സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകരെ ശ്രദ്ധിക്ക്, തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വഴികളിതാ | Share trade app

Поділитися
Вставка
  • Опубліковано 7 лип 2024
  • സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകരെ ശ്രദ്ധിക്ക്, തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വഴികളിതാ..
    #sharetrading #theft #bse #nse #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 84

  • @vinodkumar-bm7zf
    @vinodkumar-bm7zf 13 днів тому +45

    വിവരം ഇല്ലാത്ത വർ ഇതൊക്കെ ചെയ്യും...
    ഇവിടെ.. സെബി അംഗീകാരം ഉള്ള ട്രെഡിങ് കമ്പനി കൾ ഉണ്ട്... 14 കൊല്ലം ഇ ഫീൽഡിൽ ഉള്ള നമ്മെ പോലുള്ള വർ ഒരിക്കലും തട്ടിപ്പിന് ഇരയായില്ല..
    100 രൂപ യുടെ നല്ല കമ്പനി ഷെയർ 75 രൂപ ആയാൽ അത്‌ നഷ്ടം വന്നു എന്ന് കരയുന്ന വർ ആണ് അതികവും... എന്നാൽ അത്‌ 110 ആകും വരെ കാത്തു നിൽക്കാൻ ഉള്ള കഴിവില്ലാത്ത വർ ആണ് ഇവിടെ അധികവും...
    ഓരോ രുത്തർ മാർക്കറ്റ് അടികുമ്പോൾ ഭരിക്കുന്ന ഗവണ്മെന്റ് നെ കുറ്റം പറഞ്ഞു ചിരിക്കുമ്പോൾ നമ്മളെ പോലുള്ള വർ അത്‌ വാങ്ങാൻ ഉള്ള അവസരം ആയി കാണുന്നു..

    • @jithinkumar6893
      @jithinkumar6893 13 днів тому

      ethoke company aanu sebi registered

    • @kyat_kuttan7697
      @kyat_kuttan7697 12 днів тому

      Bro company 10,500 ennam unde top 50 company nale ahn​@@jithinkumar6893

    • @Anirdhsukumar
      @Anirdhsukumar 10 днів тому

      💯💯💯💯

    • @abdulkareem974
      @abdulkareem974 9 днів тому

      അതിന് നിങ്ങൾ കരുതുന്നത് പോലെ മാർക്കറ്റ് നീങ്ങണം എന്നാൽ നടക്കും

  • @user-wl6dt9lu3c
    @user-wl6dt9lu3c 13 днів тому +25

    സ്റ്റോക്ക് നല്ലപോലെ പഠിച്ചു സ്വന്ദം ട്രെഡ് ചെയ്യു നല്ല ലാഭം കിട്ടും എല്ലാ ദിവസവും 2000 രൂപ ഞാൻ ഉണ്ടാകുന്നു.

    • @MohammedshabeerPpb
      @MohammedshabeerPpb 11 днів тому +1

      ഞാനും വാട്സ്ആപ്പ് നമ്പർ pls

    • @user-wl6dt9lu3c
      @user-wl6dt9lu3c 11 днів тому +1

      @@MohammedshabeerPpbrail vikas nigam. E stock വാങ്ങിക്കോ നല്ല മൊമെന്റെ ഉണ്ട്‌

    • @shihabkunju5633
      @shihabkunju5633 10 днів тому

      ​@@MohammedshabeerPpbhi

    • @MumthazKm-wn4kw
      @MumthazKm-wn4kw 9 днів тому +1

      ​@@MohammedshabeerPpbhlo intraday aano

    • @lovelygeorge8037
      @lovelygeorge8037 9 днів тому

      Angane ചെയുന്നത് നഷ്ടം അല്ലെ. ഞാൻ ഒരു സ്റ്റോക്ക് 2 2:19 പ്രാവശ്യം ബുക്ക് ചെയ്തു 4700 rs undaky pakshe angane book ചെയ്തില്ലായിരുന്നെങ്കിൽ 20000 rs ഉണ്ടാകായിരുന്നു. Rvnl. 4 yrs mumbu 30k nu എടുത്ത സ്റ്റോക്ക് 1.5 l ks ayi.

  • @depiupp
    @depiupp 13 днів тому +9

    10000 രൂപ കൊണ്ടു 1 lakh profit ഉണ്ടാക്കാമെന്ന് പറഞ്ഞു ക്ലാസ് എടുക്കുന്ന kure പേര് ഉണ്ട് അവരെ നിയന്ത്രിക്കാന്‍ എന്തെങ്കിലും cheyyumoo.

    • @visakhc6810
      @visakhc6810 9 днів тому

      "Terms and conditions apply"
      അതാണ് അവർ ചെറിയ അക്ഷരത്തിൽ hidden ആക്കി വയ്ക്കുന്നതും നമ്മൾ മനസ്സിലാക്കേണ്ടതും.

  • @VIBINVINAYAK
    @VIBINVINAYAK 13 днів тому +46

    *ഷെയർ ട്രേഡിങ്ങിൽ ഏകദേശം 50 ലക്ഷം രൂപയോളം നഷ്ടപ്പെട്ടു പോയ വ്യക്തിയാണ് ഞാൻ, ഞാൻ കാരണം എന്റെ സുഹൃത്തുക്കളും അതിൽ പെട്ടു, അക്കൗണ്ട് മാനേജ്മെന്റ് സർവീസ് സിഗ്നൽ സർവീസ് ഈ കാറ്റഗറി ആണ് തട്ടിപ്പിന്റെ മെയിൻ, സ്റ്റോക്ക് മാർക്കറ്റ് നല്ലതാണ് പക്ഷേ സ്വന്തമായി പഠിച്ചു ചെയ്യുക മറ്റുള്ളവരെ ഏൽപ്പിക്കുകയോ വല്ലവരും തരുന്ന സിഗ്നലുകൾ എടുത്തോ ചെയ്താൽ നഷ്ടം പിടിച്ചാൽ കിട്ടില്ല*

    • @tradercommu
      @tradercommu 13 днів тому +3

      100% Right

    • @dhankk4820
      @dhankk4820 13 днів тому

      Ipol chyunundoo bro

    • @depiupp
      @depiupp 13 днів тому

      sir option trade anoo ചെയ്തതു

    • @MalayalamTele
      @MalayalamTele 13 днів тому

      Signals വെറും തട്ടിപ്പാണ്. എല്ലാവരും ഒരേ സിഗ്നൽ എടുത്താൽ എല്ലാവർക്കും ലാഭം ഉണ്ടാവണ്ടതല്ലെ, മറ്റൊരാൾക്ക് നഷ്ടം ഉണ്ടാവുമ്പൊഴല്ലെ ഇവിടെ ലാഭം ഉണ്ടാവുന്നുള്ളു

    • @Indians2255
      @Indians2255 13 днів тому

      ​@@MalayalamTele💯

  • @sajeesh7817
    @sajeesh7817 13 днів тому +32

    ജീവിതത്തിൽ രക്ഷപ്പെടണമെങ്കൽ സ്റ്റോക്ക് മാർക്കറ്റിലോ മ്യൂച്വൽ ഫണ്ടിലോ ഇൻവെസ്റ്റ് ചെയ്യണം

    • @tradercommu
      @tradercommu 13 днів тому +7

      First Learn , Then Earn😍

    • @manikandankunchan1064
      @manikandankunchan1064 13 днів тому

      എങ്ങനെ ആണ് പഠിക്കേണ്ടത്. ഏത് ബുക്ക് റെഫർ ചെയ്യണം

    • @febinfrancis7626
      @febinfrancis7626 13 днів тому

      Long time minimum 15 yers

    • @sajeesh7817
      @sajeesh7817 13 днів тому

      @@manikandankunchan1064 ചേട്ടാ ഞാൻ പഠിച്ചത് shariq shamsudine, pinne funded 360 , enni UA-cam channel ninnanu .. പിന്നെ പഠിച്ചു എന്ന് തോന്നി കഴിഞ്ഞാൽ ചെറിയ പൈസ ഇട്ട് ട്രേഡ് ചെയ്യാ

  • @Indians2255
    @Indians2255 13 днів тому +18

    വിവരവും, വിദ്യാഭ്യാസവും
    രണ്ടും രണ്ടാണ്

  • @pbharshan7690
    @pbharshan7690 13 днів тому +23

    ഷെയർ ട്രെയിഡിങ് എല്ലാവർക്കും കൂടി മൊത്തം പൂജ്യം ലാഭം തരുന്ന പണി ആണ് എന്നറിയുക. ആരുടെയെങ്കിലും ലാഭം മറ്റാരുടെയോ നഷ്ടം ആണ് എന്നതാണ് കാരണം. അതിനാൽ ദീർഘകാല നിക്ഷേപം മാത്രം തിരഞ്ഞെടുക്കുക.

    • @MyKodinhi712
      @MyKodinhi712 13 днів тому +7

      ദീർഘ കാലം തെരെഞ്ഞെടുക്കുക 😊❤

    • @michaeljoseph4530
      @michaeljoseph4530 13 днів тому +6

      Swing +long🙌

    • @fg4513
      @fg4513 13 днів тому

      ​@@michaeljoseph4530swing enthan

    • @rosh6977
      @rosh6977 12 днів тому +1

      Exactly

    • @robinthomas8216
      @robinthomas8216 9 днів тому

      താങ്കളുടെ അഭിപ്രായം ഫ്യൂച്ചർ ആൻഡ് ഓപ്ഷനിൽ മാത്രമാണ് ബാധകമാകുക. ലോങ്ങ് ടൈം ഹോൾഡ് ചെയ്താൽ കിട്ടുന്ന ഡിവിടഡ് കൂടി കണക്കുകൂട്ടുക

  • @ThalathilDineshan-gi8jj
    @ThalathilDineshan-gi8jj 13 днів тому +2

    പണവും പ്രതാപവും നമുക്കെന്തിനാ പുട്ടുണ്ടല്ലോ പുട്ടിൻ പൊടിയുണ്ടല്ലോ... 😍

  • @jabirsulthan7599
    @jabirsulthan7599 13 днів тому +2

    Option ട്രെഡിങ്ങിൽ 75000 പോയി....

  • @deepakm3668
    @deepakm3668 13 днів тому +2

    മാർക്കറ്റ് related FB ഗ്രൂപ്പിൽ ഓരോരുതന്മാർ വന്നു 'suggest me a company that can double my investment in next 4 months 'എന്നൊക്കെ ചോദിക്കുമ്പോൾ ചിരി വരും....fraudsters എങ്ങനെ ഇല്ലാണ്ടിരിക്കും

  • @sanuthomas9280
    @sanuthomas9280 13 днів тому +1

    Umpan best shir mkt☝️

  • @george87234
    @george87234 11 днів тому

    Cyber police പറയും അതിനൊള്ള technology ഇല്ലെന്നു

  • @user-eo8wl3dy4o
    @user-eo8wl3dy4o 10 днів тому

    Viswaaneeyamaya trading app paranj tharamo????

  • @nothingherego
    @nothingherego 13 днів тому +1

    Very bad explanation by Asianet News channel... Chat Gpt would give a much much better explanation tgan this

  • @nithyaharidas9218
    @nithyaharidas9218 13 днів тому

    Aadhyam aarthi kurakkanam

  • @aruntr2203
    @aruntr2203 13 днів тому +2

    irfc?

  • @sajupv7614
    @sajupv7614 13 днів тому +1

    4ലക്ഷം പോയി ഷെയർ മാർക്കറ്റിൽ

    • @sanuworks140
      @sanuworks140 12 днів тому +1

      Best mutual fund anu bro

    • @lifealwaystragedy3151
      @lifealwaystragedy3151 12 днів тому

      I loose 10 lack 😢

    • @Anirdhsukumar
      @Anirdhsukumar 10 днів тому

      15 L here

    • @komumalabari3817
      @komumalabari3817 8 днів тому

      ഓപ്ഷൻ കളിച്ചിട്ടല്ലേ പോയത്.നല്ല സ്റ്റോക്കിൽ ഇൻവെസ്റ് ചെയ്തിരുന്നേൽ ഡബിളും ത്രീബിലും ആയേനെ

  • @antaramalis
    @antaramalis 13 днів тому +2

    2500 rs il 25000 undakiya Le njaan😊...pettennalla 2 month eduthu..athukondanu ettavum cheriya capital itt trade cheyyanam ennu parayunnath...it is called postion sizing or risk management...veendum 2500 itttitund optionil .

    • @fg4513
      @fg4513 13 днів тому

      Option trade gambling alle

    • @antaramalis
      @antaramalis 13 днів тому

      ​​@@fg4513not exactly..chila market trendil u can earn a lot. Same like last June month election undayirunnalo athe pole ippo 25000 touch cheyyumennu urappanu..athava loss aayal enikku pokunnath 2500 but earn cheyyumbo big..long termil u can succeed
      Note : 25000 aakumennu urapp ennu parayan kaaranam okke und😊

    • @ATHIEST_TRADER
      @ATHIEST_TRADER 11 днів тому

      Its impossible

    • @ATHIEST_TRADER
      @ATHIEST_TRADER 11 днів тому +2

      2 months kond enganane 2500 to 25000 akunnathe😂 i am a full time trader
      2500 inte 100% thanne 5000 ahne ithundakkan thanne 1.5 masam edukkum thankal ore nalla trader ahnenkil pinne 25000 no way
      Nammal 5 yearsatte ee feildilullathane
      Enthinane ingeneyokke thalli marikkunne

    • @antaramalis
      @antaramalis 11 днів тому

      @@ATHIEST_TRADER 2500 is starting capital..each day I got 500 (avg) ..thanikkaaakan pattilla..u have zero brain😁😁

  • @user-pq4st6lq5p
    @user-pq4st6lq5p 13 днів тому

    App thanne pani tharunnund jhan vangumbol kurayum vilkumbol koodum 😮😮😮

  • @exploretheunseen9914
    @exploretheunseen9914 13 днів тому

    🤣

  • @rajeeshivadas6200
    @rajeeshivadas6200 12 днів тому

    ബാങ്കില്‍ പോയി demate account open ചെയ്തിട്ട് ചെയ്താല്‍ ഒരു കുഴപ്പവുമില്ല. ഞാന്‍ രണ്ടു വര്‍ഷം ആവാറായി Trading ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു കുഴപ്പവുമില്ല ആവശ്യത്തിന് ഉള്ള ലാഭവും കിട്ടുന്നുണ്ട്

    • @afsalk7737
      @afsalk7737 8 днів тому

      Which bank?

    • @rajeeshivadas6200
      @rajeeshivadas6200 8 днів тому

      @@afsalk7737 എന്റെ ICICI Bank ഇതില്‍ brokerage കുറവുള്ള plan ഉണ്ട്

  • @avzaheer
    @avzaheer 13 днів тому +1

    Companyude corporate action nokki trade cheyyuka, Pinne Mainboard IPO Fundamentally nalla companies aanengil apply cheyyuka...
    Then long term invest cheuthum cash undaaakkaaam Stock matketiloode...
    Last 5 year aaayi ithokke cheyth 50% mukalili annually consistant profit generate cheyyunnu....
    So Stock marketine orikkalum gambling aaayi kaanaathe padichu kond emotion under control aaaki cheythaaal ellavarkum king aavaaam ❤😂

    • @fg4513
      @fg4513 13 днів тому

      Gambling intra and swing alle long term is good

  • @myworldisbeautiful246
    @myworldisbeautiful246 13 днів тому

    Hhh

  • @nafsarmk2189
    @nafsarmk2189 13 днів тому

    ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ

  • @muhammadnabeel993
    @muhammadnabeel993 6 днів тому

    😂😂😂😂😂😂

  • @tonyMontana_636
    @tonyMontana_636 13 днів тому +11

    എന്നെ പറ്റിക്കാൻ പറ്റില്ല ഞാൻ Trading Secrets by Soby എന്ന മലയാളം യൂട്യൂബ് ചാനൽ കണ്ടു പഠിച്ചുകൊണ്ടിരിക്കുകയാണ് 🥰

    • @dhankk4820
      @dhankk4820 13 днів тому +3

      Nalla parasyam aanallo broo😂😂😂😂

    • @tonyMontana_636
      @tonyMontana_636 13 днів тому +4

      പരസ്യമല്ല ബ്രോ, സ്റ്റോക്ക് മാർക്കറ്റ് പഠിച്ചു ചെയ്യേണ്ട കാര്യമാണ് അല്ലെങ്കിൽ ഇങ്ങനെ തട്ടിപ്പിൽ ഒക്കെ വീഴും

    • @dekku554
      @dekku554 13 днів тому +1

      ​@@dhankk4820just watch his channel.. perfect channel for study trading 🥰

    • @AxyzMapd
      @AxyzMapd 13 днів тому +1

      Wached his channel few months back..... Its too good.... Padiikkan agrahamullavar.kku pattiya best channel🥰

    • @ThalathilDineshan-gi8jj
      @ThalathilDineshan-gi8jj 12 днів тому

      just checked the channel, good content