കുഞ്ഞനും പൂപ്പിക്കും ഞാൻ ഉണ്ടാക്കുന്ന ഹോംമേഡ് ഫുഡ് / homemade cat food Malayalam

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 158

  • @aamii209
    @aamii209 3 роки тому +22

    Super 😍😍
    നല്ല പൂച്ചകൾ 😘😘😘🥰🥰

  • @rishi9759
    @rishi9759 3 роки тому +4

    Finally...straight to topic and only 6 minutes... Thank you 🙏🙏😂

  • @kavithashaj9414
    @kavithashaj9414 3 роки тому +63

    കുറച്ചു ദിവസംമായി എന്റെ പൂച്ചയെ കാണാൻആയിട്ട് 😔😔😔😭😭😭 ഈ പൂച്ചയെ അവളെ പോലെതനനുണ്ട്

    • @swapnalijo1605
      @swapnalijo1605 3 роки тому +4

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷

    • @SatheeshKumar-yi2ql
      @SatheeshKumar-yi2ql 3 роки тому +5

      Patane thanee kittate . Pray god 🙏🙏

    • @kavithashaj9414
      @kavithashaj9414 3 роки тому +7

      @@SatheeshKumar-yi2ql❤ അത്‌ മരിച്ചുപോയി 😔😔😔😭🙏😭but thanks bro your words 🙏

    • @SatheeshKumar-yi2ql
      @SatheeshKumar-yi2ql 3 роки тому +1

      Sarilla oru pucha alle .vera puchaye kittate🙂

    • @SinanAdhoor
      @SinanAdhoor 3 роки тому +1

      പെട്ടെന്ന്..വരട്ടെ 👌👌❤

  • @amrithasatheesh4842
    @amrithasatheesh4842 3 роки тому +2

    Chechii enta kunji 8 months praayam aai pakshe avlkku there size illa vanna vekkaan ndelum paranju tharo

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ഞാൻ ഈ പറഞ്ഞിട്ടുള്ള ഫുഡ് അതിനുള്ളതാണ് പിന്നെ മറ്റ് വീഡിയോകളിലും കൊടുത്തിട്ടുണ്ട്

  • @kullanff7615
    @kullanff7615 3 роки тому +4

    *Nan manasil kanunath chechi manathu kanunu nan ee karyam youtubil searching ayirunu thanks chechi* 😍

  • @sanithasaleem9268
    @sanithasaleem9268 3 роки тому +4

    Nadan puchakalude vacsination vidio ido plzz

  • @musthafavu6897
    @musthafavu6897 3 роки тому +1

    Poocha prasavicha shesham ethra dhivasam kazhinjaalaan kunjine matti nirthaan pattunnath,

  • @devanandha7048
    @devanandha7048 3 роки тому +2

    Ithu koduthaa poochakalku vayarinu valla prashnamundaavumo?

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ആദ്യം കൊടുക്കുമ്പോൾ കുറച്ചു മാത്രം കൊടുക്കുക പിന്നെ ദിവസവും ഒരു നേരം മാത്രം കൊടുക്കുക

    • @devanandha7048
      @devanandha7048 3 роки тому

      @@msmediamalayalam6421 ok

  • @ayanaspillai3073
    @ayanaspillai3073 3 роки тому +1

    Nt cat water kudikkunilla 😢 nth cheyyanam

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      എല്ലാ ദിവസവും വെള്ളം മാറ്റി കൊടുക്കുക രണ്ടുമൂന്നു സ്ഥലത്തായി വെള്ളം വച്ചു കൊടുക്കുക

  • @newton-ki3ic
    @newton-ki3ic Рік тому

    chechy ethra dhivasam vare ithu freezeril vachukodukkam nttethu nadan cat annu nj avalku chikantte thalla pachakku kodukkum nthelum prashnam ondoo

  • @Devu293
    @Devu293 3 роки тому +1

    Hello chechi cats moshttikkathirikkan enthakkilum vazhiyundo urgent anu

  • @nextnext4105
    @nextnext4105 3 роки тому

    പൂച്ച ഒന്നും കഴിക്കുന്നില്ല വെള്ളം കുടിക്കുന്നുണ്ട് മീൻപോലും കഴിക്കുന്നില്ല എന്താ ചെയ്യേണ്ടത്

  • @sabithashajahan5800
    @sabithashajahan5800 3 роки тому +4

    Itha lthayude house 🏡 evideyann I love you all cats and itha love you ❤️❤️❤️❤️❤️❤️❤️❤️

  • @bennygeorge1335
    @bennygeorge1335 3 роки тому +1

    Thanks. Chechi ee paranjathupole njn ente puchakku vangi koduthu
    🙏🙏🙏

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ആദ്യമായി കൊടുക്കുന്നത് ആണെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം കൊടുക്കുക

  • @SatheeshKumar-yi2ql
    @SatheeshKumar-yi2ql 3 роки тому +3

    Nxt viedeoil hi tharo plzz

  • @കുമ്പിടിസ്വാമികൾ

    എന്റെ വീട്ടിൽ 14 പൂച്ച ഉണ്ട്.

    • @kamarbanutp1721
      @kamarbanutp1721 3 роки тому +2

      എന്റെ വീട്ടിലും 😍

  • @swapnalijo1605
    @swapnalijo1605 3 роки тому +15

    രണ്ടാഴ്ച പ്രായമായ പൂച്ചയ്ക്ക് എന്ത് ഭക്ഷണമാണ് കൊടുക്കേണ്ടത് ഇനി ഇടുന്ന വീഡിയോയിൽ അത് പറയൂ

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +3

      ഞാൻ റിപ്ലൈ തന്നിട്ടുണ്ട്

  • @Elizabeth-mv1nt
    @Elizabeth-mv1nt 3 роки тому +7

    Kujane pole oruthi ante kayyil undu penna 😍😍

  • @misiriya1250
    @misiriya1250 3 роки тому +2

    നല്ലൊരു വീഡിയോ ആയിരുന്നു...🥰

  • @shammas246
    @shammas246 3 роки тому +2

    Ith persian cats n kodukkavoo

  • @minhal777
    @minhal777 3 роки тому

    Sadha bref ithe pole kudekan patto

  • @mrcreations2201
    @mrcreations2201 3 роки тому +12

    Ente പൂച്ചക്ക് 4 വയസ്സായി 🥰

  • @Glamgirl5070
    @Glamgirl5070 Рік тому

    Chechi aa pathiru free ayittano kittunnath

  • @sathianmenon4395
    @sathianmenon4395 2 роки тому +1

    എന്താണ് പതിര് ലിവർ ആണോ എന്റെ കയ്യിൽ ഒരു kitty ഉണ്ട് അതിനു കൊടുക്കാൻ ആണ്

    • @msmediamalayalam6421
      @msmediamalayalam6421  2 роки тому

      പതിര് ഇറച്ചി കടയിൽ ചോദിച്ചാൽ കിട്ടും

  • @sajanashereef1239
    @sajanashereef1239 2 роки тому +2

    എൻ്റെ പൂച്ചക്ക് വയറ്റിന്ന് പോവാ എന്ത് മരുന്ന് കൊടുക്കണം😔

  • @jemisoorya3832
    @jemisoorya3832 9 місяців тому

    ഇവിടെയിത് ബീഫിൻെറ കൂടെ മിക്സ്ചെയ്ത് വിൽക്കുകയാണ്

  • @hazeenashafeek9123
    @hazeenashafeek9123 3 роки тому +3

    എന്റെ പൂച്ച 2 മാസം ആയി അതിനു ഗ്രാവി വഞ്ചു എപ്പോൾ കൊടുക്കണം എന്ന് അറിഞ്ഞുകൂടാ രണ്ടു മാസം ആയ പൂച്ചയ്ക്ക് എന്തൊക്കെ കൊടുക്കണം ഏത് സമയത്ത് കൊടുക്കണമെന്ന് ഒരു വീഡിയോ ഇടാമോ 🙏

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ഭക്ഷണം കഴിച്ചു തുടങ്ങുന്നത് മുതൽ മത്സ്യം മാംസം ക്യാറ്റ് ഫുഡ് ഇതൊക്കെ കൊടുക്കാം ബീഫ് ഒക്കെ കൊടുക്കുമ്പോൾ ചെറിയ കഷണങ്ങൾ ആക്കി കൊടുക്കണം

  • @lathikamk1937
    @lathikamk1937 3 роки тому +4

    Thank you

  • @TeamCHILAMB
    @TeamCHILAMB Рік тому +1

    എന്റെ പൂച്ച അതിന്റെ കുഞ്ഞുങ്ങളെ കഴിക്കുന്നുണ്ട് 😥 അതുകൊണ്ട് അവരെ അതിന്റെ അടുത്ത് നിന്നും മാറ്റി അവർക്ക് എന്ത് ആഹാരമാണ് കൊടുക്കേണ്ടത്

  • @basithtm2177
    @basithtm2177 Рік тому

    ഇത് എത്റ ദിവസം fridge ല് സൂക്ഷിക്കാം ?

  • @SHADOWGAMER-ny3le
    @SHADOWGAMER-ny3le 3 роки тому +4

    onakka fish kodukkamo ente nadan cat anu 🐈

  • @aneesajaffar701
    @aneesajaffar701 3 роки тому +3

    Kurach vies undenne ullu paxe ningal ee karyam parnnath nannayi

  • @sheenaranig
    @sheenaranig 2 роки тому

    ഞാൻ എന്റെ കുഞ്ചൂസിന് കൊടുക്കുന്നത് മീന്തല യാണ്. അതും മീൻ കടയിൽ നിന്നു വാങ്ങും. മത്തി,കിളി etc.. ഇവ മിക്ക കടയിലും ഇപ്പോൾ വെട്ടി കിട്ടും. അതിന്റ തലകൾ അവരുടെ കടയിൽ ഒത്തിരി കാണും അത് ഫ്രീ യായി എത്ര വേണേലും തരും. അത് കൊണ്ടുവന്നു ഞാൻ ഇതുപോലെ തന്നെ ചെയ്യും. ഇറച്ചി യെക്കാൾ പൂച്ച കൾക്ക് ഇഷ്ടം മീൻ ആണ്.
    ഒരു പൈസ ചിലവില്ലാതെ അവരും happy ഒപ്പം നമ്മളും.
    പിന്നെ ഇറച്ചി കൊടുത്തു ശീലിപ്പിച്ചാൽ .പൂച്ച കൾ കോഴി കളെ പിടിക്കാൻ സാധ്യത കൂടുതലാണ്.

    • @sajanashereef1239
      @sajanashereef1239 2 роки тому

      എൻ്റെ വീട്ടിൽത്തെ 3 പൂച്ചകൾ മീൻ വേസ്റ്റ് തിന്നിട്ടാ ചത്തത്😔😔

    • @sajeeva4704
      @sajeeva4704 Рік тому

      കറക്റ്റ്

  • @Hari-em2bz
    @Hari-em2bz 3 роки тому +3

    Chechi yude രണ്ടാമത്തെ ചാനൽ ആണോ 'നാടൻ പൂച്ച naadan poocha' ചേച്ചിയുടെ പോലെത്തെ voice ആണ് അതിലും.

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +3

      അത് എന്റെ ചാനൽ അല്ല എനിക്ക് ഈ രണ്ടു പൂച്ചകൾ മാത്രമേയുള്ളൂ

    • @Hari-em2bz
      @Hari-em2bz 3 роки тому +1

      Ok

  • @techiesworldmalayalam3718
    @techiesworldmalayalam3718 2 роки тому +1

    Idhe same cat same mala same bell ende adth und

  • @s_h_o_o_k_y
    @s_h_o_o_k_y 2 роки тому +1

    അതിയം സാധാ ഫുഡ്‌ കൊടുത്തിട്ടെ പിന്നെ ഇത് കൊടുക്കാമോ

  • @nandhusshininginnovativebl7438
    @nandhusshininginnovativebl7438 3 роки тому +3

    ഉച്ചയ്ക്കത്തെ യും രാത്രിയും ഫുഡ് നിൻറെ ലിങ്ക് കൊടുത്തു ഇല്ല പ്ലീസ് തരാമോ

  • @laliriju7000
    @laliriju7000 3 роки тому

    ചേച്ചി നമ്മളുടെ വീട്ടിലും 2 പൂച്ചക്കുട്ടി ഉണ്ട് ഒന്ന് പൂപ്പി നെ മാതിരിയും കുഞ്ഞു പൂച്ച കുഞ്ഞിനെയും പോലെയാണ്

  • @avanthika6986
    @avanthika6986 3 роки тому

    Eanikk ippo oru കുഞ്ഞു പൂച്ച കുട്ടി ഉണ്ട് അതിന് ഇപ്പോ ഒരുമാസമായി പക്ഷേ അത് ഫുഡ് ഒന്നും കഴിക്കുന്നില്ല എന്തുകൊണ്ടാണെന്ന് അറിയില്ല😔

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      എന്തെങ്കിലും മണമുള്ള ഫുഡ് കൊടുക്കു( ചിക്കൻ ഫിഷ് )

  • @hazeenashafeek9123
    @hazeenashafeek9123 3 роки тому +3

    2 രണ്ടുമാസ ആയ പൂച്ചയെ ഈ ഫുഡ് കൊടുക്കാമോ

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ചെറിയ കഷണങ്ങളാക്കി കൊടുക്കാം

  • @sivanandhana523
    @sivanandhana523 3 роки тому +4

    ഹായ്

  • @remyagopinathan4784
    @remyagopinathan4784 Рік тому

    Beef alee ethu choodalee kollamo

    • @Melodic_Opinions
      @Melodic_Opinions 2 дні тому

      നല്ല ബുദ്ധി 😂
      ചിക്കൻ അല്ലേ ചൂട്

  • @nidhin17
    @nidhin17 3 роки тому +4

    Super Video 👌👌

  • @tops5754
    @tops5754 3 роки тому +1

    എന്റെ പൂച്ചക്കൂട്ടി ഭക്ഷണം ഒന്നും കഴിക്കുന്നില്ല 😳🥺2 ദിവസം മായി കൊണ്ട് വന്നിട്ട് രാത്രി മുഴുവൻ കരച്ചിൽ,. എന്താണ് കാരണം?¿???

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      പുതിയതായി കൊണ്ടുവന്ന പൂച്ചകൾ ചില പ്രശ്നങ്ങൾ ഒക്കെ കാണിക്കും മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും

  • @hadiabdulmajeed4389
    @hadiabdulmajeed4389 Рік тому

    കുഞ്ഞു പൂച്ചയ്ക്ക് (around 1 or 2 month) ആയ പൂചക് ഇത് കൊടുക്കാമോ
    ഇതിൻ്റെ തള്ള പൂച്ച ചത്ത് പോയി.

  • @TeamCHILAMB
    @TeamCHILAMB Рік тому

    Please onnu rply cheyyane😢

  • @harshar3489
    @harshar3489 3 роки тому +1

    ചേച്ചി നാടൻ പൂച്ചകൾക്ക് ഉണക്ക മീൻ കൊടുക്കാമോ

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому +1

      ഉണക്കമീനും ധാരാളം ഉപ്പ് അല്ലേ ഉപ്പു പൂച്ചകൾക്ക് നല്ലതല്ല

  • @athulyabiju6086
    @athulyabiju6086 3 роки тому +6

    Super super 🥰🥰🥰🥰🥰🥰💕💕💕💕💕💕💕

  • @fathimafathi5684
    @fathimafathi5684 3 роки тому

    48 ദിവസം എത്തിയ പൂച്ച കുഞ്ഞുങൾക്ക് എന്താ കൊടുക്കേണ്ടത് mother feed cheyyund plss rply

  • @BP-crazy-blink
    @BP-crazy-blink 3 роки тому +5

    👍

  • @Ba_ya
    @Ba_ya 3 роки тому +5

    My cat is also kusruthi
    Kaari😁😁

  • @beenakp6266
    @beenakp6266 Рік тому

    പൂച്ചക്ക് മീൻ വേവിച്ചു കൊടുക്കണോ നാടൻ പൂച്ച എല്ലാ 3മാസം

  • @vishnuvishnu8195
    @vishnuvishnu8195 3 роки тому +3

    Kunjanum puppium ❤

  • @kullanff7615
    @kullanff7615 3 роки тому +3

    *Nan marketil onum poovarila 🥺 nan veg anu* 😔

  • @kochuthresiajose9146
    @kochuthresiajose9146 Рік тому +1

    Mix one egg, 6spoon milk and a small piece of bread and make an omelette with it. This also is a good food for the cats.

  • @milansco2170
    @milansco2170 3 роки тому +3

    താത്താ എനിക്ക് ഒരു പൂച്ചക്കുഞ്ഞിനെ തരോ please തത്താൻ്റെ നമ്പർ ഒന്നു തരോ ഞങ്ങളുടെ പൂച്ചക്കുഞ്ഞ് ഇന്ന് മരിച്ചു പോയി എനിക്കും അനിയൻമാർക്കും വളരെ സങ്കടമാണ് തത്താ

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      നാടൻ പൂച്ചകളെ വേണ്ടവർക്ക് ഈ ഗ്രൂപ്പിൽ ചേരാംchat.whatsapp.com/BYtNagEsbVQHCUdrp3Yelj

  • @ayanaspillai3073
    @ayanaspillai3073 3 роки тому +1

    Chechi cats kanan nalla bhangiyund boys aano 2 perum 🐱🐈

  • @ananthakrishnannamboothiri5895
    @ananthakrishnannamboothiri5895 3 роки тому +6

    ❤❤❤❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +3

    എന്റെ പൂച്ച ഉപ്പില്ലാത്ത ചോറു തിന്നില്ല 😂😂😂

  • @indhucb978
    @indhucb978 3 роки тому +3

    I love cat

  • @aryarajeev7569
    @aryarajeev7569 3 роки тому +6

    😘😘😍😍

  • @haniya5381
    @haniya5381 3 роки тому

    ഇത്താ എനിക്ക് ഒരു അമ്മ ഉപേക്ഷിച്ച ഒരു കുഞ്ഞു പൂച്ച കുട്ടിയെ കിട്ടി അത് അമ്മ പൂച്ചയുടെ പാൽ മാത്രം കുടിക്കുന്ന കുഞ്ഞു പൂച്ച ആണ് അത് കൊണ്ട് അതിന് പശു പാൽ കൊടുക്കാൻ പറ്റുമോ വേറെ എന്തോക്ക കൊടുക്കണം അതിന്റെ care ഉം പറഞ്ഞു തരുമോ പ്ലീസ് 🙏
    Reply വേഗം പ്ലീസ് 🙏🙏

    • @haniya5381
      @haniya5381 3 роки тому

      കുഞ്ഞു പൂച്ച കുട്ടി ആണ് reply വേഗം തരണേ

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      Sorry for late
      കുഞ്ഞുങ്ങൾക്ക് ആയിട്ടുള്ള വെൽ പൗഡർ ഷോപ്പിൽ കിട്ടും അത് വാങ്ങാൻ സാധിച്ചില്ലെങ്കിൽ പശുവിൻപാൽ വളരെ നേർപ്പിച്ച് കുറച്ചു മാത്രമായി കൊടുക്കാം

    • @haniya5381
      @haniya5381 3 роки тому

      @@msmediamalayalam6421 itha njan poochaye athinte amma vennappol koduthu 5 cats undayirunnu 4 cats ath kondu poyi onnine marannu vechathayirinnu ath food thedi vannappo njan athine koduthu athukond athin jeevan nashtamayilla🥰❤

  • @anamikakumar5344
    @anamikakumar5344 3 роки тому +1

    ഇവിടെ ഉണ്ട് പാറു

  • @saleeshkitu3218
    @saleeshkitu3218 3 роки тому

    ദിവസം എല്ലാനേരവും ചോറും മീനും കൊടുക്കുന്നത് കൊണ്ട് എന്ധെലും കുഴപ്പമുണ്ടോ? Pls reply

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      വേണമെങ്കിൽ ഒരു നേരം കൊടുക്കാം

  • @paravapradens7705
    @paravapradens7705 3 роки тому +1

    ഉറക്കം വേണം

  • @ASAA-q6k
    @ASAA-q6k 7 місяців тому

    ഇത് പതപ്പ എന്ന് പറയും ഇവിടെ വെറുതെ കിട്ടില്ല 😁 കാശ് കൊടുക്കണം

  • @haseenahaseena1080
    @haseenahaseena1080 3 роки тому +3

    ഞാ നും കൊടുക്കും

    • @msmediamalayalam6421
      @msmediamalayalam6421  3 роки тому

      ആദ്യമായി കൊടുക്കുന്നത് ആണെങ്കിൽ വളരെ കുറഞ്ഞ അളവിൽ മാത്രം കൊടുക്കുക

  • @soujusouju1069
    @soujusouju1069 Рік тому

    ഇവിടെ കിലോക്ക് 100രൂപ

  • @kargo2968
    @kargo2968 2 роки тому +2

    Nadan poocha mass

  • @ashwanthvk1757
    @ashwanthvk1757 3 роки тому +3

    👍👍👍😘😘😘

  • @mrudhulashine8004
    @mrudhulashine8004 3 роки тому +1

    Enthe cat died

  • @abhiathu9249
    @abhiathu9249 2 роки тому

    nte puchade name umm puppinna

  • @vaishnavravikumar4193
    @vaishnavravikumar4193 Рік тому +1

    👍👍🌹

  • @mrudhulashine8004
    @mrudhulashine8004 3 роки тому +1

    Night

  • @SHADOWGAMER-ny3le
    @SHADOWGAMER-ny3le 3 роки тому +4

    oru dog ine medichude plss

  • @മോഹിത്തൂ
    @മോഹിത്തൂ 3 роки тому +1

    Halo

  • @AnuSurendran-e6x
    @AnuSurendran-e6x Рік тому

    Pavam.kunjan.poppy

  • @mariyaalex8390
    @mariyaalex8390 Рік тому

    🙏👍👍👍👍

  • @akashdcpgaming7465
    @akashdcpgaming7465 3 роки тому +1

    Cat food

  • @sheebak9539
    @sheebak9539 Рік тому

    ബീഫ് കഴിക്കാത്ത ആളുകൾ എന്തുചെയ്യാൻ

  • @archanabalachandran5048
    @archanabalachandran5048 Рік тому

    ❤❤