നമ്മൾ കാണാറുള്ള നമ്മുടെ കഴിഞ്ഞ ജന്മം | DEJA VU EXPLAINED | MALAYALAM | AFWORLD BY AFLU

Поділитися
Вставка
  • Опубліковано 2 жов 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

КОМЕНТАРІ • 1,8 тис.

  • @Mystiq8.i
    @Mystiq8.i 2 роки тому +738

    എനിക്ക് എങ്ങനെ എന്ന് വച്ചാൽ ippo real ആയിട്ട് കണ്ട scene munne എവിടെയോ കണ്ടപോലെ തോന്നും

  • @linumeenu3457
    @linumeenu3457 2 роки тому +139

    ഒന്നിൽ കൂടുതൽ തവണ dejavu തോന്നിയിട്ടുള്ളവർ ഉണ്ടോ 🤔

  • @shajahan966
    @shajahan966 2 роки тому +6418

    Dejavu ഒരിക്കൽ എങ്കിലും ഫീൽ ചെയ്തിട്ടുള്ളവർ ആരൊക്കെ ഉണ്ട്?🙃🖤

    • @megalodon_z
      @megalodon_z 2 роки тому +451

      ഒരിക്കലല്ല പലപ്പോഴും സംഭവിക്കാറുണ്ട്

    • @smiley2.083
      @smiley2.083 2 роки тому +47

      @@megalodon_z yeah me 3

    • @scarygamingyt7287
      @scarygamingyt7287 2 роки тому +67

      Ath edak ellarkum verunna Sambhavam ahn

    • @irfan_ap_
      @irfan_ap_ 2 роки тому +25

      Njan nde

    • @bhasippilla3559
      @bhasippilla3559 2 роки тому +51

      Ith 90% aalkkaarkum sambhavikkunnathaanu

  • @nandana_kim_taehyung
    @nandana_kim_taehyung 2 роки тому +660

    എനിക്ക് ഇതുപോലെ കുറെ തവണ പല രീതിയിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് 🙂🙂കുറെ ആലോചിട്ടും അന്ന് എനിക്ക് ഒന്നും മനസിലായില്ലായിരുന്നു 🙂🙂

    • @harzz999ff6
      @harzz999ff6 2 роки тому +10

      Nigal doctor strange an സാർ

    • @AMAN-sk2ms
      @AMAN-sk2ms 2 роки тому +12

      എനിക്കും യാത്ര ചെയ്യുമ്പോഴാണ് അധികവും....

    • @clashofmatt9703
      @clashofmatt9703 2 роки тому +21

      ഇത് ഒരുവട്ടം നടന്നതല്ലേ എന്നു എനിക്കും edaku തോന്നാറുണ്ട് 😂

    • @nijadf.f9430
      @nijadf.f9430 2 роки тому +5

      എനിക്കും തോന്നിയിരുന്നു 😇😇😇

    • @pranavtokz4517
      @pranavtokz4517 2 роки тому +3

      Enikkum

  • @ProudIndian577
    @ProudIndian577 2 роки тому +181

    ആരൊക്കെ ഇരുട്ടിൽ വീഡിയോയും ആയി വന്നാലും Aflu വിന്റെ തട്ട് താന്ന് ത്തന്നെയിരിക്കും....😁🖤

  • @magicworld6218
    @magicworld6218 2 роки тому +286

    Dejavu ഒരിക്കൽ എങ്കിലും ഫീൽ
    ചെയ്‌തിട്ടുള്ളവർ ആരൊക്കെ ഉണ്ട്? 🙃🖤

    • @ashi2456
      @ashi2456 2 роки тому

      Me

    • @mrbeast2548
      @mrbeast2548 2 роки тому +13

      Eda സ്വന്തമായിട്ട് comment idu

    • @magicworld6218
      @magicworld6218 2 роки тому +1

      @@mrbeast2548 😅

    • @casper9701
      @casper9701 2 роки тому +17

      Ee video athiyam kanda comment pinnem evide kandu njn orthu dejavu ayannu 😹

    • @Spider-Man-Fan07
      @Spider-Man-Fan07 2 роки тому +1

      @@casper9701 🤣🤣🤣

  • @ahammed_
    @ahammed_ 2 роки тому +177

    Aflu ippol bayankara consistent aan❤️

  • @sarjithkrishna502
    @sarjithkrishna502 2 роки тому +303

    Dejavu ഒരുപാട് തവണ എനിക്കു feel ചെയ്തിട്ടുണ്ട് എന്താണ് കാരണം എന്ന് അറിയില്ലായിരുന്നു Aflu ചേട്ടൻ പറഞ്ഞു തന്നു Thanks 🙏🏻🙏🏻🙏🏻🙏🏻

    • @ashi2456
      @ashi2456 2 роки тому +2

      Same

    • @krishnaprasadkichu872
      @krishnaprasadkichu872 2 роки тому +8

      Ethi ellavrkkum und ... NJ. Vicharichu enikku vellom superpower ullathi kond ayirikam egana dejavu feel chyane pattu ath. Vicharichu😁

    • @hopefloats6839
      @hopefloats6839 2 роки тому +2

      ലോക നാഥൻ സൃഷ്‌ടിച്ച reality ഗേമിൽ ഭൂമിയും പ്രപഞ്ചവും . ഇതറിയുന്ന ഭാരതീയർ ഇതിനെ മായ എന്ന് വിളിക്കുന്നു
      ഇതറിയാതെ പാശ്ചാത്യർ പ്രപഞ്ചത്തിനെ അളക്കാൻ ശ്രെമിച്ചു മണ്ടന്മാരായി ഓരോ ദിവസവും ഓരോ തിയറിയുമായി വരുന്നു .

  • @vaishnavsaji7881
    @vaishnavsaji7881 2 роки тому +83

    Ethengilum 10 content kalu ittu youtuber aayavanalla Aflu ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️
    Aflu itta 10 contentukalum virelaaa.....
    💥💥💥💥💥❤️❤️❤️❤️❤️❤️

    • @mcplusmanga
      @mcplusmanga 2 роки тому +10

      😑
      Nan itta 10 balikum 10 manamayirunu sir

    • @knrviper3014
      @knrviper3014 2 роки тому +1

      Chali

    • @Paul_wkr
      @Paul_wkr 2 роки тому +4

      @@mcplusmanga urulakkizhanginte power vere onninum kaanilla

    • @xavierjr3475
      @xavierjr3475 2 роки тому +1

      @@mcplusmanga adhenikk ishttapettu..... 😑 adutha thavana kuchi idaan shremikkuka mallayyaa

    • @baki5456
      @baki5456 2 роки тому

      @@mcplusmanga What Is This 🤨

  • @yadhukrishnankh7215
    @yadhukrishnankh7215 2 роки тому +37

    ഇന്നും കൂടെ dejavu വന്ന ഞാൻ 😁
    ഇതിപ്പം ലാഭം ആയല്ലോ 🤪😂

  • @rezstar4057
    @rezstar4057 2 роки тому +27

    ഇതിന് വേണ്ടി ഞൻ കുറെ നോക്കി കിട്ടില്ല ഇപ്പോൾ മനസിലാവും aflu aflualle പറയണത്

  • @rishadrishy5259
    @rishadrishy5259 2 роки тому +19

    ഇത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്... എത്ര ആലോചിച്ചിട്ടും എനിക്ക് അത് മനസിലായില്ല... Neuro scientists പറയുന്നപോലെ brain glitch ആയിരിക്കും THEJAVU ഉണ്ടാവാൻ കാരണം എന്ന് എനിക്ക് തോന്നുന്നു... Good explanation 🤟

  • @megalodon_z
    @megalodon_z 2 роки тому +27

    എനിക്കും സംഭവിക്കാറുണ്ട്..... പലപ്പോഴും കഴിഞ്ഞ ജന്മത്തിലെത് ആണെന്നൊക്കെ തോന്നിപോകും. But എത്ര ഓർക്കാൻ ശ്രെമിച്ചാലും ഓർക്കാൻ കഴിയില്ല 🤐

  • @ksshinaj5050
    @ksshinaj5050 2 роки тому +5

    Vedio കാണാൻ ആർക്കും പറ്റും..ഒലിപ്പിക്കുന്ന കമന്റ്‌ കാണാനാ പാട്.. 🤢🤮

  • @ProudIndian577
    @ProudIndian577 2 роки тому +54

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി....❤️

  • @sabu_444_
    @sabu_444_ 2 роки тому +35

    എനിക്ക് ഇതുപോലെ സംഭവിച്ചിട്ടുണ്ട് ഞാൻ കരുതി എനിക്കുമാത്രം സംഭവിച്ചതാണെന്ന്
    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി aflu വിന്റെ വീഡിയോ ഇനിക്ക് ഉബകാരമായി 😁

  • @rinshad182
    @rinshad182 2 роки тому +77

    ഉറക്കം കളയാൻ അവൻ വന്നു AFLU KING 💖💖💖💖

  • @vaisakhaadhi1866
    @vaisakhaadhi1866 2 роки тому +10

    അത് ഒരു super ഫീൽ ആ... തേജവു... Pandu💓എവിടേലും ഒക്കെ പോകുബോൾ അനുഭവ പെടും... ഇവിടെ മുന്ബെവന്നതായി 🤩പക്ഷെ അവിടെ ആദ്യമായി ആയിരിക്കും വരുന്ന... അതും എനിക്കു ഒരു തേജവു ഫീൽ ചെയ്താ ആയിരിക്കും

  • @ponnus9782
    @ponnus9782 2 роки тому +19

    Yaayy roadilode pokumbol Kure thonniyittund ."iyale njan evidayo kandnalllo?"inghane eppalo nadannittundallo?" Ini ippo swapnam ano😬atho kazhinja janmathil🤐

  • @saidalishereef
    @saidalishereef 2 роки тому +70

    ബ്രോ എനിക്കും ഇങ്ങനെ സംഭവിച്ചട്ടുണ്ട്.. വരാൻ പോകുന്ന കാര്യങ്ങൾ നടക്കുന്ന പോലെ തോന്നും... എന്നിട്ട് ഇത് എവിടെയോ സംഭവിച്ചത് പോലെ ഒരിത് 😭😭😭😭😭 ഇപ്പോൾ ഒരു കാര്യം നടന്നാൽ അത് മുമ്പ് എവിടെയോ കണ്ട പോലെ 🥺🥺🥺

    • @rin_xa
      @rin_xa 2 роки тому +6

      Athinu karayanda aavashyamilla bro because nammall aayitt kaanunnathalla ithonnum nammale entho onn kaanikkunna pole alle

    • @saidalishereef
      @saidalishereef 2 роки тому +4

      @@rin_xa ha abro... ath valla problem undo

    • @rin_xa
      @rin_xa 2 роки тому +3

      @@saidalishereef eyy angane onnum indaavilla sis aan bro alla 😅

    • @artgallery6131
      @artgallery6131 2 роки тому

      Really me too

    • @Arun-kumar-S-G
      @Arun-kumar-S-G 2 роки тому

      Enik swopnathil kanda pole anu anuphavapedunnath

  • @updatedmallu
    @updatedmallu 2 роки тому +24

    Aflu pakaram Aflu mathram 👌🏻❤️🌚

  • @adithyansj31
    @adithyansj31 2 роки тому +10

    ഞാൻ coments വായിച്ചപ്പോൾ അതിൽ ചിലർ പറയുന്നു ഒരു നേരം സ്വപ്നം കണ്ട കാര്യം പിന്നൊരിക്കൽ അല്ലെങ്കിൽ നാളുകൾക്ക് ശേഷം real ലൈഫിൽ അതുപോലെ നടക്കുന്നു എന്നത്. ശെരിയാണ് എനിക്കും ആ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പൊ നാളെ എന്തൊക്കെ കാര്യം നമ്മുടെ ജീവിതത്തിൽ നടക്കും എന്ന് നമുക്ക് പറയാൻ സാധിക്കില്ല. പിന്നെ നമ്മൾ ഉറങ്ങുന്ന സമയം നമക്ക് ചുറ്റും എന്തൊക്കെ സംഭവിക്കുന്നു എന്ന് നമക്ക് അറിയാനും സാധിക്കില്ല. ആ സമയം നമ്മുടെ ശരീരത്തിൽ ആന്തരിക അവയവങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത് അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പക്ഷെ നമ്മുടെ brain നമ്മൾ അറിയാതെ തന്നെ നമ്മെ past life കാണിച്ചു തരുന്നതാണെങ്കിലോ. ഇനി ഒരു പക്ഷെ അങ്ങനെ brain കാണിച്ചു തരുന്നതിൽ ചില visuals മാത്രമായിരിക്കും നമ്മുടെ mind ൽ ഉണ്ടാവുക. അങ്ങനെ നോക്കുമ്പോൾ ഉറക്കത്തിൽ നമ്മൾ time travel ചെയ്യുന്നുണ്ടോ. അത് സാധിക്കുമോ.

    • @mylovesssssaaalot
      @mylovesssssaaalot 11 місяців тому +1

      Yanik ith palappoyayi undavarund....innale oru housewarming poyi...kurach nadann ake chaliyum okay ulla road veed kurach uyarattilanu...same sambavam njan dream kanditund...arelum paracha vattann tonnum karuthi mindilaa 😂...inn muyuvan athalochich nilkarunnu...yanthe friend nod parachappo aval parachu dejavu annunn...ath yanthan. Ariyan vannatha...😂..

  • @footballvideo9779
    @footballvideo9779 2 роки тому +6

    Afluuu uyir💕

  • @shahanasshanu219
    @shahanasshanu219 2 роки тому +309

    ഇത് സത്യമാണ്, ഇത് ഇടക്കൊക്കെ എനിക്ക് അനുഭവപ്പെടാറുണ്ട്... Omg😯...ഇത് എനിക്ക് മാത്രമല്ല എന്ന് ഇപ്പോഴാ മനസിയിലായെ... Thankyou for the information 👍💥
    ചില സമയത്ത് സ്വപ്നം കണ്ടത് real ആയി നടക്കാറുണ്ട്, 😳 അതിനെ ക്കുറിച്ച് ഒരു video ചെയ്യാമോ aflu🖤🖤🖤

    • @midhunpmohan8095
      @midhunpmohan8095 2 роки тому +13

      എനിക്കും ഇങ്ങനെ നടകറുണ്ട്.

    • @uniquew5719
      @uniquew5719 2 роки тому +2

      Enikum

    • @rifaworld2313
      @rifaworld2313 2 роки тому +1

      Yes

    • @achugameing2026
      @achugameing2026 2 роки тому +1

      EAnikum

    • @jesuschrist77501
      @jesuschrist77501 2 роки тому +18

      Enk oru karyam 3 pravisham nadakkkunna pole thonnittund pnemm pnemmm aah oru scene enta lifeil vannadh polee enk thonniyitttund ee kazhinjaa edyakkum..enta surroundingsum oree poleeee thanne repeat cheyyunu...

  • @krishnantampi5665
    @krishnantampi5665 2 роки тому +28

    Of course it's related to brain function. We have optical illusion and auditory hallucinations. And we have random thoughts and selected Memory for further understand standing read Miscial kaku s future of mind and Hyper space and quantum physics..

    • @REYQU4ZA
      @REYQU4ZA 6 місяців тому

      But mines different j can actually predict the future

    • @krishnantampi5665
      @krishnantampi5665 6 місяців тому +1

      Never hat's illusion that all about subjective arrogance and ego that's all no body can predict future
      That's all even earth is pail blue dot said carl Sagan and humans are still micro in this vast universe. That's all we can't see our own face with out a mirror all other claims superficial blind thought without evidence Richard Dawkins George coyne had an awesome answers for all, sky

    • @krishnantampi5665
      @krishnantampi5665 6 місяців тому +1

      Pale blue🔵 said Carl Sagan:-correction.

  • @ashprozone890
    @ashprozone890 Рік тому +2

    Enik സ്വപ്നതിൽ വരുന്ന കാര്യങ്ങൾ പിന്നീട് കാണറുണ്ട്

  • @aryaashok2881
    @aryaashok2881 2 роки тому +37

    1st comment 🥰 aflu chettan😍

  • @jerrin_varghese
    @jerrin_varghese 2 роки тому +4

    കഴിഞ്ഞ ജന്മം ഞാൻ ഒക്കെ എവിടെയാരുന്നോ എന്തോ 🤔

  • @alonajoby2702
    @alonajoby2702 2 роки тому +199

    ഇരുട്ടിന്റെ രാജകുമാരൻAflu❤️...... ആ സ്ഥാനം afluvinu അല്ലാതെ ആർക്കും ഇല്ല.....

  • @5hx77n
    @5hx77n 2 роки тому +73

    Yes it's true... I've seen some images in my dream & on the nxt day it's happening true.. Am i the only one who can see this🤔?

    • @inz_100k
      @inz_100k 2 роки тому +2

      No me too

    • @cleostah
      @cleostah 2 роки тому +4

      No chance, u r lying........

    • @sajadsaju2990
      @sajadsaju2990 2 роки тому

      Enik egane vannitund

    • @soiremk
      @soiremk 2 роки тому +5

      @@cleostah it's possible

    • @vidhuk5547
      @vidhuk5547 2 роки тому

      Me too😶 how is possible

  • @drox3412
    @drox3412 2 роки тому +75

    അങ്ങനെ ഇരുട്ടിന്റെ രാജാവ് എത്തി ഇരിക്കുന്നു 😃❤❤

  • @AryanAshok_99
    @AryanAshok_99 2 роки тому +34

    Dreams are windows into the lives of our multiverse selves.🌚

  • @devildon1206
    @devildon1206 2 роки тому +32

    സ്വപ്നങ്ങള്‍ നമ്മുക്ക് നമ്മടെ parallel universes ഇല് നടക്കുന്ന സംഭവങ്ങൾ ആണെങ്കിലോ? രണ്ട് parallel universes ഇല് common ആയി നടക്കുന്ന കാര്യങ്ങൾ ആണ്‌ dejavu എങ്കിലോ? 🤔Ever wondered how mysterious this universe is!!?

    • @mhdfaru9624
      @mhdfaru9624 Рік тому +1

      Njn Telugu padan swapnathil kandittund 🤣🤣

    • @manzoormanzoor9425
      @manzoormanzoor9425 8 місяців тому

      Parallel universes enn maranja pru univers allalo. Pala univers alle. Itho manushyante kandu pidithaman arkariyam nammalum ethelum gaminte bhagamanonn🤣🤣

  • @Xtraxfx
    @Xtraxfx 2 роки тому +8

    Dejavu വന്നിട്ടുണ്ടോ എന്നുപോലും എനിക്ക് ഓർമ ഇല്ല... 😆

  • @srhjosu3114
    @srhjosu3114 2 роки тому +18

    We will remember bad dreams..
    We will forget our good dreams..
    It's my experience...

    • @beenakumari202
      @beenakumari202 2 роки тому +2

      Bcuz most of bad dreams makes you woke up Quickly , so next minute you can remember bad dreams. But good dreams doesn't wake you up... so when you woke up it will hard to remember

  • @psadicodes
    @psadicodes 2 роки тому +51

    Enikku തോന്നുന്നത് നമ്മളുടെ ഉപഭോധമനസ്സ് നമ്മളുടെ ഭോധമനസ്സിനെ take over cheyyunnathaakum. Like in MK 😅

    • @francisjoseph974
      @francisjoseph974 2 роки тому

      The last one was more believable in every sense

  • @jasitubes2.543
    @jasitubes2.543 2 роки тому +8

    ഇത് പോലെ എനിക്ക് സംഭവിക്കാറുണ്ട്. ശെരിക്കും ഇത് മുമ്പ് സംഭവിച്ച പോലെ തന്നെ തോന്നും. ചിലപ്പോ വിചാരിക്കും ഇത് മുമ്പ് സ്വപ്നം കണ്ടിട്ട് ഇപ്പോ അത് പോലെ സംഭവിക്കുന്നതാണെന്ന്

  • @vaishnavsaji7881
    @vaishnavsaji7881 2 роки тому +2

    Iruttinte rajakumaaaran ethi gooiiisssss ❤️❤️❤️❤️❤️💥💥💥💥💥

  • @vattybatty8783
    @vattybatty8783 2 роки тому +3

    Buddy u r supper machanee
    Poli edukkanam all the best

  • @assasinff2937
    @assasinff2937 2 роки тому +1

    ബ്രോ എനിക്ക് എപ്പോഴും ക്ലാസ്സിൽ ഇരിക്കുമ്പോൾ വേരോടെ💯

  • @ZeusVlogz
    @ZeusVlogz 2 роки тому +5

    Or thivasam nadana kariyam at pole thane pineyum nadanitt und enik

  • @fathima2775
    @fathima2775 2 роки тому

    അടിപൊളി വീഡിയോ സൂപ്പർ വീഡിയോ കൊള്ള എനിക്കിഷ്ടപ്പെട്ടു നല്ല വീഡിയോ എനിക്ക് വളരെ അധികംഎനിക്ക് ഇഷ്ടപ്പെട്ടു ഈ വീഡിയോ ഇനിയും ഇതുപോലെത്തെ വീഡിയോകൾ ഇടണേ ചേട്ടാ

  • @gamingzonebyjasim3250
    @gamingzonebyjasim3250 2 роки тому +4

    ആദ്യം comment എന്നിട്ട് video കാണൽ...
    🥲😅

  • @movies_hub6436
    @movies_hub6436 2 роки тому +1

    2:47 അതഞ്ഞനും ഓർത്തെ ഇത് ഒന്ന് പറഞ്ഞതല്ലേ എന്ന അപ്പോ ദേ വീണ്ടും deja vu pinne ഇ dialogue അപ്പോ doubt mari

  • @nihal1846
    @nihal1846 2 роки тому +4

    Lucid dream പറ്റി വീഡിയോ ചെയ്യുമോ

    • @akhil8030
      @akhil8030 2 роки тому

      Chayar undo ,nen inn kudi cheytholo

  • @EENTHAMARAM
    @EENTHAMARAM 2 роки тому

    ചിലപ്പോൾ മുന്നിലുള്ള ആൾ പറയാൻപോകുന്ന ഡയലോഗ് വരെയും മുന്നേ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഇയാൾ ഇത് പറയുമെന്നും തോന്നാറുണ്ട് .അതുപോലെ സംഭവിക്കാറുമുണ്ട്

  • @sanathsangeeth5075
    @sanathsangeeth5075 2 роки тому +6

    Njan bgmi kalikkan thodangippol - "This is simulation game set in a vertual world" ath kekkumbol samaathaanamaavum😅

  • @sudheeshsudhi5988
    @sudheeshsudhi5988 Рік тому

    ചില ആളുകളെ ആത്യമായി കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇങ്ങനെ

  • @unnimusic007
    @unnimusic007 2 роки тому +11

    വളരെ intresting and complex topic ആണിത് അഫ്ലു ഭായ് u r thinking more internationally 👍👍👍

  • @mohammedabdulrahman8953
    @mohammedabdulrahman8953 2 роки тому +1

    Yappa background maareen👍👍👏
    Aflucha

  • @soiremk
    @soiremk 2 роки тому +87

    It's a mixture of our imagination and some visuals we have seen in our life

  • @itsmyskillsjourney
    @itsmyskillsjourney 2 роки тому +2

    randu praavashyam ingane sambhavichappol yeni sambhavikkukayanengil oorthedukkananam nn vijarichu angane njan ath oortheduthittum und angane samadhanavum kitti ☺️

  • @adithyanb4895
    @adithyanb4895 2 роки тому +5

    Aa intro High frequency audio matumo
    Chevi vedanikunnu🥲

  • @thesny828
    @thesny828 2 роки тому +8

    കണിൽ നിന്നും വെള്ളം വനിലങ്കിൽ എന്തു സംഭവിക്കും ഇതിനെ കുറിച്ചു ഒരു വീഡിയോ chayamo അല്ലങ്കിൽ comment ചെയ്താലും മതി 😁

  • @aqb_fx
    @aqb_fx 2 роки тому +6

    ഈ Vedio ഞാൻ പണ്ട് എന്നോ കണ്ടപോലെ തോന്നുന്നു 😂🥲🌝

  • @Teradogx
    @Teradogx Рік тому

    എനിക്ക് ഇതുപോലെ ചിലസമയങ്ങളിൽ തോന്നാറുണ്ട് ❤️

  • @iordspidey
    @iordspidey 2 роки тому +12

    മുൻ ജന്മം എന്നൊക്കെ പറഞ്ഞ logic varilla(കഴിഞ്ഞ ജന്മം നടന്നത് പോലെ തന്നെ ഈ ജന്മം നടക്കില്ലാലോ same characters same time okke)
    Multiverse nnokke പറയണം 😁
    ഞാൻ പറയും parallel universil നമ്മൾ അനുഭവിക്കുന്നത് ഓർമ്മ തോന്നുന്നത് ആണെന്ന
    അവിടെ നമ്മൾക്ക് അത് നടന്നു കാണും
    ഇവിടെ വരാൻ ഇരിക്കുന്നതും

    • @psychoking7753
      @psychoking7753 2 роки тому +3

      no chance for a parallel space...
      braininte kalikal thats all

  • @creshadicho8346
    @creshadicho8346 2 роки тому +1

    Aflu paye black background ane poli 🔥

  • @muhammedali4115
    @muhammedali4115 2 роки тому +48

    ഇരുട്ടിന്റെ രാജകുമാരൻ AFLU❤️

  • @manikandanN-p9k
    @manikandanN-p9k 5 місяців тому +1

    എനിക്ക് ഒരാളെ ആദ്യമായി കണ്ടാൽ പോലും എത്രയോ കാലം പരിചയമുള്ള ആളെ പോലെ തോന്നും

  • @nidhimols4586
    @nidhimols4586 2 роки тому +4

    Four 🔥❤️

  • @vvshyj9699
    @vvshyj9699 2 роки тому

    എനിക്കു feel ചെയ്തിട്ടില്ല പക്ഷെ എന്നെ കാണുമ്പോൾ ഒരു പാടു പേര് പറയുന്നു എന്നെ എവിടെയോ വെച്ചു കണ്ടിട്ടുണ്ടെന്നു ☺️

  • @monkeyefx
    @monkeyefx 2 роки тому +3

    എന്തുകൊണ്ട് time travel ആയിക്കോടാ 😳

  • @karthikapadmaraj6254
    @karthikapadmaraj6254 2 роки тому +17

    Welcome back to AF world Aflu here 👌👌👌 ❤❤❤❤

  • @instatrendingno.1455
    @instatrendingno.1455 2 роки тому +4

    Bro enik ith sambhavichittund .. Nadakan poyath njn nerathe kandittund njn ellarodum paranj ith njn nerathe kandittund enn avar thonnum vishwasichilla pakshe ith ente kure kutukarodum paranju avar ellam chummaparayunnatha enn paranju ente oru kuttukaran ath vishwasichu avanum ith pole sambhavichittundd😘😘 enn paranjuu🔥

  • @zeromax9220
    @zeromax9220 2 роки тому +1

    Deyyy Eeee sambavam Eniniki ondaavar ind😳💯💯💯

  • @muhammadsafvan9709
    @muhammadsafvan9709 2 роки тому +3

    ശിവൻകുട്ടി ബോംബെ കാരാണ് ജാവോ ന്ന് പറയണം 🤭ജാവോ 😄😄

  • @duper3d990
    @duper3d990 2 роки тому +1

    എനിക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.....ഞാൻ സ്വപ്നത്തിൽ കണ്ട ബസ് റിയൽ ലൈഫിൽ സ്വപ്നത്തിൽ കണ്ട അതെ place ൽ വച്ച് കണ്ടിട്ടുണ്ട്...... ഇങ്ങനെ എനിക്ക് സംഭവിക്കുമ്പോൾ 1 min ഞാൻ ഇത് എങ്ങനെ സംഭവിച്ചു എന്ന ചിന്തയിൽ മുഴുകും🤔

  • @cindrella4707
    @cindrella4707 2 роки тому +3

    രണ്ടാമത്തെ ആവാൻ ആണ് ചാൻസ്... ഞാൻ സ്വപ്നം കണ്ട സ്ഥലം പിന്നെ കാണുമ്പോൾ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നാറുണ്ട്...

  • @abdusamedn3188
    @abdusamedn3188 2 роки тому +1

    Introduction, i like it❤️

  • @ameen41957
    @ameen41957 2 роки тому +20

    അരുൺ പ്രദീപ്‌ അഭിനയിക്കുന്ന ദേ ജാവു ഷോർട്ട് ഫിലിം ഓർമ വന്നു 😄

  • @dppurple5492
    @dppurple5492 2 роки тому +1

    എൻറെ ജീവിതത്തിൽ വരാൻ പോകുന്ന പല കാര്യങ്ങളും സ്വപ്നത്തിൽ കണ്ടിട്ടുണ്ട് അത് വർഷങ്ങൾക്കുശേഷം സംഭവിച്ചിട്ടുണ്ട് . എട്ട് വർഷങ്ങൾക്കു മുമ്പ് അച്ഛൻ ആക്സിഡൻറ് നടന്നതായി ഒരു സ്ഥലം കണ്ടു എട്ടുവർഷത്തിനുശേഷം അതേ സ്ഥലത്ത് വച്ച് തന്നെ ആക്സിഡൻറ് സംഭവിച്ചു.

  • @minhamohamedali3859
    @minhamohamedali3859 2 роки тому +6

    second😁

  • @mishab_umer
    @mishab_umer 2 роки тому +2

    Multiverse is real ? 😳😃😁

  • @Nasgaming479
    @Nasgaming479 2 роки тому +4

    Ith innale aniyathiyod paranna le nhaan🤯😅

  • @aithkumar1302
    @aithkumar1302 2 роки тому +1

    ഈ video njan ഇതിന് മുൻപ് എവിടെയോ വച്ചു കണ്ടതാ.....

  • @vijithais7131
    @vijithais7131 2 роки тому +11

    Variety contents aanalloo🥰

  • @loozey562
    @loozey562 2 роки тому

    Fact Aan sare evante main💥❤

  • @IM-___BATM4N
    @IM-___BATM4N 2 роки тому +8

    I have experienced Dejavu several times and I also experienced this time while typing

  • @vreels7757
    @vreels7757 2 роки тому +5

    E Chanel thaadi pole valarate

  • @banterclubfc
    @banterclubfc 2 роки тому

    1,2 secondill ondavuna scenes varee mumb kandath ayituu feel cheythutond

  • @testchoco7298
    @testchoco7298 2 роки тому +6

    Ith enikk 10-20 times sambavichh , same scene happened 2-3 times , ippozha ennikk ith manasilaaye , thx to aflu 🔥🔥❤️

  • @tanveertanseeha8126
    @tanveertanseeha8126 2 роки тому +2

    Njn ente lifil ith kooduthalum experience cheithittund😊.enik nalla pedi undarnu.Ippo ok aai👍🏻

  • @DEVADUTHCB
    @DEVADUTHCB 2 роки тому +4

    Thank you for this information ,
    എനിക്കി കൊറേ അധികം പ്രാവശ്യം അനുഭവപെട്ടാട്ടുണ്ട് ഞാൻ കൊറേ ചിന്തിച്ചിട്ടുണ്ട് ഇപ്പോളാണ് മനസിലായത്

  • @abhijithoctaizzer0074
    @abhijithoctaizzer0074 2 роки тому

    എനിക്കും ഇത് നടന്നിട്ടുണ്ട് പക്ഷെ നടന്നതിന്റെ ബാക്കി എന്താണെന്നു വരെ എനിക്ക് ഓർമ ഉണ്ടാവാറുണ്ട്

  • @akhilcb5434
    @akhilcb5434 2 роки тому +5

    💞💞💞

  • @sheenarajan4338
    @sheenarajan4338 2 роки тому +1

    Bro enilk ithu pole sambavichittund

  • @muhammadsayis9488
    @muhammadsayis9488 2 роки тому +4

    😍

  • @siva.editssvideocreator3550
    @siva.editssvideocreator3550 2 роки тому +2

    എനിക്ക് ഉണ്ടവർ ഒണ്ട് ഈ അവസ്ഥ 😲 ഞാൻ കണ്ടത് കൂട്ടുകാരോട് നേരത്തേനെ പറയും നടക്കാൻ പോണത് ഞാൻ നേരത്തേനെ അവരോട് പറയും അപ്പോ അവർ നോക്കുബോൾ അത് നടക്കും അവർ ആദംവിട്ടു എന്നെ നോക്കും എന്നിട്ട് പറയം നീ alien ആണ് എന്ന് 🥵

  • @Foootballhilights
    @Foootballhilights 2 роки тому +3

    aflu broh'🙌🏻
    ബ്രോ ഇപ്പോ പറഞ്ഞ പോലേ എനിക് എപ്പോളും സംഭവിക്കാർ ഉണ്ട്. എനിക് നാളെ നടക്കുന്ന കാര്യം ഇന്ന് തന്നെ അറിയാൻ പറ്റും. ഇത് ആരൊക്ക വിശ്വസിക്കും എന്ന് എനിക് അറിയില്ല..... 🙏🏻🙂

  • @ridhuraj1442
    @ridhuraj1442 2 роки тому +1

    Bro background black thane mathi ethil chettan parena feel kittonila kanombo💫🙂

  • @sokupikachu3691
    @sokupikachu3691 2 роки тому +6

    I want it to be mysterious
    Science always break enthusiasm and fantasy
    ✨Deja Vu will be stay mystic ✨

  • @ashprozone890
    @ashprozone890 Рік тому +1

    Future കാണാൻ കഴിയുന്നുണ്ട്

  • @sayanthp5974
    @sayanthp5974 2 роки тому +6

    First💞🙌

  • @_harx_a570
    @_harx_a570 2 роки тому

    Sopnathil kanda palathum njan sherikkinum anubavichttund💯

  • @ammukuty1546
    @ammukuty1546 2 роки тому +5

    Ya bro

  • @shanbinsameer6463
    @shanbinsameer6463 2 роки тому +1

    6:28 എല്ലാം മനസ്സിലായി😂

  • @adhiadhi1642
    @adhiadhi1642 2 роки тому +4

    I mnt

  • @harigovind3921
    @harigovind3921 2 роки тому +1

    Namme kaalum advanced civilization multiversumaayi come conect cheydhu kaanum

  • @anumtz2715
    @anumtz2715 2 роки тому +3

    Yes... ഇങ്ങനെ വരുമ്പോൾ ആകെ മൊത്തം കിളിപോയ അവസ്ഥയായിരിക്കും 😐😂😂