Це відео не доступне.
Перепрошуємо.

CT Scan and MRI Scan | അറിഞ്ഞിരിക്കാം സി.ടി സ്കാനും, എം.ആർ.ഐ. സ്കാനും ?| Ethnic Health Court

Поділитися
Вставка
  • Опубліковано 10 лип 2020
  • CT scans and MRIs are both used to capture images within your body.
    The biggest difference is that MRIs (magnetic resonance imaging) use radio waves and CT (computed tomography) scans use X-rays. While both are relatively low risk, there are differences that may make each one a better option depending on the circumstances. Ethnic Health Court explains about it in details. Highly informative video.
    വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി. രോഗങ്ങള്‍ കണ്ടെത്തുന്നതിനും രോഗങ്ങളുടെ തീവ്രത മനസ്സിലാക്കുന്നതിനും ശരീരത്തിലൂടെ വൈദ്യുത തരംഗങ്ങള്‍ കടത്തിവിട്ടുള്ള ഈ പരിശോധനാരീതി കണ്ടെത്തിയത് മനുഷ്യന്റെ ആയുസ്സും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വലിയ മുതല്‍ക്കൂട്ടായി മാറിക്കഴിഞ്ഞു. ഇത്തരം പരിശോധനകളിൽ നമുക്ക് അറിയേണ്ടതും മനസിലാക്കേണ്ടതുമായ രണ്ട് തരം പരിശോധനകളാണ് സി.ടി സ്കാനും (C T Scan) എം.ആർ.ഐ. സ്കാനും (M R I Scan), അറിഞ്ഞിരിക്കാം ഇവയെക്കുറിച്ച്. എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു.
    #mriscan #ctscan #ethnichealthcourt
    mri and ct scan
    mri scan and ct scan
    what is mri and ct scan
    what is mri scan and ct scan
    what is ct scan & mri
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,
    ~-~~-~~~-~~-~
    Please watch: "കോവിഡിന്റെ പുതിയ 7 ലക്ഷണങ്ങൾ.!! ( Covid Updates) | Ethnic Health Court"
    • കോവിഡിന്റെ പുതിയ 7 ലക്...
    ~-~~-~~~-~~-~

КОМЕНТАРІ • 272

  • @Johnbibinjose
    @Johnbibinjose Рік тому +20

    Am proud to ba a radiographer ❤

  • @shaboosshabu5171
    @shaboosshabu5171 Рік тому +5

    Vayaru prshnaglkkum malabanthathinum colonoscopy alland CT scan eduthall ullile prblm ariyan pattumoo.. Vayar full ayt edukkan ethra amount varum.. Pallil clip ittath kond prblm undoo..

  • @ijazrahman3075
    @ijazrahman3075 2 роки тому +21

    I am a Radiographer . Proud to become a Radiographer

  • @meenukathu8943
    @meenukathu8943 Рік тому +52

    എനിക്ക് mri എടുക്കാൻ പോവുകയാണ് അപ്പോൾ ഇതു എനിക്കണ ഭയം ആ അതുകൊണ്ടു ആ ഞാൻ ഇതു നോക്കിയത്

    • @subinraj2655
      @subinraj2655 Рік тому +6

      സഹോ.. എത്ര രൂപ ആയി.. മെഷീന്റെ അകത്തു കയറ്റിയപ്പോൾ വല്ല ബുദ്ധിമുട്ടും ഉണ്ടായിരുന്നോ, പ്രത്യേകിച്ച് ശ്വാസം എടുക്കാൻ. Pls reply

    • @rameshunni803
      @rameshunni803 Рік тому +4

      എനിക്കും എടുക്കണം പക്ഷേ ഭയം

    • @haseebap3728
      @haseebap3728 Рік тому +2

      Eanik edukkan pokan

    • @vmkqueen2700
      @vmkqueen2700 Рік тому +4

      Rate ethra ayii

    • @muhammedaliashari1757
      @muhammedaliashari1757 Рік тому

      3000.3500

  • @sunnychacko779
    @sunnychacko779 Рік тому +7

    എനിക്ക് തല കറക്കം കാരണം mri ചെയ്തു.. മെഡിസിൻ എടുത്തു. ഇപ്പോൾ തല കറക്കം പോയി പക്ഷെ ചെവി കേൾക്കുന്നില്ല... ആ സൗണ്ട് ആയിരുന്നോ കാരണം...

    • @nooruaslah6558
      @nooruaslah6558 Рік тому

      No

    • @jasirpjasir6169
      @jasirpjasir6169 11 місяців тому

      ബ്രോ.. ഹെഡ് m r i സ്കാൻ ചെയ്യാൻ എത്രയാ ചാർജ്,,,,

    • @amimadhu5628
      @amimadhu5628 10 місяців тому

      ​@@jasirpjasir6169the rate is different in various hospitals also contrast study anenkil rate koodum around 11k aanu

  • @shifasa.k8605
    @shifasa.k8605 2 роки тому +11

    Hand shoulder pain ethu scan anu cheyunnath .rate ethrayakkum

    • @aby4666
      @aby4666 2 роки тому +2

      MRI Scan around 4000

  • @sinisaneesh5170
    @sinisaneesh5170 Рік тому +10

    തലയുടെ MRI സ്ക്കാനിങ് എടുത്താൽ തലയുടെ മൊത്തം ഞരമ്പിനു എന്തേലും കുഴപ്പമുണ്ടെങ്കിൽ അറിയുമോ Dr

    • @sinisaneesh5170
      @sinisaneesh5170 Рік тому

      @Rahmath Electro world 🤭😄njan chodhichathu athslla

    • @poojakutty906
      @poojakutty906 Рік тому

      Sound 🙄bayanakaram ano

    • @soneshpsoman4796
      @soneshpsoman4796 Рік тому

      @Rahmath Electro world abodhavasthayil MRI scan cheyumo

    • @soneshpsoman4796
      @soneshpsoman4796 Рік тому

      @Rahmath Electro world enne brainhack cheythirikkukkayanu achan ayal marikkunnath vare

    • @pallotty
      @pallotty Рік тому

      @Rahmath Electro world ആഞ്ജിയോ പ്ലാസ്റ്റി കഴിഞ്ഞവർ pet ct ചെയ്താൽ കുഴപ്പമുണ്ടോ

  • @renilapaul526
    @renilapaul526 Рік тому +5

    Naduvinte mri edukkan ethrayakum

  • @minephotogrphy__9805
    @minephotogrphy__9805 Рік тому +3

    E sound enthinan🤔

  • @eeemm1112
    @eeemm1112 Годину тому

    കാലിൽ ഓടിവ് വന്നിട്ട് steelrod ഇട്ടിട്ടുണ്ട്. ഇപ്പൊ നടുവേദന കാരണം mri എടുക്കാൻ ആലോചിക്കുന്നു. എന്തെകിലും പ്രശനം ഉണ്ടോ

  • @geoegethomas5724
    @geoegethomas5724 2 роки тому +8

    When I have teeth cap with metal, can I get my brain scanned.?

  • @sowmyasanju8656
    @sowmyasanju8656 6 місяців тому

    MRI cheyyan nalla patience venam..first ichiri pediyavum..pinne ok..anangadhe kidakanam

  • @Minnu97
    @Minnu97 Рік тому +2

    Enik vallatha thalavedana aanu. Scan cheythal kollamennund. Nammude avasya prakaram cheyyumo. Enik ariyatha kond chothichayane🙏

  • @vipinvarghese9450
    @vipinvarghese9450 3 роки тому +4

    Mri works with a static magnet...which is always on....and gradiant coils.. inform medical staff if you had any metal implantation...pace maker etc. Better not to use face cream or apply any external creams on skin before mei scan...u may get skin burn. In mri u r dealing with a magnet 60,000 stroger than earths magnet field.
    CT is safe but follow the instructions given by the technical team carefully BcZ repeating ct scan increase chance of getting High radiation which is not a good thing.
    The place where we do surgery without knife or blood.

  • @AyshaFaisal-em4xj
    @AyshaFaisal-em4xj 8 місяців тому +8

    മെൻസസ് ടൈമിൽ MRI എടുക്കാൻ പറ്റുമോ

  • @Rohini-hw6lc
    @Rohini-hw6lc Рік тому +3

    Cheviyude problm ariyan mri cheyyamo

  • @renuranitha904
    @renuranitha904 3 роки тому +6

    Thank you

  • @rameesespana9402
    @rameesespana9402 3 роки тому +10

    തലയുടെ MRI സ്കാൻ എത്ര ആവും ₹?

  • @appusgamingx4540
    @appusgamingx4540 Рік тому +12

    Pet scanining / M R I/ C T എന്നിവ ചെയ്താൽ എല്ലിന് ക്യാൻസർ ഉണ്ടോന്നു അറിയാൻ പറ്റുമോ plz rply🙏🏻

  • @shadiyaalia.k9949
    @shadiyaalia.k9949 11 місяців тому +1

    Mri full body etra avum cash

  • @user-jl9lw6xd6p
    @user-jl9lw6xd6p 3 роки тому +10

    MRI ചെയ്യാൻ 4000 രൂപ ആവും ഞാൻ നാളെ കാലിന് ചെയുന്നുണ്ട്

    • @vishnupb7955
      @vishnupb7955 3 роки тому

      Evede

    • @user-jl9lw6xd6p
      @user-jl9lw6xd6p 3 роки тому

      @@vishnupb7955 kannur

    • @apps0000
      @apps0000 3 роки тому

      Kannur evde bro 400 n?

    • @apps0000
      @apps0000 3 роки тому

      @@user-jl9lw6xd6p evde bro

    • @beinghuman.2554
      @beinghuman.2554 3 роки тому

      @@apps0000 dr. Shaji's കണ്ണൂർ താണയിൽ ഉള്ളത് 👍

  • @rkingone2989
    @rkingone2989 3 місяці тому

    എനിക്കു എടുക്കാൻ പോവുകൗാണ് MRI സ്കാൻ എവിടെ ഒക്കെ എടുക്കണം

  • @baneesh29
    @baneesh29 9 місяців тому

    Mri
    Contact ne patti endukomdu parayathade

  • @babup7661
    @babup7661 Місяць тому

    Anik.natalin.mri..chytapol.2.rubber.pes.2sidelum.vehu.athynan.n.ath

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому +7

    ഹെർണിയ ള്ളത്കൊണ്ടാണോ back pain എനിക്കുണ്ട് അതാ

  • @abdulazeezc1769
    @abdulazeezc1769 4 роки тому +1

    thanks

  • @jascalicut8205
    @jascalicut8205 4 роки тому +4

    Thanks

  • @chinnusinan4296
    @chinnusinan4296 Рік тому +3

    Panam illthvr

    • @nijasvenjaramoodu3093
      @nijasvenjaramoodu3093 Рік тому +1

      പണം ഇല്ലാത്തവർ tvm മെഡിക്കൽ കോളേജിൽ വന്നാൽ 2000 രൂപക്ക് ചെയ്യാം

  • @muneermuneer9489
    @muneermuneer9489 Рік тому +9

    Ct ചെയ്യാൻ എത്ര രൂപ വരും

    • @suneethvv2371
      @suneethvv2371 Рік тому

      Enik cheythapo medical college il 1000 rupa aayi

    • @rajesh8957
      @rajesh8957 11 місяців тому

      Vayarinu CTscan cheyyan ethrayaavum

    • @joobisadi4626
      @joobisadi4626 7 місяців тому

      എന്റെ ഇന്നലെ ചെയ്തു.5000 ആയി..

    • @rizavlogs8881
      @rizavlogs8881 11 днів тому

      6000

  • @hazeenafathima1978
    @hazeenafathima1978 5 місяців тому +2

    Ct and mri ithil ethanu accurate result tarune

  • @muhammedanas3071
    @muhammedanas3071 3 роки тому +4

    Liverinte problem ariyan pattoii

    • @thahsin1237
      @thahsin1237 3 роки тому

      അതിനു cT ആണ് dr പറഞ്ഞദ്

    • @kirandaskd120
      @kirandaskd120 8 місяців тому

      CT contrast ചെയ്താൽ Liver നെ പറ്റി എല്ലാം അറിയാം

  • @nimmy6493
    @nimmy6493 9 місяців тому +3

    CT ചെയ്യുന്നതിന് എത്ര സമയം വേണ്ടിവരും M r i ചെയ്യുന്ന പോലെ സൗണ്ട് ഉണ്ടാവുമോ pls Reply

    • @Sana-cu6mp
      @Sana-cu6mp 8 місяців тому

      CT plane cheyumbo 15 mintnullil kayiyum contrast studyk half hour ellenkil adhil koodudhal time edukum ct scanning cheyumbol sound indavillh

  • @vishakunni801
    @vishakunni801 9 місяців тому +2

    സ്കാൻ ചെയ്യണമെങ്കിൽ doctor പറഞ്ഞാൽ മാത്രമേ പറ്റത്തുള്ളോ?

    • @beenapv1455
      @beenapv1455 2 місяці тому +1

      അതെ സ്കാൻ ചെയ്യണമെങ്കിൽ ഡോക്ടർ എഴുതണം

  • @SfooraKt
    @SfooraKt Місяць тому

    Ente kunjinu 5 monthullapol mri edthu.thalakk

  • @knowledgecity5501
    @knowledgecity5501 7 місяців тому

    Aarathi lab mri and ct for head only 2800

  • @farhanafaru1948
    @farhanafaru1948 Місяць тому

    Enikk 6 pravshyam mri edthu

  • @sreejaraj3037
    @sreejaraj3037 Рік тому

    Thak you

  • @asmabimambra5006
    @asmabimambra5006 2 роки тому +2

    ഇവിടെ the നമ്പർ tharamo

  • @siniyasudheer7845
    @siniyasudheer7845 Рік тому +2

    നിരമ്പു തളർച്ച വേദന എല്ലാം mri ചെയ്യുമ്പോ അറിയുമോ pls reply

    • @kareemkk5644
      @kareemkk5644 Рік тому

      പ്രശ്നം ഉണ്ട് എങ്കിൽ അറിയും.

  • @farookfarook164
    @farookfarook164 2 роки тому +3

    Mri scan only sleep

  • @user-ow5xb7ve5t
    @user-ow5xb7ve5t 2 місяці тому +1

    നട്ടല്ലിന്റെ ഡിസ്കിനെ എങ്ങിനെയാണ് ഹർണ്ടിയ ബാധിക്കുന്നത്

    • @miniootty
      @miniootty Місяць тому

      നാടു വേദന

    • @eeemm1112
      @eeemm1112 Годину тому

      ഡിസ്ക്, തള്ളുമ്പോൾ.

  • @ClaverClaver-ht9fe
    @ClaverClaver-ht9fe Рік тому +1

    Ee scan nammalude body motham reports berumo

  • @jasirpjasir6169
    @jasirpjasir6169 11 місяців тому +1

    ഹെഡ് ഇഞ്ചുറി പറ്റിയാൽ m r i എടുക്കാൻ പറ്റുമോ,, c t. പേടി ആയദ് കൊണ്ടാണ്.. റെഡിയേഷൻ ഭയം

    • @vineshkumar7987
      @vineshkumar7987 11 місяців тому

      Pls ethonnum.. Nammude.. Maranathekal.. Valuthalla.. Evideyanu.. Rogam.. Athu krityamay kandupidichhu.. Athinu vedi.
      Chikilsik.. Athanu gunam.. Radiation.. Namude sharethinu pradikarikan.. Kazhiumenkil matreme dr.. Mri.. And
      . Scaning.. Ethu parukaullu

    • @user-xg3fk3rr8o
      @user-xg3fk3rr8o Місяць тому

      Mri radiation aan

    • @jasirpjasir6169
      @jasirpjasir6169 Місяць тому +1

      @@user-xg3fk3rr8o നോ ബ്രദർ,, m r i.. റേഡിയേഷൻ ഇല്ല.., റേഡിയോ കിരണങ്ങൾ ആണ്.. കാന്തിക്ക കിരണങ്ങൾ....., എല്ലാവർക്കും ഉള്ള തെറ്റ് ധാരണയാണ്.. ബട്ട്‌ c t.. ഹെവി റേഡിയേഷൻ ആണ്...

    • @user-xg3fk3rr8o
      @user-xg3fk3rr8o Місяць тому

      @@jasirpjasir6169 👍Thanks bro njan vicharichath mri radiation aairikumennan.
      MRI scan side effect ondo?

    • @user-xg3fk3rr8o
      @user-xg3fk3rr8o Місяць тому

      @@jasirpjasir6169 Enik fits vannapol MRI scan aan eduthath

  • @rkingone2989
    @rkingone2989 3 місяці тому

    ഓരോന്നിനും ഓരോ സ്കാൻ ആണോ ?

  • @naisa5617
    @naisa5617 3 роки тому +12

    M R I പോലെ sound ഉണ്ടാവുമോ C T ചെയ്യുമ്പോൾ

  • @dragonboy4001
    @dragonboy4001 2 роки тому +3

    Ore scan cheyythaalum disk problem kandepikikkan pattilla ente cheythine 😥ellare caisum enikk ariyilla ethe ente

    • @dyandev7372
      @dyandev7372 Рік тому

      Enikkum disc prolapse und sahikkan pattunnilla 😢😢😢

    • @fathimaa7813
      @fathimaa7813 Рік тому

      Enikum disc problem aan appo cheydhal phalamundaaville

    • @salmanhussaink
      @salmanhussaink 2 місяці тому

      Ennitt ningaludeyoke maryo ipo??😕 enikum same@dragonboy4001 , @dyandev7372 , @fathimaa7813

  • @rathikuniyil4691
    @rathikuniyil4691 Рік тому +1

    Shoulder paininu MRI edukan Poyi tableilil kidnnu. Kalil belt ittu. Appohekum enik vallatha choodum heart idippum kuudiyathupole feel cheythu. Pinne avide ninnu ponnu. Dr. Kandu karyam paranjappol jell thechulla scan cheythu rakshappettu

    • @selinmaryabraham3932
      @selinmaryabraham3932 Рік тому

      Appol MRI eduthille ? Shoulder pain nu enthu cheythu ? Enikkum undu 😢

    • @rathikuniyil4691
      @rathikuniyil4691 Рік тому +3

      @@selinmaryabraham3932 kozhikode vazhakkadulla iqra hospittalil Dr anu kanichathu. Scan result kandu dr sholderinte back sidil one injection thannu. Aathode athu mari. Kazhikan medicine thnnirunnu. Athu two dayse njan kazhichull. 1-1/2 years ayi problem onnumilla. Hand theere pokan pattillayirunnu. Dress idan nerathu vallatha pain. Hand backilek thiriyilla. Anghine kure pain sahichu . Vereyum doctoresine kanichirunnu. Avarellaam paranju boninu they manam anennu. Ee dr paranju musilinull neeru irangunnath anennu. Musilinullilum pain ayirunnu. ippol oru problevum illa

    • @eeemm1112
      @eeemm1112 Годину тому

      Ultrasound😄 ath എടുത്താൽ ഒന്നും കറക്റ്റ് അറിയാൻ സാധിക്കില്ല

  • @ponnuponnuarun2830
    @ponnuponnuarun2830 2 роки тому +4

    CT scan cost ethra aakum

  • @syamajm7195
    @syamajm7195 6 місяців тому +1

    ശബ്ദം വളരെ ഭയാനകം ആണെന്നാണ് കേട്ടറിവ്

    • @anoopksd4769
      @anoopksd4769 4 місяці тому

      Njan cheythittund pedichitt marichunn thonnipoyi

  • @aboobackercholayil6736
    @aboobackercholayil6736 2 роки тому +3

    Eye scanning cheyyan ethrayavum

    • @shameershaaz347
      @shameershaaz347 2 роки тому

      2500

    • @minhasanha7756
      @minhasanha7756 Рік тому

      മോന്ക് appendix. Sarjary ക്ക് വേണ്ടി എടുത്തു 5150രൂപ ആയി

  • @sakeerkt6544
    @sakeerkt6544 Рік тому +1

    Chennai ct scan 2000

  • @Apillaitvm
    @Apillaitvm 2 роки тому +5

    MRI BRAIN COST എത്ര ആകും

    • @binetbabu1351
      @binetbabu1351 2 роки тому +1

      7000

    • @devikalekshmi335
      @devikalekshmi335 Рік тому +1

      Trivandrum hindlab undu avidey 3500 anu brain mri

    • @NikSy
      @NikSy Рік тому

      ​@@devikalekshmi335thank you evda ath details provide cheyyo?

    • @knowledgecity5501
      @knowledgecity5501 7 місяців тому

      Aarathi lab 2800 Trivandrum

  • @AparnAmbika
    @AparnAmbika 3 місяці тому

    Enik next day MRI scan cheyyan povanu. Pediyanu

  • @ramchandran2941
    @ramchandran2941 3 роки тому +5

    Mri eduthathinu sesham fever or thought infection varumo?

  • @ratheeshpookada6399
    @ratheeshpookada6399 20 днів тому

    Rs പറയണം

  • @Shifa_muneeb
    @Shifa_muneeb Рік тому +1

    Ct സ്കാൻ എടുക്കുന്നവർ പല്ലിനു കമ്പി ഇട്ടിട്ടുണ്ടെങ്കിൽ അത് oorendi വരുവോ plzz അറിയുന്നവർ ripley 😔😔😔😔😔😔

  • @sharukhan4471
    @sharukhan4471 Рік тому +1

    Kidney stone check cheyyan ath scan aanu nallath

  • @Slowed_x_Reverb
    @Slowed_x_Reverb 3 роки тому +5

    Mri cheyyan 5000

    • @salmafaisal5693
      @salmafaisal5693 Рік тому

      6000

    • @NikSy
      @NikSy Рік тому

      ​@@salmafaisal5693eth bhagatha 6000?enik abdoman scan cheytha kollam enn ond ethra roopa akum enn ariyo?

  • @mubeesvlog2224
    @mubeesvlog2224 Рік тому +1

    CECT side effect undo

    • @ijazrahman3075
      @ijazrahman3075 Рік тому

      Cect contrast enhanced computed tomography ( chest , Abdomen , Head)

    • @ijazrahman3075
      @ijazrahman3075 Рік тому

      Side effects undu

    • @joshygkilimanoor1278
      @joshygkilimanoor1278 Рік тому

      @@ijazrahman3075 MRCP cheythu. enthengilum side effects undo?

    • @ijazrahman3075
      @ijazrahman3075 Рік тому

      Magnetic resonance cholangiopancreatography ( MRCP) No side effects .

    • @ijazrahman3075
      @ijazrahman3075 Рік тому +1

      @@joshygkilimanoor1278ath main aayittu cheyyunnayh Gallbladder stones Pancreatic lesions kaanan vendiyanu

  • @angle075
    @angle075 3 роки тому +1

    Mrl ho. Aduthu maduthu

  • @ponnuponnuarun2830
    @ponnuponnuarun2830 2 роки тому +4

    how much cost of CT scan

    • @kirandaskd120
      @kirandaskd120 2 роки тому

      Which part cheyanu anu cheyande

    • @kirandaskd120
      @kirandaskd120 2 роки тому +2

      Njn ct technition anu

    • @An_viya
      @An_viya 2 роки тому

      @@kirandaskd120 head

    • @kirandaskd120
      @kirandaskd120 2 роки тому +1

      @@An_viya plane ane 2000,marunu inject cheyunathinu oru 4000 akum

    • @shereef2152
      @shereef2152 2 роки тому

      @@kirandaskd120 CECT, ct scan ithinu ethraya amount?

  • @aparnaachu1873
    @aparnaachu1873 2 роки тому +3

    C spine x ray eduthapol
    Mri edukanm enn paranju. Rate etra aakum.

    • @chechoosworld9203
      @chechoosworld9203 Рік тому

      13000 ഒക്കെ ഉണ്ട്.കുറഞ്ഞതും

    • @eeemm1112
      @eeemm1112 Годину тому

      10000 താഴെ

  • @karthikkumars9468
    @karthikkumars9468 3 роки тому +4

    Ear balance mri ariyaamo

  • @poojakutty906
    @poojakutty906 Рік тому +4

    സൗണ്ട് പേടിയാവോ? 🙄

  • @silenttravel02
    @silenttravel02 Місяць тому

    Ct scan 2200

  • @rosammamathew2919
    @rosammamathew2919 Рік тому

    എനിക്ക് ഇതെല്ലാം രണ്ടു പ്രാവശ്യം ചെയ്തിട്ടു ണ്ട്.

    • @ThesnihasifThesni-ux6cn
      @ThesnihasifThesni-ux6cn 9 місяців тому

      CT scan ചെയ്തിട്ടുണ്ടോ Yennodu dr yeskkan പറഞ്ഞിട്ടുണ്ട് side effect vallatum ndo nalla pediyud ataa

  • @ajmalazeez23
    @ajmalazeez23 3 роки тому +4

    mri scan rate ethraya

  • @harislubaba3008
    @harislubaba3008 6 місяців тому

    Ct,scan,ethrayavum

  • @aromalaromal9747
    @aromalaromal9747 4 місяці тому

    Onn replay tharo pls

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 місяців тому

    Hlo

  • @ajmalazeez23
    @ajmalazeez23 3 роки тому +5

    ct ethraya rate

    • @kirandaskd120
      @kirandaskd120 2 роки тому +1

      Which part?

    • @ambilysunil6291
      @ambilysunil6291 2 роки тому

      @@kirandaskd120 abdomen

    • @kirandaskd120
      @kirandaskd120 2 роки тому +1

      @@ambilysunil6291 മെഡിസിൻ inject ചെയ്തിട്ടു ചെയ്യുന്നതിനു 5000-6000, അല്ലാതെ പ്ലെയിൻ ആണേൽ 3000-3500 ഓരോ ഹോസ്പിറ്റലിൽ ഇലും റേറ്റ് ചെറിയ മാറ്റം ഉണ്ടാകും, ഏത് ചെയ്യാൻ ആണ് ഡോക്ടർ പറഞ്ഞത്?

    • @nithyamaluzz1096
      @nithyamaluzz1096 Рік тому

      @@kirandaskd120 ithil keriya nthengilm aavuo

    • @abcd-lk5rb
      @abcd-lk5rb Рік тому

      കുടലിലിൽ എന്തെകിലും പ്രശ്നം ഉണ്ടകിൽ ct സ്കാൻ കാണാൻ പറ്റുമോ

  • @sainusainudheen113
    @sainusainudheen113 Рік тому

    തല സ്കാൻ ചെയ്യാൻ എത്ര ചിലവ് വരും

    • @nafiyashafil4603
      @nafiyashafil4603 Рік тому

      Ct2000

    • @jasirpjasir6169
      @jasirpjasir6169 11 місяців тому

      @@nafiyashafil4603 ബ്രോ, തല m r i.. എത്ര ചിലവ് വരും,, അപകടം പറ്റിയതാ.. C t എടുക്കാൻ ഭയം (റെഡിയേഷൻ ).. പകരം m r i എടുക്കാൻ ഉള്ള പരുപാടിയിലാ...

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 місяців тому

    Ct സ്കക്യാൻ

  • @unnicv2637
    @unnicv2637 4 роки тому +27

    CT സ്കാൻ എത്ര ചിലവ് വരും

  • @travelworld3195
    @travelworld3195 3 роки тому +1

    Side effect comedy anu ,false video

  • @farookgps8665
    @farookgps8665 3 роки тому +1

    Dye inject ct scan nte dye പോകാൻ കുറെ വെള്ളം കുടിക്കണമെന്നു പറയുന്നു.. Et ചെയ്‌തലെങ്ങിൽ എന്തെകിലും kuyappam ഉണ്ടോ?

  • @dellaswonderworld12
    @dellaswonderworld12 11 місяців тому

    👍🏻👍🏻

  • @achuzzlearningtips9546
    @achuzzlearningtips9546 3 роки тому +1

    CT scan njan cheythittindu

  • @UshaKumari-ng9xi
    @UshaKumari-ng9xi Місяць тому

    ⁰😅😅

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 місяців тому

    Hlo

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 місяців тому

    Ct സ്കക്യാൻ

  • @Ajeesh-qf2bm
    @Ajeesh-qf2bm 5 місяців тому

    Hlo