Online Trade App Scam | ഓഹരി ട്രേഡ് ആപ്പ് തട്ടിപ്പ് വ്യാപകം ; യുവ സംരംഭകന് നഷ്ടമായത് 4.8 കോടി

Поділитися
Вставка
  • Опубліковано 5 вер 2024
  • Bar Hotel Businessൽ ഓഹരിയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ത‌‌ട്ടിപ്പ്. Kochi Panangad സ്വദേശി ബാലചന്ദ്രന്റെ പരാതിയിൽ 6 പേർക്കെതിരെ കേസെടുത്തു. പനങ്ങാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തു‌ടങ്ങിയത് .
    പനങ്ങാട് സ്വദേശി ബാലചന്ദ്രന്റെ കയ്യിൽനിന്ന് തട്ടിയെടുത്തത് 4.8 കോ‌ടി രൂപ. Thevaraയിലെ High Fly Bar, Spice Root Restaurent എന്നിവയുടെ പകുതി ഓഹരി വാഗദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത് 50 ശതമാനം ഓഹരിയും ലാഭവിഹിതവും.പണം നിക്ഷേപിക്കാൻ ഇടനില നിന്നത് ഓഡിറ്റർ രാജീവ് പൈ. ബാറും റസ്റ്റോറന്റും അമിതലാഭത്തിലെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കരിമ്പട്ടികയിൽപ്പെട്ട കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് നൽകിയായിരുന്നു തട്ടിപ്പ്.
    #barhotelscam #barhotelkochi #panangad #kochibar #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 16

  • @nizarmohammed6604
    @nizarmohammed6604 Місяць тому +7

    തലയും വാലുമില്ലാത്ത എന്തൊരു ന്യൂസെടോ!

  • @sanoopunnikrishnan1358
    @sanoopunnikrishnan1358 Місяць тому +7

    Sambavam ningal koduthat nalla news aanu.. But parayunnath enthenkilum onnu clear cheyth parayanam... Thalayum vaalum illathe parayaruth... So sharikum ulla news kiteet upload cheyuka....

  • @gamingunit3.013
    @gamingunit3.013 Місяць тому +7

    മലയാളികൾക്ക് എപ്പോഴും
    ലാഭ കൊതി കൂടുതലാണ്
    ഇത് എത്ര പറഞ്ഞാലും
    ആരും അറിഞ്ഞാലും അതിൽ തന്നെ പെടും

  • @judefelix6780
    @judefelix6780 Місяць тому +1

    Appinte linkil click cheythal AAPPE AAKUM enne ee kothiyane ariyillayirunno?

  • @sujithjagadesansj6339
    @sujithjagadesansj6339 Місяць тому

    ആർത്തി മൂത്തു കൊടുത്തതല്ലേ.... 🙏

  • @shahansmedia5816
    @shahansmedia5816 Місяць тому +2

    ഏതാണ് ആപ്പ് പേര് പറയാമോ

  • @GlobalU-im6pq
    @GlobalU-im6pq Місяць тому

    Ningal ee news edit nirthiyitt background music creation thudanganm ennathan ente orith🤪

  • @gamingunit3.013
    @gamingunit3.013 Місяць тому

    അധിക ലാഭം ആപത്തു

  • @thugshankar
    @thugshankar Місяць тому

    The reporter is not clear of his content

  • @jayesh8632
    @jayesh8632 Місяць тому

    ജഗ്രത മാത്രം പോര... ഇതുപോലെ ഏറ്റവും കൂടുതൽ ആളുകൾ പെടുന്നുണ്ടെങ്കിൽ... ഉത്തരവാദികൾ മലയാളികളായ ഓൺലൈൻ ജോബ്...പബ്ലിഷ് ചെയ്യുന്ന മലയാളികളായ ഒരു കൂട്ടം യൂട്യൂബ്ർസ് ആണ്... ഇവർ വൻ തുക കൈപറ്റിയാണ് വീഡിയോസ് ചെയ്യുന്നത്.... കൂടുതൽ... വിശ്വസം നേടാനായി ഇവർ ക്യാഷ് വിഡ്രോവെൽ ചെയ്തു കാട്ടിയും തരും... ദിനംപ്രേതി.. 3&4വീഡിയോസ് പോസ്റ്റ്‌ ചെയ്യും.. അതിൽ കൂടുതൽ ഗേൾസ് യൂട്യൂബ്ർസ്... 🙏ഓൺലൈൻ ജോബ് വീഡിയോസ് കണ്ട്... ക്യാഷ് പോയവർ.. അടി... Like 🤣🤣🤣

  • @drreghuramtm8955
    @drreghuramtm8955 Місяць тому

    Ithryum cash kodukkan Ivan pottanano....scam nadathiyavane alla parayande..cash koduthavane aanu..ithreyum pottanayi poyallo Ivan..

  • @METOOGODD
    @METOOGODD Місяць тому

    ഈ ന്യൂസ്‌ ചാനെൽ തീരെ നിലവാരം പുലർത്തുന്നില്ല. ...
    ഒരു പാട് തവണ തട്ടിപ്പ് തട്ടിപ്പു എന്നു പറഞ്ഞു
    കോപ്പൻ മാർ കാര്യം മാത്രം പറയുന്നില്ലല്ലോ 🈴🈴🈴🈴🈴🈴