പശുക്കളുടെ എണ്ണം 27ൽനിന്ന് 7ലേക്ക്; കാരണം വ്യക്തമാക്കി കർഷകൻ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 31

  • @sudheeshfarming2565
    @sudheeshfarming2565 2 дні тому +4

    സിനോജ് നല്ല അറിവുള്ള ഒരു ക്ഷീര കർഷകനാണ്. ഈ മേഖലയെ പറ്റി നല്ല അറിവാണ് അദ്ദേഹത്തിന് കേരളത്തിലെ ഒരു പാട് കർഷക സുഹൃത്തുക്കൾക്ക് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുക്കാറുണ്ട്. ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല എങ്കിലും എല്ലാ ദിവസവും ഗ്രൂപ്പുകൾ വഴി അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ കേൾക്കാറുണ്ട് നല്ല സുഹൃത്ത്

  • @ShajiMichael-y3m
    @ShajiMichael-y3m 2 дні тому +2

    നിഷ്കളങ്കനായ കർഷകൻ 👍👍🙏❤️❤ corect കാര്യങ്ങൾ പറഞ്ഞു. നല്ല ഉപകാരപ്രദമായ വീഡിയോ

  • @dinuyohannan1118
    @dinuyohannan1118 3 дні тому +8

    വളരെ വിജ്ഞാനപ്രദവും പഠിച്ച പാഠവുമാണ്...
    1. പ്രാദേശികമായി ലഭ്യമായ ഫീഡുകൾ
    2. കഠിനാധ്വാനം, പുറത്തുനിന്നുള്ള തൊഴിലാളികളെ കുറയ്ക്കുക
    3. Medicine & പരിചരണത്തെക്കുറിച്ചും നന്നായി അറിവ് നേടുക
    4. പാൽ വിൽപ്പന പകുതി ലോക്കലിലും പകുതി മിൽമയിലും

  • @ThomasJoy-s7w
    @ThomasJoy-s7w 4 дні тому +19

    ഡയറി ടിപ്പാർട്ട്മെന്റ് പിരിച്ചു വിടണം

  • @hannibalbarko8748
    @hannibalbarko8748 3 дні тому +18

    പാലിൽ ഒരു രൂപ വർധിച്ചതിന് കാലിത്തീറ്റയിൽ നൂറ് രൂപ വർധിച്ചു .... ക്ഷീരകർഷകൻ ചെയ്യുന്ന ജോലിഭാരവും ത്യാഗവും (365 ദിവസം അവധിയോ വിശ്രമമോ ഇല്ല) കണക്കിലെടുക്കുമ്പോൾ അത് ഒരു തരത്തിലും ലാഭകരമല്ല...

  • @grozbeats
    @grozbeats 4 дні тому +24

    ഡയറി ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ ഇത് കാണുകയാണെങ്കിൽ നിങ്ങളോട് ആയി പറയാൻ ഉള്ളത്, നിങ്ങൾ ആയിട്ട് എന്തേലും മാറ്റം കൊണ്ട് വരണം. ദിനം തോറും കർഷകർ പിന്മാറുന്നു... കർഷകൻ്റെ ലാഭം കൂട്ടാൻ നിങൾ തന്നെ തീരുമാനം എടുക്കണം. അല്ലെങ്കിൽ ഡയറി ബോർഡ് അവസാനിപ്പിക്കേണ്ടി വരും. നിങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി കേരളം ഒരു മാതൃക ആകട്ടെ

    • @jineshm.d1544
      @jineshm.d1544 3 дні тому +1

      തൊഴിലാളി വര്‍ഗത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. കർഷകർ മുതലാളികള്‍ അല്ലെ.. മുതലാളിത്തം തുലയട്ടെ..

    • @grozbeats
      @grozbeats 3 дні тому +1

      ഇനി തുലയാൻ ഇല്ല. .

  • @rehumathullaka8112
    @rehumathullaka8112 3 дні тому +5

    ഷോജി രവി ഇതു കേൾക്കുന്നുണ്ടോ... ഇതൊക്കെ ഒരു ഭാഗ്യം മാത്രമാണ്. പാഷൻ മാത്രം കൊണ്ട് വിജയിക്കണമെന്നില്ല....

  • @jilbintom8821
    @jilbintom8821 3 дні тому +2

    Itharam videos koodi ulpeduthiya karshakasreeku 🎉

  • @unniponnu9322
    @unniponnu9322 4 дні тому +2

    Good and informative

  • @varugheseabraham7181
    @varugheseabraham7181 3 дні тому +2

    Big salute

  • @babinkjose6906
    @babinkjose6906 4 дні тому +2

    Sanoj ചേട്ടൻ ❤

  • @trsreehari
    @trsreehari 4 дні тому +4

    ഒന്നിനു പോലും മൂക്ക് കുത്തിയിട്ടില്ല.😊

  • @saleemedakkuni2584
    @saleemedakkuni2584 4 дні тому +1

    Goood prentation

  • @indhur6044
    @indhur6044 2 дні тому

    Shwerajkarshakà.❤

  • @joseabraham2951
    @joseabraham2951 День тому +2

    നന്ദിനി പാൽ കേരളത്തിൽ, കിട്ടും... മിൽമ പൂട്ടിയാലും..😂😂😂

  • @ThomasJoy-s7w
    @ThomasJoy-s7w 4 дні тому +4

    ന മുക്ക് കവർ പാലുണ്ടല്ലോ

  • @tvvineesh2531
    @tvvineesh2531 3 дні тому

  • @bindupnair
    @bindupnair 3 дні тому

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @anishjose8343
    @anishjose8343 3 дні тому

    പുതുതായി ഈ രെഗ്ഗത്തേയ്ക്ക് വരുന്നവർ Dr എബ്രഹാം സാറുമായി കോൺസൾട്ട് ചെയ്യുക

  • @JoseMV-fw6wf
    @JoseMV-fw6wf 2 дні тому +1

    സഹോദര ഇനി ഇദുമായി മുന്നോട്ടു പോകരുത്. പാലിന് 35 രൂപ. ഒരു കുപ്പി വെള്ളെത്തിന് 20 രൂപ. പറ്റിക്കേപെടാൻ നിന്ന് കൊടുക്കരുത്

    • @Eight2Eight1EightDoublefour069
      @Eight2Eight1EightDoublefour069 День тому

      അതുശരിയാണല്ലോ.... അപ്പൊ വെള്ളത്തിനു വിലകുറക്കേണ്ടതല്ലേ

  • @ThomasJoy-s7w
    @ThomasJoy-s7w 4 дні тому +3

    Jai Javan ] aiKiss an അത് പണ്ട്‌

  • @bijeshpookodan522
    @bijeshpookodan522 2 дні тому

    3:23

  • @navasnew9086
    @navasnew9086 2 дні тому

    എന്ത് പുല്ല് ആണ് കൊടുക്കുന്നത്.

  • @xmedia7
    @xmedia7 2 дні тому

    ഇത്തരം വീഡിയോ ആണ് കാണേണ്ടത്, 100% സക്സസ് കാണിക്കുന്ന വീഡിയോ ശരി ആല്ല