അമ്മയെക്കുറിച്ച് നടി ആശാശരത്തിന്റെ മകൾ പറയുന്നത് കേട്ടോ? | Uthara Sharath about Mother Asha Sharath

Поділитися
Вставка
  • Опубліковано 24 сер 2022

КОМЕНТАРІ • 15

  • @ambikagopal656
    @ambikagopal656 Рік тому +1

    Very very beautiful Asha Sharath n daughter.May god bless u always.

  • @balanchandran3274
    @balanchandran3274 Рік тому +5

    ആശാ ശരത് നന്മയുടെ പ്രതീകം അതിലേറെ നൃത്തവും ഗംഭീര അഭിനയവും

  • @nithyaram9863
    @nithyaram9863 Рік тому +4

    Asha mam...love you

  • @gyalmolroy3074
    @gyalmolroy3074 Рік тому

    Dears, love and like you so much.

  • @thomasjeron6178
    @thomasjeron6178 Рік тому

    ✋👍

  • @donarinjo3577
    @donarinjo3577 Рік тому

    My favorite actress

  • @beenabeena2257
    @beenabeena2257 Рік тому +2

    Ammathanne super

  • @jaseelafahiza5359
    @jaseelafahiza5359 Рік тому +13

    അമ്മയുടെ പകുതി ഭംഗി പോലും ഇല്ല മോൾക്ക്, അച്ഛനെ പോലെ ഇരിക്കുന്നു മക്കൾ രണ്ടും

    • @maples5616
      @maples5616 Рік тому +7

      അച്ഛനെ പോലെ അല്ലേ ഇരിക്കുന്നത്.... 😂അതെന്താ നിങ്ങൾ മക്കൾ അച്ഛനെ പോലെ ഇരിക്കുന്നത് ആദ്യമായി കാണുകയാണോ..,????
      ഈ കുട്ടിയുടെ എൻഗേജ്മെൻ്റ് ഇപ്പൊ കഴിഞ്ഞു അതിൽ കുറച്ചൂടെ beautiful... ആണ്...
      പിന്നെ നല്ല വിദ്യാഭ്യാസം,,, സംസാരശൈലി നല്ല സ്വഭാവം ഒക്കെ ഉണ്ട് ah കുട്ടിക്ക് അതാണ് ഒരു മനുഷ്യൻ്റെ ഭംഗി അല്ലാതെ പുറത്ത് കാണുന്നത് അല്ല.....
      പിന്നെ നേരിൽ നിങൾ കണ്ടിട്ടില്ലല്ലോ..... അമ്മയുടെ പകുതി ഭംഗി പോലും ഇല്ലെന്ന് ഒക്കെ പറയാൻ..... നേരിൽ നിങ്ങളെക്കാൾ അതിസുന്ദരി ആയിരിക്കും🙏🙏

    • @jaseelafahiza5359
      @jaseelafahiza5359 Рік тому

      @@maples5616 അത് നിങ്ങൾക്ക് എങ്ങനെ അറിയാം എന്നേക്കാൾ സുന്ദരി ആണെന്ന്.. നിങ്ങൾ എന്നെ കണ്ടിട്ടുണ്ടോ

    • @kmsebastian6923
      @kmsebastian6923 Рік тому +2

      ഒരു പെണ്ണിന് പെണ്ണിനെപ്പറ്റി അഭിപ്രായം പറഞ്ഞാൽ അത്‌ ശരിയാവണം എന്ന് പറയരുത്.
      ഇവർ അമ്മയും മോളും സുന്ദരിമാർ തന്നെ 💪🏻കൂടാതെ ആശാ ശരത് ഏവരുടെയും അഭിമാനം തന്നെയാണ് 💪🏻അതി മിടുക്കിയായ അഭിനേത്രി 💪🏻മോളെ വെറുതേ വിടൂ... അവളെ ആരുമിപ്പോൾ തൂക്കി നോക്കേണ്ടതില്ല. കുഞ്ഞുങ്ങൾ എപ്പോഴും കുഞ്ഞുങ്ങൾ തന്നെയാണ് 🙏🏻

    • @maples5616
      @maples5616 Рік тому +6

      @@jaseelafahiza5359 ....
      തീർച്ചയായും നിങ്ങളെ ഞാൻ കണ്ട് കഴിഞ്ഞു....... മുഖം കാണണം എന്നില്ല മനസ്സ് നല്ലതല്ല....
      മനസ്സ് നല്ലതല്ല എങ്കിൽ രൂപം എത്ര നല്ലത് ആണെങ്കിലും അതിനു ഭംഗി തോന്നില്ല... 👍

    • @jaseelafahiza5359
      @jaseelafahiza5359 Рік тому

      @@maples5616 ആ ക്യാപ്ഷൻ എന്താണോ അതിനോടാണ് ഞാൻ പ്രതികരിച്ചത്, അതും ഞാൻ compare ചെയ്തത് ഞാൻ കണ്ട രണ്ടുപേരെയാണ്.. അല്ലാതെ നിങ്ങളെ പോലെ, ഇത് വരെ കാണാത്ത, ക്യാപ്ഷൻ ന് റിപ്ലൈ ചെയ്യുന്ന ആളുകളെ വിലയിരുത്തുന്ന മനോരോഗം എനിക്കില്ല..

  • @balanchandran3274
    @balanchandran3274 Місяць тому

    ❤ashasarath❤