യാതൊരു കാരണവശാലും കവർ ഉണക്കേണ്ട... ഇവർ collect ചെയ്തിട്ട് ഏതെങ്കിലും പറമ്പിലോ വഴിവക്കത്തോ കൊണ്ടുവയ്ക്കും.. നാളുകളോളം നനഞ്ഞു കൊതുക് വരെ മുട്ടയിടും അതിൽ...വീടുകളിൽ നിന്ന് എടുക്കുമ്പോൾ ഇസ്തിരി ഇട്ട് വേണം കൊടുക്കാൻ പോലും.. അതുങ്ങളോട് സംസാരിക്കാൻ നമ്മളെ കൊണ്ടാവില്ല.. അത്രയും നാക്കുള്ളവരാണ്
ഞങ്ങടെ വീട്ടിൽ വരുന്ന ഹരിത കർമ സേന ചേച്ചിമാർ മര്യാദക്കാർ ആണ്, കഴുകി ഉണക്കണ്ട വെള്ളോം വേസ്റ്റ് ഒന്നും കാണാല്ല് അത്രേയുള്ളൂ. മാത്രമല്ല അവർ തന്നെ പ്ലാസ്റ്റിക് സെപ്പറേറ്റ് ആകും. ഞങ്ങൾ കോട്ടയംകാർ ആണ്, വസുന്ധര പ്രതികരിച്ചത് നന്നായി 👍🏻
അവരുടെ ജോലി ആണ് പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് പോകൽ ... എങ്കിലും ഫുഡ് particles അതിൽ ഇല്ലാതെ കൊടുക്കാൻ ഞാൻ ശ്രെദ്ധിക്കാറുണ്ട് .. wet ആയിട്ടുള്ള കവർ ഒരു തവണ rinse ചെയ്തിട്ട് വെള്ളം പോയശേഷം collect ചെയ്യും ... അപ്പൊ പിന്നെ ഒരുമിച്ച് കാണുമ്പോ നമ്മൾക്കും അവർക്കും അറപ്പുമില്ല കുഴപോം ഇല്ല 😊
@@MidhunvSankar used plastic itself is "waste" … അതിൽ ഭക്ഷണമാലിന്യം ഉണ്ടെങ്കിലേ അത് വേസ്റ്റ് ആവുള്ളു എന്ന് ആരാ പറഞ്ഞെ ?പിന്നെ recycling ന് മുന്നേ ഈ plastic ഇൽ നിന്ന് എല്ലാ waste ഉം ക്ലിയർ ആകണം.. പഴകിയ ഭക്ഷണതരികൾ അതിൽ ഒരു ദിവസം അധികം ഇരുന്നാൽ ( നോൺ വെജ് വേസ്റ്റ് ആണേൽ പറയുകേം വേണ്ട) ഉള്ള അവസ്ഥ എന്താണെന്ന് അറിയാല്ലോ ... അപ്പൊ പിന്നെ ഒരു മാസം എടുത്ത് വച്ച , പല വീടുകളിലെ കുന്നോളം പ്ലാസ്റ്റിക് വേസ്റ്റ് വൃത്തി ആകുന്ന ആളുകളുടെ അവസ്ഥ കൂടി നമ്മൾ ആലോചിക്കണം ... അത്രക്കും ബുദ്ധിമുട്ടില്ലല്ലോ ആദ്യേ നമ്മൾ നമ്മുടെ ഭാഗം വൃത്തി ആയി ചെയ്താൽ .. it’s a basic manners I suppose… അല്ലാതെ അത് അവരുടെ ജോലി എന്ന് ആക്രോശിക്കുകയല്ല വേണ്ടത് ...
@@MidhunvSankarAs you are travelling around the world you might have noticed plastic waste disposal in other countries as well. Eventhough our system is not that great, complaining about each and everything doesnt make any sense. Its your duty to clean the plastic and drying it. Before complaining make sure your part is clear.
This is a true issue in all area ! They come once in 1 or 2 months and make 100 reasons for not picking waste ! Noku kooli thozhil urappu, Joli cheyathe labour overpay ulla Kerala system !
Very true dear ! These idiots doesn't know a thing about waste management. Waste plastic should be clean it seems. I never gave them money or waste till now
@@AkhilaNairIV evidundu….. njangalde puthiya channel undu paathuzworld…. because there is a problem in this channel video kooduthal avideya post cheyyunne
വസു കഴിയുന്നതും പ്ലാസ്റ്റിക് ഒഴിവാക്കു ചിക്കൻ /മീൻ, എന്നിവ വാങ്ങുമ്പോൾ ചെറിയ പ്ലാസ്റ്റിക് ബക്കറ്റുകൾ കൊണ്ട് പോവാൻ ശ്രദ്ധി ക്കുക എന്നാൽ കുറെ പ്ലാസ്റ്റിക് ഒഴിവായി കിട്ടും ❤️
Vasu പറഞ്ഞത് വളരെ ശെരിയാണ്.....ഇപ്പൊൾ അക്രിക്കരും ഇവരെ പേടിച്ച് ഒന്നും എടുക്കില്ല.. ഗവൺമെൻ്റ് തന്നെ ആണ് ഇതിനൊക്കെ പരിഹാരം ഉണ്ടാക്കേണ്ടത്....... കാരണം കടകളിൽ നിന്നും കിട്ടുന്ന സകലമാന സാധനങ്ങളും പ്ലാസ്റ്റിക് കവറിൽ ആണ് കിട്ടുന്നത്
Ente ponnu chechi ithiri Budhi ulayogoch nokkoo... Oru teaminu kuranjath 300 veedenkilum kaanum, ooro veetil നിന്നും 35പ്ലാസ്റ്റിക് cover kazhukathe kittiyaal 300×5= 1500 plstic cover enkilum varum ith muzhuvan ivar vrithiyakkano??? Avarkk ee collect cheyyunna plastic തരംതിരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ തന്നെ ആലോചിച്ചു mokk നിങ്ങളുടെ വീട്ടിൽ 1 month ee plastic കഴുകാതെ vechal veedu നാറില്ലേ, പാൽ cover aanenkil പുഴുക്കൾ varille??
യാതൊരു കാരണവശാലും കവർ ഉണക്കേണ്ട... ഇവർ collect ചെയ്തിട്ട് ഏതെങ്കിലും പറമ്പിലോ വഴിവക്കത്തോ കൊണ്ടുവയ്ക്കും.. നാളുകളോളം നനഞ്ഞു കൊതുക് വരെ മുട്ടയിടും അതിൽ...വീടുകളിൽ നിന്ന് എടുക്കുമ്പോൾ ഇസ്തിരി ഇട്ട് വേണം കൊടുക്കാൻ പോലും.. അതുങ്ങളോട് സംസാരിക്കാൻ നമ്മളെ കൊണ്ടാവില്ല.. അത്രയും നാക്കുള്ളവരാണ്
Sathyam. ..njglde ivdenn bhynkara rules paranjit eduthit pokum ennit kurach appurathulla വയലിൽ kond kootti idum
Yes
സത്യം വസു അവരുടെ അഹങ്കാരം നിർത്തണം എല്ലാവരും കാണണം ഇത്
ഞങ്ങടെ വീട്ടിൽ വരുന്ന ഹരിത കർമ സേന ചേച്ചിമാർ മര്യാദക്കാർ ആണ്, കഴുകി ഉണക്കണ്ട വെള്ളോം വേസ്റ്റ് ഒന്നും കാണാല്ല് അത്രേയുള്ളൂ. മാത്രമല്ല അവർ തന്നെ പ്ലാസ്റ്റിക് സെപ്പറേറ്റ് ആകും. ഞങ്ങൾ കോട്ടയംകാർ ആണ്, വസുന്ധര പ്രതികരിച്ചത് നന്നായി 👍🏻
👌👍
അവരുടെ ജോലി ആണ് പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് പോകൽ ... എങ്കിലും ഫുഡ് particles അതിൽ ഇല്ലാതെ കൊടുക്കാൻ ഞാൻ ശ്രെദ്ധിക്കാറുണ്ട് .. wet ആയിട്ടുള്ള കവർ ഒരു തവണ rinse ചെയ്തിട്ട് വെള്ളം പോയശേഷം collect ചെയ്യും ... അപ്പൊ പിന്നെ ഒരുമിച്ച് കാണുമ്പോ നമ്മൾക്കും അവർക്കും അറപ്പുമില്ല കുഴപോം ഇല്ല 😊
Pinne “ waste “ ennu allallo parayuka …
@@MidhunvSankar used plastic itself is "waste" … അതിൽ ഭക്ഷണമാലിന്യം ഉണ്ടെങ്കിലേ അത് വേസ്റ്റ് ആവുള്ളു എന്ന് ആരാ പറഞ്ഞെ ?പിന്നെ recycling ന് മുന്നേ ഈ plastic ഇൽ നിന്ന് എല്ലാ waste ഉം ക്ലിയർ ആകണം.. പഴകിയ ഭക്ഷണതരികൾ അതിൽ ഒരു ദിവസം അധികം ഇരുന്നാൽ ( നോൺ വെജ് വേസ്റ്റ് ആണേൽ പറയുകേം വേണ്ട) ഉള്ള അവസ്ഥ എന്താണെന്ന് അറിയാല്ലോ ... അപ്പൊ പിന്നെ ഒരു മാസം എടുത്ത് വച്ച , പല വീടുകളിലെ കുന്നോളം പ്ലാസ്റ്റിക് വേസ്റ്റ് വൃത്തി ആകുന്ന ആളുകളുടെ അവസ്ഥ കൂടി നമ്മൾ ആലോചിക്കണം ... അത്രക്കും ബുദ്ധിമുട്ടില്ലല്ലോ ആദ്യേ നമ്മൾ നമ്മുടെ ഭാഗം വൃത്തി ആയി ചെയ്താൽ .. it’s a basic manners I suppose… അല്ലാതെ അത് അവരുടെ ജോലി എന്ന് ആക്രോശിക്കുകയല്ല വേണ്ടത് ...
@@Bh-rs3wb kezhukiyathu kondupokillel endhaa cheyyende
Njanum anganethanneyaanu cheyyarullath,
@@MidhunvSankarAs you are travelling around the world you might have noticed plastic waste disposal in other countries as well. Eventhough our system is not that great, complaining about each and everything doesnt make any sense. Its your duty to clean the plastic and drying it. Before complaining make sure your part is clear.
This is a true issue in all area ! They come once in 1 or 2 months and make 100 reasons for not picking waste ! Noku kooli thozhil urappu, Joli cheyathe labour overpay ulla Kerala system !
എന്റെ നാട്ടിൽ കൊഴപ്പമില്ല പ്ലാസ്റ്റിക് കഴുകി വൃത്തി ആക്കി വെക്കും അവര് വന്നു എടുത്തോണ്ട് പോകും 50 rs ആണ്
Correct aanu.. Nalla ahankaaraanu avarkk...😄😄
Keedangal ennonnum orikkalum arum areyum vilikaruth
Saamaanya mariyathayalle waste ozhivaakkikkodukkal.avariyunnundagilla waste oyivakkiyennillath.kurach kshama venam.avareniyedukkum
എനിക്കും ഇങ്ങനെ ഒരു അവസ്ഥ വന്നിട്ടുണ്ട്
Very true dear ! These idiots doesn't know a thing about waste management. Waste plastic should be clean it seems. I never gave them money or waste till now
Enthakkaya keralathil nadakkunne.ivide Bangalore bio waste and plastic waste correct ayi twice a week kondupokkum.monthly 50 rs avark koduthal mathi.nammude system sariyilla.
Sathyam!!
വസു ചേച്ചി ഇപ്പോൾ വീഡിയോ ഒ ഒന്നും ഇല്ലല്ലോ കുറെ ആയല്ലോ കണ്ടിട്ട്
itiri prasnamundu channelil so paathuz world channelilaanu eppo video edunne
@@MidhunvSankar ok chechii
Ahagarikal aanu avar
💯💯💯
Evde dubail no problem
Ivda 70 rs aa ivalumare kond oru nivarthi illaa😢😢
Iniyum ivanmarkku (CPIM) nu vote cheyyu. Anubavikkan. Ingane oru tendi baranam
chetta alel chechy ethu party prasnam alla ..,, aaru vannalum waste management il oru theerumaanan edukanillallo…..
Nigalde video kananillallo
Ayo evare kondu payangara shaliyama avarku thonumbol varum eduthondu pokathilla
Vasu correct
Chechi ivide 40 roopayanu avark kodukunnath . avarkk bayangara jaadayanu
എവിടായിരുന്നു vasu, video ഒന്നും കാണാൻ ഇല്ലാലോ
@@AkhilaNairIV evidundu….. njangalde puthiya channel undu paathuzworld…. because there is a problem in this channel video kooduthal avideya post cheyyunne
Anikkum undu ദുരനുഭവം
Vasu soper aan
@@MidhunvSankar ok thank u🥰
@@MidhunvSankar evar correct ayittu vannu edukkarilla വല്ലപ്പോഴും വരും അതേടുക്കില്ല ഇത് എടുക്കില്ല ക്യാഷ് മാത്രം വേണം
വസു കഴിയുന്നതും പ്ലാസ്റ്റിക് ഒഴിവാക്കു ചിക്കൻ /മീൻ, എന്നിവ വാങ്ങുമ്പോൾ ചെറിയ പ്ലാസ്റ്റിക് ബക്കറ്റുകൾ കൊണ്ട് പോവാൻ ശ്രദ്ധി ക്കുക എന്നാൽ കുറെ പ്ലാസ്റ്റിക് ഒഴിവായി കിട്ടും ❤️
പ്ലാസ്റ്റിക് ഒന്നും ഇല്ലെങ്കിലും അവര് എല്ലാ മാസവും വരും പൈസ അത് കിട്ടണം പ്ലാസ്റ്റിക് ഉണ്ടോ ഇല്ലയോ no പ്രോബ്ലം
Ethu correct aanu kootti vaikkum aarum edukkilla
Kashtam....thanee...veruthe alla ee............
Vasu correct annu
Vasu പറഞ്ഞത് വളരെ ശെരിയാണ്.....ഇപ്പൊൾ അക്രിക്കരും ഇവരെ പേടിച്ച് ഒന്നും എടുക്കില്ല..
ഗവൺമെൻ്റ് തന്നെ ആണ് ഇതിനൊക്കെ പരിഹാരം ഉണ്ടാക്കേണ്ടത്....... കാരണം കടകളിൽ നിന്നും കിട്ടുന്ന സകലമാന സാധനങ്ങളും പ്ലാസ്റ്റിക് കവറിൽ ആണ് കിട്ടുന്നത്
Njagalude nattile akrikkar kondupokunnundallo,
Waste edukkanathinu paisa vanganathu enthinannu ariyilla. Athinalle nammal property tax adakkanathu. Anya states ellam vrithikku edukkanand.extra pymt illa
In Karnataka we are paying 150 per month
You should pay for the waste disposal. Property tax is different. Where are you living without paying for waste disposal?
Dubai
Ente ponnu chechi ithiri Budhi ulayogoch nokkoo... Oru teaminu kuranjath 300 veedenkilum kaanum, ooro veetil നിന്നും 35പ്ലാസ്റ്റിക് cover kazhukathe kittiyaal 300×5= 1500 plstic cover enkilum varum ith muzhuvan ivar vrithiyakkano???
Avarkk ee collect cheyyunna plastic തരംതിരിക്കേണ്ടതുണ്ട്,
അല്ലെങ്കിൽ തന്നെ ആലോചിച്ചു mokk നിങ്ങളുടെ വീട്ടിൽ 1 month ee plastic കഴുകാതെ vechal veedu നാറില്ലേ, പാൽ cover aanenkil പുഴുക്കൾ varille??
Pinna Evark enthina 50 rs kodukkunnath ..oru paniyum edukoola ..Kure paniyedukkan madiyulla karanangalum parayum best 😂
@@saranyakanoop2280 paniyedukkoola ennu aaru parannu?? oru divasam avarude koode poyi nokkoo.
Mattu nadukalil fud wasteum plastic wastum orum8ch kodukaaru..avarum ithine cleanakiyita gov aduthnn salary vangunne..salary vangunnathinu paniyedukanam .ningal parenjapole 300 veedukalil ninnu 100rs vech vangiyal ethra amountayi..aa amount veruthe kodukanonnano .??
Njn bnglranu Ella wastum wastedkan varunnork kodukarund..5 varshamayi njn kodukunnu..ithuvare Paisa koduthitilla..avarum manushyaranu..aa manushyark joli koduthath gov aanu..gov salaryum kodukunnund..ingane nyayeekarikandathilla...Ella jolikum athinte salary kitunnund..apo nammal kodukenda aavashyamilla...ath porathenu ee wastoke kondupoyi road sidel idunnu..ennittum avare nyayeekarikan kurachuperund..kashtam
എന്തോ അറിയില്ല. നമുക്ക് ഇങ്ങനെ ഒരു അനുഭവം ഇല്ല. കഴുകി കൊടുക്കുക അവരും മനുഷ്യർ ആണ്.
Evalukalk vikkat vendiyan
Chechy ivde 40/- ullu tooo...avde endha 60/- enu mansilavathath😮😮
chila sthalathu 100 , 150 anganokkeya…. evarendha engane nnu manasilaakanilla…. kollayadi allaathentha
Panchayath മുനിസിപ്പാലിറ്റി, corporation anusarich fee mattam varum