Asia's cleanest village is in India!!! | യാത്രയിലെ രസങ്ങൾ -ബൈജു എൻ നായർ: ഭാഗം 10 | Baiju N Nair

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 150

  • @rahimkvayath
    @rahimkvayath 4 роки тому +3

    സൂപ്പർ വിവരണം,90% മലയാളികളുടെ ഊതിവീർപ്പിച്ച പൊങ്ങച്ച ബലൂണിനിട്ടൊരു കുത്ത്
    നമ്മുടെ ഗ്രാമങ്ങൾ അത്ര ഭയങ്കർ വൃത്തിയാണോ സേട്ടോ? എവിടെ ത്തിരിഞ്ഞാലും കോഴിവേസ്റ്റ്, പ്ലാസ്റ്റിക് വേസ്റ്റ്

  • @അപ്പൻകുളപ്പുള്ളി

    എന്നും മഴ ഉള്ളയിടത്ത് സോളാർ എനർജി ഉപയോഗിക്കുന്നു.... എന്നാൽ എന്നും വെയിലുള്ള ഇടത്തു വെള്ളം വേണം വൈദ്യുതിക്... എന്തൊരു വിരോധാഭാസം ആണ്.

  • @amalaugustine5604
    @amalaugustine5604 4 роки тому +2

    ഇവിടെ ഞാനും പോയിട്ടുണ്ട്. ഇൗ വീഡിയോ കണ്ടപ്പോ എന്റെ പഴയ നോർത്ത് ഈസ്റ്റ് ട്രിപ് വല്ലാതെ മിസ്സ് ചെയ്യുന്നു.

  • @achuthskumar588
    @achuthskumar588 4 роки тому +8

    സൂപ്പർ ,ജനങ്ങൾക്ക് പൗരബോധം ഉണ്ടായാൽ നാട് നന്നാവും, വൃത്തിയും വരുത്തും

  • @Mybe1849
    @Mybe1849 4 роки тому +67

    അത്യാവശ്യം വീഡിയോ ഉപയോഗിക്കുക ഇത് ഒരു കഥകേട്ടത് പോലെ ആയി. നമ്മുടെ സഞ്ചാരി വീഡിയോ കാണുമ്പോൾ ഒരു ഫീലിംഗ്സ് അവിടെ പോയത് പോലെ ആണ്.better ആണ് യെങ്കിലും Nex time കുറച്ചു കൂടി better പ്രതീക്ഷിക്കുന്നു good luck 👍👍

  • @visakhwayanad8549
    @visakhwayanad8549 4 роки тому +29

    കേരളത്തിലെ മോസ്റ്റ്‌ ക്‌ളീനസ്റ്റ് വില്ലേജ്.. ഞങ്ങളുടെ സുൽത്താൻ ബത്തേരി... ഇതൊക്കെ എല്ലാർക്കും നിലവിൽ കൊണ്ടുവരാൻ പറ്റും.. ആരും ചെയ്യില്ല

  • @Mybe1849
    @Mybe1849 4 роки тому +19

    അവരുടെ വിദ്യാഭ്യാസം തന്നെ യാണ് അവരുടെഉയർച്ചക്ക് കാരണം. പിന്നെ അഹങ്കാരം ഇല്ലാഎന്നതും.
    മലയാളി വിദ്യാഭ്യാസമുള്ളവർ ആണ്കൂടെ അഹങ്കാരവും നമ്മൾ വൃത്തി ആണ് പക്ഷെ നമ്മുടെയെല്ലാമാലിന്യങ്ങളല്ലാം മറ്റുള്ളവന്റെ മുറ്റത്തേക്ക് വലിച്ചെറിയാലല്ലേ ഹോബി

    • @secularsecular1618
      @secularsecular1618 4 роки тому

      ഇൻഡോർ നല്ല വിദ്യാഭ്യാസം ആണോ?

  • @chinnadalapathi
    @chinnadalapathi 3 роки тому

    മൂന്നാറിൽ Tent camp നു അനുയോജ്യമായാ 5 acre പട്ടയ ലാൻഡ് വാടകയ്ക്ക് / ലീസിനു
    ഇതിനിടകം youtubers inte ഇഷ്ട്ടപ്പെട്ട ലൊക്കേഷൻ ആവുകയും ലോക്കഡോൺ പീരിയഡിൽ 1000 കണക്കിന് സഞ്ചാരികൾ visit ചെയ്ത മുള്ളൻതണ്ടു മലനിരകളുടെ ഒത്ത മധ്യത്തിൽ ആയിട്ടാണ് ഈ പ്രോപ്പർട്ടി നില്കുന്നത്. 360 panoramic view ഓടു കൂടിയ ഈ ലാൻഡ്ൽ നിന്നും കൊളുക്കുമല , ചൊക്രൻ മുടി , ഗ്യാപ് റോഡ് , മതികെട്ടണ്ടൻചോല നാഷണൽ പാർക്ക് , ചിന്നക്കനാൽ ,സൂര്യനെല്ലി , ചതുരംഗപ്പാറ കാറ്റാടി പാടങ്ങൾ , പൂപ്പാറ tea plantations ,രാജകുമാരി , സ്വാർഗം മേട് , ബോഡിമെട്ടു മലനിരകൾ എന്നിവ യുടെ കാഴ്ച്ച ലഭിക്കുന്നത് ആണ്. തേക്കടി -മൂന്നാർ ഹൈവേയുടെയും , കൊച്ചി -ധനുഷ്കോടി നാഷണൽ ഹൈവെയുടെയും സംഗമം ആയ പൂപ്പാറയിൽ നിന്നും 1 .5 km മാത്രമേ ഈ വസ്തുവിലേക്കു എത്തിച്ചേരാൻ ഉള്ളു . electricity, road, water എന്നിവ available ആയ വസ്തുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെക്കാണുന്ന നമ്പർ ബന്ധപ്പെടുക
    Dinesh :7907512871
    youtube link for reference below
    .ua-cam.com/video/Bm4xAmkdXco/v-deo.html
    ua-cam.com/video/iadpiTw17Mo/v-deo.html
    ua-cam.com/video/WosMdAYt1W8/v-deo.html
    ua-cam.com/video/6YrIog1KerU/v-deo.html
    ua-cam.com/video/LdCcDpmB1js/v-deo.html
    ua-cam.com/video/QiPOQQRlpsA/v-deo.html
    ua-cam.com/video/eht_b4XGnbk/v-deo.html
    ua-cam.com/video/pWRd7HTed7w/v-deo.html
    ua-cam.com/video/IJcTSe_uGVM/v-deo.html
    ua-cam.com/video/-3-x2tD_vCg/v-deo.html

  • @abilashbthampi9607
    @abilashbthampi9607 4 роки тому

    "മാരകമായ വൃത്തി " എന്ന പ്രയോഗം ഇഷ്ടപ്പെട്ടു ചേട്ടാ. വൃത്തി എന്നെയും ഒരുപാട് സ്വാധീനിച്ചിരിക്കുന്നു. താങ്ക് യൂ

  • @sreerajrnair7409
    @sreerajrnair7409 4 роки тому +1

    Volkswagen Ameo yill cleanest villageilekku oru yaathra... 😍😍😍 Baiju Chettan Ishtam..

  • @abhijith.g1996
    @abhijith.g1996 4 роки тому +3

    Even in south India Mysore is so clean and beautiful, most of the city is taking care of it cleanness in india now . still not understanding why not highly educated kerala is still lagging behind. Having a clean city is far better than having skyscrapers and metropolis why people not understanding that . 😕

  • @yousafali6602
    @yousafali6602 4 роки тому +1

    ബൈജു ചേട്ടൻ കിടുവാ.. superb presentation.. Congratulations 💐💐💐👏👏👏👏

  • @josephgeorge4963
    @josephgeorge4963 4 роки тому +3

    Missionaries taught them about cleanliness

  • @nitheshknunni3356
    @nitheshknunni3356 4 роки тому

    Year 2020 - Indore adjudged as the cleanest city.. congrats

  • @unnikrishnanr.v.4691
    @unnikrishnanr.v.4691 4 роки тому +1

    തെറ്റില്ലാത്ത ഭാഷ താങ്കളുടെ സവിശേഷതയാണ്. എങ്കിലും മാരകമായ വൃത്തി എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അരോചകമാണ്. അത്തരം പ്രയോഗങ്ങൾ ഒഴിവാക്കിയാൽ കുറച്ചുകൂടി ഗുണകരമാകും പരിപാടി. പരമാവധി ദൃശ്യങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ ആകർഷകമാകും.

  • @mubraztir7805
    @mubraztir7805 4 роки тому +6

    നമ്മൾ മുന്നിട്ടിറങ്ങിയാൽ ചെയ്യാൻ പറ്റാത്ത കാര്യമൊന്നുമല്ല ഇത് നമ്മൾ മുന്നിട്ടിറങ്ങുക

  • @nitheesh1456
    @nitheesh1456 4 роки тому +1

    Very interesting to watch every videos of you sir

  • @peechirahmathulla
    @peechirahmathulla 4 роки тому +8

    19:44 ആ ചേട്ടാ അങ്ങനെ പറ അല്ലെങ്കിൽ ഞങ്ങളെപോലെ ഗ്രാമങ്ങളിൽ ഉള്ളവർ തെറ്റിദ്ധരിക്കും.

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому

    കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാൽ വീഡിയോ അടിപൊളിയായേനെ . എന്തായാലും ഈ വീഡിയോ നന്നായിരിക്കുന്നു .

  • @bmshamsudeen9114
    @bmshamsudeen9114 2 роки тому

    💚💚💚💚💚💚പ്രകൃതി വൃത്തി യുള്ളതാക്കുക

  • @shanidke5253
    @shanidke5253 4 роки тому +1

    Good presentation... If you could upload more images or videos of that places which you were taliking.. It would be more interesting... ❤️

  • @yusafyusaf2258
    @yusafyusaf2258 4 роки тому +19

    കേരളത്തിൽ യാത്ര ചെയുബ്ബോൾ. വേസ്റ്റ് ഇടാൻ സ്ഥലം ഇല്ലാ. വിദേശത്ത് ഓരോ മുക്കിലും മൂലയിലും വേസ്റ്റ് ബോക്സ് ഉണ്ട്. കേരളത്തിൽ ആദിയം ചെയ്യേണ്ടത് ഈ കാര്യമാണ്.

    • @sreelakshmicv8486
      @sreelakshmicv8486 4 роки тому +5

      Waste bin ഉള്ള സ്ഥലങ്ങളിൽ പോലും ഇന്ത്യൻസ് പുറത്തേക്കെറിയും. Govt അല്ല ജനങ്ങൾ ആണ് problem

    • @y.mekkuth
      @y.mekkuth 4 роки тому +4

      Govt കൾ proper വേസ്റ്റ് മാനേജ്‌മന്റ് പ്ലാനുകളാണ് ആദ്യം ഉണ്ടാക്കേണ്ടത് ...
      അല്ലാതെ വെറും ഒരു പ്ലാസ്റ്റിക് നിരോധനം കൊണ്ടൊന്നും നാട് നന്നാകാൻ പോകുന്നില്ല

    • @yusafyusaf2258
      @yusafyusaf2258 4 роки тому

      @@y.mekkuth. താങ്സ്. നാട് എവിടെ യാണ്

    • @sheebalouis5744
      @sheebalouis5744 4 роки тому +3

      വേസ്റ്റ് ബോക്സ് വെച്ചിട്ടും കാര്യമില്ല. അതിൽ ഒന്നും ഇടില്ല. അത് വേണെങ്കിൽ തല്ലിപ്പൊളിച്ചു കളഞ്ഞോളും

    • @sheebalouis5744
      @sheebalouis5744 4 роки тому +3

      Govt മാത്രം വിചാരിച്ചാലും കാര്യമില്ല. ഓരോരുത്തരും വിചാരിക്കണം. കൊച്ചു കുട്ടികളെ അത് ശീലിപ്പിക്കണം. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ

  • @naveenbenny5
    @naveenbenny5 3 роки тому +1

    മൗലിനോങ്😍😍🤩🤩🤩👌👌

  • @Ramshadkhan
    @Ramshadkhan 4 роки тому +3

    Hi sir,
    It's very nice to hear your travel experience!!
    Keep continue 💚

  • @arjunramachandran6372
    @arjunramachandran6372 4 роки тому +2

    Addicted to baiju ettan's narration 😍

  • @agk4484
    @agk4484 4 роки тому

    Ennum mazhayullidath solar ⚡energy engane possible aakum???

  • @chitharanjenkg7706
    @chitharanjenkg7706 4 роки тому +3

    ഭായിജി ഇപ്രാവശ്യത്തെ വീഡിയോയിൽ ലൈറ്റിന്റെ അല്പം കുറവനുഭവപ്പെട്ടു.ഇനിയുള്ള വീഡിയോയിലതൊന്ന് ശ്രദ്ധിയ്ക്കണേ.

  • @praveenkumart4106
    @praveenkumart4106 4 роки тому +1

    Auto Expo 2020 ?

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    enthu nalla vivaranam!!!!

  • @josephthadayuzhathil3821
    @josephthadayuzhathil3821 4 роки тому

    Audience èxpect a vedio of places you visited to substantiate your claim of having visited those places. Moreover the aim of seeing this episode is to have an idea about those places.

  • @joysamuel8505
    @joysamuel8505 4 роки тому +1

    Why no pictures??

  • @nisunisar
    @nisunisar 4 роки тому +1

    Superb as usual. 👍🏻👍🏻👍🏻

  • @gokulsjayan83
    @gokulsjayan83 4 роки тому +1

    How can discover INDIA call it ASIA's cleanest village? INDIA's cleanest would be more relevant

  • @devadasnambiar4624
    @devadasnambiar4624 4 роки тому +2

    ഇൻഡോർ ന് സാധിക്കും എങ്കിൽ കേരളതിന് വേണം എങ്കിൽ എളുപ്പം സാധിക്കും

  • @muhammedbilal621
    @muhammedbilal621 2 роки тому

    India❤️❤️❤️❤️❤️

  • @sreejith4818
    @sreejith4818 4 роки тому +1

    വൈകി വന്ന vastham നോ pbm (വീഡീയോ )?

  • @sajutm8959
    @sajutm8959 Рік тому

    Good 👍🏽

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 4 роки тому +1

    Only a few places can be said to be clean in kerala , most streets are smells bad because of abandoned meat waste , lack of clean public toilets.

  • @vargheseb9431
    @vargheseb9431 4 роки тому

    നല്ല അവതരണം

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 роки тому

    ബൈജുട്ടാ അടിപൊളി..

  • @bombayjohn3057
    @bombayjohn3057 4 роки тому

    Very interesting as always

  • @sheebalouis5744
    @sheebalouis5744 4 роки тому +2

    മലയാളി സ്വന്തം ശരീരം മാത്രം വൃത്തിയാക്കും. പരിസരം വൃത്തിയാക്കില്ല. വലിച്ചെറിയുന്ന സ്വഭാവം നിർത്താതെ മലയാളി നന്നാവില്ല. എന്തുണ്ടായിട്ടും കാര്യമില്ല. മലയാളി മാത്രമല്ല. ഇന്ത്യ നന്നാവില്ല. അതിനൊക്കെ വിദേശരാജ്യങ്ങളെ കണ്ടു പഠിക്കണം. അവരും നമ്മളെപ്പോലെ തന്നെയുള്ള മനുഷ്യരാണല്ലോ. മലയാളിക്ക് ഉണ്ട് ഒരു മാതിരി വൃത്തികെട്ട ജാഡ. എന്തോ വലിയ സംഭവം ആണെന്നുള്ള അഹങ്കാരം.

  • @amalkrishnancv
    @amalkrishnancv 4 роки тому

    Chernobyl episodil paranja radarinte kadha paranjillallo

  • @thejus2255
    @thejus2255 2 роки тому

  • @rajeeshtv8709
    @rajeeshtv8709 4 роки тому

    Adipoli...

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 4 роки тому

    Nice, Congratulation for 106K subscribers😍

  • @drbijuv
    @drbijuv 4 роки тому

    visuals illathe enthanithu

  • @rinexscaria
    @rinexscaria 4 роки тому +1

    പാക് വീഡിയോ എവിടെ ?

  • @shiyasrawther5608
    @shiyasrawther5608 4 роки тому

    Ith yevide yaa stalam

  • @sureshreenasureshreena1831
    @sureshreenasureshreena1831 4 роки тому +1

    വീഡിയോ കുട്ടി ഇടുക സ്ഥലം കുടി കാണാമല്ലോ

  • @fasilmoothedath6938
    @fasilmoothedath6938 4 роки тому

    pak vedio evide

  • @sheltensanker6203
    @sheltensanker6203 4 роки тому

    Maarakamaaya vrithiiii athu powlichu bajuvettan😄😄😄

  • @nandap638
    @nandap638 4 роки тому

    you are wonderful

  • @ismailkp6435
    @ismailkp6435 4 роки тому

    വീഡീയോ കൂടുതൽ സമയം ചേർക്കാൻ ശ്രമിക്കുക. ?

  • @sanuvp7122
    @sanuvp7122 4 роки тому

    Pak?

  • @akashps2025
    @akashps2025 2 роки тому

    ❤️❤️❤️❤️❤️❤️

  • @renji0068
    @renji0068 4 роки тому

    No videos 😓😓

  • @റൂഹിനെതേടിയവൻ

    First view first comment😍👍

  • @kksknr
    @kksknr 4 роки тому +15

    ഹായ് ചേട്ടാ വെറും ഡയലോഗ് വളരെ ബോർ ആണ്‌. ഇൻഡോർ സിറ്റിയെ പറ്റിപറയുമ്പോൾ ആ സിറ്റിയിലെ visual കാണിച്ചുകൂടെ....

  • @shinojp.a
    @shinojp.a 4 роки тому

    Try to add Vdo when u describe

  • @pachamobiles
    @pachamobiles 4 роки тому

    Salute

  • @ttksanthoshkidanhi4756
    @ttksanthoshkidanhi4756 4 роки тому

    വീഡിയോ കൂടുതൽ ഉൾപ്പെടുത്തുക

  • @shyneshshy2632
    @shyneshshy2632 4 роки тому

    Suppar

  • @mounttrackindianvillagetra539
    @mounttrackindianvillagetra539 4 роки тому

    Nice village

  • @manumadhavan504
    @manumadhavan504 4 роки тому

    Super

  • @anandhusasok9030
    @anandhusasok9030 4 роки тому +5

    ചേട്ടാ words biggest radar നെ പറ്റി പറയാം എന്നു പറഞ്ഞു പറ്റിച്ചു

    • @Itsme-ft3ji
      @Itsme-ft3ji 4 роки тому +1

      ua-cam.com/video/ysFW6KaAo54/v-deo.html

    • @anandhusasok9030
      @anandhusasok9030 4 роки тому +2

      ഞാൻ അതിന്റെ history നോക്കിയിരുന്നു പക്ഷെ ഈ പരുപാടി കാണാൻ നല്ല രസം അവതരണ ശൈലി

  • @shanuambari8945
    @shanuambari8945 Рік тому

    🌞

  • @ihsanahameds9706
    @ihsanahameds9706 4 роки тому

    First like first view first comment sandhoshaayi❤❤

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 роки тому

    Nice

  • @cadacademy
    @cadacademy 4 роки тому

    Speed

  • @ihsanahameds9706
    @ihsanahameds9706 4 роки тому

    Baiju chettah...first

  • @i.Thukievk1115
    @i.Thukievk1115 4 роки тому

    Baiju chatta car making video edumo maruthi and Hyundai plant

  • @rtube5147
    @rtube5147 4 роки тому +1

    ഓരോ നാട്ടുകാരും വിചാരിച്ചാൽ നമ്മുടെ കേരളവും സ്വർഗമാക്കം അതിന് എളുപ്പവുമാണ് . ഇപ്പൊൾ കേരളത്തിൽ സർക്കാർ കൊണ്ട് വന്ന പ്ളാസ്റ്റിക് നിരോധനം നാട് നന്നാവാൻ വേണ്ടി അല്ല ആണെങ്കിൽ ക്യാരി ബാഗ് മാത്രം നിരോധിച്ചാൽ പോരല്ലോ . അതിനുള്ള പരിഹാരമാണ് sarkkaar കാണേണ്ടത് ,

  • @AbidKl10Kl53
    @AbidKl10Kl53 4 роки тому +1

    ♥️👌♥️👌♥️

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому

    നല്ല വി വ രണം ,baiju sir

  • @kalankakau0078
    @kalankakau0078 4 роки тому

    പാക്കിസ്ഥാൻ വീഡിയോ എപ്പോൾ വരുക ബൈജു ചേട്ടൻ

  • @abduljaleelpakara6409
    @abduljaleelpakara6409 4 роки тому

    👌👍💐

  • @syamsasikumar8995
    @syamsasikumar8995 4 роки тому

    Stalangalude video kooduthal ulpeduthiyal nannayirikkum

  • @Tirookkaran_
    @Tirookkaran_ 4 роки тому

    👌👌👍

  • @prajik8093
    @prajik8093 4 роки тому

    ഇത് എന്തോന്ന് ചേട്ടാ, . അവാർഡ് കൊടുത്തവർ, ബാലി, ലാവോസ് ഗ്രാമങ്ങൾ കണ്ടില്ലയിരുന്നോ

  • @SAINUDHEENPADNE
    @SAINUDHEENPADNE 4 роки тому

    Sugno biju sir

  • @mangaloremalayali
    @mangaloremalayali 4 роки тому

    Hello baiju chetta...

  • @sainulabidkizhisseri7381
    @sainulabidkizhisseri7381 4 роки тому

    👍👍👍👍

  • @shanraj3823
    @shanraj3823 4 роки тому +5

    മലയാളി പോളിഅല്ലെ.. അതുകൊണ്ടാ കേരളത്തിൽ ഇത്ര വൃത്തി

  • @jerinkottaram
    @jerinkottaram 4 роки тому

    Bike odichu varunna payyanmar ..avarude bike etharunnu auto journalist...

  • @life_of_pottakulam
    @life_of_pottakulam 4 роки тому

    🌟🌟🌟🌟

  • @josephkv7856
    @josephkv7856 3 роки тому

    കഥയല്ല കാഴ്ചയാണ് ദൃശ്യ മാധ്യമം എന്ന കാര്യം താങ്കൾക്കു അറിയില്ലേ ?

  • @akhilkrishnan2989
    @akhilkrishnan2989 4 роки тому

    ❤️✌️

  • @joicegeorge1490
    @joicegeorge1490 4 роки тому

    Sir minimum 3videos weekly edan sremik

  • @பினோ
    @பினோ 4 роки тому +2

    മിഷണറിമാർ എവിടെ ഉണ്ടോ അവിടെ വിദ്യാഭ്യാസം ഉണ്ടാകും

  • @naushada9262
    @naushada9262 4 роки тому

    Dialogue bore adikkunnu bro...............

  • @johnutube5651
    @johnutube5651 4 роки тому

    നല്ല വൃത്തി ഉള്ള വീഡിയോ.

  • @ibrahimkoyi6116
    @ibrahimkoyi6116 4 роки тому

    ✋Hajer

  • @cooktraveland
    @cooktraveland 4 роки тому

    വീഡിയോ ഇല്ലാതെ കഥ പറച്ചിൽ മാത്രം... Its not good.

  • @shihabudeenshihab3962
    @shihabudeenshihab3962 4 роки тому

    Hi

  • @ijasikku1706
    @ijasikku1706 4 роки тому +6

    *..കമന്റ് തൊഴിലാളി കീ......*
    4k15

  • @jeringeorge8462
    @jeringeorge8462 4 роки тому

    Haii

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 роки тому

    പാകിസ്ഥാൻ നിൽ നിന്ന് വന്നോ ബൈജുവട്ട

  • @sreerajpg6276
    @sreerajpg6276 4 роки тому

    Veruthe story parayathe video kanikku

  • @Ganghadharangmailcom
    @Ganghadharangmailcom 4 роки тому

    താങ്കൾ ആഭക്തൻ്റ വാലിൽ തൂങ്ങി നടക്കരുത്' അയാൾ താങ്കളെ വിറ്റു വില വാങ്ങും, അത~ താങ്കൾക്ക് മനസിലാവുന്നില്ല.