ഈ പറയുന്നത് ശരിയാണോ ബ്രോ. ഞാൻ രണ്ട് വർഷമായി മൂച്ചൽഫണ്ടിൽ പണം ഇടുന്നുണ്ട്, എടുക്കാറുമുണ്ട്. ഇതു വരെ ഒരു പ്രശ്നം ഇല്ല. ഉപയോഗിച്ചതിൽ ഏറ്റവും മികച്ചത് GROWW തന്നെ.
Karvy ഇത് പോലെയാണ് ഏകദേശം പണ്ട് ചെയ്തത്. എൻ്റെ കുറച്ച് സ്റ്റോക്ക് പോയി. ഭാഗ്യത്തിന് പോയതെല്ലാം നഷ്ടത്തിൽ ആയ shares ആയിരുന്നു എസ് ബാങ്ക് ഉൾപ്പെടെ. ചില സ്റ്റോക്സിൻ്റെ quantity കുറവ് വന്നു. അതാണ് നടന്നത്. എന്തായാലും അക്കൗണ്ട് freeze ആയ കൊണ്ട് കുറെ കാലം അതിൽ തൊടാൻ പറ്റിയില്ല . അതു കൊണ്ട് panic സെല്ലിംഗ് നടന്നില്ല. അവസാനം ഒന്നും ചെയ്യാതെ കാലം കുറെ പോയി. മാർക്കറ്റ് കേറി മൊത്തത്തിൽ ലാഭത്തിൽ ആയ കൊണ്ട് സെൽ ചെയ്ത് രക്ഷപെട്ടു.
ചിലപ്പോഴൊക്കെ groww ആപിൽ ട്രെഡിങ് കഴിഞ്ഞാൽ ഫണ്ട് ബാലൻസിൽ mistake തോന്നിയിട്ടുണ്ട്. രാത്രി 12മണി കഴിഞ്ഞാൽ മിക്കവാറും ശരിയാകും. ഇല്ലങ്കിൽ പിറ്റേ ദിവസം മാർക്കറ്റ് തുടങ്ങുന്നതിന് മുൻപ് ശരിയായിട്ടുണ്ട്.ഇതിന്റ പ്രവർത്തനങ്ങൾ എല്ലാം കമ്പ്യൂട്ടർ generated ആണ്. മിസ്റ്റേക്ക് വരാൻ യാതൊരു സാധ്യതയുമില്ല.രണ്ട് വർഷമായി groww app ഉപയോഗിക്കുന്നു. Intraday, stock, option buyying, കൂടാതെ മൂച്ചൽ ഫണ്ടിലും ചെറുതായി നിക്ഷേപം നടത്തി സന്തോഷമായിരിക്കുന്നു. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന ഒരു ആപ്പ് ആണ് groww എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
Nice video and presentation, ee videoyil Sirnte Groww appile folio kanikunudu, aa fund nala growth kanikundu, is this SIP or. lump sum, can you share the fund details for your viewers reference or do a portfolio review video...this will be helpful and motivating for us
*open an m.Stock account with this link and join me in zero brokerage revolution today!* ekyc.miraeassetcm.com/Register-with-us?ref=REF74160%26refsrc=4 Pls note, govt charges will be there
Ithonnum fundinte growth affect aakula, ith fund house cheytha market play alla fund house manager cheytha pani anu njan ee fund il ittitund growth um und
Seems Every Brocker has such loop holes, better ensure we are getting Mail notification and Text message for each of our SIPs/Lump Sum, and we can take report corresponds to our MF Folio from AmC website OR login AMC 👍
ഞാനൊരു തുടക്കക്കാരനാണ് ഞാൻ എസ്ഐപി ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് അതൊന്നും ഒന്നിൽ folo നമ്പർ കിട്ടിയിട്ടുണ്ട് ടാറ്റയുടെ... കൗണ്ടിന്റെ അതിൽ അത് ഡിസേബിൾ ആയിട്ടാണ് കിടക്കുന്നത് സിഡിസിൽ ചെക്ക് ചെയ്യാൻ പറ്റുമോ ഇതെങ്ങനെയാണ് ചെയ്യേണ്ടത്
Ente or sip amount bankil ninnu debit ayi.... But enik unit kittyathum illa thirichu paisa refund ayittum illa.... Avarude customer support ottum pora.... Very bad service...
ഇപ്പോൾ മ്യൂച്ചൽ ഫണ്ട് വാങ്ങുമ്പോൾ പണം ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് ICCL അക്കൗണ്ടിൽ ആണ് പോകുന്നത്. പലപ്പോഴും മ്യൂച്ചൽ ഫണ്ട് കമ്പനിയിൽനിന്നു മെസ്സേജ് വരാറില്ല
Bro njan mutual fundil sip thudngi first payment manually cheythu pine second payment in auto-pay ena option mathre kanunulu but manually edan petunilla
Beware.Hope groww is a startup and running only on investors money.Better avoid or take out a major portion of ur investment from grow and invest directly or under with the help of an advisor.I hope Without any professional help there is always a risk of invested capital rather than returns.. atleast we can minimize the accidents like scam,fraud etc .Capital mukyam bigileyy...
redeem പ്രോസസ്സിംഗ് കഴിയുമ്പോൾ തന്നെ മെസ്സേജ് വരും. അതിൽ പരമാവധി എത്ര ദിവസം വേണമെന്ന് പറഞ്ഞിട്ടുണ്ടാകും. മിക്കവാറും 3മാർക്കറ്റ് ദിവസം കഴിഞ്ഞാൽ അക്കൗണ്ടിൽപണമെത്തും.
MFCentral is the investor services hub conceived by KFintech & CAMS powering a new era of collaboration by providing convenience to transact across all folios of an investor with unparalleled user experience.
Kindly save innocent investors by stopping Ankur Kedia and Teams fraudulent activities. This team is going to take the lives of many innocent investors soon. Ankur Kedia in the making of Harshad Mehta
Groww ഇൽ 8 മാസമായി SIP ചെയുന്നുണ്ട്, Quant Small Cap ഇൽ ആണ് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്, ഇനി ഇപ്പോൾ പിൻവലിക്കാണോ? ഇപ്പോൾ 16%ലാഭം കാണിക്കുന്നുണ്ട്, പിൻവലിക്കാണോ?
@@nicewin you can use any third party app for easy investment and showing all investments in one app, but you should check whether the particular folios are showing in the AMC sites, if it is showing then it was safe, otherwise we cant say it was safe, for example the current scam, I hope you understood what i mean
I invested 20,000 SBI gold mf fund through grow app 2 month before, today i logged in my CDSL account checked that . not show my holdings. what can ido.?
എന്തുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപിക്കാൻ ആളുകൾ ഇപ്പോഴും ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ വഴി നോക്കുന്നത് , എല്ലാ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്കും അവരുടെ സ്വന്തം വെബ്‌സൈറ്റ് ഉണ്ട് ആ വെബ്‌സൈറ്റ് വഴി നേരിട്ട് നിക്ഷേപം നടത്തുക.
എടോ ഈ video ഇടുന്നവൻ ലോക ഫ്രോഡ് ആണ്. നെഗറ്റീവ് video ഇട്ട് ജീവിക്കുന്നവനാ .. Populor ആയ കമ്പനിയെ കുറ്റം പറഞ്ഞാൽ കുറേ ആളുകൾ കാണാനുണ്ടാകുമല്ലോ, അതുവഴി വരുമാനം ഉണ്ടാക്കുന്നവനാ .. പ്രത്യേകിച്ച് നിലപാട് ഒന്നുമില്ല. 😂
This should be taken up with SEBI and concerned parties should be taken for task.
heard like - there are some more twists... keep watching
ഈ പറയുന്നത് ശരിയാണോ ബ്രോ. ഞാൻ രണ്ട് വർഷമായി മൂച്ചൽഫണ്ടിൽ പണം ഇടുന്നുണ്ട്, എടുക്കാറുമുണ്ട്. ഇതു വരെ ഒരു പ്രശ്നം ഇല്ല. ഉപയോഗിച്ചതിൽ ഏറ്റവും മികച്ചത് GROWW തന്നെ.
വീഡിയോയിൽ പറയുന്ന സംഭവം സത്യത്തിൽ നടന്നതാണ്
@@somangopalan6029 karvy de supporter aneneu thonunu
@@somangopalan6029 വളരെ നല്ല app ആണ് :Grow!
നിസ്സഹായനായ നിക്ഷേപ്പകാനെ വേറെ ആരുണ്ട് സഹായിക്കാൻ. ആരും ഉണ്ടാവില്ല.
SEBI
വളരെ നല്ല ഒരു വീഡിയോ, ഒത്തിരി പുതിയ അറിവുകൾ കിട്ടി. Rupee Monk തങ്കപ്പനല്ല ഇനി മുതൽ പോന്നപ്പനാ പൊന്നപ്പൻ 😂❤
pls share with friends dear
pls share
Thanks for the info sir
So nice of you
Broo nalla lag aan video presentation.... Kurach speed aakiyaal kollaaam
Ok
ഇതിന്റെ ഫണ്ട് growth കൂടെ grow ന്റെ കൈയിൽ നിന്നും കിട്ടണം, അല്ലെകിൽ കേസ്ന് പോകണം.
true
Enikk ithuvare growil ninum issues undayitilla 3 years ayi using.
Me too
@RupeeMonk bro.. ente Groww accountil chila shares error aayi kaanikkunnundu... I wanna explain to you. How to cntct you, bro?
@@rajtheking659 contact
Good information sir 😊
Keep watching
Useful video👌
thanks - please share
Valuable information 😊
pls share with friends
Iam actualy planing to start sip in mutual fund in grow app on augest 2nd what is your opinion is there safe? I hope you will replay
keep track of your investments if you are using 3rd party apps
Karvy ഇത് പോലെയാണ് ഏകദേശം പണ്ട് ചെയ്തത്. എൻ്റെ കുറച്ച് സ്റ്റോക്ക് പോയി. ഭാഗ്യത്തിന് പോയതെല്ലാം നഷ്ടത്തിൽ ആയ shares ആയിരുന്നു എസ് ബാങ്ക് ഉൾപ്പെടെ. ചില സ്റ്റോക്സിൻ്റെ quantity കുറവ് വന്നു. അതാണ് നടന്നത്. എന്തായാലും അക്കൗണ്ട് freeze ആയ കൊണ്ട് കുറെ കാലം അതിൽ തൊടാൻ പറ്റിയില്ല . അതു കൊണ്ട് panic സെല്ലിംഗ് നടന്നില്ല. അവസാനം ഒന്നും ചെയ്യാതെ കാലം കുറെ പോയി. മാർക്കറ്റ് കേറി മൊത്തത്തിൽ ലാഭത്തിൽ ആയ കൊണ്ട് സെൽ ചെയ്ത് രക്ഷപെട്ടു.
Ok
Groww app use ചെയ്യാൻ വളരെ simple ആണ്. അത് കൊണ്ടാണ് എനിക്ക് ഇ അപ്പ് ഇഷ്ടം. ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
ok
ചിലപ്പോഴൊക്കെ groww ആപിൽ ട്രെഡിങ് കഴിഞ്ഞാൽ ഫണ്ട് ബാലൻസിൽ mistake തോന്നിയിട്ടുണ്ട്. രാത്രി 12മണി കഴിഞ്ഞാൽ മിക്കവാറും ശരിയാകും. ഇല്ലങ്കിൽ പിറ്റേ ദിവസം മാർക്കറ്റ് തുടങ്ങുന്നതിന് മുൻപ് ശരിയായിട്ടുണ്ട്.ഇതിന്റ പ്രവർത്തനങ്ങൾ എല്ലാം കമ്പ്യൂട്ടർ generated ആണ്. മിസ്റ്റേക്ക് വരാൻ യാതൊരു സാധ്യതയുമില്ല.രണ്ട് വർഷമായി groww app ഉപയോഗിക്കുന്നു. Intraday, stock, option buyying, കൂടാതെ മൂച്ചൽ ഫണ്ടിലും ചെറുതായി നിക്ഷേപം നടത്തി സന്തോഷമായിരിക്കുന്നു. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന ഒരു ആപ്പ് ആണ് groww എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
Nice video and presentation, ee videoyil Sirnte Groww appile folio kanikunudu, aa fund nala growth kanikundu, is this SIP or. lump sum, can you share the fund details for your viewers reference or do a portfolio review video...this will be helpful and motivating for us
My Financial Status 2023: ua-cam.com/play/PL0-AJekg4SyHbSIabAffCZ5M5_BQEGitI.html
Great thank you @@RupeeMonk
Valuable information 🎉🎉🎉🎉
Glad you liked it
Good information .. Thank you
Glad you liked it
Good information to take caution 👍👍
Thanks for liking. pls share
Very useful information
Glad you liked it . pls share
Thanks
No problem, pls share
Pinne mutual fund active cheythal amc il ninum intimation varum. Investor krithyamayi sradikamam, because its our hard earned money
100%
Actually groww have a error, i widrow one mutual fund, its atill showing in growws window
Ok
External fund refresh Cheyan option unde appol Correct akum
How?
Bro ippo sip tudagiyal etra kollam venonne thrumanikkana nammal ano atho enna time periodil withdrawal cheyynonne indo
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുക
good one sir
Thanks for liking
@8:55 yes he did right.
good
Charges illatha application undo...nan stock vitappol charges apply chydhu.... Kitya profitum poyi loss ayi
*open an m.Stock account with this link and join me in zero brokerage revolution today!*
ekyc.miraeassetcm.com/Register-with-us?ref=REF74160%26refsrc=4
Pls note, govt charges will be there
If you are buying shares also please check how much they are deducting....high amount during buying...more than sebi rules
👌
Is this type of fraud possible in stock
കാർവി യിൽ നടന്നിരുന്നു
ഇപ്പോഴില്ല
Groww cheyyunna sip vere platformlekk mattan pattumo
you can
@@RupeeMonk sir sipyil lose vennal capital nashttapedumo
Yes
Growil njn 2 sip cheyunund. Ini vere appil vere mutual fundil invest cheyamo
yes
@@RupeeMonk which app is better in ur opinion
Eth mutual fund aanu hold cheyyunne 2:35
ua-cam.com/video/48fEWlCKnws/v-deo.html
Groww ൽ രണ്ട് ചെറിയ SIP സ്റ്റാർട്ട് ചെയ്തു. Nippon and hdfc. അവരിൽ നിന്നും mail വന്നു. ഫോളിയോ നമ്പർ കിട്ടി. ഇനി എന്തെങ്കിലും ശ്രദ്ധിക്കാനുണ്ടോ സർ?
ഈ വീഡിയോയുടെ അവസാന ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്ന് ഇത് ട്രാക്കുചെയ്യുന്നത് തുടരുക
Monthly 2000 vech invest cheyaan patila mutual fund ethaanu ullathu bro
Enikkum oru sip unde growil
Ithonnum fundinte growth affect aakula, ith fund house cheytha market play alla fund house manager cheytha pani anu njan ee fund il ittitund growth um und
ok
In Zerodha coin app there is option to do bulk payment for multiple funds in that case it won’t go to direct AMC account I think
do we have such option now? I doubt
@@RupeeMonk I did a bulk payment today
But anyway after watching your video decided I should cross check the funds with AMC every now and then
Seems Every Brocker has such loop holes, better ensure we are getting Mail notification and Text message for each of our SIPs/Lump Sum, and we can take report corresponds to our MF Folio from AmC website OR login AMC 👍
Njan grow sip cheyunnund pakshe ini venda mathiyaui നിർത്തുന്നു. Thaks Bro
സൂക്ഷിച്ചു ചെയുന്നത് കൊണ്ട് കുഴപ്പമില്ല
എനിക്കിപ്പോഴും ഒരു ഫോളിയോ ഗ്രോയിൽ und
Remove cheyyam , but oru conclusion pole oru repost idanam aayirunnu.... Grow yil customers ee kaaryam prathiyekam monitor cheyyanam anne
ok
ഞാനൊരു തുടക്കക്കാരനാണ് ഞാൻ എസ്ഐപി ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് അതൊന്നും ഒന്നിൽ folo നമ്പർ കിട്ടിയിട്ടുണ്ട് ടാറ്റയുടെ... കൗണ്ടിന്റെ അതിൽ അത് ഡിസേബിൾ ആയിട്ടാണ് കിടക്കുന്നത് സിഡിസിൽ ചെക്ക് ചെയ്യാൻ പറ്റുമോ ഇതെങ്ങനെയാണ് ചെയ്യേണ്ടത്
ua-cam.com/video/R5l92HSK0Cs/v-deo.html
ഇത് തട്ടിപ്പല്ല ബ്രോ , എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് , ഒരു വർക്കിംഗ് വീക്ക് കഴിഞ്ഞാൽ പൈസ കേറും ,
???
Bro are you sure you got your money back
Remove cheythalum ellavarum karyam arinjallo.. Avark paisa kittiyallo thirich ath thanne nalla karyam
@@SARA-xng good
Ente or sip amount bankil ninnu debit ayi.... But enik unit kittyathum illa thirichu paisa refund ayittum illa.... Avarude customer support ottum pora.... Very bad service...
Ok
Njan oru stock sell cheydapo I felt something fishy.. Since that amount was small, I ignored it.
you should have checked ledger
Contract note kitarundenkil ningade peril cdsl accountil atu undakum povathilla
❤❤❤
🥰
ഇപ്പോൾ മ്യൂച്ചൽ ഫണ്ട് വാങ്ങുമ്പോൾ പണം ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് ICCL അക്കൗണ്ടിൽ ആണ് പോകുന്നത്. പലപ്പോഴും മ്യൂച്ചൽ ഫണ്ട് കമ്പനിയിൽനിന്നു മെസ്സേജ് വരാറില്ല
Some apps are sending when units are allotted
Bro pool account il fund vanal athu broker ku upayogikan patilla. Karvy issue kazhinjathinu sesham fund and security daily reporting undu. Pinne groww amount pay cheythitundel otumikavarum avarude image povathirikan cheythathayirikum.
👍
Phone pay yilum. In-game. Fund pinvalikan pattathayirunnu. Qunt nte fund
Ok
Fyers നെ കുറിച്ച് എന്താണ് അഭിപ്രായം
@@musthafamuhammed120 ഉപയോഗിച്ചിട്ടില്ല
Bro njan mutual fundil sip thudngi first payment manually cheythu pine second payment in auto-pay ena option mathre kanunulu but manually edan petunilla
Try "one time" option
Groww app vazhi kurache stocks vangiyattundee long term illakee vendii.athekke pogummooo
check and validate CDSL statements
@@RupeeMonk ok sir
എന്റെ withdraw request accept ആവുന്നില്ല...😢😢😢?
Did you contact their customer care?
Sir please explain sebi new slab vise charge and end of discount part of zerodha
video coming soon
Beware.Hope groww is a startup and running only on investors money.Better avoid or take out a major portion of ur investment from grow and invest directly or under with the help of an advisor.I hope Without any professional help there is always a risk of invested capital rather than returns.. atleast we can minimize the accidents like scam,fraud etc
.Capital mukyam bigileyy...
ok
@@RupeeMonk eath app aanu comparatively better
Ini mutual fund company thanne ingane cheyyuo?
In SEBI we trust
What about the growth in the discussed case. The amount might have increased in folio.
Awaiting Details
Enikkum oru panikitty...
Ipol sip stop cheythu
Ok
x2 il itt kelkkanamallo...
yes for sure
Groww app krithyamayi enik mf redeem ayi bro 2.6 years SIP redeem cheyth 3 rd day ac credit ayi
Cool
policybazzar app engane undo?
Not yet.
They offer insurance not mutual funds
SEBക്ക പരാതി കൊടുക്കണം
right
ഒരു platform ഇല്‍ invest start cheithad pined vere platform ലോട്ട് maranam thoniyal change akkan vala options undo
no I bliv
Und. മാറ്റാൻ പറ്റും.5 പൈസ യിൽ പറ്റുന്നുണ്ടെന്ന് തോന്നുന്നു
Yes.
Yes u can..normal equity shares aanenki vere platform lot transfer cheyyam. Not sure about mutual funds and SIP
Outcome Of This App Is In EXPECTED Lines.
Oh
ECAS Statement varunnathu check chaithu urappichu koode.
🙏yes
Sbi invest app nallathalle?
Ensure you are investing in direct plans
@@RupeeMonk No Direct fund in SBI's investaapp
@@RupeeMonk No Direct fund in SBI's investaapp
Njan 7000 radeem cheythh 8days aayi not received
pls contact their customer care
@@RupeeMonk ithuverre vannk illa
Eth mf aanu?
redeem പ്രോസസ്സിംഗ് കഴിയുമ്പോൾ തന്നെ മെസ്സേജ് വരും. അതിൽ പരമാവധി എത്ര ദിവസം വേണമെന്ന് പറഞ്ഞിട്ടുണ്ടാകും. മിക്കവാറും 3മാർക്കറ്റ് ദിവസം കഴിഞ്ഞാൽ അക്കൗണ്ടിൽപണമെത്തും.
Trading സീരിയസ് ആയി ചെയ്യാൻ ആണെകിൽ upstox zeroda use ചെയ്താൽ പോരെ......
👍
It is not at all difficult to trace debit and credits of funds.
true
☝️🔥
️🔥
Mf central pakka genuine ano?
MFCentral is the investor services hub conceived by KFintech & CAMS powering a new era of collaboration by providing convenience to transact across all folios of an investor with unparalleled user experience.
Kindly save innocent investors by stopping Ankur Kedia and Teams fraudulent activities. This team is going to take the lives of many innocent investors soon. Ankur Kedia in the making of Harshad Mehta
Let me chk
how to contact you
അതേ മുൻപ് പൂൾ വഴി ആയിരുന്നു ഇപ്പോൾ അത് നേരിട്ടു നമ്മുടെ ബാങ്ക് വഴി ആണ് mf തുക collect ചെയുന്നത്
yess
Grow യുടെ തട്ടിപ്പിനെ കുറിച്ച് ഉള്ള വീഡിയോയുടെ ഇടയിൽ grow യുടെ ആഡ് 😂
whre?
@@RupeeMonk UA-cam add
@@RupeeMonk Google ads 😀
@@rainbowrosemedia3840 🤣😂
Anikum vannu
Groww udayippanu nammude accountil ninnum debit aakum. But athu avaru credit cheyyilla. Enikk oru doubt adichu njan vilich thirakki pinneedanu avar credit cheythathu.
oh thats it
Grow cancel cheythittu mutual fund bank,my office through edukkunathalle nellatha. Invester death aayal paisa kittan veetukar avarude bangalore office kayarieragedivarumo? Atho mutual fund office through claim cheyyan pattumo?
സാധാരണ 2-3 days ലാണ് sip process ആവുള്ളു... Debit ആയ ദിവസം investment ആവില്ല.. അതിന് normal ആണ്
@@edwin_jose debit ayal 2,3 days okke kazhinjalle accountil varoo
He has done the right thing. Otherwise after withdrawing the post what is the guarantee that groww will give the money?
agree
Quant small fund capil sip monthly invest cheyunnund.. Seen aavumo?
Not sure
Groww app vazhi quant mutual fund medicha ente avastha😂😂
Sont worry
Track both closely
Njanum😢
ഞാനും,
ഇവിടെ നിയമവും കോടതിയും ഒന്നുമില്ലേ? പരാതി കൊടുക്കാൻ പറ്റില്ലേ?
Yes
Patel 100% right.
ok cool
Groww ഇൽ 8 മാസമായി SIP ചെയുന്നുണ്ട്, Quant Small Cap ഇൽ ആണ് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്, ഇനി ഇപ്പോൾ പിൻവലിക്കാണോ? ഇപ്പോൾ 16%ലാഭം കാണിക്കുന്നുണ്ട്, പിൻവലിക്കാണോ?
വലിയ റിസ്ക്കുള്ള ഫണ്ടാണ്, ശ്രദ്ധിച്ചു നിക്ഷേപിക്കുക
@@RupeeMonk Groww നെ കുറിച്ചാണ് ചോദിച്ചത് ഫണ്ടിനെ കുറിച്ച് അല്ല
വീഡിയോയുടെ അവസാന ഭാഗം വീണ്ടും കാണുക
കഴിഞ്ഞ 6മാസം കൊണ്ട്18%റിട്ടേൺ കിട്ടിയിട്ടുണ്ട്.
ഇത് നല്ലതാണോ ബ്രോ
എന്ത്
This is scary 😢
watch till the end to see steps to ensure our money is safe.
ഇത് സോഷ്യൽ മീഡിയയുടെ വിജയം അല്ല..SEBI യുടെ പരാജയം ആണ്..
ഓക്കേ
Check your audio
sure
My opinion is better we can invest through in direct AMC, not through the third party app..👍
you are right
നിലവിലെ mutual funds എങ്ങനെ direct ആയി amc ൽ invest ചെയ്യാം?
Practically, not convenient if you want to invest in multiple AMC
@@nicewin you can use any third party app for easy investment and showing all investments in one app, but you should check whether the particular folios are showing in the AMC sites, if it is showing then it was safe, otherwise we cant say it was safe, for example the current scam, I hope you understood what i mean
സർ,ഞാൻ Groww ആണ് യൂസ് ചെയുന്നത്, പേടി ആകുന്നു
പേടിക്കേണ്ട, വീഡിയോയുടെ അവസാന ഭാഗത്തു പറഞ്ഞ കാര്യങ്ങൾ ചെയ്യുക
@@RupeeMonk ok🙏🙏🙏
Patel take wrong decision
ok
Why wrong, can you explain it
പോസ്റ്റ് പിന് വലിച്ചത് ശരിയല്ല
True
Njan Groww il medicha mutual fund CDSL il kanunilla😢
ua-cam.com/video/406C_ybKLYk/v-deo.html
MF vazhi edukkaanenkil, avarum third party alle??
is it?
I invested 20,000 SBI gold mf fund through grow app 2 month before, today i logged in my CDSL account checked that . not show my holdings. what can ido.?
ua-cam.com/video/406C_ybKLYk/v-deo.html
എന്തുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപിക്കാൻ ആളുകൾ ഇപ്പോഴും ഇത്തരത്തിലുള്ള ആപ്ലിക്കേഷൻ വഴി നോക്കുന്നത് , എല്ലാ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്കും അവരുടെ സ്വന്തം വെബ്‌സൈറ്റ് ഉണ്ട് ആ വെബ്‌സൈറ്റ് വഴി നേരിട്ട് നിക്ഷേപം നടത്തുക.
Right
ഏതു ആണ് ഒന്ന് പറയുമോ
2x speed il voice കേൾക്കേണ്ടി വരുന്ന അവസ്ഥ😂
👍
Every month you get CAS statement 😅. You can redeem it directly from the fund-house itself.
Yes
വളരെ മോശം വിഡിയോ
🙏
Remove chyum
Ok
pakshe Saar 2 kollam munne, grow app ne promote cheythittille?
uvv
എടോ ഈ video ഇടുന്നവൻ ലോക ഫ്രോഡ് ആണ്. നെഗറ്റീവ് video ഇട്ട് ജീവിക്കുന്നവനാ .. Populor ആയ കമ്പനിയെ കുറ്റം പറഞ്ഞാൽ കുറേ ആളുകൾ കാണാനുണ്ടാകുമല്ലോ, അതുവഴി വരുമാനം ഉണ്ടാക്കുന്നവനാ .. പ്രത്യേകിച്ച് നിലപാട് ഒന്നുമില്ല. 😂
ഹൈരിച്ചീന്ന് എത്ര കിട്ടി ചേട്ടാ...
why sebi is here🤭🤭
sebi had intervened 2 years ago and abolished POOL income mode of payment
ബോറടിക്കുന്നു
Ok
Groww അക്കൗണ്ടിൽ debit ആകും 50000 കിട്ടി പെട്ടന്ന് 30 ആകും
???
Groww udu ആണ്
Why
Very useful content
Glad to hear that. pls share