വി.ഡി രാജപ്പന്റെ പിന്മുറക്കാരൻ മധു പുന്നപ്ര...
Вставка
- Опубліковано 30 лис 2024
- വി.ഡി രാജപ്പന്റെ പിന്മുറക്കാരൻ മധു പുന്നപ്ര...വി.ഡി രാജപ്പന്റെ കഥാപ്രസംഗം അവതരിപ്പിച്ചപ്പോൾ 😍
Parayam Nedam | Mon-Fri @ 8:00 PM | Amrita TV
#Parayamnedam #AmritaTV #AmritaLive #MGSreekumar #MadhuPunnapra #singer #Serial #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow
1983-84 കാലഘട്ടത്തിൽ ആണ് ഞാൻ ആദ്യമായി വി. ഡി. രാജപ്പന്റെ
' ചികയുന്ന സുന്ദരി ' ഓഡിയോ കാസറ്റിൽ കേൾക്കുന്നത്. ശെരിക്കും മനുഷ്യരുടെ കഥ പോലെ ഹൃദ്യമായ അവതരണവും രസകരമായ ഗാനങ്ങളും കൊണ്ട് അന്നു തന്നെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു ആ കഥാ പ്രസംഗം. പിന്നീട് അദ്ദേഹത്തിന്റെ ഓരോ കാസറ്റുകൾ ഇറങ്ങുമ്പോഴും ആവേശത്തോടെ കേൾക്കാൻ വേണ്ടി ശ്രമിക്കുക പതിവായി. അങ്ങിനെ 'പൊത്തു പുത്രി, കുമാരി എരുമ, തുടങ്ങി ഒട്ടനേകം കഥകൾ ഒരു പാട് തവണ കേട്ടു രസിച്ചിരുന്ന ആ കാലഘട്ടം ഈ എപ്പിസോഡ് കണ്ടപ്പോൾ ഓർമ്മയിൽ വന്നു. മധു കഴിവുള്ള കലാകാരൻ ആണ്. അഭിനന്ദനങ്ങൾ 🥰👍👍
രാജപ്പൻ സാറിൻ്റെ മിക്കവാറും എല്ലാ കഥകളും കേട്ടിട്ടുണ്ട്. മനസ്സ് തുറന്നു
ചിരിച്ചു കൊണ്ടു കണ്ണീർ വന്നിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ ശിഷ്യൻ മധുവിന്
എല്ലാ വിധ ആശംസകളും നേരുന്നു
മധു പുന്നപ്രയെ ദൈവം അനുഗ്രഹിക്കട്ടെ. കൂടുതൽ സ്റ്റേജിൽ വീഡി രാജപ്പൻ സാറിനെ അവതരിപ്പിക്കുവാൻ ഇടയാകട്ടെ.
മധു പുന്നപ്ര.... മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു എളിയ കലാകാരൻ. അതുല്യ പ്രതിഭയായ പാരഡി രാജാവ് വിഡി രാജപ്പൻ്റെ പുനർജനനം തന്നെ എന്ന് വിശ്വസിക്കേണ്ടി വരും
മധു പുന്നപ്ര.... VDR പോയപ്പോൾ അദ്ദേഹത്തിന് പകരം വെക്കാൻ ആളില്ലല്ലോ എന്ന് സങ്കടപെട്ട്, പക്ഷേ ആ സങ്കടം എല്ലാം പോയി you are supper 🙏🏾🙏🏾🌹
സത്യത്തിൽ രാജപ്പൻ ചേട്ടനെ ഓർമ്മ വന്നു.....
വോയിസ് ആക്ടിംഗ് അങ്ങനെ എല്ലാം കൊണ്ടും 👍👍👍👍👍👌👌👌👌👌👌👌
🙏🙏🙏🙏🙏
À
മധു വലിയ കലാകാരനായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ..
ഈ പരിപാടി കാണാൻ ഞാൻ വൈകി
കൊള്ളാം. എല്ലാ വിധ ആശംസകളും നേരുന്നു.
ഞങ്ങടെ ഉറുമ്പിക്കാവിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പരിപാടി ഗംഭീരം ആയിരുന്നു. Audiance ineraction il എനിക്കും ഒരു അവസരം തന്ന ശ്രീ മധു പുന്നപ്ര thank you so much, really you are great, സർവകലാ വല്ലഭൻ തന്നെ.❤ഒട്ടും പ്രതീക്ഷിക്കാതെ ഒരു ticktockil അഭിനയിച്ചു, ഒട്ടും ശെരിയായില്ല, രണ്ടു വരി പാട്ടായിരുന്നെങ്കിൽ എനിക്ക് ശരി യാ കുമായിരുന്നു. ഞാനുംമിമിക്രി ചെയ്യാറുണ്ട് പഠിക്കുന്ന കാലത്ത്.
രാജപ്പൻ ചേട്ടനെ മലയാളികൾക്ക് മറക്കാൻ കഴിയില്ല പക്ഷെ ആദഹത്തെ മലയാള സിനിമ കയ്യിവിട്ടു
ഞങ്ങളുടെ രാജപ്പൻ ചേട്ടനെ തിരികെ കൊണ്ടുവന്ന മധു പുന്നപ്ര ക്ക് അഭിനന്ദനം👍
മധു സർവകലാവൈഭവൻ തന്നെ. സിനിമ സംവിധാനം ചെയ്യുന്നു എന്ന് അറിഞ്ഞു. എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
ശരിക്കു൦ വിഡിരാജപ്പൻ. സാറിന്റെ ചെറുപ്പവകാല രൂപ൦ ഏകദേശം ഇതു പോലെതന്നെ
Kottayathinte abhimanam💛💛💛💛rajappan chettan
വി.ഡി. രാജപ്പൻ സാർ തീര നഷ്ടം തന്നെ.
Adipoli. same like like V.D Rajappan 👌
രാജപ്പൻ ചേട്ടൻ പോയിക്കഴിഞ്ഞാണ് എല്ലാവരും വാഴ്ത്തി പുകഴ്ത്തുന്നത്, ഇപ്പോഴാണ് ഞങ്ങളുടെ നാട്ടുകാർക്കും അദ്ദേഹത്തിന്റെ വില മനസിലാകുന്നതും
സൂപ്പർ 🙏
സത്യം ദൈവം കനിഞ്ഞ ശബ്ദം. സൂപ്പർ
Suuuuuper പരിപാടി 👌👌👌👌🙏🏻🙏🏻
ഞാൻ ഉടൻ പണം എന്ന പരിപാടിയിൽ കണ്ടിട്ടുണ്ട്
ഷിബു ജയരാജ് ഡോക്ടർ ഞങ്ങളുടെ ഫാമിലി ഡോക്ടർ ആണ്
കൊള്ളാം.
Exactly done
Wonderful programmer madhu chettanu pranamam.uyarangal keezhadakkanulla Ella lakshanamotthha oru kala Karan. Oruukaryam para vizhungadhe nokki jeevikkuka.chilar itharakkare nasippichukalayum sraddayode munneruka oru ppadu abhinandhanangal.mv.chandran
Rajappan sar🙏🙏🙏 chetta polichu hoo suppar👋🙏🫀👑
VD Rajappan avatharippicha mikkavarum kadhaprasangam kuttikkalath cassettil kettittund valiya eshttamayirunnu..Madhu athupole thanne.nalla resamayitund.
All the Best dear madhu🌹
പൊളി 😃😃😃😃😃😃😃
Adipoli 👌
സൂപ്പർ
Great Mr madhu
സൂപ്പർ കലാ കാ ര ൻ
Rajappan chettane roopam manasil niranju ninni
Super
പാലായിൽ ചാച്ചന്റെ കടയിൽ മിക്ക ദിവസവും വരുമായിരുന്നു.
Congratulations dear
Super, കേളീ നളിനം... വിടരുമോ ശിശിരം,
A born artist !!
സൂപ്പർ 😄👌👍
Super❤️❤️
Suparr
മധു അണ്ണൻ
🙏🏻🙏🏻🙏🏻super
👏👏👏
♥️♥️
👍🏻👍🏻👍🏻👍🏻
🥰🥰🥰🎈🎈🎈😁👍👍👍
👌👌👏👏🤝🤝❤️
🙏
വി ഡി രാജപ്പന്റെ ഏഴ്
അയൽപക്കത്ത് വരുകേല
Orurasavumilla. Onnupoda.. Pede. Pedea
പോരാ. VDR നു തുല്യം VDR
നന്നാക്കിയെടുക്കാൻ ഞാൻ ശ്രമിയ്ക്കുന്നതായിരിയ്ക്കും
കോട്ടയം, ആനിക്കാട് തിരുനാളിന് കഥ അവതരിപ്പിച്ചത് ഓർക്കുന്നോ
മധു പുന്നപ്രഅണ്ണൻ പരമാവധി നന്നായി പറയാൻ ശ്രമിക്കുന്നുണ്ട് 😘❤❤ആശംസകൾ അണ്ണാ 😘😘
Congratulations Madhu....
Super
Super