ക്യാൻസർ ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന പത്ത് ലക്ഷണങ്ങൾ.!! | Cancer symptoms | Ethnic Health Court

Поділитися
Вставка
  • Опубліковано 10 вер 2024
  • പല തരത്തിലുള്ള അടയാളങ്ങളും ലക്ഷങ്ങളുമൊക്കെ ശരീരത്തിൽ പ്രകടമാകുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. ഇത്തരം അടയാളങ്ങളും ലക്ഷണങ്ങളും കാൻസർ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

КОМЕНТАРІ • 631

  • @rahathabins5302
    @rahathabins5302 9 місяців тому +866

    അല്ലാഹുവേ cancer പോലുള്ള മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെ നീ കാക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @ammua4001
    @ammua4001 Рік тому +2828

    ശത്രുക്കൾക്കു പോലും ഈ രോഗം വരുത്തരുതേ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nihalsworld2221
    @nihalsworld2221 6 місяців тому +140

    അള്ളാഹുവേ എല്ലാവരെയും നീ കാക്കണേ... രോഗം വന്നവർക്ക് പരിപൂർണ ഷിഫാ നൽകണേ റബ്ബേ..ആർക്കും oru ബുദ്ധിമുട്ടും നൽകല്ലേ അല്ലാഹ് 🤲🤲🤲🤲

    • @fasila842
      @fasila842 3 місяці тому +2

      ആമീൻ🤲🤲🤲🤲

  • @elsarose2071
    @elsarose2071 7 місяців тому +116

    യേശുവേ.. എല്ലാരേയും ഈ rokhathilu നിന്നു സംരക്ഷിക്കണമേ

  • @IDUKKIBOY06
    @IDUKKIBOY06 Рік тому +709

    ദൈവമേ എല്ലാരേയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @HasnaHasna-ic8mk
    @HasnaHasna-ic8mk 9 місяців тому +99

    ആർക്കും വരുത്തരുത് അള്ളാഹ്‌ 🤲🤲🤲🤲

  • @aliaman996
    @aliaman996 Рік тому +556

    അള്ളാഹു കാക്കട്ടെ 😢

  • @kl25media58
    @kl25media58 Рік тому +99

    മഹാദേവാ 🙏... ഈ അസുഖം ആർക്കും വരുത്തരുതേ... എനിക്ക് നഷ്ടം വന്നിട്ട് ഇന്നേക്ക് 2 മാസം ആയതേയുള്ളൂ 😢

  • @jacksonyesudas2399
    @jacksonyesudas2399 Рік тому +406

    ആർക്കും വരരുത് ഈ രോഗം 😭😭😭 എന്റെ അച്ഛൻ ഈ രോഗം വന്നു. പോയത് 😭😭😭😭 ദൈവമേ ഈ രോഗം ലോകത്തിൽ നിന്നും തുടച്ചു മാറ്റന്നെ 🙏🙏🙏

  • @aswathysreejith6057
    @aswathysreejith6057 11 місяців тому +46

    മഹാദേവാ ഈ അസുഖം ആർക്കും വരുത്തരുതേ വന്നാലും മാറ്റി കൊടുക്കണേ കാത്തു കൊള്ളണമേ 🙏🙏🙏

  • @pachupachu2390
    @pachupachu2390 8 місяців тому +69

    ഭഗവാനെ രക്ഷിക്കണേ 🙏🏻

  • @Rafeekkarunakurussi-ul7ci
    @Rafeekkarunakurussi-ul7ci 2 місяці тому +10

    പടച്ചോനെ എല്ലാവരെയും ക്യാൻസർ എന്ന മഹാമാരിയിൽ നിന്നും എല്ലാവരെയും കാക്കണേ 😢🤲🤲🤲🤲🤲🤲ആമ്മീൻ

  • @shabeerali-rj1ox
    @shabeerali-rj1ox Рік тому +238

    ഈത്തപ്പഴം അതിന്റെ ഇനത്തിൽപ്പെട്ട അജുവ. അതുപോലെ നാരങ്ങാ. പിന്നെ ഇഞ്ചി ഈ ഭക്ഷ്യവസ്തുക്കൾ കാൻസർ എന്ന രോഗത്തെ പ്രതിരോധിക്കാൻ കഴിയും

    • @lalkrishna2800
      @lalkrishna2800 Рік тому +11

      Wrong information

    • @light45621
      @light45621 Рік тому

      അറബികൾക്ക് കാൻസർ വരുന്നത് പൊതുവെ വളരെ കുറവാണ്,, ഈന്തപ്പഴം സ്ഥിരമായി കഴിക്കുന്നത് കൊണ്ടാണെന്ന് പറയപ്പെടുന്നു

    • @pluto24318
      @pluto24318 2 місяці тому

      Aghne prathirothikan Pattinu onum ala

  • @rejanips5905
    @rejanips5905 Рік тому +101

    ദൈവമേ ആർക്കും വരല്ലേ എല്ലാവരെയും കാത്ത് കൊള്ളണമേയ 🙏🙏🙏🙏🙏

  • @sukumaransu-7914
    @sukumaransu-7914 Рік тому +57

    ക്യാൻസർ ഒരു ബിസിനസ് ആണ് കോവിഡ് നു മരുന്ന് കണ്ട് പിടിച്ചു ക്യാൻസർ ന് എന്തെ മരുന്ന് കണ്ട് പിടി കാത്തത് ഇ ലക്ഷണം ഉണ്ടാകുന്ന ആൾകാർ ഓക്കേ ക്യാൻസർ ഉണ്ടാകണം എന്ന് ഉണ്ടോ

    • @SouthSide410
      @SouthSide410 Рік тому

      Janas

    • @rukzana7562
      @rukzana7562 3 місяці тому

      കോവിഡ് പകർച്ച വ്യാധി ആണ്.. എന്നാൽ കാൻസർ അങ്ങനെ അല്ല.. കാൻസർ വന്നാൽ ഒരിക്കലും മാറുകയും ഇല്ലാ

  • @minnushemii3514
    @minnushemii3514 Рік тому +53

    എന്റെ പ്പച്ചിക്ക് ഇതിൽ പറഞ്ഞ ഒരു ഭക്ഷണവും ഇല്ലായിരുന്നു ഒരു പല്ല് പറിച്ചു അവിടെ ഒരു മുറിവ് കണ്ടപ്പോ ടെസ്റ്റ്‌ന്ന് അയച്ചു റിസൾട്ട്‌ വന്നു കാൻസർ . അന്ന് dr ct സ്കാൻ ചെയ്തു കൊഴപ്പൊന്നൂല്ല്യ ആ മുട്ടിവുള്ള ഭാഗം സർജറി ചെയ്തു ഒഴുവാക്കിയാൽ നോർമൽ ആവും ന്ന് പറഞ്ഞു സർജറി ചെയ്തു റേഡിയേഷൻ ആവിശ്യമില്ലാഞ്ഞിട്ട് പോലും അവരുടെ ഒരു സേഫ്റ്റിക്ക് chemo എല്ലാം കൊടുത്തു. എല്ലാം കഴിഞ്ഞു ഒക്കെ ആയി ഒരു രണ്ട് മാസം പുറത്തൊക്കെ ഇറങ്ങി നടന്നു. അതു കഴിഞ്ഞു പെട്ടന്ന് ഒരു ദിവസം തലക്ക് ഭയങ്കര പൈൻവരാൻ തുടങ്ങി ആദ്യം കരുതിയത് ആ സർജറിചെയ്ത ഭാഗത്തെ മരവിപ്പ് പോവാൻ ന്നാണ് ബട്ട്‌ പൈൻ കൂടി കൂടി വന്നു ഒരു 5mnt ഉണ്ടാവൊള്ളൂ പക്ഷെ അത് സഹിക്കാൻ പറ്റൂലാന്നാണ് പ്പച്ചി പറയാറ്. അങ്ങനെ വീണ്ടും mvr എസ്പിറ്റൽ തന്നെ പോയി dr കാര്യങ്ങൾ പറഞ്ഞു അവർ ഡൌട്ട് അടിച്ചു pet ചെയ്യാൻ കൊടുത്തു അതിന്റെ റിസൾട്ട്‌ വന്നു ആ സർജറി ചെയ്ത ഭാഗത്ത് തന്നെ വേറെ ഒരു കാൻസർ സെൽ വളർന്നു വരുന്നു ഇനി ഒന്നും ചെയ്യാൻ പറ്റൂല ന്ന് പറഞ്ഞു 4th സ്റ്റേജ് അന്ന് dr പറഞ്ഞത് അവർ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നെ ന്ന് ആണ് കാരണം ആത്രേം റേഡിയേഷൻ chemo ഒക്കെ കൊടുത്ത ഭാഗത്ത് 2മാസം കൊണ്ട് സെയിം സ്പോട് വന്നപ്പോ അവരുന്നേ ആക്കെ കൺഫ്യൂസ്ഡ് ആയി പോയി. പിന്നീട് rcc പോയി സെയിം തന്നെ അവിടുന്നും പറഞ്ഞു ഒരു ഒന്നര ലക്ഷത്തിന്റെ chemo കൊടുക്കാൻ പറഞ്ഞു പക്ഷെ കൊടുത്തിട്ടില്യ പറ്റെ തളർന്നു പോവും ആൾ എന്ന് പറഞ്ഞപ്പോ. അങ്ങനെ ഞങൾ പ്പച്ചിടെ തുടക്കം മുതലുള്ള എല്ലാ റിസൾട്ടും വേറെ ഒരു ഹോസ്പിറ്റൽ ല്ലേ dr snt ആക്കി കൊടുത്തപ്പോ അവരെ പറഞ്ഞത് ഈ അസുഖ ഒരു വർഷമായിട്ട് മൂപ്പരെ ശരീരത്തിൽ ഉണ്ട് അല്ലാണ്ട് ഇത്ര പെട്ടന്ന് ഇങ്ങനെ വരില്ലാ frst തന്നെ ഈ pet സ്കാൻ എടുത്തിരുന്നേൽ ഞമ്മക്ക് aadhye അറിയാമായിരുന്നു എന്നാണ്. Frst കാണിച്ചപ്പോ എന്തോ ആ dr ന്നു അധ് ചെയ്യാൻ തോന്നിയില്ല ഞമ്മുടെ സമയ പിഴവായിരിക്കാം. എന്തായാലും അവര് പറഞ്ഞ മൂന്നു മാസം കൊണ്ട് പ്പച്ചി മരിച്ചു ഈ 10 പ്പച്ചിടെ 40 ആണ് എല്ലാവരും മഗ്ഫിറത്തിനു വേണ്ടി ദുആ ചെയ്യണം. മരിക്കുന്ന 5mnt മുന്നേ വരെ പ്പച്ചി പറഞ്ഞത് നിക്ക് ഒരു അസുഗുല്ല്യ ന്റെദ് ഒക്കെ മാറും ന്നാണ് but പടച്ചോൻ... 🤷‍♀️

    • @prathyunvava4789
      @prathyunvava4789 Рік тому +1

      😭😭😭😭😭

    • @sabiravahab3103
      @sabiravahab3103 Рік тому

      😢

    • @mubashirelamkulam2827
      @mubashirelamkulam2827 Рік тому +11

      ഉപ്പാക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

    • @arifaali8701
      @arifaali8701 Рік тому

      😢

    • @mirus7111
      @mirus7111 Рік тому +1

      allah padachon aahiram velichamakkatte.njangaleyum duayil ulpeduthane ente husinum cancer ane .ith kettapo vallatha vishamam njan ente avastha alojichu poyi

  • @talesandfantasy
    @talesandfantasy 4 місяці тому +13

    ദൈവമെ കാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്ന് ഞങ്കളെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏🙏😢

  • @nandhabala3817
    @nandhabala3817 5 місяців тому +8

    My mom is cancer survivor☺️i pray that nobody else get to experience this!!

  • @shantypr392
    @shantypr392 Рік тому +43

    എനിക്ക് ഈ ലക്ഷണം എല്ലാം ഉണ്ടായിരുന്നു ഒരു ചെറിയ പോളം വന്നു വേദനയും ഡോക്ടറെ കാണിച്ചു ഓപ്പറേഷൻ വേണന്നു പറഞ്ഞു. ഓപ്പറേഷൻ ചെയ്തു. ബയോപ്‌സി റിസൾട് ക്യാൻസർ ആണ്. RCC യിൽ പോയി വീണ്ടും സർജറി. ഇപ്പോൾ 4വർഷം കഴിഞ്ഞു. ഇപ്പോഴും പനി, സഹിക്കാൻ പറ്റാത്ത ശരീരം വേദന എല്ലാം ഉണ്ട് 😢 ഒന്നിനും പറ്റാത്ത ഒരു അവസ്ഥയാണ്.. ഒരാളോടു പറഞ്ഞാലും ഞാൻ അനുഭവിക്കുന്ന വേദന അവർക്ക് മനസിൽ ആകുന്നില്ല.ct scan, born scan, mamogram എല്ലാം ടെസ്റ്റ്‌ എഴുതി തന്നിട്ടുണ്ട്. എന്താ ചെയ്യേണ്ടേന്നു അറിയുന്നില്ല.. ജോലിയില്ല, ഒന്നും ഇല്ലാത്ത ഞാൻ...... 😰

    • @sachusDxb
      @sachusDxb Рік тому +4

      Sad to hear that be strong brother will get well soon

    • @joelcj1766
      @joelcj1766 Рік тому +2

      Daivathodu prathiku
      Yeshu karthavu soukyam tharum.yesu mathramanu daivam , believe him.
      Njanum prathikam.
      Help venamenkil thirichu reply thannal mathi.

    • @joelcj1766
      @joelcj1766 Рік тому +11

      സങ്കിർത്തനം 147-3
      മനം തകർന്നവരെ അവൻ സൗഖ്യമാകുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.

    • @divyadivakaran807
      @divyadivakaran807 Рік тому +2

      Manasu dhayryam kaividate nokuka.. u can overcome.. overcome cheyda etrayo perund avre Pati ariyuka.. get well soon..

    • @shantypr392
      @shantypr392 Рік тому +3

      @@joelcj1766 പ്രാത്ഥിക്കുന്നുണ്ട് അപ്പോൾ ആണ് ഒരു ആശ്വാസം കിട്ടുന്നത്. അല്ലെങ്കിൽ മുന്നോട്ട് പോകുവാൻ ബുദ്ധിമുട്ട് ആണ്. Help ചെയ്യാമോ

  • @AbdulRahim-md2yb
    @AbdulRahim-md2yb 8 місяців тому +27

    അല്ലാഹുവേ എല്ലാവരെയും ഈ രോഗത്തെ തൊട്ട് കാക്ക ണെ

  • @sibijayan5144
    @sibijayan5144 6 місяців тому +8

    ഈശോയെ. ഈ. രോഗികളോട്. കരുണ. തോന്നണമേ.

  • @subaidhasubi1874
    @subaidhasubi1874 Рік тому +107

    ഏത് ടെസ്റ്റാണ് നടത്തേണ്ടത് എന്ന് പറയുമോ ഈ പറഞ്ഞ ലക്ഷണങ്ങൾ ഏതെങ്കിലും ഒന്നോ രണ്ടോ ലക്ഷണങ്ങൾ കൊണ്ട് നമ്മൾ ഹോസ്പിറ്റലിൽ പോയാലും ഡോക്ടർമാർ ഇത് ഈ അസുഖത്തെ കുറിച്ച് ഒന്നും പറയാറില്ല എന്തെങ്കിലും ആൻറിബയോട്ടിക് തരും ബ്ലഡ് ടെസ്റ്റ് ചെലപ്പോ നടത്തിയാൽ ആയി പിന്നെ എല്ലാം വന്നുകഴിഞ്ഞ ലാസ്റ്റ് സ്റ്റേജ് എത്തുമ്പോൾ ആയിരിക്കും ഈ രോഗം ആണ് എന്ന് പറയൽ പിന്നെ അത് കേട്ട് അന്നുമുതൽ രോഗി എനിക്ക് ഈ അസുഖം ആണല്ലോ എന്ന് കരുതി ചിന്തിച്ച് ടെൻഷനടിച്ച് പകുതി ജീവൻ തന്നെ പോകും ആർക്കും പടച്ചവൻ ഇങ്ങനെ ഒരു രോഗം tharadhirikate

    • @mr_irshz
      @mr_irshz Рік тому +7

      Pet scan എടുത്താൽ അറിയാൻ കഴിയും അത് കുറച്ചു ചിലവ് ഉള്ളതാണ് 15000 മുകളിൽ വരുന്നുണ്ട്

    • @lulufathima7119
      @lulufathima7119 Рік тому +1

      Aameen

    • @not_your_channel_my_channel
      @not_your_channel_my_channel Рік тому

      Satyam

    • @jarishnirappel9223
      @jarishnirappel9223 Рік тому +5

      ഈ അനുഭവം എൻ്റെ ജീവിതത്തിൽ ഉണ്ടായി എൻ്റെ മകന് പനി പിടിച്ചു. ഡോക്ടർ.വെച്ച് താമസിപ്പിച്ചു. ഒടുവിൽ ലുകിമിയ. മോൻ മരണപ്പെട്ടു

    • @faizalthazu1997
      @faizalthazu1997 Рік тому +1

      ​Lukumiya endhaanu

  • @Sudhe758
    @Sudhe758 Рік тому +5

    കാൻസർ ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ ഏതു ഡോക്ടറെ ആണ് കാണിക്കേണ്ടത്? നമ്മൾ അറിയാതെ ഇത് പിടിപെട്ടിട്ടുണ്ടോ എന്ന് നോക്കാൻ എന്താ വഴി? എന്തെങ്കിലും ടെസ്റ്റ്‌?

    • @suluhabeeb6062
      @suluhabeeb6062 10 місяців тому

      Oncologist cancer tx specialista

  • @jas69028
    @jas69028 10 місяців тому +23

    നല്ല പേടിയോടെ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്.... കുറച്ചു നാളുകളായി എനിക്ക് ഉള്ളിൽ പനി വരുന്നുണ്ട്... പിന്നെ ബ്രേസ്റ്റ് ന്റെ ഭാഗത്തു കലിപ്പും വേദനയും ഉണ്ട്... ചെറിയ മുഴ പോലെ ഇടയ്ക് തോന്നാറുണ്ട്.. ഉള്ളിൽ നിന്ന് ഭയങ്കര വേദന ആയിരിക്കും.... ഇടയ്ക്ക് ഇടയ്ക് ഇത് വന്നും poyiyum ഇരിക്കും....2 ദിവസായി വീണ്ടും വേദന വന്നിട്ട്.. Dr ne consult ചെയ്യന്നു വിചാരിക്കുന്നുണ്ട്

    • @SM-qs1nc
      @SM-qs1nc 10 місяців тому +2

      Hope you are okay

    • @Entheadukala
      @Entheadukala 10 місяців тому +11

      വിഷനിക്കണ്ട..... വരില്ല ഞാൻ പ്രാർത്ഥിക്കാം

    • @fathimap8089
      @fathimap8089 10 місяців тому +1

      എന്തായി കാണിച്ചോ

    • @aksanama7438
      @aksanama7438 10 місяців тому +1

      Pettanu kanikkado

    • @ayishanoushad605
      @ayishanoushad605 9 місяців тому +3

      E avastha thanne endeyum

  • @beenakunju9461
    @beenakunju9461 Місяць тому +2

    ഈ രോഗം ആർക്കും വരുത്തരുതേ മഹാദേവാ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @user-dt3sp2ir5h
    @user-dt3sp2ir5h 10 місяців тому +23

    അള്ളാഹു കാക്കട്ടെ

  • @nainusfamily3838
    @nainusfamily3838 6 місяців тому +6

    നമ്മുടെ അറിവിലുള്ള ആർക്കും വരാതിരിക്കട്ടെ 🙏🙏🙏💕💕👍😊

  • @blackwarriorsmedia
    @blackwarriorsmedia Рік тому +36

    ദേവമേ ആർക്കും വരാതിരിക്കട്ടെ 🥺🥺🥺🥺🥺

  • @Aingel_world
    @Aingel_world Рік тому +18

    E rogam varunna varude dipression, mood swings, sagadam,deshiyam ethinodu ellam chuttum ullavar egane perumaaranam ennu oru video cheyyamo please 🙏🥺

  • @bineeshlalp
    @bineeshlalp 7 місяців тому +9

    പടച്ചോനെ എല്ലാവരെയും നോക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @aloghraj
    @aloghraj Рік тому +263

    Video kanditt tension adichavar undoo🥵

  • @nishadvt1251
    @nishadvt1251 7 місяців тому +5

    സൂക്ഷിക്കണം ഇവയിൽ കുറച്ച് കാര്യങ്ങൾ വരുന്നത് ഡിപ്രഷൻ കാരണം ആണ്, അതു കൂടി നോക്കണം ട്ടോ 🙏

  • @parvathy822
    @parvathy822 Рік тому +13

    Serikkum ee Rogam varubo first stageil thane ariyan pattiyenkil ethra aalugal raksha pettenne😓

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Рік тому +24

    ഇതിനു മാത്രം എന്തേ ഒരു മരുന്ന് കണ്ടു പിടിയ്ക്കാത്തത്

  • @viswasvishnu3621
    @viswasvishnu3621 Рік тому +5

    Ente മുഖത്ത് നിറയെ കറുത്ത പാടുകൾ വന്നിട്ടുണ്ട് എന്തായിരിക്കും എൻ്റെ അച്ഛൻ ക്യാൻസർ വന്നാണ് മരിച്ചത് ഇത് പാരമ്പര്യം ആണോ എനിക്കും വരുമോ

    • @alishaaaa..
      @alishaaaa.. 10 місяців тому +1

      cancer oru genetic disease ahnu but ella caseilum angane varanam enilla

  • @Anjusreee
    @Anjusreee 9 місяців тому +4

    എന്റെ മുഖത്ത് വെളുത്ത പാടുകളും ചൊറിച്ചിലും വന്നു. പിന്നെ തൊലി ഡ്രൈ ആയി ഇളകി പോകാൻ തുടങ്ങി 1 month aayapol dr ne kandu medicine eduthu. 15 days kazhinju nirthi. After 1 week pinnem same pole thanne varunnu. Ith face including ears mathrame ullu. Entharikkum kaaranam

  • @sajeevkpalakkad
    @sajeevkpalakkad Рік тому +10

    മൊബൈൽ ഫോൺ ഉപയോഗം കാൻസർ ഉണ്ടാകുമോ ?
    നമ്മുടെ ശരീരത്തിൽ കാൻസർ ഉണ്ടോ എന്ന് അറിയാൻ
    ഏത് ടെസ്റ്റ് ആണ് കുറഞ്ഞ ചിലവിൽ ചെയുവാൻ കഴിയുക ?

  • @day---dreamer...
    @day---dreamer... Місяць тому +2

    Okke വെറുതെയ.... കാരണം എന്റെ അമ്മ മരിച്ചത്... Pancreatic cancer വന്നിട്ടാണ്.... 4 th stagila അറിഞ്ഞേ... ഒരു വയ്യായ്ക ഉണ്ടായിട്ടില്ല.... 1 വീക്ക്‌ ഉണ്ടായ വയറുവേദന...2023 ഓഗസ്റ്റ് 10 dr kanichu.. Oct 15 nu amma മരിച്ചു... സെപ്റ്റംബർ മാസം..,..വേദന യുടെ അങ്ങേ അറ്റം... ആയിരുന്നു...... ഞങ്ങൾ നോക്കാത്ത മാർഗങ്ങൾ ഇല്ല...
    അതു കൊണ്ട് തന്നെ എനിക്കൊന്നേ പറയാനുള്ളു... ഈ sytomps അല്ല...... 🙏🏻🙏🏻🙏🏻🙏🏻 ഈ വീഡിയോ ഫേക്ക് ആണെന്ന് ഞാൻ പറയില്ല.... ഇങ്ങനെ അല്ലാത്തവർക്കും സംഭവിക്കുന്നുണ്ടെന്നു പറഞ്ഞുവെന്നു മാത്രം.. 🙏🏻

    • @adv.siyananazar9752
      @adv.siyananazar9752 6 днів тому +1

      Hb kurayunnathum weight loss um ettavum valya symptoms aanu but aarum shredikkillaa

  • @nammuandme
    @nammuandme 9 місяців тому +7

    Allaah ellavareyum kath rakshikkanee rabbe....orakum ee asugham kodukkalle nadhaa😢😢aameen🤲

  • @ShanifaShani-db4cc
    @ShanifaShani-db4cc 10 місяців тому +7

    എന്റെ വലത് ഭാഗത്തെ ബ്രെസ്റ്റിൽ ഭയങ്കര വേദനയാണ് ഡ്യൂമർ ആയിട്ട് ഒന്നും ഇല്ലാ
    പക്ഷെ weight loss ആകുന്നുണ്ട് ആഹാരം കഴിക്കാൻ വയ്യ ഓർക്ക,നവും മടുപ്പും
    ഇക്കാടെ കയ്യിൽ പൈസ ഇല്ലാ അതുകൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോയില്ല
    കിടത്താതെമരിപ്പിച്ചാൽ മതി അള്ളാഹു ആർക്കും ഒരു ഭാരം ആകരുത് 👍🏻

    • @vidhiyakv6128
      @vidhiyakv6128 9 місяців тому +3

      Medical college il kanikkooo nthayalum vijarichathra preshnamallathe mattam. Insurance ille . Bedamakn prarthikam

    • @sabnanazar5587
      @sabnanazar5587 9 місяців тому +3

      Govt Medical collegil കാണിക്കൂ. ചിലപ്പോൾ ഹോർമോൺ വ്യത്യാസം വല്ലതും ആവും.കാണിക്കൂ pls എവിടെയാണ് സ്ഥലം😢

    • @YoonusValiyandi
      @YoonusValiyandi 8 місяців тому

      ആമീൻ

  • @lulufathima7119
    @lulufathima7119 Рік тому +20

    Ente husbandum cancer vannu maranapetu😢 4th stagela arinjeth ella chikilsaum operationum ellam nokki but😢😢

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ Рік тому +40

    നിങ്ങൾ പറയുന്ന ലക്ഷണങ്ങൾ എല്ലാ മനുഷ്യർക്കും കാണും..
    ആർക്കും കാൻസർ ഉണ്ടാവില്ല..
    യുട്യൂബിൽ ഇത്‌ പോലുള്ള വീഡിയോസ് കാണുന്നത് നിർത്തുക..
    ആർക്കും ക്യാൻസർ വരില്ല

    • @not_your_channel_my_channel
      @not_your_channel_my_channel Рік тому

      Adhe idhile paramja koduthal eniku und ratri pani illa apo enik angne ano ende uppa marichit 4 years aay blood cancer aayirnu kay mutt kaal mutt ayyrnu starting

    • @autokarenpang4972
      @autokarenpang4972 Рік тому +3

      ഇകാമാറ്റിന് വേടിയാ ഞാൻ തിരന്നത്

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ Рік тому +3

      @@autokarenpang4972 അതാരാ ഇകമാറ്റ്

    • @abdullatheef2634
      @abdullatheef2634 Рік тому +2

      Correct.

    • @kallarasuresh4770
      @kallarasuresh4770 6 місяців тому

      Bro onnu cancer vardil poi nokk

  • @rosammamathew2919
    @rosammamathew2919 Рік тому +9

    Good information But God isEverything know only praying

  • @tiluhammil01
    @tiluhammil01 Рік тому +20

    ഇതിപ്പോ എല്ലാ ലക്ഷണങ്ങളും ഉണ്ടല്ലോ, എന്റെ അമ്മക് ഒരു ലക്ഷണങ്ങളും ഇല്ലായിരുന്നു, എല്ലാവരും വെറുതെ ഓരോന്ന് വിളിച്ചു പറയുകയാണ്

  • @arshadarshu4261
    @arshadarshu4261 Рік тому +6

    എല്ലാം മാര രോഗം തൊട്ടും റബ്‌ കാക്കട്ടെ

  • @swapnas4518
    @swapnas4518 7 місяців тому +3

    മഹാരോഗങ്ങളിൽ നിന്നും എല്ലാവരിൽ നിന്നും അകറ്റണെ

  • @nibingeorge7388
    @nibingeorge7388 5 місяців тому

    Sir ..PET scan chaithaal cancer undonnu ariyaan pattumo ?? Ee scan chaiyaan doctor's order venamo??

  • @ManuManu-rc5hr
    @ManuManu-rc5hr 11 місяців тому +16

    ആർക്കും വരല്ലേ ദൈവമേ 🤲

  • @parussparvathi5939
    @parussparvathi5939 11 місяців тому +2

    😮eh enik kazhuthum nalla vedhanaya athpole thanne jaladhosham vanna pinne 1 azhcha panipidich kidakkum 🙂eppozhum ind jaladhosham appo ingne okke indaya cancer ann aano 🤔

    • @sreelakshmi4784
      @sreelakshmi4784 9 місяців тому

      Agane onummala nammal pedikond enthokkeyo vicharikkum after covid eengane allergy undakum

  • @stonepaperscissor-fo1rx
    @stonepaperscissor-fo1rx 6 місяців тому +1

    ബ്രെസ്റ്റ് റിമുവ് ചെയ്താൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുമോ

  • @naseerparappil383
    @naseerparappil383 8 місяців тому +3

    Enthu kondu... Ithinu oru മരുന്ന് kandu പിടിക്കുന്നില്ല

  • @OurDhanyasworld
    @OurDhanyasworld Рік тому +8

    Good info thanks

  • @dayachennara-3572
    @dayachennara-3572 3 місяці тому +1

    ദൈവമേ എല്ലാവരെയും കാക്കണേ 🙏🏻🙏🏻🙏🏻

  • @renjith1399
    @renjith1399 Рік тому +3

    Orupad nandi

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb 7 місяців тому

    എനിക്ക് ശരീരത്തിന്റെ ഇടത് ഭാഗമുതൽ. കൈ തൊട്ട് വയറിടെ ഇടത് വശം വരെ വേദനയാ. വയ്യാട്ടീന്ന് പോവുന്നില്ല. നിററക്കാം polethe വേദനയാ. Sosikumboyum vedhanayund. Thirinjittum polum kidakkan vaya. Cancernte lakshanamano😢

  • @asmath2693
    @asmath2693 Рік тому +3

    Edil adyam paranja lakshanam valare importent aanh.bcoz my cusin undayad rathri paniyanh.penned aanh arinje shosacosha cancer.she is death😢

  • @nadashathomas2897
    @nadashathomas2897 Рік тому +5

    Eshoye kakkane ❤

  • @shijucbabuctb5559
    @shijucbabuctb5559 Рік тому +2

    Anik mukil ninnu idakki idakki blood vannirinnu ..ent kannichu CT scanning MRI okke cheythu result vannapo cancer .. ipo 2 yr ayi arunjitt .. checkupil aaa ipoo

  • @rasheedtly8243
    @rasheedtly8243 7 місяців тому +2

    Allahh🤲🏻 inte ummummante jeevan ee Rogam eduthu ini aarkum varutharuthe allahh😢

  • @nasserusman8056
    @nasserusman8056 Рік тому +23

    Thank you very much for your valuable information ❤️👍👍

  • @salmanulfaris..
    @salmanulfaris.. 8 місяців тому +3

    indus viva യുടെ i- Pulse പ്രോഡക്റ്റ് (ആയുർവേദ ) കഴിച്ചാൽ മതി. നല്ല റിസൽട്ട് ഉണ്ടാവും

  • @swathiskrishna3843
    @swathiskrishna3843 9 місяців тому +3

    Correct arkkum e asukham vararuth🙏🙏🙏

  • @KEPEESVENGOOR
    @KEPEESVENGOOR 7 місяців тому

    കാൻസർ രോഗം പിടിക്കപ്പെട്ടവർ എത്ര നേരം ദൈവത്തെ തൊട്ട് പ്രാർത്ഥിച്ചിട്ടുണ്ടാവും? അതിന് മുമ്പും എത്രയോ തവണ? എന്നിട്ടും ആരോഗം പിടിപ്പെടുന്നു.? അപ്പൊ ഒരു ദൈവത്തെ വിളിച്ചിട്ടും കാര്യമില്ല ചികിത്സ തന്നെ പുണ്യം

  • @user-wh7ve4mj3v
    @user-wh7ve4mj3v 9 місяців тому +4

    ഈ പറഞ്ഞ ലക്ഷണങ്ങളൊക്കെ എനിക്കുണ്ട്. വെയിറ്റ് കുറഞ്ഞു പോയി പെട്ടെന്ന് വണ്ണം കുറഞ്ഞു ക്ഷീണം ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് എല്ലാം.. മുടി കൊഴിച്ചിൽ വരെ ഉണ്ട് 😊

  • @jessymartin6286
    @jessymartin6286 8 місяців тому +3

    ആർക്കും വരുത്തല്ലേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @bhadrasankar2011
    @bhadrasankar2011 2 місяці тому +1

    അള്ളാഹു ഈശ്വര ഈശോയെ

  • @ayaanlucas2281
    @ayaanlucas2281 Рік тому +49

    എല്ലാ മേഖലകളിലും ഇന്ന് മുന്നേറ്റം നടന്നു കൊണ്ടിരിക്കുന്നു അതുപോലെ ആരോഗ്യമേഖലയിലും ഉയർച്ച വേണം.. കാൻസർ പ്രതിരോധിക്യാൻ വാക്‌സിൻ കണ്ടെത്തികൂടെ... അത് സാധ്യമല്ലേ

  • @vpsh1
    @vpsh1 Рік тому +3

    Ithil oru problem und enik shwsathadassam ith mathram karanam ano

  • @wayfarer3697
    @wayfarer3697 9 місяців тому +1

    എനിക്ക് neck bagath 5 മുഴകൾ ഉണ്ട്. തൊണ്ടയിലും ബ്രയിനിലും നല്ല pain ഉണ്ട്. But 1 year ആയിട്ടും ഡോക്ടറെ കണ്ടട്ടില്ല. എന്താണെന്നും അറിയില്ല. ഈ വിഡിയോയിൽ പറഞ്ഞ ചില ലക്ഷണങ്ങൾ ഞാൻ നേരിടുന്നുണ്ട് 🥹💔.

    • @rekhaat831
      @rekhaat831 9 місяців тому +4

      എന്തുവാടോ.... എത്രയും പെട്ടെന്ന് Dr... യെ കാണൂ.. നമ്മൾ ആർക്കും തന്നെയോ, സ്വയമോ ഒരു ഭാരമായി ജീവിക്കാൻ ഇടവരുത്താതെ സർവേശ്വരൻ കാകട്ടെ ..

    • @rekhaat831
      @rekhaat831 9 місяців тому

      @@wayfarer3697 എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ട്.....bro... അതു കൂടുതൽ Complicated ആവാതെ നോക്കുകയാണ് വേണ്ടത്.... നമ്മൾ വിചാരിക്കുന്ന time ൽ ജീവിതം അവസാനിപ്പിക്കാൻ, ദൈവം വിധിച്ച time അല്ലായെങ്കിൽ നടക്കില്ല....എങ്കിൽ ഞാനൊക്കെ എപ്പോഴേ ഇവിടം വിടേണ്ട സമയമായി... ഇപ്പോൾ പഴയതു ആലോചിക്കുമ്പോൾ ഞാൻ എങ്ങനെയാ ഇതൊക്കെ കടന്ന് ഇവിടെ എത്തിയത് എന്ന് തോന്നും... അത്രയേയുള്ളൂ ജീവിതം .... Life Complicated ആക്കാതെ ചെറിയ ആരോഗ്യം പ്രശ്നം പരിഹരിച്ച് സന്തോഷത്തോടെ ജീവിതം ആസ്വദിക്കു...May God bless you...🙂👍

    • @wayfarer3697
      @wayfarer3697 9 місяців тому +1

      @@rekhaat831 thanks❤️

  • @vineshjomol3232
    @vineshjomol3232 Рік тому +57

    മഹാദേവ 🙏🙏🙏

  • @user-ts7md8np3l
    @user-ts7md8np3l 7 днів тому

    ദൈവമേ ആർക്കും ഇത് പൊലെ ഒരു അസുഖം വരുത്തല്ലെ 🙏🙏 എൻ്റെ അമ്മയെ എനിക്കു നഷ്ടമായത് ഈ അസുഖം കാരണം ആണ് 😔😔😔

  • @user-sz7dq3sj4s
    @user-sz7dq3sj4s 4 місяці тому

    Allah ee rokam aarkkum varutharuthe aameen

  • @ChandranKV-bt2ow
    @ChandranKV-bt2ow 7 місяців тому +2

    ഇത് കോവിഡിന്റെ പരസ്യം പോലെയാണ് ഈ ലക്ഷണങ്ങൾ കേട്ട് കഴിഞ്ഞാൽ എല്ലാവരും ക്യാൻസർ രോഗികൾ ആയിരിക്കും ലോകത്തിലുള്ള വൻകിട ആശുപത്രികളുടെ എല്ലാ നിലനിൽപ്പും ക്യാൻസറും പ്രമേഹവും ആണ് ഈ ലക്ഷണം നോക്കിയാലും സമൂഹത്തിലെ 50% ആളുകളും ക്യാൻസർ രോഗികൾ ആയിരിക്കും അല്ലെങ്കിൽ ആക്കും ഈ വാചകങ്ങൾ ഒന്നും ഇനി സാധാരണ ജനങ്ങളുടെ അടുത്ത് വില പോകുകയില്ല ചെറിയ വേദനകളും ക്ഷീണവും ഒക്കെ അധ്വാനിക്കുന്ന ഞങ്ങൾ സഹിക്കാൻ തയ്യാറാണ്. അത് വിശ്രമിച്ചു കഴിയുമ്പോൾ മാറും എന്നുള്ളതും ഞങ്ങൾക്കറിയാം ചുമ്മാ ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്തരുത്

  • @fousiyafarook231
    @fousiyafarook231 4 місяці тому

    ആമീൻ യാറബ്ബൽ ആലമീൻ എല്ലാവരുടെ പ്രാർത്ഥന അല്ലാഹ് സ്വീകാരിക്കെട്ടെ 🤲🏻🤲🏻🤲🏻

  • @BeebathomasBeebathomas-it1jo
    @BeebathomasBeebathomas-it1jo 5 місяців тому

    ഇപ്പോ എല്ലാവര്ക്കും ഉണ്ട് ഇതു ദൈവമേ കാക്കണേ 🙏😔😔

  • @Shamneeeee
    @Shamneeeee 7 місяців тому +2

    Idh kanumbol idhellam namukk ullapole feel avunn pakshe last le ethyappol aanu samadhanam aaye vishappillayma enikku illa nalla vishappu aanu ella time um adhond bagyam

    • @Shaboosshabu
      @Shaboosshabu 7 місяців тому

      Pani undoo daa

    • @Shamneeeee
      @Shamneeeee 7 місяців тому

      @@Shaboosshabu idh kandappo pani undu ennokke feel aavunn eyy adhonnum indavllada

    • @Shaboosshabu
      @Shaboosshabu 7 місяців тому

      @@Shamneeeee Ith kandappo pedi aavunn. Enikk aanell kurach divasayt cheriya paniyund. Idakkidakk varunnu. Ksheenom und.

    • @Shaboosshabu
      @Shaboosshabu 7 місяців тому

      @@Shamneeeee Hlooo

  • @abhiramiaji7937
    @abhiramiaji7937 7 місяців тому +2

    വിധി വന്നാൽ ഇവിടം വിട്ട് പോകണ്ടവരല്ലോ
    നമ്മൾ.. അതു തടുക്കാൻ സാധിക്കില്ലല്ലോ

  • @user-be3gn2lt9b
    @user-be3gn2lt9b 8 місяців тому +2

    🤲🏻🤲🏻🤲🏻🤲🏻 ആർക്കും വരല്ലേ നാഥാ 🤲🏻🤲🏻🤲🏻

  • @gopikrishnaa_
    @gopikrishnaa_ 3 місяці тому +1

    ഈ വീഡിയോ കാണാതെ തന്നെ മനപൂർവ്വം സ്കിപ്പ് ചെയ്ത ഞാൻ... ചെറിയ ഏതെങ്കിലും ഒരു symptom മതി...ഇനി ഇന്ന് തൊട്ട് അത് ആലോചിച്ച് ഇരിക്കാൻ..😂(overthinker me)

  • @AthulyaAanzz
    @AthulyaAanzz 7 місяців тому +2

    ദൈവങ്ങളെ എല്ലാരേയും കാത്തുകൊള്ളണമേ 🙏

  • @thechuthashri3177
    @thechuthashri3177 7 місяців тому +1

    Padacha rabbb kaakatte🤲🤲🤲

  • @siyanashanavas7233
    @siyanashanavas7233 4 місяці тому +1

    Nammle.eshttapedunnavarkkum...eshttapedathavarkkum...cancer varuthalle😢

  • @HakkimS-ft8su
    @HakkimS-ft8su Місяць тому

    Thanks dr

  • @user-jc1mp8vi3c
    @user-jc1mp8vi3c 5 місяців тому +1

    അല്ലാഹു കാ ക്ക ട്ടെ ആമീൻ

  • @Aswin-Adhi
    @Aswin-Adhi 5 місяців тому +1

    Ee rokha lakshanam ulla vereyum asuganghal undd

  • @user-zn9nm4md7i
    @user-zn9nm4md7i 7 місяців тому

    Meliyam. With food below. No problum 😊

  • @SafiMol
    @SafiMol Рік тому +5

    ആമീൻ 🤲🏻🤲🏻

  • @user-hw1wk5gb1q
    @user-hw1wk5gb1q 4 місяці тому

    Aarkkum e roam vararuthe daivame...

  • @rahmathunais3797
    @rahmathunais3797 7 місяців тому +1

    എന്റെ കാലിന്റെ തുടയിൽ ഒരു മുഴയുണ്ട് 2 വർഷം ആയി വന്നിട്ട് വേദന ഇല്ല

  • @suhrubans36
    @suhrubans36 2 місяці тому

    ദൈവമേ ഇതേ പോലെ ക്യാൻസർ വരാതെ സൂക്ഷിക്കും നിങ്ങൾ വിഷമിക്കേണ്ട😊😊😊😢😢😢

  • @kumarykumary9844
    @kumarykumary9844 4 дні тому

    🙏🙏🙏🙏🙏യേശുവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hafsathraoof3395
    @hafsathraoof3395 Рік тому +8

    🤲 rabbay kakannay

  • @nidusvlog5485
    @nidusvlog5485 3 місяці тому

    Ellavareyum kakkane Allah 🤲🤲

  • @kumara4898
    @kumara4898 Рік тому +3

    Thanks.

  • @IsmayilIsmayill-wn5qc
    @IsmayilIsmayill-wn5qc 3 місяці тому

    Ella rogagale thott padachon kakate aameen 😢😢😢

  • @binilbabu9596
    @binilbabu9596 5 місяців тому

    Bhagavanea kathukollane🙏

  • @princevalayil1893
    @princevalayil1893 2 місяці тому +1

    ആമേൻ

  • @sherlixavier9695
    @sherlixavier9695 Рік тому +1

    Thank you so much . God bless you

  • @user-yq8ek6xl1s
    @user-yq8ek6xl1s 2 місяці тому

    Allah kakkaname ellavareyum ameen

  • @fah__7294
    @fah__7294 3 місяці тому +1

    Allaahh kaakkanee❤😓