Sharath അല്ലാതെ മറ്റൊരാളോട് ആശയ്ക്ക് പ്രണയം തോന്നിയാൽ എങ്ങനെ കൈകാര്യം ചെയ്യും?l Asha Sharath Reveals

Поділитися
Вставка
  • Опубліковано 23 лис 2022
  • Here is the exclusive interview of Asha Sharath. She shares her personal experiences and also her acting career experiences
    Dream Abroad Education Consultants
    Study in UK without IELTS
    Poland - Sweden- France - Canada- Australia- Newzeland- Germany
    Call Now : 9526500774, 8086535111
    Branches : Ernakulam , Changanacherri
    Visit Our website: www.dreamabroad.org
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #ashasharath #veena #behindwoods #utharasharath
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 66

  • @BehindwoodsIce
    @BehindwoodsIce  Рік тому +1

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @ash10k9
      @ash10k9 Рік тому

      എന്നാൽ ഞാനൊരു സത്യം പറയട്ടെ... ആശാ ശരത്തിനോടും അവരുടെ husky ശബ്ദത്തോടും ഈയിടെയായി നല്ല പ്രണയം വെച്ച് പുലർത്തുന്ന ഒരു വിവാഹിതന്‍ ആണ് ഞാന്‍...!
      വിവാഹത്തിന്‌ ശേഷം അങ്ങിനെ ഒരാളോട് ഈ അടുത്ത കാലം വരെ പ്രണയം തോന്നാതിരുന്നതാണ്...! സുന്ദരികളെന്ന് വിളിക്കാവുന്നവരൊക്കെ ഏതാണ്ട് എന്റെ മകളുടെ പ്രായക്കാരാണെന്നതും, അതുപോലെ, എന്റെ പ്രായത്തിന് ചേര്‍ന്നവര്‍ "ശോകം" ആയി മാറി പോയതും ആയിരിക്കാം ഇതിന് കാരണം ...!

    • @gishagsahadevan2035
      @gishagsahadevan2035 Рік тому

  • @hopefully917
    @hopefully917 Рік тому +8

    പലപ്പോഴും മുൻകൂട്ടി ചോദ്യങ്ങൾ നൽകി ഡിസ്കഷൻ നടത്തിയതിന്
    ശേഷം ഇന്റർവ്യൂ നടത്തുന്നത് കൊണ്ട് ഈ
    ചേട്ടൻ നടത്തുന്ന ഇന്റർവ്യൂ
    നന്നാവുന്നുണ്ട്. ചേട്ടന്റെ ഡെലിവറി ഉഗ്രനാവുന്നുണ്ട്.
    നമിച്ചു ചേട്ടാ . എന്തൊക്കെ
    വാരിക്കുഴികളാണ് ദൈവമേ....
    തുടങ്ങുന്നത് തന്നെ ആശക്ക് ഒരാളോട് പ്രേമം
    തോന്നി എന്ന് കരുതുക എന്ന് പറഞ്ഞ് കൊണ്ട്.

  • @shyluomal3447
    @shyluomal3447 Рік тому +47

    Enik ashayude speech kettappo poornima indrajith pole thonni😚

  • @expresskitchen1451
    @expresskitchen1451 Рік тому +92

    Interviewer വളരെ ഉയർന്ന മാനസിക ബൗദ്ദിക നിലവാരം ഉള്ള ആളാണ്. ആദില -നൂറ ലെസ്ബിയൻ കുട്ടികളുടെ ഇന്റർവ്യൂ അവാർഡ് winning ഇന്റർവ്യൂ ആകേണ്ടതാണ്. initial meet-up മുതൽ sexual life വരെ അതിൽ ചോദിക്കാതെ ചോദിച്ചിട്ടുണ്ട്. ആർക്കും ഒരു ഉളുപ്പും അറപ്പും വിദ്വേഷവും തോന്നാത്ത വിധത്തിൽ പരസ്പര ബഹുമാനത്തോടെ. malaylathil വേറൊരു ഇന്റർവ്യൂറിനു അത് സാധ്യമാവില്ല. ഇന്ന് വീണയെയും പുതു മുഖ പിള്ളേരെ ഒക്കെ കണ്ടാൽ സ്‌കൂൾ കുട്ടികളുടെ നിലവാരം മാത്രേ ഉള്ളൂ

    • @el-shaddayi5810
      @el-shaddayi5810 Рік тому +3

      veenayude interview ini enthanu kuzhappam?

    • @ashrafkundathil3157
      @ashrafkundathil3157 Рік тому +1

      വളരെ ശരിയാണ്

    • @expresskitchen1451
      @expresskitchen1451 Рік тому +6

      @@el-shaddayi5810 നിലവാരമില്ലായ്മ എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ മതി

    • @muhammedashkar.a8471
      @muhammedashkar.a8471 Рік тому +1

      @@expresskitchen1451 athe. Veena orumaathiri kinichu kinichu personal questions chodichu interview kulamaakki kayyil tharum

    • @pokimikey5552
      @pokimikey5552 Рік тому

      2

  • @devirajendraprasad8124
    @devirajendraprasad8124 Рік тому +24

    Behindwood ice il ettavum bahumanam thonniya one and only interviewer

  • @user-ne6ml3cm8s
    @user-ne6ml3cm8s Рік тому +22

    Anchor is doing an amazing job....so much connecting with the guest...

  • @bhagyakunjuraman
    @bhagyakunjuraman Рік тому +10

    The observation power of the anchor ... Ella interviewsilum mattarum choikkatha nilavaram Ulla chodyangal ... Kaithapram thirumeni interview onnu kanendathu thanne aanu

  • @sjcouplesfamily9856
    @sjcouplesfamily9856 Рік тому +21

    ഇതൊക്കെ ആണ് ഇന്റർവ്യൂ......നിലവാരം ഉള്ള ചോദിയവും ഉത്തരവും...... ഇപ്പോളത്തെ പുതിയ ആളുകൾ കണ്ടു പഠിക്കണo.....

  • @swathy7969
    @swathy7969 Рік тому +21

    ആശചേച്ചി പറഞ്ഞകാരൃങ്ങൾ എല്ലാ० correct ആണ്

  • @MegaNishara
    @MegaNishara Рік тому +17

    Good interview. Totally changed my perspective towards her. She is bold and intelligent.
    Interviewer also did his part well.

  • @user-md5ev8hn7u
    @user-md5ev8hn7u Рік тому +4

    Damn what an amazing matured self assured confident woman
    Loved her clarity in her thoughts which also reflected in her answers
    She even handled an uncomfortable question with ease showing she won't be offended easily

  • @bindurenjith326
    @bindurenjith326 Рік тому +17

    It's a bold & matured lady ❤️🤗

  • @janemaryjose3153
    @janemaryjose3153 Рік тому +5

    Interviewer is well mannered and professional. Know the tactics of asking questions. Should be model for other interviewers who ask irrelevant questions in an inappropriate way.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Рік тому +18

    നിലവാരമുള്ള ചോദ്യങ്ങൾ, ഉത്തരങ്ങൾ 👌👍

  • @Krishnaprasad-sl2pn
    @Krishnaprasad-sl2pn Рік тому +1

    Kudos to interviwer for his perfect professional approach and ashaji is really great in her open and bold answers neatly expressed her opinions

  • @McSivam
    @McSivam Рік тому +2

    Thank you BehindWoods Ice and the team!!🙏
    Thank you to the interviewer 🙏 and
    Thank you to Asha Sharath ma'am 🙏
    As a part of the newer generation, i have not got clarity and perspectives on certain parts of life and i believe it's my fault
    I always wanted to know what would a traditionally brought up but living in a modern era woman would think like and why it may or may not be correct
    I feel much more at ease after hearing this interview
    Thank you to everyone who made this interview possible 🙏❤️

  • @z_j8054
    @z_j8054 Рік тому +45

    പൊട്ടിച്ചിരിച്ച് വെറുപ്പിക്കുന്ന വീണ ഇദ്ദേഹത്തി൯െറ അവതരണം കണ്ടു പഠിക്കട്ടെ. 👍🏻👍🏻👍🏻👍🏻

    • @kollamkarii1573
      @kollamkarii1573 Рік тому

      😂👏👏👏

    • @sreekb3146
      @sreekb3146 Рік тому +1

      Different aagrahikkunnavar unde so Vena ya agana director vachirikkunnu

    • @z_j8054
      @z_j8054 Рік тому

      @@sreekb3146 aayirikkum, No problem,😊😊

    • @lathikavenu5900
      @lathikavenu5900 Рік тому +1

      വീണയെ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട്

  • @nurshishabi1593
    @nurshishabi1593 Рік тому +13

    Most matured lady 🦋👍🏻👍🏻👍🏻

  • @sunithasurendranathan1882
    @sunithasurendranathan1882 Рік тому +9

    absolutely right

  • @minglemohan5137
    @minglemohan5137 Рік тому +5

    Nice interview 🥰

  • @cloweeist
    @cloweeist Рік тому +1

    Great interviewer and great interviewee.made for an excellent watch

  • @OnePunchManRanga
    @OnePunchManRanga Рік тому +1

    ഷാരോണിന്റെ ആത്മവിലാപം തന്റെ മാന്ത്രികതൂലികയാൽ രചിച്ച് ഒറ്റ ദിവസം കൊണ്ട് ജന്മനസ്സുകൾ കീഴടക്കിയ കവയത്രി Thaslima Jahan നെ interview ചെയ്യെടോ... ഷാരോൺ പാടുന്നു ഗ്രീഷ്മയോടായി... 👌🏻👌🏻👌🏻👍🏻👍🏻👍🏻 Thaslima Jahan's heart breaking lines🔥🔥🔥Promote 💯

  • @rafh_1002
    @rafh_1002 Рік тому +24

    such a beautiful actress ❤️

  • @anusspace8149
    @anusspace8149 Рік тому

    Chodikkunna chodigalekk athi sundharamaya marupadi ❣️ kand padikkendathaiund eganeulla interviews

  • @raghianil4683
    @raghianil4683 Рік тому +16

    A dignified interview by a dignified interviewer

  • @jincyjoseph7448
    @jincyjoseph7448 Рік тому +4

    എത്ര നല്ല ഇന്റർവ്യൂ 🔥🔥🔥👏👏👏👏👏👏🥰🥰🥰🥰ചോദ്യ വും ഉത്തരവും 👌👌👌👌🔥🔥🔥🔥

  • @theworldofmusic9798
    @theworldofmusic9798 Рік тому +6

    Great 🙏

  • @nice-xy8ey
    @nice-xy8ey Рік тому +3

    Nice way of talking.

  • @santhamohan1516
    @santhamohan1516 Рік тому +1

    Very nice interview

  • @Shyamsasi24
    @Shyamsasi24 Рік тому +3

    Ashaji❤️

  • @reenar3796
    @reenar3796 Рік тому +5

    Satyam anu

  • @happierthelife5125
    @happierthelife5125 Рік тому +1

    Serial ile dialogue parayana polee 🙇‍♀️

  • @sreekaladevis4656
    @sreekaladevis4656 Рік тому

    Good interview

  • @beinghuman3847
    @beinghuman3847 Рік тому +1

    Bhayangara bhangiyanu uvarde smasaram.very elegent.

  • @aarabhipadman3004
    @aarabhipadman3004 Рік тому +1

    Anchor is super

  • @deepthijayan9244
    @deepthijayan9244 Рік тому

    Gud interviewer

  • @anushajinesh8387
    @anushajinesh8387 Рік тому +2

    Super interview

  • @ash10k9
    @ash10k9 Рік тому +3

    എന്നാൽ ഞാനൊരു സത്യം പറയട്ടെ... ആശാ ശരത്തിനോടും അവരുടെ husky ശബ്ദത്തോടും ഈയിടെയായി നല്ല പ്രണയം വെച്ച് പുലർത്തുന്ന ഒരു വിവാഹിതന്‍ ആണ് ഞാന്‍...!
    വിവാഹത്തിന്‌ ശേഷം അങ്ങിനെ ഒരാളോട് ഈ അടുത്ത കാലം വരെ പ്രണയം തോന്നാതിരുന്നതാണ്...! സുന്ദരികളെന്ന് വിളിക്കാവുന്നവരൊക്കെ ഏതാണ്ട് എന്റെ മകളുടെ പ്രായക്കാരാണെന്നതും, അതുപോലെ, എന്റെ പ്രായത്തിന് ചേര്‍ന്നവര്‍ "ശോകം" ആയി മാറി പോയതും ആയിരിക്കാം ഇതിന് കാരണം ...!

  • @raseenao7289
    @raseenao7289 Рік тому +1

    Crt👍🏼

  • @swathie5025
    @swathie5025 Рік тому +1

    Edak manju varryer pole thonnunnu

  • @NANI-jq7bp
    @NANI-jq7bp Рік тому

    Rajaneesh superrr

  • @SP-xh9tq
    @SP-xh9tq Рік тому +1

    she got fillers on her chin to hide the dimpled chin!!!

    • @genuine_meteen9169
      @genuine_meteen9169 Рік тому

      But, isnt dimple chin a attractive feature! Y wud pple hide that? Thats my doubt.

    • @SP-xh9tq
      @SP-xh9tq Рік тому

      @@genuine_meteen9169 ikr!! i always thought dimpled chin was a thing! juhi chawla raveena all those yesteryears actresses flaunted it!

  • @fdmemoriesourhome9795
    @fdmemoriesourhome9795 Рік тому +1

    Nice talking about interview 😜😜😜

  • @anjaliprasad5322
    @anjaliprasad5322 Рік тому

    Anchor masalaykku vendi chodhyam chodhiykatha aalaanu.angane thanne ennum undavatte.

  • @nattarivukaludegramakazhch8753

    സ്റ്റാന്റേർഡ്

  • @manishmishra3659
    @manishmishra3659 9 місяців тому

    🧒

  • @user-rs7gw9pr2x
    @user-rs7gw9pr2x Рік тому

    Elegant

  • @omanar9367
    @omanar9367 Рік тому +3

    Beautiful lady

  • @mystic1695
    @mystic1695 Рік тому +4

    Thankal bharya allathe vere aale pranayikkunnundo😁?undavum
    Appo bharyaye kalanjittu povumo?
    Vere pranayam thonnan bharyakku enthenkilum kuravundo?
    Parayuuu pleaaaseee 😂
    Caption kandappo...😁
    🤮

  • @justinjames8715
    @justinjames8715 Рік тому +18

    Good Interview 🥰