കൊളസ്ട്രോളും ഷുഗറും നോർമലാകും, അമിതവണ്ണം കുറയും| റാഗി |Health Benefits of Ragi Malt /Finger Millets

Поділитися
Вставка
  • Опубліковано 29 вер 2024
  • Amazhing Health Benefits of Ragi Malt /Finger Millets | Health Benefits of Super Cereal Ragi
    റാഗി - പോഷകങ്ങളുടെ കലവറ. കൊളസ്ട്രോളും ഷുഗറും നോർമൽ ആകാനും, അമിതവണ്ണം കുറയാനും ചർമ്മസംരക്ഷണത്തിനും റാഗി എങ്ങനെ കഴിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 270

  • @arunnair5534
    @arunnair5534 Рік тому +121

    ഞാൻ aruninte അമ്മയാണെ..ഡോക്ടറുടെ എല്ലാ videosum ഞാനാണ് കാണുന്നത്..എല്ലാം onninodu മെച്ചമാണ്..റാഗി use ചെയ്യുന്ന വ്യക്തിയാണ് ഞാനും..റാഗി ദോശ വളരെ ഈസി ആയും taste ആയും ഉണ്ടാക്കാം..ഒരു ഗ്ലാസ്സ് റാഗി podiyil half glass wheat powder ചേർത്ത് ഉപ്പും ഇട്ട് കൂടുതൽ വെള്ളം ഒഴിച്ച് (neerdosa പോലെ )കലക്കി വളരെ നേർമയായി ദോശ ഉണ്ടാക്കാം..അതേപോലെ raagipowder ഒരു ഗ്ലാസ് ,ഉഴുന്നും ഉലുവയും അരച്ചത് 1/4 ഗ്ലാസ്സ് അതിൽ വെള്ളമൊഴിച്ച് ഉപ്പിട്ട് nannaayi മിക്സ് cheyth ദോശ ഉണ്ടാക്കാം nermayaayi ദോശ ഉണ്ടാക്കണം..എല്ലാവർക്കും ട്രൈ ചെയ്യാം

    • @selinmaryabraham3932
      @selinmaryabraham3932 Рік тому +3

      ഞാൻ ഉണ്ടാകാറുണ്ട്.
      ദോശ, പുട്ട്,പാലപ്പം എല്ലാം ഉണ്ടാക്കാം

    • @suharaazeeskv9958
      @suharaazeeskv9958 Рік тому +2

      രാഗി പത്തിരി സൂപ്പർ

    • @nikhils5781
      @nikhils5781 Рік тому +1

      0:41

    • @semisemi1811
      @semisemi1811 Рік тому

      Thanks❤

    • @boldbespoke
      @boldbespoke 10 місяців тому +6

      ആരാ അരുൺ 🙄

  • @sindhuv9274
    @sindhuv9274 Рік тому +4

    Thank u docter❤❤

  • @shahinahyder
    @shahinahyder 23 дні тому

    ❤❤❤

  • @bappubappu4105
    @bappubappu4105 Рік тому

    Hi

  • @narayanankp6735
    @narayanankp6735 Рік тому

    മുൻ. തലമുറ
    എത്ര അറിവുള്ളവരായിരുന്നു

  • @najwahaneez3438
    @najwahaneez3438 Рік тому

    Ragi choode alle.

  • @ravanan8233
    @ravanan8233 Місяць тому +1

    Hii doctor.. Njan ngt ragi kazhich kidukumbozhoke vomate cheyyunnu. Ith enthukondanu?

  • @saranyapriyon1824
    @saranyapriyon1824 Рік тому +14

    ഞാൻ രാത്രിയിൽ റാഗി ശർക്കര ഇട്ടു കുറിക്കായത് kazikkarund. അത് എന്തേലും പ്റബ്ലം ഉണ്ടോ dr. Plz റിപ്ലൈ

    • @sunshineshining4167
      @sunshineshining4167 Рік тому

      Rathri kazhichal shareeram ksheenikkum.rathrikullil ravileyo uchakko vaykeeto kazhichal nannu

    • @shahinapa8626
      @shahinapa8626 Рік тому

      ​@@sunshineshining4167apo weight loose n pattum lle

  • @bangtan_universe2938
    @bangtan_universe2938 5 днів тому

    Blood level increase cheyyuo...pinne daily kazhikkan pattuvo??

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 17 днів тому

    റാഗി + ചുവന്ന അരി 50:50 ratio യിൽ കുതിർത്ത് 8 hr ന് ശേഷം mixi യിലിട്ട് പൊടിച് പുട്ട് ഉണ്ടാക്കി ഞാൻ breakfast സ്ഥിരമായി കഴിക്കാറുണ്ട്.

  • @subinchandran2407
    @subinchandran2407 Рік тому +6

    പാക്കറ്റ് റാഗി പുട്ടു പൊടിയിൽ പ്രെസെർവറ്റീവ്സ് ഉണ്ടാവില്ലേ മാഡം

  • @PRAVEENAK.P-e4s
    @PRAVEENAK.P-e4s Рік тому +17

    റാഗി കുറുക്കി കഴിക്കുമ്പോൾ മധുരത്തിനായി പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിചൂടെ ?

  • @krnair2993
    @krnair2993 Рік тому +3

    Dr. ചാമ കഞ്ഞി കഴിച്ചാൽ dibetic patients നു മൂത്രത്തിൽ കല്ല് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകനിടയുണ്ടോ

  • @geethacg2262
    @geethacg2262 Рік тому +23

    തൈറോയ്ഡ് പ്രശ്നം ഉള്ളവർ ദിവസവും റാഗി കഴിക്കാമോ..

  • @thajusee
    @thajusee Рік тому +4

    Hlo mam.....എന്റെ മോൾക്ക് 10വയസ് കഴിഞ്ഞു ഇപ്പൊ....ഏഴ് എട്ട് വയസിലൊക്കെ നല്ല നിറം ഉണ്ടാരുന്നു...പക്ഷെ ഇപ്പൊ നിറം ഒരുപാട് darkk ആവുന്നു..കണ്ണിനുതാഴെയും മൂക്കിന് സൈഡിലും ചുണ്ടിന്റെ സൈഡിലും താടിയിലുമൊക്കെ pigmentation പോലെയുണ്ട് ..അതും നന്നായിട്ട് .....എന്തുചെയ്യണം docter...ആരെയാണ് കോൺസൾട് ചെയ്യേണ്ടത് ...ഒന്ന് replay തരാമോ 😢

    • @sahlusvibez6426
      @sahlusvibez6426 Рік тому

      Cumin soap or goat milk soap pigmentation kurakkan help cheyyum

    • @firosbabunellikuth
      @firosbabunellikuth Рік тому

      കരളിന്റെ ചെക്കപ്പ് ചെയ്യുക

  • @wazeeraharis4897
    @wazeeraharis4897 Рік тому +11

    Comandil ചോദ്യം. ചോദിച്ചാൽ മറുപടി.. കൊടുക്കില്ലേ 😊

  • @siniyasudheer7845
    @siniyasudheer7845 Рік тому +2

    എനിക്ക് വണ്ണം ഇല്ല njan കുടിക്കാറുണ്ട് അപ്പൊ എന്റെ body മെലിഞ്ഞു പോകുമോ

  • @sree4urlove
    @sree4urlove Рік тому +7

    നമസ്തേ ദിവ്യ ഡോക്ടറേ 💜💜💜 ഇനി കുറച്ച് നാള് റാഗി മതി...

  • @binnygeorge7873
    @binnygeorge7873 Рік тому +7

    റാഗി പുട്ടിന്റെ കൂടെ പഴ൦ ഉപയോഗിച്ച് കഴിച്ചാൽ ശരീരത്തിന് നല്ലതാണോ.

    • @GopiM-zl1rr
      @GopiM-zl1rr Рік тому +1

      Pazhavum Ragiyum Carbohydrate aanu protein add cheyam kadala curry, Cherupayar, Mutta curry

    • @binnygeorge7873
      @binnygeorge7873 Рік тому

      @@GopiM-zl1rr Ok

  • @RabiyaPanakkal
    @RabiyaPanakkal 6 місяців тому +4

    വളരെ നല്ല അറിവ് thangyu. ഡോക്റ്റർ

  • @krnair2993
    @krnair2993 Рік тому +4

    Diabetic patients എത്ര അളവ് ഉപയോഗിക്കാം

  • @prasanthcp6264
    @prasanthcp6264 7 місяців тому +1

    കിഡ്നി സ്റ്റോർ ഉണ്ടാകുമോ യൂറിക് ആസിഡ് വരുമോ റാഗി കഴിച്ചാൽ

  • @HSROCK-j6b
    @HSROCK-j6b 3 місяці тому +1

    Ragi കഴിച്ചാൽ ശോധന കിട്ടോ

  • @FousiyaP-x9s
    @FousiyaP-x9s 2 місяці тому

    രാഗി ഉഴുന്ന് കടല പരിപ്പ് ഉലുവ ചെറുപയർ പൊട്ടുകടല ഗോതബ് മുതിര -എല്ലാം കൂടി ഉള്ള ദോശ കഴിക്കുന്നു വെയ്റ്റ് കുറയാൻ നല്ലത് ആണോ

  • @shajiw1557
    @shajiw1557 Місяць тому

    മലപ്പുറം ചോലാണ്ടി 🤪🤪

  • @sreejak3753
    @sreejak3753 Рік тому +6

    Njan karnatakayil aanu thaamasam daily ragi ball kazhikkunnu

  • @phulvavinodvinod233
    @phulvavinodvinod233 Рік тому +16

    Is raagi good for those who have hypothyroidism ?

    • @nvjoy741
      @nvjoy741 Рік тому +1

      I had hypothyroidism but I consume ragi most of the days.

    • @_damselindisguise_
      @_damselindisguise_ Рік тому

      @@nvjoy741 no issues?

    • @nvjoy741
      @nvjoy741 Рік тому +1

      @@_damselindisguise_ nope

  • @Anuu____
    @Anuu____ Рік тому +2

    Dr njan ennum kodo millet lunch aayitt use cheyyunna aal aaanu. Enikk appo ragi breakfast aayi include cheyyan kazhiyumo

  • @muneerhosangadi4926
    @muneerhosangadi4926 Рік тому +2

    Ragi 3 time kazichal vannam koriyo adil vello budimutundavo dr

  • @nithinnithi5562
    @nithinnithi5562 5 місяців тому +1

    പഞ്ചസാര അല്ലാതെ, ശർക്കര ഉപയോഗിച്ചാലോ???

  • @sajithasajitha8101
    @sajithasajitha8101 Рік тому +10

    Dr rainy season ragi ok ano .Ragi cold and body pain issues varumo. aged women'sinu 50above ok ano

  • @hatimahammed4090
    @hatimahammed4090 8 місяців тому

    ഞാൻ റാഗി നല്ലവണ്ണം കഴുകി വറുത്തു വെച്ചിട്ടുണ്ട്.. ഇത് ഇടയ്ക്കിടെ വെറുതെ കഴിക്കും... ഇങ്ങനെ കഴിക്കാമോ ???.. Pls replay..

  • @najuzzzz3318
    @najuzzzz3318 4 місяці тому +1

    ഉഴുന്ന് തടി കൂടുമോ

  • @sabiracm5816
    @sabiracm5816 Рік тому +1

    Hlo. Dr. Nk inn skin dr. Suggst cheythathaayirunnu face serum. * *klmc-20 vit c serum* nk medicla storil ninn 20% aan kittiyath. പേഴ്സന്റെജ് കൊയപ്പമുണ്ടോ. ന്ക വീണ്ടും ഹോസ്പിറ്റൽ പോവാൻ പറ്റില്ല. Nta വീടിന്നും കൊറേ അകലെ ആണ്. മാത്രല്ല
    ന്ക ന്യൂ ബോൺ ബേബി um ഉണ്ട്. So റിസ്ക് ആണ് പോവൽ.rply tharumenn pratheekshikkunnu. 😒pls🙏🏻

  • @lulululuhafsna5575
    @lulululuhafsna5575 11 місяців тому

    Hii ariyaavunna arengilum reply tharane plz🙏ഞാൻ ippo daily റാഗി കുടിക്കുന്നുണ്ട്.. ഞാൻ അതിനു മാത്രം ഒന്നും തടി ഇല്ല..40 ഒള്ളു എന്റെ age 21.. തടി ഇല്ലാഞ്ഞിട്ട് എന്നെ എല്ലാവരും ഓരോന്നു പറയുവാണ്.. അപ്പൊ ഞാൻ ഈ രാഗി കുടിച്ചാൽ ഉള്ള തടിയും പോവുമോ... Plzzz റിപ്ലൈ 🫤

  • @sreemathymr9159
    @sreemathymr9159 11 місяців тому +2

    തയ്‌റോട് ഉള്ളവർക്ക് രാഗി കഴിക്കുവാൻ പറ്റുമോ

    • @sreemathymr9159
      @sreemathymr9159 11 місяців тому

      റിപ്ലെ തന്നില്ല

  • @beenaraman367
    @beenaraman367 Рік тому +12

    Ragi use ചെയ്താൽ thiroid കൂടുമോ

    • @azadpi7272
      @azadpi7272 Рік тому

      Dr etinu answer kodukate like cheyyunnatu entina avar oru doubt alle chodichatu

  • @stube3399
    @stube3399 6 місяців тому

    അംഗൻവാടിയിൽ അമൃതം പൊടി നിറുത്തി റാഗി ആക്കി സുഹൃത്തുക്കളെ........

  • @dhruvbaby.....
    @dhruvbaby..... 6 місяців тому +1

    Kunjungalkk raagi kodukkubol panamkalkkandam use cheyyamo?

  • @sasidharank6733
    @sasidharank6733 Місяць тому

    ഞാൻ ദിവസം 3 ടൈം റാഗി പുട്ട് ആണ് കഴിക്കുന്നത്

  • @aswathybalakrishnan9259
    @aswathybalakrishnan9259 6 місяців тому +1

    രാഗി daily മൂന്ന് നേരം ഉപയോഗിക്കാൻ പറ്റുമോ

  • @hiba60164
    @hiba60164 Рік тому +1

    Dr ragium milk um mix cheythukooda ennu parayunnathil enthelm adishtanam undo

  • @JameelaNaushad-vl1ut
    @JameelaNaushad-vl1ut 5 місяців тому

    തൈറോയ്ഡ് ഉള്ളവർക്ക് നല്ലതെല്ലെന്നു പറയുന്നു... ശരിയാണോ?

  • @arjunaryan7841
    @arjunaryan7841 6 місяців тому +1

    athinu nalla doctors evide ellarkkum target alle

  • @musthafacm7031
    @musthafacm7031 Рік тому +6

    വളരെ നന്ദി ഞാന് പുട്ട് ഉണ്ടാക്കി കഴിക്കാറുണ്ട് മാം

  • @sebinsebin8889
    @sebinsebin8889 Рік тому +5

    റാഗി മുളപ്പിച്, ഉലുവാ, ഉഴുന്ന്, കുറച്ചു റെഡ് റൈസ് ചേർത്ത്
    ദോസ്സക്ക് കലക്കി ബ്രേക്ഫാസ്റ് കറിയും കൂട്ടി കഴിക്കുക.

    • @abbloyt9660
      @abbloyt9660 Рік тому

      റാഗി കൊണ്ടുള്ള റെസിപ്പി വളരെ ഇഷ്ടമായി

  • @iamintheprosperousland9458
    @iamintheprosperousland9458 4 місяці тому

    Dr, awesome . could you please make a video by describing a nostrum against ED.yours sincerely. Thankyou

  • @sujarejikumar9327
    @sujarejikumar9327 11 місяців тому

    ഒരു നേരം ഒരു രാഗി ദോശ വീതം മൂന്നു നേരം kazikkunnathukondu kuzappam undo

  • @firecracker2275
    @firecracker2275 Рік тому

    Dr റാഗി കഴിക്കുമ്പോൾ constipation ഉണ്ടാകും അതിന് എന്താ മോളെ പരിഹാരം

  • @tom-ce4ee
    @tom-ce4ee 5 місяців тому

    എടാ ഞാനൊരു കിഡ്നി പേഷ്യന്റ് ആണ് എനിക്ക് റാഗി കഴിക്കാൻ പാടുണ്ടോ

  • @sharletbenchamin9919
    @sharletbenchamin9919 7 місяців тому +1

    Mudda dish😂

  • @anuscaria7093
    @anuscaria7093 Рік тому +3

    Pcod Ullavarkku kazhikkammo

  • @nothing67746
    @nothing67746 Рік тому +3

    😍🥲 ithuvare ragi thinnatha njan

  • @happyschannel5468
    @happyschannel5468 Рік тому

    Enik 27 age.. Delivery ayt enn 9 month... Total cholastrol 248..njan medicine kazhikno?

  • @aryas6493
    @aryas6493 9 місяців тому

    Raagi kool kayichal weight loss aakuo thadi kurayuo njn daily morning kayikunund njn nallonm melinjit aan ini ith kayichal meliyumo

  • @acd4116
    @acd4116 7 місяців тому

    റാഗി ഭാരം കൂട്ടാൻ എങ്ങിനെ കഴിക്കണം, please

  • @aneesk4375
    @aneesk4375 Рік тому +1

    മൂലക്കുരു ഉള്ളവര്‍ക്ക് കയിക്കാന്‍ പറ്റുമോ

  • @PrajithaVelandi-jt8li
    @PrajithaVelandi-jt8li Рік тому +3

    Dr. Thyroid ullavar raaghi kazhikamo?

    • @chikku3278
      @chikku3278 3 місяці тому

      Thyroid nu homeo medicin kazichal marum

  • @jitheshsathyan6024
    @jitheshsathyan6024 Рік тому +4

    ദിവ്യ✋✋
    ഉച്ചയ്ക്ക് കാണാം
    ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഷുഗർ കൊളസ്ട്രോൾ ഒന്നും ഇല്ല വണ്ണവും ഇല്ല പൊക്കം മാത്രം ഉണ്ട്
    ജിതേഷ്സത്യൻ

    • @jitheshsathyan6024
      @jitheshsathyan6024 Рік тому +1

      @@sajikakkuzhiyil5753 അയ്യോ അതൊക്കെ ബുദ്ധിമുട്ട് ആകില്ലേ സഹോദരാ. എനിക്ക് ആരേയെങ്കിലും ബുദ്ധിമുട്ടിക്കുന്നത് ഒരു ബുദ്ധിമുട്ട് ആണ്

  • @najmathnajmath723
    @najmathnajmath723 Рік тому

    Mam,ente face mathram thadich varunnu..athin enth cheyyum?..normal weight anu

  • @Manojkc-n2s
    @Manojkc-n2s 5 місяців тому +1

    Umma kutty

  • @renukaraghunathan1410
    @renukaraghunathan1410 Рік тому +8

    രാഗി കഴിച്ചാൽ creatine കൂടുമോ

    • @lunar8606
      @lunar8606 Рік тому

      പൊട്ടാസ്യം കുടും അപ്പോൾ നോർമൽ creatine കുടും

  • @sreedevi.s5084
    @sreedevi.s5084 Рік тому +4

    Stone undakumo dr

  • @laisageorge5371
    @laisageorge5371 Рік тому +1

    ക്രിയാറ്റിൻ ഉള്ളവർ കഴിക്കാമോ?

  • @jessicaandjeremiah8851
    @jessicaandjeremiah8851 Рік тому +1

    Hypothyroid patient nu Ragi nallathano?

  • @sasidharank3835
    @sasidharank3835 Рік тому

    നിങ്ങൾ ഒരു ഹോമിയോ ഡോക്ടർ ആയതിനാൽ പ്രമേഹത്തിനുള്ള ഹോമിയോപ്പതി മരുന്നുകൾ നിർദ്ദേശിക്കാമോ. ആളുകൾക്ക് റാഗിയുടെ ഗുണത്തെക്കുറിച്ച് അറിയാം.

    • @DrDivyaNair
      @DrDivyaNair  Рік тому

      നേരിട്ട് വരൂ

  • @arjunaryan7841
    @arjunaryan7841 6 місяців тому +1

    very good ifomation god bless u 🎉

  • @ShabnamN-uj1rx
    @ShabnamN-uj1rx 7 місяців тому

    സേമിയ രാഗി നല്ലതാണോ health nu?

  • @mubi6655
    @mubi6655 Рік тому +1

    രാഗി കഴിച്ചാൽ തടി കൂടുമോ

  • @joyalapat1236
    @joyalapat1236 9 днів тому

    എനിക്കും കഴിക്കണം

  • @jasnalineesh6665
    @jasnalineesh6665 Рік тому +1

    🎉raagi kazichal weight kudumo

  • @vini12534
    @vini12534 Рік тому +1

    Ragi face packne kurich oru video cheyavo

  • @mubeenanizam-vp9oe
    @mubeenanizam-vp9oe 9 місяців тому

    Mam,kurukkil sugar-nu pakaram karippetti/sharkkara use cheyyunnath nallathano?

  • @SunuMathew-yg1zm
    @SunuMathew-yg1zm 5 місяців тому

    Calcium stone undakille vellam dharaalam kudichillenkil?

  • @sumeshkrishnan-pj7dg
    @sumeshkrishnan-pj7dg Рік тому +14

    My grandmother used to make raagi for every kids born in our family.

  • @hussainpm123
    @hussainpm123 4 місяці тому

    ശർക്കര, ചക്കര ചേർക്കുനതുകൊണ്ട് കുഴപ്പമുണ്ടോ

  • @najlajasmin4061
    @najlajasmin4061 11 місяців тому +1

    weight loss cheyyunnavark ragi aano wheat aano better

    • @DrDivyaNair
      @DrDivyaNair  11 місяців тому

      രണ്ടും നല്ലതാണ്

    • @najlajasmin4061
      @najlajasmin4061 11 місяців тому

      @@DrDivyaNair koodudal better eatha??

  • @koml3338
    @koml3338 Рік тому +6

    Thyroid e ulleverke pattumo

  • @koyasginger6648
    @koyasginger6648 5 місяців тому +1

    നോക്കട്ടെ

  • @sumithasanthosh547
    @sumithasanthosh547 10 місяців тому

    എന്തുകൊണ്ടാണ് റാഗിയെ പഞ്ഞപുല്ല് എന്ന് പറയുന്നത്

  • @elezebethsebastian4195
    @elezebethsebastian4195 Рік тому +2

    Looks like actress

  • @susansrecipe-healthyyummybites
    @susansrecipe-healthyyummybites 2 місяці тому +1

    Thanks for the great message

  • @lissytc9040
    @lissytc9040 3 місяці тому +1

    Thank you Doctor.Super.

  • @Nature-zg1ij
    @Nature-zg1ij Рік тому +1

    ഗർഭിണികൾക്ക് കഴിക്കമോ

  • @martinfrancis9250
    @martinfrancis9250 Рік тому +6

    Good message sir

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 Рік тому

    Purushanmar kooduthal kazhikkan Padilla ennu parayunnund. Sariyano

  • @prabhakarank7892
    @prabhakarank7892 Рік тому +5

    റാഗി കുതിർത്തു ഉഴുന്നന്നും കുതിർത്തു അരചച് ദോശ ചുടുക... ചമ്മന്തിയുടെ കൂടെ കഴിക്കാം..

  • @rahmanakber
    @rahmanakber 11 місяців тому

    Ente ponno njan randu neroom ithanne
    Night food illa

  • @Shi4Art
    @Shi4Art Рік тому +2

    ആഴ്ചയിൽ 3day കഴിച്ചാൽ മതിയോ

  • @kannanrs1326
    @kannanrs1326 Рік тому

    ethu onum alla ragi ude sherikkum ulla gunnam...main vere annu

  • @_damselindisguise_
    @_damselindisguise_ Рік тому +3

    is ragi good for thyroid?

  • @prabithav6929
    @prabithav6929 7 місяців тому

    Thyroid ulla alkku raagi kazhikkamo

  • @sudhak2725
    @sudhak2725 Рік тому +1

    മു ത്താ റി ആണ്

  • @sunirachel1000
    @sunirachel1000 9 місяців тому

    Ragi dosa untaki kontu ith kelkuna njn

  • @ishanichu4474
    @ishanichu4474 8 місяців тому

    Acidity ഉള്ളവർക്കു കഴിക്കാമോ

  • @abhilashr6257
    @abhilashr6257 3 місяці тому +1

    thank you madam ❤

  • @raji6029
    @raji6029 Рік тому +2

    സമസ്ത ഡോക്ടർ

  • @arjunaryan7841
    @arjunaryan7841 6 місяців тому

    ingakkoru umma tharatte ❤ thank u for every thing

  • @BinduAP-q5k
    @BinduAP-q5k 7 місяців тому

    Rangi kurukku sharkkara mix akki kazhikkamo

  • @skykolathur
    @skykolathur Рік тому

    ഞാൻ രണ്ടു നേരം കഴിക്കുന്നത് രാഗി ആണ്