അവസാന മിനിറ്റിൽ സുജയ ഇടപെട്ടു 😳🔥 Sujaya Parvathy Vs Arun Kumar Debate Troll | Troll Malayalam

Поділитися
Вставка
  • Опубліковано 23 чер 2024
  • #trollmalayalam #sujayaparvathy #troll #arunkumar #debatetroll #nikeshkumar #Smruthyparuthikad #trollvideo #newsdebate #reportertv
    SUJAYA PARVATHY VS ARUN KUMAR DEBATE TROLL
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER
  • Розваги

КОМЕНТАРІ • 223

  • @ViralTrolls22
    @ViralTrolls22  5 днів тому +84

    *എല്ലാവരും ചാനൽ subscribe ചെയ്ത് support ചെയ്യണേ ❤️*

  • @preethap1927
    @preethap1927 5 днів тому +455

    സുജയ ജന മനസ്സുകളിൽ അടിച്ചു കേറുന്നത് കണ്ടപ്പോൾ സ്മൃതി കളം മാറ്റി ചവിട്ടി

  • @Pramodh-rx7ui
    @Pramodh-rx7ui 5 днів тому +275

    Mr ആരംൺ താങ്കൾക്ക് നാണമില്ലെ കേൾക്കുന്ന ഞങ്ങൾക്ക് നാണമുണ്ട്

  • @sarunkumarottil2630
    @sarunkumarottil2630 5 днів тому +286

    സുജയാ🔥🔥🔥 വളരെ പാക്വമായി വിശദീകരണം നൽകും, അല്ലതെ തെരുവ് പട്ടികൾ കുര്യ്ക്കുന്നത് പോലെ അല്ല 👏🏻👏🏻👏🏻

  • @sudhanair6018
    @sudhanair6018 5 днів тому +125

    കേന്ദ്ര സർക്കാർ കേരളത്തിന് പൈസ കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി പറ മൊട്ട് അരുണേ. പാവങ്ങൾക്ക് കൊടുക്കാൻ എന്ന് പറഞ്ഞ് കടം വാങ്ങിച്ച് തെണ്ടാൻ പോവാനുള്ള ഉദ്ദേശമാണെന്ന് കേന്ദ്ര സർക്കാർ മനസ്സിലാക്കിക്ക്ഴിഞ്ഞു. അതിനാൽ കേരളത്തിന് ഒരു പൈസപോലും കൊടുക്കരുത് എന്നാണ് നമ്മളുടെയും അഭിപ്രായം.

  • @bbbbnn632
    @bbbbnn632 5 днів тому +90

    സുജയ ചേച്ചിടെ സംസാരം നല്ല വ്യക്തമായി മനസിലാക്കാൻ പറ്റും ആർക്കും മറ്റുള്ളവർ എന്തു തേങ്ങയാണ് പറയണത് സുജയ ചേച്ചി ഇഷ്ടം ❤❤❤

  • @manojk.k8272
    @manojk.k8272 5 днів тому +236

    ഒരുത്തനെ കാണാനില്ലല്ലോ കിണറിൽ വെള്ളം കോരാൻ പോയോ😂😂

  • @ananthujp8527
    @ananthujp8527 5 днів тому +126

    സാമ്പത്തിക ബാധ്യത ഉണ്ടെന്നറിയിക്കാൻ കോടികൾ ചെലവിട്ട് യാത്രയോ ?! ഇയാളെന്താ ഈ പറയുന്നെ 😂

  • @vipinvijayan9088
    @vipinvijayan9088 5 днів тому +116

    സുജയാ പാർവ്വതി 💯🔥🔥🔥

  • @jayan3281
    @jayan3281 5 днів тому +86

    ഇതാണ് പഠിച്ചവരും പഠിക്കാത്തവരും തമ്മിലുള്ള വ്യത്യാസം .ഡോക്ടറേറ്റ് കിട്ടിയവർക്ക് ഒന്നും മനസ്സിയാലില്ല, പക്ഷെ വിവരമില്ലാത്ത പൊതുജനങ്ങൾക്ക് എല്ലാം മനസ്സിലായി. അല്പം..... കഷ്ടം.....

  • @bijukk7858
    @bijukk7858 5 днів тому +53

    ഹലോ അരുണേട്ടാ വൃത്തിയുള്ള മണ്ടൻ എന്ന് അറിയപ്പെടുന്നതിൽ താങ്കൾക്ക് വിരോധമില്ലല്ലോ ല്ലേ

  • @NidheeshKS882
    @NidheeshKS882 5 днів тому +128

    M for മണ്ടൻ😂😂😂👌

  • @NM-vs5lg
    @NM-vs5lg 5 днів тому +143

    Sujaya expression super 😂😂😂

  • @meenasuresh7751
    @meenasuresh7751 5 днів тому +29

    എനിക്ക് ഈ നവകേരള സദസ്സ് എന്ന് കേൾക്കുമ്പോൾ 😡😡😡😡😡😡😡😡😡😡😡😡

  • @rajanvarrier
    @rajanvarrier 5 днів тому +46

    കേന്ദ്രത്തിൽ എന്താ കിട്ടാനുള്ളത്? കിട്ടിയതിന്റെ കണക്കു ആദ്യം കൊടുക്കു. വായുവിൽ കണക്കു കിട്ടിയിട്ട് കാര്യം ഇല്ല. പിരിച്ചു കിട്ടാനുള്ളത് പിരിച്ചു എടുക്കു

  • @preethap1927
    @preethap1927 5 днів тому +68

    പിണുവിന്റെ ശൈലി ഇപ്പോൾ മകൾക്കു വേണ്ടി പൊതുമുതൽ കക്കുക എന്നതാണ്

  • @rockeygamings7425
    @rockeygamings7425 5 днів тому +95

    ❤ SUJAYA ❤❤❤

  • @anoopk7450
    @anoopk7450 5 днів тому +16

    ഈ പാർട്ടിയുടെ ഇന്നത്തെ ഇത്രത്തോളം പോന്ന അപചയത്തിന് കാരണം പിണറോയ് തന്നെ

  • @surendran9908
    @surendran9908 5 днів тому +80

    ഇതിൽ ന്യായമായ വിലയിരുത്തൽ നടത്തിയത് സുജയ പാർവ്വതി തന്നെ 👍🤝😌

  • @sureshvg5805
    @sureshvg5805 5 днів тому +11

    സുജയാ ആണ്.. പത്രപ്രവർത്തകന്റെ ശരിയായ രീതിയിൽ സംസാരിക്കുന്നത്..!

  • @Ananya_anoop
    @Ananya_anoop 5 днів тому +11

    സുജയ , അഭിനന്ദനങ്ങൾ🎉❤

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 5 днів тому +23

    ആ ബസിൽ പോയിട്ട്.. എന്തുണ്ടാക്കി

  • @algamer5215
    @algamer5215 5 днів тому +17

    തീർച്ചയായും പിണറായി വിജയന്റെയും ഉമ്മൻചാണ്ടിയുടെയും രണ്ട് രണ്ട് സ്റ്റൈൽ തന്നെയാണ്. പിണറായി പുറത്തുപോകൂ എന്ന് പറയുമ്പോൾ ഉമ്മൻചാണ്ടി അകത്തുകയറിയിരിക്കുന്നു എന്ന് പറയുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഇതാണ് അവരുടെ തമ്മിലുള്ള വ്യത്യാസം

  • @monilalr
    @monilalr 5 днів тому +88

    Sujayya rocks

  • @ashokanashokan9382
    @ashokanashokan9382 5 днів тому +21

    ഇവിടെ തോന്നുന്നത് പോലെ പണം ചിലവാക്കിയിട്ട് കേന്ദ്രം തരുന്നില്ല എന്ന് പറയുമ്പോൾ കേൾക്കുന്ന ഞങ്ങൾക്ക് മനസിലാകുന്നില്ല

  • @krishnamoorthy3815
    @krishnamoorthy3815 5 днів тому +14

    എല്ലാം കേന്ദ്ര സർകാർ ആണെങ്കിൽ രാജി വച്ചു പോകാൻ പറ പിണറായിയോട്.

  • @narayananpotty4926
    @narayananpotty4926 5 днів тому +14

    പിണറായി വിജയൻ യജമാനും പാർട്ടിയിൽ തന്നെയുള്ള മറ്റുള്ളവർ അടിമകളായും സ്റ്റേജിൽ നിൽക്കുന്നത് അരുൺ കാണുന്നില്ല കാരണം അവനും അടിമയാണ് 😂

  • @rameshsukumaran1218
    @rameshsukumaran1218 5 днів тому +42

    സുജയ🔥🔥🔥

  • @sreekumarnair9765
    @sreekumarnair9765 5 днів тому +8

    പരുതിക്കാടന് വന്ന മാറ്റം. സുജയയെ അനുകരിക്കുകയാണോ??? 😂😂😂

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 5 днів тому +6

    ❤❤സുജയ ഇല്ലെങ്കിൽ ഈ പരിപാടി നിർത്തുന്നത് ആണ് നല്ലത്.😅😅😅😅❤❤❤❤

  • @prasanth057
    @prasanth057 5 днів тому +10

    ഇവർക്ക് gust വേണം എന്നില്ല ഇവർ ഇവരെ തന്നെ പൊരിക്കുന്ന സീൻ 😂

  • @remith8501
    @remith8501 4 дні тому +4

    കേന്ദ്രം കേരളത്തിന് ഒന്നും കൊടുത്തില്ല പോലും😂😂😂 കേരളത്തിനോട് മാത്രം കേന്ദ്രത്തിന അയിത്തം😂 ധൂർത്തടിക്കാൻ കൊടുത്തില എന്നതാവും ശരി

  • @jijuj2815
    @jijuj2815 5 днів тому +46

    മുഖ്യമന്ത്രിയുമായി സംവദിക്കാൻ പോയ ചാഴിക്കാടൻ അവസ്ഥ നമ്മൾ കണ്ടതല്ലേ😂😂😂😂

  • @lakshmibhasakaran1463
    @lakshmibhasakaran1463 5 днів тому +6

    സുജയാ എങ്ങനെ സാധിക്കുന്നു? ഇങ്ങനെയൊക്കെ at a spotil parayan? M for mandan😂

  • @user-jt5kj4hw3k
    @user-jt5kj4hw3k 5 днів тому +7

    എന്തൊക്കെ പറഞ്ഞാലും സുജയമോളുടെ അത്രേം വരില്ല കേട്ടോ

  • @user-ph6ip9xx9n
    @user-ph6ip9xx9n 5 днів тому +43

    ആരായാലും മാന്യതയോടെ പെരുമാറണം ഏത് വലിയവൻ ആയാലും

  • @user-tj1jv1rc4h
    @user-tj1jv1rc4h 4 дні тому +4

    Sujaya Parvathikku Big Big Salute🌹🌹🌹

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 5 днів тому +14

    എല്ലാം കഴിഞ്ഞു തിരുത്താൻ നിന്നാൽ,പിന്നെ ഈ ക്ണാപ്പ് പാർട്ടി തന്നെ ഉണ്ടാകില്ല... ഷിബുദിനം 😆😆😆

  • @MuraleeDharanv-i3j
    @MuraleeDharanv-i3j 5 днів тому +10

    നവകേരള,,എന്തു,,ഉളത്തി,,പരാതികൾ,വെറും,,കടലാസായി,,ചവിട്ടു,,കോട്ടയിൽ,, വീണ്,,,പോയി😮😢

  • @jayakumarok9751
    @jayakumarok9751 5 днів тому +4

    പൗര പ്രമുഖരുടെ വോട്ട് മാത്രമാണ് ഇത്തവണ കിട്ടിയത്.

  • @venumenon2961
    @venumenon2961 5 днів тому +20

    Unni Balakrishnan sits like a newly arrived Bihari worker!

  • @prk6149
    @prk6149 4 дні тому +3

    പിണറായി വിജയന്റെ വിചാരം ഞാൻ പാർട്ടി ക്ലാസ്സെടുക്കകയാണെന്നാണ്.

  • @shineebkarun3365
    @shineebkarun3365 5 днів тому +7

    Sujaya mam pranamam adipoli randu perum sarikku koduthu

  • @sreekumarparappa8773
    @sreekumarparappa8773 5 днів тому +6

    Mr Arun, always keep in your mind that viewers of Reporter TV channel are not fools. You are a senior journalist and having good knowledge, please use it for public benefit and channel.

  • @vargheesemd6993
    @vargheesemd6993 5 днів тому +59

    Sujaya

  • @unnikrishnan7696
    @unnikrishnan7696 4 дні тому +3

    എന്ത് പാർട്ടി....ഇത് ഏതെങ്കിലും വ്യക്തിയുടെ പ്രശ്നമല്ല... രാജ്യ വിരുദ്ധവും ജന വിരുദ്ധവും ആയ നാളെ ഉണ്ടാകാൻ പാടില്ലാത്ത ഒരു പാർട്ടിയുടെ പ്രശ്നം തന്നെ യാണ്..

  • @user-tg8nu3oo2k
    @user-tg8nu3oo2k 5 днів тому +13

    ഈ ശബ്ദ മലിനികരണവും മാധ്യമ പ്രവർത്തനവും തമ്മിൽ എന്താ ബന്ധം

  • @remy7024
    @remy7024 5 днів тому +3

    ഏറ്റവും വൃത്തികെട്ട പാർട്ടി cpim cpm.

  • @kaleshsathyan1724
    @kaleshsathyan1724 4 дні тому +3

    Good Sujaya. Well done 👍

  • @iamhere8140
    @iamhere8140 5 днів тому +8

    Always it’s Smrithi the queen ,damsel of Kerala media,Sujaya the Jhansi Rani,Arun a comedian ,Unni Mr Grandpa.

  • @kumarancnair6503
    @kumarancnair6503 5 днів тому +3

    Sujaya is a clever women. She has full support from Kerala people🎉🎉🎉🎉

  • @anijapoyka9891
    @anijapoyka9891 5 днів тому +32

    Sujaya supper power ❤❤

  • @rajendranraju2527
    @rajendranraju2527 5 днів тому +3

    സ്മ്രതി മാറ്റി പിടിച്ച ല്ലോ

  • @vinuNWayanad
    @vinuNWayanad 5 днів тому +5

    നമ്മുടെ പരുത്തി ഇങ്ങനെ അല്ല... എൻ്റെ പരുത്തിക്കാട് മുത്തശ്ശി .... നിങ്ങൾ ഇത് കേൾക്കുന്നില്ലേ.. നിങ്ങൾ ഇത് കാണുന്നില്ലേ. പരുത്തിക്കുരു ഇട്ട മുട്ട ബുൾസൈ 😂😂

  • @SureshKumar-ps9lp
    @SureshKumar-ps9lp 5 днів тому +3

    സുജയ..... ഗുഡ് explanation.... ❤️🌹🙏👍

  • @remy7024
    @remy7024 5 днів тому +4

    ഏറ്റവും മോശം ആൾക്കാർ ആണ് cpim പിണറയ് venda

  • @haridasankv7793
    @haridasankv7793 5 днів тому +3

    സൂചയ ക്കു നന്ദി

  • @ramakrishnantk7658
    @ramakrishnantk7658 2 дні тому +1

    സ്മൃതിക്ക് തെറ്റ് തിരിച്ചറിയാനുള്ള ബുദ്ധി അല്പമെങ്കിലും ഉണ്ടല്ലേ? 😂😂😂😂😂😂😂

  • @k_anoop_91
    @k_anoop_91 5 днів тому +6

    7:52 😂🤣🤭🙌

  • @prabhakarannair6469
    @prabhakarannair6469 5 днів тому +5

    Sujaya. I. Supp. You

  • @davidjr5249
    @davidjr5249 17 годин тому +1

    ജനങ്ങളിൽ നിന്ന് പിരിക്കുന്ന ടാക്സിനും സർക്കാരിൻറെ വരുമാനത്തിനും യാതൊരു കുറവുമില്ല, പിന്നെ കടം മൊത്തം ആര് എന്തിന് എടുത്തു കൂട്ടിയതാണ് ആവോ😅 ആർക്കറിയാം???

  • @bigboss471
    @bigboss471 2 дні тому +2

    Ayyo onnu venda മനുഷ്യന്റെ ശൈലി എങ്കിലും ഉണ്ടായാൽ മതിയേ 🙏🙏🙏

  • @jayathirajagopal7126
    @jayathirajagopal7126 5 днів тому +4

    Sujayaaaa ❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @cyber_pheonix_dj_notoriousMWC
    @cyber_pheonix_dj_notoriousMWC 2 дні тому +2

    സുജയ.പിണറായിയെ മാറ്റരുതെ.മലയാളികൾ ഇനീം പഠിക്കാനുണ്ടെ

  • @gokulkrishna6204
    @gokulkrishna6204 5 днів тому +4

    Eyaal scratch and win il doctorate kittiyathaanennu thonunnu

  • @priyaanilkumar7866
    @priyaanilkumar7866 2 дні тому +1

    M for Mandan Absolutely Right ✅️
    Ee Prayathil Thiruthuka Ennathu😂

  • @manojdivakar3008
    @manojdivakar3008 5 днів тому +2

    കേന്ദ്രം കൊടുക്കാൻ ഒന്നുമില്ല എന്നിട്ടും കോടതിയേ സമീപിച്ചു 😂ഓടിക്കോ അധികം വാങ്ങിച്ചു. ദൂർത്തും കൊള്ളയടിയും നിർത്തിയാൽ മതി. ക്ഷേമ പെൻഷൻ പോലും കൊടുക്കാത്ത കാര്യമറിയില്ലെ അരുൺ

  • @pradeepnair2119
    @pradeepnair2119 5 днів тому +2

    😂😂😂
    സുജയ്യ🔥🔥🔥

  • @LakshmananKc-qt4mq
    @LakshmananKc-qt4mq 5 днів тому +43

    എൻ്റെ മൊട്ടേ കഷ്ടം

  • @aadviklekshmi7241
    @aadviklekshmi7241 5 днів тому +2

    സുജയാ 👌🏻👍🏻👍🏻❤️❤️❤️❤️❤️

  • @unnikaricheri6394
    @unnikaricheri6394 4 дні тому +2

    സുജയാ 👍👏💪

  • @vichiliju2978
    @vichiliju2978 5 днів тому +4

    Party thiruthalle pls...ee party ingane thanne nashichu pokanam 😅

  • @surendrankp9280
    @surendrankp9280 5 днів тому +2

    പാർട്ടി അംഗങ്ങൾ... തിരുത്തി യിട്ട് നടന്നത് തന്നെ...

  • @b.sudarsanan5361
    @b.sudarsanan5361 5 днів тому +2

    ഇവൻ എന്തു തരം കാപ്സ്യൂൾ ആണ് കഴിച്ചിരിക്കുന്നത്? കഷ്ടം.

  • @binduchandrasekhar3202
    @binduchandrasekhar3202 5 днів тому +2

    Africa kka ൽ ബുക്കിന്നോ ഫസോ എന്നൊരു അഴിമതി വീരൻ ധനകാര്യ മന്ത്രി യെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു video whats അപ്പ്‌ ൽ ഉണ്ട്. അഴിമതി specialist dad & daughter ഒന്നു കാണുന്നത് നല്ലതാണ്

  • @VIJAYANTp-by5sd
    @VIJAYANTp-by5sd 3 дні тому +1

    👍👍👍

  • @CellarDoor0007
    @CellarDoor0007 2 дні тому +2

    സുജയ❤️🇮🇳❤️

  • @jayanthius5710
    @jayanthius5710 5 днів тому +4

    അരുൺ കഷ്ടം

  • @miraclemayhappens
    @miraclemayhappens 5 днів тому +2

    Worst situation is that these anchors itself are representing political parties.then how can they deal a subject unbiased

  • @sureshbabusureshbabunebu3955
    @sureshbabusureshbabunebu3955 17 годин тому

    സുജയ ചങ്കൂറ്റം ഉള്ള മാധ്യമ പ്രേവർത്തക
    👍👍👍

  • @akshay3495
    @akshay3495 5 днів тому +5

    സുജയാ💥ഇങ്ങള് പൊളിയാണ്...

  • @VinodKumar-sf9pl
    @VinodKumar-sf9pl 5 днів тому +2

    Sujaya sister is a 🔥 🔥 🔥. Take care my bro. Not carrying 😢😢😢 bro

  • @user-fn1xj5pk4p
    @user-fn1xj5pk4p 5 днів тому +2

    🤔 സ്മൃതി എന്താ ഇങ്ങനെ പറയുന്നേ

  • @user-eb9up8ko1h
    @user-eb9up8ko1h 4 дні тому +1

    Sujaya പോയാൽ ചാനൽ വീഴും, അതോണ്ട് സ്മൃതിയെ വലത്തോട്ട് നീക്കി കൊണ്ടിരിക്കയാ...അംബഡാ മരം മുറി മുത്തപ്പാ...
    😂😂😂

  • @rameshg7357
    @rameshg7357 5 днів тому +2

    The inability or reluctance of the TOP, to understand truth and live in a make belief world is the bane of Pinarayists

  • @sudhasundaram2543
    @sudhasundaram2543 5 днів тому +2

    M for മണ്ടൻകലക്കി സുജയ്യാ♥️👍

  • @krishnannamboothiri174
    @krishnannamboothiri174 4 дні тому +1

    ശ്വാസം ഉച്ചത്തിൽ വലിച്ച് വലിച്ച് അവേശത്തോടെ ..... പാവം😥

  • @kurupp7921
    @kurupp7921 5 днів тому +6

    ഏതാണ് എന്റെ പാർട്ടി... അത് പറഞ്ഞാൽ നാണക്കേട്😀

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 5 днів тому +1

    We should proud of you sujayya

  • @munawwarmunawwar6890
    @munawwarmunawwar6890 3 дні тому +1

    സ്മ്രിതി വെറും കോൺഗ്രസ്സ് ആണ് ലെ

  • @kripamb2431
    @kripamb2431 5 днів тому +2

    Good

  • @belthazar5616
    @belthazar5616 3 дні тому +1

    ഇത് വിനീതമായ വിയോജിപ്പല്ല വിഡ്ിത്തമായ വിയോജിപ്പാണ്

  • @ambilivishnuambili8791
    @ambilivishnuambili8791 19 годин тому

    ഈ വിവരക്കേടിനെയൊക്കെ ഡോട്ടർ ചേർത്ത് വിളിക്കുന്നുണ്ടല്ലോ കഷ്ടം

  • @sunujames9308
    @sunujames9308 5 днів тому

    Ayyo where's Nikesh. Sir

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 5 днів тому +1

    If the party is so good at calculating the number of ppl who voted for them in a constituency, they should tell how they spent Central govt funds and where the money was spent with figures department wise. It's a strong belief that most of the money was spent filling up pockets of comrades who think this is the last chance to make money since they will never come back to power.

  • @SindhuBijesh
    @SindhuBijesh 5 днів тому +2

    Super sujaya ❤

  • @laluuthradam6962
    @laluuthradam6962 5 днів тому +2

    സാമ്പത്തിക ബാധ്യത അറിയിക്കാൻ യാത്ര നടത്തണോ

  • @rajasreeramesh6083
    @rajasreeramesh6083 5 днів тому +2

    😂😂😂

  • @sreenathk.r3986
    @sreenathk.r3986 4 дні тому +2

    M for mandan😂😂😂😂😂

  • @MANUKRISHNAN008
    @MANUKRISHNAN008 День тому

    Voice of the public Sujaya