പൂമുഖ വാതിൽക്കൽ സ്‌നേഹം വിടർത്തുന്ന ഭാര്യമാർ ഉള്ളവർക്കായ് ഒരു V D Rajappan പാട്ട് | Kairali TV

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 96

  • @vinodkonchath4923
    @vinodkonchath4923 4 роки тому +46

    പണ്ട് ഇദ്ദേഹത്തിൻ്റെ
    ഓഡിയോ കാസറ്റ് ഇറങ്ങുന്നതും കാത്തു നിൽക്കും പ്രണാമം
    രാജപ്പൻ ചേട്ടൻ

    • @rajedranrajappan4322
      @rajedranrajappan4322 3 роки тому +5

      👍👍👍🤝

    • @radeepunni231
      @radeepunni231 Рік тому +1

      എല്ലാവരും ഒരുമിച്ചു കേൾക്കുമായിരുന്നു

  • @abdulla-eh9so
    @abdulla-eh9so Рік тому +10

    മറക്കാൻപറ്റാത്ത രാജപ്പൻ സാറിന്
    ആദരാഞ്ജലികൾ

  • @sureshapk4856
    @sureshapk4856 4 місяці тому +3

    ..... 🙏🏻🙏🏻🙏🏻..ഇപ്പോഴും... വളരെ.. ദുഖത്തോടെ.. മാത്രം... Vd.. രാജാപ്പേട്ടന്റെ... പാട്ടുകളും... കഥാ പ്രസംഗം.... കാണുന്നു... ഈ... ഞാൻ....😢😢😢😢...

  • @PradeepKumar-gn2es
    @PradeepKumar-gn2es 4 роки тому +33

    ഹാസ്യ കഥാപ്രസംഗത്തിന്റെ തലത്തൊട്ടപ്പന് നന്ദി
    വഴി തെറ്റിയാത്ര ചെയ്ത താണ് കുഴപ്പമായത് മദ്യവും സിനിമയും എല്ലാവർക്കും ചേരില്ല എന്നാലും തലക്കനം ഇല്ലാത്ത മനുഷ്യ സ്നേഹിയായിരുന്നു' നമ്മുടെ മണിയും മണ്ടത്തരം വിലക്കു വാങ്ങി

    • @SabuXL
      @SabuXL 4 роки тому +1

      വളരെ ശരിയാ ചങ്ങാതീ.അെഒ,

    • @jishaprem9415
      @jishaprem9415 4 роки тому +2

      Correct

    • @DellpPillai
      @DellpPillai Рік тому

      Super

  • @sirajpalathingal1070
    @sirajpalathingal1070 4 роки тому +34

    നല്ല കല പ്രതിഭ നമ്മുടെ നാടിന്റെ പാരഡി ഗാനങളുടെ പകരം വെക്കാനില്ലാത്ത രാജാവ് നിത്യശാന്തി നേരുന്നു

  • @mujeebrahman.pmujeebrahman1186
    @mujeebrahman.pmujeebrahman1186 4 роки тому +31

    എല്ലാം തികഞ്ഞ നല്ലൊരു കലാകാരൻ. ഇന്നു നമ്മോടൊപ്പം ഇല്ല

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 6 місяців тому +3

    സൂപ്പർ

  • @antonysebastain9805
    @antonysebastain9805 Рік тому +5

    ഒരു കാലഘട്ടത്തിൽ ഇദേഹത്തെ വെല്ലാൻ പരാഡി ഗാനത്തിൽ വെല്ലാൻ ആരുമില്ലായിരുന്നു ! അത്രയും തിളങ്ങി നിന്ന ഒരു വ്യക്തിയായിരുന്നു രാജപ്പൻചേട്ടൻ ! !!

  • @abdullaabdulla9700
    @abdullaabdulla9700 2 роки тому +5

    Very good അനുസ്മരണം നേരുന്നു

  • @JoyJoy-n6m
    @JoyJoy-n6m 2 місяці тому

    1975:ചികയൂന്നസുന്ദരി 😜ഞാൻ കേട്ടു, എന്റെ പഴയകാല ഓർമ്മകൾ 🙏🙏keralastate ::Thiruvalla

  • @arjunasok9947
    @arjunasok9947 4 роки тому +7

    Adipoli kidu 👌👌👌👍👍👍

  • @muralyvarma8790
    @muralyvarma8790 10 місяців тому +10

    താടക എന്ന് പാടുമ്പോൾ സൗണ്ട് മാറ്റം special item ആണ് അദ്ദേഹത്തിന്റെ.🙏

  • @SasiKumar-mm4it
    @SasiKumar-mm4it 3 роки тому +2

    Marakkan pattatha oru kalakaran.🙏

  • @wilsonk.v.691
    @wilsonk.v.691 2 роки тому +7

    King of Paradi songs 👍

  • @sajju7468
    @sajju7468 4 роки тому +14

    Great Sir.

  • @sathischandrakn9953
    @sathischandrakn9953 2 роки тому +1

    The great great great great great great song wóoderfull very very nice-song

  • @noushadmpmama3219
    @noushadmpmama3219 2 роки тому +4

    പ്രണാമം...

  • @ajayakrishnan.b494
    @ajayakrishnan.b494 2 роки тому +5

    പ്രണാമം

  • @ratheeshkaimal6930
    @ratheeshkaimal6930 4 роки тому +5

    Nalla man u shan🌹🌹🌹🌹💘💘💘💘👍

  • @futureco4713
    @futureco4713 2 роки тому +2

    Enikku vayye.. Enthoru humour 💯

  • @rajeshracharya7774
    @rajeshracharya7774 4 роки тому +7

    Great man

  • @എന്നുംനന്മകൾ
    @എന്നുംനന്മകൾ 3 роки тому +15

    ഒരുകാലം പാരഡിയുടെ കിങ് എല്ലാ കേസ്സറ്റും ഇറങ്ങുമ്പോൾ വാങ്ങും

  • @Subhashbabu-np5rf
    @Subhashbabu-np5rf Рік тому

    സൂപ്പർ 😂അടി പൊളി 😂

  • @ananthuar3552
    @ananthuar3552 4 роки тому +4

    Super 👌

  • @jainulabdeenks7160
    @jainulabdeenks7160 10 днів тому

    പാരഡി ഗാനങ്ങളുടെ ഹാസ്യ രാജാവ്

  • @mohammedjabirpathiyil4405
    @mohammedjabirpathiyil4405 4 роки тому +4

    Poleyanu ✌️

  • @randomff8304
    @randomff8304 3 роки тому +1

    അടിപൊളി 😀😀🤣🤣👩🏻‍💼👩🏻‍💼

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 3 роки тому +2

    ശരിയാണ്. ചേട്ടാ

    • @ily_gt
      @ily_gt 2 роки тому

      IjjyOh my

  • @DellpPillai
    @DellpPillai Рік тому

    Very very super

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 3 роки тому +7

    His voice modulations wherever needed is incredible.

  • @sheemonsjk69
    @sheemonsjk69 3 роки тому +8

    പ്രണാമം ചിരി രാജാവേ

  • @abdulla-eh9so
    @abdulla-eh9so Рік тому

    VD രാജപ്പൻ ആദരാഞ്ജലികൾ

  • @sasikumarv7734
    @sasikumarv7734 2 роки тому

    ഇജ്ജാതി.........

  • @bincysaji6745
    @bincysaji6745 4 роки тому +36

    നല്ല ഒരു കലാ പ്രതിഭ ആയിരുന്നു.. വേണ്ടത്ര അംഗീകാരം കിട്ടിയില്ല

  • @shajikanam8006
    @shajikanam8006 4 роки тому +6

    I like the expression of the host

  • @dhasantk3980
    @dhasantk3980 3 роки тому +2

    Super ❤️

  • @IsmailIsmail-ob1vx
    @IsmailIsmail-ob1vx 5 місяців тому

    ❤❤❤

  • @navasnmk1163
    @navasnmk1163 4 роки тому +2

    Super

  • @sumeshsumesh2485
    @sumeshsumesh2485 9 днів тому

    😭😭😭😭🙏🙏🙏🙏

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 5 місяців тому

    ഹൈ ലൈറ് ഹെർമണി ancher നല്ലാ ആസ്വദിച്ചു ഭാഗ്യം

  • @minip.b2762
    @minip.b2762 2 роки тому +1

    🙏🙏🙏

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 2 роки тому

    100% right

  • @sayedmashhoor9151
    @sayedmashhoor9151 Рік тому

    👍

  • @mohanpmohanp2630
    @mohanpmohanp2630 Рік тому

    🌹❤👌🙏

  • @ramachandranpunnapra4221
    @ramachandranpunnapra4221 2 роки тому

    Supurb

  • @underworld2858
    @underworld2858 4 роки тому +8

    അവസാനം. താടകയാണെന്റെ. എന്ന് പറയുമ്പോൾ. ആ ചേച്ചി ചിരി അടക്കാൻ കഴിയാതെ ഉള്ളിൽ വിതുമ്പുകയാണ് 😁😁😁😁😁

  • @faizalhameedukunju9151
    @faizalhameedukunju9151 2 роки тому +2

    രാജശ്രീ വാര്യരോട് വി.ഡി യെക്കുറിച്ചുള്ള അനുഭവം ചോദിച്ചാൽ എന്തായിരിക്കും മറുപടി😅

  • @vishnuprasad3370
    @vishnuprasad3370 4 роки тому +7

    Athulya kalaakaaran...

  • @munnasstream8338
    @munnasstream8338 2 роки тому

    പാ രടി രാജാവ്

  • @binoykerala4193
    @binoykerala4193 4 роки тому +3

    He born to be paradi

  • @underworld7496
    @underworld7496 2 роки тому +1

    രാജശ്രീ ഒരു വഴിക്കായി 😆😆😆😂😂😂

  • @nazarudeena3448
    @nazarudeena3448 4 роки тому +1

    Malayalam

  • @manimp102
    @manimp102 2 роки тому

    9

  • @sunilap6192
    @sunilap6192 2 роки тому

    🤣🤣🤣🤣🙏🙏🙏🌹🌹🌹

  • @surendrann.g5815
    @surendrann.g5815 2 роки тому

    കൊട്ടയം രാജപ്പന്റെ പിൻമുറക്കാരനാണ് മണി . പക്ഷെ മണിക്ക് വലിയ സ്വി കാര്യത കിട്ടി. രാജപ്പനെ ഒഴിവാക്കി

  • @rajeshmathew6547
    @rajeshmathew6547 2 роки тому

    😁😁😁😁

  • @lgbvideovlog7776
    @lgbvideovlog7776 4 роки тому +3

    Eppole kathaprasangam elle

    • @mujeebrahiman2487
      @mujeebrahiman2487 4 роки тому

      ഇപ്പോളൊന്നും ഇല്ല, vd രാജപ്പന്റെ വളരെ ഫേമസ് ആയ ഒരു കഥാപ്രസംഗം ഉണ്ട്, ചികയുന്ന സുന്ദരി അതാണ് പേര്

  • @sasikumarkannattu2759
    @sasikumarkannattu2759 4 роки тому +3

    Nalloru kalakaranayirunnu.

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 2 роки тому

    കോമഡിയുടെ ആൾ രൂപം

  • @ShimiMSS2532
    @ShimiMSS2532 3 роки тому +2

    Ffb

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 5 місяців тому

    Paaaredi. Padanay jenichavan vd rajeppen 😅😅😅😅

  • @sasisudh1445
    @sasisudh1445 Рік тому

    😂

  • @madhuchepra1620
    @madhuchepra1620 4 роки тому +1

    ,

  • @nizamudeenn3297
    @nizamudeenn3297 3 роки тому +1

    ഒള്ളത് പറയാല്ലോ . സത്രീകളെ മോശപ്പെടുതുന്നത് എനിക്ക് സഹിക്കുന്നില്ല. കാരണം. അവരെ ബെഹുമാനിക്കാനാണ് ഞാൻ പഠിച്ചത്. എന്റെ ആഗ്രഹവും അതാണ് '

  • @നേരിന്റെപക്ഷം-ധ5ള

    രാജ ശ്രീ വാര്യരുടെ സൗമ്യത നിറഞ്ഞ മുഖം കാണുവാന്‍ വേണ്ടി മാത്രം ആണ് ഈ പരിപാടി ഞാൻ കാണുന്നതു.... VD വന്‍ ദുരന്തം ആണ്..

    • @noushadm9941
      @noushadm9941 4 роки тому +10

      പാരടിയുടെ കിരീടം വെക്കാത്ത രാജാവ് VDR

    • @നേരിന്റെപക്ഷം-ധ5ള
      @നേരിന്റെപക്ഷം-ധ5ള 4 роки тому

      @@noushadm9941... അത് നാദിര്‍ഷാ.. ഭാഷ കുറച്ചു കൂടെ ശുദ്ധമാണ്

    • @savadk279
      @savadk279 4 роки тому +3

      @@നേരിന്റെപക്ഷം-ധ5ള
      താൻ പറഞ്ഞത് നന്നായീ.......!
      ഇല്ലെങ്കിൽ തെറ്റിധരിച്ചെനേ....!!

    • @manojkumarchandrasekhran3315
      @manojkumarchandrasekhran3315 4 роки тому +1

      thsngal bhoologa tholvi anallo bhai
      nadirsha. tholvi

    • @shafaft2517
      @shafaft2517 4 роки тому +2

      പ്രിയ വാരിയർ അല്ല, രാജശ്രീ വാരിയർ.