ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് എതിരെ എസ്‌ഐ ഇതിന് മുമ്പും കയ്യേറ്റം നടത്തിയതായി പരാതി

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 57

  • @mdshanKhalid
    @mdshanKhalid 7 годин тому +17

    ആ നീർക്കോലിയെ ഒന്ന് കൊടുക്കാൻ ആരും ഇല്ലേ അവിടെ

    • @mathewthomas5168
      @mathewthomas5168 5 годин тому +2

      ആരോഗ്യമുള്ള ഒരാളിന്റെ ഒരു കൈക്കില്ല ഈ വേട്ടാവളിയൻ .
      സസ്‌പെൻഷൻ ആയല്ലോ . നല്ല ഇരുട്ടടി കൊടുത്താൽ മതി , ഇവൻ്റെ അസുഖം മാറിക്കിട്ടും....

    • @shanshan3135
      @shanshan3135 36 хвилин тому

      ​@mathewtho😂mas5168

  • @sandhiyams8052
    @sandhiyams8052 2 години тому +2

    എസ് ഐ ഓട്ടോ ഡ്രൈവർമാർക്ക് കൂടി ചവിട്ടി കൂട്ടാൻ

  • @Dona-w5i
    @Dona-w5i 6 годин тому +7

    ഇവനെ കണ്ടാൽ അറിയാം സഗാവാണെന്ന് അപ്പോൾ ഉറപ്പിക്കാം പിൻവാതിൽ നിയമനം വഴി വന്നതായിരിക്കും

  • @shafeekshafeek6968
    @shafeekshafeek6968 5 годин тому +3

    PV അൻവർ പോലീസിന് എതിരെ പറയുന്നത് വളരെ ശരിയാണ് പോലീസ് എന്ന വാക്കിന്റെ അർത്ഥം പോലും ഇവന്മാർക്ക് അറിയില്ല കഷ്ടം വിദേശത്തു പോലീസ് പൊതു ജനങ്ങളോട് എന്ത് ഫ്രണ്ട്ലി ആണ് , സസ്പെൻഷൻ പോരാ സെർവിസിൽ നിന്നും പിരിച്ചു വിടണം ഇയാളെ

  • @abdulrahmanrahman7844
    @abdulrahmanrahman7844 7 годин тому +10

    അഹങ്കാരനായ എസ് ഐ അനൂപ് ഓട്ടക്കാരെ കാണുമ്പോൾ സ്ഥിരം പ്രശ്നക്കാരൻ ആണ് അനൂപ് ജോലി ചെയ്ത എല്ലാ സ്റ്റേഷനിലും ഓട്ടോക്കാരായിട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് വാർത്തകളിൽ പറയുന്നത് അച്ഛൻറെ പ്രായമായ ഒരാൾ ഓട്ടോറിക്ഷ താക്കോൽ ചോദിച്ചിട്ടും കൊടുക്കാത്ത മനോ വിഷമമാണ് അയാൾ മരിക്കാൻ കാരണം എസ് ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണ് ജുഡീഷ്യറിയിൽ വകുപ്പ്ഉണ്ട് ഇത്രയും വൃത്തികെട്ടവൻ ആയ പോലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിച്ച് ശിക്ഷ ഉണ്ടാവുകയും ചെയ്യേണ്ടതാണ് ഇത് ജനങ്ങളുടെ ആവശ്യമാണ് സേനയിൽ നല്ല പോലീസുകാർക്കും ചീത്തപ്പേരാണ് ഇതുപോലുള്ള പോലീസുകാർ.

    • @naseerpa9330
      @naseerpa9330 6 годин тому

      അതിന് പോലിസ് സേനയിൽ ആരാ നല്ലാതായിട്ട് ഉള്ളത് എല്ലാം ഗുണ്ടകൾ

  • @aniljamesgeorge8633
    @aniljamesgeorge8633 7 годин тому +4

    സസ്‌പെൻഷൻ എന്തിന് ഇവൻ ക്രിമിനൽ ആണ്. അതിനാൽ പിരിച്ചുവിടുക.

  • @eagles8971
    @eagles8971 7 годин тому +5

    ❤️ANVER❤️പാവപ്പെട്ട വന് പടനായകാ,,,,,LAAL SALAAM

  • @akbarvlger5879
    @akbarvlger5879 7 годин тому +5

    ഇതുവരെ പോലീസ് മേധാവി എവിടെ ആയിരുന്നു

  • @SreejithEn
    @SreejithEn 7 годин тому +5

    എന്തിനാ പോലീസുകാരായി നാണംകെട്ട പരിപാടിക്ക് നിൽക്കുന്നത് ഓട്ടോക്കാരെ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ വലിയ വലിയ ആൾക്കാരുടെ നിങ്ങൾക്ക് പോകാൻ പ്രിഷ്ട്ടം വിറയ്ക്കും സാധാരണക്കാരുടെ മെക്കട്ടു കയറാതെ എസ് ഐ അനൂപേ കഷ്ടം തന്നെ

  • @jamalkerala1445
    @jamalkerala1445 7 годин тому +4

    Excellent Reporter

  • @azizksrgd
    @azizksrgd 6 годин тому +3

    വെറുതെ അല്ലെ അദ്ദേഹം ആത്മഹത്യാ ചെയ്തത്

  • @sheenachamakkalayl8549
    @sheenachamakkalayl8549 7 годин тому +4

    ഒറ്റ പ്പെട്ട സംഭവം 😄

  • @SreejithEn
    @SreejithEn 7 годин тому +5

    പോലീസുകാരും നിലയ്ക്ക് നിൽക്കണം എന്തും ചെയ്യാം എന്നുള്ള അഹങ്കാരം നിർത്തണം പോലീസുകാർക്ക് ഭാര്യയും മക്കളും ഉണ്ടെന്നുള്ള ഓർമ്മവേണം ചിലർ ക്ഷമിച്ചു എന്നുവരില്ല അനൂപ് സാറേ

  • @akbarvlger5879
    @akbarvlger5879 7 годин тому +3

    വയോ ജനനിയമം എവിടെ പോയി വയോജന കമ്മീഷൻ ഇല്ലേ എന്തു ഭരണം പിണറായി ഭരണമല്ലേ ഇത്ര പ്രതീക്ഷിച്ചാൽ മതി

  • @muhammedimranali2221
    @muhammedimranali2221 59 хвилин тому

    കഴിഞ്ഞ ഇലക്ഷൻ വരെ ഞാനൊരു ഇടതു പക്ഷ അനുഭാവി ആയിരുന്നു
    തുടർന്നുള്ള വോട്ടകൾ നാടിൻ്റെ നന്മക്കാകട്ടെ....
    സർക്കാറിൻ്റെ പരാജയം PV അൻവറിലൂടെ മനസ്സിലായി
    അഭ്യന്തരം വളരെ പരാജയം

  • @rahmaameen100
    @rahmaameen100 5 годин тому +1

    നിങ്ങളുടെ നിയമം പേപ്പർ മുകേനെ മതി ഞങ്ങൾ പണം കൊടുത്തു വാങ്ങിയ വണ്ടിയുടെ ചാവി ഊരാൻ ആരാ നിങ്ങൾക്ക് അതികാരം തന്നത്

  • @BoushadAli
    @BoushadAli 7 годин тому +2

    Anvar❤

  • @AshmilMilu-ug1tz
    @AshmilMilu-ug1tz 2 години тому

    പോലീസ് നിയമത്തിൽ ഒരാളെയും കയ്യേറ്റം ചെയ്യുവാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കയ്യേറ്റങ്ങൾ നടക്കുമ്പോൾ തിരിച്ച് അങ്ങോട്ടും നല്ലപോലെ കൊടുത്ത് video clip മായി കൊടതിയെ സമീപിക്കുക.

  • @Sasiraj-m1h
    @Sasiraj-m1h 7 годин тому +2

    പാവങ്ങളുടെ സർക്കാരല്ലേ

  • @davoodpmuhammed7575
    @davoodpmuhammed7575 3 години тому

    ഇത്തരം പുഴുക്കുത്തുകളെ ടെർമിനേറ്റ് ചെയ്യുകയാണ് വേണ്ടത്.
    മാത്രമല്ല അധികാരദുർവിനിയോഗത്തിന് തടവും പിഴയും നൽകണം.
    നിയമപാലകൻ എന്നത് ഒരു സമൂഹം വിശ്വസിച്ചേൽപ്പിക്കുന്ന ഉത്തരവാദിത്വമാണ്.
    ഈ ബോധം ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും ഉണ്ടാകണം.
    ഏത് മനുഷ്യനെയും ആദരിക്കാൻ എല്ലാവരും പഠിക്കട്ടെ.

  • @jokker62121
    @jokker62121 4 години тому +1

    കേരള ജനതയോട് മാപ്പ് ഞാനും ldf വോട്ട് ചെയ്തു

  • @EqualJustice-4-all
    @EqualJustice-4-all Годину тому

    കേരളത്തിലെ പാവപ്പെട്ടവർക്കെതിരെ പിണറായിയുടെ പോലീസ് ഇങ്ങനെയുള്ള പോക്രിത്തരങ്ങൾ ചെയ്യുന്നതെല്ലാം കേരളത്തിലെ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് . അത് പിണറായിയുടെ ഫാസിസ്റ്റ് സർക്കാരിനെതിരെ ചിന്തിക്കുവാൻ കേരളത്തിലെ ജനങ്ങൾക്ക് അവസരം ഉണ്ടാകും. കേരളത്തിലെ പോലീസുകാർ ഇത്തരം പോക്രിത്തരങ്ങൾ ചെയ്യുമ്പോൾ അത് സർക്കാരിനെതിരെയുള്ള ജനവികാരം ആയി ഉയർന്നുവരും. ദിനംപ്രതി സർക്കാരിനെതിരെയുള്ള ജനരോഷം ജനങ്ങളുടെ ഇടയിൽ കൂടിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനവർഗത്തിന്റെ പേരും പറഞ്ഞ് നിഷ്കളങ്കരായ സഖാക്കളെ കള്ളങ്ങൾ പറഞ്ഞു പറ്റിച്ചു അധികാരത്തിൽ കയറിയ സിപിഎമ്മിന്റെ ഏകാധിപതികൾ ആയിട്ടുള്ള ഇപ്പോൾ കേരളം ഭരിക്കുന്ന ഫാസിസ്റ്റുകൾ
    പാവങ്ങൾക്കെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. എന്നാൽ വിവേകവും ബുദ്ധിയും വിവരവുമുള്ള കേരള ജനത അതിനുള്ള മറുപടി ഈ ഫാസിസ്റ്റുകൾക്ക് കൊടുത്തുകൊള്ളും.

  • @farhantpahmad
    @farhantpahmad 5 годин тому +1

    Dismiss him

  • @mdbasheer100
    @mdbasheer100 3 години тому

    സസ്പെൻസ് ചൈതു ഇനി അവൻ വീട്ടിലിരുന്നു ശമ്പളം പറ്റും

  • @thouseef-nx9zx
    @thouseef-nx9zx 7 годин тому

    👍👍

  • @rafeeqrafi1702
    @rafeeqrafi1702 6 годин тому

    ഏതോ സിനിമ കണ്ടു ഭ്രാന്തായതാണ് 🤣🤣🤣

  • @SubaidaSubaidakakki
    @SubaidaSubaidakakki 8 годин тому +2

    ❤❤❤ anvar dmk sari

  • @asharudheennp7676
    @asharudheennp7676 7 годин тому

    Iyaal engane police nte physical test pass ayo avo

  • @math-hub4545
    @math-hub4545 5 годин тому

    E aneeshinte pithavu oru autokarana ennittum

  • @anvarsadik9685
    @anvarsadik9685 8 годин тому +6

    എടൊ പിണറായി നിങ്ങൾ ഏത് കോളത്തിൽ ആണ് ഇതൊന്നും കാണുന്നില്ലേ

    • @siddiwayanad2212
      @siddiwayanad2212 8 годин тому +1

      പിണറായിക്ക് കാഴ്ച കുറവുണ്ട് അതുകൊണ്ട് ഇതൊന്നും കണ്ണിൽ പെടുകയില്ല

    • @muhammedpp1715
      @muhammedpp1715 7 годин тому

      Ee..nerkolik..eruttadiya..edindey.marunn..😅😅😅pinaray...😅😅onnum.cheyilla😅😅😅..allenkil..kodadiyil.pokuka.😅😅😅

    • @SameerTK-l8k
      @SameerTK-l8k 5 годин тому +1

      ​@@siddiwayanad2212പിണറായിക്ക് എന്ത് ചെയ്യാൻ പറ്റും ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് മറ്റൊരു പാർട്ടിയല്ലേ

  • @faizal2798
    @faizal2798 7 годин тому +1

    2 pottiknam