Akkidi Pakkaran | Kathaprasangam | VD Rajappan | Part 1

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 230

  • @leyakj3107
    @leyakj3107 4 роки тому +37

    ചെറുപ്പത്തിൽ അമ്പലപ്പറമ്പിൽ ധാരാളം കേട്ടിട്ടുള്ള കഥാപ്രസംഗംങ്ങൾ ജനങ്ങളെ ചിരിപ്പിച്ച താങ്കൾക്ക് മരണമില്ല

    • @annusjob3918
      @annusjob3918 4 роки тому +1

      मुर्गा और मुर्गी

    • @annusjob3918
      @annusjob3918 4 роки тому +1

      അമ്മേ അമ്മേ അമ്മേ..
      നിത്യ മാതാവാം നിന്നും അമ്മേ..
      നിത്യ സഹായ സന്ധ്യക്ക് മുന്നേറ്റം
      ഓളങ്ങളിൽ ഓണത്തിനു പ്രാതിക്കുക..
      ഇന്ന് തിലക

  • @rejims4974
    @rejims4974 2 роки тому +4

    ഈ. കഥ പ്രസംഗം ഞാൻ 1988വാഗമൺ അമ്പലത്തിൽ വെച്ച് കേട്ട് എനിക്ക് പ്രായം 18വയസ് അടിപൊളി

  • @bennykanichukulangara8807
    @bennykanichukulangara8807 4 роки тому +3

    ചികയുന്ന സുന്ദരി, പ്രിയേ നിൻ റ്റെ കുര എന്നീ കഥകൾ നേരിട്ട് കേൾക്കാനും, കാണാനും ഭാഗ്യമുണ്ടായി.

    • @vinurajvenganoor3436
      @vinurajvenganoor3436 3 роки тому

      കൂടെ പാടുന്ന ആളിന്റെ പേര് എന്താണ്...

  • @rajeevc.k134
    @rajeevc.k134 6 років тому +9

    A special effect of V.D.Rajappan.s Kadaprasangam is best everlasting

  • @lejugeorge6419
    @lejugeorge6419 5 років тому +29

    രാജപ്പേട്ടാ നിങ്ങൾക്ക് മരണമില്ല പാരഡി ഗാനങ്ങൾ ഏതുതലമുറയിലും ജനിക്കും ആ ഗാനങ്ങളിലൂടെ പാരഡിയുടെ പിതാവായ അങ്ങ് എന്നും ജീവിക്കും തീർച്ച... !

  • @unnikrishnan.ggopalan3689
    @unnikrishnan.ggopalan3689 5 років тому +33

    രാജപ്പൻ ചേട്ടന് പ്രണാമം ഇപ്പോഴും കഥാപ്രസംഗം കേട്ടാൽ ചിരിച്ചു പോകും സൂപ്പർ

  • @somankarad5826
    @somankarad5826 4 роки тому +10

    മനോഹരമായ കഥാപ്രസംഗം: വി ഡിക്ക്: പ്രണാമം

  • @thampychevalakonam2334
    @thampychevalakonam2334 2 роки тому +4

    കേരളം കണ്ട വ്യത്യസ്തമായ അതുല്യ ഹാസ്യ കലാകാരൻ
    മികച്ച കലാകാരന് പ്രണാമം

    • @AnIbra-xh1sv
      @AnIbra-xh1sv Рік тому

      😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮

  • @motorsport9913
    @motorsport9913 5 років тому +42

    പകരം വയ്ക്കാൻ ഇനി ആരും വരില്ല എന്റെ സ്കൂൾ കാലത്തിൽ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച മഹാനായ മനുഷ്യൻ രാജപ്പൻ ചേട്ടൻ ഒരായിരം പ്രണാമം

    • @chackochacko8276
      @chackochacko8276 4 роки тому +1

      എന്റെ ചെറൂ പത്തിലും കേൾക്കുമ്പോൾ സങ്കടം തോന്നുന്നു

    • @nizabadusha388
      @nizabadusha388 4 роки тому

      എന്റെ ചെറുപ്പത്തിലും

  • @sreekuttysreekutty2612
    @sreekuttysreekutty2612 5 років тому +11

    എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🙏🙏🙏

    • @shijomon1111
      @shijomon1111 5 років тому

      Sreekutty Sreekutty സത്യം

  • @udhayanudhaya3540
    @udhayanudhaya3540 5 років тому +17

    ഒരൊ കഥപാത്രങ്ങൾക്കും ജീവൻ
    ഉള്ള പോലെ തോനും പകരത്തിന്
    ആരും ഇല്ല പ്രണാമം

  • @lekshmilechu374
    @lekshmilechu374 5 років тому +31

    ഇത് കേൾക്കുമ്പോ സങ്കടം വരുന്നു.നഷ്ടപ്പെട്ടു പോയ കു ട്ടിക്കാലം ......ഒരിക്കലും തിരികെ കിട്ടാത്തത് ആ കാലം തന്നെ

  • @chinthuchandran5818
    @chinthuchandran5818 3 роки тому +6

    2021-ലും കേൾക്കുന്നവർ ഇവിടെ കാമോൺ

  • @annusjob3918
    @annusjob3918 3 роки тому +3

    അനിഴവും തീർക്കും ഞാൻ..
    അനിഴം തീർക്കുമ്പോൾ ഞങ്ങടെ കന്യക മാതാവ്..

  • @shibun.g.5183
    @shibun.g.5183 5 років тому +3

    Great VD Rajapan Pranamam

  • @leonpm5684
    @leonpm5684 Рік тому +1

    🔥🔥🔥

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 років тому +48

    ഒരു തലമുറയേ ചിരിപ്പിച്ച മഹാനായ രാജപ്പന്‍

  • @premjispeaking2710
    @premjispeaking2710 4 роки тому +14

    കാലം 84-85. കാസറഗോഡ് ജില്ലയിലെ നീലേശ്വരം അണ്ണൻ്റെ പരിപാടി.
    അന്ന് അവിടെ ഉണ്ടായിരുന്ന ഏക ലോഡ്ജി "ഹാപ്പി" ൽ താമസം.
    നൂറു കണക്കിനാളുകളായിരുന്നു Lodje-ന് ചുറ്റും.
    ഇടക്ക് ബാൽക്കണിയിൽ ഇറങ്ങി വന്ന് തൻ്റെ ആരാധകർക്ക് നേരെ കൈ വീശും.
    പരിചയപ്പെടുക എന്നത് സ്വപനം മാത്രം.
    അന്ന് അത്രയും ഉയരത്തിലായിരുന്നു VDR .അദ്ദേഹത്തിൻ്റെ പരിപാടി കാണാനും കേൾക്കാനും പതിനായിരങ്ങൾ കൂടുമായിരുന്നു.
    2004-5 ആണെന്നാണ് ഓർമ്മ. സംഘടനാ പ്രവർത്തന ആവശ്യത്തിന് തിരുവനന്തപുരത്ത് പോയി Train - ന് ഞാൻ തിരിക്കുന്നു.
    അന്ന് Train -ൽ ഫസ്റ്റ് CLASS ഉണ്ടായിരുന്നു. അതിലാണ് യാത്ര അല്പം കഴിഞ്ഞപ്പോൾ അതാ രാജപ്പണ്ണൻ. എൻ്റെ അടുത്ത് വന്നിരുന്നു.
    പിന്നെ കോട്ടയം വരെ പാട്ടോട് പാട്ട് തന്നെ.
    ആ നല്ല ഓർമ്മകൾ. നേരെത്തെ പോയ് മറഞ്ഞത് കനത്ത നഷ്ടമാണ്.

    • @vinurajvenganoor3436
      @vinurajvenganoor3436 3 роки тому

      കൂടെ പാടുന്ന ആളിന്റെ പേര് എന്താണ്

  • @vineeshputhukery8225
    @vineeshputhukery8225 4 роки тому +8

    ഇപ്പോഴും കേൾക്കാൻ കൊതിക്കുന്നു

  • @shaliniv9389
    @shaliniv9389 7 років тому +11

    valare manoharam

  • @kandhariimottooz9463
    @kandhariimottooz9463 4 роки тому +1

    oraayiram pranamam rajappan chetta

  • @unnimidhun5249
    @unnimidhun5249 5 років тому +5

    എന്റെ നാട്ടിലെ ഉത്സവത്തിനു. വണ്ടാനം അമ്പലത്തിൽ (ആലപ്പുഴ മെഡിക്കൽ കോളേജ് അടുത്ത് ) നാടകവണ്ടി വരാൻ താമസിച്ചു. ഒരു ഒന്നര മണിക്കൂർ ആ നാട്ടിലെ മൊത്തം ജനങ്ങളെ അമ്പലമൈതാനത് പിടിച്ചിരുത്തിയ രാജപ്പൻ സാറിന്റെ ഒരു കഥാപ്രസംഗം "അമിട്ട്"എപ്പോഴും നല്ല ഓർമ. അന്ന് light & sound ചെയ്‍ത sarangi സൗണ്ട് ആയിരുന്നു .

  • @നേർകാഴ്ച-ഗ7ന
    @നേർകാഴ്ച-ഗ7ന 5 років тому +17

    ,,,ഒരിക്കലും മറക്കാനാവാത്ത നിഷ്കളങ്ക തമാശയുടെ ചക്രവർത്തി ',,,ആരാധനയോടെ ,',,,

  • @julieartslibrary128
    @julieartslibrary128 5 років тому +60

    പാരഡിയുടെെതമ്പുരാൻ ഒരായീരം പ്രണാമങ്ങൾ

  • @advaithnta
    @advaithnta 4 роки тому +10

    ശ്രീ വി.ഡി രാജപ്പൻ " വൃത്താലങ്കാരം" എന്ന പേരിൽ മലയാളം വ്യാകരണത്തിലെ വൃത്തം, അലങ്കാരം എന്നീ ഭാഗങ്ങൾ അനായാസം സ്ക്കൂൾ കുട്ടികൾക്ക് മനസിലാകത്തക്കവിധത്തിൽ ഒരു കാസറ്റ് ഇറക്കിയിട്ടുണ്ട്. അത് കണ്ടെത്തി ഈ ചാനലിൽ അപ്പ്ലോഡ് ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
    ശ്രമിക്കുക !!!

  • @naattinpurathekazchakalbys8606
    @naattinpurathekazchakalbys8606 3 роки тому +2

    2021 ൽ കേൾക്കുന്നവർ ഉണ്ടോ

  • @GourinandanaRajesh
    @GourinandanaRajesh 3 роки тому +3

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വി ഡി രാജപ്പന്റെ അവതരണ ശൈലി ആ ശബ്ദം... സൂപ്പർ 😍

  • @Prasobhkaniyamparmbil
    @Prasobhkaniyamparmbil 5 років тому +8

    മറക്കാൻ പറ്റാത്ത താരം...

  • @josenub08
    @josenub08 5 років тому +5

    Super program very distinctive

  • @mathew7615
    @mathew7615 4 роки тому +1

    നന്നായിരിക്കുന്നു.,

  • @niyaz800
    @niyaz800 6 років тому +3

    really super vd rajappan

  • @baijubabu8080
    @baijubabu8080 5 років тому +20

    ഒരു തലമുറയുടെ മറക്കാനാവാത്ത ശബ്ദം

  • @artistb.ksubhash6384
    @artistb.ksubhash6384 5 років тому +5

    Kuttikalthu enikkum ബുദ്ധി ഉണ്ടന്ന് ഞാൻ mansilakkiyirunnathu sarinte പാട്ടുകൾ കേൾക്കുമ്പോഴാ പാഠപുസ്തകത്തിലെ കാര്യങ്ങളേക്കാൾ പെട്ടന്ന് മനസ്സിലേക്കും ബുദ്ധിയിലേക്കും അവിടെ നിന്ന് വായിലൂടെ പുറത്തേക്കും അനായാസേന ഒഴുക്കുവാൻ സാധിച്ചിരുന്നു. രാജപ്പൻ സാറിന്റെ ഓർമകൾക്ക് മുൻപിൽ എന്റെയും എന്റെ കൂട്ടുകാരുടെയും പ്രണാമം.

  • @rasheedop5909
    @rasheedop5909 4 роки тому +5

    പ്രണാമം ചേട്ടൻ മരിക്കില്ല കൂടെ padiyadhranu

  • @jimmygeorge7821
    @jimmygeorge7821 5 років тому +7

    എന്റെ അയൽവാസി ആയിരുന്നു രാജപ്പൻ ചേട്ടൻ... അദ്ദേഹത്തിന്റെ പാരഡി ഗാനങ്ങളിൽ 95 ശതമാനവും അദ്ദേഹത്തിന്റെ മൂത്ത സഹോദരി ആണ് എഴുതിയത് എന്ന് എത്ര പേർക്ക് അറിയാം?

    • @teejay2794
      @teejay2794 4 роки тому +1

      Enikkariyillaarunnu...sathyam...!!!

    • @aniyanvarghese288
      @aniyanvarghese288 4 роки тому

      അവർ ഇപ്പോൾ എന്തു ചെയ്യുന്നു?

    • @jimmygeorge7821
      @jimmygeorge7821 4 роки тому

      @@aniyanvarghese288 വളരെ പ്രായം ആയി... വിശ്രമ ജീവിതം

    • @jerusalem0771
      @jerusalem0771 4 роки тому

      @@jimmygeorge7821 എവിടെയാ നാട്

    • @jimmygeorge7821
      @jimmygeorge7821 4 роки тому

      @@jerusalem0771 Kottayam town

  • @alwingeorge
    @alwingeorge Рік тому +1

    Nostalgic one😢

  • @m.komalakumar8520
    @m.komalakumar8520 8 років тому +5

    V.D.Rajappan's super comedy Kadhaprasamgam.

    • @ManeeshMcinemamalayalamMansh
      @ManeeshMcinemamalayalamMansh 7 років тому +1

      pakkara 😍 you so much to me

    • @rajeshp6430
      @rajeshp6430 5 років тому

      ഇന്ന് ഉണ്ടായിരുന്നെങ്കിൽ. ഒരുത്തനും വിലസില്ല

  • @rajuwilliam7988
    @rajuwilliam7988 6 років тому +4

    It's like a peaceful

  • @santhoshkumarkadakkalkadakkal
    @santhoshkumarkadakkalkadakkal 5 років тому +14

    പ്രണാമം അനശ്വരനായ കലാകാരന്

  • @sherinmathew6742
    @sherinmathew6742 6 років тому +11

    Ayyooo adipokyyyy good voice

  • @Cph-ez1lm
    @Cph-ez1lm 5 років тому +17

    പകരക്കാരില്ലാത്ത പാരടിക്കാരൻ ....

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 6 років тому +6

    പ്രത്രകേട്ടാലും മതിവരില്ല'

  • @MegaSajikumar
    @MegaSajikumar 6 років тому +1

    super kathaprasangam eppol kettalum tension marum

  • @kumar-rv2gp
    @kumar-rv2gp 3 роки тому

    Vara lavel

  • @prakashkittan1333
    @prakashkittan1333 5 років тому +2

    Supper. Paraddy artist

  • @princekattappana601
    @princekattappana601 5 років тому +20

    എന്തിനാ നേരത്തെ പോയത് അങ്ങേക്ക് ഒരായിരം പ്രണാമം

  • @santhakumart.v181
    @santhakumart.v181 5 років тому +4

    വി.ഡി രാജപ്പൻ സർ, ഒരു പ്രതിഭാസം തന്നെയാണ്. ഇതിന്റെ പിന്നാണിപ്പാട്ടുകാരന്റെ പേര് എന്താണ്. ആ കലാകാരന് അഭിനന്ദങ്ങൾ.

    • @rajibadhra1553
      @rajibadhra1553 4 роки тому

      Athe....Adhehathinte soundum super aane.

    • @omanakuttan8147
      @omanakuttan8147 4 роки тому +2

      ബേബി മാത്യു എന്നാണ് പിന്നണിപ്പാട്ടുകാരന്റെ പേര്. കോട്ടയം മണർകാട് ആണ് ഇദ്ദേഹത്തിന്റെ സ്വദേശം. പ്രസിദ്ധ വയലിൻ കലാകാരൻ ശ്രീ കലാക്ഷേത്രം മാത്യുവിന്റെ മകനാണ് ഇദ്ദേഹം. കോട്ടയം ജവാഹർ ബാലഭവനിലെ സംഗീത അധ്യാപകൻ കൂടിയാണിദ്ദേഹം.

  • @kanyakumari2705
    @kanyakumari2705 4 роки тому +1

    Urvashi | Akkamma | VD Rajappan |

  • @muhammedbukhari3185
    @muhammedbukhari3185 Рік тому +2

    2023

  • @praveenkm6845
    @praveenkm6845 6 років тому +5

    ithupolulla kalakal ippozhulla thalamurakalilum ethikkanam....

  • @vimaltk6958
    @vimaltk6958 4 роки тому +1

    സൂപ്പർ

  • @gopikv3368
    @gopikv3368 5 років тому +36

    കുട്ടിക്കാലം ഓർമ്മവരുന്നു .പ്രണാമം ചേട്ടാ

  • @premjispeaking2710
    @premjispeaking2710 4 роки тому +2

    Good

  • @byjusebastian8796
    @byjusebastian8796 6 років тому +3

    Superb

  • @Cateribrk
    @Cateribrk 5 років тому +4

    Pattellam kollam

  • @annusjob3918
    @annusjob3918 3 роки тому +1

    An
    അനിഴവുമായി തീർക്കൂ..
    കന്യാ മാതാവ്.. അയ്യപ്പ.. അനിഴം..

  • @kiransuresh7948
    @kiransuresh7948 2 роки тому +1

    🙏

  • @annusjob3918
    @annusjob3918 3 роки тому +1

    Mother hinfa
    മൈ ഉടറെ അനിഴം കന്യക മാതാവിൻ

  • @anuponnu4132
    @anuponnu4132 5 років тому +6

    അച്ഛന്റെ ഫേവർട് ആണ്

    • @sathyancv7807
      @sathyancv7807 4 роки тому

      പാരഡിയുടെ രാജാവ് മലയാളിക്ക് പാരസി ഗാനങ്ങൾ കോർത്തിണക്കിനർമ്മം കലർന്ന കഥകൾ പറഞ്ഞു തന്ന കാഥികൻ

  • @wildblackcat85
    @wildblackcat85 5 років тому +2

    Thalanere vakkeda maakri , meen murikkum kathi konda enne aval kuthiyathu, b com passay classum nedi ennee pattukal ulla 1988 num 1992 num idakk irangiya oru vd rajappan cassete undu. Arkkenkilum athinte peru ariyamo?

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 6 років тому +8

    പ്രത്രകേട്ടാലും മതിവരില്ല''

  • @rajeshkumarpb9416
    @rajeshkumarpb9416 5 років тому +8

    ചെറുപ്പത്തിൽ ധാരാളം കേട്ടിട്ടുണ്ട്. പ്രണാമം

  • @bijimolbijimol2456
    @bijimolbijimol2456 5 років тому +1

    Super

  • @renicherian5107
    @renicherian5107 2 роки тому

    ഇതിന്റെ വീഡിയോ കിട്ടുമോ.. എന്റെ അമ്മാവൻ ആണ് ഇതിന്റെ വീഡിയോ ഇൽ ക്ലാർനെറ്റ് വായിക്കുന്നത്.... അദ്ദേഹം മരണപെട്ടു.. വീഡിയോ ഉണ്ടെങ്കിൽ upload ചെയ്യുമോ???? 🙏🏻🙏🏻

  • @manojvr4634
    @manojvr4634 6 років тому +3

    Supper

  • @praseethapraseetha2820
    @praseethapraseetha2820 6 років тому +3

    super

  • @sreekanthkn7846
    @sreekanthkn7846 5 років тому +3

    🙏🙏🙏🙏

  • @gopikanair1077
    @gopikanair1077 8 років тому +6

    so humourous

  • @bijuathulya5841
    @bijuathulya5841 5 років тому +12

    പ്രണാമം... 🙏🙏🙏🌹🌹🌹

  • @AjithRajnandutty
    @AjithRajnandutty 5 років тому +6

    പാര്‍ട്ട്‌-2 ഉം കൂടെ വേണമായിരുന്നു

  • @muralidharan6565
    @muralidharan6565 6 років тому +55

    വീ ഡീ രാജപ്പന് പകരം വെക്കാൻ ആരാ ഉള്ളത

  • @shijushiju3218
    @shijushiju3218 6 років тому +3

    Soooper

  • @navaspalachuvadu4710
    @navaspalachuvadu4710 8 років тому +8

    so sooper

  • @rncway214
    @rncway214 5 років тому +1

    RNC . Supper

  • @vivekashok1317
    @vivekashok1317 5 років тому

    First time kelkunnu, super

  • @sahjinrajsmith
    @sahjinrajsmith 8 років тому +7

    വി ഡി രാജപ്പന്റെ ബികോം പാസ്സായി ക്ലാസും നേടി പ്രാര്‍ത്ഥിക്കാന്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ എന്ന പാട്ടുള്ളത് ഏതു കഥാപ്രസംഗം എന്ന് ആരെങ്കിലും ഒന്ന് പറയാമോ???

  • @shijidanan3136
    @shijidanan3136 5 років тому +1

    Kumari eruma undo

  • @bijuw8897
    @bijuw8897 3 роки тому +1

    💪

  • @annusjob3918
    @annusjob3918 3 роки тому +1

    Kanyaka Mathavaaya anizham

    • @annusjob3918
      @annusjob3918 3 роки тому

      അനിഴം കന്യക മാതാവ് ഓഫീസ്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +21

    കോട്ടയത്തിന്റെ മണിമുത്ത്...

    • @nazeerabdulazeez8896
      @nazeerabdulazeez8896 4 роки тому +2

      ആകെമാനം മലയാളിക്കും മുത്ത് ആണ്

  • @jishaprem8925
    @jishaprem8925 6 років тому +5

    wow.parayan vaakkukalilla.

  • @sunnykalathiparambil400
    @sunnykalathiparambil400 5 років тому +1

    Super 😂😂😂😂

  • @gokulakrishnank3193
    @gokulakrishnank3193 4 роки тому +2

    പ്രണാമം

  • @aneeshkc5111
    @aneeshkc5111 3 роки тому +1

    കൂടെ പാടുന്ന ചേട്ടൻ ഏതാ

    • @monishamathew1543
      @monishamathew1543 5 місяців тому

      അതാണ്... ബേബിച്ചായൻ......

  • @sudeepk9963
    @sudeepk9963 6 років тому +3

    top

  • @ratheeshrathee4130
    @ratheeshrathee4130 5 років тому +6

    മറക്കിലെരിക്കലും 'പ്രണാമം

  • @ramyakrishna3621
    @ramyakrishna3621 8 років тому +4

    adipoli

  • @emmanuelshaji9894
    @emmanuelshaji9894 3 роки тому +1

    KPS

  • @rubyazeez7486
    @rubyazeez7486 5 років тому +5

    ഒരായിരം പ്രണാമം

  • @mohanand9945
    @mohanand9945 5 років тому

    Adi poli

  • @shajiks3165
    @shajiks3165 6 років тому +2

    Weldon

  • @bejoymathew3922
    @bejoymathew3922 5 років тому +7

    ഓർമ്മകൾക്കെന്തു സുഗന്ധം

  • @shajahanamaravila5777
    @shajahanamaravila5777 6 років тому +3

    SHAJAHAN. .KUWAIT

    • @vinodvinodchukkath9659
      @vinodvinodchukkath9659 6 років тому

      Super.. Singer name pls..

    • @omanakuttan8147
      @omanakuttan8147 4 роки тому

      ബേബി മാത്യു, കോട്ടയം കലാക്ഷേത്രം മാത്യുവിന്റെ പുത്രൻ..

  • @kanyakumari2705
    @kanyakumari2705 4 роки тому +2

    നഴ്സ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ യുപിഎ വിപുലീകരണം ആൻറണി കത്തയച്ചു.

  • @mallikasuresh2583
    @mallikasuresh2583 7 років тому +10

    RAJ(A)PPAN ! VD

  • @zehrahafeez4712
    @zehrahafeez4712 2 роки тому

    Enter arhaan

  • @rrchandranpnba
    @rrchandranpnba 6 років тому +7

    അടിയട തോമ പിടിയട തോമ ഇടിയട പൗലോസേ
    തട്ടിന്റെ മുകളിൽ കട കട ശബ്ദം ഈ പാരഡി പാട്ട് ശ്രീ വി ഡി രാജപ്പനും സംഘവും പാടിയാണ്
    ഇത് ഏതു കഥാപ്രസംഗംത്തിലാണ് അല്ലെങ്കിൽ ഈ പാരഡി ഗാനം
    ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണമെന്
    അഭ്യർത്ഥിക്കുന്നു

    • @bobbykurian005
      @bobbykurian005 5 років тому

      kadhaprasangamalla. paradody songs with narration.. like keshava keshava mosham mosham ..vetrivizha song,... im also searching

    • @sheejasathyababu8034
      @sheejasathyababu8034 5 років тому

      Samuel koodal

    • @christinachackolin6437
      @christinachackolin6437 5 років тому

      Qjdi

    • @hareeshk.g8864
      @hareeshk.g8864 5 років тому

      "ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ?
      REPLY

    • @hareeshk.g8864
      @hareeshk.g8864 5 років тому

      @@bobbykurian005 "ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ?
      REPLY

  • @ഈജന്മംസസുഖം
    @ഈജന്മംസസുഖം 2 роки тому +8

    ഈ വീഡിയോ അല്ലെങ്കിൽ ഓഡിയോ വിൽ ഉള്ള വരുമാനം v D രാജ് പ്പന്റെ കുടുംബത്തിന് ഒരു പങ്ക് കൊടുക്കുമോ ? ഇല്ലേ എങ്കിൽ ഞങ്ങൾ റിപ്പോർട്ട് അടിക്കും - ok

  • @wayofscience8046
    @wayofscience8046 6 років тому +16

    എക്സ്ട്രാ ഓർഡിനറി

  • @rajeshpillai9609
    @rajeshpillai9609 6 років тому +1

    V.D ji angillatha vidavu ...nikathan akathatha