ATUL Diesel auto-rickshaw ownership review in Malayalam| അതുൽ വാങ്ങണോ? | Drags Arena

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 41

  • @Niyas_Official
    @Niyas_Official Рік тому +4

    ഞാൻ 10 വർഷമായി atul Gemini auto. ഉപയോഗിക്കുന്നു. ബോഡി സ്ട്രോങ്ങ് ആണ് മൈലേജ് 40 അധികം കിട്ടുന്നുണ്ട്

    • @Kilivayil4400
      @Kilivayil4400 10 місяців тому

      കുറച്ചു കൂടെ കിട്ടൂലെ 🤣🤣

  • @supremedrive48
    @supremedrive48 3 роки тому +3

    Caption & user review also super

  • @shon121
    @shon121 3 роки тому +1

    Atul ഗുഡ്സ് നെ കുറിച്ച് വീഡിയൊ ഇടുമൊ . ഒപ്പം Atul delivery van മോഡലും

  • @Adamsale
    @Adamsale 3 роки тому

    new auto owners nu check cheyanda mechanical kariyangal explain cheyuna video idamo

  • @muhammadsinan5100
    @muhammadsinan5100 Рік тому

    2017 vandik ethra kittum

  • @vijeeshthekkekkunnu4959
    @vijeeshthekkekkunnu4959 Рік тому

    Second hand വണ്ടി ഉണ്ടോ atul

  • @pakruz123
    @pakruz123 3 роки тому +1

    Atul showroom keralathil undO..bro??
    Ende vandiyum atul aan.

    • @DragsArena
      @DragsArena  3 роки тому

      Undallo bro

    • @pakruz123
      @pakruz123 3 роки тому

      @@DragsArena evide..njaan otunnadhum atul auto yaanu...ivde showroom illa..

    • @esthermerin
      @esthermerin 2 роки тому

      @@pakruz123 ettumanoor showroom service station und broo

  • @princejohn9985
    @princejohn9985 3 роки тому +1

    Electric Auto mahindra treo oru video chyamo

    • @DragsArena
      @DragsArena  3 роки тому

      Lockdown kazhinju cheyyam bro.

  • @shihablimra3301
    @shihablimra3301 3 роки тому

    പാലക്കാട്‌ ജില്ലയിൽ അതുലിന്റെ ബോഡി കിട്ടാൻ വഴിഉണ്ടോ എത്രയാകും

  • @manojdevaswamparambil1137
    @manojdevaswamparambil1137 3 роки тому

    Chetra,Annop chettente mob kittumo?

  • @A.V.VINOD.
    @A.V.VINOD. 3 роки тому +1

    Funny caption and nice review...

  • @autoguider3633
    @autoguider3633 3 роки тому +1

    😍😍😍

  • @KL01AutoGarage
    @KL01AutoGarage 3 роки тому

    Eth Bs3 Vaahanam
    Alle Ee review kand etinte Bs6 nu ee quality und ennu arum vijaarikkaruth

  • @anuroopmuraleedharan7991
    @anuroopmuraleedharan7991 3 роки тому +3

    കയ്യാലയിൽ ഉമ്മ vecha വണ്ടി😁😁
    എന്തോ ഇഷ്ടം ആണ്
    ചേട്ടൻ thug 😁

    • @DragsArena
      @DragsArena  3 роки тому

      Vere level ownership experience 💥💥

  • @rinsona.r4566
    @rinsona.r4566 3 роки тому +1

    1 ton Oh..

  • @mkpravivlogs8416
    @mkpravivlogs8416 3 роки тому

    Nice😍

  • @niyasniyas1770
    @niyasniyas1770 Рік тому +1

    അപേ അതുൽ ഗ്രിവ്സ് ബജാജ് ഡീസൽ ഓട്ടോ ആണ് നല്ലത്

  • @renjithponnu4716
    @renjithponnu4716 2 роки тому +2

    Atul മൈലേജ് കൂടുതൽ കിട്ടും എനിക്കുണ്ട് 36-43കിലോമീറ്റർ വരെ കിട്ടും 👍

    • @suhaibthayyil9843
      @suhaibthayyil9843 2 роки тому

      Atul body നല്ല സ്ട്രോങ്ങ്‌ തന്നെയാണ്.ഒരു ലിറ്റർ ന് 43മൈലേജ് കിട്ടാൻ ഒരു സാധ്യതയും ഇല്ല.3പാസ്സന്ജർ വെച്ച് ഓട്ടി നോക്കിയാൽ മാക്സിമം 28/29 കിട്ടും. ബജാജ് maxima x വൈഡ് ആണ് ഏറ്റവും സ്പേസ് (വലുപ്പം കൂടുതൽ)ഉള്ള വാഹനം ഒരു ജീപ്പിന്റ അത്രയും വരും.

    • @renjithponnu4716
      @renjithponnu4716 2 роки тому

      @@suhaibthayyil9843 36-43വരെ മൈലേജ് കിട്ടും ഞാൻ ടെസ്റ്റ്‌ നടത്തിയതാണ് 👍

    • @suhaibthayyil9843
      @suhaibthayyil9843 2 роки тому

      @@renjithponnu4716 ഡീസൽ ഓട്ടോയിൽ ഏറ്റവും മൈലേജുള്ള വാഹനം ബജാജ് കുട്ടി ഡീസൽ, TVS ഓട്ടോ അപേ സിറ്റി, എന്നിവയാണ്.

    • @harivlogs8807
      @harivlogs8807 2 роки тому

      മൂന്ന് ലിറ്റർ ഡീസൽ നായിരിക്കും 43 മൈലേജ് 😂😂😂😂

    • @renjithponnu4716
      @renjithponnu4716 2 роки тому

      @@harivlogs8807 നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല

  • @faisalkkv7812
    @faisalkkv7812 3 роки тому

    ഇത് ഓട്ടോ അല്ലെ ബൈക് ct100ന്റെ എൻജിൻ ആണോ മച്ചാനെ

  • @പിറസ്ഓഫ്എപ്പിറസ്

    തകിട് കട്ടിയിലും വലിവിലും അതുൽ പുലിയാണ് റീസെയിൽ വാല്യൂവിൽ എലിയും