'ഞാനാരെയെങ്കിലും കൊന്നിനാ... ഇത് റോങ്ങാണ് സാറേ...എന്താണ് പ്രശ്നംന്ന് പറ..'

Поділитися
Вставка
  • Опубліковано 10 жов 2024
  • 'ഞാനാരെയെങ്കിലും കൊന്നിനാ... ഇത് റോങ്ങാണ് സാറേ...എന്താണ് പ്രശ്നംന്ന് പറ..' കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ മരണത്തിൽ ആരോപണ വിധേയനായ SI ക്ക് സസ്പെൻഷൻ, മറ്റൊരു ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യം പുറത്ത് | Kasargod Auto Driver Death | SI Suspended |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 786

  • @jayakumartr2141
    @jayakumartr2141 6 годин тому +175

    മിടുക്കൻ auto driver

  • @salmanfariz9610
    @salmanfariz9610 6 годин тому +345

    ഇതുപോലെത്തെ പോലീസുകാരെ വേഗം പിരിച്ചുവിടണം കേരളത്തിൽ ഇങ്ങനത്തെ പോലീസ് വേണ്ട 😡

    • @AGK-ub3kp
      @AGK-ub3kp 6 годин тому

      അത് സംഘികൾ തീരുമാനിക്കും... ഏഭ്യൻ തരൻ മോള് പണ്ണാൻ കൊടുത്തത് പിടിക്കപ്പെടാതെ ഇരിക്കാൻ ആ ഭരണം സംഘിക്കൾക്ക് കൊടുത്തല്ലോ

    • @MohammedHaneef-h7o
      @MohammedHaneef-h7o 6 годин тому +1

      Keralathil vera polic illa ni nikko😂

    • @salmanfariz9610
      @salmanfariz9610 6 годин тому +9

      @@MohammedHaneef-h7o എത്ര രാജ്യത്ത് നല്ല പോലീസുകാർ ഉണ്ട് കേരളത്തിൽ മാത്രം എന്താണ് ഇങ്ങനെ, ഇവിടുത്തെ ഗവൺമെൻറ് ആണ് അതിനു ഉത്തരം പറയേണ്ടത്

    • @NouFi-NouFaL
      @NouFi-NouFaL 5 годин тому

      Avaney bhoomiil ninnu pirichu vidanam

    • @joona7655
      @joona7655 5 годин тому +2

      അങ്കിൾ ഇതിനൊക്കെ സപ്പോർട് by

  • @Ok_0304
    @Ok_0304 6 годин тому +238

    പൊതുജനം നിരത്തിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
    😡

    • @sanub4830
      @sanub4830 4 години тому +2

      Pothjanama bhulokha madiyanmar

    • @Mullapoov
      @Mullapoov 3 години тому +2

      പൊതുജനം ഒരുങ്ങി ഇറങ്ങിയാൽ പോലീസ് കയ്യും കാലും ഇല്ലാതെ ഓടേണ്ടി വരും

    • @dragonpaily1886
      @dragonpaily1886 3 години тому

      Pothujanam nirathilirangiyittu kaalam koreyaayi( I mean പെരുവഴിയിൽ) 😂😂

    • @sanub4830
      @sanub4830 2 години тому

      @@dragonpaily1886 atha nijanum paranu varane🤣

  • @hashimsuper8048
    @hashimsuper8048 6 годин тому +363

    ഇങ്ങനെയാണ് പിണറായി പോലീസ് നീങ്ങുന്നതെങ്കിൽ ഇരകൾ പ്രതികരിക്കേണ്ടിവരും

    • @TheRightBias
      @TheRightBias 5 годин тому +4

      ഇതിൽ യഥാർത്ഥത്തിൽ എന്താണ് സംഭവം..? പോലീസ് എന്താണ് ചെയ്തത്..?

    • @kuppikkandam
      @kuppikkandam 5 годин тому

      ​@@TheRightBiasപോലീസ് 😢നിന്റെ സാധനം ഊമ്പി😂

    • @Majeedkoori
      @Majeedkoori 5 годин тому +5

      ഇതിൽ പ്രതികരിക്കണം പ്രതികരിക്കാത്തതിന്റെ പ്രശ്നമാണ് ഇത് സംഭവിക്കുന്നത്

    • @Sidheek-qt1kz
      @Sidheek-qt1kz 5 годин тому

      ​@@TheRightBiasനീ ചെവിട് പൊട്ടനാ ഈ പറയുന്നതൊന്നും കേൾക്കുന്നില്ലേ 🙏

    • @ameersulthan5047
      @ameersulthan5047 4 години тому

      ​@@TheRightBiaspolice ninak vendi kuninj ninn athaan prashnam

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ 6 годин тому +139

    കേവലം സസ്‌പെൻഷൻ ഒരുത്തനെ കൊന്നാലും ഈ നാട്ടിൽ 2നീതിയാണോ നീതിപീഠമേ..?

    • @MasterCraft-g8l
      @MasterCraft-g8l 3 години тому +1

      പീഠം മാത്രമായോ ?

  • @ramshuvlogs
    @ramshuvlogs 6 годин тому +152

    ആഭ്യന്തരവകുപ്പ് വൻ പരാജയം

    • @Aysha_s_Home
      @Aysha_s_Home 4 години тому +4

      വിജയേട്ടൻ എന്ത് ചെയ്താലും കേസില്ല 😢😢 കാക്ക മലർന്നു പറന്നിട്ടുണ്ടെങ്കിൽ കാക്കയ്ക്കും കേസ്😢

    • @Ismail_kc
      @Ismail_kc 3 години тому +1

      100%

    • @Ramesanasari
      @Ramesanasari 2 години тому

      Ambe paraajayam ayye

  • @santhoshkvmoovarikundu6587
    @santhoshkvmoovarikundu6587 5 годин тому +74

    നീയാണ് ആൺകുട്ടി നിന്റെ വീഡിയോ ആണ് ഇവന് ഇത്രയെങ്കിലും ശിക്ഷ കിട്ടുവാൻ സാധിച്ചത്👍🏻

    • @Aysha_s_Home
      @Aysha_s_Home 4 години тому

      🤔🤔🤔🤔🤔🤔🤔

    • @Aysha_s_Home
      @Aysha_s_Home 4 години тому

      ഒന്നും മനസ്സിലായില്ല😢😢

    • @mohammedfahadkc3739
      @mohammedfahadkc3739 3 години тому

      ഇനി ഇതിന്റെ ബാക്കി പല രീതിയിൽ അവൻ അനുഭവിക്കും അത്ര തന്നെ...

  • @I5525
    @I5525 5 годин тому +33

    ആ ചെക്കന് ഡ്രൈവർക്ക് ഒരു സ്വീകരണം നൽകണം 👍👍💪❤️👍

  • @faisalms4903
    @faisalms4903 6 годин тому +80

    സസ്പെൻഷൻ ആയ si സാറിനെ ഈ ആൾകാർ ഒന്ന് നേരിൽ കാണാമായിരുന്നു

    • @mohammednaseebt7488
      @mohammednaseebt7488 5 годин тому

      Ippolum Avane Kandille ?

    • @Cinicon1633
      @Cinicon1633 3 години тому +3

      സസ്പെൻഷൻ ഇല്ല സീറ്റ്‌ മാറ്റം മാത്രം

  • @ishaq4852
    @ishaq4852 5 годин тому +49

    ജനരോഷമുള്ള നാട്ടിൽ നിന്നും SI ക്ക് സംരക്ഷണമൊരുക്കാൻ മറ്റൊരു സ്റ്റേഷനിലേക് സ്ഥലം മാറ്റി

  • @shafeekhputhukkolli
    @shafeekhputhukkolli 6 годин тому +132

    എല്ലാം ശരിയാകും പിവി അൻവർ വരട്ടെ 👍

    • @ajinzajin3071
      @ajinzajin3071 3 години тому

      Communistunarudem muslim leagintem koode ninnu kallatharangal padicha anwar ipo angu malamarikum,, thakka timil marukandam chadana aalanu anwar😂😂😂😂

  • @shantypeter6380
    @shantypeter6380 6 годин тому +159

    ഡ്രൈവറെ S I കയ്യേറ്റം ചെയ്യുന്നത് കയ്യും കെട്ടി നോക്കി നിൽക്കുന്ന നല്ല ഐക്യബോധമുള്ള സഹപ്രവർത്തകർ

    • @kannananand3655
      @kannananand3655 5 годин тому +17

      അവർ കയ്യേറ്റം ചെയ്താൽ എന്താ സംഭവിക്കുന്നത് പറയണ്ടാല്ലോ

    • @FOILBOY98
      @FOILBOY98 5 годин тому +18

      സഹപ്രവർത്തകർക്ക് ദയ തോന്നാഞ്ഞിട്ടല്ല. കള്ളക്കേസിൽ കുടുക്കുന്നത് പേടിച്ചിട്ടാവും

    • @Majeedkoori
      @Majeedkoori 5 годин тому +4

      അത് പ്രതികരിക്കാത്തതു കൊണ്ടാണ് ഇതുപോലുള്ള പോലീസ് കാർ ജനങ്ങളുടെ മെക്കട്ട് കയറുന്നത് ഇതിൽ ന്യായീക പറയുന്ന ഓരോരുത്തരും പ്രതികരിച്ചേ തീരൂ കുഴിമന്തി അടിച്ചു കിടന്നാൽ കാര്യം നടക്കില്ല

    • @fouziabaha5120
      @fouziabaha5120 4 години тому +2

      They posted this video which is the best thing to do

    • @nisam1637
      @nisam1637 2 години тому

      ​@@Majeedkooriവിവരത്തിന് അതിര് ഉണ്ട്, വിവരക്കേടിന് അതിര് ണ്ട്

  • @salmansalman2555
    @salmansalman2555 6 годин тому +75

    ഒറ്റപ്പെട്ട സംഭവം പോലീസുകാരുടെ ആത്മവീര്യം തകർക്കരുത് എന്നു പിണു😂

  • @abdulrahmanrahman7844
    @abdulrahmanrahman7844 6 годин тому +67

    അഹങ്കാരനായ എസ് ഐ അനൂപ് ഓട്ടക്കാരെ കാണുമ്പോൾ സ്ഥിരം പ്രശ്നക്കാരൻ ആണ് അനൂപ് ജോലി ചെയ്ത എല്ലാ സ്റ്റേഷനിലും ഓട്ടോക്കാരായിട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് വാർത്തകളിൽ പറയുന്നത് അച്ഛൻറെ പ്രായമായ ഒരാൾ ഓട്ടോറിക്ഷ താക്കോൽ ചോദിച്ചിട്ടും കൊടുക്കാത്ത മനോ വിഷമമാണ് അയാൾ മരിക്കാൻ കാരണം എസ് ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണ് ജുഡീഷ്യറിയിൽ വകുപ്പ്ഉണ്ട് ഇത്രയും വൃത്തികെട്ടവൻ ആയ പോലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിച്ച് ശിക്ഷ ഉണ്ടാവുകയും ചെയ്യേണ്ടതാണ് ഇത് ജനങ്ങളുടെ ആവശ്യമാണ് സേനയിൽ നല്ല പോലീസുകാർക്കും ചീത്തപ്പേരാണ് ഇതുപോലുള്ള പോലീസുകാർ.

    • @ayishavn4659
      @ayishavn4659 5 годин тому

      Kashtam

    • @kunhayammuabdulla8163
      @kunhayammuabdulla8163 5 годин тому

      വളരെ ശരിയാണ് ഇങ്ങിനെയുള്ള നാറികളായ പോലീസുകാരാണ് ഈ പോലീസിനെ മൊത്തത്തിൽ അപമാനം

    • @nisarpk1528
      @nisarpk1528 4 години тому

      Correct

    • @MuhammadAshraf-lo7th
      @MuhammadAshraf-lo7th 4 години тому

      Oru🦟 avante uniform ann problem.just kick him

    • @aneesaneesm5832
      @aneesaneesm5832 4 години тому

      Sapport

  • @zakariya.k9937
    @zakariya.k9937 6 годин тому +56

    എന്ത് സ്ഥലംമാറ്റം ഇതെന്താ നടപടിയാ ഇവനെ ശരിക്കും നാട്ടുകാർ കൈകാര്യം ചെയ്തു വിടണം

    • @kunhayammuabdulla8163
      @kunhayammuabdulla8163 5 годин тому +2

      ഇങ്ങിനെയുള്ള പോലീസു കാരെ സസ്പെൻഷൻ അല്ല വേണ്ടത് ഡിസ്മിസ് ചെയ്യുക യാണ് വേണ്ടത്. എന്നാലേ മറ്റു പോലീസുകാർ നന്നാവുകയുള്ളൂ അല്ലെങ്കിൽ നാട്ടുകാർ പിടിച്ച് കൈകാര്യം ചെയ്യണം .

  • @sakshimalayalam6831
    @sakshimalayalam6831 5 годин тому +25

    സസ്‌പെൻഷൻ കിട്ടിയാൽ നട്ടെല്ല് തല്ലി ഒടിക്കുക നാട്ടുകാർ ചെയ്യണം

  • @jipp1552
    @jipp1552 5 годин тому +29

    പി വി അൻവർ പറഞ്ഞത് 100% ശരിയാണ് ഇതാണ് പിണറായി വിജയൻറെ പോലീസിൽ പുഴുക്കൊത്ത് ഉണ്ട് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @UshaKunji-wx9im
      @UshaKunji-wx9im 4 години тому

      വിജയൻ തന്നെ പുഴുക്കുത്താ

  • @shyjamadu7950
    @shyjamadu7950 6 годин тому +54

    അൻവർ പറഞ്ഞത് കറക്ട്...

  • @SaeBaeLu
    @SaeBaeLu 6 годин тому +189

    പിണറായി വിജയന്റെ ന്യൂനപക്ഷ വേട്ട അവസാനിപ്പിച്ചില്ലെങ്കിൽ ഇരകൾ തെരുവിലിറങ്ങും

    • @sabareesank3782
      @sabareesank3782 5 годин тому +6

      അതു എന്ത്‌ വേട്ട

    • @TheRightBias
      @TheRightBias 5 годин тому +7

      ഇതിൽ ന്യൂനപക്ഷ വേട്ട എന്നു ചിത്രീകരിക്കുന്നത് എന്തിനാണ്.?

    • @mynameismaximus3624
      @mynameismaximus3624 5 годин тому +6

      അതെന്താ പോലീസ് ന്യൂനപക്ഷങ്ങളെ കേസിൽ നിന്നൊഴിവാക്കണമോ.

    • @GLACIERDREAMZ
      @GLACIERDREAMZ 5 годин тому

      ഇതിന്റെ ഇടയിലേക്ക് മതം കുത്തി കയറ്റി പൊതുവെ ലഭിക്കുന്ന സപ്പോർട്ട് കുറക്കാതഡേ മതപൊട്ടാ

    • @myheartrose2477
      @myheartrose2477 5 годин тому

      Avar yeniginay nirthum BJP kar alle barikunnad

  • @user-bfqyowt
    @user-bfqyowt 4 години тому +12

    അജിത് കുമാറിനെ ശിക്ഷിച്ചത് പോലെ കടുത്ത നടപടി ആയിപ്പോയി 😂😂😂😂

  • @anwarktk3990
    @anwarktk3990 5 годин тому +34

    ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സമയം അതിക്രമിച്ചു..

  • @ahamedkabeerahamedkabeer7113
    @ahamedkabeerahamedkabeer7113 5 годин тому +21

    ഒരു ഒണക്കച്ചൂൽ പോലത്തെ എസ്ഐ.

  • @danijose3057
    @danijose3057 5 годин тому +38

    ഇയാൾക്ക് എന്തോ മാനസിക വൈകല്യം ഉണ്ട്. ചികിത്സ അത്യാവശ്യം ആണ്. സർവീസിൽ നിന്നും മാറ്റി നിറുത്തുക

    • @vajidak6918
      @vajidak6918 5 годин тому +2

      അയാളുടെ മാനസിക വൈകല്യം ആണ് വർഗീയത... ശാഖയിൽ നിന്ന് പകരുന്നതാണ് ഈ അസുഖം... ജനങ്ങൾ അകലം പാലിച്ചു സൂക്ഷിക്കുക

    • @nonameno-b8j
      @nonameno-b8j 3 години тому

      ​@@vajidak6918 ഹിന്ദു പേരുള്ളതുകൊണ്ട് ശാഖക്കാരനാണെന്ന് ഉറപ്പിച്ചോ ? വെറുതെയല്ല മുസ്ലിം പേരുകാർ എന്ത് കേസ്സിലുൾപ്പെട്ടാലും ഭീകര വാദി എന്ന് മുദ്രകുത്തപ്പെടുന്നത് . ഇത് രണ്ടും ഒരേ നാണയത്തിൻ്റെ രണ്ടു് വശങ്ങളാണ് .

    • @babusathyanath5265
      @babusathyanath5265 2 години тому

      Si ക്കു എന്തോ കോംപ്ലക്സ് ഉണ്ടെന്നു തോന്നുന്നു... Si പോസ്റ്റിനുള്ള ഒരു മോറൽ or physical ഫിറ്റ്നസ് കാണുന്നില്ല

    • @saida-s
      @saida-s 2 години тому

      പെൻഷൻ പറ്റിയാൽ ബിജെപി അംഗത്വം എടുക്കാനുള്ളതാ

  • @ppnbarath1631
    @ppnbarath1631 6 годин тому +40

    അയ്യോ !
    നടപടിയൊ ?
    ആത്മവീര്യം നശിപ്പിക്കല്ലെ !

  • @phiroskhan2124
    @phiroskhan2124 5 годин тому +23

    ഇടതുപക്ഷം ഹൃദയപക്ഷം എല്ലാം ശരിയാവുന്നുണ്ട് കേട്ടാ... ബെസ്റ്റ് പോലീസിംഗ്

  • @kmradiatorwork5296
    @kmradiatorwork5296 4 години тому +6

    ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന അവസ്ഥ വരാതിരിക്കട്ടെ🎉😢

  • @MuhammedChenoth
    @MuhammedChenoth 6 годин тому +16

    അയ്യോ സസ്‌പെൻഡ് ചെയ്യരുത്, പോലീസിന്റെ മനോവീര്യം ചോർന്നു പോകും 😂😂😂

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 5 годин тому +10

    ആഭ്യന്തരഠ പരാജയം

  • @AjmalHusain-y4y
    @AjmalHusain-y4y 6 годин тому +23

    പോലീസിനെ നിലക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ല...സർക്കാരിനെ അക്കാര്യത്തിൽ നിയന്ത്രിക്കാൻ പാർട്ടി പരാജയപ്പെടുന്നു

  • @abbasdxb3170
    @abbasdxb3170 6 годин тому +31

    നാഥനില്ല പോലീസ് കേരള പോലീസ്

  • @muhammeda3284
    @muhammeda3284 6 годин тому +51

    പോലീസിനെ ഇങ്ങനെ കയറൂരി വിട്ടാൽ . കേരളത്തിൽ ഇനി ഒരിക്കലും സി.പി.എം അധികാരത്തിൽ വരില്ല പിണറായി ഇത്തരക്കാരെ പിരിച്ചു വിടുകയാണ് വേണ്ടത്

    • @Sidheek-qt1kz
      @Sidheek-qt1kz 5 годин тому

      പോടാ മാപ്പിള സങ്കാവേ നിങ്ങളൊക്കെ തന്നെയല്ലേ ഈ പരനാറി യെ തിരഞ്ഞെടുത്തത്

    • @unnikrishnan6168
      @unnikrishnan6168 4 години тому +1

      ആദ്യം അയാളെ പിരിച്ചു വിടണം😂😂😂

  • @joseabraham2951
    @joseabraham2951 5 годин тому +19

    ഈ S. I. സംവരണം കിട്ടി ജോലിക്ക് വന്നത് ആയിരിക്കും...😊😊😊

    • @prakashshini5594
      @prakashshini5594 4 години тому

      മുന്നോക്ക സംവരണം,,പിന്നോക്ക സംവരണം,,പട്ടിക ജാതി സംവരണം,,അങ്ങനെ പലതും മുണ്ട്,,ഇതാണോ സർ ഉദ്ദേശിച്ചത്,,,,,,,,,,, S I യുടെ പെരുമാറ്റം കണ്ടാൽ,,ട്രെയിനിംഗ് സീരിയയില്ല. എന്ന് തോന്നുന്നു,,,,,,

  • @Johnthottathhil
    @Johnthottathhil 5 годин тому +12

    സത്യത്തി ആ നീർ ക്കോലി എസ് ഐ ആണോ🤣🤣🤣🤣

  • @phiroskhan2124
    @phiroskhan2124 5 годин тому +18

    പി.വി. അൻവർ പറഞ്ഞത് ഏതാണ്ട് എല്ലാം ശരിയാണ്

  • @zakariya.k9937
    @zakariya.k9937 6 годин тому +22

    ഒലക്ക പോലത്തെ SI ഒറ്റയടിക്ക് SI വീഴ്യും

  • @anzerkareem5798
    @anzerkareem5798 6 годин тому +20

    Anvar MLA true 💯✅

  • @ph_naseer
    @ph_naseer 3 години тому +2

    സസ്പെൻഷനല്ല ഇവനെപ്പോലുള്ളവനെ പിരിച്ചുവിടുകയാണ് വേണ്ടത്

  • @jobinarajeev8865
    @jobinarajeev8865 3 години тому +4

    ഇവനെ ഒക്കെ ആരാണ് ഡിപ്പാർട്മെന്റിൽ എടുത്തത്. ജോലിയിൽ നിന്നും പിരിച്ചു വിടുക എത്രയും വേഗം 😡😡😡😡😡😡😡

  • @Tiger-b2h
    @Tiger-b2h 5 годин тому +17

    പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് വിദേശ ട്രയിനിങ് നിർബന്ധമായി കൊടുക്കണം

    • @tourismish5542
      @tourismish5542 5 годин тому

      വിദേശികളെ പോലെ അല്ല നമ്മുടെ പൊതുജനം അതും ചിന്തിക്കണം. നാട്ടിലെ നിയമങ്ങളും കണക്കാ.. കൊല ചെയ്താലും ആറുമാസം കഴിയുമ്പോൾ പുറത്തിറങ്ങി നടക്കുന്നത് കാണാം.

  • @yestrack6075
    @yestrack6075 3 години тому +2

    എല്ലാം ശരിയാക്കും.... അവസാന ഭരണം

  • @phiroskhan2124
    @phiroskhan2124 5 годин тому +10

    പാവം ഒരു ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തത് ഏതാനും ദിവസം മുമ്പാണ് നടന്നത്... ആരോട് പറയാൻ ആര് കേൾക്കാൻ

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 3 години тому +3

    പോലീസ് ആയാൽ എന്താകാം എന്നുള്ളത് അവസ്ഥയാണ് ഇപ്പോൾ

  • @jyothipv9361
    @jyothipv9361 6 годин тому +8

    ഡിസ്മിസ്സ് ചെയ്യാത്ത സ്ഥിതിക്ക്
    ആൺപിള്ളേർ മേലേക്ക് പ്രമോഷൻ കൊടുക്കാൻ സാധ്യത ഇല്ലാതില്ല

  • @UndaKannan-s3x
    @UndaKannan-s3x 6 годин тому +21

    ആ പോലീസ്കാരൻ മെന്റൽ ഫിറ്റ് അല്ല

  • @mohandas1040
    @mohandas1040 2 години тому +1

    അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം..... സസ്പെൻഷൻ വെറും പ്രഹസനമാണ്

  • @gireeshkumargireeshkumar8704
    @gireeshkumargireeshkumar8704 2 години тому +1

    വാശിയും വൈരാഗ്യവും കാണിക്കാനുള്ളതല്ല പോലീസ് യൂണിഫോം 👍

  • @professionalkerala2658
    @professionalkerala2658 6 годин тому +13

    ലോകത്തിലെ വലിയ ശിക്ഷ suspension

  • @VeenaMukundansujathavenugopan
    @VeenaMukundansujathavenugopan 5 годин тому +10

    തെറ്റ് ചെയ്താൽ എന്ത് കൊണ്ട് ഇവർ വിചാരണ നേരിടുന്നില്ല

  • @safeeqrahman7180
    @safeeqrahman7180 6 годин тому +27

    Pv അൻവറിനെ മുഖവിലക്കെടുക്കാത്തവർ കാണുന്നുണ്ടല്ലോ ല്ലെ...!
    അന്നേ ഇത് പുറത്ത് വിട്ടിരുന്നെങ്കിൽ പാവം സത്താർക്ക ജീവിച്ചിരുന്നേനെ...
    പോലീസ് സേനക്ക് നാണക്കേടുണ്ടാക്കാൻ ഓരോന്ന് ഇറങ്ങിക്കോളും...

    • @muhammedshafi5129
      @muhammedshafi5129 5 годин тому

    • @mynameismaximus3624
      @mynameismaximus3624 5 годин тому

      പിവി അൻവർ മുഖ്യമന്ത്രി ആയാൽ എല്ലാ പ്രശ്നവും തീരും.

  • @Neo.555
    @Neo.555 4 години тому +2

    Ingane olla kore ennam... ഇവനൊന്നും police ആയി ഇരിക്കാന്‍ ഉള്ള യാതൊരു യോഗ്യതയും ഇല്ല

  • @basics7930
    @basics7930 4 години тому +3

    Dismiss that officer......😂😂... എയ് ഇനി ഒരു പത്ത് പേരെയെങ്കിലും കൊന്നാൽ...അപ്പോ 'ആലോചിക്കാം' 😮😮

  • @Cruyff-x8p
    @Cruyff-x8p 4 години тому +3

    ഈ ചുള്ളികമ്പിനെയൊക്കെ ആരാടെ പോലീസിൽ എടുത്തത്😬 😂

  • @mishaaal
    @mishaaal 4 години тому +2

    ഇത്തരം പോലീസ്കാരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടാൽ നാട് നന്നാവും

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd 6 годин тому +9

    അൻവർന്റെ പിന്നിൽ അണി നിരക്കുക

  • @sharminanafsar-ci3oh
    @sharminanafsar-ci3oh 5 годин тому +4

    ഇങ്ങനെപാവങ്ങളുടെ മെക്കട്ട് കേറിയാൽ ജനങ്ങൾ പ്രതിക്കേരിക്കേണ്ടി വരും

  • @SajithpSaji-f3v
    @SajithpSaji-f3v 3 години тому +2

    Kerala ത്തിൽ ഉള്ളപോലെ നിയമം വേറെ ഉണ്ടാവില്ല സാധാരണ കാരൻ കുറ്റം ചെയ്താൽ പിടിച്ചു ജയിലിൽ ഇടും അത് പോലീസ് കാരൻ ചെയ്താൽ സസ്പെൻസ് ചെയ്തു സ്ഥലം മറ്റും

  • @PRAVASIDARBAR
    @PRAVASIDARBAR 4 години тому +2

    ജനങ്ങൾ കൈ കാര്യം ചെയ്യേണ്ട അവസ്ഥയിൽ എത്തി.....

  • @Abdulsalam-p7d3u
    @Abdulsalam-p7d3u 5 годин тому +6

    ഒരാളെ കാരണമായി മർജിക്കുന്നതിന് ഒരു ട്രാൻസ്ഫർ ആണോ ശിക്ഷ ഗവർമെന്റ് പരിഹാസം അല്ലേ

  • @anzerkareem5798
    @anzerkareem5798 6 годин тому +12

    Pv anvar MLA true 💯

  • @yestrack6075
    @yestrack6075 3 години тому +2

    ജനശത്രു പോലീസ് സ്റ്റേഷൻ

  • @Srikki-sr3
    @Srikki-sr3 5 годин тому +5

    സസ്പെൻഷൻ അല്ല ഡിസ്മിസ് ആണ് ചെയ്യേണ്ടത് സർവീസിൽനിന്ന് പിരിച്ചു വിടുകയാണ് വേണ്ടത് ഇവിടെ ഗവൺമെൻറ് ജോലി കിട്ടാൻ വേണ്ടി ചെറുപ്പക്കാർ ബുദ്ധിമുട്ടുകയാണ്

  • @rasheedyaseemyaseem9275
    @rasheedyaseemyaseem9275 3 години тому +2

    കേരളത്തെ രക്ഷികൻ അൻവറിനെ കൊണ്ടേ സാധിക്കൂ 😢❤

  • @hussainvkd1936
    @hussainvkd1936 5 годин тому +4

    സസ്പെൻഷൻ വെറും ഒരു പ്രഹസനം മാത്രം കൊലകുറ്റത്തിന് അറസ്റ്റു ചെയ്ത് ജയിലിലടക്കണം ജോലിയിൽ നിന്ന് പിരിച്ചു വിടണം

  • @mayinmptankiyou3842
    @mayinmptankiyou3842 5 годин тому +2

    ഇവൻറെ പേരിൽ ഒരു നടപടിയെടുക്കാൻ ഒരാൾ മരിക്കേണ്ടി വന്നു

  • @ishaq4852
    @ishaq4852 5 годин тому +22

    ഇത്ര കഴിവ് കെട്ട ആഭ്യന്തര മന്ത്രി കേരളമിതുവരെ കണ്ടിട്ടില്ല.

  • @joemol2629
    @joemol2629 5 годин тому +3

    ഇതൊക്കെ രക്ഷപ്രവർത്തനമാണെന്ന് ആഭ്യന്തര വാഴ
    ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

  • @yasirpullur2724
    @yasirpullur2724 2 години тому

    പ്രതികരിച്ചതിനു ഓട്ടോ ഡ്രൈവർക്ക് ബിഗ് സല്യൂട്ട്

  • @SURESHKUMAR-y5m3e
    @SURESHKUMAR-y5m3e 3 години тому +1

    കേരളത്തിലെ അഭ്യന്തര വകുപ്പിൻ്റെ നേർചിത്രം.

  • @Nation89902
    @Nation89902 5 годин тому +2

    നശിച്ച ഭരണം..... ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി 😢😢😢

  • @AbcAbc-sj3jm
    @AbcAbc-sj3jm 5 годин тому +5

    ഇതാണ് കാര്യങ്ങൾ ഒരു നടപടിയും എടുത്തിട്ടില്ല ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ എപ്പോഴും അനീതി കളിക്കുമ്പോൾ ഒരു ദിവസം കുടുങ്ങും അൻവർ വന്നതിന്റെ ശേഷമാണ് കേരളത്തിലെ സാധാരണ ജനങ്ങൾ ഉണർവ്വ വന്നത് ഇങ്ങനത്തെ തെമ്മാടിത്തരം ചെയ്യുന്നവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം

  • @MrBavamk
    @MrBavamk 4 години тому +3

    അജിത് കുമാറിന്റെ ബാക്കി അല്ലെ ഇതിലും വലിയത് പ്രതീക്ഷിക്കാം

  • @johnsondaniel8366
    @johnsondaniel8366 5 годин тому +5

    സത്യം ജയിക്കട്ടെ 🌹

  • @RishadTirur
    @RishadTirur 5 годин тому +6

    ഇതൊക്കെ തന്നെയല്ലേ അൻവർ പറയുന്നത് പിണറായിയുടെ പോലീസ് ശരിയല്ല എന്ന് അന്വേഷണം വേണം എന്ന്

    • @unnikrishnan6168
      @unnikrishnan6168 4 години тому

      അയാള് തന്നെ ശരിയല്ല, ഊരിപിടിച്ചു ഷഡ്ഡി കൾക്കിടയൂലെ നടന്നയാളല്ലേ. അത്രയേ നട്ടെല്ലുള്ളൂ😂😂😂

  • @salmansalman2555
    @salmansalman2555 6 годин тому +6

    അൻവറ കൈ ആയിരിക്കും ഈ വീഡിയോ ഇപ്പോൾ പുറത്തു വിടാൻ കാരണം അതിനുപോലും ഒരു എംഎൽഎ വേണം എന്ത് ചെയ്യും ഇതിലും നല്ലത് രാജഭരണം ആയിരുന്നു

  • @anzerkareem5798
    @anzerkareem5798 6 годин тому +11

    Anvar MLA true

  • @springsme2173
    @springsme2173 5 годин тому +4

    ഇതൊക്കെ ആണല്ലോ അൻവറിന്റെ ആരോപണവും

  • @faisal.ac5488
    @faisal.ac5488 3 години тому +1

    കാസർകോഡ് മാത്രമല്ല പോലീസ് എല്ലായിടത്തും ഇതു പോലെ തന്നെയാണ്. എനിക്കും എൻ്റെ കൂട്ടുകാർക്കും എൻ്റെ കുടുംബത്തിനും എൻ്റെ നാട്ടുകാർക്കും ഇതു തന്നെയാണ് അഭിപ്രായം

  • @makkarmm165
    @makkarmm165 6 годин тому +7

    ഒന്ന് കൂടി ട്രെയിനിങ് ന് വിടുക.... ട്രെയിനിങ് full ആയില്ല

  • @ahamedmusthafa007
    @ahamedmusthafa007 4 години тому +1

    SI വല്ലാതെ കഷ്ടപ്പെടുന്നുണ്ടല്ലോ 🤣

  • @smillias
    @smillias 4 години тому +2

    ഇവൻ SI ആയത് Sports ക്വാട്ടയിലാണ് ' പേപ്പട്ടി
    കടിക്കാൻ വന്നപ്പോൾ
    ഓടിയ ഓട്ടമാണു ഇവ നു
    Sports ൽ മികവു നേടാൻ
    ആയത്...

  • @bijuk5597
    @bijuk5597 4 години тому +1

    അല്പന് ഐശ്വര്യം ലഭിച്ചാൽ അർദ്ധരാത്രിയ്ക്കും കുടപിടിക്കും ഇതു പോലെയുള്ളവൻ യൂണിഫോം ധരിച്ചാൽ ഇതിലപ്പുറം ചെയ്യും

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 3 години тому +1

    ഡിവൈഎസ്പിക്ക് ബിഗ് സല്യൂട്ട്

  • @abduljaleel6736
    @abduljaleel6736 5 годин тому +1

    ആഭ്യന്തരം പരാജയമായ ത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്

  • @FRIEND_KL10
    @FRIEND_KL10 4 години тому +1

    പാവം 😔😔😔എന്തിനാ വെറുതെ ഒരു സസ്പെന്ഷന് 😏😏😏പിണറായി ഭക്തർക്ക് സന്തോഷയോ? ജനങ്ങൾ pv അൻവറിനൊപ്പം ❤️❤️❤️

  • @Dr.pramodzameer
    @Dr.pramodzameer 4 години тому +1

    🔴 അപമാനകരം!
    പ്രതിഷേധാർഹം!

  • @SaiPall-f3q
    @SaiPall-f3q 3 години тому +1

    കേരള പോലീസിൽ RSS വാഴ്ച... ക്രമസമാദാനം കോടതി നിരീക്ഷണത്തിൽ വേണം.. പിണറായി പരാജയം

  • @salimskk4
    @salimskk4 3 години тому +1

    പാവങ്ങളെ ഉപദ്രവിക്കുന്നത് നിർത്തൂ kerala police

  • @nasarnbr2965
    @nasarnbr2965 2 години тому

    ജോലിയിൽ നിന്നും പിരിച്ച് വിടണം , അല്ലാതെ പരിഹാരമാവില്ല

  • @vaishnavatheertham4171
    @vaishnavatheertham4171 5 годин тому +13

    ആഭ്യന്തര വകുപ്പ് കാലിന്റെ ഇടയിൽ വെച്ചുകൊണ്ട് ഒരുത്തൻ അവിടെ ഇരുപ്പുണ്ട് ഇവിടെ പോലീസ് ക്രിമിനലുകൾ അഴിഞടുന്നു 🙏🙏🙏

  • @ansarmattaya4524
    @ansarmattaya4524 5 годин тому +3

    ആഭ്യന്തര മന്ത്രി പോയി വല്ല പണി നോക്കടാ

  • @safeersabnam6616
    @safeersabnam6616 5 годин тому +1

    പോലീസ് എന്ത് ചെയ്താലും (നല്ലതായതും മോശമായതും )മൊബൈലിൽ വീഡിയോ പകർത്തുന്നത് നല്ലതാ. എപ്പോഴാണ് ആവശ്യം വരിക എന്ന് പറയാൻ പറ്റില്ല. ഓട്ടോ ഡ്രൈവർ പക്വത ഒപ്പം വാശി. ധൈര്യം. എല്ലാം സൂപ്പർ

  • @shaanmeadia5298
    @shaanmeadia5298 4 години тому +1

    ഒരാളുടെ ജീവൻറെ വില, എത്രയോ പേരുടെ ദുരിതങ്ങളുടെ വില "സസ്പെൻഷൻ"മാത്രം
    ഇനി പ്രഹസനമായി ഒരന്വേഷണം പിന്നെ കുറ്റ വിമുക്തൻ വീണ്ടും സർവീസിൽ.

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 6 годин тому +6

    Services. Ninnum. Dismiss. Cheyyuka

  • @mahmoodpcmattul8176
    @mahmoodpcmattul8176 4 години тому +1

    എന്നിട്ടും പ്രതിപക്ഷത്തിന്റെ ഉറക്കം തെളിഞ്ഞിട്ടില്ല

  • @muneer_mm
    @muneer_mm 5 годин тому +1

    മലപ്പുറത്ത് ചെയ്തത്പോലെ കേസ്കൂട്ടാനുള്ള ഗൂഢ നീക്കം

  • @mahmoodpcmattul8176
    @mahmoodpcmattul8176 4 години тому +1

    എന്ത് സസ്പെൻഷൻ രണ്ട് ദിവസം കഴിഞ്ഞാൽ പ്രമോഷനോട് കൂടി തിരിച്ചെടുക്കും അവനെ ഡിസ്മിസ് ചെയ്യണം

  • @alantabraham8601
    @alantabraham8601 5 годин тому +3

    പോലീസിന് ഇവിടെ എന്തും ചെയ്യാം. സാധാരണക്കാരൻ ചോദ്യം ചെയ്താൽ ഇല്ലാത്ത കേസുകൾ തലയിൽ വച്ച് കെട്ടും.ഒരാളെ അകാരണമായി അറസ്റ്റ് ചെയ്യുകയോ കസ്റ്റഡി മർദ്ദനമോ ഉണ്ടായി കഴിഞ്ഞാൽ നടപടി ഉണ്ടാകണം

  • @Pattarcat
    @Pattarcat 6 годин тому +3

    പിണുവിന്റെ പോലീസ്... മോശം... വളരെ മോശം😮😮😮

  • @kcrasheed
    @kcrasheed 5 годин тому +3

    S I ക്ക് വലിപ്പമില്ലാത്തതിൻ്റെ complex ആണ്😂

    • @sidhikkap.c7879
      @sidhikkap.c7879 4 години тому +1

      ഇവനൊക്കെ എങ്ങിനെ പോലീസിൽ കയറിപ്പറ്റി?

  • @kuppikkandam
    @kuppikkandam 5 годин тому +2

    ഒരാളുടെ ആത്മഹത്യക്ക് കാരണമായിട്ടും ശിക്ഷ വെറും സ്ഥലംമാറ്റം😂