പഠിക്കാൻ കുറേ ഇരിക്കുന്നു.... പഠിച്ചു കഴിഞ്ഞാൽ ചിലപ്പോ അതും മാറി മറിയാൻ എത്രയോ സാധ്യത ഉണ്ടാകും.. അപ്പോൾ മനസിലാക്കിയതിനു വിപരീതം ആകാം അനുകൂലവും ആകാം... നമ്മൾ അറിയും തോറും ദൂരേക്ക് അകലുകയാണ് പ്രബഞ്ചം..... 🤍 എന്നാണ് എനിക്ക് തോന്നുന്നത്
I first saw the concept of multiverse in the cartoon called little krishna where he calls many bhrahma and says to the bhrahma of this universe that these are the bhrahmas of other universes which have their own physical laws and are bigger than you.and some of the brahmas had more heads than our Brahma.
Bro Angane anengil ee nammalude polathe ee bhoomi vere eathelum oru dimensionil kanum but avade nadakunna ellam nammade ee bhoomiyile pole ayirikila . Alle . Pine nammade bhoomiyil nadanna karyam vere bhoomiyl nadakilla alle.
അവർക്കു നമ്മളെ കണ്ടു പിടിച്ചിട്ട് ഒരു കാര്യവും ഉണ്ടിവില്ല, അല്ലെങ്കിൽ നമ്മുടെ ഭൂമി കണ്ടിട്ട് ഇവിടുത്തെ വർഗീയത കണ്ടിട്ട് ഇവിടെ നിന്ന് വേറെ വഴിക്ക് പോയാക്കും
അവരെ നമ്മൾ കണ്ടില്ലാന്നു വച്ച്.... അവർ നമ്മളെ കണ്ടില്ലാ എന്നത് ചിന്തിക്കുന്നത് ശരിയല്ല....! അവർ നമ്മളെ കാണുന്നുണ്ടാവും.....??? അവർക്ക് ടൈമ് ട്രാവലർ ചെയ്യാൻ സാധിച്ചെന്നു വരാം....??? നമ്മുടെ എല്ലാ സിസ്റ്റത്തെ വെട്ടിച്ച് അതിവേഗം അവർ കടന്നുപോകുന്നുണ്ടെങ്കിൽ.....???? ഒരു കാലത്ത് ഇവിടം ദിനോസറുകൾ ആയിരുന്നു ഇവിടെ ..... അപ്പോൾ മറ്റൊരു പ്രപഞ്ചത്തിൽ ദിനോസറിന്റെ ആയിരം മടങ്ങ് വലിപ്പമുള്ള ഒരു ജീവി ആണ് പുരോഗതി കൈവരിച്ചിട്ടു ഉള്ളത് എങ്കിൽ മനുഷ്യൻ അവർക്ക് ഒരു വൈറസ് ആവില്ലേ????.... നമ്മൾ കാണുന്നത് നിറങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ..... നമുക്കും കാണാൻ കഴിയാത്ത ഒരുപാട് നിറങ്ങൾ ഉണ്ടെങ്കിൽ....???? ബ്ലാക്ക് ഹോൾ തന്നെ ഒരു പുരോഗമന സമൂഹത്തിന്റെ പേടകം ആണെങ്കിൽ?? അവിടെ മറ്റൊരു ഡൈമെഷൻ ഉണ്ടെങ്കിൽ... നമ്മുടെ സമയവും അവരുടെ സമയവും രണ്ടു പേറ്റേണനിൽ ആണെങ്കിൽ...???? ഒരുപാട് ഒരുപാട് ഒരുപാട്..... സാധ്യത കൂടുതലാണ് ഈ പ്രപഞ്ചത്തിന്റെ കാര്യത്തിൽ...🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌
Bro universe nu boundary illankilo...? Ee boundary ennu parayanathu nammal nammde sankalppam mathram alle oru pakshe nammude sankalppathinum appuram aanakilo udhaharanathinu big bang nu munpu iruttu polum illatha shoonnyam aayirunnu ennu alle but namakku athu sankalppikkan saadhikkillalloo athu pole enthekilum aanakilo ithum
Bro this is super interesting. I got obsessed with your videos and video presentation. This video gives me a lot of information.😁 thanks for this video
Bro, do you believe in multiverse or parallel universe ? I just wish that multiverse is real . I was really excited to watch this video, thank u bro ❤️.
Universe ഉം ഭൂമി പോലെ തന്നെ ആയിരിക്കും എന്നാണ് എന്റെ ഒരു ഇത്.. അറ്റം തേടി പോയാൽ എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെ വരും... Universe ഒരു buble അല്ലെങ്കിൽ ഒരു spherical shape il ആയിരിക്കും..
Angane oru sidhantham undengil chilapol nammal manushyar marichu kazhinjal kurachu per bhoomiyil thanne janikumayirikum chilar ee paranja mutivercilo parallel universeiloo ayirikumo? Janikunnath Angane venamengilum chinthikam alle... Sorry ente verum oru thonal paraju enne ullu
Bro multiversenekal powerfull ann mehaverse Omniverse akee😎😎😎😎 ethnum melalan hyperverse akane kore. Und avasnam infinity universe ann varunathh oro timeline ond athnee
മുൾട്ടിവേഴ്സ്, പാരല്ലൽ യൂണിവേഴ്സും കേൾക്കാൻ രസമാണ്. പക്ഷെ എനിക്കിഷ്ടമല്ല. അതൊന്നും അത്ര ശെരിയല്ല. നമ്മൾ ഇപ്പോൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത് മാത്രമായാൽ മതി 💪💪💪😎😎😎
I don't believe in both. Like I said, it is just a hypothesis. So, you don't need to believe in that. Anyway, I think mutliverse is more logical than a parallel universe
Night at the museum film franchise (Night at the museum, Night at museum: battle of the simthsonian, Night at the museum: secret of the tomb) 3 movies 47 MOVIES chanalil explained cheyyumo please
Register for Relevel Test: relvl.co/u9ru
Check out Relevel Courses: relvl.co/2pue
essex
Thanks goli kitty very very very very very very thanks 👍 for shuhaib
Tip 1 is no 😎
Nighoodatha niranja prapanchathil nammallathe jeevante oru amsham engilum undenn vishwasikkunnavar ethraperund ? Universil jeevan undakaanulla sadhyatha ethreyaan?Ini athava ee universin purath vere universe undengil avide jeevan undo? Ithinulla utharam nalkaamo?
പ്രപഞ്ചം ഒരു അത്ഭുതം തന്നെ
🙂
Well that depends on whether universe ( or multiverse) is finite or infinite .if infinite 100% chance. If finite 0< %
Maybe enn maathrame parayaanaaku🥲
@@47ARENA Yes
മനുഷ്യനേക്കാൾ പുരോഗമിച്ച ഒരു സമൂഹം തീർച്ചയായും ഈ പ്രപഞ്ചത്തിൽ ഉണ്ടായിരിക്കാം നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം അവരെ കണ്ടെത്തുന്നതിനായി❤️😍🥰
വർഷം 3000ത്തിൽ ജനിച്ചാ മതിയായിരുന്നു...
എന്നാൽ പ്രബഞ്ചത്തിന്റെ 100-ൽ 10% കാണാമായിരുന്നു...
😕 ഇതിപ്പം പ്രബഞ്ചത്തിന്റെ 1% പോലും കണ്ടെത്തിയില്ല...
@@sajukasaju6248 🥲
@@sajukasaju6248 athanne
Manushnnkal purogmicha avrrnngil athyam nammle avrr kandthiyittundavum
ചിലപ്പോൾ നമ്മുടെ അത്രയും വളർന്നിട്ടില്ലാത്ത ഒരു സമൂഹത്തിലേക്കു നമ്മുടെ പേടകം ചെന്നിറങ്ങുമായിരിക്കും..
Doctor strange in the multiverse of madness kandavar undo ? 🤪
🤚
Yes
Yes😄
Yaya
Yes
I have been waiting for the past 1 years to hear these two theories from your channel💝 Thank you 47 Arena💗💗💗💖💞
🙂❤️
This channel should exist until the world ends.😊💪🏻❤️
Bro നിങ്ങൾ പൊളിയാ 👏👏👏
Thanks for great explanation❤️❤️❤️
പഠിക്കാൻ കുറേ ഇരിക്കുന്നു.... പഠിച്ചു കഴിഞ്ഞാൽ ചിലപ്പോ അതും മാറി മറിയാൻ എത്രയോ സാധ്യത ഉണ്ടാകും.. അപ്പോൾ മനസിലാക്കിയതിനു വിപരീതം ആകാം അനുകൂലവും ആകാം...
നമ്മൾ അറിയും തോറും ദൂരേക്ക് അകലുകയാണ് പ്രബഞ്ചം..... 🤍
എന്നാണ് എനിക്ക് തോന്നുന്നത്
Poli video i am a regular viewer ❤️
Chetande Poli sound Anu😘
Keep going...💖💖💖
Thank you ☺️
😍
❤️ Best explain and Visual thank you bro 😊
💓💓
Elaa daysum broyude video kaanum kaanathe uragan patula addict aan ❤ ithrak nalla oru youtube channel njn vere kanditila
Chetto .proxima sentuvare B l nennu.oru redeo siknel kiteyallo.atina kurechu oru vedio edumo
I first saw the concept of multiverse in the cartoon called little krishna where he calls many bhrahma and says to the bhrahma of this universe that these are the bhrahmas of other universes which have their own physical laws and are bigger than you.and some of the brahmas had more heads than our Brahma.
Finally Multiverse 😌🥰..
🙂
Bro Angane anengil ee nammalude polathe ee bhoomi vere eathelum oru dimensionil kanum but avade nadakunna ellam nammade ee bhoomiyile pole ayirikila . Alle .
Pine nammade bhoomiyil nadanna karyam vere bhoomiyl nadakilla alle.
അറിവും അറിവില്ലായ്മയും ഒന്നാകുന്ന ഈ അറിവ് 🌹
ഇതാണ് സായൂജ്യം 😀
ഇതുതന്നെ സമാധാനവും 😀 സമാധിയും 🙏
Valare vichithramaaya comment
Endhonnede.... Kanjav aanno
Ooh.really...I didn't understand anything. Wdy mean by..?
Bro, your voice can always make me happy🙂❤️
🤗🤗
Mee 2🥰
Yes
Multiverse parallel universenea kurchuulla best explanation. thanks bro ❣️😍
Thanks❤️
47 ARENA into the multiverse of madness 💥
😀
👍💐💖💖
തത്ക്കാലം നാം തനിച്ചാണ്........
Yes
Bro ഇത്രയും അനന്തമായ പ്രപഞ്ചത്തിൽ മനുഷ്യനെക്കാൾ വികാസം പ്രാപിച്ച ഒരു സമൂഹം ഉണ്ടാവില്ലേ. അവ എന്തുകൊണ്ടാണ് മനുഷ്യനെ കണ്ടുപിടിക്കാതെ? 🙂🙂
അവർക്കു നമ്മളെ കണ്ടു പിടിച്ചിട്ട് ഒരു കാര്യവും ഉണ്ടിവില്ല, അല്ലെങ്കിൽ നമ്മുടെ ഭൂമി കണ്ടിട്ട് ഇവിടുത്തെ വർഗീയത കണ്ടിട്ട് ഇവിടെ നിന്ന് വേറെ വഴിക്ക് പോയാക്കും
avar extinct ayittundavaam chelappo avar nammude athra mathrame puragamichattindavu. Allengil evolution first stage avam athumallengil avar observable universin purathuvum athayath avark light speed achieve cheyyan pattiyalum avar ethilla because of Hubble constant .observable universinte Oru distance Kazhinja light speedinekkaalum speedil space expand cheyyum .So allengil we are alone in universe 😪
ദൂരം ഒരു പ്രശ്നം ആണ്.
@@Shinojkk-p5f avar nammale kalum advanced alleh appol avark light na kalum speed ulla ethelum object kand pidich vannode
അവരെ നമ്മൾ കണ്ടില്ലാന്നു വച്ച്.... അവർ നമ്മളെ കണ്ടില്ലാ എന്നത് ചിന്തിക്കുന്നത് ശരിയല്ല....!
അവർ നമ്മളെ കാണുന്നുണ്ടാവും.....???
അവർക്ക് ടൈമ് ട്രാവലർ ചെയ്യാൻ സാധിച്ചെന്നു വരാം....???
നമ്മുടെ എല്ലാ സിസ്റ്റത്തെ വെട്ടിച്ച് അതിവേഗം അവർ കടന്നുപോകുന്നുണ്ടെങ്കിൽ.....????
ഒരു കാലത്ത് ഇവിടം ദിനോസറുകൾ ആയിരുന്നു ഇവിടെ ..... അപ്പോൾ മറ്റൊരു പ്രപഞ്ചത്തിൽ ദിനോസറിന്റെ ആയിരം മടങ്ങ് വലിപ്പമുള്ള ഒരു ജീവി ആണ് പുരോഗതി കൈവരിച്ചിട്ടു ഉള്ളത് എങ്കിൽ മനുഷ്യൻ അവർക്ക് ഒരു വൈറസ് ആവില്ലേ????....
നമ്മൾ കാണുന്നത് നിറങ്ങളുടെ അടിസ്ഥാനത്തിൽ ആണ് .....
നമുക്കും കാണാൻ കഴിയാത്ത ഒരുപാട് നിറങ്ങൾ ഉണ്ടെങ്കിൽ....????
ബ്ലാക്ക് ഹോൾ തന്നെ ഒരു പുരോഗമന സമൂഹത്തിന്റെ പേടകം ആണെങ്കിൽ??
അവിടെ മറ്റൊരു ഡൈമെഷൻ ഉണ്ടെങ്കിൽ...
നമ്മുടെ സമയവും അവരുടെ സമയവും രണ്ടു പേറ്റേണനിൽ ആണെങ്കിൽ...????
ഒരുപാട് ഒരുപാട് ഒരുപാട്..... സാധ്യത കൂടുതലാണ് ഈ പ്രപഞ്ചത്തിന്റെ കാര്യത്തിൽ...🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌
ഞാൻ സ്വയം ചിന്തിച്ച multiverse തന്നെയാണ് നിങ്ങൾ പറഞ്ഞത്. ഞാൻ ഒരു സഭവം തന്നെ.
Ithkondann Allen's na kandathathath . Nammal mathrama ivida ollu .
ഞാൻ ആദ്യം multiverse കണ്ടത് doremon mirror world ൽ ആണ്
childhood memories ❤️
😀
Yes, and parallel world where nobita becomes like a girl
@@srhjosu3114 ya.. i remember that ❤️
Yes....even I remember that 😁
Ningalude presentation pwoli ahn
Thanks 🤗
Ente monu ettavum interesting aaya oru vishayam... Multiverse.. athu nannayi thanne ningal avanu paranju manasilakki koduthu...😊🤗
Thank you brother i was really really waiting for it thank you for making video 💞💞
🤗
bagroudnd music and the videography and your voice... ha anthass💥🥰
Doctor Strange 2 കണ്ടശേഷം ആർക്കെങ്കിലും സ്വപ്നങ്ങൾ മൾട്ടിവേഴ്സിൽ സംഭവിക്കുന്ന കാര്യമാണോ എന്ന് തോന്നിയിട്ടുണ്ടോ?
Aa
Yes
English movie ആണോ ഇത്
@@rennyshijoy7575 yeah
Dark kanditt thonniyittund
Video Starts 3:00
Thankz
Inflation sambavikkan Ulla space( area) evidanna vanne ..aa veccum area?
As always 👌
🙂💗
Bro universe nu boundary illankilo...? Ee boundary ennu parayanathu nammal nammde sankalppam mathram alle oru pakshe nammude sankalppathinum appuram aanakilo udhaharanathinu big bang nu munpu iruttu polum illatha shoonnyam aayirunnu ennu alle but namakku athu sankalppikkan saadhikkillalloo athu pole enthekilum aanakilo ithum
Of course, possible aanu. Matoru reethiyil paranjaal, infinite universe
Bro this is super interesting. I got obsessed with your videos and video presentation. This video gives me a lot of information.😁 thanks for this video
💖💖
പ്രപഞ്ചം അറിയും തോറും അകലം കൂടുന്ന മഹാസാഗരം 😊😊😊
Bro, do you believe in multiverse or parallel universe ?
I just wish that multiverse is real .
I was really excited to watch this video, thank u bro ❤️.
I think multiverse theory is logical
Super adipoli 👍👍👍👍👍👍👍
Thanks 💖
3dimention il ulla oralkk 8dimention lekk keriyal endhenkilum pattumo
Excellent video 📷📷 is a useful video is not available for remote
Universe ഉം ഭൂമി പോലെ തന്നെ ആയിരിക്കും എന്നാണ് എന്റെ ഒരു ഇത്.. അറ്റം തേടി പോയാൽ എവിടെ നിന്ന് തുടങ്ങിയോ അവിടെ തന്നെ വരും... Universe ഒരു buble അല്ലെങ്കിൽ ഒരു spherical shape il ആയിരിക്കും..
Angane oru sidhantham undengil chilapol nammal manushyar marichu kazhinjal kurachu per bhoomiyil thanne janikumayirikum chilar ee paranja mutivercilo parallel universeiloo ayirikumo? Janikunnath Angane venamengilum chinthikam alle... Sorry ente verum oru thonal paraju enne ullu
Super presentation 💛💛💛💛
Thank you ☺️
ശെരിക്കും ഉള്ള ഞാൻ മറ്റൊരു multi verse ൽ നിന്ന് 47 arena യുടെ ഈ വീഡിയോ കണ്ട് കൊണ്ട് ഇരിക്കുവാണ്
😅
Pidich iruthi kaanikkan pattunna presentation 🔥🔥😌
☺️🤗❣️
Bro your video is Asweome because of your editting and presentation
Thank you so much 🥰
Voice Poli anu 🥰sthiram preshakan
❤️❤️
thanks brother ഞാൻ കുറെ നാളായി പറഞ്ഞ വീഡിയോ അൽപ്പം വയികിയാണെഗിലും ചെയ്തല്ലോ thank you so much I love you my dear brother 😚😚😚🥰🥰🥰👍👍👍👏👏👏❤️❤️❤️❤️
🤗💜
47 arena🥰🥰🥰🥰🔥
❤️
Big fan of you ❤️
💖💖
appo oro black holesinde ullil oro universes undakumo bcz nammal ithuvre black holeinde ullil endann manasilaakkitilla
I love you your video and watch your video. Keep going ❤
💗thanks for your support
Powle❣️
💟
Powli bro 👍🏼🔥
Thanks 🙂
Leap yearine kurichu oru video cheyyo
സൂപ്പർ bro ❤❤❤❤
doctor strange in the multiverse of madness👌🏻
,,,,,🤣
Bro multiversenekal powerfull ann mehaverse Omniverse akee😎😎😎😎 ethnum melalan hyperverse akane kore. Und avasnam infinity universe ann varunathh oro timeline ond athnee
Thankyou Thankyou 👍😃
Notification kandataollu .apol tanna najn vannu .
❤️❤️
I love your video's
❤️
Can you explain big bang😢
മുൾട്ടിവേഴ്സ്, പാരല്ലൽ യൂണിവേഴ്സും കേൾക്കാൻ രസമാണ്. പക്ഷെ എനിക്കിഷ്ടമല്ല. അതൊന്നും അത്ര ശെരിയല്ല. നമ്മൾ ഇപ്പോൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത് മാത്രമായാൽ മതി 💪💪💪😎😎😎
I totally agree with you 👍
ഇങ്ങനെ മനുഷ്യൻ ചിന്തിക്കുന്നത് മൂലമാണ് പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്നത്...
@@arunnair267 👍👍
Ideas are always key to sucess
Simulation theory detailed video chaiyamo.
Simulation theory video munp cheythittund. Updated video cheyyaan sramikkaam 👍
GREAT VIDEO 🤩🤩
Thanks
Multiverse enna concept adhiyam kelkunnathu marvel moviesil ann
47arena ❤️❤️❤️❤️❤️chunk bro 🥰🥰🥰🥰🥰
💟🤗
Your presentation very good bro
Thank you 🙂
Make a video on bigbang theory
Enikk ee channel ile videos kaanunnath orikkilum madukkilla... 💖
🥰💜💜
Dimensions kandupidichal oru pakshe multiverse theory prove cheyyam allenkil string theory ethil ulpedutham
Poli🥰
Thanks
Multiversine pati ariyanonkil check
MCM
Well explained bro💞
Thank you 🙂
Marvel multiverse arekillum oruthupoyoo
Orthupoyo enno? Multiverse enn kelkkumbol thanne aadyam ormma varunnath athaayirikkum😅
NING Led unna ella video yum Poliya Ning lude voicum Poliya science class fell
🥰❤️
👍❤️
Bro ഇതെല്ലാം എവിടെനിന്നാണ് കിട്ടുന്നത്
Booksil ninn anno
Power of internet😌
Enta eetvm valya agraham observable universeinta borderin apprm enthenn kandipidikan ann💯
Ente etavum valiya aagraham oru earth-like exoplanet-il pokanam ennathaanu. But I know it'll never happen 🥲
Avstha big bangine shesham earth okke varan late ayyi athan💔naml engna ayyupoya🥲💔
doctor strange in the multiverse of madness എന്ന movie യിൽ maltivers നെ പറ്റി പറയുന്നതുപോല dream walk ചെയ്യാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ
Theerchayaayum illa ennanu ente abhipraayam. Athil yaathoru logic-um njan kaanunnilla
ഹായ് 😇
Hello 👋
Blackhole nte ullil oru lokam undennu parajal. Avide multiverse theory kanille
Multiverse theory ❤️
കടലുകളെയും സാമുദ്രങ്ങളേയും കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Bro I am a big fan of you
🥰💜
Uff fire to hear
🔥
Ethra nalla bhangi Alle. Daivathinte karaviruthu. Thank God
🤷
🤦
Bro എന്താണ് ഈ ബിഗ്ഗ്‌ബാങ്ക്? ഇത് എങ്ങനെ സംഭവിച്ചു? ഇതിനുള്ള കാരാണെമെന്താണ്?
bro videos allam pwr aa ketto
ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ.
ഏശയ്യാ 55 : 9
sthothram
🤣🤣
Thenga
Time travel video edamoo pls 🍃
Okay
👌 👍
💜
😊
Bro nammal oru atom thilll ullilanoo??
Bro Galaxys Undegil Thirrchayayitum Other universe are also there .
🤷Maybe
Bro do you believe in multiverse and parrelel universe pls rply🥰
I don't believe in both. Like I said, it is just a hypothesis. So, you don't need to believe in that. Anyway, I think mutliverse is more logical than a parallel universe
Hai 👍👍👍
Hi❣️
Broyude vidu evidaya
Trivandrum
3.26 Lach subscribers unde happy subscriber day
Very very very very happy subscriber day and good luck
4:28🔥
Nice video
Thanks
Voice super👌
Thanks 🤗
Night at the museum film franchise (Night at the museum, Night at museum: battle of the simthsonian, Night at the museum: secret of the tomb) 3 movies 47 MOVIES chanalil explained cheyyumo please
Movie videos udane undaayirikkilla bro, sorry🥲
@@47ARENA Aa Ok