ഇനി അല്പം പൂച്ച കാര്യം അറിയാം പൂച്ചകളെ പറ്റി അറിയേണ്ട വസ്തുതകൾ പ്രത്യേകതകൾ.All about cat Malayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • @VidyaSafari
    പൂച്ചകളെ പറ്റി അറിയേണ്ട ചില കാര്യങ്ങൾ
    ======================
    വിനോദവും വിജ്ഞാനവും നൂതന ആശയങ്ങളും മുൻനിർത്തിയുള്ള സമകാലിക വിവരങ്ങളാണ് വീഡിയോയിൽ ചേർത്തിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദമായ നിരവധി അറിയിപ്പുകൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും പഠനവിധേയമാക്കി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു
    ⭕⭕⭕⭕⭕⭕⭕⭕⭕⭕
    Kerala news update. All information about cat.
    ========================
    #cat #kitten #പൂച്ച #animals #petlove #petlover#Keralanews #VidyaSafari
    📌 SUBSCRIBE : / vidyasafari
    Disclaimer
    The content of this video is based on research and studies on the web, articles and newspapers, and we do not claim that the news is 100% true. This video is for entertainment purposes only and does not defame anyone.

КОМЕНТАРІ • 177

  • @jostsa2113
    @jostsa2113 10 місяців тому +107

    എല്ലാ ജന്തുക്കളിലും ഏറ്റവും അധികമായി ഞാൻ പൂച്ചകളെ ഇഷ്ടപ്പെടുന്നു

    • @shylamathews6181
      @shylamathews6181 10 місяців тому +3

      ഞാനും😻😻

    • @IbySabu
      @IbySabu 10 місяців тому +5

      Kalla poocha😮

    • @greeshusanvika9398
      @greeshusanvika9398 8 місяців тому +2

      എനിക്കും 😂പൂച്ച പ്രാണൻ ആണ്🥰🥰

    • @knight_warrior0
      @knight_warrior0 8 місяців тому +1

      Pucha ser 😂

    • @historicalfactsdzz273
      @historicalfactsdzz273 5 днів тому

      But പൂച്ചക്ക് യജമാനനോട് ഒരു അനുകമ്പയും ഉണ്ടാവില്ല വേറെ ഓരോൾ കുറച്ച് മീൻ കൊടുത്താൽ അവരുടെ കൂടെ അങ്ങ് പൂച്ച സെർ പോകും

  • @lovemalakha6904
    @lovemalakha6904 10 місяців тому +67

    മധുരം തിരിച്ചറിയാൻ ആകാത്ത പൂച്ചക്കണോ njan പാൽ ഇൽ പഞ്ചാര ചേർത്ത് കൊടുത്തോണ്ടിരുന്നേ 😂

    • @petsworld0965
      @petsworld0965 10 місяців тому +1

      😂😂😂

    • @arjunsai7965
      @arjunsai7965 9 місяців тому +3

      ഞാനും 🫣

    • @sujith.ssujith.s4260
      @sujith.ssujith.s4260 9 місяців тому +2

      Veeetyle poocha payasam.kudikkum..😂

    • @annu-u7k
      @annu-u7k 9 місяців тому +1

      Nte veetile poocha mixture. Chocolate. Oats maize oke kazhikum😃

    • @annu-u7k
      @annu-u7k 9 місяців тому +2

      Nte veetile poocha mixture. Chocolate. Oats maize oke kazhikum😃

  • @ebinkichu334
    @ebinkichu334 10 місяців тому +33

    ലിയോ കണ്ടതിനു ശേഷം ഞാനും എന്റെ പൂച്ചക്ക് പേരിട്ടു " ചുബ്രമണി " 🤣

  • @UMF2525
    @UMF2525 8 місяців тому +4

    എനിക്കും ഉണ്ട് ഒരു പൂച്ച.. അവളെ എനിക്ക് വഴിയിൽ നിന്ന് കിട്ടിയതാ.. എന്റെ പിറകെ ഓടി വന്നതാ.. ഞാൻ അവളെ എടുത്തു വീട്ടിൽ കൊണ്ടുപോയി 🥰അവളുടെ പേര് 'മിന്നു'❤❤❤

  • @KhalidVp-f3u
    @KhalidVp-f3u 11 місяців тому +80

    എന്റെ പൂച്ച സ്നേഹം പ്രകടി പ്പിക്കാനായി എന്നെ നക്കാറുണ്ട്.

    • @sjk....
      @sjk.... 11 місяців тому +3

      ബാക്ടീരിയ ഉണ്ട്

    • @whitecatgarden
      @whitecatgarden 10 місяців тому +1

      😹😹

    • @ad_capture_23
      @ad_capture_23 10 місяців тому +4

      അത് നീ കുളിക്കാഞ്ഞിട്ട് ആണ് 🤣🤣

    • @alfiyaansaralfiyaansar8764
      @alfiyaansaralfiyaansar8764 10 місяців тому

      എന്നെ എന്റെ പാവം പൂച്ച നോക്കിയപ്പോ എല്ലാം ഞാൻ അതിന് അടികൊടുത്തു 😢ഇഷ്ടം കൊണ്ട് ആണ് എന്ന് അറിഞ്ഞില്ല 😢

    • @whitecatgarden
      @whitecatgarden 10 місяців тому

      @@alfiyaansaralfiyaansar8764 ഇപ്പോ മനസിലായല്ലോ😿

  • @shylamathews6181
    @shylamathews6181 10 місяців тому +23

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജീവി😻😻

  • @KL50haridas
    @KL50haridas 10 місяців тому +22

    എനിക്ക് ഒരു അമ്മയും ഒരു മോനും ഉണ്ട്.. 🥰

  • @anupmanohar3762
    @anupmanohar3762 10 місяців тому +18

    ഓമനത്തം ഉള്ള ജീവി ❤❤❤

  • @whitecatgarden
    @whitecatgarden 10 місяців тому +44

    എനിക്ക് 8 പൂച്ചകളുണ്ട്😺🥰

    • @sarithamenon5772
      @sarithamenon5772 10 місяців тому +2

      26....

    • @whitecatgarden
      @whitecatgarden 10 місяців тому +2

      @@sarithamenon5772 🙀😹👍

    • @shiblahzeenashib9062
      @shiblahzeenashib9062 10 місяців тому +1

      Enikkum ❤

    • @seethalakshmik7467
      @seethalakshmik7467 10 місяців тому +2

      എനിക്ക് 11എണ്ണം ഉണ്ട്

    • @AswathyR521
      @AswathyR521 8 місяців тому

      ​@@sarithamenon5772avar kootukudumbam aanalle 😂avarude veetil ningal enthina thamasikunne.

  • @Custom-build-46
    @Custom-build-46 10 місяців тому +5

    ഒരു പെൺ പൂച്ചയെ കൊണ്ട് vannathe ഓർമ ഒള്ളു epol അത് പെറ്റു പെരുകി 40 ennathil ആയി nilakannu 😐 epol avattakalkk vendi waste ഇറച്ചി vangal annu പരുപാടി 😂

    • @PsSwamykal
      @PsSwamykal 10 місяців тому +1

      ഒരാളെലും ഉണ്ടോ എന്ന് നോക്കി വന്നതാ

    • @bindu6558
      @bindu6558 8 місяців тому

      😂😂😂😂😂😂😂😂ഞാനും ഇങ്ങനെ തന്നെ

  • @RemyaAvin
    @RemyaAvin 8 місяців тому +2

    ഞാൻ കൊറേ പൂച്ചയെ വളർത്തിട്ടുണ്ട് ഇപ്പൊ ഒരാൾ ഉണ്ട് ന്റെ പൊന്നൻ ( TOM❤ )

  • @raseenam4508
    @raseenam4508 10 місяців тому +9

    8 വയസായ ഒരു പൂച്ച ഉണ്ട് നമുക്ക് കപ്പായി എന്ന് പേര്

  • @sree0728
    @sree0728 10 місяців тому +4

    Ente veetile poocha ser , kazhikkan vendi snehikkum, ath kazhinjal njan pulliyude veetil Keri Vanna reethi aanu pulikk😐😐

  • @MrAxendersp
    @MrAxendersp 9 місяців тому +5

    എന്റെ വീട്ടിൽ,,,,,5പൂച്ചകൾ ഉണ്ട് ❤

  • @bindusatheeshsatheesh4016
    @bindusatheeshsatheesh4016 10 місяців тому +27

    എന്റെ പൂച്ചക്ക് പത്തു വയസ്സ് ഉണ്ട്. ഒരു കൊല്ലം രണ്ടു തവണ പ്രസവിക്കും 😄❤

    • @whitecatgarden
      @whitecatgarden 10 місяців тому +1

      😹👍

    • @binuthomas108
      @binuthomas108 10 місяців тому

      ഒരു പൂച്ചയുടെ ആയുസ്സ് എത്രയാണ്

    • @3minitsmaths182
      @3minitsmaths182 10 місяців тому

      15 varsham varea

    • @ashrafmk8741
      @ashrafmk8741 10 місяців тому

      😻😻😻😻😻

    • @vijik290
      @vijik290 10 місяців тому +5

      എന്റെ പൂച്ച ആണെങ്കിൽ 3 mnth കൂടുമ്പോ 😮

  • @Saranya-bp9ro
    @Saranya-bp9ro 10 місяців тому +10

    എനിക്ക് 7 പൂച്ചകൾ ഉണ്ട്

  • @sarachsara-uk6nj
    @sarachsara-uk6nj 10 місяців тому +5

    എ നി ക്കും ഇ ഷ്ട മാണ് പൂച്ച ക ളെ

  • @radhaa275
    @radhaa275 10 місяців тому +8

    Very intelligent and jealous and shrewed. I got two male indoor cats. 5 front garden outdoor and 7 strays come and go for food in back yard.
    We love all with same spirit indoor or outdoor or stray. They are very perfect in timing. I think they their own clock.

  • @vpsasikumar1292
    @vpsasikumar1292 10 місяців тому +6

    Enik kadutha poocha snehamanu. Ente cat anu sundari. Aval oru sambhavama . Ente sabdom, manam evideninnum aval tirich ariyum. Ennum ravile 4 mani avumbol ene nagangalkond vilikkum. Pacha meen anu ishtom. Aval njangalude muthanu

  • @TheRajinair
    @TheRajinair 9 місяців тому +5

    Whiskers serve as a sensory function, allowing cats to judge the distance between things and how far away something is

  • @manasishiva7247
    @manasishiva7247 10 місяців тому +7

    എനിക്ക് 4 പൂച്ചകൾ ഉണ്ട്..നാടൻ..3 വയസ് വീടിനുള്ളിൽ സ്വാതന്ത്രമായി വിട്ടതാണ്..ഇപ്പോ ആൺ പൂച്ചകൾ വീട് നിറയെ മൂത്രമൊഴിക്കുന്നു..സ്പ്രേ ചെയ്യുന്ന് പോലെ.. ഭയങ്കര നാറ്റം. വീടിനു പുറത്താക്കി..😓😓

    • @shiva22113
      @shiva22113 10 місяців тому +1

      അത് അതിൻ്റെ അതിർത്തി മാർക്ക് ചെയ്യുന്നത് ആണ്, കിടക്കുന്ന ബെഡ്ഡിൽ വരെ ചിലപ്പോ മാർക്ക് ചെയ്യാറുണ്ട്😂😂😂,Baking soda mix ചെയ്ത വെള്ളം സ്പ്രേ ചെയ്താൽ മതി നാറ്റം പോകും,

    • @mollystephen1040
      @mollystephen1040 9 місяців тому +1

      എന്റെ പൂച്ചക്ക് രണ്ടു വയസ്സ്. ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല 😍😍. Very gentile 🥰🥰

    • @JM-uw2lf
      @JM-uw2lf 8 місяців тому

      athu cherupathile padippichaal kozhapam indavilla.. ente veetile poocha purathulla parambil aanu karyam sadhikkaru.. orikkal polum veetil chythitilla.. samayam aavumbo athu vathilinte aduthu vannu karayum.. appo njangal thurannu kodukkum

    • @bindu6558
      @bindu6558 8 місяців тому

      ​@@shiva22113അതെയോ, എന്റെ അയൽക്കാർ ഒക്കെ വിഷമത്തിലാ, എന്റെ പൂച്ച കുട്ടന്മാരുടെ 😂സ്പ്രൈ അടി കാരണം, ഇങ്ങനെ ഒരു ഐഡിയ ഉണ്ടോ, എങ്കിൽ pareekshikkam

    • @sidhikemill7813
      @sidhikemill7813 Місяць тому

      വേറെ കണ്ടൻ പൂച്ച വന്നാൽ ആവാൻ മാർക്കിങ് തുടങ്ങും ​@@mollystephen1040

  • @ranij2909
    @ranij2909 10 місяців тому +5

    എനിക്ക് പൂച്ച ഇല്ല എന്റെ പൂച്ച എല്ലാം നഷ്ടപ്പെട്ടു

  • @bindu6558
    @bindu6558 8 місяців тому +4

    എന്റെ ജീവന്റെ ജീവൻ ❤

  • @amruthapaily2128
    @amruthapaily2128 10 місяців тому +6

    Cats are my life,💖 my happiness &my everything ❤❤❤❤❤😍😻

  • @bibinkannan2177
    @bibinkannan2177 10 місяців тому +2

    ഇരയെ വെയ്റ്റ് ചെയ്ത് പിടിക്കുന്ന ഏക മൃഗം പൂച്ചയാണ്.... മാളത്തിൽ കേറിയ എലിയെ നോക്കിയിരുന്ന് പിടിക്കും

  • @rajisuresh2534
    @rajisuresh2534 10 місяців тому +7

    എനിക്കുമുണ്ട്.... ഞങ്ങളുടെ മുത്ത് ❤❤❤❤❤❤❤

  • @drmrchandran
    @drmrchandran 10 місяців тому +5

    My pet cat muthumani is an indoor cat.he loves me so much. My outdoor cat appu Kattan is nice.

  • @bhavanakrishnan480
    @bhavanakrishnan480 10 місяців тому +14

    എനിക്ക്ആറ്പൂച്ചകൾ ഉണ്ട് ❤

  • @Neha.538
    @Neha.538 10 місяців тому +2

    എന്റെ cat എന്റെ കാലിൽ പിടിച്ചു നിക്കും അവനെ എടുത്ത് കൊഞ്ചിക്കാൻ എടുക്കാനേരം കൈ നേരെ തോളിലേക്ക് വെക്കും 🤍

    • @sujithathilakakumar3070
      @sujithathilakakumar3070 9 місяців тому +1

      എന്റെ പൂച്ചകളും അങ്ങനെ ചെയ്യാറുണ്ട്

  • @gee7961
    @gee7961 7 місяців тому

    എനിക്കും ഉണ്ട് ഒരു പൂച്ച പെണ്ണാണെങ്കിലും പേര് ഭാസി മോൾ വളരെ സ്നേഹവതിയാണ്

  • @manilancyb2498
    @manilancyb2498 Рік тому +6

    Poochakku 12 vayas aanu

  • @vaisakhvijayan5407
    @vaisakhvijayan5407 10 місяців тому +2

    Reflex anu main . 20 - 70 milli seconds . Manushyanekkal 7 times kooduthal

  • @petsworld0965
    @petsworld0965 10 місяців тому +1

    Ente poocha njan eyunelkunpol eyunelkum njan urangumpol urangum......food kayijumpol avatkum vanan food....

  • @muhammedalthaf6599
    @muhammedalthaf6599 Місяць тому

    പൂച്ചയും കടുവയും തമ്മിൽ 50 ശതമാനം ഒന്നാണ് എന്നത് സത്യമാണോ

  • @sreejashibu9944
    @sreejashibu9944 10 місяців тому +3

    എനിയ്ക്ക് നാലു പെർഷൻ cat ഉണ്ട്

  • @SreelathaRajendranRajendran
    @SreelathaRajendranRajendran 10 місяців тому +2

    എന്റെ ഇക്ക്രു അവളാണ് ഞങ്ങളുടെ സന്തോഷം

  • @haseenasayyidabad9516
    @haseenasayyidabad9516 Рік тому +6

    Story of cat❤

  • @jinusoman479
    @jinusoman479 10 місяців тому +2

    എൻ്റെ അപ്പൂസ് & ശങ്കരൻ ❤️❤️

  • @sajithabeevi4405
    @sajithabeevi4405 8 місяців тому

    എനിക് oru poocha ഉണ്ടരുന്നു മിന്നു അവള് njagale വിട്ടു പോയി 2 വയസയിരുന്നu 😢😢😢😢 ഇപ്പോള് oralund luky🐱🐱🐱 karumbananu😅😅😅😅

  • @angle075
    @angle075 10 місяців тому +1

    Mathuram thirichu ariyum. Ice creem nanbayi kayikkum

  • @2023greenmate
    @2023greenmate 7 місяців тому

    അടിപൊളി. ആരെങ്കിലും ഒരു നാടൻ പൂച്ചക്കുട്ടിയെ തരാമോ...?

  • @sumayyyakalli9861
    @sumayyyakalli9861 10 місяців тому +3

    Enikum und oru sundaranum oru sundhariyum 🥰🥰

  • @premapj5551
    @premapj5551 10 місяців тому +7

    എന്റെ പൂച്ച പോയി,,,,

    • @minimolgain2175
      @minimolgain2175 10 місяців тому

      Enteyum😮

    • @whitecatgarden
      @whitecatgarden 10 місяців тому

      So sad😿

    • @aslammuhammed1374
      @aslammuhammed1374 10 місяців тому

      ​@@minimolgain2175Enteyum🙃😢

    • @AnupamaGNair
      @AnupamaGNair 8 місяців тому

      എന്റെ കുഞ്ഞുപൂച്ചയും .... ഇന്ന് പോയി....

    • @whitecatgarden
      @whitecatgarden 8 місяців тому

      @@AnupamaGNair 😢😢

  • @Shahinafaisal-g8f
    @Shahinafaisal-g8f 11 місяців тому +7

    Ente poochakk 6 makkal otta prasavathil undaayi

  • @aksharadileep2229
    @aksharadileep2229 8 місяців тому

    പൂച്ചക്കളെ പറ്റി നല്ല അറിവുകൾ മാത്രം പറയുന്നതിനേക്കാൾ ഇവർ മനുഷ്യന് ഉണ്ടാകുന്ന ഇൻഫെക്ഷൻ കൂടി ഉണ്ട്. അവയെ കുറിച്ച് ഒരു വീഡിയോ ഇടുകയാണെകിൽ അത് കൂടുതൽ ഇൻഫർമേറ്റീവ് ആയിരിക്കും.

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 місяців тому +4

    പൂച്ചയുടെ ആയുസ്സ് എത്ര വർഷമാണ്..

  • @Senthil8149
    @Senthil8149 Рік тому +4

    Nice video

  • @josephvelliam658
    @josephvelliam658 7 місяців тому

    എനിക്ക് ഒരുത്തൻ ഉണ്ട് willy 'Petname Is പൊന്നപ്പൻ .

  • @TravelGuruMalayalam
    @TravelGuruMalayalam Рік тому +5

    🥰

  • @soniyavarghese1712
    @soniyavarghese1712 Рік тому +4

    Good info

  • @manilancyb2498
    @manilancyb2498 Рік тому +2

    Illa ennullathinu kannu adachu kanikkum

  • @josnajose6099
    @josnajose6099 10 місяців тому +2

    I have alot of cats❤😘😘😘.

  • @RadhamaniKamalasanan
    @RadhamaniKamalasanan 9 місяців тому

    എനിക്ക് 14 പൂച്ചകൾ ഉണ്ട് കിട്ടു അവന്റെ സ്നേഹം കാണണ്ടതാണ് അമ്മേ എന്നു വിളിക്കും സെരിക്കും തിരിയും അതാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ❤😍😍

  • @abhijith7079
    @abhijith7079 Рік тому +5

    ❤❤

  • @abdhurrahman5631
    @abdhurrahman5631 10 місяців тому

    அன்புமிக்க தம்பி, அருமையான காணொளி பூனைகள் பற்றிய தகவல் சிறப்பு. வாஷ்(ZH)த்துகள்.
    SEVARAI ABDURRAHMAN TAMILINDIA.

  • @megharose5407
    @megharose5407 9 місяців тому +1

    Eniykumundu moonnu kunjungal ❤❤❤

  • @elayedathrajchannel7372
    @elayedathrajchannel7372 10 місяців тому

    ഇവിടെ രണ്ടു പൂച്ച ഉണ്ട് , ഒന്ന് വെളുപ്പ് പിന്നെ കറുപ്പ് .. 😅

  • @coldstart4795
    @coldstart4795 11 місяців тому +8

    Kallapoocha

  • @Thatamala
    @Thatamala 10 місяців тому

    Thank u for this informative video ..

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 9 місяців тому

    Eniku christumas nu 2 divasam munpu oru poochakutty vannu kayari a divasangal ayatenal gan sweekarichu ❤

  • @RajanandG
    @RajanandG 10 місяців тому +1

    എന്റെ പൂച്ച കാലിൽ നാക്കുകയും ചെറുതായി കടിയ്ക്കുകയും ചെയ്യും

    • @shylamathews6181
      @shylamathews6181 10 місяців тому +2

      സ്നേഹം കൊണ്ടാണ്❤

  • @abhilashabhilash2886
    @abhilashabhilash2886 8 місяців тому

    നല്ല കുച്ച അപ്പോളേസ്റ്ററികാർക് നല്ല വരുമാനവും

  • @SheebaNoushad-r1q
    @SheebaNoushad-r1q 10 місяців тому

    Enikke.jeevanane.cat.ente.kalil.nakkum.kettipidikkum.kadikkum.valiya.kusuruthiyane.

  • @pranavk2600
    @pranavk2600 5 місяців тому

    Poocha ser ❤

  • @ichucb3328
    @ichucb3328 10 місяців тому

    Rasoolullante (muhammad nabiyude ) changathi🥰

  • @Jayajeevitham
    @Jayajeevitham Рік тому +7

    പൂച്ചയ്ക്ക് എതവയസ്സ് ആയുസ് ണ്ട്

  • @jasnajabbar7554
    @jasnajabbar7554 10 місяців тому

    സൈബീരിയാണ് പൂച്ച വിൽക്കാനുണ്ട് ആൺ 1 വയസ്സ് ആണ്

  • @sreelakshmi2044
    @sreelakshmi2044 10 місяців тому

    Anik 2 ...poochakuttykal ind swibu &manguuuu....❤❤❤🐱🐱🐱🐱

  • @Binum4757
    @Binum4757 Рік тому +3

    👍🏿👍🏿

  • @traveller7077
    @traveller7077 10 місяців тому

    ഇപ്പോൾ പൂച്ചകളാണ് കേരളം ഭരിക്കുന്നത്‌

  • @krishnasagar8921
    @krishnasagar8921 10 місяців тому +1

    *Pucha Sir 🔥🔥🔥*

  • @naturalnest1269
    @naturalnest1269 9 місяців тому

    Ethonnum aarkkum ariyatha karyaganallo

  • @vasanthyiyer9556
    @vasanthyiyer9556 10 місяців тому +1

    Very nice cat story

  • @sunilkumar-vd7jf
    @sunilkumar-vd7jf 8 місяців тому

    ഒരു പുച്ച 6 കുട്ടികളെ പ്രസവിച്ചു

  • @l13rm87
    @l13rm87 10 місяців тому +1

    nice video
    poocha❤

  • @MM-vw9el
    @MM-vw9el 8 місяців тому

    300 ലേറെ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവിയാണ് പൂച്ച

    • @knight_warrior0
      @knight_warrior0 8 місяців тому

      They can imitate human sounds also 😊

  • @lissygeorge2602
    @lissygeorge2602 7 місяців тому

    എന്റെ പൂച്ചയെ മുഴുവനും വിഷം കൊടുത്തു കൊല്ലുന്നു വല്യ വിഷമം

    • @AK-ow1rf
      @AK-ow1rf 7 місяців тому

      ഏത് വിഷം ആണ്

  • @lovelymolsecretary59
    @lovelymolsecretary59 8 місяців тому

    Enikkum undu oru blasikkutti

  • @binubaby3900
    @binubaby3900 10 місяців тому +3

    എന്റെ പൂച്ചക്ക് 7 കുഞ്ഞുങ്ങൾ വരെ ഉണ്ടായിട്ടുണ്ട്

  • @AbhiramiSunil-ee1lv
    @AbhiramiSunil-ee1lv 9 місяців тому

    Enikk 6 poochakal und😚🫀

  • @petsworld0965
    @petsworld0965 10 місяців тому

    Ente poocha 6prasavichu

  • @iqbalsebin3049
    @iqbalsebin3049 10 місяців тому +1

    Super ......

  • @baijuvjoseph9636
    @baijuvjoseph9636 9 місяців тому

    എലിയെ പിടിക്കും 😂😂

  • @fizasalim2641
    @fizasalim2641 10 місяців тому

    Entey kuttuinu 4vayassundu

  • @hdiuehehejss
    @hdiuehehejss 8 місяців тому

    Ente chakki

  • @SureshKumar-pl5bv
    @SureshKumar-pl5bv 10 місяців тому

    Anikum,, poocha und,

  • @shamsufa1229
    @shamsufa1229 9 місяців тому

    Hi

  • @MiniMinik-i7c
    @MiniMinik-i7c 7 місяців тому

    ❤❤❤

  • @Rohit1032
    @Rohit1032 9 місяців тому

    ❤❤❤❤😾😾😾😾❤❤❤

  • @mohammedbasheer3658
    @mohammedbasheer3658 8 місяців тому

    👍👍👌

  • @Krish7654-z9h
    @Krish7654-z9h 10 місяців тому

    Poocha sar🐱🐱

  • @sheelaraveendran5133
    @sheelaraveendran5133 10 місяців тому

    Eneku. 5. Poocha undu

  • @Athira-m8h
    @Athira-m8h 10 місяців тому +4

    🐈🐱🐱🐱🐱❤❤❤❤

  • @jayarajjayaraj2212
    @jayarajjayaraj2212 10 місяців тому

    ഗുഡ്

  • @shefeerkka
    @shefeerkka 10 місяців тому

    Good♥️

  • @Ali-sz3ql
    @Ali-sz3ql 9 місяців тому

    ❤❤❤

  • @kadeejaklm6850
    @kadeejaklm6850 10 місяців тому

    Aneku 3 Annam und

  • @rukkum.p4144
    @rukkum.p4144 10 місяців тому

  • @covid02019
    @covid02019 10 місяців тому +8

    പൂച്ച യുടെ മീശ വേട്ടുന്ന ഞാൻ 😂😂😂

    • @cherianca7478
      @cherianca7478 10 місяців тому +7

      Don't do that.
      Cats miss it's efficiency.

    • @whitecatgarden
      @whitecatgarden 10 місяців тому +6

      അങ്ങനെ ചെയ്യരുത്😿

    • @sarithamenon5772
      @sarithamenon5772 10 місяців тому +6

      അയ്യോ...അങ്ങിനെ ചെയ്യല്ലേ...

    • @MITSUYA-00
      @MITSUYA-00 10 місяців тому +4

      അങ്ങനെ ചെയ്യരുത്.

  • @mercyvargheese3787
    @mercyvargheese3787 10 місяців тому

    🥰🥰