ഞാൻ ഈ വീഡിയോ 2024കാണുന്നത്. നാളെ യാത്ര പോകാൻ ഉദ്ദേശിക്കുന്ന 2 സ്ഥലം. ഇവരുടെ. വീഡിയോ കണ്ട് പോവുകയാണ്. മറ്റുള്ള പ്രൊമോഷൻ വീഡിയോ ചെയ്യുന്ന ബ്ലോഗർമാരിൽ നിന്നും തീർത്തും വിത്ത്യസ്ഥം. സൂപ്പർ ❤❤
Sambhavama route plan cheyymbol ala avde ethitu ethu route ponam enu nokan pullide map anu best. Ee map um locationum vechu matramanu njn travel cheythathum
സുഹൃത്തേ.. നിങ്ങൾ നല്ല ഒരു ഉദ്ദേശത്തോടെ ഒരുപാട് effort എടുത്തു ഉണ്ടാക്കിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.. പക്ഷെ ചില വിവരങ്ങൾ തെറ്റ് അല്ലെങ്കിൽ അപൂർണം ആണ് എന്ന് തോന്നുന്നു... ട്രെയിനിൽ വരുന്നവർ എവിടെ ഇറങ്ങണം.. അതിന് ശേഷമുള്ള യാത്ര എങ്ങനെ ആയിരിക്കണം എന്ന് ഒരു സ്ഥലത്തു പോലും mention ചെയ്തിട്ടില്ല... ആ പ്രദേശത്തു തന്നെ ഉള്ള ആളായതിനാലും ഒരുപാട് യാത്രകൾ ചെയ്യാറുള്ളതിനാലും ചില കാര്യങ്ങൾ പറഞ്ഞോട്ടെ.. 1. ട്രെയിനിൽ വരുന്ന യാത്രക്കാർ കോട്ടയത്തു ഇറങ്ങി അവിടെ നിന്ന് 54 kms ആണ് വാഗമൺ... കോട്ടയം -പാലാ -ഈരാറ്റുപേട്ട -വാഗമൺ ആണ്.. റൂട്ട്.. ഒന്നര -രണ്ട് മണിക്കൂർ കൊണ്ട് എത്താം... ഇടയ്ക്കിടെ കോട്ടയം കട്ടപ്പന (ഈരാറ്റുപേട്ട -വാഗമൺ -എലപ്പാറ വഴി )റൂട്ടിൽ KSRTC ഉണ്ട്.. 2. എറണാകുളത്തു വരുന്നവർക്കും എറണാകുളം -തലയോലപ്പറമ്പ് -ഏറ്റുമാനൂർ -ഈരാറ്റുപേട്ട -വാഗമൺ റൂട്ട് ആണ് ഏറ്റവും പെട്ടെന്നു എത്താവുന്ന നല്ല റൂട്ട്.. കോലഞ്ചേരി -മുവാറ്റുപുഴ -തൊടുപുഴ -മൂലമറ്റം വഴി എത്തുന്നതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് എത്താം എന്ന് മാത്രമല്ല നല്ല റോഡ് ആണ്... പക്ഷെ ടൗണുകളിൽ ചിലപ്പോൾ BLOCK ഉണ്ടായാൽ താമസിക്കും.. പക്ഷെ ഡ്രൈവ് ചെയ്യാൻ കുറച്ചു കൂടി നല്ല റൂട്ട് ആണ്..
ഇടുക്കി ഫുൾ എപ്പിസോഡും കണ്ടു ബ്രോ ..വളരെ നന്നായിരിക്കുന്നു WELL EXPLAINED അടുത്ത മാസം ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുവായിരുന്നു ബ്രോയുടെ വീഡിയോസ് വളരെ ഹെൽപ്ഫുള്ളായി അതുപയോഗിച്ചു പ്ലാൻ ചെയ്തു ...താങ്ക്സ് ഫോർ യുവർ EFFORT ❤❤❤❤❤❤❤❤❤❤
ഓരോ റൂട്ടിലേയും പ്രധാനപ്പെട്ട സ്ഥലങ്ങൾ എഴുതിയത് വായിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവ ഏതൊക്കെയെന്ന് അറിയാൻ താല്പര്യപ്പെടുന്നു. അല്ലെങ്കിൽ അതിന് വേറൊരു വഴി പറഞ്ഞു തരുമോ??
വളരെ ഉപകാരപ്രദം ആയ video. Thanks bro 🌹🌹❤❤❤❤❤❤
ഇഷ്ടം
@@OMWay plz do a video on Sikkim ...meghalaya and palakkad
ഞാൻ ഈ വീഡിയോ 2024കാണുന്നത്. നാളെ യാത്ര പോകാൻ ഉദ്ദേശിക്കുന്ന 2 സ്ഥലം. ഇവരുടെ. വീഡിയോ കണ്ട് പോവുകയാണ്. മറ്റുള്ള പ്രൊമോഷൻ വീഡിയോ ചെയ്യുന്ന ബ്ലോഗർമാരിൽ നിന്നും തീർത്തും വിത്ത്യസ്ഥം. സൂപ്പർ ❤❤
താങ്കളെ ഡൽഹി മെട്രോ ഉപയോഗിച്ച് ഉള്ള യാത്ര യുടെ വീഡിയോ ഒരുപാട് ഉപകാരം ആയി ❤
Very very informative video series... ഇടുക്കി trip പ്ലാൻ ചെയ്യുആയിരുന്നു, അത് കൊണ്ട് തന്നെ ഇത് വളരെ വലിയ help ആണ്. Love from Malappuram... ❤️
♥️
Good useful chanel നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
നിങ്ങൾ എടുക്കുന്ന എഫർട്ടിനു 🙏🙏നല്ലത് വരട്ടെ നിങ്ങൾക്
❤️❤️❤️❤️
Nxt weak പോകുന്നുണ്ട് ഇക്ക ഇങ്ങളെ rout mappil 🥰🥰
You are a good teacher too... Ellaaa episode um kanduu😀
love
Bro paranjathu pole Wayanad poyei vannu valare nalla information an bro paranju thannath
Lag adupikathe otta route mm athumayi bhandapetta places parayan sramikuka
A best
Sambhavama route plan cheyymbol ala avde ethitu ethu route ponam enu nokan pullide map anu best. Ee map um locationum vechu matramanu njn travel cheythathum
All Kerala trip plan parayaaamo
അവതരണം നന്നായിട്ടുണ്ട് super... എല്ലാവർക്കും ഉപകരിക്കും 🥰🥰🥰
Good video.. very informative..
God bless you
😍👍
IkkA nte ellaa social media um follow chyunna njn..enikk 💯 satisfaction aanu 😊
❤️👍👍
Ethokke pokenda nalla time (month) paranjilla
Superb bro..... Very very usefull.... Thank you for your great effort 🥰🥰
❤️😍
Bro Meeshapulimala add cheythillallo
tvm ഒന്ന് ചേയ്യാമോ
വലിയ ഐഡിയ ഇല്ല
വളരെ ഉപകാരപ്രദം ആയ video
Nummala sthalam kannur next video chay ikka
Much useful, very informtive
Very meticulous and awesome job with deep homework
Starting:--2:30
സുഹൃത്തേ.. നിങ്ങൾ നല്ല ഒരു ഉദ്ദേശത്തോടെ ഒരുപാട് effort എടുത്തു ഉണ്ടാക്കിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.. പക്ഷെ ചില വിവരങ്ങൾ തെറ്റ് അല്ലെങ്കിൽ അപൂർണം ആണ് എന്ന് തോന്നുന്നു... ട്രെയിനിൽ വരുന്നവർ എവിടെ ഇറങ്ങണം.. അതിന് ശേഷമുള്ള യാത്ര എങ്ങനെ ആയിരിക്കണം എന്ന് ഒരു സ്ഥലത്തു പോലും mention ചെയ്തിട്ടില്ല... ആ പ്രദേശത്തു തന്നെ ഉള്ള ആളായതിനാലും ഒരുപാട് യാത്രകൾ ചെയ്യാറുള്ളതിനാലും ചില കാര്യങ്ങൾ പറഞ്ഞോട്ടെ..
1. ട്രെയിനിൽ വരുന്ന യാത്രക്കാർ കോട്ടയത്തു ഇറങ്ങി അവിടെ നിന്ന് 54 kms ആണ് വാഗമൺ... കോട്ടയം -പാലാ -ഈരാറ്റുപേട്ട -വാഗമൺ ആണ്.. റൂട്ട്.. ഒന്നര -രണ്ട് മണിക്കൂർ കൊണ്ട് എത്താം... ഇടയ്ക്കിടെ കോട്ടയം കട്ടപ്പന (ഈരാറ്റുപേട്ട -വാഗമൺ -എലപ്പാറ വഴി )റൂട്ടിൽ KSRTC ഉണ്ട്..
2. എറണാകുളത്തു വരുന്നവർക്കും എറണാകുളം -തലയോലപ്പറമ്പ് -ഏറ്റുമാനൂർ -ഈരാറ്റുപേട്ട -വാഗമൺ റൂട്ട് ആണ് ഏറ്റവും പെട്ടെന്നു എത്താവുന്ന നല്ല റൂട്ട്.. കോലഞ്ചേരി -മുവാറ്റുപുഴ -തൊടുപുഴ -മൂലമറ്റം വഴി എത്തുന്നതിനേക്കാൾ കുറഞ്ഞ സമയം കൊണ്ട് എത്താം എന്ന് മാത്രമല്ല നല്ല റോഡ് ആണ്... പക്ഷെ ടൗണുകളിൽ ചിലപ്പോൾ BLOCK ഉണ്ടായാൽ താമസിക്കും.. പക്ഷെ ഡ്രൈവ് ചെയ്യാൻ കുറച്ചു കൂടി നല്ല റൂട്ട് ആണ്..
ഇഷ്ടം ❤️❤️❤️❤️
ഇടുക്കി ഫുൾ എപ്പിസോഡും കണ്ടു ബ്രോ ..വളരെ നന്നായിരിക്കുന്നു WELL EXPLAINED അടുത്ത മാസം ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുവായിരുന്നു ബ്രോയുടെ വീഡിയോസ് വളരെ ഹെൽപ്ഫുള്ളായി അതുപയോഗിച്ചു പ്ലാൻ ചെയ്തു ...താങ്ക്സ് ഫോർ യുവർ EFFORT
❤❤❤❤❤❤❤❤❤❤
bro can you list out the total waterfalls in kerala. I love to visit waterfalls only in one trip
Gavi yude video cheyyumo
Madhura, vrindhavan, kashi rameshoram ennividangalilekulla yathrayude koodi ittal nannayirunnu
Cheyyam
Ende next trip plan Idukki
Kannur dist onne cheyumo
Aslamkka last video kanunillallo best food stay etc edukki episode ile last video pls reply 🥰🥰🥰🥰
Stay cheyyunna sthalavum koode parayanam bro
Namale kannur chey petan cheyth theerkam
Trissur cheyyanam
When coming from kochi, after visiting Bharanamganam church, first should we go to Illikal kallu and then go to Vagamon?
Vagamon kodaikkanal trip video cheyyamo
അടിപൊളി ബ്രോ ♥️♥️♥️
Ernakulam/ kochi trip planning cheyyamo
Thank you so much for your valuable information
Very Helpful video
Plz do a video on palakkad district
Ithrayum cover cheyyan ethra days edukkum
വാഗമൺ ഏകദേശം 3 days ഉണ്ടായാൽ അടിപൊളി
Will Duster travel to Ulupunni / Do we have option to put our own tent house. Where is safer for family to put tent house.
നല്ല വീഡിയോ
Bro route map engane thayyaraakkunne.
Whatsapp number tharuvo kure help aairikkum
Vagamon pokan bst month ethanu
Next kollam cheyyamo plzz
Whats your opinion going on bike to visit munnar and wagamon from kannur??
January nn vagamon trip poneth adipoli ayirikumo ikka
yes
Epolathe climate egane und...
*പാരാഗ്ലൈഡിങ് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞ വീക്ക് sunday കണ്ടിരുന്നു. ഇനി ഇതുപോലെ കോടയ്ക്കാനാൽ പോകുമ്പോൾ ഉപകാരപ്പെടുന്ന ഒരു വീഡിയോ ചെയ്യണം😊😊😊🙏*
Paragliding etra cost varum bro?
Palakkad district cheyy
Please add English subtitles, I want to know what you trying to say. Helpful for non Malayali viewers
Kuttikanathe vannal kanan vittu pokarutha tha place aane panchalimedu
Thanks aslamka ♥️😍
Vagamonil roomsin rent ethra aavum oru divasam stay cheyan
98000
Per hour
@@kmhfaisal vagamon vaangan ala stay cheyan
@@saron8593 😀😀😀
Next kochi venam
വാഗമൺ തൃശൂരിൽ നിന്നും വരിക യാണെങ്കിലോ വഴി ഏതാ നല്ലത് : ബുള്ളറ്റിലാണ്
Ankamay- moovattupuzha thodpa-
കാഞ്ഞാർ വഴി wagamon povaloo... Thodupuzha vazhi varumbo athann kooduthal eluppam..✌️
Nxt thrissur
Good job 👏
How will get the list for each route examble: h
All episodes on Idukki are wonderful...👍🏻👍🏻
Next your own district Kannur🎉🎊🎉
ഈ സമയത്ത് വാഗമൺ അടിപൊളി ആണോ
Thank you bro..
Ernakulam cheyyamo
Supper 🎉
ഓരോ റൂട്ടിലേയും പ്രധാനപ്പെട്ട സ്ഥലങ്ങൾ എഴുതിയത് വായിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവ ഏതൊക്കെയെന്ന് അറിയാൻ താല്പര്യപ്പെടുന്നു. അല്ലെങ്കിൽ അതിന് വേറൊരു വഴി പറഞ്ഞു തരുമോ??
Google Drive Photos idaam
കണ്ണൂർ ചെയ്യാമോ
Chettaai njan keralam full trip pogan aagrahikkunnu.chumma alachil allaathe thiruvananthapuram muthal kasarkodu vareyulla jillayile ottumikka sthalangalum connection by connection aai kand pogaan aagrahikkunnu.bro inte video valareyadhigam use full aan.route map thayyaraakkunna reethi enganaann paranj tharuvo
Bike trip aan.bro enne onn help cheyyvo.
Ikka next kochi chey pls
Malappuram ullavar engneyaa pokeendath?
Car l poiko
തൊടുപുഴ ...പാലാ ...ഈരാറ്റുപേട്ട .വാഗമൺ ..അങ്ങനെ ..പോകുന്നത് അല്ലെ എളുപ്പം .?
Road kollila
Kottayam to kuttikanam route aane nallathe.allenil thodupuzha .moolamattam koodi varunna tha nallathe
Bro kottayam paraa
Kottayam para broi
Yes
Thank you bro
Vattavada povunna road safe aano
Very Informative...keep it up
Palakkad
അടിപൊളി മച്ചാനെ
Kasaragod cheyyanam.
Underrated place ane Kasaragod....
Ikkayude videos oke adi poliyan pakshe
Aa salathintte deatiles oke onnu valuthaki eyuthangill nallath ayirunnu allangill oru salavum eduth eduth parinnallum mathi
Aa oru koyappam mathram ollu
👌👌👌
👍🏻😍❤💕
👌👌👌👌👌👌
Hii chetta oru ride pokunnathinte korach karyangal chodikkan undayi.. Contact number taruvo???
കൈലാസഗിരി ക്ഷേത്രം വിട്ടു പോയി
👏🏻👍🏻👍🏻
❤️❤️❤️
oory plan aan vendad
💝💝💝
Hi bro
Kodai
Lag
Laag
Ok
Cochi
Bro,
Njangal Kottayam aanu ullath avidunn aake 600rs-e budget ulloo including food....
Vagamon-ill ee 600 vach enthenkilum reethyill trip plan cheyyunnath enganeya? Help cheyyavo
Vagmon varumbol ticket book cheyanno?
You are a good teacher too... Ellaaa episode um kanduu😀
വളരെ ഉപകാരപ്രദം ആയ video
Nxt thrissur