MAYAVI/മായാവിയും കൂട്ടുകാരും ഇഷ്ടതാരങ്ങളുടെ രൂപത്തിൽ /RAYAN TIPS

Поділитися
Вставка
  • Опубліковано 20 жов 2024
  • കുട്ടികളെയും മുതിർന്നവരെയും ഒരുപാട് രസിപ്പിച്ചുകൊണ്ട് ബാലരമ ആഴ്ചപ്പതിപ്പിൽ ഇപ്പോഴും തുടരുന്ന കാർട്ടൂൺ പംക്തിയാണ് മായാവി.
    അനൂപ് എന്ന അനുഗ്രഹീത കലാകാരൻ മായാവിയിലെ കഥാപാത്രങ്ങൾക്ക് നമ്മുടെ ഇഷ്ട താരങ്ങളുടെ രൂപം നൽകി, തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത് ഒരു സീരീസ് തുടങ്ങിയിട്ടുണ്ട്.ആർട്ട്‌ ഓഫ് അനൂപ് എന്നാണ് ഇൻസ്റ്റാഗ്രാം പേജിന്റെ പേര്.
    മായാവി ടോവിനോ തോമസ്
    ലുട്ടാപ്പി ബിജുക്കുട്ടൻ
    പുട്ടാലു ചെമ്പൻ വിനോദ്
    സലിംകുമാർ ഗുൽഗുലുമാൽ
    പ്രദീപ് കോട്ടയം ലോട്ടുലോടുക്ക്
    കാളിദാസ് ജയറാം രാജു
    നസ്രിയ രാധ
    മാമുക്കോയ കുട്ടൂസൻ
    ഫിലോമിന ഡാകിനി
    #mayavitovino
    #rayantips
    mayavi series
    mayavi
    balarama
    Anoop velayudhan
    art of Anoop
    philomina dakini
    mamukkoya kuttoosan
    characters courtasy Balarama
    artwork and illustration by Anoop velayudhan
    facebook page- / artofanoop
    instagram page- instagram. comartofanoop?igshid=m1a1ss595aa6

КОМЕНТАРІ • 1