PART 01 : ua-cam.com/video/ruSLZ9XKoS8/v-deo.html ചെയ്ത തെറ്റ് ഞാൻ Accept ചെയ്തിട്ടുണ്ട് | Jasmin | Gabri | Resmin | Biggboss | Rejaneesh VR PART 02 : ua-cam.com/video/MmbIBhC8WUU/v-deo.html 'കല്ല്യാണം നിശ്ചയിച്ച പെൺകുട്ടി വേറൊരു റിലേഷനിൽ ആവുന്നത് തെറ്റാണ് ' | Jasmin | Rejaneesh VR | Part 2 PART 03 : ua-cam.com/video/QbcC7p6GOnY/v-deo.html എൻ്റെ പത്താം ക്ലാസ്സിലെ പ്രണയം വരെ ചികഞ്ഞു പോയി | Jasmin | Gabri | biggboss | Resmin | Rejaneesh VR
@@Anuz598 നിനക്ക് ഇഷ്ട്ട പെടാതെ ഇരിക്കാൻ കാരണം ഉണ്ടാകും അയിന് സപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ നെഞ്ചത്തോട് enthin കേറണം? നിനക്ക് ഇത്രയും അസഹിഷ്ണുത ഉള്ളത് കൊണ്ടല്ല ഇവിടെ വന്നു ഈ കരയുന്നത്.. ജാസ്മിൻ ഫാൻസ് ആണെങ്കിൽ അവളെ follow ചെയ്യുന്നത് ആണെന്ന് പറയാം വെറുക്കുന്ന നീ എന്തിനാണ് ഈ premiere ൽ വരെ വന്നു പെറ്റു കിടക്കുന്നെ 😂
Interview മെത്തം കണ്ട ആളാണ് ഞാൻ... തുടക്കം മുതൽ ഇതുവരെ ചോദ്യങ്ങൾ ചോദിച്ച ചോദ്യകർത്താവ് പ്രേഷകരുടെ നാവിൻ തുമ്പത്തുള്ള ചോദ്യങ്ങളാണ് ചോദിച്ചത്.... Good രജനീഷ് ചേട്ടൻ❤🎉 ആ ചോദ്യങ്ങൾക്കുള്ള മറുപടി ജാസ്മിൻ വ്യക്തമായി തന്നെ മറുപടി പറഞ്ഞു., അവളിലുള്ള സത്യാവസ്ഥയാണ് ഇവിടെ പറഞ്ഞത്. ഇത് ജാസ്മിനെ എതിർക്കുന്നവർക്ക് ദഹിച്ചു എന്ന് വരില്ല, എനിക്ക് അവരോട് ഒന്നും പറയാനില്ല... ചില തെറ്റുകൾ അവൾ സമ്മതിക്കുകയും, സോറി പറയുകയും ചെയ്തു... ❤Jasminu ഒപ്പം❤
@@spittingfacts-q3g സത്യം.. Gf/bf തേപ്പ് ഒക്കെ ഇത്രയും വലിയ കുറ്റം ആണെങ്കിൽ കേരളത്തിൽ 90% യുവതി യുവാക്കളും കുറ്റക്കാർ ആണ്.. ജാസ്മിൻ ഇത്രയും പോപ്പുലർ show യിൽ ആയതു കൊണ്ടു എല്ലാരും അറിഞ്ഞു.. പിന്നെ ഹേറ്റേഴ്‌സ് ആൾറെഡി ഉളളത് കൊണ്ട് ഓവർ ആയി അറ്റാക്ക് ചെയ്യപ്പെട്ടു
Stay strong Jasmine❤️❤️You were the real crowd puller of this season, whoever the winner is. Though a lot people hated you, a lot others love you. Jasmine❤️❤️
Rajaneesh.. Again proved he is the best in this job!! Good questions.. Jasmine too replied in a very good way.. Only contestanst who seemed to give true facts once out of the house. Good!
Rajaneesh, your kindness and respect towards her have not gone unnoticed. You treated her with the dignity she deserves, and you've shown that true compassion knows no boundaries. Huge Respect.
ആളുകൾക്ക് ജാസ്മിൻ 100 ദിവസം ചെയ്ത മറ്റു കാര്യങ്ങൾ ചർച്ച ചെയ്യൻ താല്പര്യമില്ല 😟 ക്യാപ്റ്റൻസി, leadership, task, acting performance, dance, comedy.. എല്ലാത്തിലും കിടു ആയിരുന്നു പക്ഷെ നെഗറ്റീവ് മാത്രം നോക്കാൻ ആളുകൾ കാണു
ഒരേ സമയം രണ്ടു മൂന്നു പേരോട് ചാറ്റ് ചെയ്യുന്ന എന്റെ കൂട്ടുകാരൻ ഒക്കെ തേച്ചു എന്നും പറഞ്ഞു ഓടി നടന്നു ജാസ്മിനെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ ചിരി വരുന്നു 😂😂ഒട്ടുമിക്ക പേരും ഇങ്ങനെ ആണ്
Ayyo sathyam. Just Sibinteyum Aryayudeyum karyam thane nokk. They both have cheated their partners. Just relationship polum allarnu avar randuperum legally married arnu kochum und. Avarkoke enthu yougyathayan ee kuttye criticise cheyyan??
Ith oru public platform il irun. കാണിച്ച കാര്യം ആണ് ബ്രോ...പേഴ്സണൽ ലൈഫ് ിൽ അപ്പോ ഇതിലും വലുത് ഓപ്പിച്ച് കാണില്ലേ.....നാട്ടുകാരെ കാണിച്ച് ഒപ്പിച്ചാൽ നാട്ടുകാർ പറയും...അത് നല്ലത് ചെയ്താൽ നല്ലത് പറയും മോശം ചെയ്താൽ മോശം പറയും
Jasmine has a grey shade to her character..probably due to her childhood trauma.. Not someone to be idolised,but should be sympathised..i hope she gets the help she needs!
Exactly…. When others do mistake it’s just nothing. But Jasmin … do mistake …. It’s a big thing. What a people ….. Stay strong dear… As you said in bb house… mukalil oralundu… he seeing everything… one day all will get back.
For who still commenting negative വിട്ടേക്ക് ബ്രോ... ആ കുട്ടി എങ്ങനേലും ഒക്കെ ജീവിച്ച് പോട്ടെ.. Potential ഉള്ള കുട്ടിയാണ്... തെറ്റുകൾ മനസിലാക്കി തിരുത്തി എന്ന് പറയുന്നുണ്ടല്ലോ so let it be ❤ And im not her fan.. But i don't wanna see a another suicide because this f** cyber bullying
23 വയസ്സേ ആയിട്ടുള്ളു എന്തൊരു ബോൾഡ് ആയിട്ടാണ് സംസാരിക്കുന്നത് big സല്യൂട്ട് 😍❤️👍ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️എപ്പോഴും പോസിറ്റീവ് മൈൻഡ് ഓടെ കൂടെത്തന്നെ ഉണ്ടാവും 😍👍
ജാസ്മിൻ വീട്ടിലുള്ളവരെ ഓർത്തെങ്കി ഒരു കുഞ്ഞനുജൻ ഉണ്ടെന്ന് അവനു 4 പേരുടെ മുന്നിൽ തല ഉയർത്തി നടക്കണം എന്നും ഓർത്തെങ്കി നോറ അൻസിബ ഒക്കെ നിന്നതു പൊലെ house ൽ മാന്യമായി നിൽക്കണമായിരുന്നു . കെട്ടിപിടിച്ചതോ കൈ പിടിച്ചതോ അല്ല , ആൺ സുഹൃത്തുക്കളോട് ഇടപെടും പൊലെ യും അല്ല ഗബ്രി ആയുള്ള ഇടപെടൽ . അതിൽ സൗഹൃദത്തിനപ്പുറം പല ചേഷ്ടകളും ഉണ്ടായിരുന്നു . മാന്യത ഇല്ലായിരുന്നു .
ജാസ്മിന്റെ പേരിൽ season 6 അറിയപ്പെടും 🔥🔥🔥🔥 അവൾ ആയിരുന്നു ആ season ഹിറ്റ് ആകാൻ കാരണം.. Content നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അവൾ വഴി ഉണ്ടായത്.. ബിഗ്‌ബോസിനും ലാൽ ഏട്ടനും കണ്ടെസ്റ്റെന്റ്സിനും പുറത്തുള്ള ഓൺലൈൻ മാധ്യമങ്ങൾക്കും എല്ലാം content ജാസ്മിൻ മാത്രം.... അതാണ് 🔥🔥🔥🔥🔥 അവൾ 🔥🔥🔥
@@Kadha_parayanoridam ജിന്റോ ഇട്ട വളിയുo.. തന്റെ മുന്നിൽ ആര് തടസ്സം നിന്നാലും സ്വന്തം അച്ഛനോ അമ്മയോ ആയാലും കൊല്ലും എന്ന് പറഞ്ഞത് കുപ്രസിദ്ധി ആണ്. അൻസിബയുടെ പരദൂഷണവും അസൂയയും അതും കുപ്രസിദ്ധിയാണ്. അങ്ങിനെ ഓരോ വ്യക്തികൾക്കും നെഗറ്റീവ് പോസിറ്റീവ് ഉണ്ട്.
നമ്മൾ പറയുന്നത് പബ്ലിക് പ്ലാറ്റ് ഫോമിൽ വന്ന് ഇത്തരം കാമ കേളി കാണിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നാണ്. മറയുള്ള സ്ഥലം തിരഞ്ഞെടുക്കൽ ആണ് ഉജിതം അല്ലാത്ത പക്ഷം വിമർശിക്കപ്പെടും. അവൾ ആരുടെ കൂടെ പോയി ഇരുന്നാലും കെട്ടി പിടിച്ചാലും കടിച്ചാലും സാമനം കാണിച്ചു കൊടുത്താലും നമുക്ക് എന്ത് പ്രശ്നം പോരാത്തതിന് ബ്യൂട്ടി ബ്ലോഗ് ചെയ്യുന്ന വ്യക്തി കലിൻ്റെ തൊലി വായ കൊണ്ട് കടിക്കുക. കുളിkkaaതിരിക്കുക മൂക്കിൽ കയ്യിടുക മൂക്കില് കയ്യിട്ട് മറ്റുള്ളവൻ്റെ ദേഹത്ത് തേക്കുക ഇതൊക്കെ പബ്ലിക് കാണിക്കുന്ന ബ്യൂട്ടി ബ്ലോഗ്ഗർ സഹിക്കാൻ കഴിയില്ല. പിന്നെ മറ്റൊരു വ്യക്തി യോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കണമായിരുന്നു വായിൽ നിന്ന് വരുന്ന തെറികൾ പെറ്റ തള്ള സഹിക്കില്ല. ചന്ത പെണ്ണുങ്ങൾ ഉപയോഗിക്കാത്ത വാക്കുകൾ ഉപയോഗിക്കാൻ ഉള്ള പ്രാക്ടീസ്. ഇതൊക്കെ അംഗീകരിക്കാൻ കഴിയുന്നത് ആണൊ ഇനിയും ഉണ്ട് കാമുകൻ മാരെ തേച്ച് വണ്ടിയിൽ കയറ്റുക അപ്പപ്പോൾ കാണുന്ന ആളുകൾ കാമുകൻ ആവുക
Part 1,2 ജാസ്മിനെ കേറി കുറ്റം പറച്ചിലായിരുന്നു. ഇപ്പോ ♥️ ഒക്കെ ആയി. ഇതൊക്കെ ഇത്രേ ഒള്ളു. എല്ലാർക്കും പറ്റുന്ന തെറ്റുകളെ അവൾക്കും പറ്റിയുള്ളു. മനുഷ്യനല്ലേ പുള്ളേ.... തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ 🫰🏻
ജാസ്മിൻ നിന്നെ ആരെക്കെ കുറ്റം പറഞ്ഞാലും നിന്നെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും ഒരു പാട് ആളുകളുണ്ട് ചെറിയ തെറ്റുകൾ പറ്റിയിട്ടുണ്ട് മനുഷ്യ സഹജം പക്ഷെ ഒരു പാട് പോസ്റ്റീവും ഉണ്ട് ഒട്ടും തളരാതെ മുന്നോട്ട് പോകൂ🥰🌹♥️
വളി വിട്ടു മറുപടി കൊടുത്തത് mass, സ്ത്രീയോട് ബാത്‌റൂമിൽ വാ body കാണിച്ചു തരാമെന്ന് പറഞ്ഞത് തമാശ, ഒരു പെണ്ണിന്റെ കെട്ടി വെച്ച തുണിയിൽ നിന്ന് അടിവസ്ത്രം വരെ എടുത്തു കാണിച്ചത് മാസ്സ് 🔥🔥
ജിന്റോ കപ്പും കൊണ്ട് പോയി ഇനി മോങ്ങിട്ട് കാര്യം ഇല്ല.. സിബിൻ ആയിരുന്നു ഡിസേർവ് contestant.. ബട്ട് പിടിച്ചു നിൽക്കാനുള്ള സ്‌ട്രെങ്ത് കുറഞ്ഞു പോയി.. അതൊഴിച്ചാൽ പുള്ളി കിടു ayirunnu🥹
1 എന്ത് കൊണ്ട് ഇവളെ മാത്രം എല്ലാവരും നെഗറ്റീവ് പറയുന്നു ? 2 എന്ത് കൊണ്ട് bb 6 സീസണിൽ ഇത്രയും സ്ത്രീകൾ ഉണ്ടായിട്ടു ഇവളെ മാത്രം അയിം ചെയ്തു സംസാരിക്കുന്നു 3 എന്ത് കൊണ്ട് അർജുൻ ശ്രീതു കോംബോ ആരും നെഗറ്റീവ് ആയി കണ്ടില്ല ഉത്തരം ഒന്നേ യുള്ളൂ എപ്പിസോഡ് 1 മുതൽ 55 വരെ എപ്പിസോഡ് കണ്ടാൽ മതി .
Support cheyilla ennu onnum parayan pettilla.. she was the only one who got upto date news about wts happening outside.. athu okke nokkumbol Support allae
@@blueangelz23by the contestants themselves isn’t it ? how do we know others never had that? But the point is did that change anything in her ? She still followed her instincts and stayed the same as she was. Privilege will be called a privilege if one uses it isn’t it ?
@@seejusankar6082 big boss support cheythilla ennu annu this comment.. athu angane alla ennu annu njan paranjathu.. she is using it or not athu her part .. big boss support cheythu ..still she couldn't win the game
She is too young to understand many things still… maybe after many years she will understand why people thought the way they did inside and outside negatively… she’s a fighter, that v shud agree for sure.. but kore karyangal avalkk eniyum mansilaavaan und, ath avalde prayathinte aanu..
ജാസ്മിന്റെ അശ്വമേധം എന്നാണ് ഈ ഇന്റർവ്യൂ സീരീസിനെ വിളിക്കേണ്ടത്. ഒരു ഇന്റർവ്യൂവിന്റെ തുടർഭാഗങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ആളുകൾ മുമ്പ് ഇത് പോലെ കാത്തിരുന്നിട്ടുണ്ടോ ? അതാണ് Jasmine power...the real phoenix like woman power ❤❤❤
I don't know why she has this much support!! She's suffering for her own consequences!! As said, if someone is making bits or reels , it's from what she was doing!!! Definitely no guy can accept this kind of girl! No parents can tolerate this from her child! Definitely this girl's attitude is not tolerable, n if she's facing slut shaming it's only because she was having feelings for 2 guys at same time. Can't believe our people are supporting this kind of behaviour!!
ഞാൻ രമണി👵🏽ഈ 23 വയസ്സുള്ള പെൺകൊച്ചിന്റെ സൗന്ദര്യവും മനക്കരുത്തും കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല😡 ➡️പ്രതികരിക്കാത്ത തൊട്ടാവാടി, പരദൂഷണം കുശുമ്പൊക്കെ ഉള്ള പെൺകുട്ടികളാണ് സൂപർ❤
ഇവൾ ചെയ്ത തെറ്റുകളെക്കുറിച്ച് ചോദിച്ചാൽ ഇവൾ പറയും അതെന്നോട് സംഭവിച്ചു പോയതാണ് അറിയാതെ പറ്റിയതാണ് എന്നൊക്കെ എന്നാൽ മറ്റൊരാൾ ചെയ്ത തെറ്റുകളെ കുറിച്ച് ചോദിച്ചാൽ ഇവളുടെ ഭാഷയിൽ അടിവരയിട്ട് പറയും അയാൾ ചെയ്തത് തെറ്റാണ്
ജാസ്മിൻ... ഓർക്കണം ആയിരുന്നു ഇത് ജനങ്ങൾ കാണുന്ന TV show ആണ് എന്ന്... Parents ഉം ബ്രദർ ഉം കാണും എന്നു.... ഇത്രയ്ക്കു പേര് ദോഷം കേൾപ്പിച്ച നിങ്ങളുടെ പ്രേവർത്തി തന്നെയാണ്... എന്നിട്ടും ഇങ്ങനെ സംസാരിക്കാൻ നാണം ഇല്ലേ ജാസ്മിൻ..... ഇനിയെങ്കിലും നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക.... Pls 🙏🏻🙏🏻
ഇതിന് മുമ്പ് എന്താ ആരും കെട്ടിപ്പിടിക്കലും ഉമ്മവെക്കലും ഇല്ലേ? ഞാൻ സീസൺ 2മാത്രം കണ്ട ഒരാളാണ്.. അതിൽ ആ ഫുക്രുവിനെ എന്തെല്ലാം ചെയ്തിട്ടുണ്ട് ഗേൾസൊക്കെ ഫുക്രു എന്താ വാവ ആയിരുന്നോ?
Rajaneesh njn kandittullathil one of the best anchor aanu. aa veena oke mattullavarde personal spacil keri idapedum. oru cultureum illatha questions aanu avar chodikkunnath. Mika nayakanmarum avarde questionsil uncomfortable aanu. But athil ninnu ellm vythyastham aanu rajaneesh❤
24:31 Anchor says “Ariyilla “ From this its very evident that he also disagree with the acts of this lady which she had done in BB6. Very disappointed to see this kinda so called “veluppikkal” drama!!!
സിബിനും ആര്യയും പടയാളികളെ ഇറക്കി വിട്ടിട്ടുണ്ട് guys നെഗറ്റീവ് കമന്റ് ഇടാൻ 😂😂.. ഫാൻസ് സപ്പോർട്ട് ചെയ്യുന്നത് ok പക്ഷെ കുറെയെണ്ണം നെഗറ്റീവ് ഇടാൻ ഉറക്കം kalayunnath എന്തിനാ 😮
No njan pr alla.enniku entho livaley bayankara ishttamma oru mole poley.thettukal ellam thirutti nannayi pokattey.ennikum bayankara miss ayi.njan idaku idaku insta um youtube il video vannittundo ennu nokum
Wow Jasmine..❤❤❤ You are really running on fame now and I am so happy to see the amount of love you have now. Make use of it in the best possible way and congrats on new movie offers and show offers from various channels. There is no hurry, choose wisely and select the best👍👍👍👍
Jasmine ഏറ്റവും കൂടുതൽ degrade ചെയ്തത് മൂപ്പൻസ് vlog ആണ്.എല്ലാ സീസണിലും female contestantsine മാത്രം degrade ചെയ്യുന്ന മുതുക്കൻ vlog..Moopans vlog raj talks channel ആരേലും ഒന്ന് പൂട്ടിച്ചിരുന്നെങ്കിൽ നല്ലൊരു ബിഗ്ബോസ് കാണാമായിരുന്നു..എല്ലാ സീസണും കുളം തോണ്ടുന്നത് ഈ toxic pr channels ആണ്👎
💯ശതമാനം ശരി. മുതുക്കന്‍ സ്ഥിരം കഥയും ഉണ്ടാക്കും ഷോ ഡയറക്ടർ ന്റെ സ്വന്തം ആളാണെന്ന് പറഞ്ഞ്.. ഒരു വലിയ വിഭാഗം Stupid audience ne ഇവര് സ്വാധീനിക്കുകയും ചെയ്യും
ഷോ ഉടായിപ്പാണെന്ന് സീസൺ 2 മുതൽ കരയാൻ തുടങ്ങിയതാ മുതുക്കൻ സീസൺ 7 തുടങ്ങും ജീവിക്കണ്ടേ സ്ത്രീകളെ വിറ്റു. ഈ 3 മാസത്തെ BB വെച്ചാണ് അവൻ ജീവിക്കുന്നതും വീട് വെച്ചത് തന്നെ. അടുത്ത വർഷം അടുത്ത സ്ത്രീ അവനു കാണും നശിപ്പിക്കാൻ.അവൻ PR നിന്ന് വൻതുക കൈപ്പറ്റുന്നുണ്ട്. കഴിഞ്ഞ 2 വർഷം അവൻ അവന്റെ തള്ളയെ വരെ സ്ത്രീ കൺടസ്റ്റൻസ് എതിരെ സംസാരിച്ചു നശിപ്പിച്ചിട്ടുണ്ട് മൂപ്പൻസ് വ്ലോഗ്🤮.
ആത്മാഭിമാനം ഉള്ള ഒരു ആണിനും നിൻ്റെ ചെയ്തികളെ അംഗീകരിക്കാൻ ആവില്ല കുട്ടീ.. അഫ്സൽ എന്ന പയ്യൻ്റെ പേര് അവിടെ ഷോയിൽ വന്ന് പറഞ്ഞത് നീ ആണ്..നീ തന്നെയാണ് കമിറ്റഡ് എന്ന് പറഞ്ഞതും... അതിനു ശേഷം നിൻ്റെ ചെയ്തികളും ഗബ്രിയുമായുള്ള ഡബിൾ മീനിങ് സംസാരവും ചേഷ്ടകളും ഒക്കെ പുറത്ത് നിന്ന് ആ മനുഷ്യൻ കാണുമ്പോ എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും. എന്തു മാത്രം സൈബർ ബുള്ളിങ് , നാട്ടുകാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾ കുറ്റ പെടുത്തലുകൾ ഒക്കെ നേരിട്ട് അവൻ കരഞ്ഞ് നാളുകൾ കഴിച്ച് കൂട്ടിയുണ്ടാവും ? ഓർത്തു നോക്കൂ നീ ആ നേരത്തും ഷോക്കകത്ത് ക്ലാരിട്ടി ഇല്ലാത്ത ക്ലാരിട്ടി ഉണ്ടാക്കി കൊണ്ടിരിക്കുക ആയിരുന്നു. അവൻ നിൻ്റെ അനിയനെ പോലെ തന്നെയുള്ള ഒരു ആൺകുട്ടിയാണ് കുട്ടീ... നിൻ്റെ ആങ്ങള ആണ് അവൻ്റെ സ്ഥാനത്ത് എങ്കിൽ നീ ആരുടെ ഭാഗത്ത് നിൽക്കും... ? നീ കുളിക്കാത്തതോ വൃത്തി ഇല്ലാതെ നടന്നതോ അതൊക്കെ നിൻ്റെ ശീലം.. അതുകൊണ്ട് ഒന്നുമല്ല ആളുകൾ ഇവിടെ വന്ന് as a Contestant എന്ന നിലയിലെ നിൻ്റെ bigboss ജീവിതത്തെ കുറിച്ച് അഭിപ്രായം പറയുന്നത്. ഇതൊക്കെ കണ്ട് നിന്നെ നിൻ്റെ വിശ്വാസ വഞ്ചനയെ അംഗീകരിക്കാൻ ഈ പുതുതലമുറയിൽ പെട്ട ഞങ്ങൾ അത്ര അധപതിചിട്ടുമില്ല..
Rajaneesh you are a respectful anchor more than that you are a gentleman. A big salute you. Your interviews are so special because you are not hearing the persons to whom you interview. But at the same time you ask all the relevant questions.
ജാസ്മിൻ കുട്ടി ഓർക്കണ്ടേ bb പുറത്ത് ആൾക്കാർ കാണുന്ന show ആണ് അതുകൊണ്ട് വീട്ടുകാരെ നാണം കെടുത്തുന്ന രീതിയിൽ ഒന്നും അവിടെ ചെയ്യരുത് എന്ന്.. ഒന്നുമില്ലെങ്കിൽ ആ കുഞ്ഞനിയനെ ഓർക്കണ്ടേ.. ആ കുട്ടി സ്കൂളിൽ പോകുന്ന മോനല്ലേ.. Finale യിൽ ആ മോന്റെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി.. ആ കുഞ്ഞു മനസ് ഒരുപാട് വേദനിച്ചു.. പാവം
Jasmine is becoming very mature. I think Gabri has a good role in this. Happy to see them helping each other grow. You don't fall in love, you rise in love. These two have proved it. I hope they marry eventually. They can be a powerful famous couple.
Resmin attacked her best friend jasmine. 😂 Saw how confidently Resmin said in an interview that Jasmine and Jinto has PR works. In other way it has actually given Jasmine a negative shade. Then how come she is a good friend of Jasmine? Which friend does all these. Lol.
True mahm i dont understand why Jas tags along her ...i dont think Resmin hates Jasmine or anything but if your friend physically raises her hand against a friend under any circumstance its not good ... Im lowkey annoyed at how easily forgiving Jasmine is ...
Gabri is a wise boy....he was never serious about her....she tried her best to get a commitment...he just needed some flirting....for a life long relationship he will never choose a girl like her...
PART 01 : ua-cam.com/video/ruSLZ9XKoS8/v-deo.html
ചെയ്ത തെറ്റ് ഞാൻ Accept ചെയ്തിട്ടുണ്ട് | Jasmin | Gabri | Resmin | Biggboss | Rejaneesh VR
PART 02 : ua-cam.com/video/MmbIBhC8WUU/v-deo.html
'കല്ല്യാണം നിശ്ചയിച്ച പെൺകുട്ടി വേറൊരു റിലേഷനിൽ ആവുന്നത് തെറ്റാണ് ' | Jasmin | Rejaneesh VR | Part 2
PART 03 : ua-cam.com/video/QbcC7p6GOnY/v-deo.html
എൻ്റെ പത്താം ക്ലാസ്സിലെ പ്രണയം വരെ ചികഞ്ഞു പോയി | Jasmin | Gabri | biggboss | Resmin | Rejaneesh VR
രണ്ടുപേരും വെളുപ്പിക്കാൻ തുടങ്ങി നല്ല ബെസ്റ്റ് കമ്പനി രണ്ടുപേരും മുല മുട്ടേ നീ സൂക്ഷിച്ചോ
ചപ്രി ചപ്പടാ ചപ്പു
ഇല്ല
Yes ondallo
ennaa pinne jasmin molkkum mattullavrum
cheith thettu angu accept cheithal theeravunnaa prbm alle ulluu
Anchor എന്ന് പറഞ്ഞാൽ ഈ മനുഷ്യനെ പോലെ ആയിരിക്കണം, എത്ര മനോഹരം ആയിട്ട് ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് ❤❤❤❤❤❤
@@Roosiya- engane nyakarikkum
@@nisarahamed8625 manassilaayilla
നല്ല നിലപാട് ഉള്ള വ്യക്തി ആണ് രജനീഷ് ❤️വ്യൂസ് നു വേണ്ടി ഒരാളുടെ സ്വകാര്യതയിലേക്ക് കേറില്ല ജഡ്ജ് ചെയ്യില്ല 👍🏽👍🏽
Army vittitunf guyss eni pidichal kittilla 😂😂
@@Anuz598chibin ആർമി ആണോ
@@sajeerbabu4327 jasmine nthlm paranjal udane sibin fan akuoo😂😂 ivalde character game bbyil kand ishtapedatha vekthi anu. Ninagal ivalde name paranju baki ullavare cyber attack' cheyununu. Thante msgok air IL ayath arinjo avoo
@@Anuz598 നിനക്ക് ഇഷ്ട്ട പെടാതെ ഇരിക്കാൻ കാരണം ഉണ്ടാകും അയിന് സപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ നെഞ്ചത്തോട് enthin കേറണം? നിനക്ക് ഇത്രയും അസഹിഷ്ണുത ഉള്ളത് കൊണ്ടല്ല ഇവിടെ വന്നു ഈ കരയുന്നത്.. ജാസ്മിൻ ഫാൻസ് ആണെങ്കിൽ അവളെ follow ചെയ്യുന്നത് ആണെന്ന് പറയാം വെറുക്കുന്ന നീ എന്തിനാണ് ഈ premiere ൽ വരെ വന്നു പെറ്റു കിടക്കുന്നെ 😂
@@sajeerbabu4327 ninte daddyude channel ano sajeer😂😂 pettt kidakano??kurachudi kazhinjenkil ival bbyil pettaneee. Also ne cyberbullying cheyan parunna chat vare undallo athine ninak nanam illeda???
The strongest woman i ever seen 💙
Rajaneesh such a good anchor 🤝🔥🔥🔥
ഒരാളോട് ചോദിക്കാൻ പാടില്ലാത്തത് എന്താണ് എന്ന് നന്നായി അറിയാവുന്ന വെക്തി.....
Interview മെത്തം കണ്ട ആളാണ് ഞാൻ...
തുടക്കം മുതൽ ഇതുവരെ ചോദ്യങ്ങൾ ചോദിച്ച ചോദ്യകർത്താവ് പ്രേഷകരുടെ നാവിൻ തുമ്പത്തുള്ള ചോദ്യങ്ങളാണ് ചോദിച്ചത്....
Good രജനീഷ് ചേട്ടൻ❤🎉
ആ ചോദ്യങ്ങൾക്കുള്ള മറുപടി ജാസ്മിൻ വ്യക്തമായി തന്നെ മറുപടി പറഞ്ഞു., അവളിലുള്ള സത്യാവസ്ഥയാണ് ഇവിടെ പറഞ്ഞത്.
ഇത് ജാസ്മിനെ എതിർക്കുന്നവർക്ക് ദഹിച്ചു എന്ന് വരില്ല, എനിക്ക് അവരോട് ഒന്നും പറയാനില്ല...
ചില തെറ്റുകൾ അവൾ സമ്മതിക്കുകയും, സോറി പറയുകയും ചെയ്തു...
❤Jasminu ഒപ്പം❤
True👍❤️
👍👍👍
Ayyyoo pr pr pr pr eh😂😂😂
@@Beyourgod1735Ni valiyan jinto nte pr aano🤣
@@Beyourgod1735ningalu video motham kando?
Frankly speaking I never hated Jasmine, it's her life and she knows what she is doing.. let her live her life
ജാസ്മിൻ ചെയ്ത തെറ്റിന് അർഹിക്കുന്നതിൽ കൂടുതൽ പഴി കേട്ടിട്ടുണ്ട് എന്ന് തോന്നുന്നവർ 👍🏽
തീർച്ചയായും
Exactlyy
@@spittingfacts-q3g സത്യം.. Gf/bf തേപ്പ് ഒക്കെ ഇത്രയും വലിയ കുറ്റം ആണെങ്കിൽ കേരളത്തിൽ 90% യുവതി യുവാക്കളും കുറ്റക്കാർ ആണ്.. ജാസ്മിൻ ഇത്രയും പോപ്പുലർ show യിൽ ആയതു കൊണ്ടു എല്ലാരും അറിഞ്ഞു.. പിന്നെ ഹേറ്റേഴ്‌സ് ആൾറെഡി ഉളളത് കൊണ്ട് ഓവർ ആയി അറ്റാക്ക് ചെയ്യപ്പെട്ടു
@@spittingfacts-q3g സത്യം 👍🏽
It's true .. But Ithrem aalkar nthinan pineeyum negative idunnath nn manasilavunnila
Stay strong Jasmine❤️❤️You were the real crowd puller of this season, whoever the winner is. Though a lot people hated you, a lot others love you. Jasmine❤️❤️
Dont give up Jasmin.. lots of people including me love and supporting me.. be positive ❤
എത്ര കൃത്യമായാണ് Jamsin❤ game വിലയിരുത്തുന്നത് 😲
Negatives മാത്രം നോക്കാതെ appreciate her 👏🏼
Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤
Jasmin.. you are simply awesome gal..As a woman I am so proud of your confidence..you are simply amazing..ignore hate comments ,May God Bless You..
ഇവളെ പോലെ strong ആയി 23 വൈസിൽ ഇങ്ങനെ strong ആയി ഇരിക്കാൻ പറ്റുന്നത് തന്നെ ഭാഗ്യ ആണു... Past is past. ഇനി ഹാപ്പി ആയി ഇരിക്കു jasu കൊച്ചേ 👍🏾
Ival engane aanu strong akunnath. Aval thanne parayunnu avalk ottak ninnu kalikkan patila Kai pidikkan allenkl thala chaykan epolum oral venam ennu.bb yil ival ottak ninnu onnum cheyyunath kanditilla. Adyam gabri aayitullu nalla verupikkal love kulsitha combo pne gabri poyapo photo noki malayit dukhaputhri aayi .apozhum arjun sreethu aayi oru combo. Epozhanu ottak ninnath..ottak ninna penkutty athu Nora mathram aanu.avalum ithe age category aanalo
0% knowledge 0% vivaram apo ithonnum bothered Avila
ചപ്പാടാ ചപ്രി
@@mumthazanees6917That’s true!
A little nanum manavumila app idhoke cool ayirkum
Rajaneesh.. Again proved he is the best in this job!! Good questions..
Jasmine too replied in a very good way.. Only contestanst who seemed to give true facts once out of the house. Good!
Yes ,.she is stating facts
@@sothumenonyes she is only stating facts that can make her nice infront of public
Rajaneesh, your kindness and respect towards her have not gone unnoticed. You treated her with the dignity she deserves, and you've shown that true compassion knows no boundaries. Huge Respect.
Absolutely
ആളുകൾക്ക് ജാസ്മിൻ 100 ദിവസം ചെയ്ത മറ്റു കാര്യങ്ങൾ ചർച്ച ചെയ്യൻ താല്പര്യമില്ല 😟 ക്യാപ്റ്റൻസി, leadership, task, acting performance, dance, comedy.. എല്ലാത്തിലും കിടു ആയിരുന്നു പക്ഷെ നെഗറ്റീവ് മാത്രം നോക്കാൻ ആളുകൾ കാണു
@@bepositive-b2t true true 💯
Aaah pr mwonus 😂😂😂 mookata ittu oru chaaya edkate
Loveuuuuuu jasu❤❤
@@hajiramohammed8871 velupik velupik😂😂
നല്ല PR ആണല്ലോ 8 മണിക്കൂർ മുമ്പ് തുടങ്ങിയ അക്കൗണ്ട് കൊള്ളാം ✅😁
ഒരേ സമയം രണ്ടു മൂന്നു പേരോട് ചാറ്റ് ചെയ്യുന്ന എന്റെ കൂട്ടുകാരൻ ഒക്കെ തേച്ചു എന്നും പറഞ്ഞു ഓടി നടന്നു ജാസ്മിനെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ ചിരി വരുന്നു 😂😂ഒട്ടുമിക്ക പേരും ഇങ്ങനെ ആണ്
😂
Ith correct anu👍 ee negative coment ellam inganeyoke ullavaranu😂
Ayyo sathyam. Just Sibinteyum Aryayudeyum karyam thane nokk. They both have cheated their partners. Just relationship polum allarnu avar randuperum legally married arnu kochum und. Avarkoke enthu yougyathayan ee kuttye criticise cheyyan??
അപ്പൊ അങ്ങനെ ഉള്ളവളാണ് ജാസ്മിൻ എന്ന് സമ്മതിച്ചു alle😅
Ith oru public platform il irun. കാണിച്ച കാര്യം ആണ് ബ്രോ...പേഴ്സണൽ ലൈഫ് ിൽ അപ്പോ ഇതിലും വലുത് ഓപ്പിച്ച് കാണില്ലേ.....നാട്ടുകാരെ കാണിച്ച് ഒപ്പിച്ചാൽ നാട്ടുകാർ പറയും...അത് നല്ലത് ചെയ്താൽ നല്ലത് പറയും മോശം ചെയ്താൽ മോശം പറയും
Jasmine has a grey shade to her character..probably due to her childhood trauma..
Not someone to be idolised,but should be sympathised..i hope she gets the help she needs!
Queen 👑❤
Malayalam Bigg Boss’ൽ ആണ-പെൺ വേർതിരിവ് നല്ലോണം ഉണ്ട് 🤷🏻♂️💔
👨🏻Sabu 👨🏻Rajith 👨🏻MK 👨🏻(Robin)Dilsha 👨🏻Marar 👨🏻Jinto
Society de reflexion aan big boss audience inte reactions
perly
💯
Pennungalkku kittiya support parayam, Jasmine Moosa, Jasmine Mookala, Nikkar Resmine, Daisy, Suchitra, Dhanya
Ha best@@jomejoju3688
Exactly…. When others do mistake it’s just nothing. But Jasmin … do mistake …. It’s a big thing. What a people …..
Stay strong dear… As you said in bb house… mukalil oralundu… he seeing everything… one day all will get back.
Jasmine bold and beautiful kid❤, Keep rocking man ❤❤❤
For who still commenting negative വിട്ടേക്ക് ബ്രോ... ആ കുട്ടി എങ്ങനേലും ഒക്കെ ജീവിച്ച് പോട്ടെ.. Potential ഉള്ള കുട്ടിയാണ്... തെറ്റുകൾ മനസിലാക്കി തിരുത്തി എന്ന് പറയുന്നുണ്ടല്ലോ so let it be ❤
And im not her fan..
But i don't wanna see a another suicide because this f** cyber bullying
Wellsaid ❤
Well said bro
അതെ സദാചാര കൂതറകൾ കൈ കെട്ടുക
💯
💯
23 വയസ്സേ ആയിട്ടുള്ളു എന്തൊരു ബോൾഡ് ആയിട്ടാണ് സംസാരിക്കുന്നത് big സല്യൂട്ട് 😍❤️👍ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️എപ്പോഴും പോസിറ്റീവ് മൈൻഡ് ഓടെ കൂടെത്തന്നെ ഉണ്ടാവും 😍👍
🫢
Apo bb yil cheyth koottiyath kandit manasilaayille bold aanenn 😆
പിശാചിന്റെ സ്വഭാവമാണോ ബോൾഡ്
@@aswinikattungal8624yes.. just hate this person., The more she tries to convince this Anchor, he answered: Ariyilla😂😂😂
ഈ സീസണിൽ ആരെയൊക്കെ മറന്നാലും നിന്നെ മറക്കില്ല ❤️
😂
Pr
Jasmine is like phoenix, set to rise again ❤Be rocking man,❤❤❤
ജാസ്മിൻ വീട്ടിലുള്ളവരെ ഓർത്തെങ്കി ഒരു കുഞ്ഞനുജൻ ഉണ്ടെന്ന് അവനു 4 പേരുടെ മുന്നിൽ തല ഉയർത്തി നടക്കണം എന്നും ഓർത്തെങ്കി നോറ അൻസിബ ഒക്കെ നിന്നതു പൊലെ house ൽ മാന്യമായി നിൽക്കണമായിരുന്നു . കെട്ടിപിടിച്ചതോ കൈ പിടിച്ചതോ അല്ല , ആൺ സുഹൃത്തുക്കളോട് ഇടപെടും പൊലെ യും അല്ല ഗബ്രി ആയുള്ള ഇടപെടൽ . അതിൽ സൗഹൃദത്തിനപ്പുറം പല ചേഷ്ടകളും ഉണ്ടായിരുന്നു . മാന്യത ഇല്ലായിരുന്നു .
True
സത്യം
True
Sathyam
സത്യം അത് അവൾക്ക് ഇനിയും മനസ്സിലായിട്ടില്ല അവൾക്ക് മറ്റെന്തോ കുഴപ്പമുണ്ട്
ജാസ്മിന്റെ പേരിൽ season 6 അറിയപ്പെടും 🔥🔥🔥🔥 അവൾ ആയിരുന്നു ആ season ഹിറ്റ് ആകാൻ കാരണം.. Content നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അവൾ വഴി ഉണ്ടായത്.. ബിഗ്‌ബോസിനും ലാൽ ഏട്ടനും കണ്ടെസ്റ്റെന്റ്സിനും പുറത്തുള്ള ഓൺലൈൻ മാധ്യമങ്ങൾക്കും എല്ലാം content ജാസ്മിൻ മാത്രം.... അതാണ് 🔥🔥🔥🔥🔥 അവൾ 🔥🔥🔥
Pr pr pr pr 😂😂
സുപ്രസിദ്ധിയും കുപ്രസിദ്ധിയും തമ്മിൽ ഉള്ള വ്യത്യാസം അത്രയും തീരെ അറിയില്ല എന്ന് തോന്നുന്നു😃
@@Kadha_parayanoridam ജിന്റോ ഇട്ട വളിയുo.. തന്റെ മുന്നിൽ ആര് തടസ്സം നിന്നാലും സ്വന്തം അച്ഛനോ അമ്മയോ ആയാലും കൊല്ലും എന്ന് പറഞ്ഞത് കുപ്രസിദ്ധി ആണ്. അൻസിബയുടെ പരദൂഷണവും അസൂയയും അതും കുപ്രസിദ്ധിയാണ്. അങ്ങിനെ ഓരോ വ്യക്തികൾക്കും നെഗറ്റീവ് പോസിറ്റീവ് ഉണ്ട്.
സീസൺ 6 ഗബ്രി ജാസ്മിൻ കോംബോ മറക്കില്ല 😂
ക്വാളിറ്റി ഒന്നുമില്ല പക്ഷെ അപാര മനകട്ടി തൊലിക്കട്ടി യുള്ള ഒരു പെൺകുട്ടി എന്ന് നിലക്ക് അറിയപ്പെടും
Jassuuu you are the best❤❤❤❤
ബിഗ്‌ബോസ് ചരിത്രത്തിൽ ആദ്യമായിട്ട് ആകും 3 rd ആയ contestant ന്റെ ഇന്റർവ്യൂ 5 പാർട്ട് ആയി ഇറക്കുന്നെ 🔥🔥 the name is enough ❤️jasmine
Jasmin 3rd alla ente manassil 1st.
Oru vivadam undakathavarum undakunnavarm undengil arodayirikum kududal ,,chodyam,,athrayum negative kanichad bb6 il jasminanu,,,appo kududal chodikkenda d avarodalle
Haha cheyth kootiya karyamgalk enth nyayeekaranam aanu nadathunnath enn ariyan aalukalk akamsha undakumallo😁😁
@@sherinjose2176 enthokkeyayalum elaarkkum jasmine mathy...vijayicha jintonu polum ithrem hype kittuniila 😂😂😂
😂😂😂😂
Jasminne love you❤❤❤❤❤
❤Jasmine❤
നാലൊരു anchor 💙💙💙💙 loved ഇത്, jasu ഫോക്കസ് on മൂവീസ്....... നല്ല ഭാവി ഉണ്ട്.. ഫാമിലി യെ ചേർത്ത് പിടിച്ചു ഹാപ്പി ആയി👍🏾👍🏾 ഇറുക്ക്
വെടി അല്ലെ കണ്ടു big ബോസ്സിൽ
Jasmin ❤
നമ്മൾ പറയുന്നത് പബ്ലിക് പ്ലാറ്റ് ഫോമിൽ വന്ന് ഇത്തരം കാമ കേളി കാണിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നാണ്. മറയുള്ള സ്ഥലം തിരഞ്ഞെടുക്കൽ ആണ് ഉജിതം അല്ലാത്ത പക്ഷം വിമർശിക്കപ്പെടും. അവൾ ആരുടെ കൂടെ പോയി ഇരുന്നാലും കെട്ടി പിടിച്ചാലും കടിച്ചാലും സാമനം കാണിച്ചു കൊടുത്താലും നമുക്ക് എന്ത് പ്രശ്നം
പോരാത്തതിന് ബ്യൂട്ടി ബ്ലോഗ് ചെയ്യുന്ന വ്യക്തി കലിൻ്റെ തൊലി വായ കൊണ്ട് കടിക്കുക.
കുളിkkaaതിരിക്കുക
മൂക്കിൽ കയ്യിടുക
മൂക്കില് കയ്യിട്ട് മറ്റുള്ളവൻ്റെ ദേഹത്ത് തേക്കുക ഇതൊക്കെ പബ്ലിക് കാണിക്കുന്ന ബ്യൂട്ടി ബ്ലോഗ്ഗർ സഹിക്കാൻ കഴിയില്ല.
പിന്നെ മറ്റൊരു വ്യക്തി യോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കണമായിരുന്നു
വായിൽ നിന്ന് വരുന്ന തെറികൾ പെറ്റ തള്ള സഹിക്കില്ല.
ചന്ത പെണ്ണുങ്ങൾ ഉപയോഗിക്കാത്ത വാക്കുകൾ ഉപയോഗിക്കാൻ ഉള്ള പ്രാക്ടീസ്.
ഇതൊക്കെ അംഗീകരിക്കാൻ കഴിയുന്നത് ആണൊ
ഇനിയും ഉണ്ട്
കാമുകൻ മാരെ തേച്ച് വണ്ടിയിൽ കയറ്റുക
അപ്പപ്പോൾ കാണുന്ന ആളുകൾ കാമുകൻ ആവുക
കറക്ട്
👍👍
ethoke evalde fansinte thalel kerumo 😂😂😂
@@aswathyvk3875 ivale polullavar aan ivalude fans
Always jasuuu ❤❤❤❤❤
Part 1,2 ജാസ്മിനെ കേറി കുറ്റം പറച്ചിലായിരുന്നു. ഇപ്പോ ♥️ ഒക്കെ ആയി. ഇതൊക്കെ ഇത്രേ ഒള്ളു. എല്ലാർക്കും പറ്റുന്ന തെറ്റുകളെ അവൾക്കും പറ്റിയുള്ളു. മനുഷ്യനല്ലേ പുള്ളേ.... തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ 🫰🏻
😂😂😂
Yes ❤
😂😂😂
Mol happy aayirikku,Jasmine ❤
ജാസ്മിൻ നിന്നെ ആരെക്കെ കുറ്റം പറഞ്ഞാലും നിന്നെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും ഒരു പാട് ആളുകളുണ്ട് ചെറിയ തെറ്റുകൾ പറ്റിയിട്ടുണ്ട് മനുഷ്യ സഹജം പക്ഷെ ഒരു പാട് പോസ്റ്റീവും ഉണ്ട് ഒട്ടും തളരാതെ മുന്നോട്ട് പോകൂ🥰🌹♥️
Cheriyatho..best
Ninte aniyanyo mone yo kettiju kodukk jasmine apo ariyam
Jasmine, excellent choice of anchor. Don’t give anymore interviews. This series has given you a lot of mileage. Go girl 🔥
വളി വിട്ടു മറുപടി കൊടുത്തത് mass, സ്ത്രീയോട് ബാത്‌റൂമിൽ വാ body കാണിച്ചു തരാമെന്ന് പറഞ്ഞത് തമാശ, ഒരു പെണ്ണിന്റെ കെട്ടി വെച്ച തുണിയിൽ നിന്ന് അടിവസ്ത്രം വരെ എടുത്തു കാണിച്ചത് മാസ്സ് 🔥🔥
@@sajeerbabu4327 athe... Majority ആളുകളും ഇപ്പോഴും ആണുങ്ങൾ പറയുമ്പോൾ മാസ്സ് പെണ്ണുങ്ങൾ പറയുമ്പോ vrithikettaval എന്നും പറയും. സാക്ഷര കേരളം😏😏
ജിന്റോ കപ്പും കൊണ്ട് പോയി ഇനി മോങ്ങിട്ട് കാര്യം ഇല്ല.. സിബിൻ ആയിരുന്നു ഡിസേർവ് contestant.. ബട്ട് പിടിച്ചു നിൽക്കാനുള്ള സ്‌ട്രെങ്ത് കുറഞ്ഞു പോയി.. അതൊഴിച്ചാൽ പുള്ളി കിടു ayirunnu🥹
Ath pnee agne anlopo😂
1 എന്ത് കൊണ്ട് ഇവളെ മാത്രം എല്ലാവരും നെഗറ്റീവ് പറയുന്നു ?
2 എന്ത് കൊണ്ട് bb 6 സീസണിൽ ഇത്രയും സ്ത്രീകൾ ഉണ്ടായിട്ടു ഇവളെ മാത്രം അയിം ചെയ്തു സംസാരിക്കുന്നു
3 എന്ത് കൊണ്ട് അർജുൻ ശ്രീതു കോംബോ ആരും നെഗറ്റീവ് ആയി കണ്ടില്ല
ഉത്തരം ഒന്നേ യുള്ളൂ
എപ്പിസോഡ് 1 മുതൽ 55 വരെ എപ്പിസോഡ് കണ്ടാൽ മതി .
@@shameershami1534 ഇവൾക്ക് എതിരെ ആണ് സങ്കടിത അറ്റാക്ക്
Joke of the year : Bigg Boss Jasmin’ne support cheyyunnu 😂
Reality was the opposite 🙃
Support cheyilla ennu onnum parayan pettilla.. she was the only one who got upto date news about wts happening outside.. athu okke nokkumbol Support allae
@@blueangelz23by the contestants themselves isn’t it ? how do we know others never had that? But the point is did that change anything in her ? She still followed her instincts and stayed the same as she was. Privilege will be called a privilege if one uses it isn’t it ?
@seejusankar6082 using it or not she did know everything happening which is definitely not okke .. unfair for other contestants
@@seejusankar6082 and it's not just once
@@seejusankar6082 big boss support cheythilla ennu annu this comment.. athu angane alla ennu annu njan paranjathu.. she is using it or not athu her part .. big boss support cheythu ..still she couldn't win the game
She is too young to understand many things still… maybe after many years she will understand why people thought the way they did inside and outside negatively… she’s a fighter, that v shud agree for sure.. but kore karyangal avalkk eniyum mansilaavaan und, ath avalde prayathinte aanu..
What mistake did Jasmin do ??
@@sreekuttan2004jasmine pathivritha ayirunnu pyavam
Jaasu neee pwolik muthew❤❤❤.
Resmin sreethu nod കൊഞ്ചി കുഴഞ്ഞു ആണ് crush ന്ന് paranhath...athu kandal manassilaavum
ജാസ്മിന്റെ അശ്വമേധം എന്നാണ് ഈ ഇന്റർവ്യൂ സീരീസിനെ വിളിക്കേണ്ടത്. ഒരു ഇന്റർവ്യൂവിന്റെ തുടർഭാഗങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ആളുകൾ മുമ്പ് ഇത് പോലെ കാത്തിരുന്നിട്ടുണ്ടോ ? അതാണ് Jasmine power...the real phoenix like woman power ❤❤❤
Keralam😂😂😂😂😂😂
pineeeee😂😂😂
Sathyam
Satyam I want to know only jasmin updates
Satyam...
Gabrie and Jasmine a good pair ❤
Jasmine ❤❤❤
🎉🧨
തലയ്ക്കു ഓളം വരുമ്പോൾ ചെയ്തു കൂട്ടിയത് മനസ്സിൽ ആവും, ഒറ്റയ്ക്ക് നിക്കാൻ കെൽപില്ലാത്ത നിനക്ക് ആരാണ് 3ആം സ്ഥാനം തന്നത്,
@Ammu12998 അതെ നിങ്ങളെ പോലുള്ളവരിൽ നിന്നും ഇതിലും മാന്യമായി ഒന്നും പ്രതീക്ഷിക്കുന്നില്ല, മാന്യത ഉള്ളവർ suppor🥰ചെയ്യുകയും ഇല്ല
@Ammu12998jasminte pole matavanmar njangalk ila
All the best jasmine ..Wish you all success …E samayavum kadannu povum 😍❤️😘
Jasmine ❤️❤️❤️❤️🙌🙌🙌🙌🙌
ജാസ്മിൻ ആണ് ആയിരുന്നു എങ്കിൽ രാജാവ് & വിന്നർ ആയേനെ 👍🏽👍🏽content maker alla aval anu content 😂
Anaya avalke gabri ayi premichu nadakan patto
Jasmine nte male representation aane gabri. Nthukonde winner aayilla?
Ooo പിന്നെ നാറിയ കണ്ടന്റ് അല്ലെ
💯
@@Chasedreams111exactly
High standard interview aanu...🙏👌🥰💖👍💯. Vedhanikunnavarude savam thinnaan nadakunna Chennaykale kandu padikuuu..🙏💖🙏
Jasuuuuu I ❤uuuuu my dear. Lots of ❤❤❤ ❤❤❤❤
Each and every success of yours is a slipper shot to haters. Geep going gurl❤
JASMINE ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Jasmine storg aaiye nillk mole deivam kooday undavum God bless you Jasmine ❤️❤️❤🥰🥰💖💕❤️❤️ take care 👍👍
😂😂
😂😂😂
I don't know why she has this much support!! She's suffering for her own consequences!! As said, if someone is making bits or reels , it's from what she was doing!!! Definitely no guy can accept this kind of girl! No parents can tolerate this from her child! Definitely this girl's attitude is not tolerable, n if she's facing slut shaming it's only because she was having feelings for 2 guys at same time. Can't believe our people are supporting this kind of behaviour!!
Jasmin’s positives❤ എത്ര വലിയ പ്രതിസന്തിയും തളരാതെ ധൈര്യത്തോടെ നേരിടുക✅ പക വെച്ച് പെരുമാറില്ല✅പറയാനുള്ളത് straight പറയും (പരദൂഷണമില്ല)✅ പല-കലയിലും കഴിവ്✅ മനക്കരുത്ത്✅
@@truthwins4085cheating and telling lies oke epol engane oke ayirikum parayuka ale? Etanu pakka manipulation by her
@@truthwins4085 athippo swanthamayitt kuzhi tondumbo alochikkanm, inganokae neridanm ennu😅
ഞാൻ രമണി👵🏽ഈ 23 വയസ്സുള്ള പെൺകൊച്ചിന്റെ സൗന്ദര്യവും മനക്കരുത്തും കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല😡 ➡️പ്രതികരിക്കാത്ത തൊട്ടാവാടി, പരദൂഷണം കുശുമ്പൊക്കെ ഉള്ള പെൺകുട്ടികളാണ് സൂപർ❤
Enth manakkaruth kandavanmare thaang nokki nadakkunne 🌹mol
@@Itsmesh53 alla pinne 👍🏼😏
Namukk samaram cheyyam allenkil karanj theerkkam
@@truthwins4085 ne irunn kazhinjo ninte okke Jasmin kunnuvava appo kooduthal payment cheyyum
😂 sathyam
Jasmine... 🔥🔥🔥
Interw cheyyunna alk oru hats off 😌….god bless uuu…
JASMINE❤❤❤❤
ജാസ്മിൻ തന്നെ വിജയി എന്റെ മനസ്സിൽ ❤️❤️❤️. Big boss സീസൺ 6 ശരിക്കും diserving ആയ ആൾക്കല്ല കിട്ടിയത്.
Wishing you all the best Jas. Heal, get some therapy and come back stronger. God will change things for you. May you win at life
Jasmine👌👌💪💪♥️♥️♥️♥️❤️❤️💗🥰🥰🥰💅💅💯💯
Building Credibility : വിശ്വാസ്യത സ്ഥാപിക്കൽ🎉
തെറ്റുകൾ അംഗീകരിച്ചു മുന്നേറുക ❤❤god bless you
Correct 💯
Correct 100%
ഇവൾ ചെയ്ത തെറ്റുകളെക്കുറിച്ച് ചോദിച്ചാൽ ഇവൾ പറയും അതെന്നോട് സംഭവിച്ചു പോയതാണ് അറിയാതെ പറ്റിയതാണ് എന്നൊക്കെ എന്നാൽ മറ്റൊരാൾ ചെയ്ത തെറ്റുകളെ കുറിച്ച് ചോദിച്ചാൽ ഇവളുടെ ഭാഷയിൽ അടിവരയിട്ട് പറയും അയാൾ ചെയ്തത് തെറ്റാണ്
😂😂😂
Aval thett accept cheythu
ini enth thenga aanu vendath
@@truthwins4085ഇവരോട് പറഞ്ഞിട്ട് കാര്യമില്ല....
Aval പറയുന്നേ personal chat public ആക്കിയത്തെ crime appoh ഇവൾ ഒരു best ഫ്രണ്ടിനെ audio n chat പുറത്തെ vitatho😡
ജാസ്മിൻ... ഓർക്കണം ആയിരുന്നു ഇത് ജനങ്ങൾ കാണുന്ന TV show ആണ് എന്ന്... Parents ഉം ബ്രദർ ഉം കാണും എന്നു.... ഇത്രയ്ക്കു പേര് ദോഷം കേൾപ്പിച്ച നിങ്ങളുടെ പ്രേവർത്തി തന്നെയാണ്... എന്നിട്ടും ഇങ്ങനെ സംസാരിക്കാൻ നാണം ഇല്ലേ ജാസ്മിൻ..... ഇനിയെങ്കിലും നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക.... Pls 🙏🏻🙏🏻
ഇതിന് മുമ്പ് എന്താ ആരും കെട്ടിപ്പിടിക്കലും ഉമ്മവെക്കലും ഇല്ലേ? ഞാൻ സീസൺ 2മാത്രം കണ്ട ഒരാളാണ്.. അതിൽ ആ ഫുക്രുവിനെ എന്തെല്ലാം ചെയ്തിട്ടുണ്ട് ഗേൾസൊക്കെ ഫുക്രു എന്താ വാവ ആയിരുന്നോ?
Ningalke onnum ethra paranjalum thalayil kerille..otta budhi aano...showil evare parayunathe edited version aane purathe vidunathe...evarde mosham aye endelum cheythu enne thonathathum athane..editors cheythathine evare ende cheythu
@@mariak5582Ee seasonil 24*7 live koode indaayirunnu athum edited aane enne parayyuo
Jassutty ❤love you muthe
Rajaneesh njn kandittullathil one of the best anchor aanu.
aa veena oke mattullavarde personal spacil keri idapedum. oru cultureum illatha questions aanu avar chodikkunnath. Mika nayakanmarum avarde questionsil uncomfortable aanu. But athil ninnu ellm vythyastham aanu rajaneesh❤
ജാസ്മിൻ ആണ് ആയിരുന്നു എങ്കിൽ രാജാവും ആയേനെ winner ആയേനെ ❤️❤️❤️content king
ആണോ 😂😂😂
Aaha enit enitt😂😂😂
🤣🤣 sheriya sheriya
😂😂😂😂
ഒരുത്തിയെ ഉപേക്ഷിച്ചത്തിന് ജയിലിൽ ആയേനെ
Ini kurach negative comments kanam karanam. Part 3 interviewill koode kurach perude kuru potti guyss...ini athintte karachill cmt boxil kanam
Arya chechi vannitund😂😂
24:31 Anchor says “Ariyilla “ From this its very evident that he also disagree with the acts of this lady which she had done in BB6.
Very disappointed to see this kinda so called “veluppikkal” drama!!!
Podi
സിബിനും ആര്യയും പടയാളികളെ ഇറക്കി വിട്ടിട്ടുണ്ട് guys നെഗറ്റീവ് കമന്റ് ഇടാൻ 😂😂.. ഫാൻസ് സപ്പോർട്ട് ചെയ്യുന്നത് ok പക്ഷെ കുറെയെണ്ണം നെഗറ്റീവ് ഇടാൻ ഉറക്കം kalayunnath എന്തിനാ 😮
Ninak ottum pattunilllallode ne ano epam avalde kudee😂😂😂 neee fan ok but oodi nadanu mezhukunu😂😂😂
Jasmine veluppikan army kare erakiyitund jasmin resmin armykal
സിബിൻ ഇട്ട സ്ക്രീൻ ഷോട്ടിൽ കണ്ടു ആരുടെ pr ആണ് അതി ശ്രെമിക്കുന്നത് എന്ന്😂😂
@@ambadysuresh3181😂😂😂
@@NajaBab-fz2vy പിന്നെ ഫാൻസ് എന്ത് ചെയ്യണം സപ്പോർട്ട് അല്ലേ കൊടുക്കേണ്ടത്
afsalintel ninnu ninne rekshapedithiya gabriyel malaka ane gabri❤
ഗബ്രി നല്ല മനുഷ്യൻ ആണ് എല്ലാം ഒരു പുഞ്ചിരി കൊണ്ട് നേരിടും 😍❤
ഒരാളെപ്പറ്റിയും അവൻ മോശം പറഞ്ഞിട്ടില്ല❤
വിട്ടിൽ ചെന്നാൽ അറിയാം
Nalla kozhi aanu 😆
Njan jasmin katta fan anu❤❤❤
ഇതിന് മുന്നേ ഇറങ്ങിയ 3 പാർട്ട് കണ്ടു ഇനി രണ്ടെണ്ണവും കാണണം ❤️❤️ അത്രക്ക് miss ചെയ്യുന്നുണ്ട് ഈ പെണ്ണിനെ ❤️live ഒക്കെ ഇവൾ ഉറങ്ങി കഴിഞ്ഞാൽ നിർത്തും 😂😂
Sathym 😂😂etra negative annu prnjlm ivl 😴ivalk vayyathpozhum live shokma... Athu annokke nokiyalm mathiii... Ivl bed kidkmbo ellrm pryum live shokm annu. Ennal jasmin ishtom allaa.😂😂😂..
Ivlde prblm onnum mnsil vakkathe ellm angu pryum.. Athanu.. Ellrkm nalla kunjayi act cheyunvre mathii🤷🏻♀️
Pr pr pr pr pr 😂😂😂😂
Jnanummm
No njan pr alla.enniku entho livaley bayankara ishttamma oru mole poley.thettukal ellam thirutti nannayi pokattey.ennikum bayankara miss ayi.njan idaku idaku insta um youtube il video vannittundo ennu nokum
Satyham Jasmine kurich ariyaan utubum indtergramum Mari Mari search cheyuna njaan😂❤❤❤
Le jasmin:"njan cheytha thett enthanenn ippozhum manassilakunilla"
Meanwhile P.R in the comment section:"aval thettukal accept cheythittund"
😂😂😂
But aa videos brother n father kandaal problem aanu..thettonnum cheythittilla 😆😆
Wow Jasmine..❤❤❤ You are really running on fame now and I am so happy to see the amount of love you have now. Make use of it in the best possible way and congrats on new movie offers and show offers from various channels. There is no hurry, choose wisely and select the best👍👍👍👍
Aaano really?? Thats great news. I had no doubt that she will be getting offers but this is great. Jasmin ❤❤❤
Jasmine ഏറ്റവും കൂടുതൽ degrade ചെയ്തത് മൂപ്പൻസ് vlog ആണ്.എല്ലാ സീസണിലും female contestantsine മാത്രം degrade ചെയ്യുന്ന മുതുക്കൻ vlog..Moopans vlog raj talks channel ആരേലും ഒന്ന് പൂട്ടിച്ചിരുന്നെങ്കിൽ നല്ലൊരു ബിഗ്ബോസ് കാണാമായിരുന്നു..എല്ലാ സീസണും കുളം തോണ്ടുന്നത് ഈ toxic pr channels ആണ്👎
💯ശതമാനം ശരി. മുതുക്കന്‍ സ്ഥിരം കഥയും ഉണ്ടാക്കും ഷോ ഡയറക്ടർ ന്റെ സ്വന്തം ആളാണെന്ന് പറഞ്ഞ്.. ഒരു വലിയ വിഭാഗം Stupid audience ne ഇവര് സ്വാധീനിക്കുകയും ചെയ്യും
Shatyam
Sathyam
True
ഷോ ഉടായിപ്പാണെന്ന് സീസൺ 2 മുതൽ കരയാൻ തുടങ്ങിയതാ മുതുക്കൻ സീസൺ 7 തുടങ്ങും ജീവിക്കണ്ടേ സ്ത്രീകളെ വിറ്റു. ഈ 3 മാസത്തെ BB വെച്ചാണ് അവൻ ജീവിക്കുന്നതും വീട് വെച്ചത് തന്നെ. അടുത്ത വർഷം അടുത്ത സ്ത്രീ അവനു കാണും നശിപ്പിക്കാൻ.അവൻ PR നിന്ന് വൻതുക കൈപ്പറ്റുന്നുണ്ട്. കഴിഞ്ഞ 2 വർഷം അവൻ അവന്റെ തള്ളയെ വരെ സ്ത്രീ കൺടസ്റ്റൻസ് എതിരെ സംസാരിച്ചു നശിപ്പിച്ചിട്ടുണ്ട് മൂപ്പൻസ് വ്ലോഗ്🤮.
Jasmine good player. ❤❤❤❤ You. God bless you
ആത്മാഭിമാനം ഉള്ള ഒരു ആണിനും നിൻ്റെ ചെയ്തികളെ അംഗീകരിക്കാൻ ആവില്ല കുട്ടീ..
അഫ്സൽ എന്ന പയ്യൻ്റെ പേര് അവിടെ ഷോയിൽ വന്ന് പറഞ്ഞത് നീ ആണ്..നീ തന്നെയാണ് കമിറ്റഡ് എന്ന് പറഞ്ഞതും... അതിനു ശേഷം നിൻ്റെ ചെയ്തികളും ഗബ്രിയുമായുള്ള ഡബിൾ മീനിങ് സംസാരവും ചേഷ്ടകളും ഒക്കെ പുറത്ത് നിന്ന് ആ മനുഷ്യൻ കാണുമ്പോ എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും.
എന്തു മാത്രം സൈബർ ബുള്ളിങ് ,
നാട്ടുകാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾ കുറ്റ പെടുത്തലുകൾ ഒക്കെ നേരിട്ട്
അവൻ കരഞ്ഞ് നാളുകൾ കഴിച്ച് കൂട്ടിയുണ്ടാവും ? ഓർത്തു നോക്കൂ
നീ ആ നേരത്തും ഷോക്കകത്ത് ക്ലാരിട്ടി ഇല്ലാത്ത ക്ലാരിട്ടി ഉണ്ടാക്കി കൊണ്ടിരിക്കുക ആയിരുന്നു.
അവൻ നിൻ്റെ അനിയനെ പോലെ തന്നെയുള്ള ഒരു ആൺകുട്ടിയാണ് കുട്ടീ...
നിൻ്റെ ആങ്ങള ആണ് അവൻ്റെ സ്ഥാനത്ത് എങ്കിൽ നീ ആരുടെ ഭാഗത്ത് നിൽക്കും... ?
നീ കുളിക്കാത്തതോ വൃത്തി ഇല്ലാതെ നടന്നതോ അതൊക്കെ നിൻ്റെ ശീലം..
അതുകൊണ്ട് ഒന്നുമല്ല ആളുകൾ ഇവിടെ വന്ന് as a Contestant എന്ന നിലയിലെ നിൻ്റെ bigboss ജീവിതത്തെ കുറിച്ച് അഭിപ്രായം പറയുന്നത്.
ഇതൊക്കെ കണ്ട് നിന്നെ നിൻ്റെ വിശ്വാസ വഞ്ചനയെ അംഗീകരിക്കാൻ ഈ പുതുതലമുറയിൽ പെട്ട ഞങ്ങൾ അത്ര അധപതിചിട്ടുമില്ല..
Rajaneesh you are a respectful anchor more than that you are a gentleman. A big salute you. Your interviews are so special because you are not hearing the persons to whom you interview. But at the same time you ask all the relevant questions.
ജാസ്മിൻ കുട്ടി ഓർക്കണ്ടേ bb പുറത്ത് ആൾക്കാർ കാണുന്ന show ആണ് അതുകൊണ്ട് വീട്ടുകാരെ നാണം കെടുത്തുന്ന രീതിയിൽ ഒന്നും അവിടെ ചെയ്യരുത് എന്ന്.. ഒന്നുമില്ലെങ്കിൽ ആ കുഞ്ഞനിയനെ ഓർക്കണ്ടേ.. ആ കുട്ടി സ്കൂളിൽ പോകുന്ന മോനല്ലേ.. Finale യിൽ ആ മോന്റെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി.. ആ കുഞ്ഞു മനസ് ഒരുപാട് വേദനിച്ചു.. പാവം
Yes correct
Correct
Podeaaaa😂😂😂
Crct ith jasu antham fansin mansilvilla...ellam boldness alla enn mansilknm
Correct
Jasmine is becoming very mature. I think Gabri has a good role in this. Happy to see them helping each other grow. You don't fall in love, you rise in love. These two have proved it. I hope they marry eventually. They can be a powerful famous couple.
Resmin attacked her best friend jasmine. 😂 Saw how confidently Resmin said in an interview that Jasmine and Jinto has PR works. In other way it has actually given Jasmine a negative shade. Then how come she is a good friend of Jasmine? Which friend does all these. Lol.
True mahm i dont understand why Jas tags along her ...i dont think Resmin hates Jasmine or anything but if your friend physically raises her hand against a friend under any circumstance its not good ... Im lowkey annoyed at how easily forgiving Jasmine is ...
സൂര്യനെ നോക്കി വേട്ടപ്പട്ടികൾ കുരക്കും അങ്ങനെ കണ്ടാൽ മതി ❤️girl power
Aaah pr mwonus evde aayirinh ethra kitti😂 ethra block ond kaaaka ?
Alla jasmine 🔥 aanu. അതിൽ വന്നു വീണു കരയുന്ന ഈയാമ്പാറ്റ കൾ😂
Sooryano.😢
@@aestheticvibes5552 jasmine 🔥 alla 🔥ttam aanh
@@Beyourgod1735 athu സ്വയം അങ്ങ് പറഞാൽ പോരെ. Asooya moothu ഭ്രാന്ത് ആയി ഒക്കേതിനും.
Jasmin ❤❤❤❤Gabri
Real bigboss queen 🔥🔥🔥🔥🔥
Jasmin powerful Lady 🔥🔥❤️
Theppupetti
Last interviewil arya and sibin nallapole thech ottichin. Well done
Yes good
Swantham thett nyayikarikan mattuvllvrde thalel idanmlo
@@athiras2502correct
@@athiras2502 cheyath thett ann jasmine thanne parjnittund. Olle previous interview kandal manasillavum. Arya similar thett cheythittund(that too after marriage)sibin avante kunji polum thirinu nokkilla, evarokke nthina jasmine pinalle ponne.Sibin arya pole onnum thett jasmine cheythitiila.
@@user-wh7rb4ce8e thett cheyth sry paranjut next sentence ketto? Athin mathram njan ndh cheythu enn....ivlk epzm mansilytla....arya de issue endhina compare cheyane bcz ath prnjal support kitum ariyam...that's it
ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ജാസൂന്റെ വിഡീയോസ് എന്തെങ്കിലും വന്നിട്ടുണ്ടോന്നു നോക്കുന്ന ഞാൻ. jasmin❤️❤️
Njanum anganeyan
Same ❤❤
Same
ജാസ്മിൻ ❤️❤️❤️❤️❤️❤️
Me also...
അവതാരകൻ... ഇങ്ങനെ ആകണം അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾ മുന്നിൽ ഇരിക്കുന്ന ആളുടെ സ്വകാര്യത മാനിച്ച് കൊണ്ട് വളരെ ശാന്തമായി... കണ്ടിരുന്നു പോകും❤
Gabri is a wise boy....he was never serious about her....she tried her best to get a commitment...he just needed some flirting....for a life long relationship he will never choose a girl like her...
She wanted commitment from him??? How can she think about it when her engagement commitment for which she didnt give a complete closure
Then s
@@sillzchillz3744yes..she was seen literally begging him once for an assurance...but he didnt concede.... religious difference is just an excuse...
He confuses her, kinda manipulation
Oh... Valiya arivaarunnu. Thanks😂
@@sillzchillz3744she was never engaged. She was in a committed relationship. Both are different.
Jasu മുഖത്തെ പുഞ്ചിരി എന്നും നില നിൽക്കട്ടെ ❤️
😂
ജാസ്മിൻ ❤️❤️❤️❤️
😂
Gabriyaan ninte good friend.. ❤.. ponnu Jasuuu ini aarkum Interview kodukkanda... Ee avatharakane pole illa❤
Gabri Jasmine interview waiting ❤