Thanks ikka for mentioning me. Vdo കാണാൻ അല്പം വൈകിപ്പോയി..Information എല്ലാം brilliant ayi execute ചെയ്തു. Map വരച്ചു ഓരോ റൂട്ടിനും code കൊടുത്തത് വളരെ നന്നായി. തീർച്ചയായും vdo എല്ലാ സഞ്ചരികൾക്കും ഉപകാരപ്പെടും. God bless u. Wish u a happy journey....
വായിക്കാൻ എളുപ്പത്തിന് വേണ്ടി ഇവിടെ ഞാൻ സ്ഥലങ്ങളുടെ പേര് വിവരങ്ങൾ കൊടുക്കുന്നു A 1- NELLATHANNI ESTATE 2- TEA MUSEUM 3- ERAVIKULAM NATIONAL PARK 4 - NEYAMAKKA WATER FALL 5- ANAMUDI VIEW POINT 6-THENMALA ESTATE Z -THALEYAR ESTATE VIEW POINT 6- LAKKAM WATER FALL 9- CHILDRENS PARK MARAYOOR 10- SANDAL FOREST 11-MARAYOOR JEGGARY 12 - MARAYOOR GRAMAM 15- KARIMUTTY WATER FALL 14-THOOVANAM WATER FALL 15-CHINNAR WL B 1- MURUKANMALALA 2- PAMBAR RIVER 3-IRACHILPARA WATER FALL 4-ANAKOTTAPPARA 5- KEEZHANTHOOR 6- KANTHALLOR WATER FALL 7-SHOOTING POINT 8- VEG & FRUITS FARM 9 - ANAMUDISHOLA VP lO - LEMON GRASS PRODUCTION 11- BHRAMARAM SHOOTING POINT 12 - OTTAMALA TREKKING C 1 - RANIKALLU 2 - CHEEYAPPARA WATER FALL 3 - VALARA WATER FALL 4 - MUDIPPARA VIEW POINT 5 - KUTHIRAKUTHI HILL 6 - CHINNAPPARA KUDY VIEW POINT 7 - THALAMALI WATER FALL &VIEW POINT 8 - PETTIMUDI HILLS 9 - PANCHARA KUTH WATER FALL 10- KALLAR WATER FALL 11 - KARADIPPARA VIEW POINT 12- CHENKULAM DAM 13 - WONDER VALLEY AP 14 - 2ND MILE VIEW POINT 15 - PIPE LINE VIEW POINT 16 - ATTUKADU WATER FALL 17 - POTHAMEDU VIEW POINT 18 - HYDEL PARK 9 - LAXMI ESTATE D 1 - FLORICULTURE GARDEN 2 - PHOTO POINT 3 - MEESHAPULIMALA 4 - MATTUPETTY DAM 5 - ECHO POINT 6 - ELEPHANT VIEW POINT 7 - KUNDALA DAM 8 - YELLAPETTY FARMING 9 - TOP STATION 10 - PAMPADUMSHOLA 11 - VATTAVADA E 1- GAP ROAD 2- SEETHA DEVI LAKE 3 - LOCKHART VIEW POINT 4 - POWER HOUSE WATER FALL 5 - CHOKRA MUDI 6 - MOTTU KADU 4 - CHINNAKKAL 8 - KOLUKKUMALAI 9 - ANAYIRANKAL 10- MATHIKETTAN SHOLA NP F 1 - KATHIPPARA 2- KALLARKUTTY DAM 3 - PONMUDI HANGING BRIDGE 4 - PONMUDI DAM 5 - ECHO POINT 6 - NADUKANIPARA 7 - KALLIMALI VIEW POINT 8 - KATTADIPARA 9 - RIPPLE WATER FALL 10 - KUTHUNKAL WATER FALL 11 - MULLANTHAND KURISHUMALA 12 - SWARGAM MEDU G 1- KOTTAPPARA HILL TOP 2 - VIRIPARA WATER FALL 3 - TIGER CAVE 4 - MANKULAM 5 - ANAKKULAM
ആദ്യം തന്നെ ഈ വീഡിയോ ച്യ്തതിന് 🙏🏼🙏🏼, കാന്തല്ലൂർ നിന്ന് വട്ടവടക്ക് വഴി ഉണ്ട് പക്ഷെ വിടില്ല, ഫോറെസ്റ്റ് ആ വഴി close ച്യ്തിരിക്കുക ആണ്, പിന്നെ പൂപ്പാറ നിന്ന് നെടുംകണ്ടം പോകുന്ന ദൂരം ഏകദേശം 35 km, അപ്പോൾ പൂപ്പാറ ഉടുമ്പഞ്ചോല നെടുംകണ്ടം റൂട്ടിൽ, ഉടുമ്പഞ്ചോലക്ക് ഏകദേശം 8 km മുൻപ് ചതുരംഗപ്പാറ എന്ന ഒരു അതിമനോഹരം ആയ സ്ഥലം ഉണ്ട് അതു കൂടി ഉൾപെടുത്തുക യാത്രയിൽ..
ഏല്ലാ ജില്ലയും ചെയ്യുക വയനാട് 5 days കറങ്ങി. നിങലുദെ vdo ഉപകാരപെട്ടു. കൂടുതൽ വിശദീകരിച്ചു കൺഫ്യൂഷൻ ഉണ്ടാകുന്നു. അതൊന്നു ശ്രദ്ധിക്കുക. good job thanks a lot bro
Minimum 10 തവണ എങ്കിലും munnar area പോയിട്ടുണ്ടെങ്കിലും ഇതുവരെ route ഒരു clear idea ഇല്ലായിരുന്നു.... ഇപ്പൊ ഒരു clear idea കിട്ടി... Thanks bro for the brilliant narration.... Hats of for the effort taken.. 👏👏
Aslam om way nigal channel ushar aai varunnund insha allah munpot enium orupad dure povan und kashmeeri yathra speech nannaitund orupaad video kanditund.enium valaranm....
നിങ്ങളുടെ വീഡിയോ കണ്ട്, അത് പ്രകാരം മൂന്നാര്‍ ട്രിപ്പ് പ്ലാന്‍ ചെയ്തു കഴിഞ്ഞ ഒഴ്ച്ചയില്‍ മൂന്നാര്‍ പോയിരുന്നു. നല്ല യാത്ര. താങ്കളുടെ വീഡിയോക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. ട്രാഫിക് മൂലം കുറച്ച് പ്രയാസങ്ങള്‍ നേരിട്ടു. ആദ്യം മൂന്നാര്‍ മാത്രം പോയിവരാമെന്ന് ഉദ്ദേശിച്ചു. താങ്കളുടെ വീഡിയോ(ക്ലാസ്) പ്രകാരം പ്ലാന്‍ ചെയ്തപ്പോള്‍ മറയൂരും കാന്തല്ലൂരും പോകാന്‍ സാധിച്ചു. നിങ്ങളുടെ വീഡിയോക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇത്പോലുള്ള നല്ല സ്ഥലങ്ങളെ കുറിച്ചും, യാത്രയുടെ എളുപ്പവഴികളെ കുറിച്ചും നല്ല വിഡീയോകള്‍ പ്രതീക്ഷിക്കുന്നു.
I went to munnar through chalakudy- malakapara - Valparai route based on your video. It was really amazing experience for me. Thank you very much and keep going
എല്ലാ സ്ഥലവും ഒറ്റ ലൊക്കേഷൻ മാപ്പ അണിനിരത്താനും explain ചെയ്യാനും കഴിഞ്ഞത് അഭിനന്ദനാർഹം തന്നെ 🙏🌹 സ്ഥലപ്പേരുകൾ വായിക്കുന്നതിൽ ചില തിരുത്തലുകൾ കൂടി നടത്തിയാൽ സംഗതി കുശാൽ ആയി 👌 നല്ലതണ്ണി ✅️ നല്ലതാനി ❎️ കല്ലാർകുട്ടി ✅️
100% clarity...itra nalla presentation ulla travel guide njn vere youtube il kandittilla...ellaavarum place ne kurich parayal maatram aan cheyyuka...ikka de video is really helpful...👍👍❤️❤️
ASLAM ഒരു കാര്യം പറഞ്ഞോട്ടെ calicat sideൽ നിന്നും വരുന്ന യാത്രകാർ TAXI വാഹനത്തിൽ ആണ്ണ് വരുന്നതേക്കിൽ example( tempo,minibus ,) അതിന് ഇൻറ്റർ സ്റ്റേറ്റ് പേർമിറ്റ് എടുക്കണം മൂന്നാർ വന്ന് ചിനാർ വഴി തമിഴ് നാട്ടിലേക്ക് ഇറങ്ങുന്നതിന് കൂറച്ച് ബുദ്ധിമുട്ടാണ് പകരം ഞാൻ പറഞ യാത്രകാർ പാലക്കാട് വന്ന് ഗോപാലപുരത്ത് നിന്നും പേർമിറ്റ് എടുത്ത് പോളാച്ചി കഴിഞ് ഉദുമിൽ പേട്ടയിൽ ന്നിന്നും ചിനാർ വഴി തിരിച്ച് കയറാവുന്നതാണ്
Appreciated. Feel like a friend talking. Thanks. Have one suggestion. instead of drawing why don't you use Goggle map and mark it. You shall add multiple destinations and show the route. Viewer will get a more better feel of landscape.
Our honeymoon plan😍 മൂന്നാർ എവടെ ഒകെ പോകണം എന്ന് അറിയില്ല കുറെ vdo കണ്ടു but ഈ vdo പക്കാ plan ചെയ്ത് പോകാൻ പറ്റി.. First day munnar stay adichu gap road koodi anayirankal dam വരെ. next day photo point കൂടി വട്ടവട വില്ലജ് full. 😍😍😍😍😍😍😍
സൂപ്പർ ആയിൻഡ് ഇല്ല കഴിഞ്ഞ വീക് ഞാൻ മൂന്നാർ പോയി... അന്ന് ഈ വീഡിയോ ഉണ്ടേൽ ഒന്നും കൂടി പോളി ആയേനെ എന്തായാലും all the best എല്ലാ വീഡിയോ കളും നന്നായിട്ടുണ്ട്
ഓരോ സ്ഥലങ്ങളിലും ഉള്ള ഹോട്ടലുകൾ താമര സൗകര്യങ്ങൾ, approx കോസ്റ്റ്, ഓരോ സ്ഥലങ്ങളിലും എന്തൊക്ക കാണാനുണ്ട്, ലോക്കൽ ട്രിപ്പ് സൗകര്യങ്ങൾ ഇവൻ ഒക്കെ ഒന്ന് വിശദീകരിച്ചാൽ ഒത്തിരി നന്നായിരിക്കും
Thanks ikka for mentioning me. Vdo കാണാൻ അല്പം വൈകിപ്പോയി..Information എല്ലാം brilliant ayi execute ചെയ്തു. Map വരച്ചു ഓരോ റൂട്ടിനും code കൊടുത്തത് വളരെ നന്നായി. തീർച്ചയായും vdo എല്ലാ സഞ്ചരികൾക്കും ഉപകാരപ്പെടും. God bless u. Wish u a happy journey....
പ്രിയപ്പെട്ട നിസാർ ❤️❤️❤️
Great effort.. Hats off you .. dear brother...
Nissar bro kk channel onnulle
@@roopeshramesanramesan2631 ഇതിൽ അഞ്ചാറ് vdos ഉണ്ട്...
@@roopeshramesanramesan2631 tegd😳😡gggdud😹
വളരെ നന്ദിയുണ്ട്.
ഈ വീഡിയോ കണ്ടാണ് ഞാൻ ടൂർ പ്ലാൻ ചെയ്തത്.ആ യാത്രയിൽ ഞാൻ വളരെ സംതൃപ്തനാണ്.
Ethra day arnnu
വായിക്കാൻ എളുപ്പത്തിന് വേണ്ടി ഇവിടെ ഞാൻ സ്ഥലങ്ങളുടെ പേര് വിവരങ്ങൾ കൊടുക്കുന്നു
A
1- NELLATHANNI ESTATE
2- TEA MUSEUM
3- ERAVIKULAM NATIONAL PARK
4 - NEYAMAKKA WATER FALL
5- ANAMUDI VIEW POINT
6-THENMALA ESTATE
Z -THALEYAR ESTATE VIEW POINT
6- LAKKAM WATER FALL
9- CHILDRENS PARK MARAYOOR
10- SANDAL FOREST
11-MARAYOOR JEGGARY
12 - MARAYOOR GRAMAM
15- KARIMUTTY WATER FALL
14-THOOVANAM WATER FALL
15-CHINNAR WL
B
1- MURUKANMALALA
2- PAMBAR RIVER
3-IRACHILPARA WATER FALL
4-ANAKOTTAPPARA
5- KEEZHANTHOOR
6- KANTHALLOR WATER FALL
7-SHOOTING POINT
8- VEG & FRUITS FARM
9 - ANAMUDISHOLA VP
lO - LEMON GRASS PRODUCTION
11- BHRAMARAM SHOOTING POINT
12 - OTTAMALA TREKKING
C
1 - RANIKALLU
2 - CHEEYAPPARA WATER FALL
3 - VALARA WATER FALL
4 - MUDIPPARA VIEW POINT
5 - KUTHIRAKUTHI HILL
6 - CHINNAPPARA KUDY VIEW POINT
7 - THALAMALI WATER FALL &VIEW POINT
8 - PETTIMUDI HILLS
9 - PANCHARA KUTH WATER FALL
10- KALLAR WATER FALL
11 - KARADIPPARA VIEW POINT
12- CHENKULAM DAM
13 - WONDER VALLEY AP
14 - 2ND MILE VIEW POINT
15 - PIPE LINE VIEW POINT
16 - ATTUKADU WATER FALL
17 - POTHAMEDU VIEW POINT
18 - HYDEL PARK
9 - LAXMI ESTATE
D
1 - FLORICULTURE GARDEN
2 - PHOTO POINT
3 - MEESHAPULIMALA
4 - MATTUPETTY DAM
5 - ECHO POINT
6 - ELEPHANT VIEW POINT
7 - KUNDALA DAM
8 - YELLAPETTY FARMING
9 - TOP STATION
10 - PAMPADUMSHOLA
11 - VATTAVADA
E
1- GAP ROAD
2- SEETHA DEVI LAKE
3 - LOCKHART VIEW POINT
4 - POWER HOUSE WATER FALL
5 - CHOKRA MUDI
6 - MOTTU KADU
4 - CHINNAKKAL
8 - KOLUKKUMALAI
9 - ANAYIRANKAL
10- MATHIKETTAN SHOLA NP
F
1 - KATHIPPARA
2- KALLARKUTTY DAM
3 - PONMUDI HANGING BRIDGE
4 - PONMUDI DAM
5 - ECHO POINT
6 - NADUKANIPARA
7 - KALLIMALI VIEW POINT
8 - KATTADIPARA
9 - RIPPLE WATER FALL
10 - KUTHUNKAL WATER FALL
11 - MULLANTHAND KURISHUMALA
12 - SWARGAM MEDU
G
1- KOTTAPPARA HILL TOP
2 - VIRIPARA WATER FALL
3 - TIGER CAVE
4 - MANKULAM
5 - ANAKKULAM
good
bro april masam thrissur ninnu family ayi oru divasam munar trip undu... oru divasam kondu kanavunna main spot mathram onnu parayamo .please..
Tnks
♥️♥️
From kasargod best starting point ethaa
ആദ്യം തന്നെ ഈ വീഡിയോ ച്യ്തതിന് 🙏🏼🙏🏼, കാന്തല്ലൂർ നിന്ന് വട്ടവടക്ക് വഴി ഉണ്ട് പക്ഷെ വിടില്ല, ഫോറെസ്റ്റ് ആ വഴി close ച്യ്തിരിക്കുക ആണ്, പിന്നെ പൂപ്പാറ നിന്ന് നെടുംകണ്ടം പോകുന്ന ദൂരം ഏകദേശം 35 km, അപ്പോൾ പൂപ്പാറ ഉടുമ്പഞ്ചോല നെടുംകണ്ടം റൂട്ടിൽ, ഉടുമ്പഞ്ചോലക്ക് ഏകദേശം 8 km മുൻപ് ചതുരംഗപ്പാറ എന്ന ഒരു അതിമനോഹരം ആയ സ്ഥലം ഉണ്ട് അതു കൂടി ഉൾപെടുത്തുക യാത്രയിൽ..
ഇഷ്ടം
മലപ്പുറം ഭാഗത്ത് നിന്ന്....
പാലക്കാട് - പൊള്ളാച്ചി - ഉടുമൽപ്പെട്ട -ചിന്നാർ - കാന്താല്ലൂർ - മറയുർ -മൂന്നാർ -മാട്ടുപെട്ടി - വട്ടവട
മൂന്നാർ - ദേവികുളം - പൂപ്പാറ- ശാന്തൻപാറ - ഉടുമ്പഞ്ചോല -കട്ടപ്പന - വാഗമൺ
വാഗമൺ - ഇരാടുപേട്ട - തൊടുപുഴ - എറണാകുളം - തൃശൂർ -മലപ്പുറം
താങ്കളുടെ video കണ്ടിട്ടാണ് മൂന്നാർ പോയി .വളരെ ഉപകാരപ്പെട്ടു
❤️❤️
അടിപൊളി നിങ്ങൾ തരുന്ന വിലപ്പെട്ട വിവരങ്ങൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആർക്കെങ്കിലും ഉപകാരപ്പെടും കട്ട സപ്പോർട്ട്❤️❤️😍
ഞാൻ ഒരുപാട് യാത്ര ചെയുന്ന ആളാണ് ഇതുപോലെ റൂട് മാപ്പിങ് ചെയ്തിട്ടുള്ള ആരെയും കണ്ടിട്ടില്ല എല്ലാ ബ്ലോഗും കാണണം 👍👍👍👍
ഒരു പാട് ഉപഗാരമായിട്ട വീടിയോ ഞാന് എവിടെ പോഗുക ആണെങ്കിലും നിങ്ങളുടെ വീടിയോ നോക്കിയ പോകൽ അത്രയും സൂപ്പർ ആണ്
ഏല്ലാ ജില്ലയും ചെയ്യുക
വയനാട് 5 days കറങ്ങി.
നിങലുദെ vdo ഉപകാരപെട്ടു.
കൂടുതൽ വിശദീകരിച്ചു കൺഫ്യൂഷൻ ഉണ്ടാകുന്നു. അതൊന്നു ശ്രദ്ധിക്കുക.
good job thanks a lot bro
❤️👍👍👍
ചേട്ടൻ്റെ മൂന്നാർ ട്രിപ്പ് പ്ലാൻ, പ്ലാൻ ചെയ്താണ് ഞാനും എൻ്റെ കൂട്ടുകാരനും പോയത്. ഫുൾ കവർ ചെയ്യാൻ പറ്റി. ടൈം ലാഭിക്കുയും ചെയ്തു.
THANK YOU
❤️✅✅
Minimum 10 തവണ എങ്കിലും munnar area പോയിട്ടുണ്ടെങ്കിലും ഇതുവരെ route ഒരു clear idea ഇല്ലായിരുന്നു.... ഇപ്പൊ ഒരു clear idea കിട്ടി... Thanks bro for the brilliant narration.... Hats of for the effort taken.. 👏👏
ഇഷ്ടം
Bro please reply
Munnar visit during this rainy time is it good?
Wayanad poyath thankalute nirdhesa prakaraman.. valare nanniyund... Ini idukki ponnam... Great effort.. and variety.. OM WAY...
❤️👍
Thank you...planned for 27,28...from aluva...to moonnar, vatavada, marayur, moonar stay, return via gap road....
❤️❤️
നിങ്ങളുടെ വയനാട് എപ്പിസോഡ് കണ്ടിട്ടാണ് ഞാൻ വയനാട്ടിൽ പോയത്... സത്യം പറയാലോ ഒരുപാട് സമയവും കാശും ചെലവാക്കാതെ കറങ്ങി വരാൻ കഴിഞ്ഞു.... Than you sooo much
Loved
ഞാനും പോയത് ചേട്ടാ യുടെ വീഡിയോ കണ്ടിട്ടാണ് ഒരുപാട് പ്രയോജനമായി
ഒരുപാട് ഉപകാരം... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
❤️
Aslam om way nigal channel ushar aai varunnund insha allah munpot enium orupad dure povan und kashmeeri yathra speech nannaitund orupaad video kanditund.enium valaranm....
❤️❤️❤️
Please add English Sub titles to all the old videos. This is gold mine of information for someone who is visiting Kerala..
നിങ്ങളുടെ വീഡിയോ കണ്ട്, അത് പ്രകാരം മൂന്നാര്‍ ട്രിപ്പ് പ്ലാന്‍ ചെയ്തു കഴിഞ്ഞ ഒഴ്ച്ചയില്‍ മൂന്നാര്‍ പോയിരുന്നു. നല്ല യാത്ര. താങ്കളുടെ വീഡിയോക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. ട്രാഫിക് മൂലം കുറച്ച് പ്രയാസങ്ങള്‍ നേരിട്ടു. ആദ്യം മൂന്നാര്‍ മാത്രം പോയിവരാമെന്ന് ഉദ്ദേശിച്ചു. താങ്കളുടെ വീഡിയോ(ക്ലാസ്) പ്രകാരം പ്ലാന്‍ ചെയ്തപ്പോള്‍ മറയൂരും കാന്തല്ലൂരും പോകാന്‍ സാധിച്ചു.
നിങ്ങളുടെ വീഡിയോക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇത്പോലുള്ള നല്ല സ്ഥലങ്ങളെ കുറിച്ചും, യാത്രയുടെ എളുപ്പവഴികളെ കുറിച്ചും നല്ല വിഡീയോകള്‍ പ്രതീക്ഷിക്കുന്നു.
ഇതുപോലെ....ഒരുപാട് സ്ഥലങ്ങളുടെ വീഡിയോസ്...പ്രതീക്ഷിക്കുന്നു...😍😍
I went to munnar through chalakudy- malakapara - Valparai route based on your video. It was really amazing experience for me. Thank you very much and keep going
So nice
@@OMWay your videos are very useful to get ideas about the travel destinations.... Once again thanks alot
Aslamka Thnks alot d presentation ❤️🤝
എല്ലാ സ്ഥലവും ഒറ്റ ലൊക്കേഷൻ മാപ്പ അണിനിരത്താനും explain ചെയ്യാനും കഴിഞ്ഞത് അഭിനന്ദനാർഹം തന്നെ 🙏🌹
സ്ഥലപ്പേരുകൾ വായിക്കുന്നതിൽ ചില തിരുത്തലുകൾ കൂടി നടത്തിയാൽ സംഗതി കുശാൽ ആയി 👌
നല്ലതണ്ണി ✅️ നല്ലതാനി ❎️
കല്ലാർകുട്ടി ✅️
സന്തോഷം
100% clarity...itra nalla presentation ulla travel guide njn vere youtube il kandittilla...ellaavarum place ne kurich parayal maatram aan cheyyuka...ikka de video is really helpful...👍👍❤️❤️
ഇഷ്ടം
Ha. Dec 2023 2 days plan cheyunu idukki. From tvm.. eath route aayrikm nallath family trip.pls help
നല്ല വിഡിയോ, വളരെ നന്നായി അവതരിപ്പിച്ചു. സന്തോഷം.
Ashane adipoli.njan athiyamayittan
Video kanununnath❤❤❤🎉🎉🎉
ഇഷ്ടം ❤️
Mallu Traveler innem kaatti velya youtuber aggum. Aslam ka❤️
Full support 💪🏻💪🏻💪🏻
Avante peru parayaruth
Avan thattippanu....ee chettan adipoliyaa
Very nice and informative video.
ASLAM
ഒരു കാര്യം പറഞ്ഞോട്ടെ
calicat sideൽ നിന്നും വരുന്ന യാത്രകാർ
TAXI വാഹനത്തിൽ ആണ്ണ് വരുന്നതേക്കിൽ example( tempo,minibus ,) അതിന് ഇൻറ്റർ സ്റ്റേറ്റ് പേർമിറ്റ് എടുക്കണം
മൂന്നാർ വന്ന് ചിനാർ വഴി തമിഴ് നാട്ടിലേക്ക് ഇറങ്ങുന്നതിന് കൂറച്ച് ബുദ്ധിമുട്ടാണ്
പകരം ഞാൻ പറഞ യാത്രകാർ പാലക്കാട് വന്ന് ഗോപാലപുരത്ത് നിന്നും പേർമിറ്റ് എടുത്ത് പോളാച്ചി കഴിഞ് ഉദുമിൽ പേട്ടയിൽ ന്നിന്നും ചിനാർ വഴി തിരിച്ച് കയറാവുന്നതാണ്
Brother, perfect. All clear. No questions at all. Yes, your profusely sweating 🙂
❤️
Thanks for the detailed explanation to plan the Munnar trip. Appreciate your efforts.🙏
Appreciated. Feel like a friend talking. Thanks. Have one suggestion. instead of drawing why don't you use Goggle map and mark it. You shall add multiple destinations and show the route. Viewer will get a more better feel of landscape.
great video . helped a lot for munnar trip . Thanks
Can I visit Munnar during this time?
Thanks for your information. It is very helpful us to plan munnar trip as well. Thanks again dear for your effort
സൂപ്പർ... ഇത്രയും ക്ലിയറായി പറയുന്നത്.. ആദ്യം കാണുകയാണ്... പിന്നെ നല്ലതാന്നി അല്ല നല്ലതണ്ണി യാണ്.. അടിപൊളി.. ❤🥰
👍
Tnx ikka❤ really helpful, njn orupad confused aayirunnu engane pookum nn, ee orotta vedio kond thanne almost aa tension ellam clear aayi, padachoon anughrahikkatte❤
Hai aslam ka. വാളറ ഫാൾസ് കഴിഞ്ഞ് ഒരു elephant safari und. Super anu. One kilometer after valara. Rate kuravanu. Near mynnar spice garden .
Good complete map view of entire Idukki
Its a great idea. Please update the playlists. Videos can be easily accessed. Great video
നിങ്ങളുടെ commitments 😍😍🥰🥰💐💐👍👍spr
Our honeymoon plan😍 മൂന്നാർ എവടെ ഒകെ പോകണം എന്ന് അറിയില്ല കുറെ vdo കണ്ടു but ഈ vdo പക്കാ plan ചെയ്ത് പോകാൻ പറ്റി.. First day munnar stay adichu gap road koodi anayirankal dam വരെ. next day photo point കൂടി വട്ടവട വില്ലജ് full. 😍😍😍😍😍😍😍
❤️❤️😍
ITH ELLAM GOOGLE MAP ILL MARK CHEYYETHU THANNAL SUPER AAAYERUNU
Your such amaze and brilliant...❤🎉
Entirely different idea about travellimg
നല്ല വീഡിയോ... ഇതു പോലെ തലക്കനം ഇല്ലാത്ത യൂ ട്യൂബർമാരെ ആണ് നമുക്ക് വേണ്ടത്
താങ്ക്സ് നല്ല വ്ലോഗ്.... 🌹🌹🌹
Ikka, ur way of presentation is very good... Very informative video.
Love ❤️
Thank you
video" trip planing eluppamaqkki ❤️
Thanks for the level of detailing in the plan you had presented. It takes a lot of efforts. Appreciate it!
Thanks...it's very helpfull
❤️
Machane kollaam superaanu..👌🚴
Bro orru caril 18 days konde kerala full travel chythuvaran pattunna root plan parayo in car must include every locations
Makkulam pokan rout paranjutharumo
സൂപ്പർ ആയിൻഡ് ഇല്ല കഴിഞ്ഞ വീക് ഞാൻ മൂന്നാർ പോയി... അന്ന് ഈ വീഡിയോ ഉണ്ടേൽ ഒന്നും കൂടി പോളി ആയേനെ എന്തായാലും all the best എല്ലാ വീഡിയോ കളും നന്നായിട്ടുണ്ട്
Vava namukk onnude pokaada
ബൈക്കിൽ ആണോ പോയത്
munnar ethi avide ninnm vattavada povan ahn plan cheyyunath.
Vattavada ninnum kochi yilek thrichu varanulla route paranju tharamo ( bike)
You are doing a well dedicated support for travelers.....
Thanks for your Munnar guide, It brings us a plan for the trip
❤️😍
This is an absolute package of an explaination, too good ...Fabulous
Poli vedio bro 🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼
I have watched few of your videos. All are good and informative. Thank you for sharing us in detail.
I would like to hear Coorg trip plan too.
Love ❤️
Chettante map poli anuu... explanation um super..💗💗💗
Very informative , thanks a lot brother
First kolukkumali poyitt avidunn vattavada pokan pattuvo ?
Kidilan. .❤️
❤️
ഒരുപാട് കടപ്പാട് 😍😍💐👍
Cheya marayoor vazhi thrissur ethan pato
Thank you brother this vedio is very helpful our trip❤❤
👍❤️
Route D ...🎉🎉🎉❤
Sir plz full detail new person how is travel low budget. Waiting hear.call
Bro you are doing goood job 👍🏼👍🏼👍🏼
❤️👍
oru paad hard work eduthathin ❤️💞
electric ⚡️ car 🚗 pogumbo engane aagum
ഞാൻ താങ്കളുടെ ഒരു ഫാൻ ആണ്,
Aavashyathinu intro mathi kandirikkanavante shema pareekshikkaruthu
വിലപ്പെട്ട വിവരങ്ങൾ ഉപകാരപ്പെടും കട്ട സപ്പോർട്ട്
KL 10 malappuram..
Thanks
Good work…
Superb explanation bro❤❤Thanks lots
😍❤️
Ikka kidu..very useful.. keep doing it 👍🏼
Clean trip plan video well explained 👏👏👏👏👏
Thanks a lot
Sir your videos are very much useful..such a pleasure to watch your video 🙂
Very usefull sir ❤ next episode waiting
Already uploaded
Great effort hatsoff man
Valiyoru Arivanu ippol ithu nikkiayanu yatra
ഓരോ സ്ഥലങ്ങളിലും ഉള്ള ഹോട്ടലുകൾ താമര സൗകര്യങ്ങൾ, approx കോസ്റ്റ്, ഓരോ സ്ഥലങ്ങളിലും എന്തൊക്ക കാണാനുണ്ട്, ലോക്കൽ ട്രിപ്പ് സൗകര്യങ്ങൾ ഇവൻ ഒക്കെ ഒന്ന് വിശദീകരിച്ചാൽ ഒത്തിരി നന്നായിരിക്കും
കൊള്ളാം സൂപ്പർ
ചാലക്കുടിയിൽ നിന്ന്പരുന്തു പാറയിലേക്ക് റൂട്ട്
Marayoor, Kunthaloor area entry free illatha hill station, viewpoint enthellum indo?
Plz reply if anyone knows
Well done... thank you
❤️
Bro,marayur..Kanthallur...vattavada car il travelling possible aano?with family
@Om Way... Map ഒന്ന് ഷെയർ ചെയ്യാമോ
Masha allah. ❤
പൊളി വീഡിയോ ബ്രോ ഒരു രെക്ഷേ ഇല്ല ❤❤❤❤❤
Show in description what are shown under A,B,C,D can't read in video.
camera kurachu koodi uyarathil vekanam
thanks for such a video
From thrissur - എവിടെയാ അപ്പോൾ റും എടുക്കേണ്ടത് … ..??? 15:21
ente sare..namichu🥰🥰🥰🥰
Tnx sir valuable information.
Great bro...
❤️👍
Waiting ayirunuu beo