ഈ പറയുന്നതെല്ലാം കല്ലു വച്ച നുണകളാണ്. ഈ കഥ 1982 കാലഘട്ടത്തിൽ പ്രശസ്‌ത മിമിക്രി കലാകാരൻ ശ്രീ കോട്ടയം സോമരാജ് രചിച്ചു 'ദൂരെ ദൂരെ ഒരു ട്രിപ്പടിക്കാം' എന്ന പേരിൽ വേദികളിൽ അവതരിപ്പിച്ചു വന്നിരുന്നതാണ്. ഈ കാര്യത്തിൽ സംശയമുള്ളവർക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കാം. ഈ കച്ചവടത്തിൽ നഷ്ടം സോമരാജന് തന്നെ. എല്ലാവരും വാഴ്ത്തുന്ന 'അമിട്ട് ' പോലും കോട്ടയം പേരൂർ എന്ന സ്ഥലത്തെ ഷാജി (ഷാജി ഡ്രൈവിംഗ് സ്കൂൾ ഉടമ, ഇദ്ദേഹം ഈയിടെ അന്തരിച്ചു.) 1991 കാലഘട്ടത്തിൽ വേദിയിൽ അവതരിപ്പിച്ചു വന്നിരുന്നതാണ്. അദ്ദേഹം സ്റ്റേജിൽ അവതരിപ്പിച്ചതിന്റെ ഓഡിയോ കാസ്സെറ്റ് തെളിവായി ഉണ്ട്. (അമിട്ട് കാസ്സെറ്റ് 1996ലാണ് ഇറങ്ങുന്നത് ). ഇതിലും ലാഭം രാജപ്പന് തന്നെ.
@@aneeshms3710 സുഹൃത്തേ വി. ഡി. രാജപ്പൻ സൂപ്പറാണ് അത് വേദിയിൽ മാത്രം.നിത്യജീവിതത്തിൽവ്യക്തിപരമായി നിങ്ങൾക്കദ്ദേഹത്തെ അറിയാമോ എന്നെനിക്കറിയത്തില്ല. എന്നാലും പറയട്ടെ ശ്രീ. കോട്ടയം സോമരാജ് ഇന്നും ജീവിച്ചിരിക്കുന്ന ആളാണ്. താങ്കൾക്ക് അദ്ദേഹത്തെ എന്നെങ്കിലും നേരീട്ട് കാണാൻ സാധിച്ചാൽ "അവളുടെ പാർട്സു"കളുടെ പിന്നാമ്പുറക്കഥ ചോദിക്കാം. ഇനി "അമിട്ടി"ന്റെ കാര്യം. "പാവംപങ്കജാക്ഷി" എന്ന പേരിൽ ശ്രീ. കോട്ടയം ഷാജി അവതരിപ്പിച്ചു വന്നിരുന്നതാണ് നമ്മളൊക്കെ ഇപ്പോൾ കേൾക്കുന്ന "അമിട്ട് ". കോട്ടയം ഷാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിൽ നിന്നാണ് ഈ "പാവം പങ്കജാക്ഷി"യുടെ ഓഡിയോ കാസ്സെറ്റ് ലഭിക്കുന്നത്. കാലമൊരു തെളിവായി കാത്തുവച്ചതാവാം. തീർന്നില്ല... ഇതേ അമിട്ട് ഓഡിയോ കാസ്സെറ്റ് ആക്കുവാൻ അഡ്വാൻസും കൊടുത്തു സ്റ്റുഡിയോയും ബുക്ക് ചെയ്തു കാത്തിരുന്ന കാസ്സെറ്റ് കമ്പനിക്കാരെ (കോട്ടയത്തെ അനുപമതീയേറ്ററിന് സമീപത്തെ കോൺകോർഡ് കാസ്സെറ്റ്.. കാസ്സെറ്റ് വ്യവസായം നഷ്ടത്തിലായപ്പോൾ ഇപ്പോൾ അവർ അവിടെ ബീറ്റിൽസ് എന്ന റെഡിമെയ്ഡ് സ്ഥാപനം നടത്തുന്നു.) അവർ പോലുമറിയാതെ രാത്രി ഇരുണ്ടു വെളുത്തപ്പോൾ നാലായിരമോ അയ്യായിരമോ കൂടുതല് കൊടുത്ത മറ്റൊരു കാസ്സെറ്റ് കമ്പനിക്ക് മറിച്ചു കൊടുത്ത ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്. (അഡ്വാൻസ് തുക തിരിച്ചു കൊടുത്തില്ല എന്നത് പോകട്ടെ.. ഒരു ക്ഷമ പറയാനുള്ള മര്യാദ പോലും ഇദ്ദേഹം കാണിച്ചില്ല, )ഇനിയുമുണ്ട് ഒത്തിരി. വിസ്താരഭയത്താൽ നീട്ടുന്നില്ല. ചതിയും വഞ്ചനയും നിറഞ്ഞാടുന്ന ഈ കാലത്ത് ഇതൊന്നും അത്ര വലിയ കഥകളല്ല. എന്നാലും പറയട്ടെ സുഹൃത്തേ യാഥാർഥ്യം നമ്മുടെ അടുത്തുണ്ടെങ്കിലും അതൊക്കെ അവഗണിക്കാനാണ് നമുക്കെന്നും ഇഷ്ടം.
ഒരു കാലം കോമഡിഗാനങ്ങളിലൂടെ കേരളം വാണിരുന്ന താരരാജാവ് ഒരിക്കലും മറക്കാൻ കഴിയില്ല പ്രണാമം.❤
പിച്ച് ഔട്ട് ഔട്ട് ആകാതെ ഇതുപോലെ പാടണമെങ്കിൽ ഇദ്ദേഹം 🥰🥰🥰🥰🥰👍
പകരം വെക്കാൻ ഇല്ലാത്ത അതുല്യ കലാകാരൻ പ്രണാമം 👏🏻👏🏻
രാജപ്പൻ ചേട്ടനേ കണ്ട പ്പോൾ സങ്കടം തോന്നി. പാരഡി യുടെ താ ര രാ ജാ വ്
നല്ലഒരു കലാകാരൻആയിരുന്നു 🙏🌹
മഹാനായ കലാകാരൻ, അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് തീരാനഷ്ടം!
രാജപ്പൻ ചേ ട്ടൻ അടി പൊളി
നല്ല കലാകാരന്മാരൊക്കെ മണ്മറഞ്ഞു പോയല്ലൊ... ഇതിഹാസം 😔🌹
Ft5y65യറ്റ്ട്ട് oo yyfb
രാജേശ്വരിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഇൻ്റർവ്യൂ ആകും ഇത്!
അവതരികയുടെ പേര് രാജേശ്വരി എന്നാണോ? ??
മൺമറഞ്ഞുപോയ ഇതിഹാസം പാരടി ഗാനങ്ങൾ ഉണ്ടാക്കുവാനും അപാരമായ കഴിവും പാണ്ഡിത്യവും ആവശ്യം തന്നെയാണ് പകരംവെക്കാനില്ലാത്ത കഴിവ് തന്നെയാണ് ഇദ്ദേഹത്തിന്റെത്
Ppl
ഇതിഹാസം.... 💖💖💖💖
പകരം വയ്ക്കാൻ ഇല്ലാത്ത പാരടിയുടെ രാജാവ്
ഇതിഹാസം👌👌👌👌
പകരം വെയ്ക്കനില്ലാത്ത പാരഡി രാജാവ്. പ്രണാമം
VD Rajappetten a supper artist, may his soul rest in peace.
പാവം മനുഷ്യൻ കേരളം കാണാതെ പോയ കലാകാരൻ 2022
Memorable artist
Legend
പാരഡി യെ കൊണ്ടു വന്ന വ്യക്തി...
ആർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കലാ പ്രതിഭയായിരുന്നു.........
Bige salute 45 years munp njan v. D yude katha njan ketittunde
Creative Genius !
പ്രീയയുടെ കുര കത പ്രസഗം ഇന്നും ഒർമ്മയിൽ ഇത് പോലെ ഒരാൾ ഇല്ല ഇനി
പ്രിയയുടെ kura
Legend singer
ഇതിന്റെfull. കഥ രാജപ്പൻചേട്ടൻ. അവതരിപ്പിച്ചിട്ടണ്ട്. അത്.അപ്‌ലോഡ്. ചെയ്യാമോ.
നമിക്കിന്നു ❤🙏
The great great great great great great song 👍
രായപ്പൻ pwoliiii😂👌👌👌
V. Drajappan വളരെ ജീനിയസ്
പൗളിയല്ല; പുള്ളി അടിപൊളിയായിരുന്നു.
80s .. His cassettes were of high demand just like Yesudas's songs
🔥🔥🔥
🙏🙏🙏
You are great
Very nice
A true legend !!!
Big great man 👍👍✌️👏👏👌👌👌🇮🇳
🌹🌹🌹🙏🏻🙏🏻🙏🏻
Good അനുസ്മരണ നേരുന്നു
സൂപ്പർ
Sir you genus
❤
Adipoli.....😝😝😝
സത്യം നടന്ന സംഭവമാ
❤🙏
Pavam.
രാജപ്പന്റെ ചേട്ടന്റെ വണ്ടി പോകുന്നതു കാണാം
Super
പാരഡിയുടെ രാജകുമാരൻ
He is a legend . Nadirsha and sudhir is just a zero as compared to him . Brilliant
നേരിൽ പ്രോഗ്രാം കണ്ടാസ്വദിക്കാൻ കഴിഞ്ഞത് എൻ്റെ ഒരു ഭാഗ്യം
Gerry George
ഇതിഹാസം
സതൃം
അവളുടെ പാട്സുകൾ
Fond remembrance
Malayalam
P
Ksmohan
😂
Valiya nashtem
ഒരു താരമായിരുന്നു
ഈ പറയുന്നതെല്ലാം കല്ലു വച്ച നുണകളാണ്. ഈ കഥ 1982 കാലഘട്ടത്തിൽ പ്രശസ്‌ത മിമിക്രി കലാകാരൻ ശ്രീ കോട്ടയം സോമരാജ് രചിച്ചു 'ദൂരെ ദൂരെ ഒരു ട്രിപ്പടിക്കാം' എന്ന പേരിൽ വേദികളിൽ അവതരിപ്പിച്ചു വന്നിരുന്നതാണ്. ഈ കാര്യത്തിൽ സംശയമുള്ളവർക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കാം. ഈ കച്ചവടത്തിൽ നഷ്ടം സോമരാജന് തന്നെ. എല്ലാവരും വാഴ്ത്തുന്ന 'അമിട്ട് ' പോലും കോട്ടയം പേരൂർ എന്ന സ്ഥലത്തെ ഷാജി (ഷാജി ഡ്രൈവിംഗ് സ്കൂൾ ഉടമ, ഇദ്ദേഹം ഈയിടെ അന്തരിച്ചു.) 1991 കാലഘട്ടത്തിൽ വേദിയിൽ അവതരിപ്പിച്ചു വന്നിരുന്നതാണ്. അദ്ദേഹം സ്റ്റേജിൽ അവതരിപ്പിച്ചതിന്റെ ഓഡിയോ കാസ്സെറ്റ് തെളിവായി ഉണ്ട്. (അമിട്ട് കാസ്സെറ്റ് 1996ലാണ് ഇറങ്ങുന്നത് ). ഇതിലും ലാഭം രാജപ്പന് തന്നെ.
Omana Kuttan swamyiudhithichaitanya
ONNU PODE ASOOYAKKUM KUSHUMBINUM MARUNNILLA , HE IS REALLY SUPERRRBBBB
@@aneeshms3710 സുഹൃത്തേ വി. ഡി. രാജപ്പൻ സൂപ്പറാണ് അത് വേദിയിൽ മാത്രം.നിത്യജീവിതത്തിൽവ്യക്തിപരമായി നിങ്ങൾക്കദ്ദേഹത്തെ അറിയാമോ എന്നെനിക്കറിയത്തില്ല. എന്നാലും പറയട്ടെ ശ്രീ. കോട്ടയം സോമരാജ് ഇന്നും ജീവിച്ചിരിക്കുന്ന ആളാണ്. താങ്കൾക്ക് അദ്ദേഹത്തെ എന്നെങ്കിലും നേരീട്ട് കാണാൻ സാധിച്ചാൽ "അവളുടെ പാർട്സു"കളുടെ പിന്നാമ്പുറക്കഥ ചോദിക്കാം. ഇനി "അമിട്ടി"ന്റെ കാര്യം. "പാവംപങ്കജാക്ഷി" എന്ന പേരിൽ ശ്രീ. കോട്ടയം ഷാജി അവതരിപ്പിച്ചു വന്നിരുന്നതാണ് നമ്മളൊക്കെ ഇപ്പോൾ കേൾക്കുന്ന "അമിട്ട് ". കോട്ടയം ഷാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിൽ നിന്നാണ് ഈ "പാവം പങ്കജാക്ഷി"യുടെ ഓഡിയോ കാസ്സെറ്റ് ലഭിക്കുന്നത്. കാലമൊരു തെളിവായി കാത്തുവച്ചതാവാം. തീർന്നില്ല... ഇതേ അമിട്ട് ഓഡിയോ കാസ്സെറ്റ് ആക്കുവാൻ അഡ്വാൻസും കൊടുത്തു സ്റ്റുഡിയോയും ബുക്ക് ചെയ്തു കാത്തിരുന്ന കാസ്സെറ്റ് കമ്പനിക്കാരെ (കോട്ടയത്തെ അനുപമതീയേറ്ററിന് സമീപത്തെ കോൺകോർഡ് കാസ്സെറ്റ്.. കാസ്സെറ്റ് വ്യവസായം നഷ്ടത്തിലായപ്പോൾ ഇപ്പോൾ അവർ അവിടെ
ബീറ്റിൽസ് എന്ന റെഡിമെയ്ഡ് സ്ഥാപനം നടത്തുന്നു.) അവർ പോലുമറിയാതെ രാത്രി ഇരുണ്ടു വെളുത്തപ്പോൾ നാലായിരമോ അയ്യായിരമോ കൂടുതല് കൊടുത്ത മറ്റൊരു കാസ്സെറ്റ് കമ്പനിക്ക് മറിച്ചു കൊടുത്ത ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്. (അഡ്വാൻസ് തുക തിരിച്ചു കൊടുത്തില്ല എന്നത് പോകട്ടെ.. ഒരു ക്ഷമ പറയാനുള്ള മര്യാദ പോലും ഇദ്ദേഹം കാണിച്ചില്ല, )ഇനിയുമുണ്ട് ഒത്തിരി. വിസ്താരഭയത്താൽ നീട്ടുന്നില്ല. ചതിയും വഞ്ചനയും നിറഞ്ഞാടുന്ന ഈ കാലത്ത് ഇതൊന്നും അത്ര വലിയ കഥകളല്ല. എന്നാലും പറയട്ടെ സുഹൃത്തേ യാഥാർഥ്യം നമ്മുടെ അടുത്തുണ്ടെങ്കിലും അതൊക്കെ അവഗണിക്കാനാണ് നമുക്കെന്നും ഇഷ്ടം.
@@omanakuttan8147 mone asuya kondu jeevikkathe
chumma kure peru paranju entho gaveshana prabandam avathirippikkunnu ennu oru thonnal varuthy .oru nirvrythy monu kittum
@@renjivk5410 നിത്യജീവിതത്തിൽ കുറെ 'കുടി 'കഥകളും' വെടി'ക്കഥകളുമായി 'സീറോ ബാലൻസി'ൽ അരങ്ങു വിട്ടൊരാൾ...ഇങ്ങേരെപ്പറ്റി എന്തു ഗവേഷണം? "കോട്ടയം സോമരാജും," "കോട്ടയം ഷാജി"യും, കോൺകോർഡ് കാസ്സെറ്റ്സും എന്നോട് പൊറുക്കട്ടെ...ഒരു സത്യം പറഞ്ഞതിന് ...
We miss you
❤