ATUL GEM PAXX DIESEL AUTO DETAILED MALAYALAM REVIEW // വൻ വിലക്കുറവിൽ വാഹനം വീട്ടിൽ എത്തിക്കാം

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 43

  • @jithujames6614
    @jithujames6614 2 роки тому +2

    കാത്തിരുന്ന വീഡിയോ വരെയധികം നന്ദി

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +1

    അതുലിന്റെ അനിയൻ കാണാൻ ഇതിലും സൂപ്പറാ

  • @shijumonpm9705
    @shijumonpm9705 Рік тому +4

    ബോഡി ഷെയപ് ഇല്ല. മുൻപിൽ നിന്നും നോക്കുമ്പോൾ സൈഡ് രണ്ടും ചാടി നില്കുന്നു. ഭയങ്കര വൃത്തി കേടാണ്.

  • @PremKumar-cb5sq
    @PremKumar-cb5sq Рік тому +6

    3.40 ലക്ഷത്തിന്റെ വണ്ടിക്ക് ഒരു നല്ല ഡോർ ലോക്ക് പിടിപ്പിക്കാൻ പോലുമുള്ള സാമാന്യ ബോധം പോലുമില്ല പണ്ടത്തെ ടോയ്ലറ്റ് കുറ്റി വെച്ചേക്കുന്നു 😡

  • @midhinmanohar4554
    @midhinmanohar4554 2 роки тому +2

    Scorpio n 2022 base model cheyamo

  • @Malayalapuzha860
    @Malayalapuzha860 Місяць тому

    സൂപ്പർ

  • @AbdulAkbarp
    @AbdulAkbarp Рік тому +2

    സൗണ്ട് കുറഞ്ഞ ഓട്ടോ ഇറങ്ങുമൊ വലിയ വാഹനത്തെക്കാൾ ഭയങ്കര സൗണ്ടാണ്

  • @Kondottykkaran3601
    @Kondottykkaran3601 2 роки тому +5

    നല്ല അവതരണം👍
    അതുൽ നല്ല വണ്ടിയാണ് 👍
    പക്ഷേ റീസെയിൽ വാല്യു കുറവാണ്
    ബോഡി നല്ല സ്ട്രോങ്ങ് ആണ് പെട്ടെന്ന് തുരുമ്പ് പിടിക്കില്ല
    പഴയ എൻജിൻ നല്ല നല്ല ക്വാളിറ്റി ഉണ്ട്

  • @amaresh.b3453
    @amaresh.b3453 2 роки тому +1

    Review Super Poli❤❤❤🥰🥰🥰😍😍😍👌👌👌

  • @ndya9048
    @ndya9048 Рік тому +1

    Oru auto edukunna aalu avante jeevitha Margam aayittanu kaanunnath pakshe company kal kayyit varunnapolayi eppol karanam ethinta ellam vila koodi ee koodiyathinulla onnum aa autokalil ella eppol tanne pazhaya sencer ellatha vandi vila 2016 model 2lack below aayirunnu athinu shesham 2 Dore vannu seat onnu valuthakki catalytic converter sensor vandi aanenggil radiator & backil sensor box vannu ethinellam aano vila koottiyath sadara kaaranta auto enn parayaruth pakal kollayanu showroom kaanikunnath pinna padutha enna e prahasanam 3lack 40 thousand koduth vanggunnavar kittunna padutha pinnum kashu mudakki 2 said corton vanggikendq gethikedu ethonnum video cheytha ninggala alla parayunnath company kale aanu tattip pachakk pattikunnu

  • @uservyds
    @uservyds 2 роки тому

    അതുൽ അപേ സെയിം almost👌

  • @PrasanthPrasannan-un6yd
    @PrasanthPrasannan-un6yd Рік тому

    Kollam showroom undoo

  • @chikkuzvlogs3071
    @chikkuzvlogs3071 Рік тому

    Atul 2020 model nalla condition vandi ethra refinance kittum?

  • @kabeermmuriyankara6029
    @kabeermmuriyankara6029 2 роки тому +3

    ഇതിപ്പോ BS 6പ്രമോഷൻ വീഡിയോ പോലെയായി പോയല്ലോ. പുതിയതായി ഇറങ്ങിയ വണ്ടി കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞു കണ്ടില്ല

  • @noushadnoushi8692
    @noushadnoushi8692 2 роки тому +1

    Nice review👍

  • @sarathk9315
    @sarathk9315 2 роки тому

    Superrr bro

  • @abhilax
    @abhilax 2 роки тому

    Thnx 😊

  • @abilashp5055
    @abilashp5055 2 роки тому

    Electric auto video cheyanam

  • @suryasurya-lo7ps
    @suryasurya-lo7ps 2 роки тому

    🙏👍നന്ദി.

  • @hellohi1172
    @hellohi1172 2 роки тому

    hyryder neo drive review
    Plz

  • @ShajiKh-w6l
    @ShajiKh-w6l 2 місяці тому

    ഇത് മാർ കറ്റ് കുറവ കണാൻ ഭംഗിയുണ്ട്

  • @alameen1412
    @alameen1412 2 роки тому +3

    3.40 കൊടുത്ത് ഇത് വാങ്ങാൻ വേറെ പണിയില്ലേ

  • @happydays9616
    @happydays9616 2 роки тому +2

    മുദ്ര ലോൺ കിട്ടണമെങ്കിൽ cibil സ്കോർ ഒക്കെ ആയിരിക്കണം

  • @Trivian_mallu
    @Trivian_mallu 2 роки тому +4

    വിലയാണ് പ്രശ്നം. അപേക്ക് ഒന്നാമത്തെ നല്ല വിലയാണ്. ഇത് അതിനേക്കാളും കൂടുതൽ ആണല്ലോ

  • @sskkvatakara5828
    @sskkvatakara5828 2 роки тому

    Aayudham dito copi atul

  • @sskkvatakara5828
    @sskkvatakara5828 2 роки тому

    Apata apakshichu 10000. + Koduthal analllo

  • @sskkvatakara5828
    @sskkvatakara5828 2 роки тому

    Kumar auto review

  • @aneeshkumarrobert1307
    @aneeshkumarrobert1307 2 роки тому

    👍

  • @shanmughavvs9616
    @shanmughavvs9616 2 роки тому +1

    ഒരു പ്രത്യേകതയും ഇല്ല, ഇവിടെ തളിപ്പറമ്പിൽ 5വർഷം മുൻപ് ഒരു ഡീലർ ഉണ്ടായിരുന്നു തളിപ്പറമ്പ് ശ്രീകണ്ടാപുരം റോഡിൽ ETC ക്ക് അടുത്ത് അവർ പോയ വഴി അറിയില്ല

  • @shanmughavvs9616
    @shanmughavvs9616 2 роки тому

    Ape യുടെ ഡ്യുപ്‌

  • @shijumonpm9705
    @shijumonpm9705 Рік тому

    സൈഡ് ചാടിയിരിക്കുന്നത് പറയുന്നില്ല

  • @sarafukp355
    @sarafukp355 2 роки тому

    25000

  • @amaljoe367
    @amaljoe367 2 роки тому +4

    കുറേ ഇലക്ട്രിക്ക്. ഓട്ടോകൾ റോഡിൽ കണ്ടു. ഇതുവരെ ഒന്നിൽ കയറാൻ പറ്റിയിട്ടില്ല.

    • @uservyds
      @uservyds 2 роки тому +3

      ഒരോട്ടം വിളി

  • @pramodradhakrishnan2811
    @pramodradhakrishnan2811 2 роки тому

    Door onnum parayanilla🤣🤣🤣

  • @sarafukp355
    @sarafukp355 2 роки тому

    465000

  • @shinojcg6513
    @shinojcg6513 Рік тому

    (N)

  • @AbdulAkbarp
    @AbdulAkbarp Рік тому

    Atul ഗുഡ് പക്ഷെ ഹെഡ്ലൈറ്റ്ബോറ

  • @spetznazxt
    @spetznazxt 2 роки тому

    Piagio reverse engineering ചെയ്ത് എടുത്തപോലുണ്ട്

  • @mithuna.j1671
    @mithuna.j1671 2 роки тому

    എന്നാ പൊട്ട വണ്ടിയാ അതുൽ 😂

  • @jbnpbabu07
    @jbnpbabu07 2 роки тому +1

    Bro number onnu send cheumo?