേ ഇങ്ങളെ ഹൃദയം തുളപ്പിക്കുന്ന മൊഞ്ചുള്ള വരികൾക്കായി.... 🥰 *ഹൃദ്യം...* *വശ്യം..* *മനോഹരം....* 👌

  • @madeena1982
    @madeena1982 4 місяці тому +5

    Enikk pokan aagrahamund.. innale paranjeenu ponam enn but pokan aayilla😢 ethreyum vekam pokan dua cheyyanam😊

  • @sinankodakkad5886
    @sinankodakkad5886 4 місяці тому +4

    ഹൃദ്യം.....❤
    ശൈഖുനായുടെ പൊരുത്തം ലഭിക്കുന്നവരിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ...... 🤲

  • @shammi1085
    @shammi1085 4 місяці тому +2

    رضوان عليك يا قطب العالم شيخنا
    فانظر بعين رضى دائما يا روحنا

  • @salmahussainarifa4241
    @salmahussainarifa4241 4 місяці тому +1

    മനതാരങ്ങ് കൊടുത്തേക്ക് ശൈഖുനാക്ക് നീ...
    മതിലുകളില്ലാ സ്നേഹത്തിനുടമയെൻ എൻ വലീ...♥️✨🖇️
    لمدد يا قطب العالم💚🤲🏻
    അവിടുത്തെ മദദ് നമ്മുടെ ജീവിതത്തിൽ ഉണ്ടാവട്ടെ..
    آمين يارب العالمين 🤲🏻

  • @thanveertdpzha9136
    @thanveertdpzha9136 4 місяці тому +3

    ആസ്വദിച്ചു... 👌
    സുന്ദരം, മനോഹരം, മാധുര്യം 🤍♥️

  • @nafeesathulmisiriya4444
    @nafeesathulmisiriya4444 4 місяці тому +5

    مــا شــاء الــلــہ....
    ഹൃദ്യമായ വരികൾ
    മടവൂരുപ്പാപ്പാ💗🥺

  • @HassanSafeer-zn1nw
    @HassanSafeer-zn1nw 4 місяці тому +3

    മാഷാഅല്ലാഹ്‌ 🥹🥹 മഹാനാവരുകളെ വളരെ നല്ല രീതിയിൽ മനസ്സിലാക്കാനും അവിടുത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിയുന്ന അതിസുന്ദരമായ വരികൾ.......
    രണ്ട് ഉസ്താദുമാരും മദ്ഹ് പാടി കൊണ്ട് ഹൃദയം കവർന്നു.....❤❤❤❤❤

  • @user-sh2wt1cr2j
    @user-sh2wt1cr2j 2 місяці тому

    റഊഫ് ഉസ്താദ്

  • @ShaheershahiSS
    @ShaheershahiSS 4 місяці тому +2

    ماشاء الله

  • @basithdesign4233
    @basithdesign4233 4 місяці тому +2

    ജാബിർ ഉസ്താധും റഹൂഫ് ഉസ്താദു ഒരുമിച്ച പിന്നെ 🥰❤

  • @NizamNizam-lr5rw
    @NizamNizam-lr5rw 2 місяці тому

    Masha allahh🥺🤲♥️♥️

  • @madavoormuhibb8418
    @madavoormuhibb8418 4 місяці тому +4

    ചോദിക്കുന്ന മുന്പേ എല്ലാം തരുന്ന മുത്ത് ഷെയ്ഖുനാ..

  • @safwanpk8711
    @safwanpk8711 4 місяці тому +4

    super hafilkkkaa❤🎉😊🎉

  • @Usman_d_u
    @Usman_d_u 4 місяці тому +3

    سي يم ولي الله كان عظيما
    فبجاهه ارحم كلنا ترحيما

  • @marhabamakkoolpeedika9096
    @marhabamakkoolpeedika9096 4 місяці тому +2

    Masha Allah..... അള്ളാഹു ബർക്കത്ത് ചെയ്യട്ടെ...... ജാബീ....

  • @nizamomy
    @nizamomy 4 місяці тому +2

    🎶ശൈഖാ എനിക്കുള്ള ശൈഖമ്മാരെല്ലാം...😌🎧❤

  • @sherifsama8898
    @sherifsama8898 4 місяці тому +2

    masha allah... നല്ല വരികളും നല്ല ആലാപനവും.... ജാബിർഉസ്താദും റഹൂഫ് ഉസ്താദും നന്നായി തന്നെ പാടി...

  • @HABIB_ELMUSNAD-lx3tj
    @HABIB_ELMUSNAD-lx3tj 4 місяці тому +2

    المدد يا شيخنا ❤

  • @sabithsabi1548
    @sabithsabi1548 4 місяці тому +2

    Masha Allah

  • @MS-Adany
    @MS-Adany 4 місяці тому +2

    Rahoof azhari ackod 🎉 Hafiz jabir saqafi
    Superb 🎉🎉🎉

  • @soudahakeem7255
    @soudahakeem7255 4 місяці тому +1

    Masha Allah ❤❤

  • @user-ni1lv1fc6m
    @user-ni1lv1fc6m 4 місяці тому +2

    خطوط جميلة✨🤍

  • @nadiyauvnadu6136
    @nadiyauvnadu6136 4 місяці тому +1

    മടവൂർ...പിടയുന്ന മനസ്സിന് ആശ്വാസമീ ദർബാറ്...✨

  • @MuhammedYaseenHashimi
    @MuhammedYaseenHashimi 4 місяці тому +1

    Masha Allah 🤍
    Rahuf Ustad
    Jabir Usta

  • @fathimathzuhara119
    @fathimathzuhara119 4 місяці тому +3

    ما شاء الله
    Ishttayi... 🤍🌹

  • @safiyanishad2857
    @safiyanishad2857 4 місяці тому +2

    അഭയമാണ് മടവൂർ 🥺💚

  • @zamanvlog6248
    @zamanvlog6248 4 місяці тому +1

    ശൈഖുനയുടെ കൂടെ ഒരുമിപ്പിക്കണേ അല്ലഹ്‌ ❤️

  • @BinthHassan-oj2iu
    @BinthHassan-oj2iu 4 місяці тому +3

    മടവൂരിൻ്റാൾ 💚💚💚💚

  • @Thwalibathul
    @Thwalibathul 4 місяці тому

    കരളെരിയുമ്പോൾ വരാറുണ്ട് ഞാൻ ഇവിടെ
    ശൈഖുനയുണ്ടെന്ന നിങ്ങളെ വാക്ക് ആശ്വാസമാകറുണ്ടേറേ ❣️

  • @sadathahamed1158
    @sadathahamed1158 4 місяці тому +2

    ഹൃദ്യം ❤

  • @fazilbeemapallyofficial8607
    @fazilbeemapallyofficial8607 4 місяці тому +1

    ما شاء الله ❤

  • @yaseenhaniya8399
    @yaseenhaniya8399 4 місяці тому +2

    المدد ❤

  • @ismailkanderiichu2002
    @ismailkanderiichu2002 4 місяці тому +1

    Masha allah ❤❤❤❤❤❤❤❤❤

  • @rubeena1880
    @rubeena1880 4 місяці тому +1

    Masha allah 👍🏻

  • @bishrsby3106
    @bishrsby3106 4 місяці тому +2

    Background ❤

  • @SuhailMhdSuhail
    @SuhailMhdSuhail 4 місяці тому +1

    മാഷ അള്ളാ ❤❤❤

  • @ashiquerahman1939
    @ashiquerahman1939 4 місяці тому +1

    Ma Sha Allah ❤

  • @HASEENA.A-yb9ov
    @HASEENA.A-yb9ov 2 місяці тому

    Mashallah ethra vattam kett ennariyilla👌🏻 namukkellam avarude kaval undavatte

  • @SuhailMhdSuhail
    @SuhailMhdSuhail 4 місяці тому +1

    മാഷ അള്ളാ

  • @ashrafmusliyar1628
    @ashrafmusliyar1628 4 місяці тому +1

    Masha Allah ❤❤❤❤

  • @azzamediaofficial
    @azzamediaofficial 4 місяці тому +1

    Mashallah Baarakallh ❤

  • @basheermpmofficial1560
    @basheermpmofficial1560 4 місяці тому +1

    ❤❤❤❤قطب العالم ❤❤❤❤

  • @ThahiraTahira-ck4id
    @ThahiraTahira-ck4id 4 місяці тому +2

    Polichatto masha Allah

  • @ThahiraTahira-ck4id
    @ThahiraTahira-ck4id 4 місяці тому +2

    Polichatto masha allah❤❤

  • @fathimanasrin749
    @fathimanasrin749 3 місяці тому

    Ma sha allah!... 🥺🥺🥺🫂 ന്ത്‌ മനോഹരമാണ് kelkaanu... 😔😔😔🖤

  • @suhailmubarak8758
    @suhailmubarak8758 4 місяці тому +1

    Jabi mutheyyyy ❤❤

  • @muhammadshibili1274
    @muhammadshibili1274 4 місяці тому +1

    ഹൃദ്യം 🤍

  • @mehraa6726
    @mehraa6726 3 місяці тому

    ❤️❤️❤️❤️❤️

  • @ismailkanderiichu2002
    @ismailkanderiichu2002 3 місяці тому

    Masha allah

  • @user-sh2wt1cr2j
    @user-sh2wt1cr2j 2 місяці тому

    👍👍👍

  • @hsvty930
    @hsvty930 3 місяці тому

    ❤❤❤❤

  • @MuhammedHabeeb-wj6rs
    @MuhammedHabeeb-wj6rs 4 місяці тому

    Masha allha❤️❤️

  • @sahadsalmi8737
    @sahadsalmi8737 3 місяці тому

    ❤❤

  • @swalihashabeer8565
    @swalihashabeer8565 3 місяці тому

    👍🏻👍🏻👍🏻

  • @basheersaquafi7444
    @basheersaquafi7444 4 місяці тому

    ❤❤❤❤❤

  • @fareedafarsana7626
    @fareedafarsana7626 3 місяці тому

    ماشاء الله ❤❤🎉

  • @ShahabasShabuz
    @ShahabasShabuz 3 місяці тому

    🔥🔥🔥🔥

  • @HaneefHaneef-zq5md
    @HaneefHaneef-zq5md 4 місяці тому

    💚💚

  • @riyaskunjava4200
    @riyaskunjava4200 4 місяці тому

    മാഷാ അള്ളാഹ് ❤

  • @user-zj7mk1nc2b
    @user-zj7mk1nc2b 4 місяці тому

    Mashaallah ✨

  • @lukmanktkl2773
    @lukmanktkl2773 4 місяці тому +1

    മടവൂരിന്റാൾ 💙🤍

  • @minnaashref6351
    @minnaashref6351 4 місяці тому

    👍👍🎤🎵

  • @marhabakitchen699
    @marhabakitchen699 4 місяці тому +4

    Madavoor albhudhaman ....cm.ooram thanalanennum.....

  • @muhammadsafvanp2002
    @muhammadsafvanp2002 4 місяці тому

  • @user-ub5hs8wx2r
    @user-ub5hs8wx2r 4 місяці тому

    മാഷാ അല്ലാഹ്

  • @user-em6lm7oo9c
    @user-em6lm7oo9c 4 місяці тому

    Masha alllahhh❤

  • @rahmathkarukulangararahmat505
    @rahmathkarukulangararahmat505 4 місяці тому

    Masha allah ❤🥰

  • @AhmdNabeel
    @AhmdNabeel 4 місяці тому

    Masha allah 🥺❤️

  • @Kab..bi..01
    @Kab..bi..01 4 місяці тому

    Masha allah😊

  • @muhammedniyasnv3791
    @muhammedniyasnv3791 4 місяці тому +2

    شيخن 🤍

  • @Hannazub103
    @Hannazub103 4 місяці тому

    😍

  • @Jum608-ue8lz
    @Jum608-ue8lz 4 місяці тому

    Ma sha allah ❤

  • @abdu_rahman534
    @abdu_rahman534 4 місяці тому

    Masha allah🖤

  • @MuhammedSinan-of6le
    @MuhammedSinan-of6le 4 місяці тому

    ماشاء الله ❤️‍🔥

  • @samadsamadka9246
    @samadsamadka9246 4 місяці тому

    Masha Allha c m madauru

  • @farsanaashraf5224
    @farsanaashraf5224 4 місяці тому

    ماشاءالله

  • @jaseelfebi6444
    @jaseelfebi6444 4 місяці тому

    ماشاءلله ❤

  • @muhammedshahul3850
    @muhammedshahul3850 4 місяці тому

    Maashaaa allaaah 💗

  • @mubashiromassery2239
    @mubashiromassery2239 4 місяці тому

    🥰🥰🥰🥰ما شاء الله

  • @rasakomy5430
    @rasakomy5430 4 місяці тому

    ما شاءالله 🎉❤

  • @fathima_zakiyya
    @fathima_zakiyya 4 місяці тому

    വരികൾ❤️‍🔥

  • @hadeermanayil1584
    @hadeermanayil1584 4 місяці тому

    Mashallah

  • @user-rl2uk9qe2n
    @user-rl2uk9qe2n 4 місяці тому +4

    ഒന്നും പറയാനില്ല സെറ്റ് ആണ്

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 4 місяці тому +2

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @Kllhg-xr1mi
    @Kllhg-xr1mi 4 місяці тому +1

    ❤💞

  • @jumailapp
    @jumailapp 4 місяці тому

    Super

  • @RaahidM
    @RaahidM 4 місяці тому

    😢

  • @nihalzx
    @nihalzx 4 місяці тому

    ♥️♥️adipoli

  • @SuhailMhdSuhail
    @SuhailMhdSuhail 4 місяці тому

    മാഷ അള

  • @binthabdullah5077
    @binthabdullah5077 4 місяці тому +1

    അഭയമാണെൻ മടവൂർ ശെെഖോര്.. ❤
    മദദേകിടണേ🤲🏼