കുറച്ച് സ്ഥലത്തു നിന്ന് കൂടുതൽ വിളവ് ലഭിക്കാൻ അൾട്രാ ഹൈഡെൻസിറ്റി ഫാമിംഗ് രീതി

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 52

  • @Abdulrasheed-hv9hv
    @Abdulrasheed-hv9hv 3 місяці тому +6

    നല്ലൊരു മനുഷ്യൻ

  • @babuss4039
    @babuss4039 3 місяці тому +2

    സൂപ്പർ ബ്രോ 👍

  • @gowdamannatarajan1092
    @gowdamannatarajan1092 3 місяці тому +4

    സൂപ്പർ വീഡിയോ 💪. ഷെഫീക്കേ ഇതാണ് തിരക്കിന് കാരണം 😜

    • @Hassan-kv5uu2yn1f
      @Hassan-kv5uu2yn1f 3 місяці тому +1

      ഹിമാ പസന്ത് ഒരു തൈ കിട്ടുമോ

  • @davischirayathkonikkara8274
    @davischirayathkonikkara8274 3 місяці тому +4

    വീഡിയോ ചെയ്തത് വളരെ നന്നായിട്ടുണ്ട് കർഷകരെ സഹായിക്കാനാണ് എങ്കിൽ വളം എന്തൊക്കെയാണ് ചെയ്യുന്നത് വ്യക്തമായിട്ട് പറയാൻ ശ്രമിക്കുക ഇതാ ആൾക്കാരെ പറ്റിക്കുന്ന പരിപാടി നിർത്തരുത്

    • @n4tradelink
      @n4tradelink  3 місяці тому +1

      @@davischirayathkonikkara8274 വീഡിയോ മൂന്ന് ഭാഗങ്ങളായാണ് വരുന്നത് ഇന്ന് വളം കൊടുക്കുന്നതും അടുത്ത ദിവസം തണ്ടു തുരക്കുന്ന പുഴുക്കളെ നശിപ്പിക്കുന്നത് എങ്ങന എന്നുള്ള വീഡിയോയും വരുന്നതാണ്

    • @mkd121
      @mkd121 3 місяці тому

      Thanks bro 👍👍​@@n4tradelink

  • @vijithkv4103
    @vijithkv4103 3 місяці тому +1

    Super

  • @jyothiks8343
    @jyothiks8343 3 місяці тому +1

    👍

  • @nandasmenon9546
    @nandasmenon9546 3 місяці тому +2

    supr, ,rubber coat നു പകരം saaf അടിച്ചാൽ മതിയോ?

    • @n4tradelink
      @n4tradelink  3 місяці тому

      @@nandasmenon9546 സാഫ് കൈവശം ഉണ്ടെങ്കിൽ അതു മതി പക്ഷേ റബ്ബർ കോട്ട് അടിക്കുന്നതിലൂടെ വെള്ളം ഉള്ളിലേക്ക് ഇറങ്ങുന്നതും ചീയലും ഒഴിവായി കിട്ടും കുറച്ച് കൂടി നല്ലത് റബ്ബർ കോട്ട് തന്നെ

  • @ameerpilakal7917
    @ameerpilakal7917 3 місяці тому +1

    Super👍

  • @fathimashams6041
    @fathimashams6041 3 місяці тому +1

    ഒരു വർഷം പഴക്കമായ മാവ് ഇങ്ങനെ prune ചെയ്യാമോ

    • @n4tradelink
      @n4tradelink  3 місяці тому +1

      @@fathimashams6041 കായ്ച്ചു കഴിഞ്ഞ മാവാണെങ്കിൽ പ്രൂൺ ചെയ്യാം പക്ഷേ കായ്ക്കാത്ത പുതുതായി നട്ടു വളർന്നു വരുന്ന മാവുകൾ പ്രൂൺ ചെയ്യുന്നത് വളർച്ചാ ഘട്ടത്തെയും ചെടിയുടെ വളർച്ചയെ അടിസ്ഥാനമാക്കി ചെയ്യേണ്ടതാണ്

    • @clbiju
      @clbiju 3 місяці тому

      never

    • @fathimashams6041
      @fathimashams6041 3 місяці тому

      Ok

  • @SJP7782
    @SJP7782 3 місяці тому +1

    റബ്ബർ കോട്ട് എന്താ സംഭവം, പേര് ഒന്നുകൂടെ പറയാമോ

    • @n4tradelink
      @n4tradelink  3 місяці тому

      റബ്ബറിന് അടിച്ചു കൊടുക്കുന്ന കോട്ട് റബ്ബർ കോട്ട്

  • @cheekodhussain8847
    @cheekodhussain8847 3 місяці тому +4

    ശരിഫ് ഇപ്പോൾ (ഓഗസ്റ്റിൽ ) എന്ത് വളപ്രയോഗമാണ് ചൈതതെന്ന് അറിയിക്കണമായിരുന്നു' സപ്റ്റംമ്പറിൽ ഒരു വളപ്രയോഗവും അദേഹം പറയുന്നുണ്ട്- അതിന് ഏത് വളമാണ് അയാൾ ഉദേശിക്കുന്നത്- അതിനെ കുറിച്ച് സൂചന ലഭിച്ചാൽ നന്നായിരുന്നു

    • @n4tradelink
      @n4tradelink  3 місяці тому +1

      അടുത്ത വീഡിയോ വള(പയോഗത്തെ കുറിച്ചാണ് കാണാൻ ശ്രമിക്കുക

    • @gowdamannatarajan1092
      @gowdamannatarajan1092 3 місяці тому +1

      @@n4tradelink 👍💪

  • @aminakuttyamina6852
    @aminakuttyamina6852 3 місяці тому +1

    എല്ലാത്തിന്റെയും കുറച്ചു കമ്പി കിട്ടിയെങ്കിൽ.

  • @seethalakshmi390
    @seethalakshmi390 3 місяці тому

    Himapasanth more or less all seasons aanu

  • @sincyshijan6384
    @sincyshijan6384 3 місяці тому +1

    എന്ത് വളം ആണ് ഇട്ടത് എന്നു പറഞ്ഞില്ല

    • @n4tradelink
      @n4tradelink  3 місяці тому

      @@sincyshijan6384 full video plz watch openi ua-cam.com/video/cYTt6pml16o/v-deo.htmlsi=WXNVfzVoY_KtcV-D

  • @Flickrman
    @Flickrman 3 місяці тому +2

    മരങ്ങൾ തമ്മിൽ എത്ര ദൂരം ഉണ്ടാകും., dimension പറയാമോ

    • @n4tradelink
      @n4tradelink  3 місяці тому

      @@Flickrman 3 മീറ്റർ അകലം

  • @SidheeqPilathodi
    @SidheeqPilathodi 3 місяці тому +1

    ഒകസ്റ്റ് ഒരു പാട് കഴിഞ്ഞു എനി പൂരുണിങ് പറ്റുമോ

    • @n4tradelink
      @n4tradelink  3 місяці тому

      @@SidheeqPilathodi ഒരു സീസൺ കായ ഉണ്ടായി കഴിഞ്ഞ് (പൂൺ ചെയ്യാം മഴ മാറി നിൽക്കുന്ന സമയം അനുയോജ്യം (പൂൺ ചെയ്ത ഭാഗത്ത് റബർ കോട്ട് അടിച്ചു കൊടുക്കുന്നത് നല്ലതാണ്

  • @spaomy9710
    @spaomy9710 3 місяці тому +1

    ഈ സ്ഥലം എവിടെ

    • @n4tradelink
      @n4tradelink  3 місяці тому +1

      @@spaomy9710 ഇത് തൃശ്ശൂർ ജില്ലയിലാണ് ഫാം വിസിറ്റ് അനുവദനീയം അല്ല കൃത്യമായ ഫാമിംഗ് രീതികൾ ഫോളോ ചെയ്യുന്ന ഒരു നല്ല റിട്ട പ്രൊഫസറുടെ ഫാമാണ് 30 സെൻ്റ് സ്ഥലത്ത് 150 സമ്മിശ്ര ഫല വൃക്ഷങ്ങൾ വളരുന്നു 2 വർഷം തികയാറായ നല്ലൊരു ഫാമാണ്

  • @raju.b5957
    @raju.b5957 3 місяці тому

    സ്വന്തംമായി ചെയ്തു പഠിക്കുന്നത്

  • @gopinatht2451
    @gopinatht2451 3 місяці тому +2

    എപ്പോഴാണ് brun ചെയേണ്ടത്

    • @n4tradelink
      @n4tradelink  3 місяці тому

      @@gopinatht2451 കായ പറിച്ചു മാറ്റിക്കഴിഞ്ഞാൽ പ്രൂൺ ചെയ്യാവുന്നതാണ്.

  • @sulfathsulfi2275
    @sulfathsulfi2275 3 місяці тому +1

    Rabber cot entha evide kittum

    • @n4tradelink
      @n4tradelink  3 місяці тому

      @@sulfathsulfi2275 റബ്ബർ കോട്ട് റബ്ബർ ഷീറ്റ് എടുക്കുന്ന ഷോപ്പിൽ ലഭിക്കുന്നതാണ്

  • @shafimoideen9065
    @shafimoideen9065 3 місяці тому +1

    ഏതു വളം ആണ്നൽകുന്നത് ?

    • @n4tradelink
      @n4tradelink  3 місяці тому

      @@shafimoideen9065 ഇന്ന് വൈകുന്നേരം ഓർഗാനിക് വളം നൽകുന്നതിനെക്കുറിച്ചും നൽകേണ്ട വിധത്തെക്കുറിച്ചും വീഡിയോ വരുന്നതാണ് കാണാൻ ശ്രമിക്കു

  • @mohamedkaralikadan2410
    @mohamedkaralikadan2410 3 місяці тому +1

    ചെറിയ ചെടി വെച്ചിട്ട് രണ്ടുവർഷംകൊണ്ട് ഇത്ര കട വണ്ണം ഉണ്ടായി എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ബഡായി ആണെന്ന് പറഞ്ഞാൽ....

    • @n4tradelink
      @n4tradelink  3 місяці тому

      @@mohamedkaralikadan2410 നിങ്ങൾ ഏതെങ്കിലും ഹൈഡെൻസിറ്റി ഫാം കണ്ടിട്ടുണ്ടോ? ഇല്ല എങ്കിൽ തൃത്താലയിൽ ഒരു മാവിൻ തോട്ടം ഉണ്ട് വന്നാൽ നിങ്ങൾക്ക് നേരിട്ട് കാണാം

  • @_plantae__5416
    @_plantae__5416 3 місяці тому

    കർക്കിടകം തുലാം അല്ല

  • @rifask5079
    @rifask5079 3 місяці тому +2

    ഒരു മയത്തിൽ തളണം

    • @n4tradelink
      @n4tradelink  3 місяці тому

      @@rifask5079 ഈ വീഡിയോയില്‍ താങ്കൾക്ക് എന്താണ് തള്ളായി തോന്നിയത്
      അറിയാനുള്ള ആകാംഷ കൊണ്ടാണ്

    • @jayesh294
      @jayesh294 3 місяці тому

      Enthanu bro

  • @SasiKumar-yh4ug
    @SasiKumar-yh4ug 3 місяці тому

    😂

  • @sajinamohammed5839
    @sajinamohammed5839 3 місяці тому +1

    Contact no?

    • @n4tradelink
      @n4tradelink  3 місяці тому

      Shareef perinthalmanna 9037532601

  • @ezackvariyangattil3490
    @ezackvariyangattil3490 3 місяці тому +1

    Super