ഈ ലക്ഷണങ്ങൾ കണ്ടാൽ തീ‍ർച്ചയായും സോഡിയം ലെവൽ ചെക്ക് ചെയ്യണം | Symptoms of low sodium | hyponatremia

Поділитися
Вставка
  • Опубліковано 29 вер 2024
  • നമ്മുടെ ശരീരത്തിൽ സോഡിയത്തിൻ‍റ അളവ് കുറഞ്ഞു കഴിഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാം. ഛർദി, തലകറക്കം പോലുള്ള ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി ഗുരുതര പ്രശ്നങ്ങളിലേക്കു നയിക്കാം. പ്രായമായവരിലും കിടപ്പു രോഗികളിലും ഇടയ്കിടയ്ക്കു സോഡിയം കുറഞ്ഞു പോകാറുണ്ട്. എന്നാൽ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ ഈ അവസ്ഥയെ മറികടക്കാം. ഈ ലക്ഷണങ്ങളെ കുറിച്ചും, പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും, കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചുമെല്ലാം ഈ വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.
    മുഴുവനായും കാണുക, എല്ലാവരിലേക്കും ഷെയർ ചെയ്യുക
    We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni etc.
    For consultation : wa.me/message/...
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമന്റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: wa.me/message/...
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    Location : maps.google.co...
    ======================================
    #sodium
    #സോഡിയംകുറഞ്ഞാൽ
    #Health_tips
    #Health_tips_Malayalam
    ​Dr.Deepika's Health Tips
    Homeo Clinic Trikkalangode
    =============================
    In this video i explained the following Topics:
    sodium deficiency in malayalam
    sodium deficiency treatment malayalam
    sodium deficiency symptoms malayalam
    Sodium kuranjal malayalam
    Sodium kuranjal enthu cheyyanam
    Sodium koodan food malayalam
    sodium kuranjal symptoms malayalam
    sodium kuranjal
    sodium kurav malayalam
    sodium kurav
    sodium kurav ayal
    sodium kurayan karanam
    kuttikalil sodium kuranjal
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment
    സോഡിയം കുറഞ്ഞാല് എന്ത് ചെയ്യണം
    സോഡിയം കുറഞ്ഞാല് ലക്ഷണം
    സോഡിയം കുറഞ്ഞാല്
    സോഡിയം കുറഞ്ഞാല് ഉള്ള ലക്ഷണങ്ങള്
    സോഡിയം കുറഞ്ഞാല് കഴിക്കേണ്ട ഭക്ഷണം
    സോഡിയം കുറവ്
    സോഡിയം കൂടിയാല്
    സോഡിയം
    സോഡിയം കൂടിയാല് എന്ത് ചെയ്യണം
    സോഡിയം കൂടാനുള്ള ഭക്ഷണം

КОМЕНТАРІ • 573

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 5 місяців тому +214

    Nalla clarity of voice and brief.verygood video.No unwanted things
    Thank you ❤

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 місяців тому +43

      Welcome 😊

    • @SudharmaBhargavy
      @SudharmaBhargavy 5 місяців тому +11

      ​2@@DrDeepikasHealthTips

    • @mubeenajasmine9779
      @mubeenajasmine9779 5 місяців тому +5

      ഡോക്ടർ യൂ ബ്യുട്ടിഫുൾ

    • @bindus6824
      @bindus6824 5 місяців тому +1

      😊p😊pl😊llllll😊ll😊l😊l😊l😊l😊ll😊lll😊😊llllllll😊l😊lll😊lll😊ll😊😊ll😊ll😊😊l😊lll​@@DrDeepikasHealthTips

    • @bindus6824
      @bindus6824 5 місяців тому +1

      pllllllll

  • @asi-um6ce
    @asi-um6ce 27 днів тому +6

    കണ്ടമാനംവിയർത്തകാരണത്താൽമിനിഞ്ഞാന്ന് എനിക്ക്ഇങനെസംഭവിച്ചു.ആദ്യമായാണ്സംഭവിച്ചത്.വയസ്സ്69. ഇതാണ്കാരണമെന്ന്ഇപ്പോൾമനസ്സിലായി.നന്ദിഡോക്ടർ❤

  • @ashraf9351
    @ashraf9351 5 місяців тому +51

    Dr ഇത് എല്ലാവർക്കും വിലപ്പെട്ട അറിവാണ്

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 місяці тому +12

    ഡോക്ടർ നന്ദി. കാര്യങ്ങൾ മനസിലാകും വിധത്തിൽ പറഞ്ഞുതന്നതിന്. എനിക്ക് ഒരിക്കൽ ഈ പ്രശ്നം വന്നിട്ടുണ്ട്. അപകടകരമായ അവസ്ഥ വന്നു

  • @kuriakosethayyil7909
    @kuriakosethayyil7909 5 місяців тому +26

    നന്ദി. വലിച്ചുനീട്ടി പറയാതെ വ്യക്തമായി അവതരിപ്പിച്ചു.

  • @kavithanarayanan4216
    @kavithanarayanan4216 2 місяці тому +7

    എല്ലാവർക്കും ഉപയോഗപ്രദമാകുന്ന അറിവുകൾ, ലളിതമായി പറഞ്ഞു മനസിലാക്കി. നന്ദി.

  • @k.unnikrishnakkuruppastrol659
    @k.unnikrishnakkuruppastrol659 5 місяців тому +19

    സാധാരണക്കാർക്ക് മനസ്സിലാവുന്ന വിശദീകരണം. നന്ദി 🙏

  • @maryettyjohnson6592
    @maryettyjohnson6592 5 місяців тому +13

    Dr.very usefull information 👍 congratulations Dr. Thank you so much.

  • @abdurahmanpc8623
    @abdurahmanpc8623 Місяць тому +19

    നല്ല നിലയിൽ മനസ്സിലാക്കി തന്ന Dr: ക് അഭിനന്ദനങ്ങൾ

  • @lathapradeep3581
    @lathapradeep3581 5 місяців тому +7

    Nalla arivu parangu thannu thanks doctor

  • @devasiyapp3119
    @devasiyapp3119 5 місяців тому +14

    Thank you..Dr. good information

  • @graceabraham4366
    @graceabraham4366 3 місяці тому +7

    Good presentation!

  • @mariammajoseph862
    @mariammajoseph862 4 місяці тому +3

    Enikkithupole varum sodium kuravanennaeiyilla. But lemon juice kudiclkum. Ok aakum

  • @tharanathcm6436
    @tharanathcm6436 5 місяців тому +9

    നല്ല അറിവ്, നന്ദി 🌹

  • @abdulrazake5185
    @abdulrazake5185 5 місяців тому +18

    സോഡിയം എന്നത് ആത്മാവിന്റെ ശാസ്ത്രീയ നാമമാകാം
    അല്ലെങ്കിൽ ആത്മാവിനെ നിയന്ത്രിക്കുന്ന ലായനിയാകാം.

  • @modimodi899
    @modimodi899 17 днів тому +1

    Very good message Dr

  • @UnnikrishnanPK-o5n
    @UnnikrishnanPK-o5n Місяць тому +1

    നല്ല അവതരണം

  • @cisilyjoseph2218
    @cisilyjoseph2218 5 місяців тому +5

    Very informative.

  • @PadminiMattom-y6i
    @PadminiMattom-y6i 5 місяців тому +2

    Valare upakarm dr
    Nanniyunde

  • @bijujoseph2046
    @bijujoseph2046 5 місяців тому +3

    Thank you very much Doctor

  • @balanmcbalan1693
    @balanmcbalan1693 2 місяці тому +2

    Good advise

  • @kamalamt2393
    @kamalamt2393 2 місяці тому +2

    Very good

  • @ushathulasi2359
    @ushathulasi2359 4 місяці тому +3

    Thanks doctor 🙏❤️

  • @gowarigowari4771
    @gowarigowari4771 26 днів тому +1

    ഡോക്ടർ: 👍🙏🙏❤️

  • @aliyarma4819
    @aliyarma4819 5 місяців тому +4

    താങ്ക്സ് ടോക്ടർ❤

    • @georgejoy4624
      @georgejoy4624 5 місяців тому

      എല്ലാവർക്കും ഉപകാര പ്രദമായ അറിവ് 👍 ആശംസകൾ.

  • @pavithranp9225
    @pavithranp9225 4 місяці тому +2

    Thank you Doctor good presentation 🙏

  • @smohankaruppayil570
    @smohankaruppayil570 3 місяці тому +2

    Good information

  • @ThankamaniSivadasan
    @ThankamaniSivadasan 5 місяців тому +4

    അവതരണം നന്നായി

  • @sureshbabut4114
    @sureshbabut4114 5 місяців тому +3

    Thanks a lot 🎉

  • @madhuambadi8535
    @madhuambadi8535 5 місяців тому +2

    താങ്ക് യു മാടേം

  • @sreedharannair2218
    @sreedharannair2218 2 місяці тому +1

    Thank you

  • @anithatv-pb8bs
    @anithatv-pb8bs Місяць тому +1

    Thanks

  • @omanamurali9497
    @omanamurali9497 2 місяці тому +1

    താങ്ക്സ് മാം

  • @sheelaanandhan8697
    @sheelaanandhan8697 5 місяців тому +2

    Thankyou doctor

  • @lathikavivekananthan788
    @lathikavivekananthan788 5 місяців тому +1

    Really useful video

  • @Santhosh-r4h6y
    @Santhosh-r4h6y 5 місяців тому +2

    Amithamayi vellam kudichal sodiyam kurayumo

  • @mallutripper1399
    @mallutripper1399 3 місяці тому +1

    Ente fatherinu 2day vomiting undayirunnu dctre kanichu last aanu sodium kuravanenu kandath....achan anjioplasti kaznjath aayirunnu....sodium drip cheyyan micu vil kayatti...kurachu kaznjappo attack vannu ennu dctr paranju...aalu poyi

  • @sumeshkr7338
    @sumeshkr7338 7 днів тому +1

    👍👍👍

  • @ramachandranmk3627
    @ramachandranmk3627 4 місяці тому +2

    സോഡിയം കുറഞ അസുഖാവസ്ഥയിൽ ഡോക്ടറെ കാണിക്കുന്നതിന് മുമ്പ് ഉപ്പ് കഴിച്ചാൽ അസുഖം കുറയുമോ?

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 місяці тому +1

      Illa. Pettennu recover aavan doctore kandu injection cheyyendi varum

  • @കൃഷിഭൂമിശിവദാസൻപിള്ള

    ഞാൻ സോഡിയം കുറവുള്ള ആളാണ് നെല്ലിക്ക ഉപ്പിലിട്ട വെള്ളം കൈയിൽ കരുതും

  • @martinpjoseph1403
    @martinpjoseph1403 2 місяці тому +2

    Dr. മനുഷ്യ ശരീരത്തിൽ സോഡിയത്തിന്റെ മിനിമം അളവ് എത്ര വേണം.

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому +1

      135- 145 mEq/l

    • @martinpjoseph1403
      @martinpjoseph1403 2 місяці тому +1

      @@DrDeepikasHealthTips എനിക്ക് Dr. Whatsapp number തരാമോ. സംശങ്ങൾ അതിലൂടെ ചോദിക്കവാൻ വേണ്ടിയാ

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому +1

      For appointment 9400024236

  • @ilyas-zm8bh
    @ilyas-zm8bh 3 місяці тому +1

    ഇന്നലെ പ്ലസ് മാ കഴിഞ്ഞ് ഇന്ന് സോഡിയം കുറഞ്ഞു എന്ത് ചെയൂ creatin 11.2 ആണ് ബോധം ഇല്ലത സംസാരികുന്നു

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 місяці тому

      തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടു പോകു പെട്ടെന്ന്

  • @antonyleon1872
    @antonyleon1872 5 місяців тому +1

    🙏♥️ thanks

  • @johnythomas6310
    @johnythomas6310 5 місяців тому +3

    പേശികളും
    ഞരമ്പുകളും വലിച്ചു കുട്ടുക
    എന്ന ക്ഷണം കണ്ടാൽ ഉപ്പുവെള്ളം കുടിക്കുക
    ഉപ്പ് കുറഞ്ഞാൽ
    അറ്റക്ക് വന്നു മരണത്തിലേക്ക് പോകും ഞാൻ ഉപ്പ് കുറഞ്ഞാൽ
    ഉപ്പ് ഇട്ട് നാരങ്ങ വെള്ളം കുടിച്ചാൽ മതി

  • @ksms7423
    @ksms7423 5 місяців тому +3

    subscribed 👍

  • @sanusasi1844
    @sanusasi1844 Місяць тому

    Bp കുറയ്ക്കാൻ മരുന്ന് കഴിച്ചു കൂട്ടി. അവസാനം sodium ക്രമാതീതമായി കുറഞ്ഞു. ഇതൊക്കെ ആരോട് പറയാൻ.

  • @kunjumhmd.mashaalla1637
    @kunjumhmd.mashaalla1637 3 місяці тому +1

    😊

  • @RajMohan-zg7sq
    @RajMohan-zg7sq 5 місяців тому

    Coma stage parayatha

  • @CTRajuCTRaju
    @CTRajuCTRaju 3 місяці тому

    ഇവരെല്ലാം പുതിയ അസുഖങ്ങൾ കണ്ടുപിടിച് പണം സമ്പാദിക്കാൻ നോക്കുന്നു.

  • @sudhamani1623
    @sudhamani1623 28 днів тому +1

    lalitamayabhsha.talkValareusful.thankyouDR

  • @varughesemg7547
    @varughesemg7547 5 місяців тому +63

    വലിച്ചു നീട്ടാതെ കാര്യങ്ങൾ സ്പുടമായി അവതരിപ്പിച്ചു.

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 місяців тому +4

      🙏🙏

    • @mollymani8895
      @mollymani8895 4 місяці тому +2

      സ്ഫുടമായി

    • @varughesemg7547
      @varughesemg7547 4 місяці тому

      @@mollymani8895 Thankyou

    • @P.U.Jacob-os5dp
      @P.U.Jacob-os5dp 2 місяці тому

      ഇനിയും ഇത്തരം വളരെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. വളരെയേറെ നന്ദി.

  • @rejithasurendran7524
    @rejithasurendran7524 3 місяці тому +1

    Good information

  • @m.c.sregithsreenivas5241
    @m.c.sregithsreenivas5241 5 місяців тому +1

    Thank you

  • @geethakumaris1304
    @geethakumaris1304 5 місяців тому +3

    Very useful madam

  • @Saro_Ganga
    @Saro_Ganga 5 місяців тому +2

    Thank you so much Doctor

  • @jijosfarm8947
    @jijosfarm8947 3 місяці тому +1

    👍👍👍

  • @kalpanthavriksham5923
    @kalpanthavriksham5923 5 місяців тому +1

    👍

  • @josen.t3506
    @josen.t3506 Місяць тому +32

    ഇംഗ്ലീഷ് കലർത്താതെ ശുദ്ധമായ മലയാളഭാഷയിൽ സാധാരണ ജനങ്ങൾക്ക് വേഗം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ അവതരിപ്പിച്ച ഡോക്ടർക്ക് അഭിവാദനങ്ങൾ.

  • @marythomas45690
    @marythomas45690 Місяць тому +28

    വലിച്ചു നീട്ടാതെ നന്നായി പറഞ്ഞു മനസിലാക്കി തന്നു. വളരെ നന്ദി ഡോക്ടർ🙏

  • @marythomas45690
    @marythomas45690 Місяць тому +3

    ഇതെ കുറിച്ചറിയാർ കാത്തിരിക്കുകയായിരുന്നു. വലിച്ചു നീട്ടാതെ മനസിലാക്കാൻ പറ്റുന്ന രീതിയിൽ മലയാളത്തിൽ തന്നെ പറയുനന ഡോക്ടർക്ക് ഒത്തിരിനന്ദി

  • @sathyanparappil2697
    @sathyanparappil2697 5 місяців тому +85

    സാധാരണക്കാർക്കു മനസ്സിലാക്കുന്ന രീതിയിൽ മനസ്സിലാക്കി തന്ന Drക്ക് അഭിനന്ദനങ്ങൾ

  • @surendranhyd3541
    @surendranhyd3541 Місяць тому +5

    Super vedio, such vedios on pottasium, uric acid, vitamin deficiency etc to be given for awarness of all. Thanks❤😄

  • @nazeerasalim9202
    @nazeerasalim9202 5 місяців тому +79

    കാര്യങ്ങൾ neet ആയി പറഞ്ഞു തന്ന drkku അഭിനന്ദനങ്ങൾ

    • @kamalav.s6566
      @kamalav.s6566 Місяць тому +1

      ഗുഡ് ഇൻഫർമേഷൻ , 🙏🏿

    • @vimalasr4289
      @vimalasr4289 23 дні тому

      Beautiful explanation ❤ Thanks a lot Dr ❤❤❤

  • @mythoughtsaswords
    @mythoughtsaswords 5 місяців тому +82

    ഉപന്യാസ രീതിയില്‍ കാര്യങ്ങൾ പറയാതെ മനുഷ്യരുടെ സമയം കളയുന്ന സ്ത്രീകള്‍ക്കു ഒരു അപവാദം- well done- congrats !

    • @aliyarma4819
      @aliyarma4819 3 місяці тому

      താങ്ക്സ് ടോക്ടർ🌹🌷🌹

  • @jamesphilip7599
    @jamesphilip7599 5 місяців тому +8

    സോഡിയത്തിൻ്റെ അളവ് എങ്ങനെ ചെക്കുചെയ്യാം 'നമ്മൾ ബ്ലഡ് സുഗർ ചെക്കുചെയ്യുന്ന പോലെ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @HariHaran-xp8jb
    @HariHaran-xp8jb 2 дні тому +2

    ക്ലിയറായി പറയാൻ സാധിയ്ക്കുമെങ്കിൽ ഡോക്ടർ വിജയിച്ചു അത് നിങ്ങൾക്ക് സാധിച്ചു..very Good

  • @Sunitha25373
    @Sunitha25373 5 місяців тому +18

    നല്ല അവതരണം താങ്ക്യൂ ഡോക്ടർ ❤️

  • @seenathsidhik7940
    @seenathsidhik7940 3 місяці тому +4

    നല്ലപോലെ എല്ലാം മനസ്സിലായി manassilaayappol oru പേടി ചില കാര്യങ്ങൾ എല്ലാം ചിലപ്പോൾ ഒക്കെ ഉണ്ടായിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ normal ആവുകയും cheyyum പൊതുവെ വെള്ളം കുറവ് കുടിക്കുന്ന ആളാണ് ഞാന്‍ കേട്ടപ്പോൾ ഒരു സന്തോഷം അതിന്റെ പേരില്‍ സോഡിയം കുറയില്ല ennorth ഇയര്‍ Balance problm ഉള്ള ആള്‍ കൂടി ആണ് ഞാന്‍

  • @AyshaRasheed-e9j
    @AyshaRasheed-e9j День тому +1

    കൊളളാം നന്നായി പറഞ്ഞു ഒട്ടും ബോർ അടിപ്പിച്ചില്ല എല്ലാവർക്കും ഇതു use ഫുൾ ആകും tank you docter ❤🎉

  • @nilamburmani3893
    @nilamburmani3893 5 місяців тому +23

    വളരെ നല്ല ഓർമ്മപ്പെടുത്തൽ.

  • @ushakumaria3296
    @ushakumaria3296 3 місяці тому +7

    Dr അഭിനന്ദനങ്ങൾ.വളരെ നന്നായി പറഞ്ഞു തന്നു.മനസ്സിലായി. Boradichilla. 🙏.Thanks

  • @sushamapkrishanan1965
    @sushamapkrishanan1965 5 місяців тому +36

    നല്ല അറിവ് പറഞ്ഞു തന്നു. വളരെ നന്ദി ഡോക്ടർ ❤

  • @rknair1654
    @rknair1654 2 місяці тому +5

    Well explained doctor.
    There was very beautiful clarity in your speech. Well done🌹

  • @ISHAQAT-p4t
    @ISHAQAT-p4t 5 місяців тому +39

    ഡോക ടർ പറഞ്ഞത് ശരി എന്റെ അനുഭത്തിൽ എനിക്ക് അനുഭവം ഉണ്ടായി. THAK you

  • @JohnsonVarghese-j9y
    @JohnsonVarghese-j9y 5 місяців тому +16

    very good presentation, highly informative - Congrats Doctor.

  • @SudheeshM-zq8wi
    @SudheeshM-zq8wi 2 місяці тому +5

    ഇതൊരുവളരെ വിലപ്പെട്ട അറിവാണ് സാധാരണകാർക്ക് നല്ലതുപോലെ വിശദീകരിച്ചുതന്നു
    Dr, tankyu🙏🙏🙏

  • @trnatarajan5121
    @trnatarajan5121 2 дні тому +1

    ചിലപ്പോൾ ബിപി കുറഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് ഇതിന് ഒരു വീഡിയോ ചെയുമോ, വാണോമ് കുറക്കാൻ ഇതു കൊണ്ട് സാധിക്കില്ല

  • @Ismailramadan-p4g
    @Ismailramadan-p4g 5 місяців тому +36

    നല്ല clearity നന്നായി അവതരിപ്പിച്ചു 🌹

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 місяці тому +9

    ഞാൻ വേനൽ സമയത്ത് വെട്ടി വിയർത്തു ക്ഷീണം വരുമായിരുന്നു അതിനു ശേഷം എന്റെ മുടി മുഴുവൻ പൊഴിഞ്ഞു പോയി ഇപ്പോൾ കെട്ടാൻ പോലും ഇല്ല. ഈ അവസ്ഥ സോഡിയം കുറവ് കൊണ്ടാണോ ഡോക്ടർ

  • @padmininair5160
    @padmininair5160 Місяць тому +4

    Thank you very much doctor valuable information.

  • @Vareedk
    @Vareedk 9 годин тому +1

    Really enlightening and educational video.

  • @JumailathMoosa
    @JumailathMoosa 26 днів тому +2

    വളരെ എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് 🙏 പാവങ്ങളുടെ ഡോക്ടർക്ക് നന്ദി

  • @RK-oh3fl
    @RK-oh3fl 27 днів тому +2

    ളിതമായി, കേൾക്കുന്നവരുടെ സമയത്തിന്റെ വില മനസിലാക്കി ഈ വിലപ്പെട്ട അറിവ് നൽകി .Thanks Dr.

  • @prasadmurukesanlgent624
    @prasadmurukesanlgent624 5 місяців тому +71

    വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾ നല്ല പോലെ വിയർക്കുകയും വെള്ളം ധാരാളം കുടിയ്ക്കുകയും ചെയ്യുമ്പോൾ സോഡിയത്തിന്റെ അളവ് വളരെ താഴാൻ സാധ്യത ഇല്ലെ മാഡം

    • @DrDeepikasHealthTips
      @DrDeepikasHealthTips  5 місяців тому +31

      ഉണ്ട്.. അവർ നാരങ്ങ വെള്ളം, കഞ്ഞി വെള്ളം ഒക്കെ ഉപ്പിട്ട് കുടിക്കണം

    • @MathewManoj-yx1ur
      @MathewManoj-yx1ur 2 місяці тому +5

      മാഡം ഒരു സംശയം ചോദിച്ചോട്ടെ അമിതമായി വിയർക്കുന്നത് എന്ത് കൊണ്ടാണ്

    • @kumarik2058
      @kumarik2058 Місяць тому

      Hu ya x XY​@@DrDeepikasHealthTips

    • @sarasammareghu6983
      @sarasammareghu6983 Місяць тому

      ​@@MathewManoj-yx1ur0

  • @ushashanavas9119
    @ushashanavas9119 5 місяців тому +5

    നല്ല അവതരണം നല്ല അറിവ് തന്നതിന് നന്ദി ഞാൻ sub ചെയ്തു അറിവുകൾ കിട്ടുമല്ലോ 🙏🙏

  • @subhashbpillai675
    @subhashbpillai675 Місяць тому +1

    അതായത് എന്നാ വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ച് ഡോക്ടറെ,,,,, വിഷയം നല്ലത് അവതരണവും നന്നായി

  • @IndulakaIndulaka
    @IndulakaIndulaka 3 дні тому +1

    നല്ലപോലെ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി ഡോക്ടർ

  • @ashrafpoochu
    @ashrafpoochu 5 місяців тому +4

    മേടം ഈ ലക്ഷണങ്ങളല്ലാം സെ റോട്ടോണിന്റെ അളവ് കുറഞ്ഞാലും ഉണ്ടാവൂലെ

  • @josnj4520
    @josnj4520 13 днів тому +1

    Very good ഇതു പോലെ കാര്യങ്ങൾ അവതരിപ്പിക്കണം. അല്ലാതെ ചില തെണ്ടികളെപ്പോലെ വലിച്ചു നീടരുത്. നന്ദി

  • @narayanankanathayar7281
    @narayanankanathayar7281 23 дні тому +1

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി എന്റെ അമ്മക്ക് 2012 ൽ സോഡിയം കുറഞ്ഞു ബോധം നഷ്ടപ്പെട്ടു 14 ദിവസം ഐ സി യു വിലുണ്ടായിരുന്നു ആശുപത്രി വാസം ഒരു മാസം വേണ്ടി വന്നു നോർമൽ കണ്ടിഷൻ ആകാൻ ഒരു മൂന്നാല് മാസമെടുത്തു അന്നത്തെ കാലത്തു ഒന്നേ കൾ ലക്ഷം ചിലവും വന്നു കഷ്ടപ്പാടും. അന്ന് സോഡിയം കുറയുന്ന അവസ്ഥയെ പറ്റി കേട്ടിട്ടു പോലും മില്ലായിരുന്നു

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 місяці тому +6

    Good information
    Thank you
    God bless

  • @ShukoorShukoor-sm4if
    @ShukoorShukoor-sm4if 5 місяців тому +19

    ഏറ്റവും ഉപകാര പ്രഥമായ
    അറിവുകൾ : നന്ദി.നന്ദി:

  • @josephjohn5864
    @josephjohn5864 4 місяці тому +6

    A great human being,who really deserves applause.🙏🏼

  • @indirabaiamma5815
    @indirabaiamma5815 2 місяці тому +4

    നന്നിയുണ്ട് dr. മോളെ 💗

  • @madhusoodhanan2013
    @madhusoodhanan2013 Місяць тому +3

    Very informative and well presented

  • @yessayJay
    @yessayJay 5 місяців тому +3

    വെള്ളം ധാരാളം കുടിക്കുകയും വേണമെന്ന് പറയുന്നു. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത്

    • @alexabraham4728
      @alexabraham4728 4 місяці тому +1

      വെള്ളം വളരെ അത്യാവശ്യമാണ്. പച്ചവെള്ളം (തിളപ്പിക്കാത്ത, ഫ്രിഡ്ജിൽ വെക്കാത്ത) കുടിച്ചാൽ അതുകൊണ്ടു തന്നെ ഒരുപാട് അസുഖങ്ങൾ മാറിപ്പോകും. 20 kg ശരീര ഭാരത്തിന് 1 ലിറ്റർ വെള്ളം വീതം കുടിക്കണം. അതായത് 60 kg ഭാരമുള്ള ഒരാൾ 3 ലിറ്റർ വെള്ളം കുടിക്കണം.

  • @baskaranc4223
    @baskaranc4223 5 місяців тому +1

    സോഡിയം തായോ സാൾഫേറ്റ് ചികിത്സ ക്ക്‌ എടുക്കുമോ. 😄

  • @UshaKumari-um2ed
    @UshaKumari-um2ed 5 місяців тому +10

    Namaste nalla arivukal congratulations ❤️👌👍

  • @VijayakumarKv-x1o
    @VijayakumarKv-x1o 5 місяців тому +8

    Very useful and valuable information doctor. Thank you very much. Vijayakumar K.V.

  • @ragunandanan4684
    @ragunandanan4684 Місяць тому +3

    Thank you Dr. You explained it well.