വി ഡി രാജപ്പന്റെ ഒരു കിടിലൻ കഥാ പ്രസംഗം ആസ്വദിക്കാം | V D Rajappan Kathaprasangam | Kairali TV

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 573

  • @rajeevr2833
    @rajeevr2833 2 роки тому +15

    രാജപ്പൻ ചേട്ടന് ആത്മപ്രനാമം.. 🙏 ഇപ്പോഴത്തെ New ജനറേഷൻ കിട്ടാത്ത ഭാഗ്യം.. 👍 ആ മനോഹര കാലഘട്ടത്തിൽ എനിക് ജീവിക്കാൻ കിട്ടിയ മഹാഭാഗ്യം😍

  • @SureshGNair-pm7cz
    @SureshGNair-pm7cz 6 місяців тому +29

    ഇനിയും ഇതുപോലെ ഒരു കലാകാരൻ വരുമോ... പ്രിയ രാജപ്പൻ ചേട്ടന് പ്രണാമം😢

  • @sanilkumarns8520
    @sanilkumarns8520 3 роки тому +92

    ഹൃദ്യമായ നർമ്മത്തിൽ ചാലിച്ച മനോഹരമായ വരികൾ കോർത്തു ഇണക്കിയ പാരഡി.ചെറുചിരിയോടെ കെട്ടിരിക്കാൻ പറ്റിയ പാട്ട്. പകരം വെക്കാൻ ഇല്ലാത്ത പാരഡി രാജാവേ. ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏

    • @sumikurian5047
      @sumikurian5047 2 роки тому +3

      nb b

    • @maniyanachary9215
      @maniyanachary9215 2 роки тому +1

      അന്ന്

    • @യരലവ
      @യരലവ 2 роки тому

      ഇടേഹത്തെ അനുകരിച്ചാണ് കേരളത്തിലെ മിമിക്സ് ട്രൂപ്കൾ ഒക്കെ ഉണ്ടായത്. ഇങ്ങനെ പറയുന്നതിന് പകരം അവർ അത് ഡ്രാമ ആകി എന്നെ ഉള്ളൂ,

    • @RamanKutty-vp4jp
      @RamanKutty-vp4jp 2 місяці тому

  • @rajunavab6977
    @rajunavab6977 3 роки тому +81

    🙏പകരം വെക്കാൻ അളില്ല ❤
    V. D. യുടെ പാരഡി ആണ് കലാഭവൻ മണിക്ക് പ്രേചോദനം ആയതു. ❤
    രട് പേർക്കും പ്രേണാമം 💕❤

    • @rkkukup6118
      @rkkukup6118 3 роки тому

      P

    • @sasikumarak1689
      @sasikumarak1689 7 місяців тому

      IrK7 f6​@@rkkukup6118

    • @krishnamadhav1379
      @krishnamadhav1379 2 місяці тому

      ഇപ്പോൾ വന്നു k7maman 😊 പക്ഷെ ഇദ്ദേഹത്തെ മുട്ടാൻ പറ്റില്ല ❤

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Рік тому +93

    ഇത്രയും പറഞ്ഞതിൽ സ്വാഭാവികമായി കഥ വന്നു. , ചിരി വന്നു. , പാട്ടു വന്നു , എല്ലാം അതിഭാവുകതയില്ലാ തെ ഏറ്റവും മികച്ച കലാകാരൻ👌👍👍🙏

    • @suryaps3432
      @suryaps3432 10 місяців тому +9

      Ok ok

    • @ManikandanNair-bh2ko
      @ManikandanNair-bh2ko 3 місяці тому +1

      😮 3😊8:53

    • @Sivaprasad-iy8wx
      @Sivaprasad-iy8wx 2 місяці тому

      @@suryaps3432zzxxxźzxzzzxxxxźxzxxxzxzxxxxzzxzxxzxxxxxxxxxxzzxzxzxxxzzxzzźzxxxxxxxxzxzxxxxxxzxxxxxxzxxzxxzxxxzxzzxxxzzxzxxzzxźxzxzxźzxxxxzzzxzxzzxxxxxxzzxzxźxxxzxxxxzxzxxxxzzzźźzxz
      ź
      zzź

    • @Sivaprasad-iy8wx
      @Sivaprasad-iy8wx 2 місяці тому

      @@suryaps3432 cczbczczcbzccczvcczbzzzzbzvczzc

    • @Sivaprasad-iy8wx
      @Sivaprasad-iy8wx 2 місяці тому

      @@suryaps3432 cvbzczbzzzzzz

  • @zainudhin_K
    @zainudhin_K 2 роки тому +83

    ഒരു കാലത്ത് ഞങ്ങളുടെയൊക്കെ ഏറ്റവും ഇഷ്‌ടപ്പെട്ട കലാകാരൻ. 😢😢🌹🌹🙏🌹

  • @Narayananvk-g6m
    @Narayananvk-g6m 6 місяців тому +12

    വളരെ വർഷങ്ങൾക്ക് ശേഷമാണ് താങ്കളുടെ കഥ പ്രസംഗം കേൾക്കുന്നത്! ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ!

  • @shajinandhanam4117
    @shajinandhanam4117 Рік тому +25

    അകാലത്തിൽ നമ്മളെ വിട്ടു പോയ അതുല്യ പ്രതിഭ 🌹🙏👍

  • @gulabisukumaran7737
    @gulabisukumaran7737 4 роки тому +11

    വിഡി രാജപ്പൻ ചേട്ടന് പ്രണാമം. ചേട്ടന്റെ കഥാപ്രസം ഗണ്ട വളരെ ഇഷ്ടമാണ്. കഥാസംഗങ്ങളെല്ലാം സൂപ്പർ ഹിറ്റ് . Thank you.

  • @bhaskarv9482
    @bhaskarv9482 2 роки тому +17

    സംബശിവനും V. D യും ആ നല്ല കൗമാരകാലത്തേയ്ക്കു മടങ്ങി പോകാൻ സഹായിക്കുന്നു.

  • @rajeshracharya4165
    @rajeshracharya4165 2 роки тому +9

    ഒരു കാലത്ത് കേരളത്തിലെ മിക്കാ അമ്പല പറമ്പുകളിൽ വി ഡി രാജപ്പൻ്റെ ഹാസ്യ കഥ പ്രസംഗവും ഇടവേള ബഷീറിൻ്റെ ഗാനമേളയും സാംബശിവൻ്റെ കഥാപ്രസംഗവും ഉണ്ടായിരുന്ന കാലമാണ് സൂപ്പർ കാലഘട്ടം

    • @vikramannair1524
      @vikramannair1524 2 роки тому +2

      ഇടവേള അല്ല ഇടവാ ബഷീർ

  • @kuriangeorge3374
    @kuriangeorge3374 3 роки тому +24

    വീഡി രാജപ്പന്റെ ഗാനങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. പ്രണാമം -

  • @praveenmadhav6360
    @praveenmadhav6360 3 роки тому +37

    എന്റെ ചെറുപ്രായത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന ഒരു വെക്തി. 🌹🌹🌹❤❤❤🙏.

  • @sureshc7639
    @sureshc7639 3 роки тому +49

    നല്ല കഥ ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ പ്രണമിക്കുന്നു

  • @sheemonsjk69
    @sheemonsjk69 3 роки тому +23

    പണ്ട് കാസ്സറ്റിൽ കേട്ടിട്ടുണ്ട് ....ചിരിയുടെ "അമിട്ട് "

    • @salutekumarkt5055
      @salutekumarkt5055 2 роки тому +2

      ഞാനും എന്റെ കൈയിൽ ഉണ്ടാരുന്നു

  • @Sebaansebastiansunil
    @Sebaansebastiansunil 4 роки тому +19

    അവസാന കാലത്തു കാണാൻ പറ്റി ഈ മഹാ കലാകാരനെ എന്റെ ഭാഗ്യ മാണെന്ന് കരുതുന്നു

  • @shakunthalakoyeri7067
    @shakunthalakoyeri7067 2 роки тому +32

    ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ ഇഷ്ടപ്പെട്ട കൊമേഡിയൻ. ടേപ്പ് റിക്കോർഡിൽ കാസറ്റ് ഇട്ടു എത്രയോ പ്രാവശ്യം ഇദ്ദേഹത്തിന്റെ കോമഡി കേട്ടു. ചിരിക്കാറുണ്ട്. ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🙏🙏

  • @mariyammadavid3709
    @mariyammadavid3709 3 роки тому +6

    ഇതാണ് കഥാ പ്രസംഗം" chettan Poli Anne.

  • @mohanannair3380
    @mohanannair3380 4 роки тому +20

    പ്രണാമം. ഈ മനുഷ്യനു പകരം വെക്കാൻ വേറെ ആരും ഇല്ല. ആദരാഞ്ജലികൾ

  • @sreelakshmisreediya2466
    @sreelakshmisreediya2466 2 роки тому +20

    ഐ ലവ് ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰 ജഗതി ചേട്ടൻ. മാള. ചേട്ടൻ. രാജപ്പൻ ചേട്ടൻ 🤣🤣🤣😍

  • @SunilKumar-gk4ss
    @SunilKumar-gk4ss 3 роки тому +50

    എന്റെ പൊന്നു രാജപ്പൻ ചേട്ടൻ 🌹🌹🌹😭😭😭

  • @JijoElanthoor
    @JijoElanthoor 2 роки тому +17

    ജീവിതത്തിൽ ഒരേ ഒരു പ്രാവിശ്യം ഞാൻ V. D രാജപ്പൻ ചേട്ടന്റെ കഥാപ്രസംഗം കേട്ടിട്ടുണ്ട്

  • @manikandanr6785
    @manikandanr6785 3 роки тому +7

    നിങ്ങൾ മഹാപ്രതിഭ ആണ്. Love you

  • @Nasliyayusaf
    @Nasliyayusaf 4 роки тому +22

    സൂപ്പർ 👍👍നല്ല കലാകാരൻ

  • @sujaprince4705
    @sujaprince4705 3 роки тому +31

    അത്ഭുത കലാകാരൻ , രാജപ്പൻ ചേട്ടൻ 🙏

  • @curryntravel8993
    @curryntravel8993 2 роки тому +5

    കേട്ടിരെന്നുപോകും
    ആരും
    Oru magical touch.

  • @babythomas942
    @babythomas942 2 роки тому +17

    വീഡി രാജപ്പൻ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു 🙏🙏🙏

    • @raghavank4879
      @raghavank4879 2 роки тому

      Only Rajappan in Malayalam artist live upto the end of world

  • @rasheedop5909
    @rasheedop5909 4 роки тому +81

    അത്ഭുതമാണ് രാജപ്പൻ sir

  • @SD-bf9je
    @SD-bf9je 4 роки тому +80

    ഏതു പാട്ടിന്റെ ട്യൂണിലും അലിഞ്ഞുചേരുന്ന പാരഡി ഉണ്ടാക്കി അവതരിപ്പിച്ചിരുന്ന അസാമാന്യ മ്യൂസിക് സെൻസും താളബോധവുമുള്ള കലാകാരൻ

  • @ashraf_palappetty_official
    @ashraf_palappetty_official 4 роки тому +19

    ഒരു തലമുറയെ ചിരിപ്പിച്ച മഹാപ്രതിഭ

  • @thambithambi5597
    @thambithambi5597 2 роки тому +4

    Eppolum nammaluda jiveekunna kalakaran sir VD, R , ♥️♥️🙏🙏

  • @ravikolappuram2883
    @ravikolappuram2883 3 роки тому +15

    പകരക്കാരില്ലത്ത കലാകാരൻ

  • @sanesh64
    @sanesh64 3 роки тому +19

    തിരിച്ചു കിട്ടാത്ത ബാല്യം ഓർമ്മകൾ 🌹🌹🌹

  • @GirishKumar-fe5zz
    @GirishKumar-fe5zz 3 роки тому +51

    സoഗീതം , അഭിനയം, ഹാസ്യം ഇവ മൂന്നും! പകരം വെക്കാനില്ലത്ത കലാകാരൻ

    • @Seenasgarden7860
      @Seenasgarden7860 3 роки тому

      Yess

    • @shajinandhanam4117
      @shajinandhanam4117 9 місяців тому

      പകരം വയ്ക്കാൻ ആളില്ലാത്ത അതുല്യ കലാകാരന് പ്രണാമം 🌹🙏❤

  • @bkc7329
    @bkc7329 Рік тому +3

    What a humour sense this person have. Parady , lirics & singing style super. Rajappan chettan is genius in his field.

  • @ManojJoseph-musician
    @ManojJoseph-musician 7 місяців тому +5

    കാസറ്റ് ൽ ഉണ്ടാരുന്നോ നല്ല രസമുള്ള ചില പാട്ടുകൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്.

  • @realmediamalayalam9218
    @realmediamalayalam9218 4 роки тому +38

    സൂപ്പർ ഞാൻ ഒരുപാട് കേട്ടിരുന്ന കഥാപ്രസംഗം

  • @MenotP-n6v
    @MenotP-n6v Рік тому +7

    മനസ് വേദനിക്കുമ്പോൾ ഒത്തിരി സന്തോഷം ❤️ഞാൻ എന്നും കേൾക്കും

  • @rajanimolpk7087
    @rajanimolpk7087 4 роки тому +34

    ഒരുപാട് കേട്ടിരിക്കുന്നു സൂപ്പർ

  • @mathewvs8598
    @mathewvs8598 Рік тому +5

    ഇന്നും എന്നും വി ഡി. സൂപ്പർ 👍🏻👍🏻🙏🙏

  • @maheshcutz
    @maheshcutz 3 роки тому +8

    പാരഡിയുടെ തമ്പുരാൻ ♥♥♥ ഒരു കാലത്ത് തരംഗം ആയിരുന്നു ഇദ്ദേഹത്തിന്റെ ഹാസ്യകഥപ്രസംഗങ്ങൾ 🙏

  • @vanajaiyer6077
    @vanajaiyer6077 3 роки тому +37

    no one can replace him. pranamam

  • @vijayakumarkurup9512
    @vijayakumarkurup9512 3 роки тому +57

    പകരം ഇതു വരെ ആരു മില്ല, ഇനിയും ഉണ്ടാകുമെന്ന് വിശ്വസിക്കിന്നുമില്ല
    പ്രണാമം 🌹🙏

  • @Keraleeyan-v4l
    @Keraleeyan-v4l 2 роки тому +7

    മറ്റുകലാകാരന്മാരെ പോലെ മസാല ചേർത്ത് കഥ ഉണ്ടാകാത്ത ഒരേ ഒരു കലാകാരൻ

  • @shajinandhanam4117
    @shajinandhanam4117 9 місяців тому +1

    അകാലത്തിൽ നമ്മളെ വിട്ടുപോയ അതുല്യ കലാകാരന് കണ്ണീർ പ്രണാമം ❤🙏👍

  • @sreejithp.r5273
    @sreejithp.r5273 4 роки тому +34

    നല്ല ഒരു കലാകരാനായിരുന്നു രാജപ്പൻചേട്ടൻ

    • @mohananaa3002
      @mohananaa3002 3 роки тому +1

      Sakalakala vallabhanaya oru kadhikan

  • @shijuas8569
    @shijuas8569 4 роки тому +86

    മികച്ച ഒരു കലാകാരൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്‌ വലിയ ഒരു നഷ്ടമാണ്

    • @abduttikokkur1641
      @abduttikokkur1641 3 роки тому +1

      Hgs

    • @abduttikokkur1641
      @abduttikokkur1641 3 роки тому

      Gjmhvb ohfiyhf7ygyuuhkg

    • @midhunnidhin353
      @midhunnidhin353 3 роки тому +1

      starsingar
      )

    • @shajinandhanam4117
      @shajinandhanam4117 9 місяців тому

      100% ശെരി യാണ് ഇതു പോലെ ഒരു കലാകാരൻ ഒരിക്കലും ഉണ്ടാകാൻ പോണില്ല 🙏🌹

  • @ponnukutty4632
    @ponnukutty4632 2 роки тому +2

    Super.god bless you more and more were ever you go in your path

  • @sneharoy353
    @sneharoy353 2 роки тому +6

    What a talented man how he is learning by heart amazing no words

  • @vthulasidharan8119
    @vthulasidharan8119 6 місяців тому +5

    ഒറിജിനൽ പാട്ടിനൊപ്പം നില്കുന്ന പാരഡി! അസാധാരണ കലാകാരൻ!

  • @rajum4028
    @rajum4028 2 роки тому +1

    പ്രിയപ്പെട്ട കലാ കാര, മറക്കില്ല നിങ്ങളെ

  • @malayalammalayalam240
    @malayalammalayalam240 4 роки тому +37

    ജീവിതഗന്ധിയായ കഥ..സാംബശിവൻ ചെല്ലാത്തവഴികളിലൂടെ നടന്നു .ഈകലാകാരൻ..കഥാകഥാനത്തിൽ ചലച്ചിത്ര. ഗാനങ്ങളുടെ നവ്യ.സാധ്യതകൾ കണ്ടെത്തി

  • @sanooppazhursanooppazhur6719
    @sanooppazhursanooppazhur6719 3 роки тому +67

    എത്ര കാലം ആയാലും രാജപ്പന്‍ ചേട്ടനെ മറക്കാന്‍ കഴിയില്ല... പാരഡിയുടെ രാജാവ്‌... അതുല്യ പ്രതിഭ 😭😭😭😭😭

  • @Cateribrk
    @Cateribrk 4 роки тому +29

    V.D.Rajappan,the fist popular artist in that field. So several audience's likes his programs.

  • @somanathankt
    @somanathankt 4 роки тому +6

    സൂപ്പർ

  • @vijayanev309
    @vijayanev309 11 місяців тому +1

    കൊച്ചു കാസറ്റ് ഇട്ടു കേട്ടിട്ടുണ്ട് 🌹🌹

  • @gopalankp5461
    @gopalankp5461 2 роки тому +2

    Super kata prasagam. The ability to use the words are seen very peculiar. We can appreciate the speaker for this service to all of us.

  • @ebinsaju2059
    @ebinsaju2059 4 роки тому +35

    പകരം വെക്കാനില്ലാത്ത കലാകാരൻ 🥺❤️❤️

  • @sivakumar.vsheeba.v2043
    @sivakumar.vsheeba.v2043 4 роки тому +13

    SUPER AND KIDILAN

  • @kumarnair114
    @kumarnair114 3 роки тому +5

    Super kalakaran very nice 🙏🙏🙏🙏🙏🌷🌷

  • @നഷ്ടപ്പെട്ടനീലാംബരി-ഞ5ള

    ഇതൊക്കെ ഒരു കാലഘട്ടം...,😍😍

  • @sathischandrakn9953
    @sathischandrakn9953 2 роки тому +3

    The great great great 👍

  • @leostablet
    @leostablet 4 роки тому +39

    Missed him. He started the comedy kathapresangam. കഥാപ്രസംഗത്തിന് പുതിയ ഒരു മുഖം നൽകിയ നമ്മുടെ പ്രിയപ്പെട്ട വി ഡി രാജപ്പൻ ,

  • @krishnanv3602
    @krishnanv3602 2 роки тому +1

    Offss....best relaxer
    Nothing to say.
    Fantastic

  • @unniunni1738
    @unniunni1738 4 роки тому +44

    കുട്ടികാലത്ത് രാജപ്പൻചേട്ടൻ്റെ കഥാപ്രസംഗം കേട്ടിട്ടുണ്ടു്... ഇന്നും ഹൃദയത്തിൽ സൂഷിക്കുന്ന കലാകാരനായിരുന്നു.

    • @cbsuresh5631
      @cbsuresh5631 3 роки тому +3

      Tape റെക്കോർഡർ വച്ചു റെക്കോർഡ് ചെയ്തു കേൾക്കു മായിരുന്നു.. ആ കാലത്ത്

  • @mervingibson6555
    @mervingibson6555 4 роки тому +102

    അർഹതപ്പെട്ട അംഗീകാരം ലഭിക്കാതിരുന്ന കലാകാരൻ.

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +5

    🙏🌹Smarananjalikal 💐

  • @mukundanmukundan1392
    @mukundanmukundan1392 3 роки тому +5

    1949, ജൂൺ 4-ാം തിയ്യതി ബുധനാഴ്ച ഉച്ചക്ക് ശേഷം ഞങ്ങളുടെ സ്കൂളിൽ വെച്ച് VD രാജപ്പൻ ഈ കഥാപ്രസംഗം അവതരിപ്പിച്ചു, അന്നാണ് ഞാൻ ഇദ്ദേഹത്തെ ആദ്യമായ കാണുന്നത് പിന്നീട് വർഷങ്ങൾക്കു ശേഷം വിയന്നയിൽ ഇദ്ദേഹത്തിൻ്റെ കഥാപ്രസംഗം ലഹരിമുക്ക്: ഞാനാണ് സ്പോൺസർ ചെയ്തത്::

  • @manojank.k8385
    @manojank.k8385 Рік тому +7

    അസ്ലീലം കലർത്താത്ത ശുദ്ധ ഹാസ്യം അവതരിപ്പിച്ച, കലയോട് ശുദ്ധ നീതി പുലർത്തിയ അസാമാനൃ കലാകാരൻ.

  • @Vivek-f1
    @Vivek-f1 4 роки тому +7

    Super super

  • @sunitharajeev9777
    @sunitharajeev9777 4 роки тому +4

    Rajappan sir paradiyil super star thnanneyanu ente achan rajappan sir fan ayirunnu orupad rajappan sirente kaset kettutunde pazha kalathileku kondupoyathenu nani

    • @mathewgeorge1492
      @mathewgeorge1492 4 роки тому

      More than four to five words, if you use English alphabet, use English language. Sorry to say that your readers are struggling to read your comments as you are using English alphabet for Malayalam language.

  • @sureshpp2657
    @sureshpp2657 10 місяців тому +2

    വിഡിയുടെ പാരടി ഒരിക്കലും മറക്കില്ല

  • @sindhus6320
    @sindhus6320 2 роки тому +18

    ഓർമ്മകൾക്കുമുൻപിൽ പ്രണാമം 🌹🌹🌹🙏

  • @Seenasgarden7860
    @Seenasgarden7860 3 роки тому +6

    He is tallented man brilliant 👌👍🙏🙏🙏

  • @lajvas4278
    @lajvas4278 2 роки тому +5

    പ്രണാമം രാജപ്പൻ ചേട്ടന് 🙏🙏🙏

  • @RajagopalT-n1v
    @RajagopalT-n1v 3 місяці тому

    V d രാജപ്പൻ കേരളത്തിന്റെ തീരാനഷ്ടം 😢🙏🙏🙏

  • @justineka7527
    @justineka7527 Рік тому

    Very nice presentation.

  • @nisha.pnisha.ppulickapatha8966
    @nisha.pnisha.ppulickapatha8966 4 роки тому +63

    എന്നും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന കലാകാരൻ

  • @bijumuralidharan3418
    @bijumuralidharan3418 4 роки тому +66

    ആരും മനസ്സിൽ പോലും കരുതാത്ത ഒരു പാരടി കണ്ടെത്തിയ ഒരു മഹാൻ..........

  • @vakunjumohamed1693
    @vakunjumohamed1693 3 роки тому

    Nannayitundd.nalla.oru.kalaagaran.v.d.r

  • @thomasjacob9225
    @thomasjacob9225 Рік тому +1

    Maranamillatha Kalaakaar❤
    I love you Rajppetten
    God bless👼🙏❤ you
    Presthelord🙏 22/3/2023

  • @anuptj2183
    @anuptj2183 2 роки тому +4

    SUPER, SUPER, SUPER,, SIR,, 👍👍🙋‍♂️

  • @ContinentalYogaReach
    @ContinentalYogaReach 2 роки тому +7

    സിനിമയിലഭിനയിച്ച റോളുകൾ വെച്ച് ഈ വലിയ മനുഷ്യനെ അന്ന് എൻറെ അറിവില്ലാത്ത മനസ്സുകൊണ്ട് വിലയിരുത്തി. ഈ പ്രതിഭയെ വൈകിയിട്ടെങ്കിലും അറിയാൻ കഴിഞ്ഞതിൽ അതീവ ദുഃഖത്തോടു കൂടിയുള്ള ഒരു സന്തോഷം തോന്നുന്നു.

  • @chandranc6227
    @chandranc6227 3 роки тому +19

    ചികയുന്ന സുന്ദരി, കുമാരി എരുമ, പൊത്തു പുത്രി, ഇവ കേൾക്കാൻ ആഗ്രഹം ഉണ്ട്, ഹൃദയാഞ്ജലി നേരുന്നു

    • @rajgururaj9343
      @rajgururaj9343 2 роки тому +2

      കുറിഞ്ഞി നീ എവിടെ കേട്ടിട്ടുണ്ടോ

    • @kanakagopi639
      @kanakagopi639 Рік тому

      ​@@rajgururaj9343❤😂

  • @FRM477
    @FRM477 3 роки тому +21

    പാരഡി ഗാന സാമ്രാട്ട് ❤👍👍❤❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 роки тому +65

    പിൽ്കാലത് പല പാരടി രചയിതാക്കളും രംഗത്ത് വന്നെങ്കിലും ഒരാളിന് പോലും vd യുടെ ആ ഒരു വിത്യസ്ത രീതി പുലർത്താൻ സാധിച്ചില്ല,ശെരിയാണ് ആ സിംഹസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു, അദ്ദേഹത്തെ ആരും വേണ്ട രീതിയിൽ ഗൗനിച്ചില്ല, മുൻ നിര ചാനലുകാർക്ക് അദ്ദേഹം ഒരു കലാകാരനെ അല്ലായിരുന്നു, കൈരളി ആണ് കുറച്ചു എങ്കിലും അദ്ദേഹത്തിന്റെ പരിപാടി telecast ചെയ്തത്. മഹാനായ കലാകാരാ പ്രണാമം

  • @lalythomas7174
    @lalythomas7174 3 роки тому

    Sambhashanam programmes was very ffamous

  • @ushapk6827
    @ushapk6827 3 роки тому +25

    മനസ്സിൽ മായതെ കിടക്കുന്നു ഈ നല്ല കലകാരനെയും ആ കാലവും

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 2 роки тому

      ശരിയാ. വി.ഡി. രാജപ്പനും പ്രൊഫസർ സാംബശിവനും ഒരു കാലത്ത് ഉൽസവപ്പറമ്പുകളെ ഇളക്കി മറിച്ചതാ.

  • @jishaprem9415
    @jishaprem9415 4 роки тому +52

    എത്ര കേട്ടാലും മതി വരില്ല.ഞാൻ എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്നു എനിക്ക് തന്നെ അറിയില്ല.സ്കൂളിൽ പോയിട്ട് വന്നിട്ട് കേൾക്കുമായിരുന്നു.

  • @ratheeshv1876
    @ratheeshv1876 4 роки тому +40

    മികച്ച കലാകാരൻ.

  • @vijayasena7520
    @vijayasena7520 2 роки тому +5

    പണ്ട് ഒരു തവണ സ്റ്റേജ് പ്രോ (ഗാമിന് ടിപ്പിൾ ഡ്രം വായിക്കുവാൻ ഞാനും അദ്ദേഹത്തിനൊപ്പം പോയിട്ടുണ്ട്. പ്രണാമം

  • @vijipradeep514
    @vijipradeep514 4 роки тому +87

    ഒരു കാലഘട്ടത്തിൻറെ വസന്തം.... ഓർമ്മകൾക്കു മുന്നിൽ പ്രണാമം

  • @VinuootyM
    @VinuootyM 4 роки тому +7

    ഇൗ കലയും ഇദ്ദേഹത്തെയും മലയാളം കലാ രംഗം മിസ്സ് ചെയ്യുന്നു....ഇന്നും

  • @MenotP-n6v
    @MenotP-n6v Рік тому

    അടിപൊളി ❤️❤️❤️

  • @lals2624
    @lals2624 4 роки тому +25

    മഹാനായ കലാകാരൻ.

  • @mohammedsirajudeen490
    @mohammedsirajudeen490 3 роки тому +9

    എത്ര മനോഹരം

  • @vinayantk997
    @vinayantk997 3 роки тому +3

    Super....👍🙏

  • @adhilakshmin5400
    @adhilakshmin5400 2 роки тому +10

    ഈ പാവം ഒരുപാട് കഷ്ടപ്പെട്ടു,, എന്നിട്ടും, അവസാനം, വളരെ സങ്കടം തോന്നി, 😭😭😭🌹🌹🌹

    • @omanachandran9546
      @omanachandran9546 2 роки тому

      No but
      Welcome to Gboard clipboard, any text you copy will be saved here.

  • @divyadevan7122
    @divyadevan7122 4 роки тому +1

    V D Rajappan chettan ennum malayalikalude hridayathil undaakum. Asaadhaarana Prathibha..!

  • @shynibabu6678
    @shynibabu6678 3 роки тому +3

    Rajappanchettante.chiri. aangyam. Super