'പുഷ്പയെ കൊല്ലാനാകാത്തതിൽ നിരാശ! ഇനി പുറത്തിറങ്ങാൻ ആ​ഗ്രഹിക്കുന്നില്ല' | Chenthamara | Nenmara

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 41

  • @anshadedavana
    @anshadedavana День тому +23

    ചെന്താമര : എനിക്കിനി പുറത്തിറങ്ങേണ്ട
    ഹൈക്കോടതി ജഡ്ജി : പിന്നെന്തിനാ മുത്തേ ഈ ചേട്ടൻ ഇവിടിരിക്കണേ

  • @muhammedsaheer2409
    @muhammedsaheer2409 День тому +17

    സൗദി അറേബ്യ ആയിരുന്നെങ്കിൽ ഇവന്റെ ചരമവാർഷികം കഴിഞ്ഞു സ്ട്രോങ്ങ് നിയമമില്ലാത്തതാണ് പ്രധാന പ്രശ്നം ഒന്നുമില്ലെങ്കിലും നോർത്ത് ഇന്ത്യയിലെ നിയമമെങ്കിലും കേരളത്തിൽ വേണം അവിടെ ആയിരുന്നെങ്കിൽ അവനെ എഴുന്നേറ്റു നടക്കാൻ പറ്റാത്ത രീതിയിൽ ആകുമായിരുന്നു അവർ ഇവിടെ മട്ടനും ചിക്കനും എനിക്ക് തോന്നുന്നത് ജയിലിലെ ഫുഡ് കിട്ടാൻ വേണ്ടി ഇവൻ മനപ്പൂർവം കൊന്നതാണെന്ന് ഇനി ജാമ്യം കിട്ടിയാൽ വേറെ ആരെങ്കിലും കൊന്നു വീണ്ടും പോകും

  • @AliyarCholalakkal
    @AliyarCholalakkal День тому +6

    കൊലയാളിതെന്നെ പറയുന്നു ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ലന്ന്. ഇവൻ്റെ ആഗ്രഹം കോടതി നിറവേറ്റും

  • @TheDigitalBook
    @TheDigitalBook День тому +24

    ബുദ്ധിമാനാ. പുറത്തു വന്നാൽ നാട്ടുകാർ പഞ്ഞിക്കിടു൦ എന്നറിയാ൦

    • @jainibrm1
      @jainibrm1 День тому

      രണ്ട്‌ കൈയ്യും ത,ല്ലി,ഒ,ടി,ക്ക,ണം, ഇത്തിരി ജീവൻ ബാക്കി വെച്ചാൽ മതി

  • @Jesusloveonly
    @Jesusloveonly День тому +2

    🤔ആ പുഷ്പ അമ്മച്ചി പ്രാർത്ഥിക്കുന്ന ഒരാൾ ആണ് ❤️പെന്തകോസ്ത് 🥰. അവർ ഒറിജിനൽ പെന്തകോസ്ത് ആണേൽ അവരെ കരുതുന്നത് യേശു ആണ് ❤️പുളിക്കും തൊടാൻ 😬
    നിന്റെ ശത്രുവിനെ നിന്റെ കണ്മുന്നിൽ നിന്ന് ഓടിക്കും എന്ന വചനം ജീവനോടെ ബൈബിളിൽ ഉണ്ട് ❤️.. യേശുവിന്റെ മക്കളെ തൊടാൻ ഈ ലോകത്തെ ഒരു ശക്തിക്കും ആവില്ല....
    ചെന്താമര അപ്പൂപ്പൻ ആ വെള്ളം വാങ്ങി വെച്ചേക്ക് 😬😬👍👍

    • @Concepts.6521
      @Concepts.6521 23 години тому

      ജയ് ശ്രീ..രാം..

    • @user-ASTROPHILE_jr
      @user-ASTROPHILE_jr 21 годину тому

      ഓണത്തിന് ഇടക്ക് അവടെ ഒരു പൂട്ടു കച്ചവടം

  • @binoyravindran354
    @binoyravindran354 День тому +11

    അങ്ങനെ പറയരുത് എത്രയും വേഗം അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കുക 🙏🏼😄😄😄, പെട്ടെന്ന് വേണ്ട ആരോഗ്യമൊക്കെ ഒന്ന് പുഷ്ടിപ്പെടുത്തിയിട്ട് മതി 😄😄😄

    • @Belite-y4z
      @Belite-y4z День тому

      Cpm athu cheythu kodukanam😢

  • @jainmary6247
    @jainmary6247 День тому +6

    ആഗ്രഹം ഉണ്ട് എങ്കിൽ പുറത്തു വരുമോ?

  • @NNN-px4ll
    @NNN-px4ll День тому +1

    പരോൾ ഇനി ഭയാനകം.. 😰

  • @nishanthjayan9756
    @nishanthjayan9756 День тому +5

    ചില അയൽവാസികളും, ബന്ധുക്കളും കുടുംബം കലക്കികൾ ആണ്.ഇയാൾ പറയുന്നതിലും കാര്യം കാണും. കൊലപാതകം നടത്തിയത് തെറ്റ്‌ തന്നെ..

  • @johnenose-jm6eo
    @johnenose-jm6eo День тому

    Adhu policinte kazhuvu kedu

  • @prasadm3890
    @prasadm3890 23 години тому

    Chenthamareye thookilettuka

  • @firdousnisa5842
    @firdousnisa5842 День тому

    Verutheyalla aa chechi etrakk ayale bhayappedunnathu ayale etrayum pettennu tookki kolluka

  • @navazma7230
    @navazma7230 День тому

    CHENDARAMARAUDE AGRAHAM POLE NADAKATTE 😂

  • @Subramanyan-c2y
    @Subramanyan-c2y 23 години тому

    കോടതിയിൽ ഈ കാര്യം പറഞ്ഞു ജാമ്യം എടുത്തു പുറത്തുവരും

  • @sindhulatheesh3007
    @sindhulatheesh3007 День тому

    Ethrayum pettanu thookikollate

  • @ItsmehJk
    @ItsmehJk День тому

    Agrahikunilakknkilm kodadty verute vidm😂

  • @beemaNisam
    @beemaNisam День тому

    Iyall jail chadathe noku