നല്ല അവതരണം ആവശ്യത്തിന് മാത്രം സംസാരം, ഇന്ദുപ്പ് ചേർക്കുന്നത് കണ്ടു അതു മറ്റുള്ളവർ ആണെങ്കിൽ വളവളാ ന്നു ആ ഇന്ദുപ്പിനെ കുറിച്ച് explain ചെയ്യും ഇതൊക്കെ കണ്ടാൽ മനസ്സിൽ ആകുന്നവർ ആണ് ബുദ്ധിയുള്ള മലയാളികൾ എന്ന് മനസ്സിൽ ആകാതെ പലരും ആവശ്യം ഇല്ലാത്ത സംസാരം വീഡിയോസിൽ കൊണ്ടു വരുമ്പോൾ skip ചെയ്തു പോകാൻ തോന്നും, ഇത് ഇങ്ങനെ തന്നെ പോകു 👌🏻നല്ല chanel 👌🏻💕
: ഒരേ സാധനം കൊണ്ട് തിരിച്ചു മറിച്ചുമിട്ട് വിവിധങ്ങളായ ഭക്ഷണം ഉണ്ടാക്കി ബുദ്ധി കൊള്ളാംThanyou
😃😃🥰
റാഗി പുട്ട് കഴിച്ചുമടുത്ത ഞാൻ, റാഗി കൊണ്ടുള്ള varieties തേ ടി നടക്കുകയായിരുന്നു thank u somuch എല്ലാം നല്ല ഇഷ്ടപ്പെട്ടു 👌👍🙏
Thank you so much 🙏🥰🥰
Ne
ഞാനും
@@PachilaHacks mh mhmbb m😮bmp mb
@@PachilaHacks Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaal
നല്ല അവതരണം ആവശ്യത്തിന് മാത്രം സംസാരം, ഇന്ദുപ്പ് ചേർക്കുന്നത് കണ്ടു അതു മറ്റുള്ളവർ ആണെങ്കിൽ വളവളാ ന്നു ആ ഇന്ദുപ്പിനെ കുറിച്ച് explain ചെയ്യും ഇതൊക്കെ കണ്ടാൽ മനസ്സിൽ ആകുന്നവർ ആണ് ബുദ്ധിയുള്ള മലയാളികൾ എന്ന് മനസ്സിൽ ആകാതെ പലരും ആവശ്യം ഇല്ലാത്ത സംസാരം വീഡിയോസിൽ കൊണ്ടു വരുമ്പോൾ skip ചെയ്തു പോകാൻ തോന്നും, ഇത് ഇങ്ങനെ തന്നെ പോകു 👌🏻നല്ല chanel 👌🏻💕
@@jasminek.m914 ❤️❤️
Molude samsaram ketal thanne food undakkan thonnum. Yellam super👍👍👍👍👍👍👍👍👍👍❤❤❤❤
Orupad santhosham tto 🙏🥰🥰
വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ചെയ്തു നോക്കുന്നുണ്ട്. വളരെ നന്ദി.
🙏🥰🥰
നല്ല പലഹാരങ്ങൾ ഞാനും ഉണ്ടാക്കി നോക്കട്ടെ
ആ രോഗ്യാ പരമായ ആഹാരം ഉണ്ടാക്കാൻ കാണിച്ചു തന്ന തിനു ഒരു പാട് നന്ദി
🙏🥰🥰
പല തരം രുചികൾ. എല്ലാവരും ചെയ്തുനോക്കട്ടെ.
എല്ലാം ഇഷ്ട്ടപ്പെട്ടു. Try ചെയ്യാം. അവതരണം super
Thank you ❤️❤️
ഈ ഒരു ഒറ്റ video കണ്ടപ്പോള്‍ തന്നെ subscribe ചെയതു. Awesome verity recipe 🥰
Thank you dear 🙏🥰🥰
Njanum😍🥰
ഞാനും..
@@darsanadevirajan6858 The recipes are just super. They are healthy too. To loose stomach fat & weight ragi is best. Thankyou very much .
Njanum
വളരെ ആരോഗ്യപ്രധാനമായ രുചിക്കൂട്ടുകൾ.👍👍ഒരുപാട് ഇഷ്ടമായി. ഇടയ്ക്ക് ഉണ്ടാക്കി നോക്കണം 😊
🥰🥰
ഞാൻ first recipe ചെയ്തു നോക്കി. വളരെ നന്നായിരുന്നു. നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. Thank you for sharing 🙏
🙏🥰🥰
Ethuvare ചെയ്തിട്ടില്ല eni നോക്കണം മോളെ നല്ല അവതരണം Thanku മോളെ ❤
ragi breakfast super anu tto.sadaranakkarkkum koodi undakkan pattunna resepies .adanu ellaril ninnum iyale othiri ishtappedunnathu
Thank you so much dear 🙏❤️❤️
സൂപ്പറായിട്ടുണ്ട് ട്ടോ ഇനി ഞാനും ഉണ്ടാക്കി നോക്കട്ടെ👌🏻👌🏻
Nalla recipes👌😋
Super. Navyamol. Enikku valare ishtam aayi . Very useful recipes
❣️
നവ്യയുടെ അതെ ശബ്‌ദം, നല്ല അവതരണം
😀😀🥰
Super 👌🏻👌🏻👍🏻
@@PachilaHacks f
Correct
Sathyam
Very humble voice and very admiring presenter,as we hear u,we feel like certainly try this out.
🙏🥰🥰
You are a great lady thanks for you
TAM |Ea Jam EE - LA J - n - t
paattu paadum pole undu samsaaram, nalla rasam kekkan!
Good vidio thanks.
❣️
Thanks നല്ല അവതരണം വളരെ ഉപകാരം ആയ വീഡിയോ ❤️❤️❤️
സൂപ്പർ മോളേ ❤❤
Thank for your cooking. I like ur cooking ❤❤❤ ragi kond ethra palaharm
Thank you so much 🙏🙏🙏 from Bombay Radha
🥰🥰
Hi...I like your all receipe..
Thank you ❤️
Healthy recipe share cheyyunnathinu thanks.ellam oro divasam try cheyyam.
Thank you dear ❤️
Ellam super
Thank you
Really beautiful way of speaking...thank you!
All adipoli, thanks ❤
❣️
നല്ല ശബ്ദം
ഉണ്ടാക്കി നോക്കി നല്ലതായിരുന്നു ❤️
❤️❤️
Sooper sound👌.thankyou
❤️❤️
Sound kettappol oormavannathu Navya nair ...
Supper recipe
❤️❤️
👌നല്ല മണി കിലുങ്ങുന്ന പോലെയുള്ള സൂപ്പർ voice ♥️
😁💕
@@PachilaHacks❤
😊
Smart lady, Thanks for sharing these recipies
🥰🥰
Nalla samayathanu receipi kittiyathu.Thanks a lot.congratulation molu.
🙏❤️❤️
Thankyou these great reciepies
🙏🥰🥰
വളരെ ഇഷ്ടപ്പെട്ടു, ഒറ്റ വീഡിയോയിൽ 5 ഐറ്റം. നന്ദി ❤
❤️❤️
Nice presentation ☺️
Healthy food recipes. thanks dear 🥰👌👍
❤️❤️
എല്ലാം supr items...thak u
🙏🥰🥰
Wowwwww super breakfast recipes. Appreciate u.
🙏🥰🥰
Soooper
Vow..happy to healthy food recipes..subscribed👍
Thank you dear ❤️
അടിപൊളി. നല്ല അവതരണം 🥰👍
Thank you dear 🙏🥰
സൂപ്പർ 👍
വളരെ നല്ലതും ഉണ്ടാക്കാൻ എളുപ്പവുമായി പാചക കുറിപ്പുകൾ 🥰🥰🥰
❤️❤️
വളരെ ഇഷ്ട്ടപ്പെട്ട റെസിപി.വളരെ സത്നോഷം നന്ദിയുംഉണ്ട്.❤❤❤🙏👍👌🙏
Super Recipes
Thank you 🙏
Excellent. Thanks for introducing the variety and simple types of raggy recipes.
Thank you dear ❤️
Thank you.. For the awesome healthy recipes
🙏🥰🥰
I like your presentation. Good recipe
🙏🥰
Sweet dear
🥰
Rava uppma kazhichal weight kurayuvo chechii
Illa ...
how many hours to soak green gram & ragi....Also how many hours to keep batter after grinding
Super recpie thanku👍
Super recipe
Thank you ❤️
Thankyou for your good information !!!!!👋
🙏🥰
All super... Thanks very much... ❤️ ❤️
🙏🥰🥰
ഇഷ്ടപ്പെട്ടു സൂപ്പർ.. 👌
Very good recipes 😍 try cheum
🙏🥰
നല്ല അവതരണം
അതേ നവ്യ തന്നെ 👍
Thank you very much for your super presentation with nice & soft words🙏✨
Thank you 🙏❤️❤️
Thanks you very much for your super
Ragi kallu enganeyanu kalayunnathu parayamo? Please!
Ragi yil kallu undakumo?enik ith vare kittiyittila dear..kazhukiyaal poville
വളരേ നല്ല അവതരണവും, അതിലേറെ നല്ല ഭക്ഷണങ്ങളും. 👍👍👍👍👍
Thank you dear ❤️
Super healthy recipes..
🙏🥰
Super...all recipies...thanks a lot...
🙏❤️❤️
Thank you. Good recipes.
Thank you ❤️
Nalla sabdham Nalla kaippunyam.
🙏🥰🥰
Thankssss 🥰🥰🥰
❣️
വളരെ നല്ല റെസിപ്പി 👌🏻👌🏻
രാഖിയുടെ ഉമി കളയാൻ എന്ത് ചെയ്യാം
Umi kalayanda dear,athil aanu vitamins kooduthal, theere Cheriya kuttikalkku kodukkumbol maatram umi kalanjaal mathi tto 🥰
Thanks dear adipoli dosa. I will try ok
Super ❤
ഉപ്പിന് എന്താ red color??
Pink salt
@@PachilaHacks ath evide കിട്ടും. Thyroid നു nallathanoo
Wow excellent recipe 👍😋 thanks a lot.
🙏🥰🥰
Very ice voice super recipe
ഇതോടൊപ്പം flask seedum pumpkin seed ഉലുവയും തേങ്ങയും ജീരകവും ഇട്ട് കുതിർത്ത് അരക്കുന്ന ദോശ yum വളരെ നല്ലതാണ്
Flask seeds അല്ല flax seeds
നല്ല സംസാരം 😍
Thank you dear ❤️
Navy's nair
Thanks Mem
🙏🥰
ഭംഗിയായ അവതരണം നല്ല ശബ്ദവും 🙏🏽🙏🏽🙏🏽
🙏🥰🥰
Maavu fridgil vech next day edkamo koodthal aayal? First recipee
👍🥰🥰
എല്ലാം Super 👌
🙏🥰🥰
സൂപ്പർ നവ്യച്ചേച്ചി
🤩🥰🥰
Nalla ടേസ്റ്റ് ഉണ്ട് നല്ല ടോണിനെ
🥰🥰
Good and healthy Recipes,💯💐
Thank you ❤️
Super molu❤👍
Thank you
Super tips God Bless You
🙏🙏🥰
Very useful video Thankyou so much ❤
❣️
Can you please tell the tawa brand and kadai brand name and price your recipes are healthy
Prestige..bought everything online..🥰
സംസാരം കേൾക്കാൻ 🥰നല്ല രസമുണ്ട് 👍👍👍👍
🙏🥰🥰
Sarikkum
Very good recipy
🥰🥰
Music ന്റെ അകമ്പടിയില്ലാതെ വളരെ നല്ല പ്രസന്റേഷൻ. Music ഒഴിവാക്കിയത് വളരെ നല്ലത്
Thank you 🙏
¹¹@@PachilaHacks
Very good!!!! Expecting much more from you!!!! Keep it up 😄
🙏❤️❤️
Astrology
@@thayilmanmohan 04
Super Thanks
🙏🥰🥰
Thank you for sharing your cooking videos ❤️
❤️❤️
@@PachilaHacks and
@@PachilaHacks æĹĹ⁰P⁰ĹP
Thanks
നല്ല അവതരണം നവ്യനായരുടെ സംസാരം പോലെ.
😃🥰
Healthy breakfast ❤
❣️
Ragy pody 1 cup anengil cherupayar ethra cup veenam. Pody anu kayil ulladhu
Super 👌 👍 😍
🥰🥰