മലയാളികളുടെ വീട് എന്ന സങ്കല്പം മാറ്റേണ്ട കാലമായി. ഇപ്പൊൾ എല്ലാ സൗകര്യങ്ങളും ഉള്ള വിവിധ ബജറ്റിൽ ഉള്ള ഫ്ളാറ്റുകൾ ലോകത്തിൽ എല്ലായിടത്തും ലഭ്യമാണ്. ഈ ചെറിയ ജീവിത കാലത്ത് നമുക്കിഷ്ട്ടപ്പെട്ട സ്ഥലങ്ങളിൽ ചെന്ന് ജോലി ചെയ്ത് താമസിച്ച് പരമാവധി വ്യത്യസ്തതകൾ ആസ്വദിച്ചു ജീവിക്കുക. വീടും അതിൻ്റെ ചുറ്റുപാടും മാത്രമായി ഒതുങ്ങുന്ന പഴയ കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു.
ഇന്നലെ കാന്തലൂർ ഞാൻ ഉണ്ടായിരുന്നു നല്ല ചൂട് ഉണ്ട് പകൽ എന്നാൽ ഒരു തണല ത് നിന്നാൽ തണുത്ത കാറ്റു വരുമ്പോൾ തണുപ്പ് ഉണ്ട് എന്നാൽ മൂന്നാർ ചെറിയ തണുപ്പ് ഉണ്ടങ്കിലും ചൂട് ഉണ്ട്
After watching this video, I think the title, "God's own country " is apt..you've captured the magnificence of God's creation in all its beauty ❤thank you for the visual treat ❤
വിദേശത്തു താമസിക്കുന്ന എന്നെപോലെ ഉള്ളവർക്കു നാട്ടിലെ vedios കാണുന്നത് എന്തോരം ഹാപ്പി ആണു എന്നു അറിയുമോ ❤❤❤❤❤ expect more vedios like this ❤❤❤
മുട്ടുകാട് വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ സുജിത്തേട്ടാ....ഇഷ്ടം പോലെ കാണാൻ ഉണ്ട്ട്ടോ ഇവിടെ ..
Broo camera ottum oru clear illattoo 👎🏻 iPhone thanee aan better
Iphone തന്നെയാണ് better dji കുറച്ച് over exposured ആണ്..
Crt bro dji over exposed Anu details korav anu
ഞാൻ അങ്ങോട്ട് സജസ്റ്റ് ചെയ്യാൻ വേണ്ടിയിരുന്നതാ.. ഒരു മൂന്നാർ ട്രിപ്പ് അടിക്കാൻ.. വ്യൂവേഴ്സ് ചുമ്മാ കേറി വരുന്നേ കാണാം.. ❤️
ചുമ്മാ പറയല്ലേ
1:55 1:57 1:57 1:57
2:17 2:17 2:18
2:17 2:17 2:18
❤
സുജിത്ത്,ഇനി കുറച്ചു കേരളത്തിലെ കാടുകളുടെ vlog ചെയ്യൂ,സുജിത്ത് nte ഇന്ത്യ യിലെ vlog കാണാൻ ആണ് ഇഷ്ടം
കേരളത്തിലെ കാടിന്റെ video ഒന്ന് ചെയ്തതിന്റെ ക്ഷീണം പുള്ളിക്ക് ഇപ്പോഴും മാറിയിട്ടില്ല.... 😅.
എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത്...
സത്യം
7:03 uff, that drift though🫡
Wow super and lovely video 🤩📸👍👍👍
Thank you so much 👍
മലയാളികളുടെ വീട് എന്ന സങ്കല്പം മാറ്റേണ്ട കാലമായി. ഇപ്പൊൾ എല്ലാ സൗകര്യങ്ങളും ഉള്ള വിവിധ ബജറ്റിൽ ഉള്ള ഫ്ളാറ്റുകൾ ലോകത്തിൽ എല്ലായിടത്തും ലഭ്യമാണ്. ഈ ചെറിയ ജീവിത കാലത്ത് നമുക്കിഷ്ട്ടപ്പെട്ട സ്ഥലങ്ങളിൽ ചെന്ന് ജോലി ചെയ്ത് താമസിച്ച് പരമാവധി വ്യത്യസ്തതകൾ ആസ്വദിച്ചു ജീവിക്കുക. വീടും അതിൻ്റെ ചുറ്റുപാടും മാത്രമായി ഒതുങ്ങുന്ന പഴയ കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു.
Your new camera is not good.... lphone is best ❤❤
Munar il ennanu oru Cable service start cheyyuka we already minimum 20 years late
Nostalgia feelings pazhaya ormakal
🌳 ആ പഴയ ഓർമ്മകൾ ഒക്കെ വന്നു
Ingane ulla videos kanditt athrakaalamayi ipazha nammade pazhaya sujithettan aaye❤
ഇന്നലെ കാന്തലൂർ ഞാൻ ഉണ്ടായിരുന്നു നല്ല ചൂട് ഉണ്ട് പകൽ എന്നാൽ ഒരു തണല ത് നിന്നാൽ തണുത്ത കാറ്റു വരുമ്പോൾ തണുപ്പ് ഉണ്ട് എന്നാൽ മൂന്നാർ ചെറിയ തണുപ്പ് ഉണ്ടങ്കിലും ചൂട് ഉണ്ട്
Nalla choodu undo munnar ?
Hoodies ആവശ്യം illalle avide ippol
Palakakadu kollankodu പോകാമോ with family ❤ super 🥰 tech travel eat fan girl 🥰
നാട്ടിൽ വീഡിയോ കൾ മാത്രം കാണുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ 💥💥
ഉണ്ട് bro 👍👍😍
Yesterday only I watched ur old trip to munnar... What a coincidence
കാന്താല്ലൂർക്ക് പോകു നല്ല കാലാവസ്ഥ ആണ് ❤️❤️❤️
Sujith bro Returns.... 😁😁😁 sujith bro with munnar sprb aanu.. ഇനി കുറച്ചു കേരള ഫോറെസ്റ്റ് vdos പിടികൂ..
After watching this video, I think the title, "God's own country " is apt..you've captured the magnificence of God's creation in all its beauty ❤thank you for the visual treat ❤
Hai Sujith mone Hearty wishes to you and your friend Happy journey 🎉🎉🎉🎉🎉❤
മുട്ടുകാട് പാഠം 🥰🔥
Uff mwone a intro videoyude quality pwolichu through out video kanan nalla resam ind dji pwolichu 🔥
❤️❤️❤️
Ohhhh ❤ after a long time 🎉
ഞങ്ങൾടെ അരികൊമ്പന്റെ നാടാണ് 😍ഈ april 29ആകുമ്പോൾ 1yr ആകും അവനെ അവന്റെ നാട്ടിൽ നിന്ന് കൊണ്ടുപോയിട്ടു 😢
22:17 സ്വിമ്മിങ് പൂളിന്റെ സൈഡിൽ ടെക് ട്രാവൽ ഈറ്റ് ലോഗോ കണ്ടവരുണ്ടോ 😉
yes but design was a bit jumbled up tho
Ahaa observation 🤗
😍😍@@TechTravelEat
Njan ningale poopara vech kandayirunnu
ദേ ഞങ്ങൾടെ അൽഫോൻസാ bus kumily-munnar😍എന്നാ പറഞ്ഞാലും ഞങ്ങളുടെ നാട് കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് 😍❤️
Refreshing Intro ❤️ Munnar 😍
Camera thirich iPhone akamo , idh kollila
What is the camera your using called ? So good
Rodukal ellam kidilam ayalloo
Sujitheta light quality koravann try to use iPhone itself for the shoot
പൂപ്പാറ ടൌൺ 🥰🔥
അങ്ങനെ ഞങ്ങളും വീട്ടിൽ ഇരുന്ന് ഇതിലൂടെ ഒരു മൂന്നാർ യാത്ര നടത്തി ❤️
Ethra Europe travel cheythalum Munnar traveling nte thatt thanirikkumm athanu feel.Because tech travel eat nte Back bone annu Munnar trip❤
Camera kkee entoo issue onndd... focus kiittunnilla....
Munnar vlogs
are always❤🔥❤️
❤❤❤nice video
Hyy bro ningale videos alla divasavum kaanarund adipoli. നിങ്ങളുടെ വിമാനയാത്രകൾ ആണ് കൂടുതൽ രസം
❤️❤️❤️
Bro DJI കാമറ ആണോ ഉപയോഗിക്കുന്നത് എനിക്ക് തോന്നുന്നു GoPro 12 ആണ് ഇതിലും നല്ലത്
മുട്ടുകാട് പള്ളി 🥰🔥
Waiting aayirunnu 🙌🏻❤
Exploring kerala in this channel is awsome
I phone ane sujith etta nallath video edkan. Dji athra pora
ചിന്നാകന്നാൽ പറയുമ്പോ അരികൊമ്പൻ ഓർമവന്നവർ ഉണ്ടോ.... 💖
Arikomban nta andi
@@sandhos359😂
Orma vannu randu പിണ്ടവും ഇട്ടു.
എപ്പഴാ സുജിത് ചേട്ടാ പൂപ്പാറ വന്നത് അറിഞ്ഞിരുന്നെങ്കിൽ മീറ്റ് ചെയ്യാമായിരുന്നു
😂
Chirping of birds adipoli.
Pokunna routes koodi parayanae
Mind blowing capture 👌
Thanks a lot 😊
Broo i phone camara itra better aayirunnu ann ee vedio kanumpol aan manasilavunney pls ini itila visuals kurakkaneyy
superb trip...
ഞാൻ കഴിഞ്ഞ ആഴ്ചെയ്യാ പോയത് no waterfalls
Enjoy👍
Video Super
ലക്ഷദീപ് പോവുന്നതിന്റെ ഫുൾ ഡീറ്റെയിൽസ് പ്ലീസ് ! ഡോക്യൂമെബ്റ്സ് പ്രൈസ് etc..
Sure
Camera clarity is not good. Please switch back to iPhone
പഴയ മൂന്നാർ വീഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ മൂന്നാർ വീഡിയോ 😂❤
ന്റെ പൊന്നോ തള്ള് തള്ള് 😂🤣
@@nihalmk7492 😌😌
Inb trip start cheyitha sthalam 🥰🔥🥰🔥👌
scenery wow
Waiting for the I N B trip s 3
KSRTC ill കയറി ഒരു long journey pidikk sujith etta💥💥
Munnar video adipoli😊
Wow... KSRT Entry.. Superb 👍👍❤️❤️❤️
വളരെ നല്ല തീരുമാനും
Chettan varshangalk munp cheytha munnar season 7 resortil irunu new munnar video kanunu.
ഋഷിയെ ചോയ്സ് സ്കൂളിൽ ചേർത്ത് അല്ലെ 👍👌❤️🥰
Clarity ila..camera kollilla.. iPhone anu nallathu😐
ഇങ്ങള് എത്ര മൂന്നാർ പോയാലും കാണാൻ ഞങ്ങളുണ്ട് 👍
അഞ്ചാറ് വർഷം മുൻപ് വരെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ ഇപ്പോൾ ഭൂരിപക്ഷം റോഡുകളും.,.
Bro aarodankilum vella prashnam undaayiruno undhum thallum vello
Vedio quality very bad plz change new camera
കുഴി ഉള്ള road ഒന്നും കാണുന്നില്ലല്ലോ
സുജിത് ഏട്ടാ ആ ചേർത്തല വണ്ടി ശാന്തൻപാറ to ചേർത്തല FP ആണ്
യാത്രകളും ,മികച്ച സൗഹൃദങ്ങളും❤❤ ഇദ്ദേഹത്തെ ഒരുപാട് മാറ്റിയിരുന്നു ...
Beautiful congratulations hj Best wishes thanks
Best wishes 🎉
Lockhart Tea Estate welfare officer aayirunnu njan....Pwoli vibe aanu avide aa gapum
സുജിത് ഭായിയുടെ മെൻറ്ററെ കാണാൻ കാർത്തിക് സൂര്യയുടെ അച്ഛന്റെ cut ഉണ്ടല്ലോ
SR jungle resort ❤
മൂന്നാർ ♥️♥️♥️
2:48 - English calender alla Gregorian Calendar. commisioned by Pope Gregory XIII in 1582. English has no relation with that calender.
ചേട്ടാ ലോവ് യൂ സൂപ്പർ വീഡിയോ ❤️❤️❤️❤️❤️
very good😆
Decathlon nde agath kaanichooodayrnooo
കൊള്ളാം 💚😊
Bro.munnarileaku.pokunathu.kandarunu.vandi.nirthan.pattiyila
Nattil sujithine kanumbol santhoshamanu Swetha rishikkuttaneyum miss cheythu
Munnar 🔥👍
ഊന്നുകൽ എറണാകുളം ജില്ലയിൽ അല്ലേ 🙄
Moonnar, wayanad, gavi, kodaikanal .. angane forest videos varatte
super sujith❤❤❤
Sujith God bless you
Bisonvalley route ആണോ
Sujith ettan = munnar☺️❤️😌
Night visuals edukkathentha sujith bro
Adipoli❤️👌
Thank you so much 😊
Nice video
❤️KSRTC ❤️
Ith DJI OSMO action 4il aano shoot cheyte
Munnar 💥💥