'ചെന്താമര വലിയ സംശയരോഗിയായിരുന്നു, ചേച്ചി ഒരുപാട് അനുഭവിച്ചു' | Chenthamara | Nenmara | Palakkad

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 168

  • @Amar-ez9de.
    @Amar-ez9de. 7 днів тому +144

    ആ പോലിസ് നെയും. ജാമ്യം കൊടുത്ത ജഡ്ജി യെയും ഡിസ്മിസ്സ് ചെയ്യണം

  • @Mr-Nobody-K9
    @Mr-Nobody-K9 7 днів тому +289

    അവന്റെ ലിസ്റ്റിൽ ജഡ്ജിയോ, സ്‌ഥലത്തെ MLAയോ ഉണ്ടെന്നു ഒരു റിപ്പോർട്ട് കൊടുത്തു നോക്ക്. പിന്നെ ചത്താൽ അവനു ജാമ്യം കൊടുക്കുകയില്ല. ഇതിപ്പോ സാധാരണക്കാർ ആയി പോയി.

  • @AMan-mc5jz
    @AMan-mc5jz 7 днів тому +89

    ഇവിടെ ആരും ശ്രദ്ധിക്കാത്ത ഒരു വിഷയം ഉണ്ട് . പ്രതിയുടെ വിശ്വാസത്തെ ഉപയോഗിച്ച് , നീളം മുടിയുള്ള സ്ത്രീയും കുടുംബവും എന്ന് പറഞ്ഞ് ക്രൈo ന് പ്രേരിപ്പിച്ച ജോത്സJൻ/മന്ത്രവാദി യും കുറ്റക്കാരല്ലെ?

    • @sreekutty.
      @sreekutty. 7 днів тому +8

      ജാമ്യം കൊടുത്ത ജഡ്ജി യും കുറ്റക്കാരനല്ലേ..

    • @saralakrishnan5202
      @saralakrishnan5202 7 днів тому +7

      അതെ, ഗ്രീഷ്മക്കും അന്ധവിശ്വാസം ആയിരുന്നു.. ഇത്തരം ഉടായിപ്പുകൾ ചെയ്യുന്ന എല്ലാത്തിനെയും നിയന്ത്രിക്കണം.. സ്വന്തം കുടുംബക്കാരെ മുഴുവൻ ഓടിച്ചിട്ട് (മകനെ പോലും )ജ്യോത്സ്യവും മന്ത്രവാദവും ചെയ്യുന്ന ആളിനെ -സ്ത്രീയെ എനിക്കറിയാം.. ഞാൻ പലപ്പോഴും ചോദിച്ചു, ഇത്തരം പ്രാർത്ഥനകൾ ദൈവാരാധന അല്ലല്ലോ എന്നു..

    • @ashasreekumar8359
      @ashasreekumar8359 7 днів тому

      ​@@saralakrishnan5202ഗ്രീഷ്മയുടെ കാര്യത്തിൽ അങ്ങനെ ഒരു ജ്യോൽസ്യർ ഇല്ലായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.പട്ടാളക്കാരനുമായി നിശ്ചയം നടന്നതിനാൽ ആ പയ്യനെ ഒഴിവാക്കാൻ പറഞ്ഞ നുണയായിരുന്നു.

    • @elsyta6399
      @elsyta6399 7 днів тому

      ഗ്രീഷ്മ കേസിലും ഇതു തന്നെയാണ് സംഭവിച്ചത്,,, ആദ്യ ഭർത്താവ് മരിക്കുമെന്നുള്ള പ്ര വചനം,,, കുടും ബാം ഗ ങ്ങ ളുടെ സഹായ ത്തോടെ,,, ആരുമറിയാതെ രഹസ്യ കല്യാണം,,,, ആരുമറിയി ല്ലെന്ന് കരുതി രഹസ്യ ക്രൂര കൊലപാതകം,,,

    • @sumeshs8239
      @sumeshs8239 7 днів тому

      പേര് കെട്ടാലറിയില്ലേ?

  • @SanthoshMp-b4n
    @SanthoshMp-b4n 7 днів тому +100

    ജഡ്ജി ഏമാനെ വേഗം ജാമ്യം കൊടുക്ക്‌ മൂന്നു പേര് കൂടി ഉണ്ട് അത് കൂടി കഴിഞ്ഞാൽ പിന്നെ സമാധാനം ആയി അങ്ങേക്ക് ഉറങ്ങാമല്ലോ

  • @sreekumaris7858
    @sreekumaris7858 7 днів тому +58

    ഇങ്ങനെ ഒരുത്തനാണോ
    പരോൾ നല്ല നിയമങ്ങൾ

  • @rajipr4934
    @rajipr4934 7 днів тому +9

    ചേട്ടൻ സഹായി ആണെങ്കിൽ അദ്ദേഹത്തിനെ നമ്മൾ സൂക്ഷിക്കണം 🎉🎉

  • @silentman7315
    @silentman7315 7 днів тому +86

    ആ ജൊല്സ്യന് എതിരെ case എടുക്കണം.🙄

  • @RejiKummar
    @RejiKummar 7 днів тому +42

    ഒരു വെടിയുണ്ടയിൽ തീർക്കാവുന്ന പ്രശ്നമേയുള്ളൂ. താമരയെ ഇനിയും ഹീറോ ആക്കണ്ട

  • @peaceplease1679
    @peaceplease1679 7 днів тому +30

    The wife's family is very intelligent to keep her safe and away .

  • @vjayan2092
    @vjayan2092 7 днів тому +40

    ഇങ്ങനെയൊരാൾക് ജാമ്യം കിട്ടിയത് അത്ഭുതം തന്നെ

  • @mangamol8997
    @mangamol8997 7 днів тому +105

    പെട്ടന്ന് അടുത്ത ജാമ്യം റെഡിയാക്ക്. ഇനിയും പണിയുണ്ടേ 🤣

    • @manojthomas1475
      @manojthomas1475 7 днів тому +3

      പെട്ടെന്ന് എന്നുപറഞ്ഞാൽ എത്രയും പെട്ടെന്ന് വേണം. ബെയിലൊക്കെ പിന്നെക്കൊടുക്കാം.

  • @ajithkoipurath7441
    @ajithkoipurath7441 7 днів тому +36

    ശിഷ്ട കാലം സുഖവാസം, 250grm mutton, 200grm ബീഫ്, 🐔, ഇതൊക്കെ കൊടുത്തു അവനെ സംരക്ഷിക്കാന്‍ ഇവിടുത്തെ നിയമം ഉണ്ട്..all the best ചെന്താമര 🎉...

  • @binduem8552
    @binduem8552 7 днів тому +40

    നശിച്ച പോലീസുകാർ അയാളെ പുറത്ത് വിടരുതായിരുന്നു

  • @sheejamc257
    @sheejamc257 7 днів тому +2

    മുട്ടുകാൽ അടിച്ചു ഓടിച്ചു ഒരു മൂലയിൽ ഇട്ട് ചിക്കനും ചോറും കൊടുക്കായിരുന്നില്ലേ നെന്മാറ സഹോദരി സഹോദരന്മാരെ 🎉

  • @gopakumargopakumar1645
    @gopakumargopakumar1645 7 днів тому +85

    ഇത് പോലെ ഒരു മുടിഞ്ഞ ഭരണം
    എന്തിനാ ഇങ്ങനെ ഒരു പൊലീസ്

  • @KarthikaK210
    @KarthikaK210 7 днів тому +4

    നമുക്ക് ഇടയിൽ ഇപ്പോഴും ഇങ്ങനെയുള്ളവർ ഉണ്ട്.ഇവരെ മനസ്സിലാക്കാൻ ആർക്കും പറ്റില്ല

    • @gowri2002-h2d
      @gowri2002-h2d 7 днів тому

      അതേ, ഉണ്ടാവുമോ? പേടിയാകുന്നു

  • @shantyjohn2727
    @shantyjohn2727 7 днів тому +16

    Psycopath നെ കുറിച്ച് ഒരു വീഡിയോ മുൻപ് കണ്ടിരുന്നു, ആ ഡോക്ടർ ആ വീഡിയോ യിൽ പറഞ്ഞത് ഒരിക്കലും ഇവരെ ഒരു നിയമത്തിനു മുൻപിൽ തെളിയിക്കാൻ പറ്റില്ല എന്ന് തന്നെ ആണ് ഒരു criminal കുറ്റം ചെയ്യുന്നത് വരെ. ഇവരിൽ നിന്ന് ഓടി രക്ഷപ്പെടുക എന്ന ഒരു വഴി മാത്രേ ഉള്ളുവെന്നൊക്കെ പറഞ്ഞപ്പോൾ ഇത്ര ഭീകരം എന്ന് വിചാരിച്ചില്ല

    • @saralakrishnan5202
      @saralakrishnan5202 7 днів тому

      പ്രാർത്ഥന 🙏🏻🙏🏻🙏🏻ഇല്ലാത്ത കുടുംബങ്ങൾ നശിക്കും..

    • @thamannaahh._2274
      @thamannaahh._2274 7 днів тому

      മാലിംഗ്നൻ്റെ NPD ആണ് ഇയാൾ.

  • @jessybenny9553
    @jessybenny9553 7 днів тому +3

    അല്ല... മനുഷ്യരെ.... ഇയ്യാളെ തീർക്കാൻ അവിടെ ഉള്ള കുറച്ച് മനുഷ്യർ പോരെ... അങ്ങ് തീർക്കുക അത്ര തന്നെ... ആരോട് ചോദിക്കാൻ... വേഷം കെട്ട്

  • @thomasmalalsaji1343
    @thomasmalalsaji1343 7 днів тому +3

    ഇവനെയാണൊ തീറ്റി പോറ്റുന്നത്
    കഷ്ട്ടം എന്ത് നിയമം 😮

  • @SreenathV-yh2yw
    @SreenathV-yh2yw 7 днів тому +3

    ഇനി ചിക്കൻ മട്ടൺ അടിപൊളി കേരള no 111111😊

  • @PoorDogsmedia
    @PoorDogsmedia 7 днів тому +3

    ഇനി ഒരിക്കലും അവനെ പുറത്തു വിടല്ലേ ഇറങ്ങിയാൽ നാട്ടുകാർ കൈകാര്യം ചെയ്യണം കയ്യോടെ കാലോ പൊങ്ങരുത് ഇഴയണം 😢

  • @abysamross
    @abysamross 7 днів тому +18

    ഇവൻ ആരാ? ഇവൻ കിട്ടേണ്ടത് കൊടുക്കാൻ ആരും ഇല്ലേ? നിയമപരമായും അല്ലെങ്കിലും?

  • @mariyambi3651
    @mariyambi3651 7 днів тому +27

    ഇത്രക്കും ഒരു നാട്ടിലെ ജനങ്ങളെ ഭീതിയിലാക്കിയ ഒരാളെയാണോ ഇങ്ങനെ തുറന്ന് വിട്ടത് കഷ്ടം തന്നെ

  • @NasarBilal-s5b
    @NasarBilal-s5b 7 днів тому +17

    അയാളുടെ ഈ വളർച്ചക് കാരണം അവിടെ ഉള്ള നാട്ടുകാർ ആണ് അവനോ എടുത്തിട്ട കൈ കാര്യം ചോയ്താൽ തീരും

    • @jencymathews
      @jencymathews 7 днів тому +1

      ആര് കൂടെ നിൽക്കും? നാട്ടുകാർക്ക്‌ ജീവനിൽ പേടിയുണ്ട്

  • @JyothiPK-vh8yx
    @JyothiPK-vh8yx 7 днів тому +2

    Sahodaran ennu paranjal ithanu.athukondu avar innu jeevonodirikkunnu.❤jyothiyamma palakkad

  • @vijilal4333
    @vijilal4333 7 днів тому +15

    Waiting for opinion from Kamal paksha sir. How this man got bail ?? Who gave him .

    • @DEVAN133
      @DEVAN133 7 днів тому +1

      😂

    • @Svssree
      @Svssree 7 днів тому

      Ipo onum Avan va thurakula,,nyayamaya oru vidhi vanna apo athinu ethire va thurakum,

  • @arushrahul852
    @arushrahul852 7 днів тому +2

    ഗ്രീഷ്മയുടെ ജഡ്ജി എവിടെ😮

  • @mylifemyjourney6365
    @mylifemyjourney6365 7 днів тому +8

    ഇത്രയും ക്രിമിനലിനെ യാണല്ലോ
    ജാമ്യം കൊടുത്തു വിട്ടത്

  • @rafeekpoovathi7708
    @rafeekpoovathi7708 7 днів тому +5

    പോലീസ് ആയാലും മാധ്യമം ആയാലും ഒരേ ജോലി എടുക്കും

  • @rajupyleepalatty
    @rajupyleepalatty 7 днів тому +2

    ഒരു കൊല കേസ് പ്രതിയെ വിചാരണയില്ലാതെ അനന്തമായി ജയിലിടാൻ പറ്റില്ല ഒരു കടുത്ത മനോരോഗിയായതിനാലാണ് 6വർഷത്തോളം ജ്യാമമില്ലാതെ കിടന്നത്. ജ്യാമവ്യവസ്ഥ തെറ്റിച്ചപ്പോൾ ഉദ്യോഗസ്ഥൻ കടമ ചെയ്തില്ല. നേരത്തെ തീരുമാനിപ്പിച്ചുറപ്പിച്ച കുറ്റകൃത്യം അയാൾ എന്തും ബുദ്ധിമുട്ടും സഹിച്ച് ചെയ്യാൻ ശ്രമിക്കുമായിരുന്നു.

    • @elsyta6399
      @elsyta6399 7 днів тому

      മനോരോഗി ജാമ്യവ്യവസ്ഥ തെ റ്റി ച്ചാൽ പോലീസ് കുടു ങ്ങു മെന്ന് അറിയില്ലാത്ത നിയമം

  • @Future-z8y
    @Future-z8y 7 днів тому +1

    Is it offence that a Family lives as Poor , not to get 'Constitutional Protection' ?😥😓😞
    People should judge 'Chemthamaran's Punishment Punishment !!!

  • @jobinjose1241
    @jobinjose1241 7 днів тому +15

    ഇതൊക്കെ ഇത്രയും വലിപ്പപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നോ അരാംബത്തിലെ രണ്ട് ചവിട്ടേ കൊടുക്കുകയായിരുന്നെകിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു
    ആരും ഒന്നും അറിയാത്തും ഇല്ലായിരുന്നു

    • @showkanathmajeed2055
      @showkanathmajeed2055 7 днів тому

      അതാണ്‌ സത്യം

    • @loyalhandler
      @loyalhandler 7 днів тому +5

      Appol rahul etaayi varum purusha commission ennum paranju

  • @noushadnoushad770
    @noushadnoushad770 7 днів тому +27

    ജഡ്ജ് ബഷീർ ചെമ്പറിൽ കൊണ്ട് വരണം കേസ്

    • @elsyta6399
      @elsyta6399 7 днів тому

      അപ്പോൾ അടുത്ത കളി വരും,,,, ആളൂർ,,,,

  • @VishnusanzVishnusanz
    @VishnusanzVishnusanz 7 днів тому +11

    ചെന്ദമരയെ.... വാ 😂😂😂

  • @beatsofhistory9522
    @beatsofhistory9522 7 днів тому +1

    എന്ത്കൊണ്ട് അയാൾക്ക് ഭവമാറ്റമില്ല? കാരണം പേടിയില്ല.അപ്പൊ പേടിക്കണം. അതിന് പോലീസ് വേണ്ടതുപോലെ പെരുമാറണം.

  • @abhinav.mlinsha2103
    @abhinav.mlinsha2103 7 днів тому +1

    Judge dismiss cheyanum

  • @lissymukulel8425
    @lissymukulel8425 7 днів тому +6

    If he is this dangerous… then why did they let him come out of the jail

  • @karthiayanim2970
    @karthiayanim2970 7 днів тому +1

    എന്താ സന്തോഷം

  • @DrGulgulumal
    @DrGulgulumal 7 днів тому

    Who is this jyothishi

  • @sivadasanMONI
    @sivadasanMONI 7 днів тому +5

    ഇതിനെല്ലാം കാരണക്കാർ പോലിസുക്കാർ തന്നെ

  • @happy2video
    @happy2video 7 днів тому +1

    മാപ്രകൾക്കും സർക്കാരിനും കേരളത്തിലെ ഇത്തരം സംഭവങ്ങളാണ് ഇഷ്ട്ടം

  • @tpvinodtpv
    @tpvinodtpv 4 дні тому

    അവനെയൊക്കെ നാട്ടുകാർ കൈകാര്യം ചെയ്യാൻ വൈകിപ്പോയി 😡

  • @dhanesh2368
    @dhanesh2368 7 днів тому +3

    ഇയാളുടെ മക്കളുടെ മനസിക അവസ്ഥ ഒന്ന് ആലോചിക്കൂ, എന്തായാലും സ്വന്തം അച്ഛൻ അല്ലേ. ഓരോ ആളുകളുടെ മാനസീക അവസ്ഥ

  • @vinuartspkd8790
    @vinuartspkd8790 7 днів тому +10

    അയാളുടെ താമരമൊട്ട് പൊട്ടിച്ച് കളഞ്ഞേക്ക് ഏമാന്മാരെ 😂

  • @leelamohanan6513
    @leelamohanan6513 7 днів тому +2

    Who gave him bail ?what a rule of kerala😮

  • @JAJK24
    @JAJK24 7 днів тому

    Plz abhyandaram shailaja teacherunu kodukkamo..1 week kondu avar sheriyakki tharum

  • @hannus1214
    @hannus1214 7 днів тому +2

    Free food ,free medical,free protection koduthu avide iruthiko..1 mnth kazhinju vittamathi..bakki pani theerkande

  • @ALphA-jy7gp
    @ALphA-jy7gp 7 днів тому

    എന്തിനീ ഭീകരനെ ജനങ്ങങ്ങളുടെ നികുതി പണം കൊണ്ട് തീറ്റിപ്പോറ്റുന്നു.😮 വല്ലാത്തൊരു നിയമ വ്യവസ്ഥ തന്നെ😢 ഇനിയും ജാമ്യം കിട്ടും, കൂടുതൽ കൊലയും നടക്കും.😮

  • @hibariyaz232
    @hibariyaz232 7 днів тому

    Le ജ്യോൽസ്യൻ : അടുത്ത ഹോമിതിന് സമയം ആയി...

  • @Chandrababu-ef3gn
    @Chandrababu-ef3gn 7 днів тому +2

    Up ayirunnu angil tendi epol jeevichirikkilayirunnu

  • @underworld2770
    @underworld2770 7 днів тому +2

    എന്നിട്ട്
    ജാമ്യംകൊടുത്തുവിട്ടൊ 😂😅

  • @agnostic_human
    @agnostic_human 7 днів тому +1

    Sahodhariye kond poyathu nannayi illel avareyum konnaneyum.

  • @in83563
    @in83563 7 днів тому

    Parole shouldnot given to any crimanls in jail...law must change

  • @suresh342sr
    @suresh342sr 7 днів тому +8

    ആരാണ് ഇവനൊക്കെ ജാമ്യം നിന്നിരുന്നത് 🤔🤔🤔

  • @vijilal4333
    @vijilal4333 7 днів тому +1

    Ethan’s nammude natile niyam.

  • @Irfana1994
    @Irfana1994 7 днів тому +1

    Engane okke ulla ale jamyathil vittawkodthiyum policym aanu maranathinu utharavaadi

  • @shabeerreebhas6
    @shabeerreebhas6 7 днів тому +1

    Jamyam kodukkan judge waiting

  • @thamannaahh._2274
    @thamannaahh._2274 7 днів тому

    മാലിംഗ്നൻ്റ്npdയടെ മാരക വേർഷൻ

  • @rafeekpoovathi7708
    @rafeekpoovathi7708 7 днів тому +1

    അവരുമായി സംസാരിക്കാൻ കഴിഞ്ഞെങ്കിൽ നിങ്ങൾ അത് പരസ്യമാകും അതാണല്ലോ മാദ്യമ ധർമം

  • @FreeZeal24
    @FreeZeal24 7 днів тому

    Schrizophrenic Patient ആണ് ചെന്താമരൻ 😢

  • @ashokeditx7469
    @ashokeditx7469 7 днів тому +1

    aa streekku ivane visham koduthu kollamayirunille

  • @gbabhijithclt
    @gbabhijithclt 7 днів тому

    Oru real phycho...kodum criminal 😮 ippozhum nattukare konnukonde iriyikkunnu... Thanks judiciary 😂

  • @Rose-eo7kj
    @Rose-eo7kj 7 днів тому +3

    Eppo kashtapettu pidichitt enthina 3-4 varsham kazhij purathu erakki vidan alle🤬

  • @thomasmalalsaji1343
    @thomasmalalsaji1343 7 днів тому +1

    കടുവ ഇതിലും നല്ലത്

  • @bineeshkk353
    @bineeshkk353 7 днів тому

    Dark npd യാണെന്ന് തോനുന്നു

  • @jishamariyam
    @jishamariyam 7 днів тому +4

    Eghne olla orale .....eghne police vittu😢 3 jeevan poyi😢

  • @Chandrababu-ef3gn
    @Chandrababu-ef3gn 7 днів тому

    Keralatil jeevikan kazhiyata sahachariyam ayi maari

  • @OsamaBinBalan
    @OsamaBinBalan 7 днів тому

    Iniyenkilum jaamyam kodukaathirikuka

  • @arrowshade
    @arrowshade 7 днів тому +2

    Eni enklm Superstition inject cheyuna Panicker marre um Joythisan marre agath idumo???

  • @arunaruncr6549
    @arunaruncr6549 5 днів тому

    ഇവന്റെ ശരീരം ഇതു വരെ നൊന്റീട്ടില്ല

  • @vidhyakuzhippally2948
    @vidhyakuzhippally2948 7 днів тому

    Apoorvangalil apoorvam .case onnumilla.

  • @thomasmathew1981
    @thomasmathew1981 7 днів тому

    അവനെ പഞ്ഞിക്കിട്ടു ഒരു കിലോ പഞ്ചസാര കലക്കി കൊടുക്കു😮

  • @madhumash7370
    @madhumash7370 7 днів тому +2

    ചെന്താമരയുടെ ഭാര്യയെ ഫോണിൽ വിളിച്ച് ഏഷ്യാനെറ്റ് വാർത്ത കൊടുക്കുമ്പോൾ അവർ എവിടെ എന്നറിയില്ലേ നിങ്ങൾക്ക് റേറ്റിംഗ് മാത്രം നാട്ടുകാരുടെ വിഷമം പ്രശ്നമല്ല

  • @muhammedrashid90
    @muhammedrashid90 7 днів тому +1

    Avane onnum cheyyathe police ne kouthath valare mosam aayipoyi kannur aanenkil avante ellaa sukedum matty kodthene ayyo ky tharikkunnu kaanumbole 😮😮😮😮😮😮😮

  • @faisalfa2354
    @faisalfa2354 7 днів тому +1

    Sindhu.s.kumar.huri...charcha.maathram.madiyo
    Mandrawada.charcha.vanda.s...chachi😅

  • @Svssree
    @Svssree 7 днів тому +1

    Samshayarogam alle??ath nthylm manasikarogam catagaryle varullu,,chumma sugavasam jailil,athayrkm shiksha

  • @Gopakumard-ji8wm
    @Gopakumard-ji8wm День тому

    അവനെ വെട്ടം കാണിക്കരുത്....

  • @RabiyaMk-gh1qm
    @RabiyaMk-gh1qm 7 днів тому

    Iyalk jamyam edukkan chennavark
    Pranamam

  • @Oktolibre
    @Oktolibre 7 днів тому

    Thaamara Chuvakumbol = Chenthaamara.

  • @bindhuks8418
    @bindhuks8418 7 днів тому

    Criminal ism growing very faster in our kerala as narcotic and liguor flowing

  • @ShilpaMohananP
    @ShilpaMohananP 7 днів тому +1

    Nalla family ind angerde wife. Athond aah sthree rakshapettu

  • @preetyjohny4949
    @preetyjohny4949 7 днів тому +2

    Nalla psyco evanoke bail koduthavare paraja madi

  • @nashasworld1826
    @nashasworld1826 7 днів тому +2

    Evanaan thookkukayar vendadh

  • @shajititus2698
    @shajititus2698 7 днів тому

    Shee Surinder become shee need food

  • @jamsheerjamshirtr1787
    @jamsheerjamshirtr1787 7 днів тому

    ഇവൻറെ അമ്മയുടെ വീട് മലപ്പുറത്ത

  • @seenivasan2508
    @seenivasan2508 7 днів тому

    Ee chendhamarayum Neela thamarayum elam vetti moodanam nattukare elam chernu

  • @syedalavi6421
    @syedalavi6421 7 днів тому +2

    Total psycho and superstition

  • @leelammathomas9864
    @leelammathomas9864 7 днів тому

    Ivanu oru rogom illa ivante abhyasamanu

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 7 днів тому

    സംശയരോഗം നല്ലത് തന്നെയാണ് ഇതിനു ഇ പേര് ഇട്ടതു സ്ത്രീകൾ മാത്രമാണ് പുരുഷന്മാരല്ല സ്ത്രീകളെ സംശയിക്കാതിരുന്ന ആയിരക്കണക്കിന് കേരളത്തിലെ പുരുഷന്മാരുടെ അവസ്ഥ കേരളത്തിലെ ജനങ്ങൾക്ക് ariyam

    • @thamannaahh._2274
      @thamannaahh._2274 7 днів тому

      അയാൾക്ക് ഭാര്യയെ മാത്രമല്ല സംശയം..അയാളൊഴികെ ലോകത്തിലെ ആണും പെണ്ണുമായ സകല മനുഷ്യരെയും സംശയം ആണ്.. താങ്കൾ അയാളുടെ വീടിന് മുൻപിൽ ഉള്ള റോഡിലൂടെ പോയാൽ അയാളുടെ ഭാര്യയെ വളയ്ക്കാൻ വന്നതാണ് എന്ന് സംശയിക്കും NPD യെ കുറിച്ച് പറയുന്ന ധാരാളം യൂട്യൂബ് ചാനൽ ഉണ്ട് അത് കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും.. ആരാണ് ഇയാൾ എന്ന്..

  • @Mary-hp2hx
    @Mary-hp2hx 7 днів тому +1

    ഈചോദിക്കുന്നവൾക്ക് ഭ്രാന്ത് ആണോ

  • @Endless999-tz6iu
    @Endless999-tz6iu 7 днів тому +1

    ഇവിടെ ആരും ഇവന്റെ മതം സംസാരിച്ചില്ല 😂😂

  • @Music-cx6io
    @Music-cx6io 7 днів тому +1

    Poomone vetti kollanam

  • @KunjumolJose-oc3lo
    @KunjumolJose-oc3lo 7 днів тому

    Evane eniyyum veruthe vidaruthe

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 7 днів тому +3

    60വയസ്സ് മുതുകിളവൻ ചാവാൻ ആയി കിളവൻ

  • @elizabethjohn5087
    @elizabethjohn5087 7 днів тому

    Police correct ആയിട്ട് നിയമം നടത്തിയിരുന്നെങ്കിൽ ഈ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു

  • @prasu2151
    @prasu2151 7 днів тому

    കെ പി ഇച്ചീചിയുടെ പുതിയ പ്രസിഡന്റ് ചെന്താമര പോലീസ് പിടിയിൽ, സന്തോഷം ആയില്ലേ കൊങ്ങികളെ. ഇനി പുതിയ കഥകൾ വരട്ടെ. 😊