'എന്റെ കുടുംബം ഇല്ലാതാക്കിയത് അറിയില്ലെ', കുറ്റബോധമില്ലെന്ന് ചെന്താമര

Поділитися
Вставка
  • Опубліковано 9 лют 2025
  • 'എന്റെ കുടുംബം ഇല്ലാതാക്കിയത് അറിയില്ലെ', കുറ്റബോധമില്ലെന്ന് ചെന്താമര; പ്രതിയുമായി ഇന്നും തെളിവെടുപ്പ്
    Palakkad Nenmara Case | Chenthamara | Chenthamara Case | Kerala Police
    #palakkad #nenmara #keralapolice #chenthamara #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

КОМЕНТАРІ • 54

  • @yousafalivalappil
    @yousafalivalappil 5 днів тому +136

    മൂന്നു മനുഷ്യരെ കൊന്നു തിന്നിട്ടും ഡയലോഗ് കണ്ടില്ലേ മൃഗത്തിന്റെ

  • @BindhuBinghu
    @BindhuBinghu 5 днів тому +56

    ചെന്തമരയുടെ കലിപ്പ് അങ്ങോട്ട് തിരുന്നില്ലല്ലോ പിള്ളേ 😂😂

  • @gracyanu5778
    @gracyanu5778 5 днів тому +50

    ഓരോ വിചാരം മനസ്സിൽ കയറ്റിവിടുന്ന ജ്യോതിഷികൾ ആണ് ഇതിനു കാരണം

  • @nofalp1427
    @nofalp1427 5 днів тому +85

    ശത്രു ദോഷം ആണെന്ന് പറഞ്ഞു തമ്മിൽ തെറ്റിക്കുന്ന പണി ആണ് ചില ജ്യോൽസ്യൻ മാർക്കും മുസ്‌ലിയാർ മാർക്കും 👌👌👌

    • @Achu-jh8dn
      @Achu-jh8dn 5 днів тому +2

      സത്യം

    • @saleemkaruva8703
      @saleemkaruva8703 5 днів тому

      നിനക്ക് എന്തറിയാം പോയി പനി നോക്കെടാ

    • @SafahNoufal
      @SafahNoufal 4 дні тому +1

      Sathyamaane avare polullavanmmarane pala kudumbagaleeyum thammil thettikkunnath.

    • @JibishaNajeeb
      @JibishaNajeeb 4 дні тому

      സത്യം

  • @o-k7b
    @o-k7b 5 днів тому +62

    ഇത്രയും ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുക്കാനൊന്നും ഇല്ല മാപ്രകളെ 😂😂😂പോലീസിന്റെ അനാസ്ഥ കാരണം 2 കൊലപാതകം നടന്നു 😂അത്രയേ ഉള്ളു 😂

  • @AskarAli-n4d
    @AskarAli-n4d 5 днів тому +35

    ഒരു ആക്ഷൻ സിനിമ കണ്ടു കഴിഞ്ഞ ഫീൽ, വാർത്തയുടെ മ്യൂസിക്ക് കേട്ടിട്ട് 😂

  • @ഹായ്ഹായ്-ച3ച
    @ഹായ്ഹായ്-ച3ച 5 днів тому +30

    ഒരു സൗദി പൗരനെ കൊന്നു എന്ന രൂപത്തിലുള്ള വാർത്ത കിട്ടിയതിന് അബ്ദുറഹീം എന്ന് പറയുന്ന കേരളീയനായ ഒരു ചെറുപ്പക്കാരൻ പതിറ്റാണ്ടുകളായി സൗദി ജയിലിൽ കഴിയുന്നത് ദയാ ധനം കുടുംബം സ്വീകരിക്കാമെന്ന് പറഞ്ഞിട്ടുപോലും മാസങ്ങൾ പിന്നിട്ടു മോചനം അവിടുത്തെ നിയമമാണ് നിയമം

    • @s....n5725
      @s....n5725 5 днів тому +2

      അതും സംഭവിച്ചു പോയ ഒരു മരണമാണ്

  • @makkarmm165
    @makkarmm165 5 днів тому +16

    ഇതാണ് അന്ധ വിശ്വാസത്തിന്റെ ശക്തി

  • @aliaskaraskar7924
    @aliaskaraskar7924 5 днів тому +46

    ഇതിനൊക്കെ കാരണക്കാരനായ ആ പൂജാരിയെ ശിക്ഷിക്കാൻ എന്താ ഇവിടെ വകുപ്പില്ലേ?
    ഇയാളെ ഇത്രത്തോളം ക്രിമിനൽ ആക്കുന്നതിൽ അവൻ വഹിച്ച പങ്ക് വലുതാണ്

    • @Mytastydelish
      @Mytastydelish 5 днів тому

      സത്യം 👍🏻👍🏻👍🏻👍🏻

  • @RamzanRazik1122
    @RamzanRazik1122 5 днів тому +5

    ♥️👍. എന്നെ ജയിലീനു പുറത്ത് വിട്ടാൽ 🤔 അപകട മാണ് എന്ന് അദ്ദേഹം പറയാതെ തന്നെ പറഞ്ഞു. Thanks

  • @davidrajanisriel8842
    @davidrajanisriel8842 День тому

    ഇവന്മാരെയൊക്ക ഭയങ്കരമായ വേദന അനുഭവിപ്പിക്കുന്ന ശിക്ഷാ നടപടികൾ വേണം.

  • @sidhicthaju5188
    @sidhicthaju5188 5 днів тому +9

    കൊന്നവരെ സുഖമായി തീറ്റി പോറ്റുന്ന നിയമങ്ങളും കുറേഏമാൻമാരും ഗൾഫ് രാജ്യങ്ങളിൽ പോയി പഠിച്ച് വരട്ടെ

  • @ashik367
    @ashik367 5 днів тому +9

    ഇനിയിപ്പോ സുഖമായല്ലോ ശേഷിച്ച കാലം ജയിലിൽ 3 നേരം ബിർനാണിയും കഴിച്ച് സുഖായിട്ട് കിടക്കാലോ..!!🤭🤭

  • @Koshyvazhayin
    @Koshyvazhayin 4 дні тому +1

    ചെന്താമരയ്ക്കും ഫാൻസ് ഉണ്ടായാൽ തെറ്റ് പറയാൻ കഴിയില്ല.. കാരണം കലികാലം എന്ന് പറയും കാറണോ😮മാർ

  • @Abraham-vargheese
    @Abraham-vargheese 4 дні тому +2

    Mapra BGM

  • @RashidRashid-ep9ks
    @RashidRashid-ep9ks 5 днів тому +16

    മകൾ ഇഞ്ചി നീര് ആണോ

    • @Sruthi-f6w
      @Sruthi-f6w 5 днів тому +3

      Engineeer aan at water authority

  • @Rafeeqyamani
    @Rafeeqyamani 5 днів тому +7

    മലയുടെ മുകളിൽ ഒളിച്ചിരുന്നതില്ലേ തെളിവെടുപ്പ് ഒന്നും കണ്ടില്ലല്ലോ

  • @RamnaSaju
    @RamnaSaju 5 днів тому +4

    ഒടുക്കത്തെ ഒരു bbgm😡

  • @Imdeeparajan
    @Imdeeparajan 5 днів тому +6

    Engineer 😂😂😂😂😅😅

  • @SaifUddin-y2k
    @SaifUddin-y2k 5 днів тому +7

    Oru family ellathakiappol eyyalku enth kitty

  • @naveensivadas3213
    @naveensivadas3213 5 днів тому

    പുഷ്പ flower അല്ലടാ fire ആടാ

  • @NajmuTaif
    @NajmuTaif 5 днів тому +8

    Vallaatha manushyan
    Nigalude avastha kondaa avarude jeevitham koodi poyath

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 5 днів тому +7

    Ayalkku igany samsarikkan kazhiyunnu???

  • @naser8799
    @naser8799 4 дні тому

    Mruggam kanda mrigum

  • @shameeraazad5201
    @shameeraazad5201 4 дні тому

    പോലീസുകാർ ക്രിമിനോളജി പഠിക്കണം.

  • @Imdeeparajan
    @Imdeeparajan 5 днів тому +5

    Mad killer such a ##^&&😮

    • @nithinaknithin9603
      @nithinaknithin9603 5 днів тому

      അയാളുടെ മകളാണ് എങ്ങിനീയർ അല്ലാതെ അയാളല്ല

    • @Imdeeparajan
      @Imdeeparajan 5 днів тому

      @nithinaknithin9603 she is a water authority employee as per my understanding..I actually give a salute to you .what a mind to support a blasted criminal. Get a life

  • @elizabethvarghese1798
    @elizabethvarghese1798 5 днів тому +10

    Onnu pode, thnte kudumbam than nokanam

  • @Meluha-23
    @Meluha-23 4 дні тому +1

    Ee kalla kelavan cheythathu kannamthirivu aanengilum ithoru thaakkithaanu .....anyante kudumbathil keri idapedunna malayaliyude kuthithiruppinu ulla marupadi😮

  • @UshaKumari-ty7rw
    @UshaKumari-ty7rw 5 днів тому

    Biriyani medichu kodukku,avante ahankaaram

  • @saykp3783
    @saykp3783 4 дні тому

    പ്രാന്തൻ

  • @JaseelaP-z5v
    @JaseelaP-z5v 5 днів тому +1

    Makal injineeran

  • @Kalasabu-pe7xu
    @Kalasabu-pe7xu 5 днів тому

    Evane athiyam thikkikollu please

  • @prasadprechuprechu5242
    @prasadprechuprechu5242 4 дні тому

    Ivande pallaku kathikettannam....

  • @shantihari401
    @shantihari401 5 днів тому +4

    Dushttan

  • @ShimlaAbu
    @ShimlaAbu 5 днів тому

    Aa magal eathaa. Nashich poneee

  • @Spnzr77
    @Spnzr77 5 днів тому

    ഇനി ഇയാൾ പറയുന്നത്. സത്യം ആയിരിക്കുമോ